♦️✨യൂണിവേഴ്സ് നിങ്ങളുടെ ബന്ധത്തേക്കുറിച്ച് ഒരു രഹസ്യം വെളിപ്പെടുത്തുന്നു! Universe reveals secret

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 366

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 หลายเดือนก่อน +28

    അവൻ്റെ ലോകം ഞാനും എൻ്റെ ലോകം അവനുമാണ്😊കാത്തിരിക്കും എത്ര വർഷങ്ങൾ എടുത്താലും😊ഒരാൾക്ക് പകരം ആകാൻ മറ്റൊരാൾക്കും കഴിയില്ല 😊എൻ്റെ unniverse എനിക്ക് തിരികെ കൊണ്ടേ തരും ഞാൻ വിശ്വസിക്കുന്നു 😊 എല്ലാ തടസ്സങ്ങളും മാറി എന്നിലേക്ക് ഉടൻ വരും 🫂🔥♥️Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

    • @meharzakkariya6234
      @meharzakkariya6234 2 หลายเดือนก่อน

      Avan entethanu ee lokath.. Njn illathe avankum avanillathe enikum pattilla.. Maranam kondallathe nhangale pirikkalle🙏🙏🙏🙏thnku universe😢😢❤❤❤

    • @shahidharasheed4229
      @shahidharasheed4229 2 หลายเดือนก่อน

      Njanum😢😢😢😢😢

  • @JineeshJineeshKochalummood
    @JineeshJineeshKochalummood 2 หลายเดือนก่อน +1

    Thanks univers. റെഡിങ്ങിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ claim ചെയ്യുന്നു. അവർ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @MaheswariVinod
    @MaheswariVinod 2 หลายเดือนก่อน +33

    എക്സ്ട്രാ മേരിറ്റൽ ലവ് ആണ് ഇതിൽ എത്ര മാത്രം ആൽമർദ്ധത ഉണ്ട്... എനിക്ക് മറക്കാനും പറ്റുന്നില്ല യൂണിവേഴ്സ് അനുഗ്രഹിക്കണേ ഇതിനെ നിലനിർത്താൻ

    • @jintumjoy7194
      @jintumjoy7194 2 หลายเดือนก่อน +1

      അടിപൊളി

    • @harisam743
      @harisam743 2 หลายเดือนก่อน +2

      എന്റെ അവസ്ഥയും ഇതാണ്

    • @raji6691
      @raji6691 2 หลายเดือนก่อน +5

      True reading, ദൈവത്തോട് ചോദിച്ചിട്ടുണ്ട്.എന്തിനാ ഈ വ്യക്തിയെ കാണിച്ചു തന്നത് എന്ന് ഇപ്പോ self life ചെയ്യുന്നു. Tnk u mam and tnk u devine and angels❤❤❤

    • @raji6691
      @raji6691 2 หลายเดือนก่อน

      True reading, ദൈവത്തോട് ചോദിച്ചിട്ടുണ്ട്.എന്തിനാ ഈ വ്യക്തിയെ കാണിച്ചു തന്നത് എന്ന് ഇപ്പോ self life ചെയ്യുന്നു. Tnk u mam and tnk u devine and angels❤❤❤

    • @vanajasa6575
      @vanajasa6575 2 หลายเดือนก่อน +2

      നിലനിർത്തിയാൽ ഇതിനേക്കാൾ വലിയ പ്രയാസം ഉണ്ടാകും. എത്രയും വേഗം വിട്ടുകളയൂ. അതാണ് ശരിയായ വഴി. വിഷ്ണു സഹസ്രണാമം ചൊല്ലുക. എല്ലാം ശരിയാകും. സ്വന്തം ചേച്ചി.

  • @surekhatc4891
    @surekhatc4891 2 หลายเดือนก่อน +3

    Thank you universe ❤️❤️ എനിക്ക് എല്ലാ പോസിറ്റീവ് ചിന്തകൾ ജീവിതത്തിൽ പാലിക്കാൻ കഴിയണമേ ❤️🙏🏾

  • @Strqerryhh._
    @Strqerryhh._ 2 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് ദക്ഷ്യ എല്ലാം യൂണിവ്‌വെഴ്സ് തീരുമാനിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @pocotv799
    @pocotv799 2 หลายเดือนก่อน +5

    Thank you❤🌹🌹 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🌹 Ageles❤❤
    Thank you❤🌹🌹 madam❤❤

  • @Savithryvlogs
    @Savithryvlogs 2 หลายเดือนก่อน +2

    S രക്ഷകനും ശിക്ഷകനും എനിക്ക് മറക്കാൻ സാധികില്ല യൂണിവേഴ്സൽ തിരിച്ചറിവ് കൊടുക്കട്ടെ

  • @aiswaryav.s219
    @aiswaryav.s219 2 หลายเดือนก่อน

    Thank you ma'am 🙏🙏🙏🙏പറഞ്ഞതെല്ലാം ശരിയായിരുന്നു. ഇതിൽ പറഞ്ഞ മുഴുവൻ positive കാര്യങ്ങളും ഞാൻ attract ചെയ്യുന്നു. ആൾ lifelong എന്റെ കൂടെ ഉണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു. എന്നെ ഈ സങ്കടങ്ങളിൽ നിന്നും രക്ഷിച്ചു നല്ലൊരു വഴി കാണിച്ചു തരാനായി ഒരു വ്യക്തിയെ lifelong എനിക്ക് വേണ്ടി നിയോഗിച്ച പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരുപാടൊരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prajinasukesh8141
    @prajinasukesh8141 2 หลายเดือนก่อน +4

    പോസിറ്റീവ് എനർജി ഉൾക്കൊള്ളുന്നു... തിരിച്ചു വരാൻ കാത്തിരിക്കുന്നു.... ക്ലെയിം ചെയ്യുന്നു... Thank u universe

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 หลายเดือนก่อน

    ഇതിൽ പറഞ്ഞത് ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്, Thanku universe🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @miltonfrancis4617
    @miltonfrancis4617 2 หลายเดือนก่อน +1

    Thanku universe ❤❤❤
    Thanku god ❤❤❤
    Thanku divine ❤❤❤
    Thanku angels ❤❤❤
    Thanku mam ❤❤❤

  • @Shasha-sx1qb
    @Shasha-sx1qb 2 หลายเดือนก่อน +4

    ഈ റീഡിങ് വളരെ പവർഫുൾ ആണ് മാം, എല്ലാം അട്രാക്റ്റ് ചെയ്യുന്നു♥️
    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏

  • @manoj5215
    @manoj5215 2 หลายเดือนก่อน

    ❤❤❤ മാതാവേ ഞങ്ങളുടെ ആശ്രയമേ അവിടുന്ന് ഞങ്ങളെ ശരിയായ സമയം ഒന്നിപിയ്ക്കുമെന്ന് വിശ്വസിയ്ക്കുന്നു. ❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน +3

    Very very power full word,, 🙏🙏🙏🙏ഒരുപാട് നന്ദി യൂണിവേഴ്സ് 💞💞💞ഒരുപാട് നന്ദി 🙏🙏🙏

  • @vijunath3521
    @vijunath3521 2 หลายเดือนก่อน +7

    I strongly claim Reunion with my person 🙏🙏🙏. thank you universe 🙏🙏🙏

  • @sindhun1430
    @sindhun1430 2 หลายเดือนก่อน +3

    Ingane oru reading kelkan kazhinjathu oru bhagymayi കാണുന്നു മാം..universe thank u universe.thanku ❤❤❤❤

  • @സ്നേഹം
    @സ്നേഹം 2 หลายเดือนก่อน +4

    100% ശരിയാണ്... തിരിച്ചു അറിഞ്ഞു.. ഇനി എന്നെ സ്നേഹിക്കുന്നു അതു കഴിഞ്ഞേ .... ബാക്കി എന്നെ തനിച്ചാക്കിട്ടില്ല എപ്പോഴും കൂടെ ഉണ്ട് എനിക്ക് തിരിച്ചു തന്ന എൻ്റെ പ്രാണനെ മൂന്നാമത് വന്ന ആളിൽ നിന്ന് സ്വാതന്ത്രമാക്കി തന്ന എൻ്റെ പ്രാണനെ എനിക്ക് തിരികെ തന്ന എൻ്റെ പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤

  • @ManjimaM-wu8fn
    @ManjimaM-wu8fn 2 หลายเดือนก่อน +1

    Ee readingil paranjirikkunna positive ayittullla ella karyangalum ente lifilekk attract cheyyunnu 🙏🏻❤🙏🏻 thnkz universe❤️🙏🏻

  • @Ts.Girija
    @Ts.Girija 2 หลายเดือนก่อน +1

    സതൃംആണ്.❤ഒത്തിരിസ്നേഹിച്ചതാണ് ഞങ്ങള് രണ്ട് പേരും. മൂന്നാമതൊരു വൃക്തി ഞങ്ങളുടെ കുടുംബത്ത് വന്ന് കേറിയതോടെ ആണ് ഞങ്ങള്‍ക്കിടയില്‍ അകല്‍ച്ചഉണ്ടാക്കിയത്.😢 .മറക്കാന്‍ കഴിയുന്നില്ല ഒന്നും.സതൃംആണ്എല്ലാം.Thq Mam.❤ശ്രമിയ്ക്കാണ് ഇനിയും വിഷമിയ്ക്കാതിരിയ്ക്കാന്‍.God Bless Me.Thq universe .❤

  • @mekhaps5875
    @mekhaps5875 2 หลายเดือนก่อน

    Poditive ആയ എല്ലാ കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു. Thank you Universe ❣️

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 หลายเดือนก่อน +1

    റീഡിങ് പറഞ്ഞ എല്ലാം പോസിറ്റീവ് എന്നർജി ലൈഫ് ലേക്ക് attract ചെയുന്നു ♥️ താങ്ക്സ് യൂണിവേഴ്സ് ♥️താങ്ക്സ് mam♥️

  • @anishkb6996
    @anishkb6996 2 หลายเดือนก่อน +2

    🎉 Ente wife thirike varum.. daivam avale thirike konduvarum Sure 🎉 Amen hallelujah ❤️🙏 Thank you Universe 🙏 Thank you Madam 🎉🎉🎉🎉

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 2 หลายเดือนก่อน

    യൂണിവേഴ്സ് എല്ലാം ശരിയാക്കിത്തരും... എന്റെ പേഴ്സനെ എനിക്ക് സ്വന്തം ആക്കി തരും താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡിവൈൻ താങ്ക്യു ഏഞ്ചൽ താങ്ക്യു മഹാദേവ താങ്ക്യു കൃഷ്ണ 🙏🙏🙏🙏🙏

  • @nived7441
    @nived7441 2 หลายเดือนก่อน +2

    Nammal avare ishtapedunnundel endinum time kodukkukka athann relationship il first vendath. Self-love cheyyuka & carriers il focus cheythu poyaa thanne ellam OK aayi varum ❤❤

  • @rajithkumar1810
    @rajithkumar1810 2 หลายเดือนก่อน +6

    എല്ലാം ഈശ്വരനിശ്ചയം പോലെ നടക്കട്ടെ Thanks universe 🙏🌹❤ Thanks Mam

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน +9

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു... തിരിച്ചു വരും... Thank u universe 🙏🙏🙏

    • @meenasubash2294
      @meenasubash2294 2 หลายเดือนก่อน

      Correct aanu positive & negative thannu njan antekaaryangal nokunnu eppol 😂❤ Thankyou Devine 🎉🎉❤❤❤❤🙏🙏🙏🙏🙏 Thankyou Angels 🙏🙏🙏😇😇😇❤ Thankyou universe ❤️❤️❤️❤️🥰🥰🥰🥰❤❤🙏🙏🙏🙏🙏🙏 Thankyou dear ❤❤❤

  • @ShijinaBalakrishnan-rz9bt
    @ShijinaBalakrishnan-rz9bt 2 หลายเดือนก่อน +3

    I strongly claim all the positive energies in this reading❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @anjusachu9123
    @anjusachu9123 2 หลายเดือนก่อน +2

    ഓം നമഃശിവായ ❤️
    Thank u universe
    I claim and attract all positive energy in my life

  • @rajukollam9006
    @rajukollam9006 2 หลายเดือนก่อน +1

    ഓം നമഃ ശിവായ🙏❤️
    I strongly claim Reunion with my person
    Thank you univers 🙏❤️

  • @jayeshachu6908
    @jayeshachu6908 2 หลายเดือนก่อน +1

    Thank you universe🙏thank you god🙏 njagalkidayil etreyum vegam reunion undakumenu urach viswasikunu

  • @vijuvivans7454
    @vijuvivans7454 2 หลายเดือนก่อน +1

    Thank you universe..
    Thank you Divine...
    Thank you Angels 🙏🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 2 หลายเดือนก่อน +5

    Thank you മാം 🥰🥰🥰🥰❤️❤️❤️❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @braveedz_
    @braveedz_ 2 หลายเดือนก่อน +1

    Thank you universe 🙏 thank God 🙏 thank divine 🙏 I strongly claim positive energy 🙏 thank chechi 💗

  • @kishoranu7227
    @kishoranu7227 2 หลายเดือนก่อน

    Thank you univers🙏🏻🙏🏻🙏🏻❤❤❤Thank you mam🙏🏻🙏🏻🙏🏻❤❤❤. ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤claim ചെയ്യുന്നു ❤❤❤. എന്റെ ഭർത്താവ് third party യെ ഉപേക്ഷിച്ച് തീർച്ചയായും എന്നെയും മക്കളെയും മനസ്സിലാക്കി ആത്മാർത്ഥതയോടും സത്യസന്തതയോടും സ്നേഹിച്ച് ഞങ്ങളിലേക്ക് തിരികെ വരും ❤❤❤. Thank you univers🙏🏻🙏🏻🙏🏻❤❤❤

  • @shyjumohanan299
    @shyjumohanan299 2 หลายเดือนก่อน +1

    Thank you mam valueble ആയിട്ടുള്ള അറിവ് തന്നതിന് അവൾ തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു thank you universe ❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 หลายเดือนก่อน +1

    Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you so much 🥰 Thank you Devine 🙏

  • @yamunab4855
    @yamunab4855 2 หลายเดือนก่อน +1

    Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @sandhyapriyan2675
    @sandhyapriyan2675 2 หลายเดือนก่อน +1

    വളരെ ശരിയാണ് മാം. എന്നെ സ്നേഹിച്ചത് എനിക്ക് മറക്കാൻ പറ്റില്ല. 13 വർഷം ജീവിച്ചിട്ടും എങ്ങനെ വിട്ട് പോകാൻ പറ്റും. ഇനി ദൈവം ' എന്താണെങ്കിൽ വരുത്തട്ടെ താങ്ക് യു മാം താങ്ക് യു യൂണിവേഴയസ്

  • @L79090
    @L79090 2 หลายเดือนก่อน +4

    Thank you universe ❤
    Thank you God ❤
    ഞാന്‍ സ്നേഹിക്കുന്ന വൃക്തി ഞാന്‍ ആഗ്രഹിച്ച് പോലെ എന്റെ ജീവിതപങ്കാളി ആയി വന്നതിന് പ്രപഞ്ചശക്തിക്കു നന്ദി ❤

    • @harry-rt2xl
      @harry-rt2xl 2 หลายเดือนก่อน

      Thank you universe Sorry for everything

  • @asokankk4246
    @asokankk4246 2 หลายเดือนก่อน +1

    I strongly claimed reunion with my person ❤❤❤
    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @sheebam.jsheebam.j3733
    @sheebam.jsheebam.j3733 2 หลายเดือนก่อน +3

    100%ശരിയാണ് reading. ഞങ്ങൾ വീണ്ടും കോംപ്രമൈസ് ആയി. പ്ലസ് മൈനസ് ഒരാൾ തന്നെ തന്നു.വിട്ട് പോയി എങ്കിലും മനസിലാക്കി തിരിച്ചു വന്നു. Thankyou universe 🙏.നല്ല ബന്ധം ഉണ്ട് ഈ റെഡിങ്ങിന് എന്റെ റിലേഷനുമായി. എല്ലാ പോസിറ്റീവ് എനെർജിയും എന്നിലേക്ക് attract ചെയ്യുന്നു

    • @Kunju98
      @Kunju98 2 หลายเดือนก่อน

      Ningal alle 2 day മുന്നേ ayaal ഭീകരമായി cheat cheythu ennu paranj karanjath.??? aa cheat ithra pettann maranno.? Veendum vedanikkan idavarathe irikkatte.

  • @GigimolKc
    @GigimolKc 2 หลายเดือนก่อน

    മരണം വരെ നന്ദേട്ടാൻ എന്റെ കൂടെ ഉണ്ടാവാൻ ഞാൻ യൂണിവേഴ്സിനോട് ക്ലയിം ചെയ്യുന്നു thank you യൂണിവേഴ്സ്

  • @RekhaCk-t3r
    @RekhaCk-t3r 2 หลายเดือนก่อน +1

    ഈ reading ഇൽ പറഞ്ഞ guidens എനിക്ക് വളരെ ഉപകാരപ്രദമാണ് mem..... 🙏🙏🙏❤️

  • @anjanapinkoos9620
    @anjanapinkoos9620 2 หลายเดือนก่อน +3

    I strongly claim this Reading ♥️Thankyou universe🙏

  • @Sinimol-p2p
    @Sinimol-p2p 2 หลายเดือนก่อน +2

    അത് ഉറപ്പ് ആണ് ചാകുന്ന വരെ എന്റെ അടുത്ത് വരും എന്ന് ഉറപ്പുണ്ട് എവിടെ പോയാലും എന്റടുത്തു വരും 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jpjayprakash3202
    @jpjayprakash3202 2 หลายเดือนก่อน

    Thank u Universe🙏
    Thank u Angels🙏
    Thank u Divine 🙏
    ആഗ്രഹം സാധിച്ചു തന്നതിന് ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏❤❤❤

  • @nithyaDilu143
    @nithyaDilu143 2 หลายเดือนก่อน +1

    I strongly claim this posative enargy, Thanku universe🙏❤️

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e 2 หลายเดือนก่อน +1

    I strongly claim this positive energies
    Thank You Universe ❤ Thank You God ❤ Thank You Divine ❤ Thank You Angels ❤ Thank You Mam ❤

  • @nishasneha
    @nishasneha 2 หลายเดือนก่อน +1

    Perfect reading Mam ❤. Thank you so much 🙏. I strongly claim all the positive energies from this reading 🙏. Thank you universe 🙏

  • @SareenacmCm
    @SareenacmCm 2 หลายเดือนก่อน +1

    Thank You യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @nayanark2472
    @nayanark2472 2 หลายเดือนก่อน +1

    Thank you universe ❤
    I strongly claim positive energies from this reading ❤
    I strongly claim reconciliation with my person ❤️
    I strongly claim permanent Reunion with my person ❤️
    I strongly my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤️
    Thank you angels ❤
    Thank you Daksha ❤

  • @bindusudhakaran4124
    @bindusudhakaran4124 2 หลายเดือนก่อน +1

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @amrutharameshan8656
    @amrutharameshan8656 2 หลายเดือนก่อน +12

    യൂണിവേഴ്സിന് വിട്ടുക്കൊടുക്കുന്നു.. എന്റെ നല്ലതിന് വേണ്ടി യൂണിവേഴ്സ് തീരുമാനിക്കട്ടെ എന്തായാലും ... 🙏❤️❤️❤️❤️
    Thank You Universe🤍🦋🦋🦋🤍🙏🙏🙏🙏🥰🥰🥰🥰🤍🦋🤍🦋🤍🦋🦋🦋🦋

  • @kanakavallikk9846
    @kanakavallikk9846 2 หลายเดือนก่อน

    Universe I trust in You I surrenderef to You I am Sorry Please Forgive me I Thank You I love You ഒരു റെക്കോൺസലേഷൻ നടക്കുവാനാ യിUniverse ഇടപെട്ടു ഒരുഓപ്പൺ conversation നടക്കുവാനായിട്ട അവസരം ഒരുക്കി തരാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ThankYou Universe thank you mam

  • @Hs25tha
    @Hs25tha 2 หลายเดือนก่อน

    Sathyam annnu oro samayam positive negative thanna person annu... Addiction ayirunnu 😢..kore effort eduth.. Unniverse viswsich munott pokkunnu. Ella negative situations remove ayii thirich varum ennu viswasikkunnu 🙏. I strongly claim all positive energies and immediately permanent reunion with my person ❤️thank you unniverse 🙏thank you divine 🙏thank you angles🙏thank you god🙏

  • @TOPFINEACADEMY
    @TOPFINEACADEMY 2 หลายเดือนก่อน +2

    Very accurate reading. I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life

  • @abhishek.k4119
    @abhishek.k4119 2 หลายเดือนก่อน +2

    I strongly claim all positive energy this reading and permanent reunion with my person
    Thank you universe🙏🙏
    Thank you angels🙏🙏
    Thanks mam❤

  • @SinilaPramod
    @SinilaPramod 2 หลายเดือนก่อน +2

    എന്റെ ലോകം പൊന്നു പൊന്നിന്റെ ലോകം ഞാനും ആണ് അതിനിടെ ആരും ആരെയോം പകരം ആവില്ല എന്നു. എനിക്കുള്ളതാണ് അതെനിക്കു മനസിലായി എല്ലാം തെറ്റും മനസിലാക്കി എന്റെ പൊന്നു തിരിച്ചു വന്നു നന്ദി യൂണിവേഴ്

  • @maduraj1387
    @maduraj1387 2 หลายเดือนก่อน +3

    Thank you univers🙏❤️❤️❤️👍

  • @user-qb7wd9hj9i
    @user-qb7wd9hj9i 2 หลายเดือนก่อน

    Thankyou അല്ലാഹ് ❤️ Thankyou mam ❤️

  • @sijinaveen8132
    @sijinaveen8132 2 หลายเดือนก่อน +2

    നന്ദി മാം എല്ലാം സത്യം ❤️❤️

  • @BeKind369
    @BeKind369 2 หลายเดือนก่อน

    എല്ലാം യൂണിവേഴ്സ് മനസിലാക്കി തരുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sruthiarun8680
    @sruthiarun8680 2 หลายเดือนก่อน +1

    Feeling happy to hear this reading 😊....i strongly claim and attract this positive reading to my life.....thank you universe for all the blessings🙏🙏🙏🙏

  • @asama7247
    @asama7247 2 หลายเดือนก่อน

    Thank u mam🙏thank u universe🙏ella positivitiyum njangalude lifilekk attract cheyyunnu🙏

  • @RiSi-85
    @RiSi-85 2 หลายเดือนก่อน

    Thank you universe, attracting all the positive energies to our relationship.

  • @prabhithasundharan8104
    @prabhithasundharan8104 2 หลายเดือนก่อน +1

    Thank you Universe Divine Angels ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Ammu-g7u
    @Ammu-g7u 2 หลายเดือนก่อน

    I strongly claim this positive energy to attract my life. I believe in universe. Thank you universe

  • @user-ks9cp7bv5y
    @user-ks9cp7bv5y 2 หลายเดือนก่อน +2

    Thank you for your precious words... I'm healing... Let universe decide.

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    MaM parachathalla Sadeyamana😮😮😮❤❤😊😊

  • @smithas333
    @smithas333 2 หลายเดือนก่อน +5

    First comment thank you universe thanks mam ❤❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน +3

    Thank you dear ❤❤❤ thank you universe 🙏❤️🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 2 หลายเดือนก่อน +1

    I attract all positive signs in this reading❤❤❤ thank you mam❤❤❤thanks universe❤❤❤

  • @LeelaWilliam
    @LeelaWilliam 2 หลายเดือนก่อน +1

    Daksha ma'am, this resonates so much with me that I promise myself to believe and persist in this....! What is meant for me will be only for me 😊. I claim and attract positive energy from this reading. I trust in Universe 🙏🙏. Thank you Daksha ma'am.🎉🌹🌹🌹🌹🌹

  • @SarammaS-q1x
    @SarammaS-q1x 2 หลายเดือนก่อน +4

    താങ്ക്സ് യൂണിവേഴ്സ്❤

  • @dhanyaa9566
    @dhanyaa9566 2 หลายเดือนก่อน +1

    Thank you universe ❤❤Thank you angel ❤❤Thank you mam ❤❤❤

  • @anjups1487
    @anjups1487 2 หลายเดือนก่อน

    Ente reading aanu ith.ente personne enikku dhaivam thanne thannathanu.ee preadingil paranjethellam skharamprathi sariyanu.ellam dhaivam thanne thirichu tharum.enikk dhaivam thanna ente person ente jeevananu ennum,eppozhum mattoralilla orikkalum ente lifeil .I strongly claim reunion,reconciliation with my person soon very soon very soon.I strongly claim marriage with my person soon.Ente Krishna guruvaayoorappa ellam njan ninnil samarppikkunnu.Thank you universe Thank God Thank you madam Hare Krishna guruvaayoorappa.

  • @deepuk-i2o
    @deepuk-i2o 2 หลายเดือนก่อน +1

    ചേച്ചി പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ഞാൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ പ്രാർത്ഥന ദൈവം ഇന്നലെ നാൾ കേൾക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു അവർക്ക് നല്ലൊരു മനസ്സ് കൊടുത്തു ദൈവമായിട്ട് കൊണ്ട് തരട്ടെ

  • @chinchumraj
    @chinchumraj 2 หลายเดือนก่อน

    I'm attracting all the positive energy from this🙏🏻❤ Oru on and off situation aanu, athu maari ente person ennilek varumennu njan urachu viswasikunnu, ente universe athinu koodeyundakum🙏🏻❤ I strongly claim it 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @rajani1957
    @rajani1957 2 หลายเดือนก่อน

    യൂണിവേഴ്സൽ
    Thanku ❤❤❤❤

  • @SreekrishnaSreenivasan786
    @SreekrishnaSreenivasan786 2 หลายเดือนก่อน +2

    Mam orupad karyangal paranju manasilaki thannu orupad nanniyund 🙏 ❤enik addiction ayirunnu ipol ellam Mari ❤ ellam daivathil samarpichu positive ayi think cheyth avane snehich avanu vndi wait cheyunnu ❤Prarthanayil ulpeduthiyathinu thank you so much Mam❤ Ithile Ella positive karyangalum njn nte lifelek attract cheyunnu ❤ daivam njangale vegm onnipikum enn njn urachu viswasikunnu ❤ athmartha snehathinu neethi tharum daivam enn njn urachu viswasikunnu ❤ daivam valiyavananu daivam ellam kanunnundallo athumathi ❤thank God ❤ thankyou Universe ❤ thank you Mam❤Sree Guruvayoorappa Sharanam Hare 🙏🕉️🙏❤️ om sri Bhadrakaliye Namah 🙏🕉️🙏❤️ Sarvam Sree Radhakrishnarppanamasthu 🕉️🙏❤️

  • @anigeorge3935
    @anigeorge3935 2 หลายเดือนก่อน

    എല്ലാ പോസിറ്റീവ് എനർജിയും എന്റെ ജീവിതത്തിലേക്കു ഞാൻഅക്രക്ട് ചെയ്യുന്നു ഞങ്ങൾ തമ്മിൽ വളരെ അധികം സ്നേഹിക്കുന്നതിനു thank you universe ❤ thank you god❤🙏🙏

  • @anithakumari5446
    @anithakumari5446 2 หลายเดือนก่อน

    Yes i believe universe
    Thank you thank you thank you universe ❤️

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 2 หลายเดือนก่อน

    എത്രയും പെട്ടെന്ന് വരട്ടെ🅱️💘🌹🌹

  • @asharabacker8554
    @asharabacker8554 2 หลายเดือนก่อน +4

    Thank you universe ❤ thank you God ❤🙏🙏🙏

  • @ajithak3194
    @ajithak3194 2 หลายเดือนก่อน +1

    100% correct reading, അത്രമേൽ care ചെയ്യുന്നുണ്ട്. Positive and negative അനുഭവം തന്നു. . മുമ്പ് ഒരു റീഡിംഗിൽ self love നെ കുറിച്ച് പറഞ്ഞപ്പോൾ മുതൽ ഞാൻ കുറെയൊക്കെ മാറി. Thank you 🙏🙏🙏. Love you. God bless you 🙏🙏🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 2 หลายเดือนก่อน

    Ente person heal aayi ennileykk thirichu varum. Nandhi Universe 🙏Nandhi Mam 🙏

  • @jeenajeena3219
    @jeenajeena3219 2 หลายเดือนก่อน

    Thank you madam. Thank you universe. I atract posetive energy

  • @SheebaR-z1c
    @SheebaR-z1c 2 หลายเดือนก่อน

    Ea reading il paranjittullla ealla positive eanergium ente life kku attract cheyyunnu thanks universe thanks mathave

  • @Mtm848
    @Mtm848 2 หลายเดือนก่อน

    മാം ഈ വരു നാളെ വരും ഞാൻ അവനെ എതീക്ഷിക്കുന്ന നന്ദി മൂണീവേഴ്🙏🙏🙏

  • @alexjohn7799
    @alexjohn7799 2 หลายเดือนก่อน +2

    I strongly claim this positive reading for Immediate permanent reconciliation with my person ❤
    I trust in universe
    Thank you universe.
    Thank you divine

  • @shalujestin9933
    @shalujestin9933 2 หลายเดือนก่อน

    Thankyou universe 🙏🏻🙏🏻🙏🏻💞💞💞💞Thankyou daksha 💞💞🙏🏻

  • @ramramettan8611
    @ramramettan8611 2 หลายเดือนก่อน +1

    Thanks universe.thanksmaam.vv.ads..universitthirumanm.adusigarikunnu.thans.maam

  • @SreemonuThagam-iz3ft
    @SreemonuThagam-iz3ft 2 หลายเดือนก่อน

    ശ്രീരേഖ ഉത്രാദം...സുനിൽ അവിട്ടം

  • @VanajaVC
    @VanajaVC 2 หลายเดือนก่อน

    Thanku universe❤❤❤Thanku Mam❤❤❤

  • @sajithapr6644
    @sajithapr6644 2 หลายเดือนก่อน

    Thanku mam give the good advise Thanku universe ❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 หลายเดือนก่อน +2

    A very gentle advice. Thank you reader. Praying for my person's wellness and happiness for ever. Let the univers make us to join together for fulfillment of our wishes. Thanks God, angels, divine power, univers and the reader.

  • @NoshidaRasak
    @NoshidaRasak 2 หลายเดือนก่อน

    ഇതിൽ പറഞ്ഞ എല്ലാ കാര്യവും ശെരിയാണ്

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 2 หลายเดือนก่อน +1

    ഞാന്‍ വിശ്വസിക്കുന്നു. മരണം പോലും ഞങ്ങളെ ഒന്നിച്ചു യാത്ര ചെയ്യാന്‍ പലതവണ ബാക്കി വെച്ചു. എന്നിട്ടും 8-9 മാസമായി എന്നെ അപമാനിച്ച് വേദനിപ്പിച്ചു അകറ്റി നിര്‍ത്താന്‍ ഇടയായി. ഭഗവാനേ പരീക്ഷണം നിർത്തി ഞങ്ങളുടെ പരസ്പര സ് വിശ്വാസവും ഞങ്ങള്‍ക്ക് തിരിച്ചു തരുവാൻ ഇടയാക്കണേ. ഞാന്‍ ആ ദിവസത്തെ കാത്തിരിക്കുന്നു. നന്ദി പറയുന്നു എല്ലാവരെയും

  • @juliemathew548
    @juliemathew548 2 หลายเดือนก่อน

    സത്യമായ കാര്യമാണ് പറയുന്നത്. ഒരേസമയം രക്ഷകനും ശിക്ഷകനും ആയി.

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 2 หลายเดือนก่อน

    Correct reading mam ❤ ellam ante Mahadeva nte kayyilaanu 🙏🙏 kaathirikkunnu aa sthanathe vere oraale kaanan kazhiyilla ente husband verum❤❤