ഞങ്ങൾ ഇരുവരും പരസ്പരം വിവാഹം കഴിക്കുവാൻ ആഗ്രഹിച്ച തന്നെയാണ് സ്നേഹിച്ചത്.......

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 9

  • @Shyni-n9i
    @Shyni-n9i 15 วันที่ผ่านมา +14

    ദിവസവും സ്റ്റോറി ഇടുന്നതായിരുന്നു നല്ലത്.... വല്ലപ്പോഴും സ്റ്റോറി ഇടുമ്പോൾ ഒരു രസമില്ല... ദിവസവും ഉണ്ടായിരുന്നു എങ്കിൽ ഒരു ആകാംഷയോടെ കാത്തിരിക്കാനും ഒരു സുഖം ആണ് ❤❤

  • @muralikavalappara2177
    @muralikavalappara2177 15 วันที่ผ่านมา +8

    ദേവുന്നന്ദന് കെട്ടി കൊടുത്താൽ നന്ദൻ ഒരിക്കലും ദേവുന് ഇഷ്ടപെടില്ല ദേവു നോട് ദേഷ്യമായിരിക്കും അതുകൊണ്ട് Piz ദേവുനെ ഞങ്ങളുടെ മാഷ് മതിട്ടോ.👌👌👌👌👌👍👍👍👍💐💐💐💐

  • @ambilygnair5902
    @ambilygnair5902 15 วันที่ผ่านมา +8

    ദേവു❤ മാഷ് തന്നെ മതി 😂 ഇനി ഇത് ദേവുവിനെ നന്ദന് വേണ്ട 😢

  • @sandhyasujith8657
    @sandhyasujith8657 15 วันที่ผ่านมา +4

    സ്ഥിരം ക്ളീഷേ ആകരുത്.. ഇഷ്ടമില്ലാതെ ചേട്ടത്തിക്കു പകരം അനിയത്തിയെ നന്ദൻ കെട്ടുക പിന്നെ കഷ്ട്ടപ്പെട്ടു ഇഷ്ട്ടപെടുന്നു.. അത് വേണ്ട ബോർ ആണ്.. ഹരിയ്ക്കു ദേവു mathi.. അശോകന് ❤️ ലച്ചു plz..

  • @babuea5154
    @babuea5154 15 วันที่ผ่านมา +4

    സ്റ്റോറി എന്നും ഇടാത്തത് കൊണ്ടും ഒരുപാട് വൈ കുന്നതും കാരണം ഈ കഥ യുടെ കാര്യം മറന്നു പോകുകയാണ് പിന്നെ ഒരു അപേക്ഷ ഉണ്ട് lechu🥹പകരം ദേവൂനെ നന്ദന് കൊടുക്കല്ലേ devune👌സ്നേഹിക്കുന്ന ഹരി സാറിന് കൊണ്ട് കല്യാണം നടത്തണം ചേച്ചിയെ ഇഷ്ടപെട്ട ആൾക്ക് അനിയത്തിയെ കഴിച്ചു കൊടുത്തു അതിന്റെ ജീവിതം നശിപ്പിക്കരുത് ലച്ചു ആയാലും അശോക് ആയാലും കാര്യങ്ങൾ നേരത്തെ തുറന്നു പറയാത്തത് കൊണ്ടാണ് ഇത്രയും വഷളായത് അതിനു ദേവൂനെ ബലിയടക്കരുത്

  • @AyanAhmed-p7u
    @AyanAhmed-p7u 15 วันที่ผ่านมา +2

    Super❤❤❤…..ini Ella divasavum story ido.,..

  • @vishnug3145
    @vishnug3145 15 วันที่ผ่านมา +1

    Super ❤❤❤❤❤❤❤

  • @Santha.s-t4s
    @Santha.s-t4s 15 วันที่ผ่านมา +1

    ഉറങ്ങിയോ guys മോർണിംഗ് ആയി