Evolution and Working of Cannons I 4K 3D Animation | പഴയകാല പീരങ്കികൾ എങ്ങനെയാണ് പ്രവർത്തിച്ചത്?

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 60

  • @iraentertainment5142
    @iraentertainment5142  หลายเดือนก่อน +14

    Correction -Cannon Speed
    400 km/h ആണ്.
    3D Explanation videos താല്പര്യം ഉള്ളവർ കൂടെ കൂടിക്കോ. .
    Please Subscribe and support ☺️

    • @rejithraju6015
      @rejithraju6015 16 วันที่ผ่านมา

      😂njn irunnu kakannu kootti.. Escape velocity 11km/sec... 400km avumbo Trivandrum to Kannur ethan 1 sec mathiyallo ennokke 😂😂.. Anyway you corrected it 👍..
      Appreciate the way you explained.. Thanks for the information 🤝...nice video👍

    • @iraentertainment5142
      @iraentertainment5142  16 วันที่ผ่านมา

      @
      നാക്ക് പിഴയാണ് 😁
      Thank you🤝

    • @yadhubenny5470
      @yadhubenny5470 8 วันที่ผ่านมา

      M/s ahno oodeshiche

  • @hellohell802
    @hellohell802 18 วันที่ผ่านมา +1

    Appreciate your work 👏

  • @andramedagalaxi
    @andramedagalaxi 8 วันที่ผ่านมา

    Super

  • @myfavjaymon5895
    @myfavjaymon5895 16 วันที่ผ่านมา +1

    Good

  • @yousefhamza9219
    @yousefhamza9219 13 วันที่ผ่านมา

    Thank u

  • @subairzz
    @subairzz 15 วันที่ผ่านมา

    കുറെ കാലമായി ഇത് തപ്പുന്നു കിട്ടി 👍

    • @iraentertainment5142
      @iraentertainment5142  15 วันที่ผ่านมา

      @@subairzz
      😍🤝

    • @subairzz
      @subairzz 13 วันที่ผ่านมา

      പീരങ്കി മിസൈൽ വ്യത്യാസം ചെയ്യണം

    • @iraentertainment5142
      @iraentertainment5142  13 วันที่ผ่านมา +1

      @
      എല്ലാരും കൂടെ ഉണ്ടെങ്കിൽ എല്ലാം ചെയ്യാം 😍
      3D യിൽ ഇത്രയും ചെയ്തെടുക്കാൻ നല്ല കഷ്ടപ്പാട് ഉണ്ട്. അപ്പോൾ അത് ആരും കണ്ടില്ലെങ്കിൽ 😌
      എല്ലാരും കട്ടയ്ക്ക് കൂടെ ഉണ്ടെങ്കിൽ 🤝🤝🤝

  • @mohanlalmohan6291
    @mohanlalmohan6291 22 วันที่ผ่านมา +3

    400km per secnd ആണോ 400 മീറ്റർ per സെക്കന്റ്‌ ആണോ bro

    • @iraentertainment5142
      @iraentertainment5142  22 วันที่ผ่านมา +1

      @@mohanlalmohan6291
      Thanks for the comment
      400 km/h ആണ് ✅

  • @BasheerWinston
    @BasheerWinston 6 วันที่ผ่านมา

    incomplete..
    some informations are missing

  • @mmvlog3342
    @mmvlog3342 21 วันที่ผ่านมา +7

    Tippu sulthan

  • @leelacm7350
    @leelacm7350 หลายเดือนก่อน +2

    👍

  • @karthikamc3836
    @karthikamc3836 หลายเดือนก่อน +2

    👍🏻

  • @harilalmn
    @harilalmn 16 วันที่ผ่านมา +1

    It is not 400 km per second. . It could be maximum of 400 feet per second.
    Answer from Meta:
    The maximum speed of a projectile from old muscle-loaded cannons of the 17th century is estimated to be around 500-600 feet per second (152-183 meters per second).
    To give you a better idea, here are some approximate muzzle velocities for different types of cannons from the 17th century:
    - Small-caliber cannons (e.g., 1-2 pounds): 300-400 ft/s (91-122 m/s)
    - Medium-caliber cannons (e.g., 4-6 pounds): 400-500 ft/s (122-152 m/s)
    - Large-caliber cannons (e.g., 12-24 pounds): 500-600 ft/s (152-183 m/s)
    Keep in mind that these estimates vary depending on factors like the cannon's design, the type of gunpowder used, and the skill of the gunner.
    It's also worth noting that these muzzle velocities are relatively slow compared to modern artillery, which can achieve muzzle velocities of over 2,000 ft/s (610 m/s).

    • @iraentertainment5142
      @iraentertainment5142  16 วันที่ผ่านมา +1

      @@harilalmn Hi,Please see the pinned comment. Already mentioned the correction.

  • @princejhon3709
    @princejhon3709 26 วันที่ผ่านมา +1

    Nalla video 👍

  • @visakgopinath3135
    @visakgopinath3135 12 วันที่ผ่านมา

    Why cannons are inclined at 45 degree?

    • @ManuBoseK
      @ManuBoseK 9 วันที่ผ่านมา

      To maintain the trajectory..not exactly 45 degrees..varies depends on the target distance..as the distance passes, loses the force and curve is formed...

    • @visakgopinath3135
      @visakgopinath3135 9 วันที่ผ่านมา

      @ManuBoseK maintain trajectory motions is not relevant, if it is projected at 45degree it will get maximum displacment

    • @ManuBoseK
      @ManuBoseK 9 วันที่ผ่านมา

      @@visakgopinath3135 What if that maximum displacement is not required..what if the enemy is half its distance..?
      Angle to be set as 30 or 20 degrees as per the requirement..that's all...
      So 45 is not mandatory every time...

    • @visakgopinath3135
      @visakgopinath3135 8 วันที่ผ่านมา

      @@ManuBoseK trajectory motion is maintained by gravity, it has nothing to do with angle of peojection

    • @visakgopinath3135
      @visakgopinath3135 8 วันที่ผ่านมา

      @@ManuBoseK the purpose of this weapon is maximum displacment with minimum vulnerability, so by dault it is 45 degree

  • @Bheeshmacharyar
    @Bheeshmacharyar 28 วันที่ผ่านมา +1

    😮

  • @MomSlice
    @MomSlice 21 วันที่ผ่านมา +3

    Tipu sultan

  • @iraentertainment5142
    @iraentertainment5142  หลายเดือนก่อน +1

    Our English Channel
    youtube.com/@ira3dexplainer?si=rs3ipFyy4XPMYgaA

  • @blessonjohn6735
    @blessonjohn6735 26 วันที่ผ่านมา +5

    Are you a 3d animator?

  • @rohank.j3993
    @rohank.j3993 22 วันที่ผ่านมา +1

    പീരങ്കി ഉണ്ടയിൽ എന്താണ് ഉള്ളത്?

    • @iraentertainment5142
      @iraentertainment5142  22 วันที่ผ่านมา +2

      പല type ഉണ്ട്. ചിലത് solid ആണ്. ഇത് ചുവരുകളും കപ്പലുകളും ഒക്കെ ഇടിച്ചിടാൻ വേണ്ടിയാണ്.
      ചിലതിൽ explosive materials നിറയ്ക്കും.

  • @bennysbenny2
    @bennysbenny2 20 วันที่ผ่านมา +4

    5:52 നറക്കും എന്നല്ല. നിറയ്ക്കും എന്നാണ് . പറഞ്ഞു പ്രാക്ടീസ് ചെയ്‌താൽ മതി 😊

    • @rajilcm1884
      @rajilcm1884 20 วันที่ผ่านมา

      👂ഒന്ന് ചെക്ക് ചെയ്തോ 😮

    • @mathaithomas3642
      @mathaithomas3642 5 ชั่วโมงที่ผ่านมา

      വടക്കൻ ഭാഷ 😆

  • @ShibinPm-fm6vh
    @ShibinPm-fm6vh 4 วันที่ผ่านมา

    അതിനിടയിൽ കുറേ ഈ ഭാഗം ഈഭാഗം എന്നുപറയുകയുണ്ടായി അതേത്‌ഭാഗം

    • @iraentertainment5142
      @iraentertainment5142  4 วันที่ผ่านมา

      Time mark ചെയ്താൽ പറഞ്ഞുതരാം 🤝

  • @safarsakkariya2231
    @safarsakkariya2231 22 วันที่ผ่านมา +1

    Oru ball etra dooram vare pokan chance und...

    • @iraentertainment5142
      @iraentertainment5142  22 วันที่ผ่านมา +1

      @@safarsakkariya2231
      Effective range 500 mtrs ഒക്കെ ആണ്.
      1000 -2000 mtrs ഒക്കെ fire ചെയ്യുന്നവ ഉണ്ടായിരുന്നു.
      It depends Weight, size,gunpowder etc..

  • @GOPINATHPUNNAPRA
    @GOPINATHPUNNAPRA 22 วันที่ผ่านมา +1

    400 കി.മീ. പെർ സെക്കന്റ് അല്ലേ.......😂😂😂 വിശ്വസിച്ചു....

    • @iraentertainment5142
      @iraentertainment5142  22 วันที่ผ่านมา +6

      Thanks for the comment. 400 km/h ആണ്.
      നാക്കുപിഴയാണ്, ക്ഷമിക്ക് ☺️
      Correction pin ചെയ്തിട്ടുണ്ട്.

    • @sheronjames1453
      @sheronjames1453 19 วันที่ผ่านมา

      ​@@iraentertainment5142ഇത്രയും നല്ല വീഡിയോ ഒക്കെ ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടെ അംബാനെ

  • @Marcos12385
    @Marcos12385 10 วันที่ผ่านมา

    400km/hr orikkalum ആവാൻ സാധ്യത ഇല്ല ബ്രോ.. U r mistaken

  • @ajithkumaraji968
    @ajithkumaraji968 19 วันที่ผ่านมา

    😅😅😅😅

  • @ReachRealTruth
    @ReachRealTruth 14 วันที่ผ่านมา

    ആരാണ് പീരങ്കി ഉണ്ടാക്കിയത് ആരാണ് അത് ആദ്യമായി ഉപയോഗിച്ചത് പീരങ്കിയുടെ കണ്ടുപിടുത്തം ഏതെല്ലാം പുതിയ കണ്ടുപിടുത്തങ്ങൾക്ക് കാരണമായി എന്നെല്ലാം കുന്തം കഥ പറഞ്ഞ സമയത്ത് പറയാമായിരുന്നു

    • @iraentertainment5142
      @iraentertainment5142  14 วันที่ผ่านมา

      @@ReachRealTruth
      അത് പറഞ്ഞല്ലോ. ചൈനയിൽ ആണ് ഉണ്ടാക്കിയതെന്നു പറയുന്നുണ്ട്. പീരങ്കി ആരെങ്കിലും ഒരാൾ ഉണ്ടാക്കിയതായിട്ട് പറയാൻ കഴിയില്ല. അത് പരിണമിച്ച് വന്നതാണ്. അതാണ് ആ പരിണാമം കൃത്യമായി പറഞ്ഞത്.
      Hope you got it🤝

  • @sellyfaazi
    @sellyfaazi 19 วันที่ผ่านมา

    Id vallate oru kundam aayi poyi 🤣

  • @iraentertainment5142
    @iraentertainment5142  19 วันที่ผ่านมา

    New release 👇
    th-cam.com/video/TAMelXCC_I4/w-d-xo.htmlsi=e_9PBUufazYeUfDO