21 ദിവസം നാട്ടിലും 21 ദിവസം കാട്ട് ഭക്ഷണവും കഴിച്ച് കാട്ടിലും കഴിയുന്ന അപൂർവ്വ മനുഷ്യൻ | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.9K

  • @v.....k.....channel5182
    @v.....k.....channel5182 3 ปีที่แล้ว +665

    പാവം ഒരു മനുഷ്യൻ.... എന്തായാലും ആരെയും ഉപദ്രവിക്കാൻ വരുന്നില്ലലോ.... അയാൾ അയാളുടെ ജീവിതം ജീവിക്കട്ടെ👍👍👍👍

    • @rajappankottayam6058
      @rajappankottayam6058 3 ปีที่แล้ว +1

      അങ്ങനെ ഉള്ളവരെ ഉപദ്രവിക്കുക എന്നതാണ് u ട്യൂബ് വരുമാനം

    • @speakyoursoul6667
      @speakyoursoul6667 3 ปีที่แล้ว +6

      Athu point

    • @earnestjosephtt3379
      @earnestjosephtt3379 2 ปีที่แล้ว

      th-cam.com/video/ZBMMpVIPJMY/w-d-xo.html

    • @aneesh8796
      @aneesh8796 2 ปีที่แล้ว +6

      @@rajappankottayam6058 this is buisness🤣

    • @nishadnichu3135
      @nishadnichu3135 2 ปีที่แล้ว

      Cotect

  • @ദശമൂലംദാമു-സ2വ
    @ദശമൂലംദാമു-സ2വ 3 ปีที่แล้ว +599

    ഇംഗ്ലീഷ് കാർക് മാത്രം അല്ലടാ.. "Man vs wild." നമുക്കും ഉണ്ടടാ.. 🔥😍

    • @Hari00713
      @Hari00713 2 ปีที่แล้ว +3

      😌😏

    • @raveendrenac153
      @raveendrenac153 2 ปีที่แล้ว +8

      Pinnalla nammade bear grills annante thani pakarpp iyale discovery ilekk varanam polikkum 🔥😂

    • @Nimmy01
      @Nimmy01 2 ปีที่แล้ว

      😂💓

    • @jasinjasi7019
      @jasinjasi7019 2 ปีที่แล้ว +3

      Beargrilly ude aduthe okey ethvoo bro nadakilla athonnum malayali enn alla oruthanum avilla beargrillsnu pagaram vekkan athe bear. Mathraame ullu ee nutyandilll..

    • @billy_mp4
      @billy_mp4 2 ปีที่แล้ว

      @@jasinjasi7019 🤦🏻‍♂️

  • @pradeepkurupu5562
    @pradeepkurupu5562 3 ปีที่แล้ว +291

    ഈ ജന്മം ആസ്വദിച്ചു തീർക്കട്ടെ ആ മനുഷ്യൻ 👍👍

    • @Legend-hn7fv
      @Legend-hn7fv ปีที่แล้ว

      ഉടായിപ്പ് വീരൻ

  • @sajeeves3169
    @sajeeves3169 3 ปีที่แล้ว +1224

    ചേട്ടാ പറ്റുമെങ്കിൽ ഈ മനുഷ്യന്റെ കാട്ടിലെ 21ദിവസങ്ങൾ 21എപ്പിസോഡ് ആക്കി ഇടാൻ പറ്റുമോ. അതു കാണാൻ ആഗ്രഹമുള്ളവർ like ചെയ്യുക

    • @Dravidan639
      @Dravidan639 2 ปีที่แล้ว +3

      🙌😍

    • @izzathishq7184
      @izzathishq7184 2 ปีที่แล้ว +1

      👍🏻👍🏻✌️

    • @spychooo425
      @spychooo425 2 ปีที่แล้ว

    • @musafir1139
      @musafir1139 ปีที่แล้ว +2

      എന്തിനാ നമ്മുടെ ഹരീഷ് ഭായി ജീവിച്ചു പോകുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ നിങ്ങൾക്ക്

    • @shalylaxman8880
      @shalylaxman8880 ปีที่แล้ว

      Good attempt,

  • @badubasheer3039
    @badubasheer3039 2 ปีที่แล้ว +4

    ഇത് കണ്ടിട്ട് എനിക്ക് പറയാനുള്ളത്... ചുമ്മാ 24 മണിക്കൂറും ഫോൺ കുത്തികൊണ്ട് ഇരുന്ന് വീടിന്റെ നാല് ചുവരുകളിൽ ഒതുങ്ങുന്നതിലും എന്തുകൊണ്ടും നല്ലതാണ് ഇത്..... But നമുക്ക് പരിചയമില്ലാത്ത ഇത്തരം ജീവിത രീതിയിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോളും അതിനെ കുറിച് നമുക്ക് പറ്റാവുന്നതുപോലെ നാം പഠിക്കേണ്ടതുണ്ട്.... അദ്ദേഹം പറഞ്ഞത് എല്ലാം ശരിയാണ്.. അദ്ദേഹത്തെ പോലെ നാം പ്രകൃതിയുമായി അത്രകണ്ട് കഴിയാൻ നമുക്ക് കഴിയില്ലെങ്കിലും.. നമ്മുടെ വിനോദങ്ങൾകും സന്തോഷങ്ങൾക്കും ഭക്ഷണത്തിനും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നത്. നമ്മുടെ ജീവിതത്തിൽ അനുഭവിക്കുന്ന പല സങ്കടങ്ങൾക്കും ഉത്തമ പരിഹാരമാണ്.....

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +143

    പ്രകൃതിയോട് ചേർന്ന് ജീവിതം ! അതിലും വലിയ റിസ്കിൽ ഞങ്ങൾക്ക് സമർപ്പിച്ച താങ്കൾക്ക് അഭിനന്ദനം !

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 ปีที่แล้ว +511

    കമ്പ്യൂട്ടറിന് മുന്നിൽ ജീവിതം തീർക്കുന്നവർക്ക് ഇദ്ദേഹത്തെ കഞ്ചാവെന്ന് വിളിക്കാം.. ഇയാൾ അടിപൊളി തന്നെ ❣️❣️

    • @shan6566
      @shan6566 3 ปีที่แล้ว +53

      എന്നാൽ കംബ്യൂട്ടറിന് പകരം ആ ഫോൺ ഓഫാക്കി താങ്കളൊന്ന് ഇത്പോലെ കാട്ടിൽ പോകുന്നോ,,, ഒരു രണ്ട് ദിവസം എങ്കിലും 😂😂😂

    • @kiranjoshi2829
      @kiranjoshi2829 3 ปีที่แล้ว +1

      😂😂

    • @nibinbabu725
      @nibinbabu725 3 ปีที่แล้ว +2

      @@shan6566 tankaoo enikoo sadikulla . Appol ayal mass alle

    • @shan6566
      @shan6566 3 ปีที่แล้ว +17

      @@nibinbabu725
      കാട്ടിൽ ചുമ്മാ നിൽക്കലാണോ മാസ്സ്...
      അതോ കുടുംബത്തിനു വേണ്ടി ജീവിത സാഹചര്യം ഒരുക്കലാണോ മാസ്സ്???????

    • @Inul64
      @Inul64 3 ปีที่แล้ว +3

      @@shan6566 നല്ല ചോദ്യം 🙏❤👍.. ഇയാൾക്ക് മറ്റൊന്നും അറിയേണ്ട എന്ന് ചുരുക്കം 🤣

  • @junujunaidozz
    @junujunaidozz 3 ปีที่แล้ว +59

    ഇതുപോലൊരു മനുഷ്യൻ കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ വേറെ കാണുമായിരിക്കും .. 😍😍👌👌👌 അങ്ങേര് പൊളിയാ

    • @sabirsabi391
      @sabirsabi391 2 ปีที่แล้ว +3

      അത് ഇന്ത്യാ എന്താന്ന് അറിയാഞ്ഞിട്ട. ഇത് പോലുള്ള ഒരു പാട് aitems നമ്മുടെ രാജ്യത്തു ഉണ്ട്

    • @junujunaidozz
      @junujunaidozz 2 ปีที่แล้ว +1

      @@sabirsabi391 😄😄 ഉണ്ടാവും രാജ്യം നോക്കിയാ കാണും ഓരോ സംസ്ഥാനം വച്ചു നോക്കിയാൽ കാണില്ല 😄😄😄

  • @binnythomas3340
    @binnythomas3340 2 ปีที่แล้ว +10

    ഹരീഷ് ചേട്ടന്റെ കിളി പോയി എന്ന് തോന്നുന്നു ഇത്രയും റിസ്ക് എടുത്ത് തന്നെ ഒരുപാട് നന്ദി 🙏🙏🙏❤

  • @shihabshihab2027
    @shihabshihab2027 ปีที่แล้ว +4

    വല്ലാത്ത കൗതുകം തോന്നി
    അറിയാതെ അമ്പരക്കുകയും, അറിയാതെ ചിരിച്ച് പോവുകയു ചെയ്തു
    ന്തായാലും വല്ലാത്ത സ്നേഹവും, ആദരവും തോന്നുന്നു ഈ പ്രകൃതി സ്നേഹിയോട്

  • @sjsj1319
    @sjsj1319 3 ปีที่แล้ว +231

    🙄🙄🙄🙀🙀🙀ഇയാൾക്കു 43 വയസ്സൊ . ഇയാളെ കണ്ടിട്ട് ഒരു 28, 30 വയസ്സ് തോന്നിക്കുള്ളൂ ❤🤟

    • @dhilusvlog6515
      @dhilusvlog6515 2 ปีที่แล้ว +5

      ഭക്ഷണം അതാണ് കണ്ടില്ലേ

    • @nishasanthosh1530
      @nishasanthosh1530 2 ปีที่แล้ว +2

      സത്യം

    • @lukkulukas3415
      @lukkulukas3415 ปีที่แล้ว

      but age paranjathu sathyam ano avam

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +1

    പ്രകൃതിയെ അടുത്ത് അറിയുക യും, അതിനൊത്ത് ജീവിത ചര്യ യും ഈ കാട്ടിൽ തന്നെ കായ്‌ കാനിക ളും ഇഴജന്തു ക്കളും ആഹാരമാക്കിയ അപൂർവ ഒരു യുവാവ്
    പച്ച മരുന്നിനെ പറ്റി അറിവ് ഈ സഹോദരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത നാക്കുന്നു
    ഇദ്ദേഹത്തെ പറ്റി എല്ലാവർക്കും പരിചയപെടുത്തിയ ചേട്ടന് ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🌹🌹

  • @alexchrist3006
    @alexchrist3006 3 ปีที่แล้ว +792

    എപ്പിസോഡ് തീരരുതെ എന്ന് എത്ര പേർ വിചാരിച്ചു. ഈ ആളുടെ 21 ദിവസത്തെ ജീവിതം 21 എപ്പിസോഡ് ആക്കാൻ പറ്റുമോ ചേട്ടാ കാണാൻ ഉള്ള മോഹം കൊണ്ട് ആണ്.... intresting👌👌👌

  • @Frankenstein436
    @Frankenstein436 2 ปีที่แล้ว +16

    കാട്ടിലെ സുഖം നാട്ടിൽ കിട്ടില്ലല്ലോ, ശുദ്ധമായ വെള്ളം, വെളിച്ചം, വായു, ഭക്ഷണം, മനസ്സമാധാനം. ശരിക്കും ഇതല്ലേ സ്വർഗ്ഗം 💚

    • @anoopchalil9539
      @anoopchalil9539 2 ปีที่แล้ว +1

      Sudham aaya bhakshanam😂😂😂😂

    • @Frankenstein436
      @Frankenstein436 2 ปีที่แล้ว

      @@anoopchalil9539 ശുദ്ധവും പോഷകസമൃദ്ധവുമായ ഭക്ഷണം. നമുക്ക് അത് പരിചയമില്ല എന്ന് മാത്രം. മനുഷ്യൻ അവൻ അറിയാത്തതിന്റെയെല്ലാം ശത്രുവാണ്!

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +68

    കമ്മ്യൂണിറ്റി കണ്ടത് മുതൽ curiosity തന്നെ 😍 ഇനി വീഡിയോ കാണട്ടെ ❣️❣️❣️

  • @keziashalom
    @keziashalom 2 ปีที่แล้ว +42

    വേറെ രാജ്യത്തെ ആരേലും ചെയ്താൽ നമ്മൾ അത്ഭുതത്തോടെ കാണും നമ്മടെ നാട്ടിൽ കാണുന്ന ആൾകാർ എന്ത്‌ ച്യ്താലും കുറ്റം പറയാൻ ആൾകാർ കാണും... കാണുമ്പോൾ നല്ല രസമുണ്ട് ഈ മനുഷ്യനെ..

    • @donsajukurian7975
      @donsajukurian7975 ปีที่แล้ว +2

      Sathyam

    • @KS-iy6bo
      @KS-iy6bo 4 หลายเดือนก่อน

      ഹ്മ്മ് ശെരിയാ... എനിക്ക് ഒരേ ഒരു അഭിപ്രായം ഉണ്ട്. ടൈറ്റിൽ ദുഷ്യന്ദന്റെ സുന്നത്ത് കല്യാണം എന്നാക്കാമായിരുന്നു...😂

  • @babeeshp3912
    @babeeshp3912 3 ปีที่แล้ว +45

    അത് കോമഡി ആയി... ഞാൻ എങ്ങനെയാ ഇനി തിരിച്ചു പോകുകാ... 🤣🤣🤣🤣👍🏻

  • @nhtrollhub8242
    @nhtrollhub8242 2 ปีที่แล้ว +11

    ഇവിടെ ജീവിതം മടുത്തു. അതു മാത്രം അല്ല സാധനങൾ കും വില. ഞാൻ അങ്ങേട്ട് വന്നാലേ എന്ന് ഇതു കണ്ടപം ഒരു കൊതി. ഇതു പോലെ ഉള്ള യാത്ര ചെയ്തു അടിച്ചു പൊളിക്കണം 👍👍👍🙏🙏🙂🙂

    • @Usha.J-ei8xy
      @Usha.J-ei8xy 5 หลายเดือนก่อน

      😂😂പോവുക ഒപ്പം കൂട്ടാകുമെല്ലോ 🤣🤭

  • @karthikabiju7343
    @karthikabiju7343 3 ปีที่แล้ว +379

    സ്വാതന്ത്രയത്തി ന്റെ വില അറിഞ്ഞ പച്ചയായ മനുഷ്യൻ 👍👍🌹🌹

    • @jithusvlog9580
      @jithusvlog9580 3 ปีที่แล้ว +4

      തീർച്ചയായും

    • @fidha5519
      @fidha5519 2 ปีที่แล้ว

      😀

    • @ssgamer665
      @ssgamer665 2 ปีที่แล้ว

      Manassilayilla🤔

    • @Legend-hn7fv
      @Legend-hn7fv ปีที่แล้ว

      ഉടായിപ്പ്

  • @user-ms4ok4wi7y
    @user-ms4ok4wi7y 3 ปีที่แล้ว +30

    ഇദ്ദേഹം പറയുന്നതിൽ ഒരുപാട് അബദ്ധങ്ങളുള്ളതായി തോന്നി!!

    • @LearnwithSreeraj
      @LearnwithSreeraj 3 ปีที่แล้ว +3

      വിദ്യാഭ്യാസം നല്ലതാണ്, പക്ഷെ experience ഇല്ലെങ്കില്‍ വേസ്റ്റ് anu...

    • @LearnwithSreeraj
      @LearnwithSreeraj 3 ปีที่แล้ว +1

      Go and write theory from oue experience

  • @apg1885
    @apg1885 3 ปีที่แล้ว +26

    പാമ്പിന്റെ മുട്ട തിന്നുന്നതുവരെ ധൈര്യമായി മുന്നോട്ട് അത് കഴിഞ്ഞു ഇനി മുന്നോട്ട് പോകണമോ എന്നുള്ള ചോദ്യം 😂😂😂😂

  • @Zianqd
    @Zianqd 3 ปีที่แล้ว +31

    മൃഗങ്ങൾക്കും പക്ഷികൾക്കും അസുഖം വന്നു ചത്തു പോകാറുണ്ട് chettaa🤣🤣

  • @arunekarunek6059
    @arunekarunek6059 3 ปีที่แล้ว +20

    എവിടയോ ഒരു മിസ്സിംഗ്‌ പോലെ എനിക്കുമാത്രം ആണോ തോന്നിയെ.😆😂🤣

  • @girijamenon6454
    @girijamenon6454 3 ปีที่แล้ว +19

    Truly amazing person. Thanks Harish very much. I have heard of people like this near HImalayalas living in solitude
    But our Kerala too has people like this. He is a truly nature person so attuned to prakriti. amazing... Asooya illa... he said that. thats his secret. He is such a true son of Mother earth. His athma bodham....is his swadharma. so genuine.
    Thank you dear Harish for bringing this people and knowledge

  • @flywellmedia8716
    @flywellmedia8716 3 ปีที่แล้ว +13

    കാടറിഞ്ഞു ജീവിതം. അടിപൊളി.

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    ഞാൻ കാണുന്ന വിഡിയോയിൽ അധികവും ഹരീഷിന്റ വിഡിയോ ആണ് കാണുക കാരണം ഇതു പോലെ ജീവിതത്തിൽ റിസ്ക് എടുത്തുള്ള സംഭവങ്ങൾ കാണാനും കേൾക്കാനും കൂടുതൽ അറിയാത്ത കരിങ്ങൾ അറിയാനും പഠിക്കാനും സാധിക്കുന്നു ഇത്‌ പോലുള്ള വിഡിയോ ഞങ്ങളിൽ athikunna ഹരീഷിന് എത്ര നന്ദി പറഞ്ഞാലും അധികമാവില്ല 👍👍ഗോഡ് ബ്ലെസ് you🙏🙏🙏🙏🙏🙏🙏🙏

  • @ksa7010
    @ksa7010 3 ปีที่แล้ว +69

    എല്ലാം കൊണ്ടും വളരെ വ്യത്യസ്തം തന്നെ പുള്ളിയുടെ ജീവിതരീതി ഇതുപോലുള്ള ആൾക്കാരെ എങ്ങനെ തേടി പിടിക്കുന്നു ചാനൽ മുതലാളി 🤩🤩

  • @varghesethomas2444
    @varghesethomas2444 2 ปีที่แล้ว +1

    ഹരീഷ് ഭായി നിങ്ങൾക്ക് ഭയങ്കര ധൈര്യമാണല്ലോ എന്തു വിശ്വസിച്ചാണ് നിങ്ങൾ ഇങ്ങനെ ധൈര്യമായി പോകുന്നത്

  • @a.x.e.i.t.7252
    @a.x.e.i.t.7252 3 ปีที่แล้ว +35

    രാത്രിയിൽ ഗുഹയിൽ താമസിക്കാൻ നിർബന്ധിച്ച ശേഷം ചേട്ടൻ...... മനുഷ്യനല്ലേ പുള്ളേ........🌻ഒരു പുതിയ മനസ്യൻ ആക്കി വിട്ടേരാ......

  • @siyasali3955
    @siyasali3955 3 ปีที่แล้ว +15

    മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്

  • @malappuramyt
    @malappuramyt 3 ปีที่แล้ว +360

    വല്ലാത്തൊരു മനുഷ്യൻ 😌💕

    • @sindhumn6927
      @sindhumn6927 3 ปีที่แล้ว +11

      ഇയാൾ കാട്ടിലെ പാവം വിര യെയും മറ്റു പ്രാണികളെയും തിന്നാൻ വേണ്ടി നടക്കുന്ന പ്രാന്തൻ

    • @abuksa9465
      @abuksa9465 3 ปีที่แล้ว

      @@sindhumn6927 😂😂

    • @A-rjun-
      @A-rjun- 3 ปีที่แล้ว

      @@sindhumn6927 chettan e Paranja pranikaleyum puzhukaleyum kandaal enthu cheyyum

    • @alibai1650
      @alibai1650 3 ปีที่แล้ว +2

      വട്ട് പല തരമുണ്ടു ലകിൽ സുലഭം.!!

    • @abduljaleel1762
      @abduljaleel1762 3 ปีที่แล้ว +2

      കാട്ടിലെ ജീവികൾക്ക് നല്ല ടേസ്റ്റ് ആയിരിക്കും..പുഴു,വണ്ട്,വിരകൾ വിറ്റാമിൻ 😄😁

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 3 ปีที่แล้ว +13

    21 ദിവസം പട്ടിണി കിടന്നാൽ തീർച്ചയായും പുതിയ ഒരു മനുഷ്യനായി മാറും പക്ഷേ പേര് മയ്യത്ത് ആവും എന്ന് മാത്രം 😄😄😄

  • @Lorado900
    @Lorado900 3 ปีที่แล้ว +181

    ഇരുപത്തിഒന്ന് ദിവസം ഒന്നും കഴിക്കാതിരുന്നാൽ നമ്മൾ പുതിയൊരു മനുഷ്യൻ akum😂😂😂😂😂😂😂 മരിച്ചിട്ടില്ലങ്കിൽ kanam😂😂😝

    • @kudoosloft2994
      @kudoosloft2994 3 ปีที่แล้ว +33

      Evidayo entho oru spelling mistake ille ennoru thonnal..

    • @Lorado900
      @Lorado900 3 ปีที่แล้ว

      Mm thanks

    • @panther8710
      @panther8710 3 ปีที่แล้ว +3

      @@kudoosloft2994 me too feel that

    • @lizysomankunju4793
      @lizysomankunju4793 3 ปีที่แล้ว +1

      @@kudoosloft2994 pl

    • @ajeshv369
      @ajeshv369 3 ปีที่แล้ว +2

      നെഗറ്റീവ്

  • @shaji1192
    @shaji1192 3 ปีที่แล้ว +9

    ഇവന് കാര്യമായിട്ടുള്ള അസുഗം ഉണ്ട് .ലോകത് ഇവന്റെ രോഗത്തിന് ഇത് വരെ മരുന്ന് കണ്ട് പിടിച്ചിട്ടില്ല 🤣🤣🤣🤣

  • @iwaa46
    @iwaa46 3 ปีที่แล้ว +119

    ഒരു പ്രത്യേക തരം ജീവിതം ആണല്ലോ 👍🏼

  • @noufalp4541
    @noufalp4541 3 ปีที่แล้ว +16

    സ്റ്റീൽ പാത്രത്തിൽ ചായ തിളപ്പിച്ചാൽ അതു പ്രകൃതി ചായ ആകുമോ....
    മണ്കുടത്തിൽ തിളപ്പിച്ചു കുടിക്കൂ

  • @sksani9357
    @sksani9357 3 ปีที่แล้ว +76

    അവിടെ എവിടെയെങ്കിലും കഞ്ചാവ് കിട്ടുന്നുണ്ടോ എന്ന് അന്വേഷിക്കണം എന്തോ എവിടെയോ ഒരു പന്തിക്കേട്.... 🤔🤔🤔🤔🤔🤔

  • @3yearsago938
    @3yearsago938 2 ปีที่แล้ว +10

    3:40 കാട്ടിൽ ജീവിക്കുന്ന അസുഖങ്ങളൊന്നും വരാത്ത വ്യക്തിക്ക് നല്ല ചുമ ഉണ്ടല്ലോ 😀

  • @isee-m3l
    @isee-m3l 2 ปีที่แล้ว +10

    23:53 that's point 👍🏽 നമുക്ക് കഴിയുന്തോറും സന്തോഷിക്കുക എപ്പോഴാണ് നമ്മുടെ സമയം എന്ന് ആർക്കും പറയാൻ കഴിയില്ല...

  • @4u956
    @4u956 2 ปีที่แล้ว +6

    വിഡിയോ വന്ന സ്ഥിതിക് മിക്കവാറും ഇയാളെ ഫോറെസ്റ്റ്കാർ കൊണ്ടോവും 😂🤩

  • @aswathykrishnan194
    @aswathykrishnan194 2 ปีที่แล้ว +24

    നമുക്ക് കഴിയാത്തത് അയാൾക്ക്‌ കഴിയുന്നു... ദൈവം രക്ഷിക്കട്ടെ

  • @Sunitha675
    @Sunitha675 ปีที่แล้ว +1

    കണ്ടപ്പോൾ അത്ഭുതം തോന്നി ഇങ്ങനെയും മനുഷ്യരോ

  • @noufalkottakkal8764
    @noufalkottakkal8764 3 ปีที่แล้ว +38

    വിത്യസ്ത കാഴ്ചപ്പാടുള്ള മനുഷ്യർ...

  • @ponnujose780
    @ponnujose780 2 ปีที่แล้ว +1

    വളരെ നല്ല വിഡിയോ. താങ്ക്സ് ഹരീഷ് 🙏🙏🙏

  • @reenu2736
    @reenu2736 3 ปีที่แล้ว +13

    ജൂലിയസ് മാനുവൽ സാറിൻറെ കഥകൾ ഓർമ്മ വരുന്നു

  • @varghesegeorge2429
    @varghesegeorge2429 2 ปีที่แล้ว +3

    വീട്ടിലും പരിസരത്തും തിരക്കിയാൽ ഇദേഹത്തെപ്പറ്റിയുള്ള ശരിയായ പിക്ചർ കീട്ടും എതായാലും നാട്ടുകാർക്ക് ഉപദ്രവം ഇല്ലാത്ത മനുഷ്യനാണെന്നു തോന്നുന്നുwishes,👍

  • @onion2674
    @onion2674 3 ปีที่แล้ว +20

    ഇതു കാണുന്ന വയനാട്ടുകാർ🥰😍

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 2 ปีที่แล้ว +5

    ഉറങ്ങുമ്പോൾ കാണുതല്ല സ്വപ്നം. ഉറക്കം കെടുത്തുന്നതാവണം സ്വപ്നം.... അതാണ് വിജയം

  • @thefinetassels
    @thefinetassels 3 ปีที่แล้ว +251

    21 ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിൽ എല്ലാ പ്രശ്നവും തീരും . അത് ശരിയാ..😝

  • @ksabdulla
    @ksabdulla 3 ปีที่แล้ว +100

    ആദ്യം നന്നായി കണ്ടു പറയുന്നതിൽ ഒരുപാട് കാര്യം ഉണ്ട് പക്ഷെ അല്പം വിഡ്ഢിത്തവും എനിക്ക് മാത്രം ആണോ തോന്നിയത് യോജിക്കുന്നവർ അടി ലൈക്ക്

  • @noushadpt2815
    @noushadpt2815 3 ปีที่แล้ว +353

    പകഷെ അവനു കുറച്ചു ആക്ടിങ് കൂടുതലാണ് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ?

    • @sebypaul1545
      @sebypaul1545 3 ปีที่แล้ว +66

      ഒരു ഉടായിപ്പ് ഫീൽ ചെയ്തോ....????

    • @muhammednadish9418
      @muhammednadish9418 3 ปีที่แล้ว +11

      Athe oru over acting pole prayam kurache thonnunullu

    • @NASEEMK-ve6vd
      @NASEEMK-ve6vd 2 ปีที่แล้ว +9

      Full acting ann nn thonninnndd

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 2 ปีที่แล้ว +22

      ഭയങ്കര സ്റ്റാൻഡേർഡ് ആയിട്ട് സംസാരിക്കാൻ അദ്ദേഹത്തിൻ്റെ ജീവിതം അത്രയ്ക്ക് ഒഫീഷ്യൽ അല്ലല്ലോ....

    • @kutoosworld788
      @kutoosworld788 2 ปีที่แล้ว +2

      Kurach kooduthala

  • @muhammedrazimannani1063
    @muhammedrazimannani1063 3 ปีที่แล้ว +59

    ഇദ്ദേഹത്തെ ആരും അനുകരിക്കാൻ നിൽക്കണ്ട. എല്ലാരും കൂടി കട്ടിൽ കയറിയാൽ കടുത്തന്നെ തിന്നു തീർക്കും.
    അദ്ദേഹം റിസർച്ച് ചെയ്യട്ടെ.

  • @blah.123
    @blah.123 3 ปีที่แล้ว +25

    കത്തിടെ കാര്യം ചോദിച്ചപ്പോൾ, അങ്ങേർക്കു ഒന്ന് പണി പാളി, എന്തിനെയെങ്കിലും കിട്ടിയാൽ എന്ന് പറഞ്ഞു പോയി, പിന്നെ മാറ്റി പിടിച്ചു 😜

    • @rajeshkc1749
      @rajeshkc1749 3 ปีที่แล้ว +4

      കാട്ടിൽ 21ദിവസം🙄 നാട്ടുകാരെ പറഞ്ഞു വിശ്വാസിപ്പിച്ചു 21ദിവസം കള്ളവെടി വെക്കുവാൻ പോകുന്നതാണ് പഹയൻ😂😂😂🤣🤣🤣

    • @priyanlal666
      @priyanlal666 3 ปีที่แล้ว +3

      @@rajeshkc1749 ഒരു മനസുഖം തന്ത കൊണം ഇവിടെ എന്തിനാ പറയുന്നേ

    • @rajeshkc1749
      @rajeshkc1749 3 ปีที่แล้ว +1

      @@priyanlal666 🤔നിന്റെ തന്തപടിയുടെ കാര്യമാണോ താൻ പറയുന്നത്???🙄

  • @shafeek9759
    @shafeek9759 2 ปีที่แล้ว +38

    😂😂 ഇതാണ് ജീവിതം... ഇങ്ങനെ ജീവിക്കണം എന്നതൊക്കെ പലരും പറയും.... ഇത് എവിടെയോ എന്തോ തകരായതാണ്..

    • @bijukumar9364
      @bijukumar9364 2 ปีที่แล้ว +1

      ഒന്നും കാണാനും കേൾക്കാനും വയ്യാ മനസിന്‌ ശക്തി ഉണ്ടങ്കിലേ ഇവിടെ ജീവിക്കാൻ പറ്റു അയാൾ വെറും പാവംമാണ് ഒന്നും അറിയിണ്ട മനസിന്‌ സുഖം

    • @danielmathai4395
      @danielmathai4395 2 ปีที่แล้ว +3

      ജോലിചെയ്തേകുടുംബം നോക്കാനുള്ള മടികൊണ്ട് കൂതറയായി നടക്കുന്നു നോഡൌട്ട്

    • @veenamani8472
      @veenamani8472 5 หลายเดือนก่อน

      ഒരു പോലീസ് ഓഫീസറുടെ ഭാര്യ പെട്ടെന്ന് മരണപ്പെടുന്നു വടകരയിലാണ് സംഭവം മരിക്കുന്നതിനുമുമ്പ് അവൾ പോലീസ് ഓഫീസറായ ഭർത്താവിനോട് പറഞ്ഞു എന്തിനാണ് നിങ്ങൾ ഇങ്ങനെ ജോലിയും ചെയ്ത് ഇങ്ങനെ ജീവിക്കുന്നത് നിങ്ങൾക്ക് പ്രകൃതിയിലേക്ക് മടങ്ങിയിട്ട് ജീവിതം എന്താണെന്ന് കണ്ടുപിടിക്ക് ജീവിതം സ്വത്തിനോ പണത്തിനു അല്ല എന്നും നമ്മുടെ ജീവിതം എന്തിനാണ് ജീവിക്കുന്നത് എന്ന് കണ്ടുപിടിക്കണം എന്നും പറഞ്ഞു പറഞ്ഞ് അവര് മരണപ്പെടുന്നു അദ്ദേഹം ഭാര്യയുടെ സഞ്ജയൻ ഒക്കെ കഴിഞ്ഞ് ചിന്തിക്കാൻ തുടങ്ങി ജോലി ഉപേക്ഷിച്ച് കേരളത്തിലും കേരളത്തിന് പുറത്തും എല്ലാ സ്ഥലങ്ങളിലും ഇന്ത്യയിൽ ഒട്ടക സഞ്ചരിച്ചു നേപ്പാളിൽ ഒക്കെ സഞ്ചരിച്ചു അയാൾ ഒരുപാട് ഔഷധസസ്യങ്ങളെ പറ്റിയും മരുന്നുണ്ടാക്കുന്നതിനെപ്പറ്റി പഠിച്ചു അദ്ദേഹത്തിന് ഒരുപാട് നല്ല ഗുരുവിനെ കിട്ടി ഒരുപാട് വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ വടകരയിൽ വന്നു നല്ലൊരു സിദ്ധാന്തരം പണിത മരുന്നു കൂട്ടുകൾ ആയുർവേദ മരുന്നുകൾ ജനങ്ങളിൽ എത്തിച്ച് അങ്ങനെ ഒരു സാമ്രാജ്യം അവിടെ അദ്ദേഹം ജീവിച്ചു പോരുന്നു അവിടെ പോയാൽ നമുക്ക് കാണാം ആയുർവേദ ഔഷധ മരുന്നുകളിൽ ഇത്രയും പെർഫെക്ട് ഉണ്ടാക്കുന്ന സ്ഥലം അവിടെയുള്ള അവിടെ ആർക്കും ക്യാൻസറില്ല അവിടെ ആർക്കും രോഗങ്ങൾ ഇല്ല എട്ടു മണിക്കൂർ പണിയെടുക്കുന്നു എട്ടുമണിക്കൂർ ഉറങ്ങുന്നു എട്ടുമണിക്കൂർ പ്രാർത്ഥന ഒരു തോർത്തുമുണ്ട് മാത്രമാണ് അവരുടെ വേഷം ഇത്രയേ ഉള്ളൂ മനുഷ്യൻ ഒന്നും കൊണ്ടുപോകുന്നില്ല പഠിച്ചു ജീവിതം എന്താണെന്ന് മനസ്സിലാക്കി ലോകത്തിലെ തന്നെ ഏറ്റവും നല്ല ഔഷധസസ്യങ്ങളുടെ മരുന്നുകൾ ആണ് അവിടെ ഉണ്ടാക്കുന്നത് അവർ ഒരു 200 300 500 ഏക്കർ കോട്ട പോലെ ഭൂമി അവിടെ സന്യാസിമാർക്ക് ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കാൻ ഒക്കെയായി ആശ്രമം പണിത ജീവിക്കുന്നു ആ ജീവിതം നേരിൽ കണ്ട ഒരു വ്യക്തിയാണ് ഞാൻ അവിടെ അവർക്ക് വേണ്ടി ഒരു സ്കൂൾ ഉണ്ട് ഞാൻ പറഞ്ഞ പോലീസ് ഓഫീസർ ഇപ്പോൾ അവിടെ യോഗനിദ്രയിലാണ് ഇതൊക്കെയാണ് മനുഷ്യൻ എല്ലാം വെട്ടിപ്പിടിച്ചിട്ടും സ്വത്തു സമ്പാദിച്ചിട്ടും അലക്സാണ്ടൊരു ചക്രവർത്തി എന്താണ് കൊണ്ടുപോയത് എന്ന് നമ്മെ പഠിപ്പിക്കുന്നു ഉരുൾപൊട്ടലും പ്രകൃതിദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നതും അത് തന്നെയാണ് പ്രകൃതിയെ സ്നേഹിച്ചും ജീവനുതുല്യം സ്നേഹിച്ചും ജീവിക്കുക

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +34

    ഒരു കിളി എവിടെയോ😅🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦

    • @huhubie7997
      @huhubie7997 2 ปีที่แล้ว +1

      Sathyann chillathokke okke ann but korre pottathavvum

    • @huhubie7997
      @huhubie7997 2 ปีที่แล้ว +1

      Enth thinnaallum cancer inte marunn annathre🥴

  • @vickyvinu696
    @vickyvinu696 3 ปีที่แล้ว +12

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം😎

  • @mrwizz1856
    @mrwizz1856 3 ปีที่แล้ว +5

    കാണാത്ത വായ കണ്ടപ്പോ എന്ത് തോന്നി gooyis😂😂😂

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 ปีที่แล้ว +6

    ഇടക്ക് എനിക്ക് ചിരി വന്നു പോയി രണ്ടു പേരുടെയും സംസാരം കേട്ട്..... എന്തായാലും നല്ല മനുഷ്യൻ..ബുദ്ധിയുണ്ട് നല്ലത് വരട്ടെ 🙏🙏🙏 അയാളുടെ ജീവിതം ആസ്വധിക്കുന്നു 🌹

  • @biomedst9abey886
    @biomedst9abey886 3 ปีที่แล้ว +18

    I think he is having good experience in natural life.

  • @anexvarghese9279
    @anexvarghese9279 ปีที่แล้ว +1

    Jeevitham kondu poornatha nediya manushyan❤❤God bless you 😊😊

  • @manuskitchenmanuskitchen9419
    @manuskitchenmanuskitchen9419 3 ปีที่แล้ว +18

    നല്ലൊരു നടൻ ആണ് അയാൾ

    • @muhammednadish9418
      @muhammednadish9418 3 ปีที่แล้ว +3

      Ayal athyavashyam thadiyum vayarum und .kattil jeevikkunnavare kandal ariyam ith chilappozhokke kadinte side vare pokk indavum bakkiyokke actingaa

  • @tkameer7546
    @tkameer7546 2 ปีที่แล้ว +1

    Kurachu divasamayittulloo.. ee channel kanan thudangiyittu.. oro episodum very attractive.. all the best bro.

  • @fabulofernandas7212
    @fabulofernandas7212 3 ปีที่แล้ว +22

    കണ്ണിൽ കണ്ടതെല്ലാം മരുന്നാ😂😂😅

    • @rajkiran2026
      @rajkiran2026 3 ปีที่แล้ว +2

      Ahh correct..bt ethu chedi parichenu seshavum varicose marumennu idakkidakku parayunnundu😀😀

    • @fabulofernandas7212
      @fabulofernandas7212 3 ปีที่แล้ว +3

      @@rajkiran2026 ചുമ്മാ തള്ളി വിടുവാ

    • @fabulofernandas7212
      @fabulofernandas7212 3 ปีที่แล้ว +1

      @M plus Malayalam 😂😅😄

  • @paulnk968
    @paulnk968 3 ปีที่แล้ว +8

    This is unbelievable !. Amazing. A feel that somewhere in African forest. We don't understand what's happening in this life story. Let us pray for this man's survival and happy living.

  • @lightbruff2087
    @lightbruff2087 3 ปีที่แล้ว +83

    ചെക്കൻ കഞ്ചാവാണ് എന്ന് തോന്നുന്നു🌿😁😁

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 ปีที่แล้ว

    ഇവിടെ ശ്രദ്ധിക്കണം മാവോയിസ്റ്റ് വിഷയം നടന്ന സ്ഥലമാണ് അതുപോലെ ഇവിടെ കല്ലിന്റെ മുകളിൽ ചെറിയ സീൽപോളിൻ വലിച്ചു കെട്ടിയ ഒരു കുടുംബം താമസിക്കുന്നുണ്ട് നാലുചെറിയ കുട്ടികളും അച്ഛനും അമ്മയും

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 ปีที่แล้ว +23

    Puli murugan style poli 😍😘👍🏻

  • @niyanejumi5174
    @niyanejumi5174 3 ปีที่แล้ว +4

    പുള്ളി പറഞ്ഞ മാങ്ങാ ഇഞ്ചി സൂപ്പർ ആണ്... മാങ്ങാ ടേസ്റ്റ് ഉള്ള ഇഞ്ചി.. ചമ്മന്തിക്ക് poliya... അടുത്ത ഇടയിൽ ആണ് ഞാൻ കാണുന്നത്.. 👌അപ്പോൾ പുള്ളി പറയുന്നതിലും കാര്യം ഉണ്ടെന്ന് മനസ്സിലാക്കാം

  • @sudhikumar6296
    @sudhikumar6296 3 ปีที่แล้ว +30

    എവിടെയോ എന്തോ ഒരു പ്രശ്നം കാണുന്നു

  • @vipinskumar6512
    @vipinskumar6512 3 ปีที่แล้ว +15

    അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്...

    • @arunachuz4678
      @arunachuz4678 2 ปีที่แล้ว

      21 days kazhikathe kidanna elllam seriyakum ennu paranjath aano seri

    • @arunachuz4678
      @arunachuz4678 2 ปีที่แล้ว

      😹

  • @kaadan6979
    @kaadan6979 3 ปีที่แล้ว +20

    അരയിൽ കത്തി ചോദിച്ചപ്പോൾ എന്തിനെയെങ്കിലും കിട്ടിയാൽ എന്ന് പറഞ്ഞു തുടങ്ങി;. കാട്ടിലെ ജീവിതം ; ഔഷധ ചെടി യുടെ പ്രയോഗം ; കാണുന്ന ചെടിക്കെല്ലാം ഔഷധ ഗുണം , പച്ചില പറിച്ച് chemical ഇല്ല കുളി എന്നുള്ള പ്രഹസനം ( ചെടി മാത്രം അല്ല എല്ലാ ഭൗതിക വസ്തുക്കളും chemical ആണെന്ന അറിവില്ലാത്ത ക്യാമറാ മാനും അഭിനേതാവും)........
    ഒന്നുകിൽ ആൾ മാനസിക നില തെറ്റിയ ആൾ , അല്ലെങ്കിൽ ഔഷധ ഇള അടിച്ച് മാനസിക നില തെറ്റിയ ആൾ , അതുമല്ലെങ്കിൽ കാട്ടിൽ ഔഷധ ചെടി വെച്ച് കച്ചവടം നടത്തുന്ന മാഫിയയുടെ ആൾ , അല്ലെങ്കിൽ കാട്ടിൽ കയറി കാട്ടു മൃഗങ്ങളെ വേട്ട ആടി വില്ക്കുന്ന ആൾ ,......
    ഇതൊന്നും അല്ലെങ്കിൽ ആത്മാർത്ഥമായി കാട്ടിൽ ജീവിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരു പാവം......

    • @zin__zainzin__zain2113
      @zin__zainzin__zain2113 2 ปีที่แล้ว +1

      Bro onnum kanditillalo kannathe onnum parayan patiillla ayalkk ayalude ishtathin jivikate

    • @khanswayanaddiaries9042
      @khanswayanaddiaries9042 2 ปีที่แล้ว +6

      Enik ariyunna aalan.. aal nattil thanneyan jeevikkunnath.. 21 days kattil aanenn paranjath verum thallu aan.. Meppadi twnil ennum evening undavum..

    • @HiHi-yj7xv
      @HiHi-yj7xv 2 ปีที่แล้ว +1

      @@khanswayanaddiaries9042 😹

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว

    സുരേഷേട്ടൻ ബിഗ് thanks...

  • @bijoykoruthu4935
    @bijoykoruthu4935 3 ปีที่แล้ว +19

    ചൂമ കേട്ടാൽ അറിയാം... യാതൊരു ashukam ഇല്ലെന്ന്......

    • @SbnDiaries
      @SbnDiaries 2 ปีที่แล้ว +1

      ath pulli uchathil samsarichappol vanna chumayaanu

  • @swafvankallu
    @swafvankallu 3 ปีที่แล้ว +2

    7:18 നല്ല സാനാ ട്ടാ നല്ല സാനം😃😃😃👍👍👍

  • @_dudu_8839
    @_dudu_8839 3 ปีที่แล้ว +10

    മലയാളികളുടെ Bear grylls 😍🔥🔥🔥💝💖

  • @SudhaEmanuel
    @SudhaEmanuel ปีที่แล้ว

    ഇയാൾക്ക് ഇതതിരി വട്ടുണ്ടോ അറിയില്ല 😃എന്നാലും നാട്ടിലെ ചില രാഷ്ട്രീയ കാരെക്കാളും ഭേതമുണ്ടന്ന് തോന്നുന്നു എന്തായാലും ഹരീഷ് സമ്മതിച്ചിരിക്കുന്നു 👍👍അനുമോദനങ്ങൾ 🌹🌹🌹🌹🙏🙏

  • @afthash.k5787
    @afthash.k5787 3 ปีที่แล้ว +173

    പ്രതീക്ഷിക്കാത്ത ചില മനുഷ്യർ ❤🔥

    • @nisamnalakath9079
      @nisamnalakath9079 3 ปีที่แล้ว +3

      Ewank prandh ano,athum noki pokunna vera pottaa👍🤣

    • @ajuscreation
      @ajuscreation 3 ปีที่แล้ว

      th-cam.com/video/U89vey2C4Tc/w-d-xo.html

    • @ajuscreation
      @ajuscreation 3 ปีที่แล้ว

      th-cam.com/video/U89vey2C4Tc/w-d-xo.html

    • @ajuscreation
      @ajuscreation 3 ปีที่แล้ว +1

      Must see this video

    • @ajuscreation
      @ajuscreation 3 ปีที่แล้ว

      th-cam.com/video/U89vey2C4Tc/w-d-xo.html

  • @achupr4627
    @achupr4627 3 ปีที่แล้ว

    Sherikkum ndho kuzppamund

  • @KR-zl1cu
    @KR-zl1cu 3 ปีที่แล้ว +31

    For him thats his house 👍
    May he live peacefully there.. Dont give any damn conduct certification for him. Let him live his life.. May god bless..

  • @pramodkumar-bg3lq
    @pramodkumar-bg3lq ปีที่แล้ว

    താങ്കളുടെ അർപ്പണബോധംഅപാരം അഭിനന്ദനങ്ങൾ

  • @nithinphilipjacob
    @nithinphilipjacob 3 ปีที่แล้ว +118

    Really interesting. പുള്ളി നൈസ് ആയിട്ട് മുല്ലങ്കോല്ലി വേലയാധുന്റെ പോലെ തെങ്ങിന്പൂക്കുല ഇട്ട് വാറ്റിയ ചാരായം എടുക്കാൻ കാട്ടിൽ കേറുവാ 😄😄😄

    • @proactive5371
      @proactive5371 3 ปีที่แล้ว +9

      ചെറിയ കൃഷിയും ഉണ്ട്‌ എന്ന് തോന്നുന്നു
      🍁🍁🍁

    • @arunlalreyan3206
      @arunlalreyan3206 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣

    • @bkvs8346
      @bkvs8346 3 ปีที่แล้ว

      🤣🤣🤣🤣

    • @t4entertine782
      @t4entertine782 3 ปีที่แล้ว

      Pinnalhh......

    • @t4entertine782
      @t4entertine782 3 ปีที่แล้ว

      😂😂👌

  • @renukarenu9879
    @renukarenu9879 ปีที่แล้ว

    സൂപ്പർ വീഡിയോ 👍👍👏👏👏

  • @pradhint5046
    @pradhint5046 3 ปีที่แล้ว +312

    വയസ്സ് 43..... കണ്ട് കഴിഞ്ഞാൽ ഒരു 28 വയസ്സ്....

    • @suhailkk2697
      @suhailkk2697 3 ปีที่แล้ว +9

      Ad.shariyan

    • @fsxboyyoutube4093
      @fsxboyyoutube4093 3 ปีที่แล้ว +23

      Bro എനിക്കും തോന്നി 😂. Age ഇത്രയും ഇന്ടെന്നു കണ്ടാൽ പറയില്ല 🙂

    • @Abhijithabhi200-f6g
      @Abhijithabhi200-f6g 3 ปีที่แล้ว +5

      Kadinte oru pevere 🔥

    • @ahammadyaseen3087
      @ahammadyaseen3087 2 ปีที่แล้ว +2

      Correct🏃🏻‍♂️🔥

    • @najilmohd1888
      @najilmohd1888 2 ปีที่แล้ว

      .

  • @Girish749
    @Girish749 ปีที่แล้ว

    സന്തോഷമായി ജീവി ക്കട്ടെ

  • @Ashwatthamahatha
    @Ashwatthamahatha 3 ปีที่แล้ว +5

    പാമ്പിന്റെയും മുട്ടയും തവളയും തിന്നു അകത്തു ആയത് തന്നെ 😍💯

  • @faisalairbook4469
    @faisalairbook4469 2 ปีที่แล้ว +1

    ഹാരീഷ് ബായ് ഈ ചങ്ങാതിയുടെ വീഡിയോ എനി താങ്കൾ എടുത്താൽ ആളുകൾ നിങ്ങളെ വെറുക്കും
    ഇവന് നല്ല വട്ടാണ്
    അല്ലങ്കിൽ നല്ല തല്ല് കിട്ടാത്തത്തിന്റെ കുഴപ്പം

  • @pilgrimkerala7695
    @pilgrimkerala7695 3 ปีที่แล้ว +19

    മണ്ണ് ഒരു medicine ആണ് skin problems ന്.
    ആ അരുവിയിലെ വെള്ളം എല്ലാം നല്ല ഔഷധ വേരുകൾ കിടയിലൂടെ വരുന്നതാ. (ഇതിനു മുമ്പ് ഉണ്ടായാ ഔഷധ ചെടി കാലം കഴിയുമ്പോൾ മണ്ണിൽ ലയിക്കും, അതെല്ലാം ചേർന്ന വെള്ളം ആണ് ആ അരുവിയിൽ ).
    കൊള്ളാം. പുള്ളിടെ ബന്ധുക്കളും കുട്ടികളും എല്ലാം ഇത് കാണുണ്ടാക്കും.

    • @anoopfs
      @anoopfs 2 ปีที่แล้ว

      ഇടയ്ക്ക് ചെറിയ ജീവികൾ ചത്തതും കിടപ്പുണ്ടാകും

  • @suhail__buddy643
    @suhail__buddy643 ปีที่แล้ว

    😂😂😂ijjathi ഐറ്റം... ഇപ്പോഴത്തെ വീഡിയോ കൂടി ഇടുമോ..

  • @jithinunnyonline3452
    @jithinunnyonline3452 3 ปีที่แล้ว +62

    കുടുംബത്തോട് പ്രതിബദ്ധതയില്ലാത്ത മനുഷ്യൻ .കൂടാതെ ക്യാൻസറിനും അദ്ദേഹം മരുന്നു കണ്ടുപിടിച്ചു.യാതൊരു അസുഖവും ഇല്ല എന്ന് പറഞ്ഞു.പക്ഷേ ഇടയ്ക്ക് ചെറുതായി ചുമയ്ക്കുന്നുണ്ട്.

  • @SunithaMp-xp8fb
    @SunithaMp-xp8fb ปีที่แล้ว +1

    ഹരീഷ് ഭായ് ഞാൻ അയാള് തിന്നുന്നത് മുഴുവൻ കണ്ണടച്ച് കേട്ടത് മാത്രേ ഉള്ളൂ 😂😂

  • @dineshpattambi9018
    @dineshpattambi9018 3 ปีที่แล้ว +37

    നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് എനിക്ക് പറയാനുള്ളത് എന്തും കണ്ടിട്ട് നല്ലതാണെങ്കിൽ നല്ലത് എന്ന് പറയാൻ മറക്കരുത്

    • @vincentkashinadhan907
      @vincentkashinadhan907 3 ปีที่แล้ว +3

      ഇതിനെ നെഗറ്റീവ് കമന്റ് അല്ല വേണ്ടത് ഇവനെ കുതിരവട്ടത്ത് കൊണ്ട് പോകണ്ട സൈസ്

    • @achupr4627
      @achupr4627 3 ปีที่แล้ว

      @@vincentkashinadhan907 realy

    • @sujapanicker7179
      @sujapanicker7179 2 ปีที่แล้ว

      @@vincentkashinadhan907 ഹ ഹ ഹ

  • @indianA179
    @indianA179 3 ปีที่แล้ว +1

    കാണാത്ത വായ കണ്ടപ്പോൾ പൊളിച്ചു

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +30

    വേറെ ലെവൽ മനുഷ്യൻ

  • @sivarajcarandbikeallvehicl2674
    @sivarajcarandbikeallvehicl2674 3 ปีที่แล้ว

    ഹരീഷ് ഏട്ടാ എന്റെ ആപ്പൻ മേപ്പാടി സുരേഷ് ഏട്ടന്റെ Home & Wayanad മേപ്പാടി സ്ഥലത്ത് interview ന് വന്നിട്ടുണ്ടായിരുന്നു ഞാനും ആപ്പന്റെ കൂടെ വന്നിട്ടുണ്ടായിരുന്നു എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിന് പിന്നെ ഹരീഷ് ഏട്ടൻ കൂടി ഒറ്റ നോട്ടത്തിൽ ഒരു Video ൽ ഉൾകൊള്ളിച്ചതിലും കാണാൻ കഴിഞ്ഞതിലും സന്തോഷം ഇനിയും ഇത് പോലുള്ള Content ഉള്ള Videos ഇടണേ ഏട്ടാ 😃❤👍🏻😍🙏

  • @anandhuve4738
    @anandhuve4738 3 ปีที่แล้ว +6

    ഇയ്യാളെ yathr todayil kandavar undooo

  • @LazyKid
    @LazyKid 3 ปีที่แล้ว +1

    Citiyile restaurantil ninnu kuthi നിറച്ച കൊഴുപ്പില്ല അഹ് ശരീരത്തിൽ 🔥🔥🔥

  • @asifashraf7561
    @asifashraf7561 3 ปีที่แล้ว +4

    ഇതു കണ്ടപ്പോ man vs wild ഓർമ്മാവന്നു 😅

  • @deepareneeb5589
    @deepareneeb5589 2 ปีที่แล้ว +7

    എന്തിനാ ചേട്ടാ കല്യാണം കഴിച്ചത്.. 🙏🙏ആ ചേച്ചി.... പാവം.... 🙏🙏🙏

  • @ramshadk.t.kramshadk.t.k1721
    @ramshadk.t.kramshadk.t.k1721 3 ปีที่แล้ว +8

    YATRA TODAY ൽ. സുരേഷ് മേപ്പാടിയുടെ
    എപ്പിസോഡ് കണ്ടവർ ഉണ്ടോ... 😄😄😄

  • @lifeoftraveldays
    @lifeoftraveldays 2 ปีที่แล้ว

    എല്ലാം കൊള്ളാം 🌸🌺🌺👍👍