ഡെലിവറി വ്ലോഗ് part 2..വാവ വന്നു ❤️

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 27

  • @ramyamaheshramyamahesh7185
    @ramyamaheshramyamahesh7185 10 หลายเดือนก่อน +1

    C section പോവുന്നതിനു മുൻപുള്ള ഒരുക്കങ്ങൾ വല്ലാത്തൊരു feel ആണ്. ചെറിയ ഒരു പേടിയും ടെൻഷൻ ഉണ്ടാവും തിയേറ്ററിൽ കയറുമ്പോൾ വീട്ടുകാരെ കണ്ടിട്ട് പോവുമ്പോൾ ഉണ്ടാവുന്ന സങ്കടം പറഞ്ഞു അറിയിക്കാൻ പറ്റില്ല. എന്റെ delivery c section ആയിരുന്നു ഇപ്പൊ 40 days ആയി pain മാറി ഇപ്പൊ ഞങ്ങൾ night ഉറക്കം ഇല്ല. ചേച്ചി പറയുമ്പോൾ അറിയാം നമ്മുടെ മൂത്ത കുട്ടിയുടെ കാര്യം ഓർക്കുമ്പോൾ നമുക്കു സങ്കടം വരുന്നത്

  • @ammusappusrocks7880
    @ammusappusrocks7880 9 หลายเดือนก่อน

    തിയറ്റർ സുചി ഇടുമ്പോൾ ഭയങ്കര വേദന ആണ് അത് ആണ് കുട്ടത്തിൽ ഏറ്റവും വലിയ നീഡിൽ പിങ്ക്, ബ്ലു, യെല്ലോ അതൊക്കെ മാറി നില്കും ഈ ഗ്രീൻ നീഡിലിന്റെ മുന്നിൽ ഞാൻ അനുഭവിച്ച ആണ് നാളത്തേക്ക് 2മാസം ആകുന്നു ഈ നീഡിൽ ഇട്ടു cs കഴിഞ്ഞു വന്നിട്ട്

  • @kidslover2780
    @kidslover2780 10 หลายเดือนก่อน +1

    Dr nazer... ഞാൻ dr ചാനൽ കാണാറുണ്ട് സബ്സ്ക്രൈബ്ർ കൂടിയാണ് ഞാൻ എന്റെ പ്രേഗ്നെൻസി ഇൽ dr വീഡിയോ കണ്ടിട്ട് ഓരോ കാര്യം അറിയുമായിരുന്നു... 💖💖💖 ഇന്ന് morning എന്റെ sc ആണ് എറണാകുളം renai medicity hospital പാലാരിവട്ടം... പ്രാർത്ഥിക്കണേ ❤🙏🏻

  • @vara___6059
    @vara___6059 10 หลายเดือนก่อน +1

    Excellent dr aan njnum dr patient aan adipoli consulting aan 😊

    • @SunithaRajilesh
      @SunithaRajilesh  10 หลายเดือนก่อน

      അതെ നല്ല dr ആണ് നാസർ dr

  • @shahanasherin8633
    @shahanasherin8633 8 หลายเดือนก่อน

    Evde ethre aayi totel

  • @harjaskpharjaskp6000
    @harjaskpharjaskp6000 10 หลายเดือนก่อน

    ഒരുപാട് സന്തോഷം

  • @sreeshauv293
    @sreeshauv293 10 หลายเดือนก่อน

    അവിടത്തെ നഴ്സ്മാർ doctor's അടിപൊളിയാണ്

  • @shafnapk7603
    @shafnapk7603 10 หลายเดือนก่อน

    Babyl bynkra rate aahnn pareenne kett..sheriyano?? Plz rply...enne kaanikkan vendi choichathenu

    • @SunithaRajilesh
      @SunithaRajilesh  10 หลายเดือนก่อน

      No

    • @shafnapk7603
      @shafnapk7603 10 หลายเดือนก่อน

      @@SunithaRajilesh roomin oru dy 2k aahno

    • @SunithaRajilesh
      @SunithaRajilesh  10 หลายเดือนก่อน

      Babyil.. Normal delivery 25k to 35k anennu thonnu

    • @SunithaRajilesh
      @SunithaRajilesh  10 หลายเดือนก่อน

      Cs AcRoom per day 5500 anu.... Total price 85k to 95k Avum ennu തോന്നുന്നു

    • @SunithaRajilesh
      @SunithaRajilesh  10 หลายเดือนก่อน

      Normal room babyil എത്ര എന്നത് എനിക്ക് അറിയില്ല...

  • @Thahir2225
    @Thahir2225 10 หลายเดือนก่อน

    💓💓💓

  • @nazriyanasif6473
    @nazriyanasif6473 10 หลายเดือนก่อน

    👌👌💕💕💕💕

  • @DP-ez8cw
    @DP-ez8cw 10 หลายเดือนก่อน

    ❤❤❤❤

  • @afnanp3576
    @afnanp3576 10 หลายเดือนก่อน

    😥😥

  • @juvaabid1985
    @juvaabid1985 10 หลายเดือนก่อน

    Dr aarayirunnu

  • @muneermunna8482
    @muneermunna8482 10 หลายเดือนก่อน

    Chechi pv cheythino

  • @afnanp3576
    @afnanp3576 10 หลายเดือนก่อน

    ❤️🥰

  • @harishamsa8511
    @harishamsa8511 10 หลายเดือนก่อน

    ❤❤