1686 # പെന്തക്കോസ്ത് വ്യാജമതം || Pentecostal heresy

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 43

  • @josephpulikkottil4182
    @josephpulikkottil4182 4 วันที่ผ่านมา +2

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റ ക്രിപയും ,പിതാവായ ദൈവത്തിന്റ സ്നേഹവും ,പരിശുദ്ധത്മാവിന്റെ സംസർഗ്ഗവും നമ്മോടു കൂടെ ഇരിക്കട്ടെ!

  • @VinodManuel-hd7qz
    @VinodManuel-hd7qz 4 วันที่ผ่านมา +2

    GLORIOUS GOSPEL JUST UNSTOPPABLE

  • @darissimi2029
    @darissimi2029 4 วันที่ผ่านมา +2

    പൊളിച്ചു😂...

  • @premprakash3753
    @premprakash3753 4 วันที่ผ่านมา +4

    ഒരാൾ പെന്തകോസ്ത് വിശ്വസി ആയാൽ ഒരു രാജ്യദ്രോഹി കൂടി ജനിച്ചു എന്നു കരുതാം,, പെന്തകോസ്ത് വിശ്വാസത്തിൽ പോയ ഭൂരിപക്ഷം ആളുകളും നശിച്ചു നിത്യ ദുരിതത്തിൽ കഴിയുന്നതായിട്ടാണ് അനുഭവം,, അവർ ഈ സമൂഹത്തിൽ നിന്ന് തന്നെ വേർപെട്ട് മറ്റേതോ പൈശാചിക ചിന്തകളുടെ ജീവിക്കുന്ന ഒരു വിഭാഗം ആയിട്ടാണ് കണ്ടുവരുന്നത്,, അതുകൊണ്ട് പെന്തകോസ്ത് സഭകളിൽ പോകാതിരിക്കുക,, പ്രലോഭനങ്ങളിൽ പെട്ട് പോയവർ ഉണ്ടെങ്കിൽ എത്രയും പെട്ടെന്നു അവരവരുടെ പൂർവ വിശ്വസത്തിലേക്ക് തിരിച്ചു പോവുക,, അത്രയെങ്കിലും സമാധാനം കിട്ടും

    • @satheeshkk9569
      @satheeshkk9569 3 วันที่ผ่านมา

      വളരെ ശരിയാണ് അവർ മദ്യപാനം പുകവലി അലമ്പു വഴക്ക് പ്രതിക്ഷേധം ഗുണ്ടായിസം ഇവയെല്ലാം നിർത്തും ഇതൊന്നുമില്ലാതെ എന്തോന്ന് രാജ്യസ്നേഹം ഇവന്മാർ രാജ്യദ്രോഹികൾ തന്നെ ? പോരാത്തതിനു സ്നേഹം ക്ഷമ സഹനം കരുണ ദയ പരോപകാരം.. ഇതൊക്കെ പ്രചരിപ്പിച്ചു രാജ്യത്തെ ദ്രോഹിക്കും . എന്നാൽ ഇവരുടെ ഇടയിലും ഇപ്പോൾ ഏറെ രാജ്യസ്നേഹികൾ ഉണ്ടന്നത് ഒരാശ്വാസമാണ്

    • @premprakash3753
      @premprakash3753 3 วันที่ผ่านมา

      @satheeshkk9569 മദ്യപാനം,, പുകവലി ഒന്നും ഇല്ലാത്തത് കൊണ്ട് രാജ്യസ്നേഹി എന്ന് പറയാൻ കഴിയില്ല,,, മറ്റു മതവിഭാഗങ്ങൾ എല്ലാം പിശാചുക്കൾ ആണെന്നും, അവർ വെറുക്കപെടേണ്ടവർ ആണ് എന്നുമൊക്കെ സമൂഹത്തിൽ ഭിനിപ്പ് ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും,, അന്ധവിശ്വാസം,, പ്രചരിപ്പിക്കുകയും,, അതിലൂടെ പണം ഉണ്ടാക്കി ആ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു പോട്ടെന്മാരായാ വിശ്വാസികളെ പറ്റിച്ചും, ചതിച്ചും, ജീവിക്കുന്നതും രാജ്യദ്രോഹം തന്നെ ആണ്,, മതത്തിന്റെ മറവിൽ ആയതുകൊണ്ട് മാത്രം ഇത്തരം പ്രവർത്തനങ്ങൾ ആരും ശ്രദ്ധിക്കാതെ പോകുന്നു,,, സ്നേഹം, കരുണ അതൊന്നും പറയേണ്ട, മണ്ടന്മാരായ ആളുകളെ പലതും പറഞ്ഞു പ്രലോഭപ്പിച്ചും,, പേടിപ്പിച്ചും,, മതപരിവർത്തനം നടത്തി പിന്നെ അവരുടെ വിയർപ്പിന്റെ ഓഹരിയും,, തിന്നു ജീവിക്കുന്ന കള്ള പാസ്റ്റർമാരുടെ സ്നേഹത്തെ കുറിച്ച് ഒന്നും പറയേണ്ട,, വിദേശ പണം കൈപറ്റി ഇവിടത്തെ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ അഹോരാത്രം ശ്രമിക്കുന്ന ഇവന്മാർ രാജ്യദ്രോഹികൾ തന്നെ,,

    • @brusleeindia7746
      @brusleeindia7746 3 วันที่ผ่านมา

      ​​​@@satheeshkk9569
      എടോ,
      പച്ച കള്ളം പറയാതെ,. സത്യം പറയു...
      സഭകൾ ഒന്നും പൂർണം അല്ല.. എല്ലാ സഭയും കണക്ക് ആണ്...ഓരോ സഭയിലേയും കുറ്റങ്ങൾ വ്യത്യാസം ഉണ്ടെന്ന് മാത്രം...
      പെന്റെകൊസ്തു സഭ യുടെ പ്രധാന കുറവുകൾ.
      1. Charity ഇല്ല..
      2.pastor മാരുടെ സാമ്പത്തിക ചുഷണം..
      താൻ എത്ര പേർക്ക് പരോപകാരം ചെയ്തു...
      എത്ര പേർക്ക് കരുണ ചെയ്തു..
      പെന്റെകൊസ്തുകാർക്ക് പരോപകാരം ഉണ്ടോ..?
      ഏത് പെന്റെകൊസ്തുകാരൻ ആണ് നാടിന് നമ്മ ചെയുന്നത്....
      പെന്റെകൊസ്തുകാർക്ക് കരുണ ഉണ്ടോ?
      കുറച്ചു pastor മാർ ഒരു തൊഴിൽ പോലെ പള്ളി നടത്തുന്നു...
      പെന്റെകൊസ്തിൽ രക്ഷപെടുന്നത് pastor മാത്രം..
      Bike വാങ്ങുന്നു, കുറച്ച് കഴിഞ്ഞ് car വാങ്ങുന്നു, പണം ഉണ്ടാകുന്നു..
      സംഭകൾ തമ്മിൽ ഒരു comparison നടത്തിയാൽ...
      പെന്റെകൊസ്തിലെ പഴയ പല വിസ്വാസികളും ഇരുട്ടിൽ തപ്പുന്നു...നന്മ പ്രാപിക്കാത്ത . ചിലർ വിശ്വാസം വിട്ട് പോകുന്നു ....

  • @jamesam64
    @jamesam64 4 วันที่ผ่านมา +1

    God loves you.*
    SUCCESSFUL LIFE…
    Thousands of great ideas
    cannot make you successful…
    But better execution of just
    one Idea can change your life…
    *Have a nice day God bless you*

  • @kunjumonm5674
    @kunjumonm5674 2 วันที่ผ่านมา +2

    ഞാൻ പെന്തക്കോസ്ത് അല്ല. എന്നാലും പറയാം അവരെ കൊണ്ട് മാത്രമേ ലോകത്ത് ക്രിസ്ത്യാനിറ്റിയെ നില നിർത്താൻ കഴിയു. മറ്റുള്ളവർ എല്ലാം ആചാരം മാത്രം നോക്കി നടക്കുന്നു.

  • @ShajiPaulose-i9m
    @ShajiPaulose-i9m 4 วันที่ผ่านมา +2

    പെന്തകോസ്ത്, മാർത്തോമ ഇങ്ങനെയുള്ള കുറെ സംഘടനകൾ ഒരാൾ മരിച്ചു കഴിഞ്ഞു അടക്കു കഴിഞ്ഞാൽ പിന്നെ അടക്കിയ ആ പരിസരത്തുപോലെ പിന്നിട് ഒരിക്കലും പോകുകയില്ല യാതൊരു ചടങ്ങുകളുമില്ല

    • @karoorchacko
      @karoorchacko 2 วันที่ผ่านมา

      ഈ ലോകത്തു മാത്രം പ്രേത്യാശ വച്ചവർ. അരിഷ്ടംമാർ. നരകത്തിനു അർഹർ pentos.

    • @karoorchacko
      @karoorchacko 2 วันที่ผ่านมา

      Dual policy of pentos. One side they say dead are silent. Othor side this pastor says he will sing song in heaven. Pentos are not stable in their faith. സുവിശേഷം കുളംആക്കി

    • @francisak4314
      @francisak4314 8 ชั่วโมงที่ผ่านมา

      ജീവിച്ചിരുന്നിട്ടും ഒരിക്കലും ദൈവികരക്ഷയിൽ വരാതിരിക്കുന്ന പെന്തോകൾക്കു മരിച്ചുപോയ ആൾക്കാരുടെ ശവകുടീരത്തിൽ എന്താണ് കാര്യം?

  • @TomThomas111
    @TomThomas111 4 วันที่ผ่านมา +3

    ചിരിച്ചു മരിച്ചു 🤣എന്നാ ട്രോളാണോ 😂

    • @darissimi2029
      @darissimi2029 4 วันที่ผ่านมา

      സത്യം😂

  • @watchyoutube207
    @watchyoutube207 4 วันที่ผ่านมา +1

    God Is Love

  • @Mariamma-u4b
    @Mariamma-u4b 4 วันที่ผ่านมา +1

    God is love

  • @josephmm3715
    @josephmm3715 4 วันที่ผ่านมา

    Mr Shibu, You studied Catholic Malayalam Bible ( P O C Bible). Some says about your say about Catholics not correct. But that point born Catholics need not bring here for an open contest. The subject here is related with a different subject.
    Through youtube you brought two important points about the church split as between Jacobite and Orthodox.
    1. You said when the Orthodox fractions encroach the chruchs and burial yards of Jacobite, what the feeling of the ancient souls who built such to their successors , who now rests in haven as per Christian faith? Very good point.
    2. You said a Church shall not be formed on a man made Constitution. This point also good.
    If this two points have much explanations and teachings to the public, it was a sure fact that no encroachment desire crept in the minds of the Orthodox People.
    So fear always bring bad alone. Too much fear, the Jacobite’s have to avoid.
    The Orthodox People have right to say that their Constitution Valid. But on the shade of that Constitution, when they come for encroach other people’s church and properties, legal issues arise.
    Other’s have no duty to obey Orthodox Constitution . They say their Constitution approved by Supreme Court. But the public and Jacobi ties have right to question the validity of that Constitution. For others it only an extended form of the Indian Trust Act, 1882. Only, the Managing Trustee’s power along with Board of Trust (Catholica Bhava’s Power and Trust Members power alone) are mentioned in the Trust. How this document got S C’s approval also doubtful. Whether Money and influence also a part in S Court’s judgements is a factor or not?
    When Orthodox cached over 60 Church’s of Jacobites, Jacobites and their Bhava not encroached even a single church from the other side. Very great model to society.
    Moral force now is that, all the 60 churches shall be retuned to Jacobite’s. The S C judgement is the confusing factor. In a Communists state, such type judgement alone happen. But India a Democratic Country. One side judgement alone and the close of all doors for review also, doubtful . Is this Justice or Fraud ? God know . Supreme Court not God.

  • @prabhas9746
    @prabhas9746 4 วันที่ผ่านมา

    ❤️❤️❤️

  • @aneyreji375
    @aneyreji375 4 วันที่ผ่านมา

    ❤🎉

  • @thomasgeorge6842
    @thomasgeorge6842 4 วันที่ผ่านมา

    Mr. Personal relationship is very important. I do agree. Love is basis of Christin life. But the use of vulgar language reveals what???

    • @monuphilip5706
      @monuphilip5706 4 วันที่ผ่านมา

      Mr. Because that is the only language to address fools.

    • @thomasgeorge6842
      @thomasgeorge6842 4 วันที่ผ่านมา

      @ out of the same mouth cometh forth blessing and cursing. My brethren, these things ought not so to be. Doth the fountain send forth from the same opening sweet water and bitter? can a fig tree, my brethren, yield olives, or a vine figs? neither can salt water yield sweet. James 3:10-12

    • @monuphilip5706
      @monuphilip5706 3 วันที่ผ่านมา

      @@thomasgeorge6842 if you find problem in his language then what about the curse and cuss language used by Pentecostal preachers? They curse and sow fear among poor people. Don’t be double standard Mr.

  • @thomasgeorge6842
    @thomasgeorge6842 4 วันที่ผ่านมา

    Mr. Can you run the full video. I doubt his focus is more on the love of Jesus Christ in the eternity than seeing his wife. You are twisting the reality.

    • @monuphilip5706
      @monuphilip5706 4 วันที่ผ่านมา

      Mr. At least try to understand what he is explaining. One cannot be in GOD’s love without being in love with the near and dear ones first.

    • @thomasgeorge6842
      @thomasgeorge6842 4 วันที่ผ่านมา

      It’s right Mr. I do agree. But our words will reveal who we are

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 4 วันที่ผ่านมา +1

    പെന്തകോസ്ത് സഭയിൽ നിന്നതുകൊണ്ട് അത് വ്യാജ സഭയാണെന്ന് മനസിലായി. അതുപോലെ ഇപ്പോൾ വിശ്വാസിക്കുന്ന സഭയും വ്യാജ സഭയാണെന്ന് മനസ്സിലാകും

  • @thomasgeorge6842
    @thomasgeorge6842 4 วันที่ผ่านมา

    The use of vulgar languge reveals who is he?

  • @sherinpeckal9079
    @sherinpeckal9079 4 วันที่ผ่านมา +1

    11:25 😂😂

  • @samsonantony5092
    @samsonantony5092 3 วันที่ผ่านมา

    ഇയാള് ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത്
    താങ്കൾ എന്തെങ്കിലും ഒന്നിൽ ഉറച്ചു നില്ക് ചാടി ചാടി എവിടെ വരെ പോകും കഷ്ടം

  • @satheeshkk9569
    @satheeshkk9569 4 วันที่ผ่านมา

    ഒത്തിരി വിയോജിപ്പുകൾ ഉണ്ടങ്കിലും Br ഷിബുവിനോട് അല്പം ബഹുമാനം ഉണ്ടായിരുന്നു
    ആ പാസ്റ്റർ പറഞ്ഞ കാര്യം എന്താണെന്ന് ഷിബുവിന് മനസ്സിലാകാഞ്ഞിട്ടല്ല പക്ഷേ കള്ളം പറഞ്ഞാലേ ഷിബുസാറിന് ഒരിത് വരൂ
    പിന്നെ ഷിബുസാറേ ഒരാൾ നിത്യജീവൻ പ്രാപിക്കുമോ ഇല്ലയോയെന്നു ദൈവത്തിനു മാത്രമേ അറിയൂ കാരണം മനുഷ്യന്റെ നീതിയല്ല ദൈവത്തിന്റെ നീതി അഗ്നിജ്വാലക്കൊത്ത കണ്ണുകൊണ്ട് നോക്കുമ്പോൾ വിശുദ്ധരും അധികം പേര് കാണില്ല

    • @JaraVajara
      @JaraVajara 4 วันที่ผ่านมา

      അല്ല സഹോദര യേശുവിന്റെ മഹത്വം പ്രകീർത്തിക്കാൻ എന്തിനീ കൂടെ ഒരു പാട് കാലം ജീവിച്ചു മരിച്ച ഭാര്യയെ കഥാ പാത്രമാക്കണമ്, അതു ഇച്ചിരി അൽപത്തരം തന്നെ അല്ലെ.

    • @monuphilip5706
      @monuphilip5706 4 วันที่ผ่านมา

      ഇയാൾടെ പാച്ചർ പറഞ്ഞത്തിലെ വിഡ്ഢിത്തം ഷിബുന് മാത്രമല്ല സ്വബോധം ഉള്ള എല്ലാവർക്കും പിടികിട്ടി. മറുപടിയായി ഷിബു പറഞ്ഞ കാര്യം മനസിലാകണമെങ്കിൽ നിങ്ങൾക്ക് അല്പം എങ്കിലും വിവരം വേണം. അത് ഇല്ലാത്തത് കൊണ്ടാണല്ലോ ഇങ്ങനത്തെ ലോജിക് ഇല്ലായ്മയ്ക്ക് ഒക്കെ നിങ്ങൾ കൈ അടിക്കാൻ പോകുന്നത്.

    • @satheeshkk9569
      @satheeshkk9569 4 วันที่ผ่านมา

      ഫ്യൂനറൽ സർവീസ് ചെയ്യുമ്പോൾ പെന്തകോസ്ത് പാസ്റ്റർമാർ സ്ഥിരം പറയുന്നതാണ് പരേതരെ നമുക്ക് നിത്യതയിൽ കാണാമെന്നും അങ്ങനെ ആശ്വസിക്കാനും . പരേതരെ കാണുന്നതല്ലല്ലോ നിത്യതയുടെ സന്തോഷം എന്ന് സമർത്ഥിക്കുകയാണ് ആ പാസ്റ്റർ ചെയ്യുന്നത്

    • @monuphilip5706
      @monuphilip5706 4 วันที่ผ่านมา

      @@satheeshkk9569 പിന്നെ എന്താണ് നിത്യതയുടെ സന്തോഷം? അവിടെ ചെന്ന് പാട്ട് പാടുന്നതോ?

    • @satheeshkk9569
      @satheeshkk9569 3 วันที่ผ่านมา

      ​@@monuphilip5706കർത്താവിനോട് കൂടെ അവൻ എങ്ങനെയാണോ അങ്ങനെതന്നേ ആയിരിക്കുന്നതാണ് നിത്യത അത് സന്തോഷമെന്നതിനും അപ്പുറമുള്ള അവസ്ഥയാണ്