Doctor പറഞ്ഞത് correct ആണ് ആദ്യം വലിയ താല്പര്യം ഇല്ലാണ്ട് ആണ് ഞാൻ ജിമ്മിൽ join ചെയ്തത് 3 month workout ചെയ്തപ്പോൾ body changes ഉണ്ടാവാൻ തുടങ്ങി മാത്രമല്ല ഒരു positive mindset ഉണ്ടായി പിന്നീട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി ഇപ്പൊ gym 💪❤️
ഞാൻ ഡോക്ടറുടെ മിക്ക വീഡിയോസും കാണാറുണ്ട്. ഏത് വീഡിയോ കണ്ടാലും അതിലെ കാര്യങ്ങൾ ജീവിത്തത്തിൽ പകർത്താനും ശ്രമിക്കാറുണ്ട്. ഡോക്ടർ പറയുന്ന ഏത് topic ആയാലും അതിൽ ഒരു ആത്മാർഥത ഫീൽ ചെയ്യാറുണ്ട്. Eneway, all the best
@@yah--.... Oru nalla doctor aanagil athu dhaivam thanneya..... E doctor oro video idunnathu kondu pala kaariyangalum manasilayi... Enthu kazhikkanam enthu kazhikkanda ennu e doctor idunna oro video kandappozhum manasilayi...... Ninne pole ullavarkku ithu onnum valiya kaariyamayi thonnilla
Sir നമ്മുടെ പോലെ ഒരു സാദാരണ മനുഷ്യൻ തന്നെയാണ്. പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ നന്നായി care ചെയ്യുന്നു. അത്ര മാത്രം. Sir ചെയ്യുന്നത് തീർച്ചയായും വളരെ നല്ല കാര്യം തന്നെയാണ് ❤️
@@anithachenthamarakshan6496 അതിനു ദൈവം എന്നല്ല പറയുക. "Teacher" എന്ന് വേണമെങ്കിൽ പറയാം. ദൈവത്തിനെ നമ്മൾ മനുഷ്യരുമായി താരതമ്യം ചെയ്യാൻ പാടില്ല സഹോദരാ. തീർച്ചയായും അദ്ദേഹം നല്ലൊരു മനുഷ്യൻ തന്നെയാണ്. നമ്മുടെ അദ്ധ്യാപകനും ഡോക്ടറും ആണ് ❤️
നല്ല വിവരണം... സൂര്യ നമസ്കാരം സൂപ്പർ.... എല്ലാം നല്ലത് ആണ് but ഒരേ ഒരു വിയോജിപ്പ് മാത്രം. യോഗയ്ക്ക് മുൻപും ജിം exercise ന് മുൻപും ആണ് streching ചെയ്യേണ്ടത്. ഏത് വ്യായാമം ചെയ്യുന്നതിന് മുൻപ് വേണം warm up, streching ചെയ്യേണ്ടത്. Dr ക്ക് അഭിനന്ദനങ്ങൾ.....
In soorya namaskar... while doing ashtanga namaskaar....groin doesn't touch floor.... only 8 points should be touching the mat....and Soorya namaskar is a combination of many yoga asanas....
Dr, ആ machineil ചെയ്ത biceps workout, ശെരിക്കു അത് calf musclesin ulla bar ആണ്, ആ machineil തന്നെ legsn പറ്റിയ നല്ല exercise ഉണ്ട്,... ഞാൻ daily gymil പോവാറുണ്ട്
Doctor, abdominal exercises cheyumbol naduvu valayathe nokanam. Back movement undayal athu abdominal muscles nu pakaram back muscles inu aanu impact undakkunne.. athu seri aayitu cheythilla enkil back pain disc problem oke undakkum.. so abdominal exercises cheyumbol spine neutral position vachu konde vere movement illathe savadhanam cheyanam.. thettu kandapol paranju enne ullu.. kuttam paranajthu alla..
Hello Doctor.Njan doctorde videos kanaarund.Valare informative aane.Thank you for sharing those informations.Ente molk ipo 5 years aayi.Avalk birth timil thanne blood and urine infection undaayirunnu.Ipo 5 vayasaayi.Ipozum idayk I mean oru 3 months aakumbol sthiraayitt ee infection undaakunnu.Namal antibiotics kodkumbo normal aakunnu.Bodyk ee antibiotics nallathallallo doctor.Naturopathyil enthenkilum cure undo?Please reply or do a video
Dr. ennenkilum kanan kazhiyumonne aryilla. ini kandal njangalk oru friendinae kanunna feel ayirikkum. athine njangalae thettu parayan pattillallo. God bless u dr. &ur cute family🙏
എല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടു ഡോക്ടറെ... അഭിനന്ദനങ്ങൾ രാവിലെ വായിക്കുന്നത് മനോരമയാണെങ്കിൽ.. പ്രീയപ്പെട്ട ഡോക്ടർ ഈ ചെയ്യുന്നത് മൊത്തം വെസ്റ്റ് ആകും.........
Hello Doctor Can you please advise for fibromyalgia with lupus patient, how to control the symptoms with lifestyle, exercises and foods . Non alcoholic Faty liver grade one too. Please don't avoid this request
എന്റെ ലൈഫ് സ്റ്റൈൽ ആകെ മാറ്റി ഒരുപാട് രോഗവസ്ഥ യിൽ നിന്ന് എന്നെ രക്ഷിച്ച ഒരേഒരു ഹീറോ dr❤️🥰
എന്തായിരുന്നു പ്രശ്നം
ഡോക്ടരുടെ ഈ വീഡിയോ എന്റെ മകന് ഷേർ ചെയ്തു കൊടുത്തു. ഇത്രയും നല്ല പോസറ്റീവ് എനർജിയുള്ള ഡോക്ടറെ ഞാൻ ആദ്യമായി കാണുന്നു
വളരെ sincere ആയി ഓരോന്നും ജനങ്ങളെ പഠിപ്പിക്കുന്നു 👍
Dr pragnancy time il kazhikenda food ne kurichu video edamo...over weight undakathe erikanum baby healthy aayitirikanum ulla diet paranju tharamo..
The man who changed my lifestyle...thank you sir
Dr. വളരെ നല്ല പ്രചോദനം കാണുന്ന എല്ലാവർക്കും 🙏
Dr. കുറിച്ച് എന്ത് paranchalum അധികമാവില്ല... 🙏🙏🙏, dr ക്കു ഒരു vijay lukum ഉണ്ട്
Doctor പറഞ്ഞത് correct ആണ് ആദ്യം വലിയ താല്പര്യം ഇല്ലാണ്ട് ആണ് ഞാൻ ജിമ്മിൽ join ചെയ്തത് 3 month workout ചെയ്തപ്പോൾ body changes ഉണ്ടാവാൻ തുടങ്ങി മാത്രമല്ല ഒരു positive mindset ഉണ്ടായി പിന്നീട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി ഇപ്പൊ gym 💪❤️
ഞാൻ ഡോക്ടറുടെ മിക്ക വീഡിയോസും കാണാറുണ്ട്.
ഏത് വീഡിയോ കണ്ടാലും അതിലെ കാര്യങ്ങൾ ജീവിത്തത്തിൽ പകർത്താനും ശ്രമിക്കാറുണ്ട്.
ഡോക്ടർ പറയുന്ന ഏത് topic ആയാലും അതിൽ ഒരു ആത്മാർഥത ഫീൽ ചെയ്യാറുണ്ട്. Eneway, all the best
The person who changed my lifestyle.Thank you doctor
ഡോക്ടറുടെ വീഡിയോ കണ്ടാൽ എല്ലാ വിഷമവും മറക്കും thank uuu. സാറിനെ കാണുമ്പോൾ ഞങ്ങളെ പോലെ ഒരു സാധാരണ മനുഷ്യൻ ആയി തോന്നുന്നു. Sir ദൈവം ആണ് ഗോഡ് ബ്ലെസ് u
ദൈവമോ?? അത്രക്കൊക്കെ വേണോ?
@@yah-- 😄😄
@@yah--.... Oru nalla doctor aanagil athu dhaivam thanneya..... E doctor oro video idunnathu kondu pala kaariyangalum manasilayi... Enthu kazhikkanam enthu kazhikkanda ennu e doctor idunna oro video kandappozhum manasilayi...... Ninne pole ullavarkku ithu onnum valiya kaariyamayi thonnilla
Sir നമ്മുടെ പോലെ ഒരു സാദാരണ മനുഷ്യൻ തന്നെയാണ്. പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ നന്നായി care ചെയ്യുന്നു. അത്ര മാത്രം. Sir ചെയ്യുന്നത് തീർച്ചയായും വളരെ നല്ല കാര്യം തന്നെയാണ് ❤️
@@anithachenthamarakshan6496 അതിനു ദൈവം എന്നല്ല പറയുക. "Teacher" എന്ന് വേണമെങ്കിൽ പറയാം. ദൈവത്തിനെ നമ്മൾ മനുഷ്യരുമായി താരതമ്യം ചെയ്യാൻ പാടില്ല സഹോദരാ. തീർച്ചയായും അദ്ദേഹം നല്ലൊരു മനുഷ്യൻ തന്നെയാണ്. നമ്മുടെ അദ്ധ്യാപകനും ഡോക്ടറും ആണ് ❤️
സാറിനെ ഒത്തിരി നന്മകൾ ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻
സാർ എനിക്ക് ഡിസ്കപ്രോബ്ലം ഉണ്ട് അത്തരം ആൾക്കാർക്ക് ചെയ്യാൻ പറ്റുന്ന exerccise ഒരു വീഡിയോ ചെയ്യാമോ pls
മടി ഉണ്ടെങ്കിലും ഞാനും exercise ചെയുന്നു. Blood sugar under control. Thank you for the motivation .
U hmm
Dr കാരണം ഒരു പാട് changes lifeil വന്നു. താങ്ക്സ് ഡോക്ടർ 🙏🙏🙏🙏
Thank you sir 🙏
നല്ല വിവരണം... സൂര്യ നമസ്കാരം സൂപ്പർ.... എല്ലാം നല്ലത് ആണ് but ഒരേ ഒരു വിയോജിപ്പ് മാത്രം. യോഗയ്ക്ക് മുൻപും ജിം exercise ന് മുൻപും ആണ് streching ചെയ്യേണ്ടത്. ഏത് വ്യായാമം ചെയ്യുന്നതിന് മുൻപ് വേണം warm up, streching ചെയ്യേണ്ടത്. Dr ക്ക് അഭിനന്ദനങ്ങൾ.....
Congrats Doctor. You are a precious gift to the world 🎁
My cholesterol level and triglyceride has come low even I follow his diet plan.Thank You Sir.
What is that diet plan? I have the same issues..high triglycerides though Cholesterol levels are on borderline.
Diet share ചെയ്യാമോ?
Dr. Bench press ചെയ്യുമ്പോള്‍ kurachu കൂടി wide pidikkam eankil nallathu ആയിരിക്കും, like outside barbell hook...
In soorya namaskar... while doing ashtanga namaskaar....groin doesn't touch floor.... only 8 points should be touching the mat....and Soorya namaskar is a combination of many yoga asanas....
Dr, ആ machineil ചെയ്ത biceps workout, ശെരിക്കു അത് calf musclesin ulla bar ആണ്, ആ machineil തന്നെ legsn പറ്റിയ നല്ല exercise ഉണ്ട്,... ഞാൻ daily gymil പോവാറുണ്ട്
powerful man who changed my lifestyle.lov u sir❤️❤️❤️
Kanumpol easy Thank U Dr
Drude Ella videosum kanarundu.ella videosum ellavarkum valareyadhikam useful anu.thank u doctor.
Dr nammude muth alle... 😍😍
ഡോക്ടർ ഒരു സംഭവം തന്നെ 🙆
ഫാമിലി ഫോട്ടോ നന്നായിട്ടുണ്ട് 😊
വളരെ നല്ല വീഡിയോ ആയിരുന്നു താങ്ക്സ് സർ
Hi Dr , njan dr nte ella videosum kanarund. Enik thyroid und
Dr nte medicinanu njan kazhikunnath. Thanks Dr
കണ്ടു കിട്ടാൻ എന്താ ചെയ്യും.. കുറെ പ്രശ്നം ഉണ്ട് 😔..
Very good and useful demonstration.
Sir pregnancy timil ulla food and life style video cheyyamooop ..pls
Dr. Pilesine kurichu video cheyyamo...ipo orupad perk angane oru prblm kelkunnund. Treatment eduthillel futuril problm undavumo... Avarkulla dietnekurichum onnu paranju tharamo
കൊള്ളാം sir വീഡിയോ.. 🌹🌹🌹👍
❤️❤️❤️👌 God bless you in Jesus name Doctor I really appreciate you
അല്ലാഹു അനുഗ്രഹിക്കട്ടെ
📌📌📌
Dr, caril yathra cheyyummbol undakunna omitting enthelum solution undo
📌📌📌
A very good informarmation. You are a great dr.
DR MANOJ JOHNSON 💝🙏🏻
എനിക്ക് 48 വയസ്സുണ്ട് ഞാൻ 3 വർഷമായി ജിമ്മിൽ പോകുന്നുണ്ട് ഷുഗർ ലെവൽ കുറഞ്ഞു വയറുകുറഞ്ഞു. ഇപ്പോൾ ജിം വർക്ക് ഔട്ട്നു അഡിക്ട് ആയി
Doctor, abdominal exercises cheyumbol naduvu valayathe nokanam. Back movement undayal athu abdominal muscles nu pakaram back muscles inu aanu impact undakkunne.. athu seri aayitu cheythilla enkil back pain disc problem oke undakkum.. so abdominal exercises cheyumbol spine neutral position vachu konde vere movement illathe savadhanam cheyanam.. thettu kandapol paranju enne ullu.. kuttam paranajthu alla..
Super.thank you sir
My best doctor you are super hero I changed my life a lot❤
Thank you so much doctor
U r looking like Prabhu Deva ... Sir
Enchakkalil Puthiya Clinic Varunnathil Santhosham✋🏻All The Best Your New project.🎉💐
Sir
Great
Morning muthal ulla food nte vedio kudi idamo??
Dr primsrose tablet muscle strengthen cheyan kazikan patumo.
Dr fever idKkidakk varunnathenthu kondam
Fever varathirikkan enthu cheyyanam
Wow excellent
Sir please give a video on Frozen shoulder...
Chila excersice chythathil thettund.. Perfection akanund. Alle negative effect akum.
ഏതാ അത്
@@yah-- mikathum correct alla.
Yes
Body weight and muscles kootan ulla Diet plan parayavo Dr
Hello Doctor.Njan doctorde videos kanaarund.Valare informative aane.Thank you for sharing those informations.Ente molk ipo 5 years aayi.Avalk birth timil thanne blood and urine infection undaayirunnu.Ipo 5 vayasaayi.Ipozum idayk I mean oru 3 months aakumbol sthiraayitt ee infection undaakunnu.Namal antibiotics kodkumbo normal aakunnu.Bodyk ee antibiotics nallathallallo doctor.Naturopathyil enthenkilum cure undo?Please reply or do a video
Simple doctor👍
❤️❤️❤️ thank you dr
Dr. ennenkilum kanan kazhiyumonne aryilla. ini kandal njangalk oru friendinae kanunna feel ayirikkum. athine njangalae thettu parayan pattillallo. God bless u dr. &ur cute family🙏
Dr. Pls do a vedieo on uterine fibroid. It will be more helpful. Pls
Please doctor
Ladies nu follow cheyyaan pattuna kurach workouts parayumo
Njan mrng person alla.
Also him: 6 manikk enikkum
😁😁😁😁😁😁
😶🌫️ love you Doc. 😍
Thank you so much Doctor 🙏
എല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടു ഡോക്ടറെ... അഭിനന്ദനങ്ങൾ രാവിലെ വായിക്കുന്നത് മനോരമയാണെങ്കിൽ.. പ്രീയപ്പെട്ട ഡോക്ടർ ഈ ചെയ്യുന്നത് മൊത്തം വെസ്റ്റ് ആകും.........
Doctor knee slip akarundu. So muscles strong akkanulla exercise onnu share chaiyamo.
Awesome dr keep it up God bless you
dr herniya surgery. kazhinjavarkku. athokke excersise🙏
Hello dr
Ente monu school pokan thudangiya shesham appozhum fever varum. Entha dr precautions
Athipo ellarkum und...ente makkalk Ella 10 daysilum ithuthanne pblm...ethra medicine aanu makkal kazhikunne.... frustrated 🥴
കിടുവേ നിങ്ങൾ 👌
Sir kozhikode kunnamangalam എവിടെയാണ് സർ വരുന്നത്
Johnmarians wellness clinic, Contact the mentioned number in description for details
👌🏻super 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Dr.plz do a video about migraine
Super🥰💕💕💕💕
Thanks doctor enik nalla mattamunde
Doctor nice video ...
Hello Doctor
Can you please advise for fibromyalgia with lupus patient, how to control the symptoms with lifestyle, exercises and foods . Non alcoholic Faty liver grade one too.
Please don't avoid this request
Sir, please upload lunch, supper dishes.. I following your breakfast dishes 👌🏻👌🏻👌🏻its changed me a lot 🙏🏻🙏🏻thankyou❤️❤️
Me too
Morning Dr.MJ JMHP .Dr. Night shifts cheyyunnavarkku vendiyulla lifestyle n food video request cheythittu Dr.eppozhum subject avoid cheyyunnu.Day shift cheyyunnavar mathram Ee lokathu kooduthal naal jeevichal mathiyo 😂😂Alla enikkoru doubt 😅😅
Feeding cheyyumbo oru thyroid patient food diet anghaneyaanu follow cheyyendw
Doctor, Can you do a video for the overseas guys? Am in Australia. We ve high sodium content in all foods. Is it dangerous? Hope you will
What about ur family members' morning routine?
Dr.ഒരു Lats pulldown machine കൂടെ ആവശ്യം ആണ്
Pull up bar
Dr mat upayogickanam
Welldone dr welldone
Hai doctor, njan puthiya subscriber anu. Eniku weight kooduthalanu.(22kg kooduthalanu). Oru diet paranju tharamo
Visit our website
Dr..gym machine evide kittum?
Ellam good but you cannot remove. Your spects. !!!
You are amazing
Super
Plane tharayil cheyyaruthe
Health'is'wealth
He looks like actor Vijay 🎉🎉🎉
Doctor... Which is the most beneficial morning drink for women??
ABC trice in a week (APPLE, BEETROOT, CARROT)
Great 👍
Good morning sir 👌
Hai Dr.
🙏👍
Thank you Dr 🙏🙏🙏
ആക്ടർ വിജയ് സ്റ്റൈൽ ഡോക്ടർ 💪💪🙏🙏
🤣🤣
@@Kakarot24578 എനിക്കു് അങ്ങനെ തോന്നി 😀
@@rupeesh2585 ahh
Good👍👍👍👍👍👍 thank you❤❤❤❤❤❤🌹🌹🌹🌹🌹🌹
Bell's palsy recovery can you please give a class regarding that.
I like this doctor
Dr.kumpanad convension f mlyai varanam