Thodukuri.. മനസ്സിലെ ആഗ്രഹം ഭഗവാൻ നടത്തി തരുമോ ഇല്ലയോ എന്നറിയാം. തൊടുകുറി. Thodukuri shastram..

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 2.4K

  • @geethavijay8080
    @geethavijay8080 10 หลายเดือนก่อน +31

    കൃഷ്ണ കാത്തോളണേ 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏മോന് പോസിറ്റീവ് ആയി ജോലി ചെയ്യാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

    • @kshethrapuranam2.0
      @kshethrapuranam2.0  10 หลายเดือนก่อน +1

      Namaskaram visheshal vishnu poojayil ulpeduthiyitund 🙏

    • @sushamamc6052
      @sushamamc6052 10 หลายเดือนก่อน

      Hare krishna

    • @midhularajesh51
      @midhularajesh51 10 หลายเดือนก่อน

      സൗമിനി തിരുവോണം ഓനമ ശിവായ എൻ്റെ നടുവ് വേദനക്കു കുറയുവാൻ പ്രാർത്ഥിക്കണെ തിരുമേനി

    • @Valsamma-lm2om
      @Valsamma-lm2om 10 หลายเดือนก่อน

      Harekrishna

    • @Valsamma-lm2om
      @Valsamma-lm2om 10 หลายเดือนก่อน

      Syamtiruvonam

  • @beenamani7891
    @beenamani7891 10 หลายเดือนก่อน +13

    ഹരേ കൃഷ്ണ... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹... ഭഗവാനെ തെറ്റുകൾ പൊറുക്കണേ 🙏🏻🙏🏻🙏🏻.. നെഞ്ച് പൊട്ടിപ്പോകുന്ന അവസ്ഥ വരുമ്പോൾ ഞാൻ എന്റെ വിഷമങ്ങൾ പറഞ്ഞു പോയിരുന്നു. അവിടുത്തോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചോളാം...സ്നേഹിച്ചവരും വിശ്വസിച്ചവരും, സഹായിച്ചവരുംപിൻ തിരിഞ്ഞു കൊത്തുകയും ഒറ്റപ്പെടുത്തു കയും ചെയ്തിട്ടേ ഉള്ളു...അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻

  • @AchuMammu-f8b
    @AchuMammu-f8b 10 หลายเดือนก่อน +19

    എന്റെ ഭർത്താവ് അസുഖം കൊണ്ട് കിടപ്പിലാണ് ഇത്രയും പെട്ടെന്ന് നന്നായി വരാൻ പ്രാർത്ഥിക്കണം ഞാൻ വളരെ സങ്കടത്തിലാണ് എനിക്കും കുട്ടികൾക്കും എന്റെ ഭർത്താവ് അല്ലാതെ വേറെ ആരും ഇല്ല

    • @bijilarajendran6252
      @bijilarajendran6252 9 หลายเดือนก่อน

      🙏

    • @princessspriya
      @princessspriya 9 หลายเดือนก่อน +1

      Dayivama reshikum chechi🙏🏻🙏🏻🙏🏻🙏🏻

    • @sheebapattara6060
      @sheebapattara6060 9 หลายเดือนก่อน

      🤲

    • @sumakp6192
      @sumakp6192 6 หลายเดือนก่อน

      എന്റെ ഭർത്താവ് 2 വർഷം ആയി സ്ട്രോക്ക് വന്നു ഇരിപ്പിലായി. പഠിക്കുന്ന 2 പെൺകുട്ടികൾ ആണ് ഉള്ള ത്. താമസം വാടക വീട്ടിൽ ആണ്

  • @chinchuramjith
    @chinchuramjith 10 หลายเดือนก่อน +11

    ഹരേ കൃഷ്ണ. തിരുമേനി കല്യാണം കഴിഞ്ഞു 11 വർഷം കഴിഞ്ഞു. കുട്ടികൾ ഇല്ല. ഇപ്പോൾ ivf ചെയ്യാൻ പോവുന്നു. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ പ്രാത്ഥിക്കണേ 🙏🙏

  • @snitha4115
    @snitha4115 10 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻എന്റെ മക്കളുടെ വിദ്യാവിജയവും സൽസ്വഭാവവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻പൂജയിൽ അവരും എന്നും ഉണ്ടാവണേ തിരുമേനി... അവന്തിക മകം, അനാമിക പുണർതം 🙏🏻🙏🏻🙏🏻

  • @SAFANAIHAHOPE
    @SAFANAIHAHOPE 2 หลายเดือนก่อน

    ഷാഫിറ പൂരാടം ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളുണ്ട് പ്രശ്നങ്ങളെല്ലാം മാറ്റി തരണേ കൃഷ്ണ ഭഗവാനേ🙏🏻🙏🏻

  • @prapanchikak8150
    @prapanchikak8150 10 หลายเดือนก่อน +6

    ഓം നമഃ ശിവായ തിരുമേനി എന്റെ മോൾക്ക് വിദ്യാ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ പ്രപഞ്ചിക.. മകം 🙏🙏🙏

  • @aksh_akku
    @aksh_akku 10 หลายเดือนก่อน +6

    ഓം നമ: ശിവായ
    മാർച്ച് 1 പരീക്ഷയാണ് നന്നായി എഴുതാനും നല്ല മാർക്ക് ലഭിക്കാനും, മനസ്സിലെ സങ്കടങ്ങൾ അകലാനും പ്രാർഥിക്കണം
    അക്ഷയ പുണർതം.

  • @raviv.k1918
    @raviv.k1918 10 หลายเดือนก่อน +5

    Leela Aswathy. AthiraVisahakam Visahakam Aswin Thiruonam Ravi Anizahm Om Namasivaya ❤❤❤❤❤

  • @LillyRose-h3y
    @LillyRose-h3y 9 หลายเดือนก่อน +1

    ശഭോ മഹാദേവാ നന്ദി ഭഗവാനെ എന്നെ കാത്തു പാലിക്കണമെ നന്ദി❤❤❤

  • @reenaseemon9459
    @reenaseemon9459 10 หลายเดือนก่อน +2

    Om namasivaya 🙏🏻
    Renjith-Revathy
    Reena-Anizham
    Njagal ella thadasavum mari orumichu jeevikyan prarthikyanam 🙏🏻

  • @JanardhananKk-n6k
    @JanardhananKk-n6k หลายเดือนก่อน

    എന്റെ മകളുടെ കല്യാണം ഭംഗിയാക്കി നടത്തിതരണേ മഹാദേവ ഭഗവാനെ🙏

  • @athulyasmohan5751
    @athulyasmohan5751 10 หลายเดือนก่อน +2

    എന്റെ കൃഷ്ണാ 🥰🥰🥰🥰🥰

  • @reshmar-zj2jc
    @reshmar-zj2jc 10 หลายเดือนก่อน

    ഹരേ കൃഷ്ണ.. എന്റെ മനസിലെ വേദന എത്രയും വേഗം മാറ്റി തരണേ... ആ ആഗ്രഹം നടത്തി തരണേ ഭഗവാനെ കൃഷ്ണ 🙏🙏

  • @ADIxadhu
    @ADIxadhu 9 หลายเดือนก่อน

    😮 ദിവ്യാ ഉത്രട്ടാതി ഐറ്റവും സാമ്പത്തിക പുരോഗതിയും ശത്രുക്കൾ ഒഴിഞ്ഞു പോകാനും പ്രാർത്ഥിക്കുകയും തിരുമേനി

  • @oskut6804
    @oskut6804 2 หลายเดือนก่อน

    . Soumini രോഹിണി
    എനിക്കി ജോലി നൽകണേ ഭഗവാനേ അമ്മേ നാരായണ ദേവിനാരായണലക്ഷി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalajayaprakash9738
    @nirmalajayaprakash9738 10 หลายเดือนก่อน

    നിശാന്ത് രോഹിണി.. കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണം🙏🙏

  • @babysari4724
    @babysari4724 10 หลายเดือนก่อน +2

    Sujith Kumar -Anizham, Asukham maran vendi prarthikkane thirumeni, Om Namasivaya......

  • @valsammanair5703
    @valsammanair5703 5 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏 വിനു - അനിഴം - ജോലി സംബന്ധമായി ഉണ്ടായിട്ടുള്ള പ്രശ്നം മാറി കിട്ടണം, അല്ലെങ്കിൽ നല്ല ജോലി വേറെ കിട്ടണം

  • @nishamahesh6965
    @nishamahesh6965 8 หลายเดือนก่อน

    സാമിന്റെ മോൾക്ക് എൽഎൽബിയുടെ എക്സാം ആണ് നാളെ ഉത്രാടം പേര് ദേവസേന ഒന്ന് പ്രാർത്ഥിക്കുക സ്വാമി പിന്നെ എന്റെ മോള് പിഎസ്സി ടെസ്റ്റ് എഴുതിയിട്ടുണ്ട് അതിൻറെ റിസൾട്ട് വരാൻ സമയമായി അശ്വതി നക്ഷത്രം എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം സ്വാമി എൻറെ കുടുംബത്തിൽ ഒരുപാട് തടസ്സങ്ങളുണ്ട് സ്വാമി കുടുംബത്തിനും മുഴുവനും പ്രാർത്ഥിക്കുന്ന സ്വാമി എല്ലാവർക്കും നല്ലതു കൊടുക്കട്ടെ സ്വാമി ഓം നമശിവായ തങ്ക യൂണിവേഴ്സ് ❤❤❤❤❤❤❤❤

  • @BiniBini-l2k
    @BiniBini-l2k 9 หลายเดือนก่อน

    ഹരേ കൃഷ്ണാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
    ബിനി വിശാഖം
    ശിവൻ ചോതി
    നിവേദിത തിരുവോണം 🙏🙏🙏

  • @JalajaS-lo1mi
    @JalajaS-lo1mi 9 หลายเดือนก่อน

    കൃഷ്ണഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി തരണേ എന്റെ കുട്ടികളുടെ വിവാഹം നടത്തി തരണേ

  • @premakumarimatthathil-hi3sb
    @premakumarimatthathil-hi3sb 10 หลายเดือนก่อน +2

    Thirumeni Namaskaram 🙏 Prarthikanam Thirumeni 🙏 Prema Kumari Chathayam, Kadam Kodutha Cash Thirichukittan Prarthikanam Thirumeni 🙏 Avarku Tharuvan Manasudavan Prarthikanam Thirumeni 🙏🙏

  • @PriyaKrishnan-us9tb
    @PriyaKrishnan-us9tb 8 หลายเดือนก่อน

    ഭഗവാനെ എന്റെ കുടുംബത്തിനുവെൻഡിയാന്നെ ഒരുപാട് വിഷമവസ്ഥതയിലാണേ എല്ലാപേര്ക്ക് വേണ്ടിയും.

  • @LekhaK-yg3lm
    @LekhaK-yg3lm 10 หลายเดือนก่อน +1

    കൃഷ്ണ ഗുരുവായൂരപ്പാ
    എന്റെ മോളെ കാത്തുരക്ഷിക്കണേ അസുഖങ്ങൾ മാറ്റി കൊടുക്കണശരണ്യ അനിഴം നക്ഷത്രം

  • @Sunitha-g8e
    @Sunitha-g8e 9 หลายเดือนก่อน

    ഓം നമശിവായ ഞങ്ങളുടെ കുടുംബത്തെ കാത്തോണമേ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരാനമേ 🙏🙏🙏

  • @lethaa8380
    @lethaa8380 10 หลายเดือนก่อน

    34 വർഷങ്ങളായി നാടുവിട്ടു താമസിക്കുന്ന എന്റെ സഹോദരനെയും കുടുംബത്തെയും നാട്ടിൽ വന്നു കാണാനും 10 ദിവസം എന്നോടും അമ്മയോടുമൊപ്പം താമസിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @RadhakrishnanTm
      @RadhakrishnanTm 10 หลายเดือนก่อน

      രാധാകൃഷ്ണൻ, രോഹിണി,66, ഒന്നുമില്ല, കുട്ടികൾ, ഇല്ല, പറഞ്ഞു.പണം, ഇല്ല, വിടില്ല, ഭാര്യ ഇല്ല ഏകമകൻ, വാടകജീവിതം,

  • @vilasinipk376
    @vilasinipk376 10 หลายเดือนก่อน

    മഹാദേവ ഒരു നല്ല പണി പൂർത്തി യായ വീട് നൽകി അനുഗ്രഹിക്കേണമേ, എന്റെ ബിസ്സിനസ് സാമ്പത്തിക അഭിവൃത്തി ഉണ്ടാകണമേ 🙏
    ഓം നമഃ ശിവായ

  • @shailajap
    @shailajap 10 หลายเดือนก่อน

    ശൈലജരേവതി നക്ഷത്രം ഞാൻ ഒരുപാട് വിഷമത്തിലാണ് എൻ്റെ മക്കൾക്ക് നല്ല ഉയർച്ച ഉണ്ടാവണേ എന്ന് പ്രാർത്തിക്കണമേ എൻ്റെ മക്കളുടെ നാൾ ബിജോയ് ഉത്രം ബിബിൻ ചിത്ര ഷൈജു ഉത്രം ദീപതി മൂലം ശ്രുതി മൂലം ഇവർക്ക് വേണ്ടി പാർത്തിക്കണമേ തിരുമേനി

  • @remyaremyap.r9437
    @remyaremyap.r9437 3 หลายเดือนก่อน

    Remya - മകയിരം, Sobhith - ഉത്രാടം, അവന്തിക - തിരുവോണം, രാജു - തിരുവോണം, മിനി - രേവതി രേഷ്മ - ഭരണി

  • @geethasasi1294
    @geethasasi1294 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗീത - ചതയം ശശിമൂലം ഞങ്ങളിൽ വന്നുഭവിച്ചിട്ടുള്ള സകല ദോഷങ്ങളും തീർത്ത് നല്ലൊരു ദാമ്പത്യജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണ തിരുമേനി.

  • @gigiharilal8605
    @gigiharilal8605 10 หลายเดือนก่อน +1

    Om Nama Sivaya Sujith Pooram joli kittan prarthikane thirumeni 🙏🙏🙏🙏

  • @TarotMagicwithAmbika
    @TarotMagicwithAmbika 9 หลายเดือนก่อน

    എന്റെ മോൾ 100%മാർക്കൊടെ ജയിക്കണം ദേവി ശ്രീലക്ഷ്മി, തിരുവോണം... ഹരേകൃഷ്ണ 🙏🙏🙏🙏🙏

  • @user-ru1ud3yc7r
    @user-ru1ud3yc7r 10 หลายเดือนก่อน

    ഓം നമശിവായ.... രാജൻ തിരുവാതിര എൻറെ കടങ്ങളും ദുരിതങ്ങളും സങ്കടങ്ങളും എല്ലാം മാറ്റി തരണമേ ഭഗവാനേ

  • @sanukc1586
    @sanukc1586 9 หลายเดือนก่อน

    ഹരേ കൃഷ്ണ മക്കൾ എന്റെ അടുത്തേക്ക് തിരിച്ചു വരണം 🙏🙏🙏

  • @abhy8845
    @abhy8845 8 หลายเดือนก่อน +1

    Abhiraj pooyam manasinte dhukkam maran prarthikkane thirumeni.... Ishtta daivam dhurgga..

  • @HarshaHarsha-s1u
    @HarshaHarsha-s1u 9 หลายเดือนก่อน

    ഓം നമഃ ശിവായ പുരാടം ഹർഷാദ് എനിക്ക് നാട്ടിൽ എത്തണം തിരുമേനി വന്നു പെട്ടുപോയി കുവൈറ്റിൽ 🙏🙏🙏🙏

  • @nirmalajayaprakash9738
    @nirmalajayaprakash9738 10 หลายเดือนก่อน

    നിർമ്മല ചിത്തിര.. ധന വശ്യം ഉണ്ടാവണം..= വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽപ്പന നടക്കണം..❤
    ..

  • @ananyaart3969
    @ananyaart3969 10 หลายเดือนก่อน +1

    കൃഷ്ണ 🙏🙏🙏
    കടത്തിൽ മുങ്ങി നിൽക്കുകയാണ് എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരണേ ഭഗവാനെ 🙏
    പേര് റീന
    നക്ഷത്രം ചോതി
    വിശേഷ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @ashaanil9480
    @ashaanil9480 9 หลายเดือนก่อน

    ഉമാ മഹേശ്വര ഭാഗവാനേ 🙏🏻🥰😘ആഘോര മൂർത്തേ ഭാഗവാനേ 🙏🏻🥰😘ഒരുപാട് നന്ദി 😘😘

  • @kailaskailas6568
    @kailaskailas6568 9 หลายเดือนก่อน

    കൈലാസ്.. അശ്വതി... എന്റെ എല്ലാം സങ്കടം ദുരന്തവും എല്ലാം മാറണം എനിക്ക് നല്ലൊരു ആളായി മാറി എനിക്കൊരു ജോലി കിട്ടണം😢😢😢🙏🏻🙏🏻

  • @girijaanil3855
    @girijaanil3855 7 หลายเดือนก่อน

    Anilkumar Thiruvathira
    Girija Anizham
    Children
    Parvathi Revathi
    Vishnu Pooram
    Uma Makayiram
    Pls pray for unity 🙏

  • @renjurs2248
    @renjurs2248 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏
    സരസമ്മ പൂരം
    നമസ്കാരം തിരുമേനി
    എനിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @sheejamolv8840
    @sheejamolv8840 9 หลายเดือนก่อน

    Ente bhagavane..🙏🏻 ente kunjinte 🙏🏻Swarnam🙏🏻 kalanju poyathe thirichu ethrayum pettennu kittane....🙏🏻🙏🏻🙏🏻🙏🏻🌼

  • @rajanrk3512
    @rajanrk3512 4 หลายเดือนก่อน +1

    ഓം നമഃ ശിവായ
    ഓം നമോ ഭഗവതേ വാസുദേവായ ഓം നമേം ഭഗവദേ ശ്രീകൃഷ്ണായ
    കാളിമാ..

  • @preethar8866
    @preethar8866 7 หลายเดือนก่อน

    ഓ നമഃശിവായാ
    പ്രീത ഉത്രട്ടാതി
    കടംബാധ്യത പൂർണ്ണമായി ഒഴിവാക്കി തരണേ

  • @beingartistic4956
    @beingartistic4956 9 หลายเดือนก่อน

    ഓം നമശിവായ. കഷ്ടതകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @RajammateacherG
    @RajammateacherG 10 หลายเดือนก่อน +1

    Hare krishna harekrishna🙏🙏🙏🙏🙏🙏🙏🙏

  • @sangeethas2554
    @sangeethas2554 10 หลายเดือนก่อน

    Ohm Nama sivaya sangeetha Uthradam exam pass akkan vendi prarthikane pne enta husband sarath thriketta oru govt joli kittan vendi prarthikane thirumeni🙏🙏❤🌸🌸

  • @ushakichu2342
    @ushakichu2342 8 หลายเดือนก่อน

    എന്റെ ഭഗവാനെ എന്റെ ഭർത്താവ് എന്നെ എന്നും വിളിക്കണേ ഞങ്ങൾ എത്ര വേഗം ഒരുമിച്ചു ജീവിക്കാൻ പകവനേ തടസ്സം എല്ലാം മാറ്റി ഞങ്ങളെ ഒരുമിപ്പിക്കണേ പകവനേ

  • @ramyar2930
    @ramyar2930 9 หลายเดือนก่อน

    April oru interview undu athil select aakanan prarthikane thirumeni. Ente kudubhathe kadathil ninnu reskshikanam anik. Om namashivayaaa🙏🙏🙏 Ramya punurtham

  • @sinisinisini6440
    @sinisinisini6440 3 หลายเดือนก่อน

    ഓം നമശിവായ... 🙏🏻വിഷ്‌ണു മായ.... 🥰.... വരാഹി ദേവി നമഃ 🙏🏻🙏🏻🙏🏻🙏🏻❤🌹🌹🌹

  • @geethusreegeethusree
    @geethusreegeethusree 10 หลายเดือนก่อน

    ഹരേ കൃഷ്ണ ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @rukmini854
    @rukmini854 8 หลายเดือนก่อน

    ആരാധനാമൂർത്തി.... സാക്ഷാൽ ഗുരുവായൂരപ്പൻ🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼

  • @nandanasudhakaran5502
    @nandanasudhakaran5502 10 หลายเดือนก่อน

    നന്ദന സുധാകരൻ -ഉത്രാടം ജർമൻ എക്സാം വിജയിക്കാൻ... 🙏ഹരേ കൃഷ്ണ

  • @anamikaanu4120
    @anamikaanu4120 10 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🏾❤️
    അനാമിക :തൃക്കേട്ട ❤️

  • @ShyniShyni-t9z
    @ShyniShyni-t9z 10 หลายเดือนก่อน

    ഹരേ കൃഷ്ണ ഞങ്ങളെയും കൂടി പ്രർത്ഥ നയിൽ ഉൾപെടുത്തണേ തിരുമേനി ഷൈനി പുരുട്ടത്തി പ്രജിത് പൂരം പ്രവിഷ്‌ണ പൂയം പ്രീനീഷ മൂലം പ്രവി കാർത്തിക 🙏🙏🙏🙏🙏🙏🙏🙏

  • @keerthanarani9650
    @keerthanarani9650 10 หลายเดือนก่อน

    അനിൽകുമാർ
    അശ്വതി
    താര
    പുണർതം
    സാമ്പത്തിക സ്വാതന്ത്ര്യം
    🙏🏻🙏🏻🙏🏻

  • @pushpacr7179
    @pushpacr7179 4 หลายเดือนก่อน

    അഭിഷേക്. ഭരണി. ഇപ്പോൾ ക്യാൻസർ വന്ന് ചികിത്സയിൽ അണ് എന്റെ മകന്റെ അസുഖം മാറി പൂർണ്ണ ആരോഗ്യ o കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി ഓം നമ: ശിവായ

  • @SeenathPK-s3h
    @SeenathPK-s3h 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏
    രക്ഷിക്കണേ.

  • @syamalaraveendran4324
    @syamalaraveendran4324 10 หลายเดือนก่อน

    ഹരേ കൃഷ്ണ. ഞാൻNo2. ആണ് എടുത്തത്. പറഞ്ഞതെല്ലാം സത്യം ആണ്. ഈ തടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. കടബാധ്യത വല്ലാതെ വേദനിപ്പിക്കുന്നു.ഒരാളുടെ കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട്.വിൽക്കുമ്പോൾ കുറച്ചു തുക എനിക്ക് തരാമെന്നു പറഞ്ഞുരൂപ കൊടുക്കാനുള്ള വരോട് ഞാൻ സത്യം പറഞ്ഞു.രൂപ കിട്ടിയാൽ ഞാൻ രെക്ഷ പെടും എന്ന് പറഞ്ഞു എല്ലാവരും എന്നോട് വല്ലാതാണ് പെരുമാറുന്നത്. അതുകൊണ്ടായിരിക്കും വസ്തു ഇതുവരെ കച്ചവടമായില്ല 5. വർഷമായി വിൽക്കാൻ നോക്കുന്നു. പക്ഷെ വിളിക്കുന്നില്ല. ഞാൻ എല്ലാവരോടും സത്യം പറയും. അതുകൊണ്ടായിരിക്കും അത് വിൽക്കാത്തത്. തിരുമേനി പ്രാർത്ഥിക്കണേ. Murukesan. പൂരുരുട്ടത്തി. ഇദ്ദേഹത്തിന്റ യാണ് വസ്തു. എന്റെ പേര്. ശ്യാമള 🙏🏿🙏🏿🙏🏿🙏🏿

  • @minivijayan4617
    @minivijayan4617 3 หลายเดือนก่อน

    Mini pooram, visakh uthram, vineesh makam om nama sivaya 🙏🙏🙏

  • @SundramA-w9b
    @SundramA-w9b 10 หลายเดือนก่อน

    മകയിരം.. സുന്ദരാമ്മ.. തിരുമേനി.. സാമ്പത്തെല്ലാം.. നഷ്ട്ടപെട്ടു.., ഹരേകൃഷ്ണ
    .

  • @sureahen5703
    @sureahen5703 8 หลายเดือนก่อน

    Ippol nangal tamasikunna stalam vittu povan vendi prartikane torumeni 🙏🙏 suresh puradam mini puruttati Gayathri chatayam Pavithra chitira 🙏🙏🙏🙏

  • @chinchuchinchu5559
    @chinchuchinchu5559 10 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🙏ചിഞ്ചു അനിഴം -govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @nishamahesh6965
    @nishamahesh6965 8 หลายเดือนก่อน +1

    Om Namah Shivaya bhadrakalia nama
    seetha gowri _aswathy
    nisha_uthradam
    Mahesh_pooram
    nayana_thriketta
    devasena _uthradam

  • @SUJAYAPONNU
    @SUJAYAPONNU 10 หลายเดือนก่อน

    Bavya. രോഹിണി
    സുജയ. രേവതി
    വിജോഷ് കാർത്തിക
    തിരുമേനി മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ
    ഓം നമശിവായ 🙏🙏🙏

  • @babugokulam9108
    @babugokulam9108 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ🙏🙏
    അഞ്ജന ബാബു
    രോഹിണി

    • @babugokulam9108
      @babugokulam9108 10 หลายเดือนก่อน +1

      അഞ്ജന ബാബു
      രോഹിണി

  • @anandhuramesh4918
    @anandhuramesh4918 9 หลายเดือนก่อน

    Ananthu : പുരാടം 🙏🏻

  • @rethikarethi-kc1pj
    @rethikarethi-kc1pj 9 หลายเดือนก่อน

    തങ്ക അശ്വതി സതീഷ് കാർത്തിക് സന്തോഷ്‌ പൂയം പൊന്നു മൂലം രതിക മകം 🙏🙏

  • @bindhusasi6011
    @bindhusasi6011 10 หลายเดือนก่อน

    ശ്യാം പ്രകാശ് ചിത്തിര. ഇഷ്ടദേവൻ . മഹാദേവൻ

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน

    ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️ഓം നമശിവായ 🙏🏻♥️ഓം നാരായണായ നമഃ 🙏🏻♥️

  • @jayasreeajayan1459
    @jayasreeajayan1459 10 หลายเดือนก่อน

    ജയശ്രീ ഉത്രാടം, മേഘന പുണർതം (ജോലി ലഭിക്കാൻ )പ്രാർത്ഥിക്കണം, അഭിദേവ് മൂലം പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏🙏

  • @sivasvlog7276
    @sivasvlog7276 10 หลายเดือนก่อน

    ഹരേ കൃഷ്ണ പറഞ്ഞത് എല്ലാം സത്യം ആണ് തടസ്സം മാറനമേ

  • @Rajitha.p-y2n
    @Rajitha.p-y2n 9 หลายเดือนก่อน

    സഞ്ജയ്കൃഷ്ണ.Vk-മൂലം
    നല്ലസ്വഭാവം ജീവിതവിജയം 🙏🙏
    കൃഷ്ണപ്രിയ. Vk -വിശാഖo
    പരീക്ഷനന്നായിഎഴുതാൻ 🙏🙏
    പ്രാർത്ഥിക്കണേതിരുമേനി 🙏🙏🙏

  • @sheejasuresh8896
    @sheejasuresh8896 10 หลายเดือนก่อน

    ഹരേ കൃഷ്ണ തിരുമേനീ എൻ്റെ മോൾക്ക് ജോലി കിട്ടാനായിട്ടുള്ള പ്രാർത്ഥനയായിരുന്നു എളുപ്പത്തിൽ ലഭിക്കാനായി പ്രാർത്ഥിക്കണേ ആര്യ ആയില്യം

  • @sheebajogesh2891
    @sheebajogesh2891 10 หลายเดือนก่อน

    Jogesh - rohini new job kittan pray cheyane thirumeni 🙏🏻🙏🏻🙏🏻

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv 8 หลายเดือนก่อน

    Midhun thhiruvonam. Orujol❤yathraum vagham sariyamka am

  • @SreejaKaipoth-s4z
    @SreejaKaipoth-s4z 8 หลายเดือนก่อน

    Om nama Shivaya Om nama Shivaya Om nama Shivaya. ... Hara kirshna Hara kirshna Krishna Krishna Hara Hara ❤🙏🙏🙏🙏❤️ sreeja makayiram.... preeja atham.,. prijith chithira... Sumathi puradam..... punartha nashathrm punartham.... abirami uthram.... Durve baranni.....prarthikanna Sami 🙏🙏🙏🙏🙏🙏

  • @SHOBANAK-z3k
    @SHOBANAK-z3k 10 หลายเดือนก่อน +2

    ഞാൻ raddan thirajath kudumba va vazjakan thirumeni prathikene

  • @manojlal2642
    @manojlal2642 10 หลายเดือนก่อน

    മനോജ്ലാൽ (അവിട്ടം )കുംഭകൂർ വീടിന്റെകടം പെട്ടന്ന് തീരണം സമൂഹത്തിൽ നല്ലപേര് കിട്ടണം തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏ഹരേ കൃഷ്ണ 🙏

    • @manojlal2642
      @manojlal2642 10 หลายเดือนก่อน

      ഹരേ കൃഷ്ണ 🙏

  • @athularun5622
    @athularun5622 10 หลายเดือนก่อน

    എന്റെ മഹാദേവാ 🙏🙏🙏ഓം നമഃ ശിവായ. ശിവ ശങ്കരാ 🙏🙏😭😭ഓം നമഃ ശിവായ 🙏🙏

  • @SreekalaSree-c8s
    @SreekalaSree-c8s 3 หลายเดือนก่อน

    ഓം നമശിവായ ശ്രീകല അത്തം ഒരു കിടക്കാടം ഇല്ലാ അത് എത്രയും പെട്ടന്ന് നടക്കണം പ്രാർത്ഥിക്കണമേ തിരുമേനി,, ഓം വരാഹിയെ നമഹ

  • @sajeelags3836
    @sajeelags3836 10 หลายเดือนก่อน

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം.

  • @Vyshnavi-d9f
    @Vyshnavi-d9f 10 หลายเดือนก่อน

    ശ്രീജ പൂരം സിദ്ധാർത്ഥ് അവിട്ടം വൈഷ്ണവി രോഹിണി കുമാരൻ തിരുവാതിര🙏🙏

  • @ushapradeep8381
    @ushapradeep8381 8 หลายเดือนก่อน

    ഓം വാസുദേവായ നമഹ 🙏🏻🙏🏻ഓം നമോ നാരായണായ നമഹ 🙏🏻♥️♥️♥️

  • @MukeshK-j9e
    @MukeshK-j9e 7 หลายเดือนก่อน

    Harekrishnna❤😊😊😊😊😊😊🎉

  • @girija-rb8vo
    @girija-rb8vo 10 หลายเดือนก่อน

    ഗ്രീഷ്മ.... പുരാടം
    2... കിഷോർ .... വിശാഖം
    3 . ജിഷ്ണു .മൂലം

  • @remyasanthosh4671
    @remyasanthosh4671 10 หลายเดือนก่อน +1

    Remya revathi.santhosh pooradam.jolikku vendi prarthikkane

  • @KavyasuryaSurya
    @KavyasuryaSurya 9 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കാക്കണേ🙏🏾🙏🏾🙏🏾

  • @shailasurendrakurup3185
    @shailasurendrakurup3185 7 หลายเดือนก่อน

    Hare krishna🙏🙏🙏shynu,uthradam

  • @BeenaChandran-r6e
    @BeenaChandran-r6e หลายเดือนก่อน

    Sathyam aaanu. Kdutha cashum goldum thirichu kittenamea. Daivam oruvazhi kanichu thaaa

  • @anithapv836
    @anithapv836 10 หลายเดือนก่อน

    ആയില്യം മാർച്ച മാസത്തെ ചിട്ടി കിട്ടാൻ പ്രാർത്ഥിക്കണമ്മേ തിരുമേനി

  • @SavithriNeelakandan
    @SavithriNeelakandan 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏ആനന്ദ് വിശാഖം

  • @sethumadhavan5361
    @sethumadhavan5361 10 หลายเดือนก่อน

    കെ.സേതുമാധവൻ
    തൃക്കേട്ട
    ജപ്തി നടപടി നേരിടാതിരിക്കാൻ, വീട് വിൽപ്പന നടക്കണം'
    അതിന് പൂജ നടത്തണം, പ്രാർത്ഥിക്കണം തിരുമേനീ

  • @anujak-tr5x
    @anujak-tr5x 5 หลายเดือนก่อน

    Om gom ganapathiyae namaha
    Anuja - trikketta
    Vikram-makkam
    Sunny- moolam

  • @rajimols9436
    @rajimols9436 10 หลายเดือนก่อน

    രാജി - വിശാഖം കടബാദ്ധ്യത കൾ മാറി ഒരു വീട് വയ്ക്കാൻ കഴിയണേ മഹാദേവ 🙏🙏🙏🙏🙏

  • @smrithike9524
    @smrithike9524 10 หลายเดือนก่อน

    ആദിത്യരാജ്.. രേവതി നക്ഷത്രം ....മകന്... Higher studies ന് പോകാൻ വിസ ലഭിക്കേ ണമേ... തടസങ്ങൾ നീക്കി തരണമേ

  • @chikkuvlog
    @chikkuvlog 10 หลายเดือนก่อน

    നമസ്കാരം തീരുമേനി രാമചന്ദ്രൻ പൂയം പ്രാർത്ഥിക്കണെ തിരുമേനി

  • @rajalakshmita1498
    @rajalakshmita1498 9 หลายเดือนก่อน

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ🙏🙏