maruti Suzuki Alto how to change timing belt timing mark #maruti #suzuki #alto #marutialtotimingmark #marutialtoenginetimingmark #howtochangemarutialtotimingbelt #gtautocarcar #timingbelt #timingmark
ബെൽറ്റ് , ടെൻഷനർ എന്നിവ മാറ്റി. ശേഷം ഇപ്പോ സ്റ്റാർട്ട് ചെയുമ്പോൾ oru സൗണ്ട് കേൾക്കുന്നു. just സെൽഫ് അടിച്ചു സ്റ്റാർട്ട് ആവുന്ന നിമിഷം മാത്രെ ആ സൗണ്ട് ഒള്ളൂ..പിന്നീട് ഇല്ല... എന്തെങ്കിലും പ്രോബ്ലം ആയിരിക്കുമോ. ഒരുമാതിരി "kikkikikiki" ഇങ്ങനെ ഉള്ള സൗണ്ട്.
Brother u are legend thanks for this 💖
Super👍
Alto timing belt maran bumber azhikkano
Yes
Timing chain, timing belt രണ്ടും ഉണ്ടോ
Super
5 speed 800 water pump tensioner belt alto same ano available ano?
Rate etrya timing belt tensioner
ബെൽറ്റ് , ടെൻഷനർ എന്നിവ മാറ്റി. ശേഷം ഇപ്പോ സ്റ്റാർട്ട് ചെയുമ്പോൾ oru സൗണ്ട് കേൾക്കുന്നു. just സെൽഫ് അടിച്ചു സ്റ്റാർട്ട് ആവുന്ന നിമിഷം മാത്രെ ആ സൗണ്ട് ഒള്ളൂ..പിന്നീട് ഇല്ല... എന്തെങ്കിലും പ്രോബ്ലം ആയിരിക്കുമോ. ഒരുമാതിരി "kikkikikiki" ഇങ്ങനെ ഉള്ള സൗണ്ട്.
AC belt or alternator belt ചെറിയ ലൂസ് കാണും,ഒന്ന് tight ചെയ്തു നോക്കൂ
എല്ലാം കൂടെ മാറാൻ എത്ര ചിലവ് വരും
ഒരുപാട് ചിലവ് വരില്ല.... മറ്റുള്ള ഷോപ്പ് നേക്കാൾ കുറവ് ആകും 👍🏻
ഏകദേശം 4000അടുത്ത് വരും ലേബർ ചാർജ് ഉൾപ്പെടെ