സത്യം വളരെ അഭിമാനം തോന്നുന്നു. രണ്ടുപേരുടെയും അഭിനയം കണ്ടിട്ട്. ചങ്ക് താൻ സ്ത്രീകൾക്ക് ഒരു അഭിമാനമാണ്. ഞാനും അഭിനയത്തെ ധാരാളം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. രണ്ടാൾക്കും അഭിനന്ദനങ്ങൾ ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നത് ഈ പ്രോഗ്രാം ആണ്
മിഥുൻ സുഖമായി വന്നതിൽ ഒരുപാട് സന്തോഷം. മിഥുന് വയ്യ എന്നറിഞ്ഞപ്പോ ഞങ്ങൾക്ക് ഒരുപാട് സങ്കടായി. ഇപ്പൊ തിരിച്ചു വന്നതിൽ അതീവ സന്തോഷം. സുനി ചന്ദ്രി 😊😊സൂപ്പർ skitt
അനീഷും അശ്വതിയും ആഴ്ചയിൽ ഒരിക്കൽ വന്നാലും അത് ഒരു ഒന്നൊന്നര വരവാ 💥💥💥
🎉🎉🎉💥💥💥💥🥰🥰🥰🥰
മിഥുൻ സുഖമായി കണ്ടപ്പോൾ സന്തോഷം, സുനി, ചന്ദ്രിക, സൂപ്പർ 👏
എന്റെ മകനേ നിന്റെ അസുഖം മാറിയല്ലോ വളരെ സന്തോഷം
Q czstasa@@premabharathan7473
മിഥുൻ മോനെ... സുഖമായി കണ്ടതിൽ ഒത്തിരി സന്തോഷം... ഞാൻ ഒത്തിരി പ്രാർത്ഥിച്ചു., താങ്ക്സ് ഗോഡ്.....
മിഥുൻ ചേട്ടൻ ❤️❤️❤️ തിരിച്ചു വന്നു. ❤️❤️ഇനി പൊളിക്കും ❤️❤️
സത്യം വളരെ അഭിമാനം തോന്നുന്നു. രണ്ടുപേരുടെയും അഭിനയം കണ്ടിട്ട്. ചങ്ക് താൻ സ്ത്രീകൾക്ക് ഒരു അഭിമാനമാണ്. ഞാനും അഭിനയത്തെ ധാരാളം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ്. രണ്ടാൾക്കും അഭിനന്ദനങ്ങൾ ഞാൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണുന്നത് ഈ പ്രോഗ്രാം ആണ്
മിഥുൻ സുഖം ആയതിൽ സന്തോഷം ഉണ്ട്. കൈ മുഖത്തിന്റെ നേരെ കൊണ്ട് പോകുന്നത് പോലെ തോന്നി. ,God bless you
😊
മിഥുൻ ചേട്ടൻ സുഖമായി വന്നതിൽ ഒത്തിരി സന്തോഷം 🙏🙏😍😍
മിഥുൻ സുഖമായി വന്നതിൽ സന്തോഷം 🥰
പൊന്നഉ ചന്ദ്രി.... സമ്മതിച്ചു. അടിപൊളി. Nalla ഭാവി ഉണ്ട് ട്ടോ. കല്പന ചേച്ചി യാണോന്നു ഒരു സംശയം.😅😅😂😂❤❤👌👌
മിഥുൻ സുഖമായി വന്നതിൽ ഒരുപാട് സന്തോഷം. മിഥുന് വയ്യ എന്നറിഞ്ഞപ്പോ ഞങ്ങൾക്ക് ഒരുപാട് സങ്കടായി. ഇപ്പൊ തിരിച്ചു വന്നതിൽ അതീവ സന്തോഷം. സുനി ചന്ദ്രി 😊😊സൂപ്പർ skitt
ഇത് മുന്നേ ഷൂട്ട് കഴിഞ്ഞ എപ്പിസോഡ് ആണോ..
@@lineeshnarayanan4848 അല്ല
😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
Suni,Chandri really bore
Iiiioooi9oi po for kariena in
മിഥുൻ 🙏🙏🙏🙏🙏.. ഒരുപാടു സന്തോഷം.. എല്ലാം ഭേദമായല്ലോ...
അയ്യയ്യോ എല്ലാവരും suuuuper. Aswathy കലക്കി കേട്ടോ.. അനീഷും suuuuper. Prachodhettan പൊളി 🥰🥰🥰🥰❤️❤️❤️❤️
മിഥുൻ ചേട്ടൻ തിരിച്ചു വന്നപ്പോൾ തന്നെ ഒരു സന്തോഷം ചേട്ടൻ സുഗമായി ഇരിക്കട്ടെ 😍😍😍😍
True. 🙏🙏🙏🙏🙌🙌🙌
മിഥുന് പറ്റിയ കോമഡി😍😃👌🏻👍🏻
അസുഖം ഭേദായെന്നു വിചാരിക്കുന്നു എന്തായാലും വളരെ സന്തോഷമുണ്ട് മിഥുൻ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്
ഈ ചേച്ചി കൽപ്പന ചേച്ചിയെ പോലെ ഉണ്ട് ഇവർ സിനിമയിൽ വന്ന പൊളിക്കും കോമഡി 👌
Sathyam
രണ്ടു പേരും സിനിമയിൽ വരണം
ഹോ... ചിരിച്ച് മടുത്തു..മൂന്നോ നാലോ പ്രാവശ്യം കണ്ടു....
ഇവരെ കൊണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌👌
Midhun samadhanamayi sughamayi vanalo Nte Krishna bagavane kathone god blessing 👏👏👏👏🙏🙏🙏🙏
സുനിയും ചന്ദ്രിയും കലക്കി 👏👏👏
Koppaa 🤣
അനീഷും അശ്വതി യുടെയും സൂപ്പർ performance...👌👌👍
അയ്യോ ഒരു രെക്ഷയും ഇല്ല സൂപ്പർ 😂😂😂
മിഥുൻ ചേട്ടന് സുഖമായെന്നറിഞ്ഞതിൽ സന്തോഷം
Veer bhumi
Uk
കൊമ്പല് 😂😂😂 എന്റെ പൊന്നേ 😄😄
മിഥുന് സുഖമായി വന്നതിൽ സന്തോഷം
5:10 😄😄😄 abc മോൻ
Midhun happy to see you back with full energy ❤❤
Outstanding presentation 👏 👌
Mithun chettan sukhamayi vannathil orupadu santhosham God bless you dear Bro 🙏🙏🙏
ABC മോന്മാരെ 😂💥Aneesh Bro & Aswathi Chechi❤️
Midhun very happy to see you again healthy ❤️❤️❤️🌹🌹👍👍🙏😄😄😄😄
ശ്രീദേവി കുഞ്ഞമ്മ ശ്രീദേവി 🤣😂
ആക്കംമാരെ പൊങ്കാല, അപ്പികളെ താലപ്പൊലി, കൊമ്പലുകളെ ഡാൻസ്... 😌
Midhun sughamaayeennarinjathil orupaadu sandhosham 👍👍
മിഥുൻ സുഖമായി ❤❤❤
മിഥുൻ സുഖമാവട്ടെ.... ❤❤❤❤
Suni & chandhri 👌👏👏👏
Very happy to see Mithun back in the show God bless you
മിഥുൻ അസുഖം കുറവായി വന്നതാണോ അതോ അതിനു മുൻപുള്ളതോ. ഇടയ്ക്കിടയ്ക്ക് കണ്ണ് അടയുന്നുണ്ട് അതുകൊണ്ട് ചോദിച്ചത്. 🙏എത്രയും വേഗം സുഖമാകട്ടെ ❤️
👍
❤❤❤😊
കല്പന യെ ഓർമ വരുന്നവര് ഉണ്ടോ❤
🎉🎉😂😂😂Ammo. Super 👌 👍
Your comedy super and 👌 👍
😊😊like 👍 👌 👌 👍 🤣 👍
It is commendable that Mithun chettan is doing his duty well despite of illness. Great job Mithunetta.....
Hat's off and love you....😊😊😊😊😊
D
God Bless, Thanks God... Midhun is Ok
🙏🙏🙏santhosham midun chettan sugam ayi vannalloo 🤲🤲🤲
CM-- ചാക്കാല മധു പൊളിച്ചു.😂😂😂😂.
Juri
"GOD"bless you midhun bro
Orupad chirichu.adipoli congratulations
സൂപ്പർ 👏👏👏👏👏
Chettanum chechiyum supper
Poil l Love you dears ❤
Midun 😍😍😍♥♥♥🌹🌹🌹🌹👍
എന്റമ്മോ ചിരിച്ചു ചത്തു 🤣🤣🤣
Script എഴുതുന്നയാൾക്ക് ഒരു salute🎉🎉🎉
🎉🎉 ni
Mr. Mithun. I prayed for you. God blessed you. Thank you God.
മിഥുൻ സുഖമായി വന്നതിൽ ഒരുപാട് santhosham... പ്രാർത്ഥിച്ചിരുന്നു 🙏🙏🙏
സൂപ്പർ 👌👏
Midhun sugamay vannathil santhosahamae god bless you
സഞ്ജു കുഞ്ചി സൂപ്പർ
അടിപൊളിയായി പാടി ❤️❤️❤️❤️
Bull
❤ 0:52
Midhun mone... ❤️❤️❤️
മിഥുനെ വയ്യായ്ക ഉണ്ടേ,, റസ്റ്റ് എടുക്ക്
Welcome back Midhun!!!
പൊളി 🤣🤣🤣🤣🤣
രണ്ടും കൂടി തകർത്തു വാരി
മിഥുൻ.... സുഖമായി വന്നല്ലോ സന്തോഷം, 😍
Super!!!! Superrrrrr!!!! Jureeee!!!! Super
സുനി മുത്തേ 😘
സന്തോഷമായി മിഥുൻ ചേട്ടാ. ഒരുപാട് പ്രാർഥിച്ചു 🙏🙏🙏🙏🙏🙏
എന്റെ പൊന്നോ 😂
Midhoooon God bless you always
So Happy to see Midhun back on the stage with all his usual gesture..🥰. U really great bro. 🥰
സുനിയും, ചന്ദ്രിയും ഉണ്ടെങ്കിൽ comedy utsavam അടിപൊളി. അവരില്ലെങ്കിൽ പരമബോർ ആണ്. ഇവരെ നേരിൽ ഒന്നു കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.
പൊളിച്ചു ട്ടോ
മിഥുൻ സുഖം ആയോ. ദൈവം കൂടെ ഉണ്ട് മിഥുൻ. അത്രയും ഒരു ജാടയും ഒന്നും ഇല്ലാത്ത ഒരു വ്യക്തി യുടെ ഉടമ
Super 😂🎉😂
എക്സിക്യൂട്ടീവ് commetty ക്കു പകരം ഏഴച്ചു കൂട്ടി കമ്മിറ്റി എന്ന് പറയാമായിരുന്നു,, എക്സിക്യൂട്ടീവ്,, കൃഷ്ണൻ കുട്ടി ചേരില്ല
കൊമ്പലുകൾ😂🎉
മാർച്ച് 28 ആയത് നന്നായി.31ന് അറക്കൽ പൂരത്തിന് flowers show ഉള്ളതാണ്
ചിരിച്ച് മടുത്തു
സൂപ്പർ ❤️❤️
Jury🤣🤣🤣🤣🤣🤣
Midhun sughamayi vannathil santhosham
So happy to see you midhun
മിഥുൻ സുഖമാണോ ഞാൻ സ്റ്റുഡിയോ യിൽ വന്നിരുന്നു കാണാൻ പറ്റിയില്ല
എനിക്കും പങ്കെടുക്കാൻ patto
Thank god Midhun back
മിഥുൻ അസുഖം മാറിയോ 🙏🏻🙏🏻
ആഹാ.. അൽ ഐന്‍ സെലിബ്രിറ്റിയുടെ ഡയലോഗ് അടിച്ചുമാറ്റിയോ?
Super 💝
കിടിലം
Midhuncheatta .. Wight onnu kurakki.... Vaytathayapol eniki bhayankar vishamam ayirunu...
Sabu nte dialoge abc mooran😁
Supr 🔥😁
.super❤🎂🤴🎈🎈🎈💥💥💥💥💥
Ningalu 3 perum pwli
Abc mon maare😂😂😂😂
mithun suhamayi vannathil orupadu santhosham. Mithun cheyunnathu pole ee komadi utsavathinte oru karyavum mattarkum cheyan pattilla.God bless u
Fully energetic 😊
Midhun love
Midun 🙏🙏🙏
Midhun paavam