മൂന്നുപേർ വലക്കുള്ളിൽ കുരുങ്ങിക്കിടക്കുന്നു: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവത്തിൽ തെരച്ചിൽ തുടരും

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 19

  • @shabindhasan7679
    @shabindhasan7679 2 ปีที่แล้ว +39

    പൊലീസ് കടലില്‍ ഇറങ്ങുന്നില്ല പേടിച്ച്, മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌😌

    • @haristimes
      @haristimes 2 ปีที่แล้ว +3

      അവർക്കു അവരെ ഉണ്ടാകു.. ബോഡി കണ്ട് കിട്ടാൻ മാത്രമാണ് അവർ സഹായം ചോദിക്കുന്നതും.. 😔😔

    • @nissamsali8695
      @nissamsali8695 2 ปีที่แล้ว

      🤣🤣🤣

    • @nkveulluthaparbu7007
      @nkveulluthaparbu7007 2 ปีที่แล้ว +1

      പോലീസും മനുഷ്യർ ആണല്ലോ അവർക്കും ജീവനിൽ കൊതിയുണ്ട് 🙏അവർക് മൽസിയതൊഴിലാളികളെപോലെ പ്രാക്ടീസ് ഉണ്ടായിക്കൊള്ളണമേന്നില്ല അത് കൊണ്ടായിരിക്കും

    • @nissamsali8695
      @nissamsali8695 2 ปีที่แล้ว

      @@nkveulluthaparbu7007 practice unde pidichu idikkan mathram

  • @loveclerk
    @loveclerk 2 ปีที่แล้ว +16

    പാവക്ക പോലുള്ള പച്ചയായ നമ്മുടെ കേരളം താമസിയാതെ നീല കടൽ ആയി മാറും.

  • @vappimol
    @vappimol 2 ปีที่แล้ว +2

    പടച്ചോനെ ആ മക്കളെ ഇതുവരെ കിട്ടിയിട്ടില്ല ജീവനോടെ തരണേ നാഥാ🤲

  • @haristimes
    @haristimes 2 ปีที่แล้ว +7

    അശാസ്ത്രീയമായ നിർമ്മാണമാണ് ഇതിനു മറ്റൊരു കാരണം.. അതിലുപരി കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായിട്ടില്ല. ഹാർബറും കോസ്റ്റൽ പോലീസ് സ്റ്റേഷനും മീറ്ററുകളുടെ വ്യത്യാസം മാത്രം, എന്നിട്ടും രക്ഷപ്രവർത്തനം 3 മണിക്കൂറിലേറെ വൈകി, എവിടെപ്പോയി രക്ഷപ്രവർത്തകർ..

  • @austinantony2598
    @austinantony2598 2 ปีที่แล้ว +9

    Correct fact ann pulimoot veendum kadal idambo kadal kerum .

  • @abushakira1957
    @abushakira1957 2 ปีที่แล้ว +1

    എല്ലാവരുടെയും ജീവൻ വിലപ്പെട്ടതാണ് അവർ മനുഷ്യരാണെങ്കിലും മൃഗങ്ങൾ ആണെങ്കിലും പക്ഷേ നമ്മുടെ നാട്ടിൽ അപകടത്തിൽപ്പെട്ടത് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരാണെങ്കിൽ അവരെ രക്ഷപ്പെടുത്താൻ പോലീസും ഭരണകൂടവും പുറകോട്ട് നിൽക്കുന്ന ഒരു കാഴ്ച കണ്ടുവരുന്നുണ്ട് ഈ വർഗീയത എന്ന് അവസാനിക്കുന്നു അന്ന് നമ്മുടെ രാജ്യം രക്ഷപ്പെടും

  • @sadikak7585
    @sadikak7585 2 ปีที่แล้ว +1

    ഇത്രയും കടൽക്ഷോപം ഉള്ള സമയത്തു മത്സ്യബന്ധനം നിർത്തിവെക്കണം... അല്ലാതെ എന്താ മാർഗം... 😭

  • @nissamsali8695
    @nissamsali8695 2 ปีที่แล้ว +1

    Mic verey aarelum kodukku aa vattanu samsarikkan polum vayya

  • @sk-mp9bz
    @sk-mp9bz 2 ปีที่แล้ว +6

    apakadam undaya udane helicopter ayakande

  • @trading_addiction
    @trading_addiction 2 ปีที่แล้ว +1

    Endhukondu life jacket nirbandhamakkunila

  • @nababnazarmoza8423
    @nababnazarmoza8423 2 ปีที่แล้ว +2

    Kerala state government 😆😆😆

    • @mahmoodanakkaran4922
      @mahmoodanakkaran4922 2 ปีที่แล้ว +1

      കേരള ഗവണ്മെന്റ് പൊളി എപ്പോഴും പൊളി അടിപൊളി. കൊല നടതാന്നും അസൂത്രണം ചെയ്യാനും മിടുക്കൻ ഇരട്ട ചങ്ക്

    • @smhmedia2094
      @smhmedia2094 2 ปีที่แล้ว

      Poooda

  • @nissamsali8695
    @nissamsali8695 2 ปีที่แล้ว

    Oru asamanyamaya kattu ayirunnu Tvpm il innaley