രാഹുൽ ​ഗാന്ധിക്ക് അനുഭവക്കുറവാണെന്ന ബിജെപി പ്രതിനിധിയുടെ വാദം പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 227

  • @madhup5133
    @madhup5133 2 ปีที่แล้ว +39

    രാഹുൽ നിങ്ങൾ ഒരു സഭംവം തന്നെയാണ് i love you

    • @rezwanrajan9181
      @rezwanrajan9181 2 ปีที่แล้ว

      Papua mone vada thinning ariyam.

    • @jagadevann8942
      @jagadevann8942 2 ปีที่แล้ว +2

      ശരിക്കും രാഹുൽ ഒരു സംഭവം തന്നെയാണ് ഏതെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ വന്നാൽ ഒന്നും മിണ്ടാതെ മുങ്ങും വേണ്ടല്ലോ നേപ്പാളിലോ തായ്‌ലൻഡിലോ ക്ലബ്ബുകളിൽ പോയി ഉല്ലസിക്കും രാഹുൽ നൂറു ജന്മം ജനിച്ചാലും കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരാൻ പറ്റൂല്ല അത്രയ്ക്കും വലിയ ആഴത്തിൽ പൂണ്ടു കിടക്കുകയാണ് കോൺഗ്രസ് നേതാക്കൾ മാത്രമല്ലേ ഉള്ളൂ അണികൾ ഇല്ലല്ലോ കോൺഗ്രസിന്റെ ദയനീയ അവസ്ഥയ്ക്ക് തെളിവാണ് സുധാകരന്റെ കെപിസിസി പ്രസിഡൻറ് സ്ഥാനം

    • @georgejoseph7168
      @georgejoseph7168 2 ปีที่แล้ว

      @@jagadevann8942 c p mപടർന്ന് പന്തലിച്ചു കിടക്കുകയല്ലിയോ

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว

      @@jagadevann8942 കഴുത കാമം കരഞ്ഞ് തീർക്കുന്നു

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +1

      @@georgejoseph7168 വട വലങ്ങ പോലെ താഴോട്ട്

  • @soorajnandana7477
    @soorajnandana7477 2 ปีที่แล้ว +27

    നല്ല ഉശിരൻ മറുപടി ലോക്കൽ സെക്രട്ടറിക്ക് ബോധിച്ചു💙

  • @zubairpinarai.paranari3155
    @zubairpinarai.paranari3155 2 ปีที่แล้ว +41

    രാഹുലെ. നീ മുത്താണ്

    • @anupinkumar7398
      @anupinkumar7398 2 ปีที่แล้ว +2

      Neeee pappu

    • @mathewcyr563
      @mathewcyr563 2 ปีที่แล้ว +1

      @@anupinkumar7398 കറക്റ്റ് 👏🏻👏🏻👏🏻

  • @varghese1817
    @varghese1817 2 ปีที่แล้ว +3

    ഞാൻ ഒരു കോൺഗ്രസക്കാൻ ആണ് പക്ഷേ രാഹുലിന്റെ പാർട്ടി നിലപാടുകളോട് എനിക്ക്
    ഒരു യോജിപ്പും ഇല്ല....
    എങ്കിലും ഒരു കാര്യം സത്യം ആണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും അധികം ജനങ്ങൾ സ്നേഹികുകയും ജനങ്ങളെ സ്നേഹികുകയും ചെയ്യുന്ന ഒരേയൊരു വ്യക്തി അത് രാഹുൽ ഗാന്ധിയാണ്

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 ปีที่แล้ว +50

    രാഹുൽ മങ്കൂട്ടം ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sujai7819
    @sujai7819 2 ปีที่แล้ว +26

    Rahulji❤

  • @ishaqusumi5154
    @ishaqusumi5154 2 ปีที่แล้ว +2

    ബിഗ് സല്യൂട് രാഹുൽ mankuttam കാര്യങ്ങൾ ശരിയായി വിലയിരുത്തിയതിനു.

  • @santhoshtkml1233
    @santhoshtkml1233 2 ปีที่แล้ว +54

    ഒരു പറ്റം മാധ്യമങ്ങൾക്കും ആൾക്കാർക്ക് കോണ്ഗ്രസ് ഒരിക്കലും തിരിച്ചു വരരുത് അതാണ് അവരുടെ താൽപ്പര്യം അതിന്റെ പിന്നിൽ പല കാരണങ്ങളാണ്

    • @mellocraft23
      @mellocraft23 2 ปีที่แล้ว +1

      അത്‌ പരസ്യമായി പല പാർട്ടികളും പറയുന്നതല്ലേ. തനിക്ക് ഇപ്പോഴാണോ ഈ മഹാരഹസ്യം പിടികിട്ടിയത്. ഫീകരാ.... 😆

    • @anupinkumar7398
      @anupinkumar7398 2 ปีที่แล้ว

      Congress ini venda

  • @afsaltoobas9747
    @afsaltoobas9747 2 ปีที่แล้ว +17

    രാഹുൽ മംഗൂട്ടത്തിൽ.......💪💪💪💪💪💪

  • @sinimolsreenivasan2428
    @sinimolsreenivasan2428 2 ปีที่แล้ว +18

    Rahul🔥🔥🔥👌👌

  • @mohammednajeem6105
    @mohammednajeem6105 2 ปีที่แล้ว +35

    രാഹുൽ 👍👍👍👍👍

  • @rojanantony8360
    @rojanantony8360 2 ปีที่แล้ว +10

    രാഹുൽ 💯💙💙💙💙💙

  • @mathmon4958
    @mathmon4958 2 ปีที่แล้ว +6

    രാഹുൽജി♥️♥️♥️. എന്ത് പറഞ്ഞാലും എങ്ങിനെ ട്രോളിയാലും രാഹുൽജി ജന മനസ്സ് അറിയുന്ന ആളാണ്‌.... രാഷ്ട്രീയം വേറെ...എന്ത്
    പറഞ്ഞാലും അദ്ദേഹം ജനങ്ങൾക്കിഷ്ടമുള്ള ഒരു നേതാവാണ്..

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 ปีที่แล้ว +1

    ജനാധിപത്യം സംരക്ഷിക്കണമെങ്കിൽ എല്ലാവരും കോൺഗ്രസ്സിന്റെ കൂടെ നിൽക്കണം അതാ നല്ലത്

  • @mohamednoufalck3576
    @mohamednoufalck3576 2 ปีที่แล้ว +15

    റഹീം ഇനിയും charchayilirikaruth

  • @murshidmustafa9959
    @murshidmustafa9959 2 ปีที่แล้ว +18

    Rahul ...🔥🔥

  • @Karthik12hg
    @Karthik12hg 2 ปีที่แล้ว +21

    Rahul🔥

  • @Abdu-cy3ut
    @Abdu-cy3ut 2 ปีที่แล้ว +12

    Rahul 💪💪💯👍👍

  • @KsaKsa-zd1ni
    @KsaKsa-zd1ni 2 ปีที่แล้ว +20

    കോൺഗ്രസ്‌ ന്റെ കാര്യത്തിൽ അവതാരകന്റെ ശുഷ്‌കാന്തി അപാരം..... 🤣🤣🤣

  • @AP-pb7op
    @AP-pb7op 2 ปีที่แล้ว +17

    സ്വന്തം അമ്മയുടെയോ സഹോദരിയുടെയോ പ്രായമുള്ള ഒരു യൂണിവേഴ്സിറ്റി അധ്യാപകയെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും തടഞ്ഞു വയ്ക്കുകയും ചെയ്തതിന്റെ പേരിൽ കോടതി വാറന്റ് പുറപ്പെടുവിച്ച ഒരു മാന്യനെ വിളിച്ചിരുത്തി ചർച്ച നടത്താൻ നാണമില്ലേ മാതൃഭൂമിക്കും അഭിലാഷ് മോഹനനും. നിങ്ങളുടെ സ്ത്രീപക്ഷ നിലപാടുകൾ ഒക്കെ എവിടെ പോയി? അതോ പീഡകൻ തങ്ങൾക്ക് ഇഷ്ടപ്പെട്ട ആളാണെങ്കിൽ സ്ത്രീപക്ഷം കാശിക്കു പോകുമോ?

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം 2 ปีที่แล้ว

      മലയാളം ന്യൂസ്‌ ചാനലുകൾ വെറും സിപിഐഎം അപകഷ്ണം ത്തിനുണ പട്ടികൾ മാത്രം 😂

    • @SCRIBER290
      @SCRIBER290 2 ปีที่แล้ว

      അങ്ങനെയുള്ള പോഴൻമാരെയാണ് കേരളത്തിനും ഇന്ത്യയ്ക്കും ആവശ്യം

  • @SunilKumar-ry4ce
    @SunilKumar-ry4ce 2 ปีที่แล้ว +9

    Very good Rahul yur 👍

  • @blessyclaregeorge8225
    @blessyclaregeorge8225 2 ปีที่แล้ว +10

    RAHUL💙💙💙💙💙💙💙

  • @vishnuvichu1849
    @vishnuvichu1849 2 ปีที่แล้ว +3

    Rahulji❤❤❤ 👍👍👍👍💪......

  • @noushad48
    @noushad48 2 ปีที่แล้ว +14

    മാങ്കൂട്ടം ....ചാനൽ ചർച്ചയിൽ വന്നാൽ പുലിക്കൂട്ടം വന്നപോലെയാണ് ,സർവ്വതും അങ്ങോട്ടു വലിച്ചു കീറും 💪

  • @Joney838
    @Joney838 ปีที่แล้ว +1

    രാഹൂൽ പരമോന്നത കോൺ നേതാവാണ്

  • @navasummar884
    @navasummar884 2 ปีที่แล้ว +7

    Rahul 💚💚💚💯

  • @tomytlouise7177
    @tomytlouise7177 2 ปีที่แล้ว +5

    അഭിലാഷ് എന്ന കമ്മി don't play with our Rahul മങ്കൂട്ടത്തിൽ....👍👍👍

  • @ashrafvp6363
    @ashrafvp6363 2 ปีที่แล้ว +6

    രാഹുലിന് പകരം രാഹുൽ മാത്രം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 ปีที่แล้ว +16

    Rahul correct... Problem is media..cpm.and bjp

    • @unni1525
      @unni1525 2 ปีที่แล้ว

      നെഹ്‌റു കുടുംബത്തിൽ പ്രസവം നിന്നാൽ കൊങ്ങികൾ എന്ത് ചെയ്യും. പപ്പു നിയമപരമായി കല്യാണം കഴി ച്ചിട്ടില്ല

  • @martinsam8787
    @martinsam8787 2 ปีที่แล้ว +12

    Rahul 💙

  • @mathaikp7998
    @mathaikp7998 2 ปีที่แล้ว +2

    രാഹുൽ ❤❤❤ the power

  • @bhavadaskk8874
    @bhavadaskk8874 2 ปีที่แล้ว +1

    അഞ്ചുപേജിൽ രണ്ടുപേജ് അദ്ദേഹത്തിനു കിട്ടിയ സ്ഥാനമാനങ്ങൾ എഴുതാൻ തന്നെ വേണ്ടിവന്നു ഗുലാനബി ആസാദിന്

  • @FairoodMalappuram
    @FairoodMalappuram 2 ปีที่แล้ว +4

    കോൺഗ്രെസ്സിൽ ഇനി പോകാൻ ആരെങ്കിലും ബാക്കിയുണ്ടോ മാൻകൂട്ടമേ 😏😏

    • @raseedona3596
      @raseedona3596 2 ปีที่แล้ว

      അന്റെ thandayund

  • @pvvarughese6455
    @pvvarughese6455 2 ปีที่แล้ว +2

    Ldf-Bjp പോലെ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചാൽ ഭീഷണി നേരിടേണ്ടി വരുന്ന അവസ്ഥ കോൺഗ്രസിൽ ഇല്ല
    അധികാരമോഹികൾ ഇനിയും വിട്ടുപോകും. പോകണം.

  • @പൗലോമേസ്തിരി
    @പൗലോമേസ്തിരി 2 ปีที่แล้ว +1

    മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കും രാഹുൽ ഗാന്ധിയുടെ ഈ ഭാരത യാത്ര വെറും രാഷ്ട്രീയ യാത്രയോ...അധികാരത്തിനുവേണ്ടിയുള്ള യാത്രയോ ഒക്കെ ആവും. രാഷ്ട്രീയ എതിരാളികൾക്ക് പപ്പു മോൻ എന്ന് അവർ വിളിക്കുന്ന ആളുടെ നിർഗുണ യാത്ര ആവാം.രാഷ്ട്രീയ ബുദ്ധിജീവി നിരീക്ഷകർക്ക് രാഹുൽ ഗാന്ധി ഇങ്ങനെയൊന്നും പോരാടിയാൽ മതിയാവില്ല.
    എന്നാൽ രാഹുൽ ഗാന്ധി എന്ന വലിയ മനുഷ്യൻ....രാജ്യത്തിനുവേണ്ടി ഇത്രയേറെ വ്യക്തിപരമായ നഷ്ട്ടങ്ങൾ സഹിച്ച വ്യക്തി....ഇത്രയേറെ പരിഹസിക്കപ്പെട്ട ഒരു വ്യക്തി...രാജ്യത്തെ വീണ്ടുരക്ഷിക്കാൻ... ഭിന്നിച്ചു നിൽക്കുന്ന രാജ്യത്തെ ഏകീകരിക്കാൻ നടത്തുന്ന വിമോചന യാത്രയാണ് ഈ യാത്ര.
    ആദ്യം തന്റെ കുഞ്ഞ് പ്രായത്തിൽ തന്നെ സ്വന്തം മുത്തശ്ശിയെയും... പിന്നീട് ചെറുപ്രായം വിടാത്ത ബാല്യത്തിൽ അച്ഛന്റെ വാത്സല്യം മോഹിച്ചു നടന്ന കൊച്ചു രാഹുലിനു തന്റെ സ്വ:പിതാവിനെ തന്നെയും രാജ്യത്തിനുവേണ്ടി നഷ്ട്ടപ്പെട്ടു . പിന്നീട് ഓരോ രാഷ്ട്രീയ തോൽവികൾ ഉണ്ടാവുമ്പോഴും... രാഷ്ട്രീയ എതിരാളികളുടെ പരിഹാസ ശരം സ്വന്തം നെഞ്ചിൽ ഏറ്റുവാങ്ങുന്നതും ഇതേ രാഹുൽ ആണ്.
    എന്നും ഇങ്ങനെ ഈ മനുഷ്യൻ തോൽക്കില്ല. രാജ്യം തിരിച്ചുകൊടുക്കാൻ ബാധ്യതപ്പെട്ടത് രാഹുലിന് തിരിച്ചുകൊടുക്കുക തന്നെ ചെയ്യും.

  • @user-jq4dk2ft2r
    @user-jq4dk2ft2r 2 ปีที่แล้ว

    രംഹൽ. നി ൻ പാർട്ടി യൂ . ഇടതന് ഭീകരർ ക് .. കഞി യൂ.. സ്മാരക
    . പണിയുന്നവർ ഒരു വലിയ പരാജയം അയിഭവിക്

  • @melvin_aryans
    @melvin_aryans 2 ปีที่แล้ว +2

    Congress💙💙💙

  • @josebs2610
    @josebs2610 2 ปีที่แล้ว +1

    റഹിം കേരളത്തിൽ എതിർക്കും ഡൽഹിയിൽ അനുകൂലിക്കും

  • @abdulsathar367
    @abdulsathar367 2 ปีที่แล้ว +5

    രാഹുലിൻ്റെ യാത്രക്ക് ഒരു പ്രാധാന്യവും കൊടുക്കാത്ത മാതൃഭൂമി BJP നേതാക്കൾ തുമ്പിയാൽ ന്യൂസ്സാക്കുന്ന കാര്യം എല്ലാ പ്രേഷകരും മനസ്സിലാക്കി തുടങ്ങി. BJP ക്ക് Head Line കൊടുക്കുന്ന ചാനലാണ് മാതൃഭൂമി- ഇതിൽ അഭിലാഷ് വന്ന് പെട്ടുപ്പോയതിൽ ദുഖിക്കുന്നു.

  • @niskc5803
    @niskc5803 2 ปีที่แล้ว +6

    Rahul supper

  • @jeffeena
    @jeffeena 2 ปีที่แล้ว +24

    Rahul should be the next PM. He is loyal, honest, caring 🥰

    • @iloveindia6333
      @iloveindia6333 2 ปีที่แล้ว

      Pariganikam

    • @anupinkumar7398
      @anupinkumar7398 2 ปีที่แล้ว

      Nammal malayalikal vicharichittu karyamilla.
      Mandabudhikku North Indians bote cheyyilla

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai 2 ปีที่แล้ว

      നോക്കി ഇരുന്നോ 🤣

    • @mellocraft23
      @mellocraft23 2 ปีที่แล้ว

      Ok deal

    • @WhoCared891
      @WhoCared891 2 ปีที่แล้ว

      When Pappu rules Islamist extremism can flourish.. that is reason Muslims supporting this fool.. very simple

  • @knvijayanath5986
    @knvijayanath5986 2 ปีที่แล้ว

    മാങ്കൂട്ടം പ്രാധാമന്ത്രിയായാലും രാഹുലിന് കഴിയില്ല

  • @manojm1600
    @manojm1600 2 ปีที่แล้ว

    Con പദവിയെ വേണ്ട പാവം
    മങ്കുടം ,വിടിത്തരം

  • @shamilashihab629
    @shamilashihab629 2 ปีที่แล้ว +1

    rahul👍👍👍👍

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 2 ปีที่แล้ว

    ചില ബ്രാൻഡ്കളെ മാറ്റി നിർത്തിയാൽ ഏത് പാർട്ടിക്കാണ് നേതാവുള്ളത്

  • @althafahmed4102
    @althafahmed4102 2 ปีที่แล้ว +1

    അഭിലാഷേ കോൺഗ്രസിൽ നിന്നും പലരും പോകും വരും പോയവർ എല്ലാം അധികാരം ഇല്ലാതെ വരുമ്പോൾ മാനസിക പിരിമുറക്കം കൊണ്ടു കോൺഗ്രസ്സിനെതിരെ സംസാരിക്കുന്നത് കോൺഗ്രസ്സ് ഭരണം ഇഷ്ട്ടപെടാത്തവരുടെ ഒരു കൂട്ടായിമ ആയിരുന്നു vp സിങ്ങ്നെ പ്രധാന മന്ത്രി യായി അവരോധിച്ചു പിന്തങ്ങിയത് bjp+com+സിപിഐ +ഇടതുപക്ഷ പാർട്ടികളും ചേർന്ന് 9മാസം ഒന്നിച്ചു പ്രവർത്തിച്ചവരാണ് ഇവർ അപ്പോൾ കോൺഗ്രസ്സിനെതിരെവിമർശിക്കുവാൻ ഇവർക്ക് എന്ത് ധാർമികത ആണ് ഇടതുപക്ഷ പാർട്ടികൾക്ക് ഉള്ളത് ബിജെപിയെ വളർത്തിയത് ഇടതുപാർട്ടികൾ ആണ് ഇപ്പോയും കോൺഗ്രസ് ഭരിക്കരുത് എന്ന് ഈ ഇടതുപാർട്ടികളിലെ 80%നേതാക്കളും ആഗ്രഹിക്കുന്നു എന്നത് ആണ് യാഥാർഥ്യം

  • @sameeroman9646
    @sameeroman9646 ปีที่แล้ว

    Rahul 👍👍👍🌹🌹🌹🌹

  • @avarankuttu
    @avarankuttu 2 ปีที่แล้ว +1

    സംഘിയും കമ്മിയും ഒരേ പോലെ ചിരിക്കുന്നു. ലക്ഷ്യം വ്യക്തം

  • @rahulmohan5379
    @rahulmohan5379 2 ปีที่แล้ว +2

    Rahulgandhi🌹

  • @razalnizam8447
    @razalnizam8447 2 ปีที่แล้ว +1

    No matter whoever is going out but Rahul in INC

  • @basheerbava8923
    @basheerbava8923 2 ปีที่แล้ว

    വേണ്ട വേണ്ട എന്ന് പറയാൻ ഇനി കിട്ടിയിട്ട് വേണ്ടേ അതിനു മമ്മിയും മോനും പെങ്ങളും മാറിനിൽകേണ്ടി വരും അപ്പോൾനോക്കാം

  • @elizabethgeorge2186
    @elizabethgeorge2186 2 ปีที่แล้ว +4

    ഒരു വൻ മരം മറിഞ്ഞു വീണപ്പോൾ അടിയിൽ പ്പെട്ട ചെറിയ പ്രാണികൾ ചത്തു പോയി

    • @monu1788
      @monu1788 2 ปีที่แล้ว

      ഏതാണ് ആ വൻ മരം?

    • @installallah7427
      @installallah7427 2 ปีที่แล้ว

      @@monu1788 ഇന്ദിര ഗാന്ധി 🤣

  • @rajanimolan6111
    @rajanimolan6111 2 ปีที่แล้ว +1

    മംഗോ രാഹുൽ രാജ്യം ഭരിക്കുന്നത് ആർഎസ്എസ് 😀😀😀😀😀😭😭😭😭😭

  • @babutk6103
    @babutk6103 2 ปีที่แล้ว +2

    ഇയാളെ പറയണേ കേട്ടാൽ തോന്നും മോഡി ദിവസവും ഓരോ മുസ്ലിമിനെ തിന്നു കൊണ്ടിരിക്കയണ്ടന്നു. ഒരു കാര്യം വ്യക്തമാണ് ഇ വർഗീയ കാർഡ് കൊണ്ട് കോൺഗ്രസ് ഒരു കാലത്തും രേക്ഷപെടില്ല

  • @faisalpunathil9782
    @faisalpunathil9782 2 ปีที่แล้ว +1

    ഭാരത് johto നടക്കുമോ എന്നറിയില്ല പക്ഷേ പക്ഷേsangiyum സഖാവും jodo ആയിക്കഴിഞ്ഞു ഈ യാത്രയോടെ

  • @kspkumar2007
    @kspkumar2007 ปีที่แล้ว

    അനുഭവക്കുറവു മാത്രമല്ല അറിവും വിവരവും രാഹുലിന് തീരെയില്ല.

  • @anjumanu3131
    @anjumanu3131 2 ปีที่แล้ว +2

    Super rahul

  • @navasummar2174
    @navasummar2174 2 ปีที่แล้ว

    Rahul❤️💚❤️💯

  • @salahudeenkodambi6246
    @salahudeenkodambi6246 2 ปีที่แล้ว +3

    ടൈറ്റിൽ ചാനലിന്റെ തനിനിറം വെളിവാക്കുന്നുണ്ട്.

  • @beerankuttymuhamed2997
    @beerankuttymuhamed2997 2 ปีที่แล้ว +1

    Rahul. Good

  • @kprajendran-oz9bc
    @kprajendran-oz9bc 10 หลายเดือนก่อน

    കോൺഗ്രസിന് എന്ത് പ്രത്യയശാസ്ത്രം? പണവും അധികാരവും വേണം സ്വന്തക്കരെ നന്നാക്കണം. അതല്ലാതെ?

  • @abdulrazake5185
    @abdulrazake5185 2 ปีที่แล้ว

    അഭിലാഷ് ഇടക്കൊക്കെ പൊട്ടനാകുന്നു
    ഇന്ധന വില വർധനവും
    നികുതി വർധനവും അദ്ദേഹത്തിന് തിരിച്ചറിയാൻ സാധിക്കുന്നില്ല.

  • @basheerbava8923
    @basheerbava8923 2 ปีที่แล้ว

    കോൺഗ്രസ്സ് ഇനി വേണ്ട നശിച്ചു നാറാണക്കല്ല് എടുകും ഇന്ത്യ

  • @പരമൻപത്തനാപുരം
    @പരമൻപത്തനാപുരം 2 ปีที่แล้ว

    ഹഹഹ മോദി ക് എഗൈൻസ്റ് ആയി പിണർയിയും രാഹുൽ ഗാന്ധിയും

  • @M4team1985
    @M4team1985 2 ปีที่แล้ว +1

    അതിന് പപ്പു മോൻ രണ്ടാമതും ഉണ്ടാവണം

  • @muthumonmuthumon8115
    @muthumonmuthumon8115 2 ปีที่แล้ว

    Ld fന് വേണ്ടി അഭിലാഷ് സംസാരിക്കുന്നു ലുട്ടാപ്പി കണ്ട് ഇരിക്കുന്നു

  • @Ktmusthafa
    @Ktmusthafa 2 ปีที่แล้ว +3

    നല്ല മറുപടി പുജ്യപ്പി ക് കിട്ടി

  • @anithatv6003
    @anithatv6003 ปีที่แล้ว

    ഈ ഗാന്ധി എന്നാത് എങ്ങിനെ കിട്ടി -

  • @dude5049
    @dude5049 2 ปีที่แล้ว +2

    Let's pray for a better India without communalism, which will bring together all the people who keep the tradition of preserving the culture of the great nation of India and look forward to it.

    • @installallah7427
      @installallah7427 2 ปีที่แล้ว

      🤣 ഓ വേണ്ട ഹിന്ദുസ്ഥാൻ അയാൽ മതി വീതം കിട്ടിയ രാജ്യത്തോട് പോകു

    • @rudhraveena2638
      @rudhraveena2638 2 ปีที่แล้ว

      We want only BJP forever

  • @manojmathews237
    @manojmathews237 2 ปีที่แล้ว +3

    എന്റെ സാറന്മാരെ നമ്മുടെ പൊതു സമൂഹം നേരിടുന്ന പ്രധാനപ്പെട്ട കാര്യങ്ങളെകുറിച്ച് വല്ലോം പറ . വല്ല സേഫ്റ്റി ഒണ്ടോ. പിള്ളേർക്കായാലും അവരുടെ മാതാപിതാക്കൾക്കായാലും. ചാനലിന്റെ റേറ്റിംഗ് ഒക്കെ പിന്നെ നോക്കാം സാർ. ഇതൊക്കെ എല്ലാര്ക്കും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ്

  • @RZTALKS-xk6gr
    @RZTALKS-xk6gr 2 ปีที่แล้ว

    Rahul💙💙💙

  • @installallah7427
    @installallah7427 2 ปีที่แล้ว

    ഇങ്ങനെ മേത്ത വർഗത്തെ സപ്പോർട്ട് ചെയ്ത് ചെയ്ത ആണ ഇ പരുവം ആയത് 🤣 ഇനിയും തുടരു നമ്മുകേ ചരിത്രം ആകാം 🤣.. Gujarat കലാപത്തിൻ്റെ തുടക്കം മാത്രം മറന്ന് 🤣.. എന്തൊക്കെ പറഞ്ഞാലും വേണ്ടി വന്നാൽ ഇനിയും ചെയ്യും 😭 ഒരു സംശയവും വേണ്ട 🤣

    • @കടുവ-ല8ഭ
      @കടുവ-ല8ഭ 2 ปีที่แล้ว

      അവരെ പാകിസ്താൻ വഴി സിറിയയ്ക്ക് ഓടിക്കുക.

  • @abhilashvraveendran233
    @abhilashvraveendran233 2 ปีที่แล้ว

    രാഹുൽ കൊക്കൈയ്ൻ റൗൾ വിൻസി

  • @tomijoseph8064
    @tomijoseph8064 2 ปีที่แล้ว

    ബിജെപി എടാ നിനക്ക് ഒക്കെ ഏതു നേതാവ് ഒണ്ട് കേരളത്തിൽ

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 ปีที่แล้ว +6

    രാഹുൽ 😂😂

  • @padmanabhanthrissur7205
    @padmanabhanthrissur7205 2 ปีที่แล้ว

    രാഹുൽ മാങൂട്ടത്തിലനെ ആക്കൂ .രാഹുൽ ഗാന്ധി യെ മാറ്റൂ

  • @balakrishnanp3400
    @balakrishnanp3400 2 ปีที่แล้ว

    പപ്പു രാഹുൽ ഗാന്ധി വെങ്കായം റു തൈര് കല്ലുപ്പ്

  • @sreejithalltech3667
    @sreejithalltech3667 2 ปีที่แล้ว +1

    Great Rahul, Congress does not live in debate room

  • @rajanimolan6111
    @rajanimolan6111 2 ปีที่แล้ว

    കഥാ പ്രസംഗം കേൾക്കാൻ നല്ല തിരക്ക് 😀😀😂😂😎😎😭😭🙏

  • @vijayakrishnanp5536
    @vijayakrishnanp5536 2 ปีที่แล้ว +1

    മൻകൂട്ടം ഒരുപാടു കഷ്ടപ്പെടുന്നുണ്ട്.. പാവം...

    • @shaukathsali2587
      @shaukathsali2587 2 ปีที่แล้ว +4

      Vijay krishn കഷ്ടപ്പെടുന്നത് ആരാണ്
      എല്ലാവർക്കും, അറിയാം

    • @vijayakrishnanp5536
      @vijayakrishnanp5536 2 ปีที่แล้ว +1

      @@shaukathsali2587 പദയാത്ര കഷ്ടപ്പാട്.... North ഇന്ത്യയിൽ എത്തിയാൽ ആളെക്കിട്ടുമോ എന്തോ. 😜

  • @vijayakrishnanp5536
    @vijayakrishnanp5536 2 ปีที่แล้ว +1

    പപ്പുവിനെ പിടിച്ചു കെട്ടിക്കാം... അല്ലെങ്കിൽ ചെക്കൻ പട്ടായയിൽ പോകും.. 😜

  • @ftech6255
    @ftech6255 2 ปีที่แล้ว

    എല്ലാവരെയും കൊന്നുള്ള പരിചയം rss ന് അല്ലെ

  • @althafahmed4102
    @althafahmed4102 2 ปีที่แล้ว +1

    റഹിംനോട് ഒരു ചോദ്യം തമ്മിൽ നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഈ യാത്രയെ അഭിനധിച്ചത് പോലെ കേരളത്തിൽ സിപിഎം നിന്റെയോ മറ്റു ഇടതുപാർട്ടികളോ ഈ യാത്രയെ സ്റ്റാലിൻ നൽകിയതിന്റെ 10%മെങ്കിലും നിങ്ങളിൽ ആരെങ്കിലും ചെയ്യുമോ ഈ യാത്രയെ ആശംസിക്കുവാൻ തയാറുണ്ടോകുമോ

    • @dasd5410
      @dasd5410 2 ปีที่แล้ว

      കേരളം 19 കുലക്കാത്ത വാഴകളെ കേന്ദ്രത്തിലേക്ക് അയച്ചല്ലൊ? ഒരാളെങ്കിലും കേരളത്തിന് വേണ്ടി സംസാരിച്ചോ? ഒന്ന് എണീറ്റ് പോടൈയ്!

    • @althafahmed4102
      @althafahmed4102 2 ปีที่แล้ว

      @@dasd5410 ഞാൻ ചോദിച്ചതിനെല്ലേ സ്നേഹിതാ മറുപടി തരേണ്ടത് 19+1=20എംപി മാർ അവിടെ ഉള്ളതുകൊണ്ടല്ലേ ഒരുപാട് കാര്യം കേരളത്തിൽ ലഭിച്ചത് അതിനു എന്തിനാണ് തമാശ പറയുന്നത്

    • @dasd5410
      @dasd5410 2 ปีที่แล้ว

      @@althafahmed4102 19 വാഴകൾ കേരളത്തിന് വേണ്ടി എന്ത് ചെയ്യു ! ഒരു വിധം എല്ലാ കാര്യങ്ങളും മുടക്കാൻ അവർ ശ്രമിച്ചു. അത് ശരിക്കും മനസ്സിലാക്കിയ കേരള ജനതയLDF ൻ്റെ 90 സീറ്റ് 99 ആക്കുകയും, തുടർ ഭരണം നൽകുകയും ചെയ്തു,എന്നിട്ട് ന്യായീകരിക്കുന്നോ? പിന്നെ നിൻ്റെ ചോദ്യത്തിന് 'നീ വിചാരിക്കുന്നത് പോലെ ഉത്തരം തരാൻ, ഞാൻ നിൻ്റെ വീട്ട് വേലക്കാരനല്ല !19 എം പിമാർ അവിടെ ഉള്ളത് കൊണ്ട് കുറേ കാര്യങ്ങൾ കേരളത്തിന് ലഭിച്ചു? എന്തോന്നാ ടൈയ് കിട്ടിയത്.? ഒന്ന് പോടൈയ്' ....!

  • @mathewcyr563
    @mathewcyr563 2 ปีที่แล้ว +3

    രാഹുൽ 😂😂😂😡😡😡😃😃😃

  • @saseendrangopalan5795
    @saseendrangopalan5795 2 ปีที่แล้ว +3

    Don’t be a stooge of cpm/ Bjp

  • @hrishimenon6580
    @hrishimenon6580 2 ปีที่แล้ว

    അഭിലാഷ്😇

  • @ROGINSON
    @ROGINSON 2 ปีที่แล้ว

    ✌✌✌💙🤚💙✌✌✌

  • @surabhirksurabhi8772
    @surabhirksurabhi8772 2 ปีที่แล้ว

    രാഹുൽ എന്ന പേരു തന്നെ വിടൂ വായൻ എന്നാണോ

  • @shanushamseer4141
    @shanushamseer4141 2 ปีที่แล้ว +5

    Oru nall varum.... congress

    • @iloveindia6333
      @iloveindia6333 2 ปีที่แล้ว

      Athenu idakodukilla congresstta antheyam ann hindhukalluda agraham

    • @shanushamseer4141
      @shanushamseer4141 2 ปีที่แล้ว

      @@iloveindia6333 u meanings it 'Hindu'
      Ariyillenkil poyi padichittu vaa
      Nb:hindu.muslim. cristian.and author religion ella varum parayunnathu swantham sahajeevikalodu karuna kanikkananu allathe thammil thalli chaakanalla oru mathavum namme padipikkunnathu.
      Bro hindu kallude ennu paranjathukondu paranjatha
      I all respect all religions .
      Oru samshayam bro thankall road il koodi pokumpoll (just imagine) pettannu thala karanghi veenaal thankalle rakshikan varunnathu hindu or muslim or Cristian or author religion Tel me bro

    • @installallah7427
      @installallah7427 2 ปีที่แล้ว

      @@shanushamseer4141 വീതം കിട്ടിയ രാജ്യത്തോട് പോകു 🤣😭

    • @shanushamseer4141
      @shanushamseer4141 2 ปีที่แล้ว

      @@installallah7427 i am a indian citizen
      Allathe thammil thalli chaakanalla oru mathavum namme padipikkunnathu
      U got it

  • @tayyilharis7629
    @tayyilharis7629 2 ปีที่แล้ว

    Abhilash 😴😴😴😴😴

  • @tomijoseph8064
    @tomijoseph8064 2 ปีที่แล้ว

    ബിജെപി കാരനോട് പറയു മൊബൈൽ നോക്കാതെ പറയാൻ പറ്റുമോ

    • @sinoj609
      @sinoj609 2 ปีที่แล้ว

      വാട്സ്ആപ്പ് യൂണിവേഴ്സിറ്റി ആണ് അവരുടെ ആകെ ആശ്വാസം.

  • @naveenchandran5691
    @naveenchandran5691 2 ปีที่แล้ว +2

    Rahule with respect congress kendrathil dayaneeya awasthayilanu adu ulkollanam

  • @giacintagiacintajohn7853
    @giacintagiacintajohn7853 2 ปีที่แล้ว +1

    Rahul

  • @jamal6089
    @jamal6089 2 ปีที่แล้ว

    ഇന്റെ മുത്തേ

  • @KPSCDEGREEPRELIMSMAINS
    @KPSCDEGREEPRELIMSMAINS 2 ปีที่แล้ว +1

    ആദ്യം ഒരു പ്രതിപക്ഷം ആകാൻ ശ്രെമിക്കു രാഹുലെ 😄

  • @anithatv6003
    @anithatv6003 ปีที่แล้ว

    സിക്കുകർ കൊല്ലാപ്പേട്ടാതോ -

  • @vijeshkotten3250
    @vijeshkotten3250 2 ปีที่แล้ว

    Over smart Kerala Rahul 🤩

  • @giacintagiacintajohn7853
    @giacintagiacintajohn7853 2 ปีที่แล้ว

    😇

  • @jyothism.n.7713
    @jyothism.n.7713 2 ปีที่แล้ว +9

    കോൺഗ്ഗ്രസ് ഈ രാജ്യത്തിലെ ജനങ്ങളേ വഞ്ചിച്ച് പോരേ. നിർത്തി പോടോ

    • @jvg7566
      @jvg7566 2 ปีที่แล้ว +3

      Eee msg kandu avar nirthi enna kette

    • @Karthik12hg
      @Karthik12hg 2 ปีที่แล้ว +3

      ആണോ അറിഞ്ഞില്ല

    • @arjun3325
      @arjun3325 2 ปีที่แล้ว +7

      2014 thottt evide ellarum moonji irikua

    • @iloveindia6333
      @iloveindia6333 2 ปีที่แล้ว

      @@arjun3325 iveda ingana pattullo

    • @anupinkumar7398
      @anupinkumar7398 2 ปีที่แล้ว

      @@arjun3325
      19 lum thottu
      2019 nu shesham oru state electionum jayichittilla.
      5 varshathilorikksl adhikarathil vannitunna Keralam polum thottu.
      Koppu jayikkum...

  • @NS-vq5cc
    @NS-vq5cc 2 ปีที่แล้ว

    Brahmāstra: Part One - Shiva