മാറിയ സാഹചര്യത്തിൽ കർഷകർ എങ്ങനെ മാറി ചിന്തിക്കണം?

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ഇടുക്കി ഈട്ടിതോപ്പിലെ മികച്ച കർഷകനായ ടോമി മൈക്കിൾ കൊല്ലാശേരിൽ മാറിയ സാഹചര്യത്തിൽ കൃഷിയിൽ എങ്ങനെ വ്യത്യസ്തമായി ചിന്തിക്കുന്നു എന്ന വ്യക്തമാക്കുന്നു. greetings from www.punnathanamnutmeg.com
    M 9447447935

ความคิดเห็น • 6

  • @diputc5669
    @diputc5669 20 วันที่ผ่านมา +4

    ഒന്നാമത് പറമ്പിൽ ഒരു പണിയും ചെയ്യാതെ ഇരിക്കുന്നവർ കൃഷി വകുപ്പിൽ ഉണ്ട്

  • @sus_6537
    @sus_6537 19 วันที่ผ่านมา +2

    കൃഷിഭവൻ : 300 കോടി ചിലവാക്കാനുള്ള ഒരു സംരംഭം. ഫോൺ ചെയ്താൽ മീറ്റിംഗിൽ .... സംശയം ചോദിച്ചാൽ അന്വഷിച്ചിട്ടു പറയാം .... വകുപ്പുമന്ത്രി പോലും ഇവരുടെ efficiency ചോദ്യം ചെയ്യുന്നില്ല. രാഷട്രീയ ഭേദമെന്യേ ഇവരെ ആരും ചോദ്യം ചെയുംന്നില്ല. തെങ്ങ്, കുരുമുളക് തൈ വിതരണം. ഇതാണ് ഇവരുടെ ഏക പരിപാടി.

  • @chackocv8070
    @chackocv8070 19 วันที่ผ่านมา +1

    കടയിൽ നിന്ന് എല്ലാം വാങ്ങാൻ കിട്ടും.അതിനുള്ള പണം കണ്ടെത്തിയാൽ മതി എന്നതാണ് ഇന്നത്തെ സ്ഥിതി.ആ പണം ഉണ്ടാക്കാൽ ഇന്ന് വിഷമമില്ല പക്ഷേ കുറിച്ച് കഴിഞ്ഞാൽ?

  • @fruitjungle8776
    @fruitjungle8776 12 วันที่ผ่านมา

    സത്യം.... കുറെ എണ്ണത്തിനെ തീറ്റിപ്പോറ്റുന്നത് മിച്ചം. ഒരു കറിവേപ്പ് പോലും നടാത്ത കുറെ കൃഷി ആപ്പീസർ മാർ😂

  • @divakarannairmn5080
    @divakarannairmn5080 17 วันที่ผ่านมา

    TomysStatmentIsVeryCorrect.TheKrishiOffice&staffIsNoWorkAtTheirOffice.TheagriministerOfKeralaisAwaste.