സിദ്ദിഖിന് താത്കാലിക ആശ്വാസം! ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • സിദ്ദിഖിന് താത്കാലിക ആശ്വാസം! ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി. എട്ട് വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്ന് വിമര്‍ശനം
    #Siddique #Sexualassaultcase #KeralaNews #SupremeCourt #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 69

  • @AshaEmy
    @AshaEmy 3 ชั่วโมงที่ผ่านมา +27

    നിങ്ങൾ എന്തിനാണ് ഇങ്ങനെ അലറുന്നത്..

  • @bindusa3223
    @bindusa3223 2 ชั่วโมงที่ผ่านมา +11

    ഇത് എന്താ election റിസൾട്ട്‌ പ്രഖ്യാപിക്കുക ആണോ

  • @BIGANEESH
    @BIGANEESH 3 ชั่วโมงที่ผ่านมา +24

    ആയിരം നിരപരാധികൾ രക്ഷപ്പെട്ടാലും, ഒരു കുറ്റവാളി പോലും ശിക്ഷിക്കപെടരുത്

  • @Raju-ft3qe
    @Raju-ft3qe 3 ชั่วโมงที่ผ่านมา +37

    പണം ഉള്ളവന് എന്തു കോടതി

    • @Asha-lt4xe
      @Asha-lt4xe 2 ชั่วโมงที่ผ่านมา +2

      Correct 👍

    • @BijuAbraham-kx2qy
      @BijuAbraham-kx2qy ชั่วโมงที่ผ่านมา

      Useless ? ?😮

    • @Raju-ft3qe
      @Raju-ft3qe 57 นาทีที่ผ่านมา

      @@BijuAbraham-kx2qy?

  • @TgjjfxvbPp
    @TgjjfxvbPp 3 ชั่วโมงที่ผ่านมา +8

    മാപ്രക്ക് ഇനി തല്ക്കാലം മടങ്ങാം അടുത്ത പീഡനം തേടി 😂😂

  • @luckyhoope377
    @luckyhoope377 2 ชั่วโมงที่ผ่านมา +6

    സിദ്ധിക്ക് കോടതിയിൽ പോയി നിയമപരമായി ജാമ്യം കിട്ടി.ആണുങ്ങൾക്കും നീതി കിട്ടട്ടെ മാപ്രകളെ, ഇനി കോടതിയിൽ സത്യം തെളിയട്ടെ, ശിക്ഷിക്കട്ടെ, ഒരാളുടെ പരാതിയുടെ പേരിൽ ജയിലിടരുത്

  • @bavapmna5520
    @bavapmna5520 3 ชั่วโมงที่ผ่านมา +5

    അതിനു വേണ്ടിയാണല്ലോ അറസ്റ്റ് ചെയ്യാതെ കറങ്ങി നടന്നത്??🤭🤭🤭🤭🤭🤭🤭

  • @laneeshk5928
    @laneeshk5928 2 ชั่วโมงที่ผ่านมา +4

    കുറ്റം ചെയ്തവർക്ക്....ജാമ്യം നൽകുന്ന ഏകസ്ഥാപനം....
    കേസ് ഏതുമാകട്ടെ..പണവു മായി വരൂ....ജാമ്യം വഹിച്ചു വീട്ടിലേക്ക് പോകൂ
    ഏതു ക്രിമിനൽ സിനും...വിശ്വതയോടെ.... ജാമ്യം നൽകപ്പെടും

  • @nirmalagopi1407
    @nirmalagopi1407 3 ชั่วโมงที่ผ่านมา +4

    കേരള സർക്കാരും പോലിസും സിദിക്കും പ്രതീക്ഷിച്ചത് പോലെ ജാമ്യം കിട്ടി അതിജീവിതക്ക് നീതി ആഗ്രഹിക്കാൻ മാത്രമേ അവകാശമുള്ളു നീതി നൽകേണ്ടവർ സിദ്ധിക്കിൻ്റെ പണതിനു മുന്നിൽ നീതി നിഷേധിക്കുന്നവരായി അധപതിച്ചു പോയി

  • @AswinBS-yx4mx
    @AswinBS-yx4mx 2 ชั่วโมงที่ผ่านมา +10

    നിയമo 2 തരം പണം ഉള്ളവര്‍ക്ക് ഒരു നിയമo പണം ഇല്ലാത്തതവന് മറ്റോരു നിയമo.

  • @നെൽകതിർ
    @നെൽകതിർ 3 ชั่วโมงที่ผ่านมา +3

    ദിവസവും കൊന്ന് കത്തിച്ച കേസ് അടക്കം കേട്ട് കേട്ട് ശീലമായ സുപ്രീം കോടതി ജഡ്ജിമാർ ഇത്തരം കേസുകൾ ഒക്കെ കെട്ട പാടെ ജാമ്യം നൽകും 🤣അതാണ് എല്ലാവരും സുപ്രീം കോടതിയിൽ പോകുന്നത്

  • @sijojohnson.k5905
    @sijojohnson.k5905 2 ชั่วโมงที่ผ่านมา +5

    മാപ്രകൾ കരഞ്ഞു ചാവും 😂😂

  • @babuchalai4458
    @babuchalai4458 2 ชั่วโมงที่ผ่านมา +3

    ഇതിനേകൾ.. കുറ്റം ചെയ്തവർ വിലസി നടക്കുന്നു....😂😂😂😂😂😅😅😅

  • @jayaprakashap1199
    @jayaprakashap1199 2 ชั่วโมงที่ผ่านมา +10

    സുപ്രീം കോടതിയിലും രക്ഷയില്ല.സാധാരണക്കാരൻ്റെ ഒരവസ്ഥയേ !!!!

    • @SujasudharSujasudhar
      @SujasudharSujasudhar 43 นาทีที่ผ่านมา

      8 years aviday aaerunnu bro??? Court needs only avidance..

    • @leocj
      @leocj 11 นาทีที่ผ่านมา

      8 or 16 kuttam cheythal shikshikapedum, jamyam kitti ennu vechu veruthe vittu ennalla artham. Indian law agane aanu. Definitely kuttam cheythavar shikshikapedum.

  • @KAMALIYTH
    @KAMALIYTH ชั่วโมงที่ผ่านมา +3

    അവനോട് ശ്വാസം കുറച്ചു വിട്ടു പറയാൻ പറ

  • @basheernaseema6777
    @basheernaseema6777 3 ชั่วโมงที่ผ่านมา +2

    പണ്ട് ആള് പാലേരി മാണിക്യം ഇപ്പോൾ ആള് പുണ്യാളൻ 😂

  • @alantabraham8601
    @alantabraham8601 38 นาทีที่ผ่านมา +1

    മിനു മുനീറിനെ പോലെ വ്യാജ ആരോപണം ഉന്നയിക്കുന്നവർക്കെതിരെയും നടപടി എടുക്കണം

  • @englishhelper5661
    @englishhelper5661 3 ชั่วโมงที่ผ่านมา +18

    Supreme money court😅😂😅😂

  • @anur3913
    @anur3913 2 ชั่วโมงที่ผ่านมา +1

    njan paranjathu alle....bail kittum ennu..adv mughal rothagi.......50lakhs....

  • @visalakshants6762
    @visalakshants6762 2 ชั่วโมงที่ผ่านมา +4

    പണത്തിനു മുകളിൽ ഒരു കോടതിയും പറക്കില്ല.

  • @Asha-lt4xe
    @Asha-lt4xe 2 ชั่วโมงที่ผ่านมา +3

    Power of money 😂😂😂😂

  • @teenuteenu2669
    @teenuteenu2669 2 ชั่วโมงที่ผ่านมา +3

    അപ്പൊ നമ്മക്കും ഇതുപോലെയൊക്കെ ചെയ്താൽ ജാമ്യം കിട്ടും അല്ലേ.. താങ്ക്യൂ..😎
    ഇതൊരു പ്രചോദനമായി എടുക്കുന്നു. '😎

  • @royvt8721
    @royvt8721 2 ชั่วโมงที่ผ่านมา +1

    Shame, IndainJudiciary🕸🕸🕸🕷🕷🕷🦟🦟🦟🦟🦟🦟🦟🦟🦟🦟🦟🦟🕷🕷🕷🕸🕸🕸🕸🕸

  • @julietangelanicetus5213
    @julietangelanicetus5213 3 ชั่วโมงที่ผ่านมา +6

    Ini adutha rape case ennanu....kodathy always with criminals....shame on indian judiciary system..😡🙏🏻

  • @nishamanu2591
    @nishamanu2591 2 ชั่วโมงที่ผ่านมา +1

    എവിടെ നിന്നായിരികു൦ ഇനി പൊങുന്നത്

  • @nevins6192
    @nevins6192 2 ชั่วโมงที่ผ่านมา +1

    കോടതിക്കും വിവരം വെച്ച് 👏🏼👏🏼

  • @jayasreenayar6409
    @jayasreenayar6409 23 นาทีที่ผ่านมา

    കൊള്ളാം നന്നായിട്ടുണ്ട് സിദ്ദിഖിനെ പ്പോലെ ഉള്ള
    വരെ
    നീണാൾ വാഴ്ത്തട്ടേ
    കേരളം പോക്ക് കേസ് ആണ് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു

  • @cheekuzee
    @cheekuzee 4 นาทีที่ผ่านมา

    Enthokke ayirunnu dialog..ennittu olivil.. athum victim inu protection kodukenda gov , inte sahayathode... gov is having more than 2 father...

  • @renjithabraham2118
    @renjithabraham2118 3 ชั่วโมงที่ผ่านมา +1

    Ee narikkokke jamyam kittum

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 17 นาทีที่ผ่านมา

    Appol Anwar paryunna karyam onnu koodi hdapukkam oru pratiye arrest cheyyan kerala policinu pattangittalla but some protection from somewhere

  • @hakkimqtr
    @hakkimqtr 3 ชั่วโมงที่ผ่านมา +1

    കിതപ്പ് കുറച്ചു പറയു

  • @jessymthomas8669
    @jessymthomas8669 3 ชั่วโมงที่ผ่านมา

    Siddique Ninak bail kittiyalum Daivam Veruthe Vidilla...wait and see.

  • @aslamparkkal9845
    @aslamparkkal9845 ชั่วโมงที่ผ่านมา

    Iniyum ORU 50 years kazinjittu vannu parayu

  • @harilalart1278
    @harilalart1278 ชั่วโมงที่ผ่านมา

    'പണ' ത്തിന് മീതെ പരു ന്തും പറക്കില്ല ....

  • @bineeshthottappilly4340
    @bineeshthottappilly4340 3 ชั่วโมงที่ผ่านมา +1

    Congrats police

  • @NajeemKM-lp1xe
    @NajeemKM-lp1xe 2 ชั่วโมงที่ผ่านมา +3

    ഒരു പാവപെട്ടവൻ ആണ് എങ്കിൽ ജാമ്യം കിട്ടു മോപണം ഉള്ളവന് എന്തുമാവാം

    • @visalakshants6762
      @visalakshants6762 2 ชั่วโมงที่ผ่านมา

      പാവപ്പെട്ടവൻ ആണെങ്കിൽ അവൻ്റെ ലൈംഗീകാവയവം കേരളാ പൊലീസ് തല്ലി ഉടയ്ക്കുമായിരുന്നു. സിനിമാ നടന്മാരുമായി ലൈംഗികാസ്വാദനം നടത്താൻ പെണ്ണങ്ങൾ ക്യൂ നിൽക്കും.

  • @hanzamajeed4331
    @hanzamajeed4331 2 ชั่วโมงที่ผ่านมา

    നന്നായി. എല്ലാം ആസ്വാദിച്ചതിന് ശേഷം പീഡനം എന്ന് പറഞ്ഞ് നടക്കുന്ന ഈ പെണ്ണുങ്ങൾക്ക് നാണമില്ലേ?

  • @muhammedjaleelkannakath9112
    @muhammedjaleelkannakath9112 3 ชั่วโมงที่ผ่านมา

    പിടനം നടന്ന് 6 മാസം കഴിഞ്ഞ് പുറത്ത് വരുന്ന പിടാനം രാഡ്ഡു പേരും സുഖിച്ചതിയിക്കണണം

  • @binuprasadpvbinuprasadpvch8766
    @binuprasadpvbinuprasadpvch8766 2 ชั่วโมงที่ผ่านมา +1

    എല്ലാവരെയും കേൾക്കേണ്ടതുണ്ട് എന്തിനും പരിഹാരമുണ്ട് സാവകാശം ഉണ്ട് എന്ന് തെളിയിച്ച സുപ്രീം കോടതിക്ക് അഭിനന്ദനങ്ങൾ

  • @humain-dcncy
    @humain-dcncy 3 ชั่วโมงที่ผ่านมา +3

    50 lacs Adovate Fee... 😊

  • @dinesanavalunni2117
    @dinesanavalunni2117 3 ชั่วโมงที่ผ่านมา

    മൂ------------------------😂😂😂

  • @kiransv8667
    @kiransv8667 3 ชั่วโมงที่ผ่านมา

    Ayoo ayooo konna konna..

  • @nitheeshnarayanan6895
    @nitheeshnarayanan6895 2 ชั่วโมงที่ผ่านมา +4

    എന്തൊക്കെയായിരുന്നു....മലപ്പുറം കത്തി... അമ്പും വില്ലും.... ഒലക്കേട മൂട്....ഇപ്പൊ എങ്ങനെ ഇരിക്കണ്...
    പരാതി കൊടുക്കാനുള്ള കാലതാമസം.... ഒരു കേസിനെ സംബന്ധിച്ച് വളരെ പ്രധാനപെട്ട ഒരു കാര്യം....
    കേരള ഹൈ കോടതി ഈ കാലതാമസം പരിഗണിച്ച് ജാമ്യം അനുവദിക്കേണ്ടതായിരുന്നു ...

  • @company6676
    @company6676 2 ชั่วโมงที่ผ่านมา

    parathi ini vaikaruth ok

  • @ashrafua8361
    @ashrafua8361 2 ชั่วโมงที่ผ่านมา +3

    ജാമ്യം കിട്ടും 👍കള്ള കേസ് അല്ലെ,

  • @BijuAbraham-kx2qy
    @BijuAbraham-kx2qy ชั่วโมงที่ผ่านมา

    Great🎉🎉🎉🎉🎉

  • @sahlafaisal8156
    @sahlafaisal8156 14 นาทีที่ผ่านมา

    Mmmmm

  • @harinmboothiri9759
    @harinmboothiri9759 3 ชั่วโมงที่ผ่านมา +1

    നന്നായി

  • @drsooryavijin3198
    @drsooryavijin3198 2 ชั่วโมงที่ผ่านมา +1

    😡😡😡😡😡😡

  • @kcsreekumar6095
    @kcsreekumar6095 2 ชั่วโมงที่ผ่านมา

    What

  • @PBsyam
    @PBsyam 59 นาทีที่ผ่านมา

    ഇതൊക്കെ ഒരു കേസ് ആണോ ഒരു റിപ്പോർട്ട് വന്നപ്പോൾ മീഡിയ അറ്റെൻഷൻ വേണ്ടി ഓരോ ആൾക്കാർ വരുന്നു എന്തല്ലാം പറയുന്നു

  • @SALIMKV663
    @SALIMKV663 3 ชั่วโมงที่ผ่านมา

    😂😂😂😂

  • @sreenath4631
    @sreenath4631 3 ชั่วโมงที่ผ่านมา +1

    😂🤣🤣🤣🤣 😂😂 ini pidikandallo