എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy ഗോതമ്പു പൂരി/Perfect Crispy Puffy Poori Recipe in malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.9K

  • @ayeshas_kitchen
    @ayeshas_kitchen  4 ปีที่แล้ว +164

    Ayeshas kitchen instagram -
    instagram.com/ayeshas_kitche_n

  • @sherisameer456
    @sherisameer456 ปีที่แล้ว +11

    ഇത്ത ഒരുപാട് thank ഉണ്ട്ട്ടാ
    പലതവണ ട്രൈ ചെയ്തിട്ട് നേരായിട്ടുണ്ടായിരുന്നില്ല
    ഇന്ന് ഇത്തടെ റെസിപ്പി കണ്ട് ഉണ്ടാക്കി
    അടിപൊളി ആയിട്ടുണ്ട് നന്നായി പൊള്ളാച്ചു വന്ന് നല്ല സോഫ്റ്റ്‌ ആണ്
    Thank you somuch❤❤

  • @shabanaansarshabanaansar6463
    @shabanaansarshabanaansar6463 3 ปีที่แล้ว +10

    ഞാനുണ്ടാക്കി.... superayirunnu..... ആദ്യായിട്ടാ ശെരിയാവുന്നെ Thanks.....

  • @mariyakutty3107
    @mariyakutty3107 2 ปีที่แล้ว +6

    ഞാനും ഉണ്ടാക്കി
    First try യിൽ perfect ആയി 😍

    • @rislap9916
      @rislap9916 3 หลายเดือนก่อน

      Super 👍

  • @munisha9177
    @munisha9177 4 ปีที่แล้ว +22

    Njanum ഇത് പോലെ ഉണ്ടാക്കാറുണ്ട് supper ആണ് 👍👍👍👍

  • @muhammedafsalkt8983
    @muhammedafsalkt8983 10 หลายเดือนก่อน

    I tried this recipe.... Ningal paranja pole nalonam pongi vannu... Ennayonum kudichilla.... Its really good... 👍🏻...❤thanku for share this...!💓

  • @archanavarchana34
    @archanavarchana34 4 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ thanks

  • @rasharashamol
    @rasharashamol 3 หลายเดือนก่อน +2

    I tried this recipe......it is really good.... Nallonam pongi vannu.. Softum aan

  • @aneesha1604
    @aneesha1604 ปีที่แล้ว +3

    Thanks itha
    Tried this recipe
    Perfect aayi vannu
    Super taste

  • @preethashreekumar
    @preethashreekumar 2 ปีที่แล้ว +1

    ശരിയാ. നല്ല അടിപൊളി പൂരിയാ. ഞാനുണ്ടാക്കി. 👌👌
    ബാജിയുടെ recipe കണ്ടിട്ട്, link വഴി വന്നതാ. രണ്ടും ഉണ്ടാക്കി. Super 👌

  • @jibikunju2224
    @jibikunju2224 3 ปีที่แล้ว +11

    ഞാൻ ഇപ്പൊ ഉണ്ടക്കിയതേ ഉള്ളു. എല്ലാ പൂരിയും ഒരുപോലെ പൊങ്ങി വന്നു, ഒന്ന് രണ്ടെണ്ണം എന്തോ പൊങ്ങിയില്ല. സൂപ്പർ ആദ്യം ആയ പൂരി ശരിയാകുന്നത് ഇതുപോലെ. Thankyou so much.
    മൈദ ചേർത്തില്ല പഞ്ചസാര ചേർത്തു. അടിപൊളി

  • @smile_mems
    @smile_mems 3 ปีที่แล้ว +1

    ഇന്ന് try ചെയ്തു ട്ടോ. Super.. ആദ്യമായിട്ടാണ് ഞാൻ ഇത്ര നന്നായി പൂരി ഉണ്ടായ്ക്കുന്നത്. Thank u

  • @tatagataj
    @tatagataj 4 ปีที่แล้ว +26

    പൂരി സൂപ്പറായിട്ടുണ്ട് .ഞാൻ ഇന്നു നോമ്പുതുറക്ക് വേണ്ടി ഈ റെസിപ്പി ആണ് ഉണ്ടാക്കിയിരുന്നത് pluffy ആയിട്ടുള്ള , നല്ല സോഫ്റ്റ് പൂരി ആയിരുന്നു ...താങ്ക്സ്... നിങ്ങളുടെ വിഭവങ്ങൾ എല്ലാം നല്ല വിഭവങ്ങളാണ്. ഇനിയും ഒരുപാട് നല്ല വിഭവങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു...

  • @aysha9383
    @aysha9383 7 หลายเดือนก่อน +1

    Njhan indaki..perfect ayit vannu..thanks a lot❤

  • @saygurujiiii
    @saygurujiiii 4 ปีที่แล้ว +35

    ഇത്രേം വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.😊😊 എന്തായാലും ഉണ്ടാക്കി നോക്കാം.

  • @suhailapk9793
    @suhailapk9793 2 ปีที่แล้ว +1

    So soooper your presentation ittha..... Njaaninnu undaaaki.... I liked it well dear

  • @neethunair7278
    @neethunair7278 3 ปีที่แล้ว +3

    ഞാൻ ayesha പറഞ്ഞത് പോലെ പറഞ്ഞ അളവില്‍ പൂരി ഉണ്ടാക്കി. Perfect ആയി കിട്ടി. Thanks alot ayesha

  • @hafhanz1224
    @hafhanz1224 2 ปีที่แล้ว

    ഞാൻ പൂരി ഇത് പോലെ ഉണ്ടാക്കി. Perfect ആയി വന്നു. ഇത് വരെ ഉണ്ടാക്കിയിട്ട് നന്നായിട്ടില്ല. Thank you so much dear🥰🥰🥰

  • @safark8234
    @safark8234 2 ปีที่แล้ว +51

    പൂരിയേക്കാളും നിങ്ങെളെ വോയിസ്‌ ആണ് എനിക്ക് ഇഷ്ടം 😄👍👍

  • @Fathimasahal-v1y
    @Fathimasahal-v1y ปีที่แล้ว +1

    Njan try cheythunokki. Veettilellavarkkum ishtamaayitund. Supper recipe 💕

  • @thahiraazeez6327
    @thahiraazeez6327 4 ปีที่แล้ว +6

    Thanks ഇത്ത, ഞാൻ ട്രൈ ചെയ്തു ഉപേക്ഷിച്ച റെസിപ്പി ആണ് പൂരി. ഇപ്പോൾ ഇത്തയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്തിനു ശേഷം ഇത്ത പറന്നതുപോലെ പൂരി ട്രൈ ചെയ്തു. പെർഫെക്റ്റായി വന്നു. അതും ആദ്യത്തെ ഉണ്ടാക്കലിൽ തന്നെ. എല്ലാ പൂരിയും പൊങ്ങി വന്നു. ബാജി റെസിപ്പിയും ട്രൈ ചെയ്തു super. എന്റെ മോൾക്ക്‌ ഒത്തിരി ഇഷ്ടായി.

    • @everythingwithammamma
      @everythingwithammamma 7 หลายเดือนก่อน

      നല്ല പരി❤❤❤❤❤❤❤ തിരിച്ചും🎉🎉🎉

  • @anumenon6378
    @anumenon6378 2 ปีที่แล้ว

    Ithas been 7 yrs njhnpoori indakan struggle cheyunu inu i tried u r receipe superb superb its a no fail receipe… Thanks Ayesha

  • @devibnair
    @devibnair 4 ปีที่แล้ว +18

    ഞാൻ ഇപ്പൊ ഉണ്ടാക്കിയതെ ഉള്ളൂ.. എല്ലാം നല്ല fluffy tasty സോഫ്റ്റ് പൂരി. thank u so much for the recipe 👍🏻👍🏻👍🏻

  • @smithasoman2965
    @smithasoman2965 2 ปีที่แล้ว

    Ayesha's kitchen ന് നന്ദി. ഞാൻ പൂരിയും ബാജിയും ഉണ്ടാക്കി. അതുപോലെ തന്നെ ശരിയായി.

  • @rashidakamal7693
    @rashidakamal7693 4 ปีที่แล้ว +4

    ഞാൻ ഈ അടുത്ത സമയത്താണ് ഈ ചാനൽ കണ്ടു തുടങ്ങിയത് .... വിശ്വസിക്കാൻ കൊള്ളാവുന്ന റെസിപ്പികളാണ് മോൾടെത്

  • @angelsaif2990
    @angelsaif2990 2 ปีที่แล้ว

    ഇന്ഷാ അല്ലാഹ് നാള തന്നെ ഞാൻ ട്രൈ ചെയ്യും. പിന്നെ നല്ല പ്രസന്റേഷൻ.

  • @agnes9297
    @agnes9297 4 ปีที่แล้ว +28

    I prepared on sunday and it came out well. Thank you for the recipe.

  • @shaiceantony
    @shaiceantony หลายเดือนก่อน

    Thank u so much . Nallathayittu explain cheithu. Excellent

  • @neenap942
    @neenap942 4 ปีที่แล้ว +8

    ഞാൻ ഉണ്ടാക്കി.. നന്നായിരുന്നു ട്ടോ..വീഡിയോ ഇൽ കണ്ടപോലെ തന്നെ perfect. 😍
    എല്ലാം വ്യക്തമായി പറഞ്ഞു തന്ന നല്ല അവതരണം 👍👍

  • @najiyak4568
    @najiyak4568 4 หลายเดือนก่อน

    I tried the recipe and it turned out perfectly! The dish became an instant favorite of my husband's - he absolutely loved it! Thank you so much for the detailed video tutorial ❤

  • @mehdiyavision2881
    @mehdiyavision2881 4 ปีที่แล้ว +36

    Njan ഇങ്ങനെ ആണ്‌ undakkar same ആണ്‌ Njn UAE arabic Rastorent cook aan

  • @geetamcdonnell3636
    @geetamcdonnell3636 ปีที่แล้ว +2

    I must firstly say I am very sorry for not writing in Malayalam. I can understand perfectly but can’t write or read!!!
    I made your puris yesterday and followed your recipe meticulously. It turned out wonderful and very delicious. Thank you so much. We really enjoyed it

  • @saimonmon6664
    @saimonmon6664 3 ปีที่แล้ว +95

    സംഭാവം പൊളിച്ചുട്ടോ👍 ഞാനും ഉണ്ടാക്കിട്ടോ 👌നല്ല ട്ടേസ്റ്റ് ഉണ്ട്ട്ടോ🤟 ട്ടോ Hey ട്ടോ😂👍

  • @swascounsellings4017
    @swascounsellings4017 3 ปีที่แล้ว

    Innale aanu njan ee video kandathu..njan undakki ..superb aayirunnu..thank u

  • @jesnijalal1855
    @jesnijalal1855 5 ปีที่แล้ว +4

    First of all thanks a lot ithaa 😍 പൂരി ഉണ്ടാക്കൽ ശെരിക്കും ഒരു burden ആയിരുന്നു 🙄 എപ്പോൾ ഉണ്ടാക്കിയാലും flop ആവായിരുന്നു bt പൂരി one of my fav ആണ് ... ready ആവാത്തൊണ്ടു ഉണ്ടാകാനും മടി ആണ് ... ഇന്ന് രണ്ടും കൽപിച്ചു ഉണ്ടാകാൻ തീരുമാനിച്ചു first കണ്ടത് ഇത്താന്റെ recipe ✌️ അതേപോലെ follow ചെയ്ത് ... nd finally നല്ല crispy nd soft പൂരി ഉണ്ടാക്കി 🤗 am soo happy 😄 അല്ലാഹു അനുഗ്രഹിക്കട്ടെ ☺️

    • @abdulsathar9546
      @abdulsathar9546 ปีที่แล้ว

      😅 BH HB in🎉g me
      K kk km ok HB😊😊

  • @bushrab5227
    @bushrab5227 3 ปีที่แล้ว

    ഞാൻ ഇന്ന് രാവിലെ വീഡിയോ കണ്ടു പൂരി ഉണ്ടാക്കി... സൂപ്പർ ആയി ട്ടോ ❤❤❤

    • @AtoZ76411
      @AtoZ76411 3 ปีที่แล้ว

      തള്ള് 😁😁

    • @bushrab5227
      @bushrab5227 3 ปีที่แล้ว

      @@AtoZ76411 no realy very taste 🤤🤤

  • @safalakhan9766
    @safalakhan9766 4 ปีที่แล้ว +6

    Ellam nalla recepi aanu Aysha ellam try cheythu nokkarund

  • @jasniv.h5762
    @jasniv.h5762 2 ปีที่แล้ว

    Thanku ❣️ഞാൻ ഇന്നുണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി

  • @sreebala-shreyastok
    @sreebala-shreyastok 3 ปีที่แล้ว +4

    Thank you❤ ayeshas kitchen വിശ്വാസം ആയി
    ഈ വീഡിയോ കണ്ടശേഷം ആണ് ആദ്യമായി
    പെർഫെക്ട് ആയിട്ടു പൂരി ഉണ്ടാക്കിയത് മക്കൾക്ക്‌ ഒത്തിരി ഇഷ്ടമായി

  • @dennisvk41
    @dennisvk41 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കിയിട്ടുണ്ട് പൊളിയാണ്.....🙌🙌♥️

  • @suhailathlatheef7241
    @suhailathlatheef7241 4 ปีที่แล้ว +9

    Njan try cheydu super ആണ്
    താങ്ക്സ് ithaa

  • @safnaazhar237
    @safnaazhar237 5 หลายเดือนก่อน

    I have made it today. Came out perfectly. Thank you Ithaaa

  • @sajedav6121
    @sajedav6121 4 ปีที่แล้ว +9

    ഞാൻ ഉണ്ടാക്കി ഞങ്ങൾക്ക് രാവിലെ ഇതാണ് ഉണ്ടാക്കിയത് Super നല്ല രസമുണ്ടായിരുന്നു കഴിക്കാൻ

  • @farzanapashajahangeer
    @farzanapashajahangeer ปีที่แล้ว

    Adipoli pooris. nammal undakki. Thank you dear for the recipe

  • @finuaifa8106
    @finuaifa8106 5 ปีที่แล้ว +7

    Njangal ath try cheythu ningal paranja pole nalla perfectayirunnu

  • @FFgaming-wu2iq
    @FFgaming-wu2iq 2 ปีที่แล้ว

    Tns ഞാൻ ഉണ്ടാക്കി നല്ല ടെസ്റ്റ്‌ഉണ്ട്. നന്നായിട്ടുണ്ട് 👍🏻👍🏻👍🏻👍🏻

  • @tpjamal5231
    @tpjamal5231 4 ปีที่แล้ว +5

    Masha Allah . Super

  • @aiswaryablackpink2349
    @aiswaryablackpink2349 3 ปีที่แล้ว

    ഞാൻ. ഇത്. കണ്ടു. കൊണ്ട്. തന്നെ. Try ചെയ്തു 👌👌👌

  • @soumyaullas8227
    @soumyaullas8227 4 ปีที่แล้ว +8

    ഇത് ഞാൻ try ചെയ്തു. സൂപ്പർ

  • @varietyvilla551
    @varietyvilla551 3 ปีที่แล้ว +1

    ഞാൻ ippol കണ്ടൂ appol തന്നെ njan ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇത്താ 👍👍👍

  • @chinju7582
    @chinju7582 3 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി സൂപ്പറായി ❤❤❤👌👌

  • @rashdan9614
    @rashdan9614 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി 👍🏻👍🏻 super ആയിട്ടുണ്ട് thnx

  • @mynameispinkyy8272
    @mynameispinkyy8272 4 ปีที่แล้ว +4

    Njn innle undakki... But iron pole aayi.. Vayilokle muri aayi.... Ippolaa njn ee video kand.... Ini ee tips vach undakknm... Hope ini enkilum sariyavumnn🥰🥰🥰🥰thank you thathaaa

  • @soujathjamsheed8852
    @soujathjamsheed8852 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയി എനിക്ക് കിട്ടി സൂപ്പർ 👍👍👍👍

  • @ponnuslachus6103
    @ponnuslachus6103 4 ปีที่แล้ว +3

    I tried it, superb ..👌👌

  • @chalilaslam
    @chalilaslam 2 ปีที่แล้ว

    Adipoliyaatto.. Njanum try cheythu...

  • @jyothipraseed2991
    @jyothipraseed2991 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി നോക്കി 👍🏻
    സൂപ്പർ ❤️❤️🥳

  • @fathimamanammal7853
    @fathimamanammal7853 3 ปีที่แล้ว

    Eappo undakkanegilum nannavar illa bt inn undaki Supr thx ttoo

  • @shaheerpareed6906
    @shaheerpareed6906 5 ปีที่แล้ว +10

    Undaki nokito nanyt vanu for the 1 st time. Thank u for the tips.

  • @rishanams9706
    @rishanams9706 3 ปีที่แล้ว +1

    Njan innale undaki nokki...adipoliyayirunnooto

  • @reminremi1908
    @reminremi1908 4 ปีที่แล้ว +10

    ഞാൻ ഉണ്ടാക്കി. നല്ല perfect ആയിരുന്നു. thk u...

  • @hadisworld693
    @hadisworld693 2 ปีที่แล้ว +1

    ഞാൻ സ്ഥിരം അടിറ്റാണ് അയിഷാസ് കിച്ചൺ ❤
    എല്ലാ ഫുഡും ഇപ്പോൾ ഇതിലാ വേഗം nokka അടിപൊളിയല്ലേ ❤

  • @storytime1994-l7z
    @storytime1994-l7z 4 ปีที่แล้ว +15

    It was really helpful
    Thank you
    God bless you

  • @naseera3725
    @naseera3725 ปีที่แล้ว

    ഞാനുണ്ടാക്കി നല്ലം പോങി വന്നു sooper

  • @wyar2197
    @wyar2197 4 ปีที่แล้ว +6

    Enthayalum try cheyyum... Tnx a lot ithaa

  • @ansuandrews2561
    @ansuandrews2561 3 ปีที่แล้ว

    Njn innu undakki..super aytundu…oil kudichittilla 👍👍😄😄

  • @worldofthoughts1672
    @worldofthoughts1672 4 ปีที่แล้ว +13

    Ethaa... Thankz for this wonderful receipe . Puri undakkiyal sheriyakare ellayirunnuu , but your video helped me to make good puri

  • @abdulali1510
    @abdulali1510 4 ปีที่แล้ว +2

    Njanum undakki super ayirunnu thanks itta

  • @princu3796
    @princu3796 3 ปีที่แล้ว +6

    ഇന്ന് ഉണ്ടാക്കി ഇപ്പോ സൂപ്പർ ആണ് ട്ടോ thku

  • @safnasafu8889
    @safnasafu8889 8 หลายเดือนก่อน

    Njn undakki ttaa sambavm set aayii.... Nannayi pongi vannu.. Tnx ❤️

  • @raysalam
    @raysalam 4 ปีที่แล้ว +6

    i tried it, very nice ..thank you for easy cooking tips........

  • @anshashefi8687
    @anshashefi8687 3 ปีที่แล้ว +1

    Njn undaaki perfect taste 👌🏻

  • @nibunabeel1593
    @nibunabeel1593 3 ปีที่แล้ว +6

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയി 👌👌

  • @salmanfaris8454
    @salmanfaris8454 3 ปีที่แล้ว +1

    സൂപ്പർ ഞാൻ ട്രൈ ചെയ്തു

  • @timesquarewatcheshelmetsan9883
    @timesquarewatcheshelmetsan9883 4 ปีที่แล้ว +16

    Excellent presentation. Well explained with instructions while cooking. Very easy to understand even for beginners to prepare. My favourite recipe. Thank you for the valuable tips.

    • @jollyannie
      @jollyannie ปีที่แล้ว

      Very correct 👍

  • @shailasria.v6058
    @shailasria.v6058 ปีที่แล้ว

    Excellent preparation. I tried it. അതു പോലെ തന്നെ വന്നു. ❤❤❤

  • @nirmalan7535
    @nirmalan7535 4 ปีที่แล้ว +6

    Today I tried your recipe...It was superb... The proportion of water etc was very correct.. Thank you so much for your recipe..

  • @onthewalk4456
    @onthewalk4456 4 ปีที่แล้ว +4

    Ithathada video vannal ante veetil cooking lab openavum 😄♥️ ketyolu katta fan aanu 🇦🇪

  • @shaheemshazin8932
    @shaheemshazin8932 ปีที่แล้ว

    Thanks perfect ayi njn try cheythu oro recipesum adipoli ekadhesham njn ella recepiesum njn try cheyth❤

  • @memanchus1043
    @memanchus1043 4 ปีที่แล้ว +6

    ഇങ്ങള് പൊളിയാ..
    ഉണ്ടാക്കി നോക്കി 👌👌

  • @lynshapranil8755
    @lynshapranil8755 3 ปีที่แล้ว +14

    Dear I tried this and came out perfect 🤩 thanks 🙏🏻 for the superb recipe 🥰

  • @amanamanu8438
    @amanamanu8438 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി നോക്കി വെരി 👌👌

  • @hadeebarinshi8216
    @hadeebarinshi8216 4 ปีที่แล้ว +6

    Thanks njagal undaki nallam pole vanu😍

  • @akhilatk8802
    @akhilatk8802 5 ปีที่แล้ว +15

    Ayisha's kichan thanks. Ee tto parachil onnu nirthiyal kollamayirunu

    • @ayeshas_kitchen
      @ayeshas_kitchen  5 ปีที่แล้ว +1

      😀😀

    • @techanu7509
      @techanu7509 4 ปีที่แล้ว +1

      Atta mathram vach pachavellam ozhich indaki noku nannaayi pongi varum..

  • @mahaprabu8798
    @mahaprabu8798 3 ปีที่แล้ว

    Nan redy pannunen nalla iruku ayesha

  • @nainsvlogs8041
    @nainsvlogs8041 4 ปีที่แล้ว +3

    Thatha njn innaleyanu video kandath. Nannayi boori pongivannuto.. Bajiyum undaakki. Ellarkum ishtaayi. Aadyamokke pongivararillayirunnu.. Thank u for ur tps.... 😘😘😘

  • @haseena.o.khasee7583
    @haseena.o.khasee7583 4 ปีที่แล้ว +4

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ചേച്ചി👌👌👌👌

  • @PradeepKumar-ry2su
    @PradeepKumar-ry2su 2 ปีที่แล้ว

    എ(ത ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്.കുട്ടികൾക്ക് നിങ്ങളെ പോലുള്ള ടീച്ചർമാരു
    ആണ് ആവശ്യം.

  • @muhammedhramlisaquafi1486
    @muhammedhramlisaquafi1486 4 ปีที่แล้ว +10

    എന്റെ ഭാര്യഉണ്ടാക്കി വളരെ ഉഷാറായി

  • @sujatharamadas6002
    @sujatharamadas6002 2 ปีที่แล้ว

    Now happened to c ur video nd atonce I tried to make it.. Came out very well. Tks

  • @hadimanha8352
    @hadimanha8352 4 ปีที่แล้ว +6

    വിശ്വാസം തീരെയില്ല പക്ഷെ പരീക്ഷിച്ചു ന്നോക്കട്ടെ 💪💪

    • @AshikAp-dq7tq
      @AshikAp-dq7tq 3 ปีที่แล้ว

      Hi
      njan undakki nokki sooper aayurunnu ഇത്ത thnkxz so much

  • @mujibrahmanmrk1889
    @mujibrahmanmrk1889 4 ปีที่แล้ว

    Nte ayshuuuuuu kidilan pooriyatto....ssppprr oru rakshilla.....vry tsty.. ..thnk u vrymuch.....

  • @cacatteanita4415
    @cacatteanita4415 4 ปีที่แล้ว +6

    Thanks dear for all your tips too. Stay blessed! My prayers are with you for a safe delivery too.

  • @jismichinnu5580
    @jismichinnu5580 3 ปีที่แล้ว

    Njn undakiii.. Perfect.. Tnxtta🥰

  • @entekunjadukkala7718
    @entekunjadukkala7718 3 ปีที่แล้ว +4

    Nhan undaaki tto.... adipoli aayirunnu... thank you dear😊👏

  • @JyjusHomeVideos
    @JyjusHomeVideos 5 ปีที่แล้ว +4

    Amazing recipe !! Great Video and thank you for sharing !! All the very best !!

  • @anjanadeepak9660
    @anjanadeepak9660 3 ปีที่แล้ว

    THANK YOU ,sisy njan try chaythu super aye vannu real oil free . 😘

  • @shayne-_-2534
    @shayne-_-2534 4 ปีที่แล้ว +6

    Thankyou Ayesha for this awesome recipe. I tried and it came out really well.

  • @susu-wl3gi
    @susu-wl3gi 2 ปีที่แล้ว

    Thank uu..njan undaki nokki..successayi,😍

  • @mazisworldmazirichu9308
    @mazisworldmazirichu9308 3 ปีที่แล้ว +392

    ഒരുപാട് വലിച്ചു നീട്ടി പറയല്ലേ പ്ലീസ് 🙄

    • @rajuvattolyjoseph8168
      @rajuvattolyjoseph8168 ปีที่แล้ว +7

      She already told the reason 😂

    • @ranjithkvranjithkv4795
      @ranjithkvranjithkv4795 ปีที่แล้ว +6

      Sathyam. Irritation

    • @a.rahmanpr4609
      @a.rahmanpr4609 ปีที่แล้ว +5

      Ee comment adhyam kandath kond rakshapetu

    • @AneesaPk-x5i
      @AneesaPk-x5i 11 หลายเดือนก่อน +1

      Ate.atonu kond matram anu jn evarde vedios kanal nirtiyat😬😬😬😬….sooo irritating

    • @anulalan3515
      @anulalan3515 8 หลายเดือนก่อน

      Sariya