ദൈവമേ പണ്ടൊക്കെ സ്കൂളിൽ പോകാതിരിക്കാൻ സ്കൂൾ എങ്ങനെയെങ്കിലും തകർന്നു പോയിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട് but കാലം അങ്ങനെ ഒരു സാധനം കാണിച്ചു തന്നു 😮
മുല്ലപെരിയാർ എല്ലാരും cmmnt ചെയ്യുന്ന കണ്ടു. Namukakumpole പ്രതികരിക്കാം.. പക്ഷെ എല്ലാരും ഓർത്തുകൊള്ളുക.. ഇതൊക്കെ ഇങ്ങനൊക്കെ വരും.. ദൈവത്തിൽ viswasich നന്മ മാത്രം ചെയ്ത് ഇനിയുള്ള കാലം jeevikan നോക്കാം നമുക്ക് എല്ലാവർക്കും.. Epo എന്ത് ഒന്നും ഇനി parayanbpattila
@@positivemind6196 അതെ.. അതുതന്നെയ പറഞ്ഞത്... ഇതു കഴിഞ്ഞാൽ എല്ലാരും എല്ലാം മറക്കും എന്നിട്ട് വീണ്ടും തുടങ്ങും അത് മുൻപത്തെക്കാൾ ശക്തിയായി തുടങ്ങും.. അപ്പോൾ ദൈവം അതിലും വലുത് തന്ന് പരീക്ഷിക്കും.. എല്ലാരും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ...
This video was recommended by the youtube for just now . At this time the number of deaths is just 3 And now total no of deaths nearly 390 Just imagine the intensity of this disaster 🙏 Condolences to the people who lost the life in landslide
ഇനി മുല്ലപെരിയാർ പൊട്ടും അപ്പോളും നമ്മുടെ സർക്കാർ ഞാൻ ഒന്നു അറിഞ്ഞിലെ എന്നാ ഭാവം ആയിരിക്കും തമിഴ് നാട് വയനാടിന് കൊടുത്ത 5 കോടി നമ്മുടെ സർക്കാർ കൈ ഇട്ടു വരി അവർക്കു എന്തേലും കിട്ടോ ആവോ
ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ പോയ എല്ലാവർക്കും കണ്ണിരിൽ കുതിർന്ന ആദരാഞലികൾ ....... ഭൂമിയിൽ എത്ര വലിയവനെയും, ചെറിയവനെയും, സമ്പത്ത് ഉള്ളവനെയും ദരിദ്രനെയും ഒരേപ്പോലെ തകർത്ത ഈ പ്രകൃതി ദുരന്തം....... മണ്ണിൽ കാല് ഉറപ്പിച്ച നിൽക്കുന്ന ...... നമ്മൾ എന്ത് വിശ്വാസത്തിലാണ്...... ഈ ലോകത്ത് ജീവിക്കുക ......... ദൈവങ്ങൾ പോലും ഇവിടെയില്ല.......എന്ന് പോലും തോന്നിപോകുന്നു.
അള്ളാഹു വേ ഞങ്ങൾ പാവങ്ങൾ. ചെയ്തിട്ടുണ്ട് ണ്ടാവാം. പച്ചേ നീ കരുണിയാ വാന നിന്റെ ബുമിയിൽ പിഞ്ചു കുഞ്ഞുങ്ങൾ വയസായവർ ഒരു തെറ്റും ചെയ്യാത്ത ഹിന്ദുക്കൾ മുസ്‌ലിൽങ്ങൾ കിർസ്തിയനികൾ ഉണ്ടല്ലോ ആ ജനങ്ങളെ നീ ഷിച്ചു ച്ചി കല്ലാ
ഈ സംഭവം പകൽ സ്കൂളുള്ള സമയത്തായിരുന്നേൽ സ്ഥിതി എന്താകുമായിരുന്നു 😢😢
കുറേ പേര് രക്ഷപെട്ടേനെ
മരണം കുറഞ്ഞേനെ
ഇത്രേ വല്യ ദുരന്തം ഉണ്ടാവില്ല
School il kunjungal undavile .pakal
@@jishajames837ഇല്ല അവധി കൊടുത്തതാണ്
ഈശ്വരാ മരിച്ചവരുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🏻 അപകടം പറ്റിയവർക്കും... സഹായ ഹസ്തവുമായി കടന്ന് വന്നവർക്കു വേണ്ടിയും ഈശ്വരൻ ശക്തി പകരട്ടെ🙏🏻🙏🏻🙏🏻
@@sheelskannan8742 eeshuraneyum vellam kondupoi
ഏത് ഈശ്വരൻ 🤪🤪🤪
@@BabuBooboo-t5u allahu undalo
@@Mono-note und aa mayakathil rathri urangi poyi atha ingane oke sambavichath
Nammale srishticha eeshwaran@@sanilcs6979
ദൈവമേ പണ്ടൊക്കെ സ്കൂളിൽ പോകാതിരിക്കാൻ സ്കൂൾ എങ്ങനെയെങ്കിലും തകർന്നു പോയിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട് but കാലം അങ്ങനെ ഒരു സാധനം കാണിച്ചു തന്നു 😮
സത്യം 😥
ചിലപ്പോ തൻ അന്ന് പ്രാർത്ഥിച്ചത് കൊണ്ടാവും ദൈവം ഇപ്പൊ ഇങ്ങനെ ചെയ്തത്...😂 ഇനി ഇങ്ങനെയൊന്നും ചിന്തിക്കരുത് കേട്ടോ...😂
@@Amalgz6glഏയ് 😬
ഭഗവാനേ ... പറ്റുന്ന അത്രയും വേഗം ആൾക്കാരെ രക്ഷിക്കാൻ പറ്റിയിരുന്നെങ്കിൽ🙏🥺
ഏത് ഭഗവാൻ 🤪🤪🤪
അള്ളാഹു എല്ലാരേയും രക്ഷികേട്ടെ
ഇതുപോലെ ദുരന്തം വരുമ്പോൾ എല്ലാരും കരയും, എല്ലാം കഴിയുമ്പോൾ കുന്നും മലയും ഇടിക്കാൻ തുടങ്ങും... അന്നേരം പൈസ മതി....
മുല്ലപെരിയാർ എല്ലാരും cmmnt ചെയ്യുന്ന കണ്ടു. Namukakumpole പ്രതികരിക്കാം.. പക്ഷെ എല്ലാരും ഓർത്തുകൊള്ളുക.. ഇതൊക്കെ ഇങ്ങനൊക്കെ വരും.. ദൈവത്തിൽ viswasich നന്മ മാത്രം ചെയ്ത് ഇനിയുള്ള കാലം jeevikan നോക്കാം നമുക്ക് എല്ലാവർക്കും.. Epo എന്ത് ഒന്നും ഇനി parayanbpattila
Enganulla apakadangal daivam tharunnath nthinaanennariyumo manushyarude mathathinteyum vargathinteyum perilulla vargeeyatha kondaanu. Edaykkidaykknengane varumbol aalukal matham marakkum athinu vendiyaanu😢😢😢
Daiva vishwaasikkal aanu eettavum kooduthal thinma chyunathh
Atheist okke ethryoo bedham
@@positivemind6196 അതെ.. അതുതന്നെയ പറഞ്ഞത്... ഇതു കഴിഞ്ഞാൽ എല്ലാരും എല്ലാം മറക്കും എന്നിട്ട് വീണ്ടും തുടങ്ങും അത് മുൻപത്തെക്കാൾ ശക്തിയായി തുടങ്ങും.. അപ്പോൾ ദൈവം അതിലും വലുത് തന്ന് പരീക്ഷിക്കും.. എല്ലാരും ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ...
ഇന്നലെ ഇങ്ങനെയായിരുന്നെങ്കിൽ. ഇവരെയൊക്കെ
മാറ്റി പാർപ്പിക്കാമായിരുന്നില്ലേ
എല്ലാവർക്കും ആശ്വാസം നൽകണമെ ഭഗവാനെ 🙏🏻🙏🏻
അല്ലാഹു എല്ലാവർക്കും സമാധാനം പ്രധാനം ചെയ്യട്ടെ
ആൾക്കാരെ കൊലയ്ക്ക് കൊടുത്തിട്ട് എന്ത് സമാധാനം 🤪🤪🤪
@@sanilcs6979 ഡിങ്കോയിസ്റ്റുകൾക്ക് മനുഷ്യരുടെ ദുഃഖത്തിൽ എന്ത് പങ്ക് ?
ഇതാണോ അല്ലാഹു പ്രധാനം ചെയ്ത സമാധാനം?അപകടം സംഭവിച്ചതിന് ശേഷം ദൈവത്തെ വിളിച്ചിട്ട് എന്ത് കാര്യം?അപകടം ഇല്ലാതിരിക്കാൻ ദൈവത്തിന് അറിയില്ലായിരുന്നോ?
@@hithas9029 ദൈവദോഷികൾക്ക് കുഞ്ഞുങ്ങളെ ബുദ്ധി പോലും ഉണ്ടാവില്ല എന്ന് ആരോ പറഞ്ഞത് ശരിയാണ്
@@sanilcs6979aalkkaar thanneyanan aalkkare kolakoduthath allathe daivam alla🤪
ഇത് കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല.. പ്രാർത്ഥിക്കാം നമുക്ക്..
ആ കുപ്രസിദ്ധ റിപ്പോർട്ടർമാരെ അങ്ങോട്ട് വിടൂ. അവർ ഒറ്റ ദിവസം കൊണ്ട് എല്ലാം ശരിയാക്കിത്തരും.
Lord Jesus 🙏 keep safe and bless wayanad.
വയനാട്എം.പി. രാഹുൽ . സുരക്ഷിതനാണല്ലൊ?
പകലായിരുന്നുവെങ്കിൽ കുട്ടികൾ അങ്ങനെ ഓർക്കുമ്പോൾ നമുക്ക് സമാധാനിക്കാം
സത്യം
*Innu Wayanad already avadhi aayirunnu*
SYS സാന്ത്വനം ടീം ✅✅
കുറച്ചു കൂടെ വർഗീയത പറയൂ ചെയ്യൂ.... അതാണല്ലോ ഇതിനേക്കാൾ ഏറെ മനുഷ്യർക്ക് ആവശ്യം...
Vargiyatha kanikkunnathinu kozhappillaa
Ara kanikunnat
@@ashifashif5799 are ane vargiyatha undakkunnatge sahodara
വർഗീയത ഉണ്ടാക്കുന്നത് നിന്റെ ടീം അല്ലെ
This video was recommended by the youtube for just now . At this time the number of deaths is just 3
And now total no of deaths nearly 390
Just imagine the intensity of this disaster
🙏 Condolences to the people who lost the life in landslide
ഹെലികോപ്റ്റർ ഉപയോഗിച്ചാൽ കുറച്ചു ആളുകളെ രക്ഷികാം
ഇനി മുല്ലപെരിയാർ പൊട്ടും അപ്പോളും നമ്മുടെ സർക്കാർ ഞാൻ ഒന്നു അറിഞ്ഞിലെ എന്നാ ഭാവം ആയിരിക്കും തമിഴ് നാട് വയനാടിന് കൊടുത്ത 5 കോടി നമ്മുടെ സർക്കാർ കൈ ഇട്ടു വരി അവർക്കു എന്തേലും കിട്ടോ ആവോ
ഈശ്വരാ മുല്ലപെരിയാർ 😢😢😢
താമസിയാതെ പോട്ടും
അതിന്റെ ഭീകരത .. എങ്ങനെ ആവും ഇത് കണ്ട് ഊഹിക്കാം
ഉടനെ പ്രതീക്ഷിക്കാം, ജനങ്ങൾ പഠിക്കില്ല എന്തു വന്നാലും ആ രസൽ ജോയ് sir കുറെ കാലമായി പറയുന്നു എല്ലാ നിയന്ത്രണങ്ങളും തമിഴ് നാടിന്റെ കയ്യിൽ അല്ലേ
ഓഗസ്റ്റ് ആവാറായി 😢
ഓഗസ്റ്റ് മാസം കേരളത്തിന്റെ പേടി സ്വപ്നം 🥹🥹
ദൈവമേ 🙏🙏
ദൈവമേ എന്തൊക്കെ അനുഭവിച്ചാൽ പറ്റും
ദൈവമേ😥😥🙏🙏🙏
സ്കൂളിന് അവധി കൊടുത്തത് നന്നായി 🥲
.....5സെന്റ് വയൽ നിഗത്താൻ സർക്കാർ അനുമതി കൊടുത്തതല്ലേ.....
Mullapperiyar pottunathinu munp enthenkilum cheyy pls. 🙏🙏🙏. Allenkil nammellalavarum chakum🤦♂️
God bless everivon
വളരെ ദുഃഖകരം ഈ കാഴ്ചകൾ .😢😢
ya allah😢😢😢
പടച്ചോൻ ഉയിർ
Allah Please Help us.
പുഴക്ക് ഒഴുകാൻ ഇടം ഇല്ല പുഴയിൽ ഫുൾ മണലാണ് മണൽ കോരണം
Ath valare shariyan
Yes
Crct
എന്തിനാടോ, വർഗീയതയും, രാഷ്ട്രീയവും ഇപ്പോൾ പറയുന്നേ
വയനാട് എംപിയെ കാണാനില്ലല്ലോ
Alert കൊടുത്താൽ എല്ലാം ആവുമോ
അല്ലഹ കാക്കണ്ണം 😢
ദൈവങ്ങൾ വരെ ഒഴുകിപ്പോയി
ക്യാഷ് മേടിച്ചു ബിൽഡിങ് വെയ്ക്ക് എല്ലാം ശെരി ആകും 🥹
channel. കാര് പറഞ്ഞിരുന്ന കേരളത്തിൽ ആണെങ്കിൽ രക്ഷാ പ്രവർത്തനം നിഷ്പ്രയാസം?
No one is waiting to start rescue..it's already started..
@@anukp280 മൃതദേഹങ്ങൾ കണ്ടെത്തുന്നതാണൊ രക്ഷാപ്രവർത്തനം?
@@arsnlin പിന്നെ തനിക്ക് അങ്ങോട്ട് ഇറങ്ങി തിരഞ്ഞു കൂടെ വാചകമടിച്ചാൽ പോര
മലയോര മേഖലയിൽ താമസിക്കുന്നവരെ എത്രയും പെട്ടന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്രയും പെട്ടന്ന് മാറ്റാനുള്ള സംവിധാനം നോക്കണ്ണം
Save mullaperiyar
innale shall be corrected as Miniyannu
Ippo iggane aanel mullaperiyaar dan poyaal allah 😢😢
🙏🏻🙏🏻🙏🏻
ദൈവമേ.....😭😭
Avdnnellam janangale maattiparpikkendathairunnu
But pradeekshikkade alle vellam vanne 😢
😮
പറഞ്ഞത് തന്നെ പറയാതിരിക്കുക.
My God rakshikkan kazhiyatte🙏🙏🙏
Bagavane ellavareyum rakshikane 😢😢😢😢😢
ദൈവമേ
വീണ്ടും വയനാട് പ്രകൃതിയുടെ സംഹാര താണ്ഡവത്തിന് ഇരയായി മാറി കഴിഞ്ഞിരിക്കുന്നു 😭😭😭
Paisa paisa , Atleast Study gadgil report and make precautions before diasaster next time pleaseeee these are very very sad situation
😢
എവിടെ വർഗീയത എവിടെ..
ജീവന് വേണ്ട നിലവിളിക്കുമ്പോൾ വർഗീയതയോ ❓❓
@@Abulhasan-f6c1v അതുതന്നെയ ചോദിച്ചത് ഇപ്പോ ആർക്കും വർഗീയത ഇല്ല.. Ithellam കഴിഞ്ഞാൽ തുടങ്ങും.. എല്ലാരും ഒന്ന് പഠിച്ചിരുന്ന്നെങ്കിൽ
August is coming ready to face hard calamity 😢.
😭😭😭😭😭
🙏🏼🙏🏼🙏🏼ഇനി മരണ സംഖ്യ കൂടല്ലേ ഭഗവാനെ
പടച്ചോനെ 😌😌
😲😲😲😲😲😲😲😲😲😲
😢😢
Achan amma sahodarangal ellaavarum avideyaanu ,3 pradeshangal muzhuvanaaai poi,ithilum beegaramaanu munnot poyaaal.
@@swapnam4245 🥺
Dnt worry , Pray 4 all
Ethu thode alle
പകൽ സമയത്ത് എങ്ങാനും ആയിരുന്നെങ്കിൽ 😢
😭😭😭😭😭😭😭😭😭😭
🤲🤲
ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കലക്ടർക്ക് ബുദ്ധിയില്ലേ ❓❓
എന്നാൽ ജില്ലയിലെ ആളുകളെ മുഴുവൻ മാറ്റേ ണ്ടിവരും. മലപ്പുറം വയനാട് ഒക്കെ മലകളും കുന്നുകൾ ഒക്കെയാണ് പിന്നെ എന്ത് ചെയ്യും
തനിക്ക് ബുദ്ധി ഇല്ലേ...അങ്ങനെ മാറ്റുവാണേൽ എത്ര പേരെ മാറ്റണം...🤭കളക്ടർക്ക് അതല്ലേ പണി ഇപ്പൊ..അവനൊന്റെ ജീവിതം അവനൊന്റെ കൈയിൽ തന്നെയാ.
Collecter ദൈവമല്ല
@@BalajiBg-s1f അമ്പലം, പള്ളി ഒക്കെ പോയി ദൈവത്തിനും സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാലും ഇതിനിടയിൽ വർഗീയത കൊണ്ട് നടക്കുന്നുണ്ട് ചിലർ
@@BalajiBg-s1fഅല്ല...ഈ ദൈവത്തിന് എന്ത് ചെയ്യാൻ കഴിയും 😂
😱😱😱😱😱😱😱😱😱😱
Rakshikkane
Hl
💔🙏🏻💔
Maricha,,almakalk,,nitiyashadi,,Kiran,,vendi,,pratikam
വീണ്ടും കറുത്ത ഓഗസ്റ്റ്
😢😢😢😢
where is rahul gandhi? will he come and help his people?
വെറുതെ വിമർശിക്കാൻ വേണ്ടി വിമർശിക്കരുത്. ആദ്യം ഈ ദുരന്തത്തിൽ പെട്ടവരെയൊക്കെ ഒന്ന് രക്ഷപ്പെടുത്തട്ടെ.
Correct, he will come to visit after the disaster
ഈ സമയത്തും രാഷ്ട്രീയം കാണുന്ന ആളുകളെ എന്ത് പറയാൻ?? രാഷ്ട്രീയം നോക്കിയാണോ ഇപ്പോൾ ആ കാണുന്ന ആളുകൾ മൊത്തം ഇടപെടുന്നത്..? കഷ്ടം!!
Arun kumarine viduuu....avan vazhiparanjukodukkum....
ഓടി ചെല്ലുവാൻ ഒരു എംപി വയനാട് ന് ഇല്ല കഷ്ടം തന്നെ
Oodi chennit enthina
As
😢😢😢
വയനാടിൻറെ പ്രാന്തപ്രദേശമാണോ..
🤲🏻🤲🏻😢
Ini enkilum nammel kadaellamvetti kiyettem cheyyalee..nammel tanne nammude kuzhi tondikkonderika
Vegam,,vaki,,ulavare,,kitaname,, madavi nod,,u nisho,,yodm,, pratikam
Ambee
ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞ പോയ എല്ലാവർക്കും കണ്ണിരിൽ കുതിർന്ന ആദരാഞലികൾ .......
ഭൂമിയിൽ എത്ര വലിയവനെയും, ചെറിയവനെയും, സമ്പത്ത് ഉള്ളവനെയും ദരിദ്രനെയും ഒരേപ്പോലെ തകർത്ത ഈ പ്രകൃതി ദുരന്തം....... മണ്ണിൽ കാല് ഉറപ്പിച്ച നിൽക്കുന്ന ...... നമ്മൾ എന്ത് വിശ്വാസത്തിലാണ്...... ഈ ലോകത്ത് ജീവിക്കുക .........
ദൈവങ്ങൾ പോലും ഇവിടെയില്ല.......എന്ന് പോലും തോന്നിപോകുന്നു.
വയനാടിൻ്റെ പ്രാന്തപ്രദേശമാണോ
79
angane vellam koodi? dam thuranno?
Daivame
മുല്ലപെരിയാർ.... പൊട്ടിയാൽ എന്തായിരിക്കും.സ്ഥിതി!!!!
Keralam undavilla
അതിനെപ്പറ്റി ആരും പറയുന്നില്ല
ആരും ഉണ്ടാവില്ലല്ലോ.. പിന്നെ എന്ത് പറയാൻ 😢
Anda,,unishoya,,uni,,kitan,,irikuna,,manisha,,jivanu,,vendi,,oru,,apatum,,varutade,,madavum,,unishoum,,katukolaname
❤❤
this like pettimudi
Keep safe Lord
😢
പിണറായി വിജയന് ശുക്രനടിച്ചിരിക്കുന്നു ദുരിതാശ്വസ ഫണ്ട് പിരിക്കാം
കണ്ണാടിയിൽ പോയി നോക്കുക.. ഒരു ഡ്രാക്കുളയെ കാണാം
അയാൾ പിരിച്ചാൽ നാട്ടുകാർക്ക് പ്രയോജനം നിന്റെ ഒക്കെ പാർട്ടി പിരിച്ചാൽ അവന്റെ ഒക്കെ ആളുകൾക്ക് പ്രയോജനം
😭😭😭😭🥲🥹🥹🥹🥹🥹🥹🥹
അള്ളാഹു വേ ഞങ്ങൾ പാവങ്ങൾ. ചെയ്തിട്ടുണ്ട് ണ്ടാവാം. പച്ചേ നീ കരുണിയാ വാന നിന്റെ ബുമിയിൽ പിഞ്ചു കുഞ്ഞുങ്ങൾ വയസായവർ ഒരു തെറ്റും ചെയ്യാത്ത ഹിന്ദുക്കൾ മുസ്‌ലിൽങ്ങൾ കിർസ്തിയനികൾ ഉണ്ടല്ലോ ആ ജനങ്ങളെ നീ ഷിച്ചു ച്ചി കല്ലാ
😅😮😮😮
അടുത്തത് ഡാം 🥺
😢😮😮😮