neslin samsarikkumbo tovino de oru slang ondenn para athu enikkum thonni alland irattakal ennu parayalle 😂 @KUHIMADIYANYT 👈 ivan paranja pole brode kann poyi test cheyyunathu nallatha😂
പാവം ചെക്കൻ! അവനെ ആരും കളിയാക്കരുത്😒. പിക്അപ് ലൈൻ എല്ലാം എപ്പോഴും ഏൽക്കണം എന്നൊന്നും ഇല്ല🙏. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ പൊട്ടൂന്നൂ. അപ്പോഴാ പിക്അപ് ലൈൻ. എന്നാലും ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം🤦. കുറച്ചധികം ആൾക്കാരുള്ള സദസ്സിൽ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുന്നിൽ പറയാം. കുറച്ചു പേരെങ്കിലും ചിരിക്കാതിരിക്കില്ല. ഇതിപ്പൊ കല്ല്യാണവീട്ടിൽ പറയണ്ട തമാശ മരണവീട്ടിൽ ചെന്ന് പറഞ്ഞതു പോലായി😬. ഇതുപോലെ കൊറേയെണ്ണം ഇറങ്ങിക്കോളും. മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ😤😤😤😤
എനിക്കും. Cringe okke seri thanne. But cherya chekkan alle...avane llarum kude ivde irunn ang thinnunath pole comments vayichapo. Chat box il ulla llardeym school history oke edth nokya ithilum comedy items ndaylm kanum. So troll umbo...korch mayathilakk 👍
Unda aanu ... Kazhivulla valippan Ivan ine ookk kitti madukkum😂😂 oru pravisyam ookk kittiyal ine athu thnane kurachunaal Avante valip eattu thudakam muathle ee cherukkane enik ishtamalla nalla A+VALIP ADULT
എനിക്ക് മാത്രമാണോ ഇവനെ ഇഷ്ടമില്ലാതെ 😂
ഇവനെ താങ്ങി കൊണ്ട് നടക്കാനും കുറെ എണ്ണം ഉണ്ട് എന്ന് ആലോചിക്കുമ്പോഴാണ് 🤦♂️🤦♂️
@@KannansrAmpadi ath angane kure ennam😂
Enikum😂
Alla
Enikum. Avante kodathille pickup line
ഈ pick up ഒക്കെ എന്ത് പറഞ്ഞാലും ചിരിക്കുന്ന അവരുടെമാരുടെ അടുത്ത് മതി 😅
ആറാട്ട് അണ്ണന് അലിൻ ജോസിൽ ഉണ്ടായവൻ
@@arjunck441🤣
മമിതക്ക് പലതും മനസ്സിലാവുന്നില്ല എന്നത് വേറെ ഒരു സത്യം😂
എന്താണ് ഉദേശിച്ചത്
Vadhoori Fan spotted
അവന്റെ English..... എങ്ങനെ മനസിലാവനാ.... അവനു തന്നെ ഒരു confidence.. ഇല്ലാതെ പോലെ..
Sathyam😂😂
പണ്ടത്തെ പോലെ ഒന്നും ഏക്കുന്നില്ല.
Pickup line trend expire aayi
Pande eekunilla...😂😂😂
@@jessie_nkmanAnne expire aayi😂
😂😂😅
@@wakeup-motivationalchannel3968 trend aakunnathinu munne expired aayi🥲
The best dialogue matching for him is "Nee evidunnu aada vanne marabhoothame?" 🤣😅😂
2:08 Neslinee....😂😂😂
നെസ്ലിനെ കാണുമ്പോൾ ടോവിനോ തോമസിന്റെ മുഖം ഓർമ്മവരുന്നു♥️☺️
ഇരട്ടകളെ പോലെ തോന്നുന്നു.
Kann onn test cheyy 😌
neslin samsarikkumbo tovino de oru slang ondenn para athu enikkum thonni
alland irattakal ennu parayalle 😂 @KUHIMADIYANYT 👈 ivan paranja pole brode kann poyi test cheyyunathu nallatha😂
@@NJRCR7LM10ശെരിയ രണ്ടുപേരും തൃശൂർക്കാരാ അതുകൊണ്ടാ slang ഏകദേശം ഒരേപോലെ 😄
@@KUZHIMADIYANYTനിന്നെ ഒന്ന് മൊത്തത്തിൽ ഡോക്ടറെ കാണിക്ക് പോയിട്ട്. നീ ഇങ്ങോട്ട് ഒന്നും പണയണ്ട കേട്ടോ 🤫
@@KUZHIMADIYANYTayi n ne etha😅
ഇവൻക്ക് മറ്റെ പെണ്ണ് ആണ് നല്ലത് 😂😂😂
ഇവന്‍ ഇക്?
മസ്താനി 😂😂
@@niyafathima3839 m😂
Sathyam😂😂
Mattedh 🤮
എനിക്ക് അപ്പോഴേ അറിയായിരുന്നു 😂 മലയാളികൾ അങ്ങനെ ആണ് കുറേ അങ്ങട് പൊക്കി കൊണ്ട് വെക്കും പിന്നെ ഒറ്റ ചവിട്ടാ 😂 ദേ കിടക്കുന്നു ഇപ്പൊ താഴെ 😂😂😂
cringe ennokke paranjaal kuranj pokum
Enikku etavum ishtapettadu climaxile song... KOLASAAMI...😂😂😂
ഇവനെ ആരൊക്കെയോ അനാവശ്യമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് 😝
കുറച്ചു പാൽകുപ്പികൾ ഉണ്ട് വേറെ ആര്
പ്രോത്സാഹിപ്പിക്കുന്നവരെ ഓടിച്ചിട്ട് തല്ലണം.
Aahno ennal ketto Avan adutha Khalid Rahmante Padathil abhinayikunund😂😂 ini korachu sangada petto
ഈ ചപ്ര തലയന്റെ തല തല്ലി പൊളിയ്ക്കാൻ തോന്നുന്നത് എനിയ്ക് മാത്രമാണോ 😂😂
പാവം ചെക്കൻ.. ഒത്തില്ല 😀😢😢
Annan marnu poyi… impress aavan ith masthani alla mamitha aanen😂😂
🤣🤣
ഈ വാണലിയെ എനിക്ക് മാത്രമല്ല കണ്ടൂടാതത്തെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 😆😀 Naslen ൻ്റെ ആ തഗ്ഗ് ഡയലോഗ് കലക്കി✌️🔥
0:40 vaayil koduth😂
Pickup line umbii😂👍🏻
Naslin🤣
😅😅😅😅
ചിലപ്പോ ഞാനിങ്ങനത്തെ തല്ലിപ്പൊളി ബിറ്റുകളും അടിക്കും
അവന്റെ കൂടെയുള്ള മറ്റേ ചങ്ങായിന്റെ നോട്ടമാണ് എനിക്ക് ചിരി വരുന്നേ അവനിക്ക് പോലും മനസ്സിലായില്ലഈ പൊട്ടൻ എന്ത് തേങ്ങായാപറയുന്നെന്ന് 😂😂😂
Naslin destroyed cringoliii 😂🗿
@adildilu795 😂
നസ്ലിന്റെ കോമിക് ടൈമിംഗ് അസാധ്യം 😂
Keralathilu maathram kanduvarunna orutharam standup comedy🤦🏻♂️
പവർ ആക്കാൻ നോക്കിയതാ... പറി പോലും ആയില്ല 😂😂
🤣🤣
😂😂😂 അത് പൊളിച്ചു.... 😅😅😅😅
😂
Pick line + stand up comedy ee randu muthu vaanangaleyum sahikkaan paadanu.
Naslin👌👌👌🤣🤣🤣
അവനെ കണുമ്പോപ്പോഴേക്കും ഞാൻ ആ വീഡിയോ മറ്റും
Neslin❤
പാവം ചെക്കൻ! അവനെ ആരും കളിയാക്കരുത്😒. പിക്അപ് ലൈൻ എല്ലാം എപ്പോഴും ഏൽക്കണം എന്നൊന്നും ഇല്ല🙏. കോടികൾ മുടക്കി എടുക്കുന്ന സിനിമകൾ പൊട്ടൂന്നൂ. അപ്പോഴാ പിക്അപ് ലൈൻ.
എന്നാലും ഇവന്റെ തൊലിക്കട്ടി സമ്മതിക്കണം🤦. കുറച്ചധികം ആൾക്കാരുള്ള സദസ്സിൽ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചിരിക്കുന്നവരുടെ മുന്നിൽ പറയാം. കുറച്ചു പേരെങ്കിലും ചിരിക്കാതിരിക്കില്ല.
ഇതിപ്പൊ കല്ല്യാണവീട്ടിൽ പറയണ്ട തമാശ മരണവീട്ടിൽ ചെന്ന് പറഞ്ഞതു പോലായി😬.
ഇതുപോലെ കൊറേയെണ്ണം ഇറങ്ങിക്കോളും. മനുഷ്യന്റെ മനസ്സ് മടുപ്പിക്കാൻ😤😤😤😤
ശരിയാണ് മിടുക്കനാ മിടുക്കനാ😁😂😂
ഇന്റർവ്യൂവേഴ്സ് ഇജ്ജാതി വെറുപ്പിക്കൽ 😂😂😂😂😂 നസ്ലെൻ and മമിത 😍😍😍😍😍
ആ പയ്യൻ സങ്കടപ്പെട്ടു സ്റ്റോറി ഇട്ടു ഇനി പിക്കപ്പ് ലൈൻ പറയില്ലാന്നു 😂
നന്നായി
രക്ഷപ്പെട്ടു
മേലിൽ പറയരുത്
Nanayi full double meaning annu 🤮
Super Neslin
Neslin 🔥🔥
Badassmaaa
Pavam chekan🙂
Pick up line trend out😮😅😅
മൊറയ്ക്കാതെ നീ... ബാടാസുമാ... 😜
Engane venam.. eni enkilum ethin oru avasaanam undaakalo
Neslin😄👍🏻
Naslen 😂😂👌👌
അവനു കൊടുത്ത പണി ചെയ്തു ... ഇതൊക്കെ കണ്ട് അസൂയ മൂക്കുന്നവർക്ക് ഇഷ്ടെപെടില്ല.. അവൻ പറയട്ടെ.
Ee cherukkane itraku nashipichath nalla thadi ulla verthe chirich cuteness kanikunna oru anchor anu
Satisfaction 🔥
എനിക്കെന്തോ പാവം തോന്നി.
Same
എനിക്കും. Cringe okke seri thanne. But cherya chekkan alle...avane llarum kude ivde irunn ang thinnunath pole comments vayichapo.
Chat box il ulla llardeym school history oke edth nokya ithilum comedy items ndaylm kanum.
So troll umbo...korch mayathilakk 👍
അവനെ വിളിച്ച് വരത്തി അപമാനിച്ചു 🥹🥹🤣 തമാശ ഒന്നും ഒത്തില്ല 🥲👍🏾
0:37 😂 Naslen dialogue
ഒത്തില്ല...😂
Neslen thug 😂💥
Naslen ❤️❤️❤️ seen🔥🔥🔥🔥🔥
Naslen polichu
തനിപ്പൊട്ടത്തരം .അവന് തന്നെ അറിയില്ല അവൻ എന്താണ് സംസാരിക്കുന്നത് എന്ന്
Tinkle tinkle little star 😂😂
ഒത്തില്ല.....ക്രിഞ്ച് 🤣🤣🤣
Ivanokke aaredey 😮hairstyle okke vere level 😅
ഒത്തില്ല ഒത്തില്ല 😁😁😁
Naslin🎉❤😂
Palarem konduvarum palathum paryikkum palathum kanikkum palathum pravarthikkum.. Antha dhuniyaaaaa athanu chengayi nallathuuu.
Bro matte trend aaya sanam ille rizz cuzz aghane entho sanam try cheyth nokiyatha pakshe cheeti poyi pakshe nalla ook കിട്ടിയെന് ഉറപ്പാണ് 😂😂😂😂😂
Etha ee marabhootham😂
വെറുപ്പിക്കൽ ആയിരുന്നു നന്നായി 🤣🤣❤️
Deviiiiiiiiiii thangan ulla shakthi tharane🙏🙏🙏🙏
സൂപ്പർ ട്രോൾ 😂
Egane erunuuu vashallavanum oru kazhivu vennamm😂😂😂
0:38 😂😂😂
Ending 😂😂
വെറൈറ്റി മീഡിയ ആണ് എന്ന് വിചാരിച്ചു ചെക്കൻ 🤣🤣
Konjum nilave konju neruppee.. Unnodu senthaaaaallll... 😅😅😅 p p m k l eee
Nasleen and mamitha kaliyakkuva ennu arinjittum avide irunnu muzhuvan paranjit ookku vaangiya aa manassu😂
0:38 naslene 😂
ആദ്യം കണ്ടപ്പോൾ ചിരി
പിന്നെ കണ്ടപ്പോൾ പറി
കിട്ടണം ഇവനൊരു തെറി
സത്യത്തില് എന്താ അവൻ ഉദ്ദേശിക്കുന്നെ അത് മാത്രം മനസിലാവണില്ല
ടൈം ട്രാവലർ ഉണ്ടായിരുന്നെങ്കിൽ ഇവന്റെ അച്ഛന്റെ കല്യത്തിണ് പോയി ആ കല്യാണം മുടക്കാമായിരുന്നു 🤐🤐
Naslen💥😂
അവൻ കഴിവുള്ള ചെറുക്കൻ ആണ്.. ഈ സാഹചര്യത്തിൽ ഏറ്റില്ലന്നെ ഉള്ളൂ 😌
Vivaramulla thangalkku manasilayi.correct.
Good reply bro
Ys Avan kazhiv purath edukkunnu.nammal moojjikkuthiyirinn
comments adikkunnu
Enthan kazhiv🤣..... Ochathil samsarikkan polum ee myren aavnilla
Unda aanu ... Kazhivulla valippan Ivan ine ookk kitti madukkum😂😂 oru pravisyam ookk kittiyal ine athu thnane kurachunaal Avante valip eattu thudakam muathle ee cherukkane enik ishtamalla nalla A+VALIP ADULT
Pavam😆😂🤣
Avante annakil🤣🤣
Eth kaanathe padichond vann parayuvaa😂😂
ഈ വഴിയിലൂടെ പോകുന്ന ഡബിൾ മീനിങ് പറഞ്ഞു നടക്കുന്നവരെ ഒക്കെ ട്രെൻഡ് ആക്കിയാൽ ഇങ്ങനെയിരിക്കും
Evanethaa😮😮
എങ്ങനെയുണ്ട് എന്റെ പ, പ, പ്രാസം😂😂😂👍
Naslen....പാടി ഉറക്കി .......🙂
On air😅😅😅
Aa oru comment 😂😂😂😂
ലവന്റെ Pick-up
മറ്റവൻ Pack-up ചെയ്തു.
ലവന്റെ Show ഈ Episode കൂടി തീരുമാനമായി !
nannayi 🤣
0:38 കൊടുത്ത് കൊടുത്ത് 😂
കാണാപാഠം പഠിച്ചു പറയുംപോലെുണ്ട് അതാ ഒന്നും അങ്ങ് set ആകുന്നില്ല bore 😂
Awesome
0:44 badass 144p version😂
Avanu badass venda moya..moya mathi 🤣
Njan palathana parayanm parayanm ennu vijaricha karyam😂😂😂😂
Ith Premalu 2 😂😂😂
ഈ വീഡിയോ കണ്ട് ഇവൻ കരയുന്നുണ്ടാകും.. 😂😂😂
ശംഭുന്റെ അവസ്ഥ കണ്ടിട്ടാണ് 😅
Naslin സൂപ്പർ ഇവൻ യത് കുറ 😂😂
Pickup line kindi😂
അവസാനം ഉള്ള ബഡാസ്മ 🙏😁 അതാണ് ഐറ്റം 😁🙄
kerala prends.. tamilnadu prends..😹
Ithoke nirthan ulla time ayyi field out avarayi Ivan 😂