*ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ സംഭവം നടന്നത്, അന്ന് എൻ്റെ ഒരു അധ്യാപകൻ പറഞ്ഞത് സുഹൃത്തിൻ്റെ കൂടെ പോയത് കൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന് അധ്യാപകൻ പോലും എത്ര തെറ്റായ സന്ദേശം ആണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് കരുതി അതിശയിച്ചു പോയി*
ഇന്ന് 2022-ൽ ഇത് വായിക്കുന്ന പെൺകുട്ടികൾ ഓർക്കാൻ..നിങ്ങൾക്കോ എനിക്കോ സംഭവിച്ചാലും നമ്മളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല നമ്മുടെ ഇന്ത്യ ഇന്നും അതേ നിലയിൽ തന്നെ ആണ് നിയമം നടപ്പിലാക്കുന്നത്... 😭😭😭so be careful 🙏🏽🙏🏽🙏🏽
പ്രായപൂർത്തി ആവാത്ത ഒരുത്തൻ ഉണ്ടായിരുന്നല്ലോ. അവനു പ്രായപൂർത്തി ആയിട്ടില്ല എന്ന് പറഞ്ഞു വെറുതെ വിട്ടു. ഇത് ചെയ്തപ്പോൾ അവൻ ഓർത്തില്ലേ അവനു പ്രായപൂർത്തി ആയിട്ടില്ല എന്ന്. ഇത് വിദേശ രാജ്യത്ത് എങ്ങാനും ആയിരുന്നെങ്കിൽ പിന്നെ അവന്മാരുടെ തല കാണില്ല. ഓരോ വർഷവും ഇതുപോലുള്ള കേസുകൾ വർധിക്കാൻ കാരണം ഇന്ത്യൻ നിയമത്തെ ആർക്കും പേടിയില്ലാത്തത്ത് കൊണ്ടാണ് 💯
വർഷമിത്ര കഴിഞ്ഞു എന്ന് തോന്നുന്നേ ഇല്ല,,,ഇന്നും ഓർമയിലുണ്ട് നിർഭയ, ഭയമില്ലാത്തവൾ😓😓😓😓 മരണ ശിക്ഷ പോലും ഒരു ശിക്ഷയല്ല എന്ന് തോന്നിപോയ ഒരു നിമിഷം,,,,,നിർഭയയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ❤️❤️❤️🙏🙏🙏
ഈ സംഭവം എനിക്ക് നല്ല ഓർമ്മയുണ്ട്. ഇത് നടക്കുമ്പോൾ ഞാൻ 10 ക്ലാസ്സിൽ പഠിക്കുകയായിരുന്നു. Xmas exam കഴിഞ്ഞു വീട്ടിൽ വന്നു ഫുഡ് കഴിക്കുന്ന സമയത്താണ് ആദ്യം ഈ news കാണുന്നത്. ആദ്യം ഒരു ഫ്ലാഷ് ന്യൂസ് ആയി മാത്രം കണ്ട ഇത് പിന്നിട് എല്ലാ ന്യൂസ് ചാനലിലും ബ്രൈക്കിങ് news ആയി. ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാണ് ഇത്.
@@travelonroad1388 സ്വന്തം അച്ഛൻ -അമ്മ പരസ്പരം സപ്പോർട്ട് ചെയ്ത്, respect ചെയ്ത് ജീവിക്കുന്ന വ്യക്തികൾ ആണെങ്കിൽ മക്കളും അതുപോലെ തന്നെ ആയിരിക്കും.. അതിലും വലിയ പാഠം ജീവിതത്തിൽ അവർക്ക് കിട്ടാൻ ഇല്ല..ഇപ്പോഴത്തെ കാലത്ത് ഒരു വീട്ടിൽ ആണും പെണ്ണും ജോലിക്ക് പോവുന്നവർ ആണ് അധികവും. അങ്ങനെ വരുമ്പോൾ അമ്മമാർ മാത്രം അല്ല അച്ഛന്മാരും മക്കളെ ശ്രദ്ധിക്കണ്ടേ???
ഏറ്റവും കൂടുതൽ ഉപദ്രവിച്ച 18വയസുകാരൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ആ കുട്ടി മരിക്കുന്നതിന് മുൻപ് പറഞ്ഞതല്ലേ അവനാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്ന്. അവൻ എവിടെ ഇപ്പോൾ?
ഇതിൽ ലോട്ടറി അടിച്ചത് ആ 17കാരനാണ്... തെണ്ടിതിരിഞ്ഞു നടന്ന അവന്റെ കയ്യിൽ 10,000 രൂപ 'പാരിദോഷികം', free തയ്യൽ പഠനം, തുടർ വിദ്യാഭ്യാസം വേണമെങ്കിൽ അതിനവസരം എല്ലാം ഒരുക്കി കൊടുത്തു നമ്മുടെ സർക്കാർ... ഇതിലും മികച്ച 'പ്രോത്സാഹന സമ്മാനം' ആർക്ക് കൊടുക്കാൻ ആാവും??? (Le our system: "17 വയസാല്ലേ ഒള്ളൂ... കുട്ടിയല്ലേ? അവൻ കളിക്കുന്നതിന്റെ ഇടയിൽ അറിയാതെ പറ്റിയത് ആവും ")
ഇത് പുറത്തു വന്നത് മാത്രം ഇന്നും പുറം ലോകം അറിയാതെ ഒതുക്കി തീർക്കുന്ന കേസ് കൾ ഒരുപാട് ഉണ്ടാവും.. നല്ല വിദ്യാഭ്യാസം ജോലി ഒക്ക വാങ്ങി നല്ല രാജ്യം നോക്കി ഇന്ത്യ വിട്ട സുഗമായി ജീവിക്കാം...
നിർഭയ, മരിച്ചാലും എന്നും എന്റെ അനിയത്തി ആണ്, എനിക്ക് 2അനിയത്തിമാർ, ഉണ്ട് നമ്മുക്ക്,അനുജത്തി മാർ, ഉണ്ടെങ്കിൽ ഇത് ഒന്നും ചെയ്യാൻ നമ്മൾക്ക് സാധിക്കില്ല 🙏❤️🌹😓😓
Junko furuta... നിർഭയ ഹൃദയം തകർന്ന് പോകുന്ന പേരുകൾ.. 😢😢😢അനുഭവിച്ച വേദനകൾ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം.. ഇന്നും ലോകത്തുള്ള എത്രയോ പെൺകുട്ടികൾ ഈ വേദന സഹിക്കുന്നു 😢😢😢ബലാത്സംഗവും പീഡനവും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു.
@Cytisus3176 Ponn saho ivide nirbhaya case alle parayunnath...Athin idak enthina ee joliyum greeshmayum...Joliyem greeshmayem arum support cheyyunilla...Nirbhaya case ine kurich parayumbo ath parayy allathe vere karyangal valichidathe koode
@@gouri4494 അതെ. താങ്കൾ പറഞ്ഞത് വളരെ ശരി ആണ് sister..ഗ്രീഷ്മയുടെ കാര്യം മാത്രമേ ഇവർക്ക് ഒക്കെ ഓർമ ഉള്ളത്. അവൾക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം. അത് പോലെ തന്നെ എത്രയോ ആണുങ്ങൾ പെൺകുട്ടികളെ കൊന്നിരിക്കുന്നു. പാലായിൽ ഉള്ള നിതിന എന്ന കുട്ടിയെ അഭിഷേക് എന്ന ആൾ കഴുത്തു വെട്ടി കൊന്നു.പ്രണാഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന 21 കാരിയെ വിനീഷ് വിനോദ് എന്നയാൾ വീട്ടിൽ കയറി കുത്തിക്കൊന്നു. ലക്ഷ്മിപ്രിയയെ ശ്യം ജിത് എന്ന ആൾ വീട്ടിൽ കയറി കഴുത്തു അറുത്തു കൈവിരലുകൾ വെട്ടി ഞരമ്പുകൾ മുറിച്ചു കൊന്നു . ആദർശ് എന്ന ആൾ ലക്ഷ്മി എന്ന ആളെ പ്രണയാഭ്യർത്ഥന നിരസിച്ചതിനു പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്നു. മാനസയെ രാഖിൽ തോക്ക് ഉപയോഗിച്ച് കൊന്നു എന്നിട്ട് കൊന്ന ആളും മരിച്ചു.പ്രണയഭ്യർത്ഥന നിരസിച്ചതിനു ആസിഡ് ഒഴിച്ചു എത്രയോ പേരുടെ മുഖം വികൃതം ആക്കിയിരുന്നു..ഇതൊന്നും ആരും ഓർക്കാറില്ല... ആൺകുട്ടികളെ ഉപദ്രവിക്കുന്ന സ്ത്രീകളും ഉണ്ട്. അവർക്കും ശിക്ഷ കിട്ടണം. അവരെ ആരും ന്യായീകരിക്കുന്നില്ല. ഇവർക്കൊന്നും junko furta യെ അറിയില്ല എന്ന് തോന്നുന്നു.400 പേരാൽ 40 ദിവസം ക്രൂരം ആയ പീഡനം നേരിട്ട പെൺകുട്ടി. ലോകത്തിൽ ഏറ്റവും ക്രൂരം ആയ പീഡനതിന് ഇരയായി മരിച്ചവൾ... ഇന്നും ആ കേസിലെ പ്രതികൾ ജീവിച്ചിരിക്കുന്നുണ്ട്. പ്രായ പൂർത്തി ആയില്ല എന്ന് പറഞ്ഞു എന്തോ ചെറിയ ശിക്ഷ ആണ് കൊടുത്തത്.
ആ പ്രായപൂർത്തി ആകാത്തവൻ എവിടെയോ ഉണ്ട്.. ചിലപ്പോൾ നമ്മുടെ നാട്ടിൽ.. അവൻ ആണ് നിർഭയയെ കൂടുതൽ ദ്രോഹിച്ചത്.. അവനെ ആണ് ആദ്യം തൂക്കിലേട്ടേണ്ടത്..🤬🤬🤬 പെൺകുട്ടികൾ സൂക്ഷിക്കുക.. 😞
വർഷങ്ങൾക്ക് ഇപ്പുറം ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല. ഒരുപക്ഷേ കൊൽക്കത്തയിലെ ഡോക്ടർ ഈ വാർത്ത കണ്ടപ്പോൾ ഒരു സ്ത്രീക്ക് സംഭവിച്ച ഏറ്റവും മോശമായ കാര്യമാണിതെന്ന് അവൾ ചിന്തിച്ചിരിക്കാം. നമ്മുടെ രാജ്യം മാറുമെന്ന് അവൾ കരുതിയിരിക്കാം. നമ്മുടെ രാജ്യം നന്നാകുമെന്ന് അവൾ കരുതിയിരിക്കാം. നിർഭാഗ്യവശാൽ അവൾക്ക് തെറ്റി. നമ്മൾ അവളെ പരാജയപ്പെടുത്തി. ഇത് വിഷാദഭരിതവും തുലഞ്ഞതുമായ ഒരു രാജ്യമാണ് 😔
ഒരു മനുഷ്യജീവിയ്ക്ക് ചിന്തിക്കാവുന്നതിനും അപ്പുറം വേദനയാണ് ആ പെൺകുട്ടി അന്ന് അനുഭവിച്ചത്, ആ കുട്ടിയുടെ പച്ചമാംസത്തിൽ കാട്ടിക്കൂട്ടിയ പീഡനങ്ങൾ മുഴുവനും കേൾക്കാനുള്ള ത്രാണി ഇപ്പോഴും ഇല്ല, ഈശ്വര കേൾക്കുമ്പോൾ അത് ഒരു സിനിമാ കഥയാണോ എന്ന് ചിന്തിച്ചുപോകുന്നു, നരഭോജികൾപോലും കൊന്നിട്ടെ തിന്നു, ഇവിടെ കൊല്ലാകൊല ചെയ്തു ആ കുട്ടിയെ,ഓർക്കാൻ പേടിതോന്നുന്നു,
@@aysha8990 Ayyo Aa kalanteyokke vettiyedukkaan ee niyamam anuvadhikkunnillallo 😡 Allenki ath mattullavarkk oru oorma peduthal aayene Eppozhum rape nadakkunnund
കേൾക്കാൻ വയ്യാ ഈ ക്രൂരത 😭😭😭😭പിന്നീടും ഒരുപാട് പെൺകുട്ടികൾ എത്ര കഴുകൻമാർക്ക് ഇരയായി കഴിഞ്ഞു ഇന്നും അതിന് യാതൊരു മാറ്റവും ഇല്ല ഇന്നും നിയമം പീഡനതിന്നു നേരെ കണ്ണടച്ച് ഉറങ്ങുന്നു. പോയ പെൺ കുരുന്നുകൾ ഇനി തിരികെ കിട്ടില്ല 😭😭😭ഇനിയെങ്കിലും നിർഭയമരുകൾ ഇല്ല്യാതെ ഇരിക്കാൻ പ്രാത്ഥിക്കാം എന്ന് അല്ലാതെ. നിയമം ഭേദഗതി ആവുന്നില്ല.
Is our woman still safe in the society ? Indian law system always have loop holes . This will help the criminals to flee. My 3 sentences over here doesn't make any impact. But still....... !!!! 🤞
വയ്യ ഓർക്കാൻ ഉള്ള് നീറുന്നു ഇത് ചെയ്തവർ ഇന്നും ജീവിക്കുന്നു സുഖം ആയി പാവം അന്ന് ആ ചേച്ചിടെ ജീവൻ വേണ്ടി എത്ര പ്രാർത്ഥിച്ചു എന്റെ ദൈവമേ എന്തിന് ആ ചേച്ചിക്ക് ഇത്രയും വല്യ ദുർവിധി വന്നു
അന്നിട്ടും ഈ നിയമങ്ങൾ പാലികുന്നില്ലാലോ...... 😓😓 12 വയസിനു താഴെ ഉള്ള കുട്ടികൾ പിടിപ്പിക്യാപൈട്ടാൽ തുകുകയർ പോലും...... 😕😕 ഇപ്പൊഴും ഈ നാടിന്റെ നിയമങ്ങൾ ഓർത്തു ലജ്ജിക്കുന്നു 😓😓
പ്രിയ പെൺ മക്കളെ ഇനി ഒരുത്തനും ഒരു പെണ്ണിനെയും ഇങ്ങനെ ചെയ്യരുത് അതുകൊണ്ട് ആ, സ്പോട്ടിൽ തീർക്കണം നിങ്ങൾക്ക് ഞങ്ങൾ നാട്ടുകാരുണ്ട് സപ്പോർട്ടിന്, ഒരു കോടതിക്കും കൊടുക്കരുത് അവന്റെ മകൾക്ക് ഇങ്ങനെ ഒരു വിധി വരണമായിരുന്നു വാദിക്കാൻ വന്നിരിക്കുന്നു
അന്ന് വല്ലാത്ത ന്യൂസ് ആയിരിന്നു ഇത്.. 3 days ഞാൻ Food അധികം കഴിച്ചിരുന്നില്ല എന്തോ വല്ലാത്ത feel ആയിരിന്നു അന്ന് .. പക്ഷെ പിന്നീട് ഇത്തരം ന്യൂസ് സ്ഥിര കാഴ്ച്ച ആയിമാറി..
ഒരിക്കലും ഇല്ല. അവളെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ആൾ പ്രായ പൂര്‍ത്തി ആയില്ല എന്ന കാരണത്താല്‍ സുഖമായി അടുത്ത ഇരയ്ക്ക് വേണ്ടി എവിടെയോ പതുങ്ങി ഇരിക്കുന്നുണ്ട്.
ഇത്രയൊക്കെ നിയമങ്ങൾ ഉണ്ടെങ്കിലും ഇന്നും മാറ്റമൊന്നും. ഉണ്ടായിട്ടില്ല. എത്രയോ കുട്ടികളാണ് ഇന്നും ബാലസംഗം ചെയ്യപ്പെടുന്നത്? ബലാൽ സംഗം ചെയ്യുന്നവർക്ക് ഉടൻ തുക്കികൊള്ളുന്ന നിയമം വന്നാൽ മാത്രമല്ലെ ഇനിയും അത് തുടരാതിരിക്കുകയുള്ളു
I got to know from google that he is now a cook in south India with a new name they should reveal his identity...we don't even know if he is sitting beside us....oh this law trying to save a born criminal 🤦♀️
നിയമ എന്തിനാ... ഏതേലും ഒരു നീതി നിങ്ങള്‍ക്കു വര്‍ഷങ്ങള്‍ കാത്തിരിക്കാതെ കിട്ടുന്നുണ്ടോ... അതിലും എത്ര നല്ലത് ആണ് ഈ ലോകത്ത് നിന്ന് അവരെ നമ്മൾ തന്നെ തുടച്ചു നീക്കണം 🔥
ലൈഫ് ഓഫ് പൈ എന്ന ആ നശിച്ച പടം കണ്ടിട്ട് ഇറങ്ങിയ അവൾ ഒരിക്കലും അതിലെ നായക കഥാപാത്രത്തിന്റെ യാത്ര പോലെ തന്റെ മടക്കയാത്രയും ഒരു ദുരന്തത്തിൽ കലാശിക്കാൻ പോവുകയാണെന്ന് സങ്കൽപ്പിച്ചിട്ടു പോലുമുണ്ടാവില്ല. നശിപ്പ പടം എന്നു പറയാൻ കാരണം അതു കണ്ടിറങ്ങുന്ന ഒരു വ്യക്തിക്ക് ഒരു വല്ലാത്ത തരം അസ്വസ്ഥത ഏതാനും മണിക്കൂറുകൾ,ചിലപ്പോൾ ദിവസങ്ങളോളം അനുഭവിക്കേണ്ടതായി വരാം. അത് നമ്മുടെ ശ്രദ്ധയെയും വിവേകത്തെയും ഒരളവുവരെ മറയ്ക്കുകയും ചെയ്യും. ഞാൻ ഇപ്പോഴും അവൾ ആ ബസിൽ കയറാതെ ഇരുന്നിരുന്നെങ്കിൽ, ഇനി കയറിയാൽത്തന്നെ അതിൽ ഒറ്റ സ്ത്രീ പോലുമില്ലെന്നു കണ്ടു തിരിച്ചിറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു. അവൾക്ക് മുന്നേ ഒരു സ്ത്രീ ആ വാഹനത്തിൽ കയറിയിട്ട് പന്തികേട് തോന്നി തിരിച്ചിറങ്ങി രക്ഷപ്പെട്ടതാണ് എന്നുകൂടി ഓർക്കുമ്പോൾ അവൾക്ക് മാത്രം അങ്ങനെ തോന്നിയില്ലല്ലോ എന്ന വിഷമം മനസ്സിൽ ശക്തിപ്പെടുകയും ചെയ്യുന്നു. ഞാൻ പറഞ്ഞതുപോലെ ആ പടം അവളുടെ ചിന്താശേഷിയെപ്പോലും ഒരു വല്ലാത്ത വേദനയുടെ രൂപത്തിൽ കീഴ്പ്പെടുത്തിക്കാണും. പാവം! 😭
ഇറങ്ങിയാൽ ഇറങ്ങുന്നവർക്ക് ഇങ്ങനെ സംഭവിക്കും ... അപ്പോൾ ഇറങ്ങാതിരിക്കാൻ നിന്നെപ്പോലുള്ളവർ ശ്രദ്ധിക്കണം ... തീ ഉണ്ടെന്നു കണ്ടാൽ അൽപ്പം ബുദ്ധിയുള്ളവനും അങ്ങോട്ട് പോകില്ല .... രാത്രിയും ഇരുട്ടും വ്യഭിചാരികൾക്കും കള്ളൻമാർക്കും ഇഴ ജാതികൾക്കും ഉള്ളതാണ് .. പ്രകൃതി പോലും നമ്മളെ അത് പഠിപ്പിക്കുന്നു ...സൂര്യൻ അസ്തമിക്കുന്നു ..... ഇരുട്ടാകുന്നു. പോയി ഉറങ്ങ് കൊച്ചെ അഴിഞ്ഞാടാതെ .........
@@reshmis8515 അങ്ങനെയുള്ളവരെ ദൈവം കാത്തു കൊള്ളും ....പിന്നെയെന്തിനാണ് ദൈവം .....എന്നെയടക്കം കാക്കുന്നു ....ഞാൻ രാത്രിയിൽ ഇറങ്ങാത്തവൾ അല്ല ... ഇറങ്ങേണ്ട അനേകം സാഹചര്യം വന്നിട്ടുണ്ട്. റെയിൽവെ Station ലെ സ്ത്രീകളുടെ മുറിയിൽ കിടന്നുറങ്ങിയിട്ടുണ്ട് .... അങ്ങനെ എത്ര എത്ര അവസ്ഥകൾ അവിടെയൊക്കെ ദൈവം കാത്തു പോന്നു.....
ഈ കുട്ടി കൊല്ലപ്പെട്ടു 1 വർഷം കഴിഞ്ഞ് എനിക് ഡൽഹിയിൽ പോകേണ്ടത് ആവശ്യമായി വന്നു...ഒറ്റക്ക് പോകാൻ പേടി ആയരുന്ന്.....ചേച്ചിയെയും ചേട്ടനെയും കൂടെ കൂട്ടി....45 ദിവസം ഡൽഹിയിൽ ഒരു ഹോട്ടലിൽ സ്റ്റേ ചെയ്തു ഞങൾ 3 പേരും അത് കഴിഞ്ഞിട്ടാണ് ഞാൻ ഇസ്രായേലിലേക്ക് വന്നത്
10 വർഷങ്ങൾക് ഇപ്പുറവും നിയമം അത്പോലെ തന്നെ കണ്ണ് മൂടി നിക്കുന്നു...😢😢
Yes
Sathyam
സത്യം
അവരെ തൂകി കൊന്നു
Avare thooki konnille
*ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു ഈ സംഭവം നടന്നത്, അന്ന് എൻ്റെ ഒരു അധ്യാപകൻ പറഞ്ഞത് സുഹൃത്തിൻ്റെ കൂടെ പോയത് കൊണ്ടാണ് ഇങ്ങനെ ഉണ്ടായത് എന്ന് അധ്യാപകൻ പോലും എത്ര തെറ്റായ സന്ദേശം ആണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് കരുതി അതിശയിച്ചു പോയി*
Sheriyaanu asamayathu aan kutygale pole penkutygal purathirangaruth
Ohh ente ammo inghanoru sir ano kuttikale padipikkunnath😬😬
ശരിക്കും..എന്റെ ക്ലാസ്സിലെ ഇംഗ്ലീഷ് മാഷ് ഇതുപോലെ തന്നെയാണ് പറഞ്ഞത്..
Ente sirum
എൻറെ അധ്യാപകനും അയാൾ ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാൻ മാത്രമാണ്
മനസ്സാക്ഷി ഉള്ള ആരും മറക്കില്ല ആ പെൺകുട്ടിയെ
ഇന്ന് 2022-ൽ ഇത് വായിക്കുന്ന പെൺകുട്ടികൾ ഓർക്കാൻ..നിങ്ങൾക്കോ എനിക്കോ സംഭവിച്ചാലും നമ്മളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല നമ്മുടെ ഇന്ത്യ ഇന്നും അതേ നിലയിൽ തന്നെ ആണ് നിയമം നടപ്പിലാക്കുന്നത്... 😭😭😭so be careful 🙏🏽🙏🏽🙏🏽
Why don't you try to change the law... Instead of warning us
@@nidhielza6632 ya i will try to do that...🥰
Pakshe prathikalk 20,000 rupyayum tayyal mischenum monghi sarkaar kodukkum adh urapp
@@sharifcheru7348 എല്ലാരും കണക്കാ 😭🙏🏽
@Cytisus3176 he he അവർ rape chythaano കൊന്നെ 🙄
പ്രായപൂർത്തി ആവാത്ത ഒരുത്തൻ ഉണ്ടായിരുന്നല്ലോ. അവനു പ്രായപൂർത്തി ആയിട്ടില്ല എന്ന് പറഞ്ഞു വെറുതെ വിട്ടു. ഇത് ചെയ്തപ്പോൾ അവൻ ഓർത്തില്ലേ അവനു പ്രായപൂർത്തി ആയിട്ടില്ല എന്ന്. ഇത് വിദേശ രാജ്യത്ത് എങ്ങാനും ആയിരുന്നെങ്കിൽ പിന്നെ അവന്മാരുടെ തല കാണില്ല. ഓരോ വർഷവും ഇതുപോലുള്ള കേസുകൾ വർധിക്കാൻ കാരണം ഇന്ത്യൻ നിയമത്തെ ആർക്കും പേടിയില്ലാത്തത്ത് കൊണ്ടാണ് 💯
@Byrsonima2640
Adultery is a sin itself, only that no one knows because there are so many indirect things about it
moumita enna penn kutti😢
വർഷമിത്ര കഴിഞ്ഞു എന്ന് തോന്നുന്നേ ഇല്ല,,,ഇന്നും ഓർമയിലുണ്ട് നിർഭയ, ഭയമില്ലാത്തവൾ😓😓😓😓
മരണ ശിക്ഷ പോലും ഒരു ശിക്ഷയല്ല എന്ന് തോന്നിപോയ ഒരു നിമിഷം,,,,,നിർഭയയുടെ ആത്മാവിന് നിത്യ ശാന്തി കിട്ടട്ടെ❤️❤️❤️🙏🙏🙏
ഈ പത്തു വർഷത്തിനിടെ എത്രയോ നിർഭയമാർ... മാറ്റമില്ലാത്ത നിയമവും.. 😱
പ്രായ പൂർത്തി ആവാത്തവൻ എവിടെ അവനേം വെറുതെ വിടരുത്
💯Sathyam
അവനാണ് ഇതിൻറെയൊക്കെ തുടക്കം അവനെയാണ് ആദ്യം കൊല്ലേണ്ടത്...
Avnte pic polum illa
@@Aksukeiathe sherikkum angane cheyyanamarunnu
ഞാൻ 7th std ൽ പഠിക്കുമ്പോ ഇന്നും ഓർക്കുന്നു അന്ന് schoolil പ്രാർത്ഥിച്ചതൊക്കെ ഇന്നലെ കഴിഞ്ഞപോലെ 😓 പാവം ആ പെൺകുട്ടി എത്ര വേദന സഹിച്ചുകാണും
Njanum annu 7 thil Aayirunnu 😢10 kollam Aayi
@@AmizzzworldAmi Alla than annu 6th il aayirunnu
Ys njanum Annu 7 the ayirunnu..
Njan 4th il ayirunu😞😢
Mee tooo...I was also at 7th standard at that time
ഈ സംഭവം എനിക്ക് നല്ല ഓർമ്മയുണ്ട്. ഇത് നടക്കുമ്പോൾ ഞാൻ 10 ക്ലാസ്സിൽ പഠിക്കുകയായിരുന്നു. Xmas exam കഴിഞ്ഞു വീട്ടിൽ വന്നു ഫുഡ് കഴിക്കുന്ന സമയത്താണ് ആദ്യം ഈ news കാണുന്നത്. ആദ്യം ഒരു ഫ്ലാഷ് ന്യൂസ് ആയി മാത്രം കണ്ട ഇത് പിന്നിട് എല്ലാ ന്യൂസ് ചാനലിലും ബ്രൈക്കിങ് news ആയി. ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാണ് ഇത്.
Njanum
അള്ളാഹുവേ ആ പാവം കുട്ടി എന്തുമാത്രം വേദനസഹിച്ചു മറക്കില്ലൊരിക്കലും 😔അവൾ സഹിച്ച വേദന ഒരിക്കലും ഓർക്കാൻ കൂടിവയ്യ 🤲
ആ പെൺകുട്ടിക്ക് പൂർണ നീതി ലഭിച്ചോ? ഇല്ല ഇന്നു അവളെ ഏറ്റവും കൂടുതൽ ദ്രോഹിച്ചവൻ ഈ ലോകത്തിൽ സുഖമായി കഴിയുന്നു
ഹൃദയം നടുക്കിയ വാർത്തയായിരുന്നു 🙏🙏🙏
Ippo athoru sheelamayille😔
Yes
Ethu ennale nadanna pole entta mindil thaggi nikkunnathu 😓10years 😭
I'm watching this from 2024 still no change 😣
ആത്മാവിന് നിത്യശാന്തി പകരുന്നു🙏💜🔥
6ആം പ്രതിക്ക് കൂടി വധശിക്ഷ നൽകണമായിരുന്നു. ജീവപര്യന്തമെങ്കിലും ആ കിരാതന് നൽകണമായിരുന്നു
നല്ല നടപ്പ് പഠിപ്പിക്കേണ്ടത് ആൺകുട്ടികളെ ആണ് അല്ലാതെ പെൺകുട്ടികളെയല്ല... 😐😐😐
അമ്മ മാർ വിചാരിച്ചാൽ മതി
@@travelonroad1388 അമ്മമാർ മാത്രമല്ല അച്ഛൻമാരും വിചാരിക്കണം..
Azhichu vittirikkujayalle kundanmare
@@shisa4097 പെണ്ണിന്റെ കഷ്ടപ്പാടും വേദനയും പെണ്ണിനോളം അറിയുമോ ആണിന്
@@travelonroad1388 സ്വന്തം അച്ഛൻ -അമ്മ പരസ്പരം സപ്പോർട്ട് ചെയ്ത്, respect ചെയ്ത് ജീവിക്കുന്ന വ്യക്തികൾ ആണെങ്കിൽ മക്കളും അതുപോലെ തന്നെ ആയിരിക്കും.. അതിലും വലിയ പാഠം ജീവിതത്തിൽ അവർക്ക് കിട്ടാൻ ഇല്ല..ഇപ്പോഴത്തെ കാലത്ത് ഒരു വീട്ടിൽ ആണും പെണ്ണും ജോലിക്ക് പോവുന്നവർ ആണ് അധികവും. അങ്ങനെ വരുമ്പോൾ അമ്മമാർ മാത്രം അല്ല അച്ഛന്മാരും മക്കളെ ശ്രദ്ധിക്കണ്ടേ???
ഏറ്റവും കൂടുതൽ ഉപദ്രവിച്ച 18വയസുകാരൻ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ആ കുട്ടി മരിക്കുന്നതിന് മുൻപ് പറഞ്ഞതല്ലേ അവനാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്ന്. അവൻ എവിടെ ഇപ്പോൾ?
മന്ത്രി ആയിട്ട് ഉണ്ടാവും
Karma it's happen her life don't escape
@Kiran Kiran 17 ഉണ്ടാ യിരുന്നു...
Avante jail shiksha kazhinju...police thanne avante peru maatti new ID proofum koduthu evideyo kondu vittittundu...nammudeyokke idayil thanne avan puthiya oru peril jeevikkunundu...
@@shamliya9803 ipo 27 aayindavum purathirangiyathinu sesham ethra penpillere rape cheyth beeshani peduthindenu aarkariyam
ഇനിയെങ്കിലും ഇതുപോലൊരു വാർത്ത കേൾക്കാതിരിക്കട്ടെ 💯... ആ കുട്ടിയുടെ അന്മവിനായി പ്രാർത്ഥിക്കുന്നു 🌹❣️
Kettukondirikkunnu... 2024 .... Doctorde murder case 😢😢
Evide onnum nannavan poonilla 😢
അന്നത്തെ ആ ദിവസം പത്രങ്ങളിലും tv യിലും നിറഞ്ഞു നിന്ന വാർത്ത... മറക്കാൻ പറ്റില്ല... ഹൃദയം നുറുക്കിയ വാർത്ത
നിർഭയ ഇന്നും ഒരു തീരാ നോവാണ്....!
ഓരോ നെഞ്ചിടിപ്പും ഓരോ ഭയമാണ്.... നിയമം വെറും എഴുത്ത് മാത്രം 👍
ഇന്ത്യ എത്ര മനോഹരം ആ ചെറിയ ചെക്കൻ ഇപ്പൊ സുഖായി ജീവിക്കുന്നു
Athe orkumpol sahikan patunila.
ഇതിൽ ലോട്ടറി അടിച്ചത് ആ 17കാരനാണ്... തെണ്ടിതിരിഞ്ഞു നടന്ന അവന്റെ കയ്യിൽ 10,000 രൂപ 'പാരിദോഷികം', free തയ്യൽ പഠനം, തുടർ വിദ്യാഭ്യാസം വേണമെങ്കിൽ അതിനവസരം എല്ലാം ഒരുക്കി കൊടുത്തു നമ്മുടെ സർക്കാർ... ഇതിലും മികച്ച 'പ്രോത്സാഹന സമ്മാനം' ആർക്ക് കൊടുക്കാൻ ആാവും??? (Le our system: "17 വയസാല്ലേ ഒള്ളൂ... കുട്ടിയല്ലേ? അവൻ കളിക്കുന്നതിന്റെ ഇടയിൽ അറിയാതെ പറ്റിയത് ആവും ")
Oombiya niyamam, athil kooduthal onnum parayan ella bro
😢ethoke kanumbo aanu niyamathod pucham thonunne ahh matte mone ith pole kollanam atha vendath 😠
ഓർമ്മങ്ങളിൽ മായാത്ത മുഖ o ലോകം മറക്കാത്ത 😒ദിവസം 😒
ഇത് പുറത്തു വന്നത് മാത്രം ഇന്നും പുറം ലോകം അറിയാതെ ഒതുക്കി തീർക്കുന്ന കേസ് കൾ ഒരുപാട് ഉണ്ടാവും.. നല്ല വിദ്യാഭ്യാസം ജോലി ഒക്ക വാങ്ങി നല്ല രാജ്യം നോക്കി ഇന്ത്യ വിട്ട സുഗമായി ജീവിക്കാം...
മറക്കില്ല ഈ സംഭവം ഒരിക്കലും 🥲
നിർഭയ, മരിച്ചാലും എന്നും എന്റെ അനിയത്തി ആണ്, എനിക്ക് 2അനിയത്തിമാർ, ഉണ്ട് നമ്മുക്ക്,അനുജത്തി മാർ, ഉണ്ടെങ്കിൽ ഇത് ഒന്നും ചെയ്യാൻ നമ്മൾക്ക് സാധിക്കില്ല 🙏❤️🌹😓😓
Junko furuta... നിർഭയ ഹൃദയം തകർന്ന് പോകുന്ന പേരുകൾ.. 😢😢😢അനുഭവിച്ച വേദനകൾ ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം.. ഇന്നും ലോകത്തുള്ള എത്രയോ പെൺകുട്ടികൾ ഈ വേദന സഹിക്കുന്നു 😢😢😢ബലാത്സംഗവും പീഡനവും ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു.
@Cytisus3176 Ponn saho ivide nirbhaya case alle parayunnath...Athin idak enthina ee joliyum greeshmayum...Joliyem greeshmayem arum support cheyyunilla...Nirbhaya case ine kurich parayumbo ath parayy allathe vere karyangal valichidathe koode
@Cytisus3176 അയിന്??? നാണം ഇല്ലല്ലോ
@Miniata3731 iyalk vattundo
@Miniata3731 Ayn....aareghilum nyaayikaricho
@@gouri4494 അതെ. താങ്കൾ പറഞ്ഞത് വളരെ ശരി ആണ് sister..ഗ്രീഷ്മയുടെ കാര്യം മാത്രമേ ഇവർക്ക് ഒക്കെ ഓർമ ഉള്ളത്. അവൾക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം. അത് പോലെ തന്നെ എത്രയോ ആണുങ്ങൾ പെൺകുട്ടികളെ കൊന്നിരിക്കുന്നു. പാലായിൽ ഉള്ള നിതിന എന്ന കുട്ടിയെ അഭിഷേക് എന്ന ആൾ കഴുത്തു വെട്ടി കൊന്നു.പ്രണാഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന 21 കാരിയെ വിനീഷ് വിനോദ് എന്നയാൾ വീട്ടിൽ കയറി കുത്തിക്കൊന്നു. ലക്ഷ്മിപ്രിയയെ ശ്യം ജിത് എന്ന ആൾ വീട്ടിൽ കയറി കഴുത്തു അറുത്തു കൈവിരലുകൾ വെട്ടി ഞരമ്പുകൾ മുറിച്ചു കൊന്നു . ആദർശ് എന്ന ആൾ ലക്ഷ്മി എന്ന ആളെ പ്രണയാഭ്യർത്ഥന നിരസിച്ചതിനു പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്നു. മാനസയെ രാഖിൽ തോക്ക് ഉപയോഗിച്ച് കൊന്നു എന്നിട്ട് കൊന്ന ആളും മരിച്ചു.പ്രണയഭ്യർത്ഥന നിരസിച്ചതിനു ആസിഡ് ഒഴിച്ചു എത്രയോ പേരുടെ മുഖം വികൃതം ആക്കിയിരുന്നു..ഇതൊന്നും ആരും ഓർക്കാറില്ല... ആൺകുട്ടികളെ ഉപദ്രവിക്കുന്ന സ്ത്രീകളും ഉണ്ട്. അവർക്കും ശിക്ഷ കിട്ടണം. അവരെ ആരും ന്യായീകരിക്കുന്നില്ല. ഇവർക്കൊന്നും junko furta യെ അറിയില്ല എന്ന് തോന്നുന്നു.400 പേരാൽ 40 ദിവസം ക്രൂരം ആയ പീഡനം നേരിട്ട പെൺകുട്ടി. ലോകത്തിൽ ഏറ്റവും ക്രൂരം ആയ പീഡനതിന് ഇരയായി മരിച്ചവൾ... ഇന്നും ആ കേസിലെ പ്രതികൾ ജീവിച്ചിരിക്കുന്നുണ്ട്. പ്രായ പൂർത്തി ആയില്ല എന്ന് പറഞ്ഞു എന്തോ ചെറിയ ശിക്ഷ ആണ് കൊടുത്തത്.
😭😭😭😭😭😭മറക്കാൻ കഴില്ല.. നിർഭയ എന്നും ഓരേ ഇന്ത്യൻസ് ന്റെ മനസിൽ kannum
ആ പ്രായപൂർത്തി ആകാത്തവൻ എവിടെയോ ഉണ്ട്.. ചിലപ്പോൾ നമ്മുടെ നാട്ടിൽ.. അവൻ ആണ് നിർഭയയെ കൂടുതൽ ദ്രോഹിച്ചത്.. അവനെ ആണ് ആദ്യം തൂക്കിലേട്ടേണ്ടത്..🤬🤬🤬 പെൺകുട്ടികൾ സൂക്ഷിക്കുക.. 😞
Oru hindi channel commentil njan angane kandu
.. Keralathilano nnokke.
വർഷങ്ങൾക്ക് ഇപ്പുറം ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല. ഒരുപക്ഷേ കൊൽക്കത്തയിലെ ഡോക്ടർ ഈ വാർത്ത കണ്ടപ്പോൾ ഒരു സ്ത്രീക്ക് സംഭവിച്ച ഏറ്റവും മോശമായ കാര്യമാണിതെന്ന് അവൾ ചിന്തിച്ചിരിക്കാം. നമ്മുടെ രാജ്യം മാറുമെന്ന് അവൾ കരുതിയിരിക്കാം. നമ്മുടെ രാജ്യം നന്നാകുമെന്ന് അവൾ കരുതിയിരിക്കാം. നിർഭാഗ്യവശാൽ അവൾക്ക് തെറ്റി. നമ്മൾ അവളെ പരാജയപ്പെടുത്തി. ഇത് വിഷാദഭരിതവും തുലഞ്ഞതുമായ ഒരു രാജ്യമാണ് 😔
ലോകം നടുങ്ങിയ നാളുകൾ ☹️
അന്ന് TV യിൽ കണ്ട വാർത്ത ഇന്ന് മൊബൈലിൽ കാണുന്നു...!
നിർഭയ വാർത്തയോളം എന്നെ വേദനിപ്പിച്ചത് സൗമ്യ കേസ്. ഗോവിന്ദചാമിക്ക് ശിക്ഷ ലഭിച്ചില്ലല്ലോ എന്നത് അതിയായ സങ്കടം
Govinda chami , Ameerul islam, ethrayo prathikal innum sugamayi nadakkunnu😢😢 Indiayile niyamam criminalsin ithrayum aanukoolyam kodkkunnath kaanumpol 😢
@Cytisus3176 edaa podaaa poorimone.... ninte amma nalla assal veshi ayathukond aanu nee ivde kidan konakune..njn oru purushan anu enkilum parayuva...eee lokath 1hr samayath purushanmar 100 krooratha cheyumpo aanu penn varshathil orikal cheyune....ninak poyi chathoode pooora... aanpillarde Vila kalayaan ayit.. ninte thallayem pengalem arelum ithipole chath kidakan njan prardhikunuu...allel eth aaninu ithinu adiyil ingne oru comnt idan pattum..patti ooth veshik undayavane..
@@Major740 ജിഷ കൊല കേസ് പ്രതിയല്ല യഥാർത്ഥ പ്രതി എന്ന് അന്നാട്ടിലെ എല്ലാവർക്കും അറിയാവുന്ന പച്ച പരമാർത്ഥം.
@@jyothi5563 Ayaal allathe aara🤔
@@Major740ayal allann njanum ketittund vere aaroke aanu athile prethikal enn
Shame on indian judiciary
Indian judiciary oru lottery pole ann
Shisha kittiyal bagiyam🥲
Hate it
@@sreemasree3967 crct.
@Cytisus3176 @Cytisus3176 edaa podaaa poorimone.... ninte amma nalla assal veshi ayathukond aanu nee ivde kidan konakune..njn oru purushan anu enkilum parayuva...eee lokath 1hr samayath purushanmar 100 krooratha cheyumpo aanu penn varshathil orikal cheyune....ninak poyi chathoode pooora... aanpillarde Vila kalayaan ayit.. ninte thallayem pengalem arelum ithipole chath kidakan njan prardhikunuu...allel eth aaninu ithinu adiyil ingne oru comnt idan pattum..patti ooth veshik undayavane..
@Miniata3731 എന്നാ നീ പോയി ആരെളേം പീഡിപ്പിക്ക് 🙌🙌തായോളികൾ.....
നിനക്ക് എവിടുത്തെ ജുഡീഷ്യറി ആണ് വേണ്ടത്
ഒരു മനുഷ്യജീവിയ്ക്ക് ചിന്തിക്കാവുന്നതിനും അപ്പുറം വേദനയാണ് ആ പെൺകുട്ടി അന്ന് അനുഭവിച്ചത്, ആ കുട്ടിയുടെ പച്ചമാംസത്തിൽ കാട്ടിക്കൂട്ടിയ പീഡനങ്ങൾ മുഴുവനും കേൾക്കാനുള്ള ത്രാണി ഇപ്പോഴും ഇല്ല, ഈശ്വര കേൾക്കുമ്പോൾ അത് ഒരു സിനിമാ കഥയാണോ എന്ന് ചിന്തിച്ചുപോകുന്നു, നരഭോജികൾപോലും കൊന്നിട്ടെ തിന്നു, ഇവിടെ കൊല്ലാകൊല ചെയ്തു ആ കുട്ടിയെ,ഓർക്കാൻ പേടിതോന്നുന്നു,
Adhe janenedhyathiloode kambikuthikayattiyethre...kelkumbo thane nenj pollunnu😥
@@aysha8990 Ayyo
Aa kalanteyokke vettiyedukkaan ee niyamam anuvadhikkunnillallo 😡
Allenki ath mattullavarkk oru oorma peduthal aayene
Eppozhum rape nadakkunnund
🥵😱😭😓😪
@@aysha8990 മാത്രല്ല വൻ കുടൽ പുറത്തെടുത്തു
@@aysha8990😢😢😭😭
Njn 10 ഇൽ പഠിക്കുമ്പോളായിരുന്നു ഇത് നടന്നത്. ഞാൻ എന്റെ ഡയറിയിൽ ee പെൺകുട്ടിയെ പറ്റി എഴുതിയിട്ടുണ്ടായർന്നു. ഇന്നും aa ഡയറി എന്റെ കയ്യിലുണ്ട്
Shame on indian laws👎
എന്ത് ചെയ്തിട്ട് എന്ത് കാര്യം. ഏറ്റവും ക്രൂരത കാട്ടിയവനെ വെറുതെ വിട്ടു. 😔
Still remember that day!
Still it makes my eyes wet..no other incident made me feel worst like this incident😭
പ്രായ പൂർത്തി avthe രക്ഷ്പെട്ട aaa പയ്യൻ ഉണ്ടാവും ഇവിടെ അടുത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുവാൻ വീണ്ടും കഷ്ടം തന്നെ ഇന്ത്യ
നിർഭയ സൗമ്യ ജിഷ മാനുഷി ആസിഫ അങ്ങനെ നമ്മൾ ഇനിയും അറിയാതെപോയ എത്രയോ പെൺകുട്ടികൾ...
കേൾക്കാൻ വയ്യാ ഈ ക്രൂരത 😭😭😭😭പിന്നീടും ഒരുപാട് പെൺകുട്ടികൾ എത്ര കഴുകൻമാർക്ക് ഇരയായി കഴിഞ്ഞു ഇന്നും അതിന് യാതൊരു മാറ്റവും ഇല്ല ഇന്നും നിയമം പീഡനതിന്നു നേരെ കണ്ണടച്ച് ഉറങ്ങുന്നു. പോയ പെൺ കുരുന്നുകൾ ഇനി തിരികെ കിട്ടില്ല 😭😭😭ഇനിയെങ്കിലും നിർഭയമരുകൾ ഇല്ല്യാതെ ഇരിക്കാൻ പ്രാത്ഥിക്കാം എന്ന് അല്ലാതെ. നിയമം ഭേദഗതി ആവുന്നില്ല.
Is our woman still safe in the society ? Indian law system always have loop holes . This will help the criminals to flee. My 3 sentences over here doesn't make any impact. But still....... !!!! 🤞
💯
Indian law = Fucking disgustive law
Yes it have loop to give fake cases too. Nobody cares men so it's easy too
What about men?🗿☕
@Cytisus3176 @Cytisus3176 edaa podaaa poorimone.... ninte amma nalla assal veshi ayathukond aanu nee ivde kidan konakune..njn oru purushan anu enkilum parayuva...eee lokath 1hr samayath purushanmar 100 krooratha cheyumpo aanu penn varshathil orikal cheyune....ninak poyi chathoode pooora... aanpillarde Vila kalayaan ayit.. ninte thallayem pengalem arelum ithipole chath kidakan njan prardhikunuu...allel eth aaninu ithinu adiyil ingne oru comnt idan pattum..patti ooth veshik undayavane..
നിർഭയ യെ ആരും മറക്കില്ല മോളെ നീ എന്നും മെഴുകുതിരി പോലെ തെളിഞ്ഞു നിൽക്കും നിന്നെ വേദന യോടെ ഓർക്കും
വയ്യ ഓർക്കാൻ ഉള്ള് നീറുന്നു ഇത് ചെയ്തവർ ഇന്നും ജീവിക്കുന്നു സുഖം ആയി പാവം അന്ന് ആ ചേച്ചിടെ ജീവൻ വേണ്ടി എത്ര പ്രാർത്ഥിച്ചു എന്റെ ദൈവമേ എന്തിന് ആ ചേച്ചിക്ക് ഇത്രയും വല്യ ദുർവിധി വന്നു
അൽപ്പം സൂക്ഷിച്ചിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു. ☹️
പാവത്തിന് അത് സാധിച്ചില്ല. അവന്മാരെ കൊന്നല്ലോ? Minor മാത്രം ആണ് രക്ഷപ്പെട്ടത്.
@@IamRo29enth sukshichirunnu ennanu paranjath?arinjukond apakadathil pokumo aarelum.pinne minor mathram enn parayunnath ahh m** aanu ettavum kruratha cheythath🥴
Ippozhithu usual news...nadungi nadungi ippo ellarudeyum nadukkam poyi...niyamam arudeyenkilum koode undakunnundo.....kashtan...😔😔😭😭😭
സത്യം
പത്ത് അല്ല നൂറു കഴിഞ്ഞാലും എന്നാണ് ഇതൊക്കെ മാറുക?
നിർഭയ,സൗമ്യ,അരുണ ഷാൻബാഗ്, etc...
Aysha kashmir adh orma undo
Asifa
Bilkis banu
Jisha😔
Sharon
അന്നിട്ടും ഈ നിയമങ്ങൾ പാലികുന്നില്ലാലോ...... 😓😓 12 വയസിനു താഴെ ഉള്ള കുട്ടികൾ പിടിപ്പിക്യാപൈട്ടാൽ തുകുകയർ പോലും...... 😕😕 ഇപ്പൊഴും ഈ നാടിന്റെ നിയമങ്ങൾ ഓർത്തു ലജ്ജിക്കുന്നു 😓😓
Athe. 12 vayas inu mukalile Baki ullavark vedana undakille.😮 Kastam thanne ee niyamangal. Athepole aa 18 thikayatha mone veruthe vittathum apakadam aanenn orma venam neethipeedathinu
😭😭😭😭കരച്ചിൽ അടക്കാൻ വയ്യ റബ്ബേ...... 😭😭😭😭😭
നമുക്ക് മാറണം...!!🙏🇮🇳
പ്രിയ പെൺ മക്കളെ ഇനി ഒരുത്തനും ഒരു പെണ്ണിനെയും ഇങ്ങനെ ചെയ്യരുത് അതുകൊണ്ട് ആ, സ്പോട്ടിൽ തീർക്കണം നിങ്ങൾക്ക് ഞങ്ങൾ നാട്ടുകാരുണ്ട് സപ്പോർട്ടിന്, ഒരു കോടതിക്കും കൊടുക്കരുത് അവന്റെ മകൾക്ക് ഇങ്ങനെ ഒരു വിധി വരണമായിരുന്നു വാദിക്കാൻ വന്നിരിക്കുന്നു
Kashmeeril aasifa ennoru mole oormayundo aarkkengilum ...😥
Mm, ഞാൻ ഇപ്പോഴും ഓർക്കുന്നു 😔
Mm. പാവം കുഞ്ഞു
😔
😔
Yes .....I do remember her 🥺
🥹🥹
മറക്കാനാവില്ല..... ആ പെൺകുട്ടിയെ.....💔
അന്ന് വല്ലാത്ത ന്യൂസ് ആയിരിന്നു ഇത്.. 3 days ഞാൻ Food അധികം കഴിച്ചിരുന്നില്ല എന്തോ വല്ലാത്ത feel ആയിരിന്നു അന്ന് .. പക്ഷെ പിന്നീട് ഇത്തരം ന്യൂസ് സ്ഥിര കാഴ്ച്ച ആയിമാറി..
Innum nirbhaya case manasil vedhanayanu, aah 17 vayasukaran ippo evideyo sugamayi jeevikkunnu avanu nalla maranam kodukkalle eswara naragichu marikkanam Avan
അവൾക്കു നീതി കിട്ടി... 🌹🌹
ഒരിക്കലും ഇല്ല. അവളെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ആൾ പ്രായ പൂര്‍ത്തി ആയില്ല എന്ന കാരണത്താല്‍ സുഖമായി അടുത്ത ഇരയ്ക്ക് വേണ്ടി എവിടെയോ പതുങ്ങി ഇരിക്കുന്നുണ്ട്.
@@anithaj27sathym 😢
Charuthenn paranj vitta ahh matte mone venam first kollan😠
10 വർഷം ആയോ.. ഇന്നലെ പോലെ തോന്നുന്നു.. 10 വർഷം കഴിയുമ്പോളും ഇവിടത്തെ സ്ത്രീകൾടെ അവസ്ഥ പഴേത് തന്നെ.. ഇന്നും രാത്രിയിൽ ബസ് കാണുമ്പോൾ ഒരു പേടിയാ
ഇത്രയൊക്കെ നിയമങ്ങൾ ഉണ്ടെങ്കിലും ഇന്നും മാറ്റമൊന്നും. ഉണ്ടായിട്ടില്ല. എത്രയോ കുട്ടികളാണ് ഇന്നും ബാലസംഗം ചെയ്യപ്പെടുന്നത്? ബലാൽ സംഗം ചെയ്യുന്നവർക്ക് ഉടൻ തുക്കികൊള്ളുന്ന നിയമം വന്നാൽ മാത്രമല്ലെ ഇനിയും അത് തുടരാതിരിക്കുകയുള്ളു
Oru pennu fake rape koduthal ayal marikum pinne aa jeevan thirichu kittumo. Emotion maati practical aayi chinthiki
💯💯💯
ഒരുപാട് വിഷമം ആയിരുന്നു എനിക്ക് അന്ന് ഇപ്പോഴും
എന്തു ശിക്ഷ എന്തു നിയമം എല്ലാം വെറുതെ ഒരു കാര്യം ഇല്ല.
I am still wondering where is that criminal who was minor at that time ....he escaped through the loophole....he didn't get the right punishment
I got to know from google that he is now a cook in south India with a new name they should reveal his identity...we don't even know if he is sitting beside us....oh this law trying to save a born criminal 🤦♀️
@Cytisus3176 it's not about girl or boy its about the brutal crime who ever do such crime should get punishment.
@Cytisus3176 @Cytisus3176 edaa podaaa poorimone.... ninte amma nalla assal veshi ayathukond aanu nee ivde kidan konakune..njn oru purushan anu enkilum parayuva...eee lokath 1hr samayath purushanmar 100 krooratha cheyumpo aanu penn varshathil orikal cheyune....ninak poyi chathoode pooora... aanpillarde Vila kalayaan ayit.. ninte thallayem pengalem arelum ithipole chath kidakan njan prardhikunuu...allel eth aaninu ithinu adiyil ingne oru comnt idan pattum..patti ooth veshik undayavane..
@Cytisus3176 How can you say that! Are you justifying rape?
@Cytisus3176 Move to court
എന്ത് നിയമഭേതഗതി.. 😐നിർഭയ വീണ്ടും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.. Still.. 📌craving for justice
ആസിഫ എന്ന ബാലിക യെയും ഓർമ വന്നു,
അത് നൊണോരമ അറിഞ്ഞിട്ടേ ഉണ്ടാകില്ല
നിയമ എന്തിനാ... ഏതേലും ഒരു നീതി നിങ്ങള്‍ക്കു വര്‍ഷങ്ങള്‍ കാത്തിരിക്കാതെ കിട്ടുന്നുണ്ടോ... അതിലും എത്ര നല്ലത് ആണ് ഈ ലോകത്ത് നിന്ന് അവരെ നമ്മൾ തന്നെ തുടച്ചു നീക്കണം 🔥
ലൈഫ് ഓഫ് പൈ എന്ന ആ നശിച്ച പടം കണ്ടിട്ട് ഇറങ്ങിയ അവൾ ഒരിക്കലും അതിലെ നായക കഥാപാത്രത്തിന്റെ യാത്ര പോലെ തന്റെ മടക്കയാത്രയും ഒരു ദുരന്തത്തിൽ കലാശിക്കാൻ പോവുകയാണെന്ന് സങ്കൽപ്പിച്ചിട്ടു പോലുമുണ്ടാവില്ല. നശിപ്പ പടം എന്നു പറയാൻ കാരണം അതു കണ്ടിറങ്ങുന്ന ഒരു വ്യക്തിക്ക് ഒരു വല്ലാത്ത തരം അസ്വസ്ഥത ഏതാനും മണിക്കൂറുകൾ,ചിലപ്പോൾ ദിവസങ്ങളോളം അനുഭവിക്കേണ്ടതായി വരാം. അത് നമ്മുടെ ശ്രദ്ധയെയും വിവേകത്തെയും ഒരളവുവരെ മറയ്ക്കുകയും ചെയ്യും. ഞാൻ ഇപ്പോഴും അവൾ ആ ബസിൽ കയറാതെ ഇരുന്നിരുന്നെങ്കിൽ, ഇനി കയറിയാൽത്തന്നെ അതിൽ ഒറ്റ സ്ത്രീ പോലുമില്ലെന്നു കണ്ടു തിരിച്ചിറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുന്നു. അവൾക്ക് മുന്നേ ഒരു സ്ത്രീ ആ വാഹനത്തിൽ കയറിയിട്ട് പന്തികേട് തോന്നി തിരിച്ചിറങ്ങി രക്ഷപ്പെട്ടതാണ് എന്നുകൂടി ഓർക്കുമ്പോൾ അവൾക്ക് മാത്രം അങ്ങനെ തോന്നിയില്ലല്ലോ എന്ന വിഷമം മനസ്സിൽ ശക്തിപ്പെടുകയും ചെയ്യുന്നു. ഞാൻ പറഞ്ഞതുപോലെ ആ പടം അവളുടെ ചിന്താശേഷിയെപ്പോലും ഒരു വല്ലാത്ത വേദനയുടെ രൂപത്തിൽ കീഴ്പ്പെടുത്തിക്കാണും. പാവം! 😭
Indian laws are just shamefull😡
Paavam kutty 😥
Ratri streekal iniyum irangum. Ath avarde koode aanu. Ningl vnmenkil boysine parnju nere akkanm. Athava irangi ingne vallom sambavichal vidhi alle. Nalla niyamam
Koppile society
ഇറങ്ങിയാൽ ഇറങ്ങുന്നവർക്ക് ഇങ്ങനെ സംഭവിക്കും ... അപ്പോൾ ഇറങ്ങാതിരിക്കാൻ നിന്നെപ്പോലുള്ളവർ ശ്രദ്ധിക്കണം ... തീ ഉണ്ടെന്നു കണ്ടാൽ അൽപ്പം ബുദ്ധിയുള്ളവനും അങ്ങോട്ട് പോകില്ല .... രാത്രിയും ഇരുട്ടും വ്യഭിചാരികൾക്കും കള്ളൻമാർക്കും ഇഴ ജാതികൾക്കും ഉള്ളതാണ് .. പ്രകൃതി പോലും നമ്മളെ അത് പഠിപ്പിക്കുന്നു ...സൂര്യൻ അസ്തമിക്കുന്നു ..... ഇരുട്ടാകുന്നു. പോയി ഉറങ്ങ് കൊച്ചെ അഴിഞ്ഞാടാതെ .........
@@rekhajapamani3764 Fact aanu. Veruthe purogamana chinta onm oru divasam kond marilla. Njn adakam ulla ottu mikka girls um ratriyil irangn pedikkum. Aa oru anthareeksham kanmbo irangn thonnilla. But angne poknde sahacharym vannal? Kudumbathinu vndi jolik pokunavar, doore padikn pokna girls. Athinoke nta solution? Azhinjadan allathe irangunnavarum ond😊Independent aaytolla girls
@@reshmis8515 അങ്ങനെയുള്ളവരെ ദൈവം കാത്തു കൊള്ളും ....പിന്നെയെന്തിനാണ് ദൈവം .....എന്നെയടക്കം കാക്കുന്നു ....ഞാൻ രാത്രിയിൽ ഇറങ്ങാത്തവൾ അല്ല ... ഇറങ്ങേണ്ട അനേകം സാഹചര്യം വന്നിട്ടുണ്ട്. റെയിൽവെ Station ലെ സ്ത്രീകളുടെ മുറിയിൽ കിടന്നുറങ്ങിയിട്ടുണ്ട് .... അങ്ങനെ എത്ര എത്ര അവസ്ഥകൾ അവിടെയൊക്കെ ദൈവം കാത്തു പോന്നു.....
@@rekhajapamani3764 govinda chami rape chytha soumya azhinjadan poyaval alla. Kudumbathinu vndi kashtapett jolik poyavala. Daivam katho nnit?? Pinnentinanu daivam!!! Athariyilla
അഷിഫ മോൾ 😔😭
ഞാൻ 8 ൽ പഠിക്കുമ്പോൾ നടന്നതാണ് ഇന്ന് ഇത് കാണുമ്പോൾ എനിക്കു 25 വയസ്സ് 🙂
നിയമം അടിപൊളി നിയമം ജനങ്ങൾ കയ്യിലെടുക്കും
nothing going to change
ഹൃദയം നടുങ്ങിയ വാർത്ത ആയിരുന്നു 💔പക്ഷെ ഇപ്പോൾ ശീലമായിരിക്കുന്നു😰
എന്തെ സൗമ്യ കേസ് ആരും മിണ്ടുന്നില്ല 🤷♂️
അത് കേരളത്തിൽ അല്ലെ ആരും മിണ്ടില്ല
😒sheriyyaa... Jisha, abhaya case, valayarcase, saumya,, ithumatramo... Athonnum orma varathilla... Asifa nirbaya... Matraam alla.... Oru karyathil enik santhosham und. Nirbaya casil thett cheythavarkk death penalty... Avar inn illa.... Oral matram prayam ennna consideration kond raksha pettu.. Pakshe avanum marikkum... Keralathil entha ith illathe...? Prathikal aranenn krithyamayi ariyam ennittum avar surakshithamayi erikkunnu...
കാശ് കൊടുത്തു ഊരാൻ പ്രതികൾക്ക് പറ്റിയില്ല 😏, കൂട്ടി കുറ്റവാളി എവിടെയോ സന്തോഷ്ത്തോടെ ജീവിക്കുന്നു 😈 wow
ക്യാഷ് ഇല്ലാത്തവർ ആണെന്ന് തോനുന്നു
Prathikale thookkilettiyille athu kazhinja day alle covid lockdown vannathu
വാർത്ത ലോകം അറിഞ്ഞതു കൊണ്ട് ആകും 🙏
Valiya pidipaadu ethatha polayadimakkal aayirunnu kandal ariyilley ennittum etho myran vakkel avattaklkki vendi vannu
എനിക്ക് ഇതൊന്നും ചെയ്യാൻ സാധിക്കില്ല, കാരണം ഞങ്ങൾ,3മക്കളാണ്, അതിൽ ഏറ്റവും മുതിർന്ന ആളാണ് ഞാൻ എന്റെ താഴെ 2പെൺകുട്ടികൾ, ആണ് ❤️❤️
Sathyam... orupadu vedanicha penkutti... orupadu pazhi ketaval....😓
Ee vartha orupad vedhanipichirunnu ...innum orkumbom oru nombaramanath ...
A koottathil minor oruthan indarnu ..Avan ipolum purath thanneyalle,avananu koottathil a kuttyne ettom upadravichathenn kettitunnu ...Avanum kodukandath vadha shiksha thanneyarnu
😢😢😢😢. Veendum kanunnu.onnum marakkathirikkan.
സാകേതിൽ നിന്ന് മുനിർകയിലേക്ക് bus ൽ യാത്ര ചെയ്യുമ്പോൾ നിർഭയ ഒരു നോവായി മനസ്സിലുണ്ടാവാറുണ്ടായിരുന്നു. 😌😔
മനോരമ ഇത്രയും പറഞ്ഞ സ്ഥിതിക്കു.. ആ ഒരു കുറ്റവാളിയുടെ പേരും ഫോട്ടോയും പരസ്യപെടുത്തണം... അല്ലെങ്കിൽ ഇനി ഒരു rape ഉണ്ടാവാൻ കാത്തിരിക്കുവാണോ..?
Ayin avante photo aarkkum kittilla
@@rzvnanz2310 ennalum, koottu prathikalkk avaneyum avante veettu kaareyum okke ariyaamello, avate kaaryam pakshe aarum purath parayunnilla
നിർഭയ😢😢😢😢🙏🏻🙏🏻🙏🏻
Why they give intro such dramatical😮
ഈ കുട്ടി കൊല്ലപ്പെട്ടു 1 വർഷം കഴിഞ്ഞ് എനിക് ഡൽഹിയിൽ പോകേണ്ടത് ആവശ്യമായി വന്നു...ഒറ്റക്ക് പോകാൻ പേടി ആയരുന്ന്.....ചേച്ചിയെയും ചേട്ടനെയും കൂടെ കൂട്ടി....45 ദിവസം ഡൽഹിയിൽ ഒരു ഹോട്ടലിൽ സ്റ്റേ ചെയ്തു ഞങൾ 3 പേരും അത് കഴിഞ്ഞിട്ടാണ് ഞാൻ ഇസ്രായേലിലേക്ക് വന്നത്
Karanji poyiii story ketapol 🥺🥺🥺🥺🥺🥺
This is happening now in Manipur
പ്രതികൾക്ക് വധ ശിക്ഷ തന്നെ കൊടുക്കണം
Enik 11 vayasayirunnu e sambavam nadakkumbol😢😢
Hrathayam nadukeya vartha pavam kuti😥
a case almost too gruesome to mention, Jyoti 🙏🏻🌹
But aa 17 കരൻ still living...
Now he is 27, living somewhere
ഇന്ത്യൻ നിയമം 🤣🤣🤣🤣🤣
Ennum vallatha oru pain...ee news kettu BP koodi hyper ayi c section delivery cheyendi vannathu ... Life orikkallum marakkan pattathu....
😪🌹
Njan 2012 december 17 aanu janichathu
Prayapoorthi akathavark enthu kuttavum cheyyam enna tettaya niyamam....
ഒരു രാജ്യത്തു നിയമം നടപ്പാക്കുന്നു എങ്കിൽ മാത്രമേ നിയമത്തിനു വിലയുള്ള ഇവിടെ ഇല്ല അപ്പോൾ നമ്മൾ നിയമം നടപ്പാക്കണം 🙏🙏🙏🙏🙏🙏
Evidathe shiksha marate ethonnum marilla enganeyoru nashicha nadu 😭
Sathyam 😢
ഞാൻ 1ൽ ആയിരുന്നു അന്ന്