ഡിസംബർ 12, എന്താണ് വേണ്ടത് എന്ന് എഴുതി വെച്ചാൽ മാത്രം മതി, 24 മണിക്കൂറിൽ സാധിക്കും(1212 PORTAL)

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 439

  • @a.s.m.arelaxing523
    @a.s.m.arelaxing523 วันที่ผ่านมา +38

    ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാവരെയും സഹായിക്കുന്ന ചേച്ചിക്ക് സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരുമാറാകട്ടെ ❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathasurendran1599
    @lathasurendran1599 วันที่ผ่านมา +28

    എന്റെ ഭഗവാനെ എന്റെ ചേട്ടായി എന്നോട് മിണ്ടിയിട്ട് ഒരു വർഷം ആയി 🥹എന്റെ മക്കൾക് ഞാൻ മാത്രം ഉള്ളു എന്റെ വീടിന്റെ ജപ്തി ഒഴിവാക്കി പലിശ കടം തീർത്തു എന്റെ മക്കളെ പട്ടിണി ഇല്ലാതെ നോക്കാൻ പറ്റണെ 🙏🙏🙏

  • @Shiji-q5o
    @Shiji-q5o วันที่ผ่านมา +9

    ഈ വീഡിയോ എന്നെ കാണിച്ചു തന്ന പ്രബഞ്ച ശക്തി കു നന്ദി 🙏🙏🙏🙏

  • @NarayanCheviri
    @NarayanCheviri วันที่ผ่านมา +17

    നാളെ ഞാൻ തീർച്ചയായും ചെയ്യും താങ്ക്യു യൂണിവേഴ്സ്

  • @shilapavithran985
    @shilapavithran985 18 ชั่วโมงที่ผ่านมา +4

    ഇ വീഡിയോ എനിക്ക് കാണിച്ചുതന്ന പ്രപഞ്ച ശക്തിക്ക് നന്ദി താങ്ക്‌യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @rahulkarthikeyan6073
    @rahulkarthikeyan6073 วันที่ผ่านมา +18

    ഈ വീഡിയോ കാണുവാൻ സാധിച്ചതിന് നന്ദി ദൈവമേ❤

  • @gangothri8117
    @gangothri8117 วันที่ผ่านมา +14

    12:12 എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചുതന്നതിന് നന്ദി പ്രപഞ്ചമേ നന്ദി 🙏🏻❤️

  • @BaijuBaiju-m6u
    @BaijuBaiju-m6u 14 ชั่วโมงที่ผ่านมา +1

    ഈ വീഡിയോ കണ്ടു ഒരു പാട് നന്ദി താങ്ക്യൂ. യൂണിവേഴ്സ്. നന്ദി. നന്ദി. നന്ദി. 🙏🙏🙏

  • @BinduBindu-pc7xu
    @BinduBindu-pc7xu 20 ชั่วโมงที่ผ่านมา +3

    E video kandathil santhosham 🙏🙏🙏🙏🙏

  • @shajeerajaved4326
    @shajeerajaved4326 18 ชั่วโมงที่ผ่านมา +1

    ഇത് കാണാൻ സാധിച്ചതിന് നന്ദി...Thank you universe ❤

  • @SumeshGShenoy
    @SumeshGShenoy 11 ชั่วโมงที่ผ่านมา +1

    Chechiye Daivam Anugrahikate🙏🙏🙏

  • @sageerom7607
    @sageerom7607 วันที่ผ่านมา +18

    1212❤️❤️🙏🙏🙏 സാമ്പത്തിക പ്രശ്നങ്ങളും എല്ലാം തീർത്തു തന്നതിന് നന്ദി നന്ദി എന്റെ കയ്യിൽ ഇപ്പോൾ 50 ലക്ഷം രൂപ ഉണ്ട്

    • @Anay-s7d
      @Anay-s7d 20 ชั่วโมงที่ผ่านมา

      Sathyam ano 😢

    • @Fabusvlog
      @Fabusvlog 15 ชั่วโมงที่ผ่านมา

      20000 thero please thirch thheram

    • @Nisha_shaji
      @Nisha_shaji 12 ชั่วโมงที่ผ่านมา

      ശരിക്കും പറയുന്നതാണോ?

  • @sumayyasumi6717
    @sumayyasumi6717 วันที่ผ่านมา +10

    Thank yoy universe 🤲🏻🤲🏻enik vishwasam und ithil... Njn theerchayayum cheyumm.... Inghane oru vidiyo kanan kazhinjathil.... Univresinode nanniparayunnuu🤲🏻🤲🏻
    Thank you univeres
    Thank you univeres
    Thank you univeres

  • @AuraGAMINGYT-s2n
    @AuraGAMINGYT-s2n 45 วินาทีที่ผ่านมา

    ഈ പ്രപഞ്ച ശക്തി യോട് നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻

  • @anniealex7965
    @anniealex7965 8 ชั่วโมงที่ผ่านมา

    Thank you Universe for granting my wish today❤️🙏🙏🙏❤️🙏❤️🙏🙏

  • @ReejaReeju
    @ReejaReeju วันที่ผ่านมา +6

    ഈ വീഡിയോ കണ്ടതിൽ നന്ദി നന്ദി നന്ദി

  • @Just_Aspect
    @Just_Aspect 18 ชั่วโมงที่ผ่านมา +1

    എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നതിന് താങ്ക്യൂ യൂണിവേഴ്സ് 🙏🏻 ഞാൻ ആദ്യമായി കാണുന്നത് ഈ വീഡിയോ എന്റെ മുന്നിലെത്തിച്ച് ദൈവത്തിനു നന്ദി 🙏🏻 ഇതു പറഞ്ഞുതന്ന മാഡത്തിന് നന്ദി 🙏🏻 യൂണിവേഴ്സൽ നന്ദി 🙏🏻 നന്ദി നന്ദി 🙏🏻

  • @VarshaVavi-bl7lu
    @VarshaVavi-bl7lu 9 ชั่วโมงที่ผ่านมา

    Njan 1st time aanu ee video kanunne innu cheythu
    Thank you Universe

  • @AuraGAMINGYT-s2n
    @AuraGAMINGYT-s2n นาทีที่ผ่านมา

    എന്റെ കടം തീർക്കാൻ ഒരു കോടി എന്റെ കയ്യിൽ തന്നു എന്റെ കടം മുഴുവൻ തീർക്കാൻ സാധിച്ചു, നന്ദി 🙏🏻നന്ദി 🙏🏻നന്ദി 🙏🏻

  • @kksajikumarsajikumar4362
    @kksajikumarsajikumar4362 2 วันที่ผ่านมา +6

    Thank you universe ellavarkum nanma varuvanum avarude ellam agrahangal nadakkuvanum jnan sarvrshwaranode prarthikkunnu❤❤❤❤❤🙏🙏🙏 thank you, thank you, thank you......... 🙏

  • @rohinibabu8777
    @rohinibabu8777 วันที่ผ่านมา +8

    ഞാൻ എഴുതി എനിക്ക Resalte കിട്ടി Thanks unnivers

  • @sheebakumari2295
    @sheebakumari2295 วันที่ผ่านมา +13

    വിരലിൽ എഴുതിയത് സത്യം എനിക്ക് പ്രതീക്ഷിക്കാത്ത പണം കിട്ടി ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @Jubiyahomtangal
      @Jubiyahomtangal 20 ชั่วโมงที่ผ่านมา

      എങ്ങനെയാ എഴുതിയത് പറയാമോ

    • @Anju-ud2kv
      @Anju-ud2kv 19 ชั่วโมงที่ผ่านมา

      @@Jubiyahomtangal ഇടതു കൈയിലെ മോതിര വിരലിൽ ' ആ video എടുത്ത് കാണൂ.

    • @Jubiyahomtangal
      @Jubiyahomtangal 19 ชั่วโมงที่ผ่านมา

      @Anju-ud2kv okay

  • @ushapradeep8381
    @ushapradeep8381 วันที่ผ่านมา +8

    Thanks god 🙏🏻♥️thank you angel 🙏🏻♥️thank you universe 🙏🏻♥️♥️എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തിൽ സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @sindhushaji6680
    @sindhushaji6680 วันที่ผ่านมา +6

    ദൈവമേ. ഇന്ന് 12/12 5.55. Am. ഇന്ന് തന്നെ ഇത് കണ്ടതിൽ. Thanku chechi

  • @AjithaBabu-i7v
    @AjithaBabu-i7v วันที่ผ่านมา +2

    Thank you madam ❤❤❤
    Thank you mother God ❤❤❤
    Thank you God ❤❤❤
    Thank you angle ❤❤❤
    Thank you universe ❤❤❤

  • @RevathiAppu996
    @RevathiAppu996 18 ชั่วโมงที่ผ่านมา

    Thank you universe
    Thank you universe
    Thank you universe
    🙏🙏🙏🙏🙏🙏🙏

  • @redgamingff5512
    @redgamingff5512 15 ชั่วโมงที่ผ่านมา

    Thank you chechi❤ Thank you Universr❤

  • @chandrikp8210
    @chandrikp8210 วันที่ผ่านมา +4

    താങ്ക് യു യൂണിവേഴ്സ്
    ഞാൻ തീർച്ചയായും ചെയ്യും

  • @PraveenP-rm3vl
    @PraveenP-rm3vl 19 ชั่วโมงที่ผ่านมา +2

    ഞാൻ വിശ്വാസത്തോടെ ചെയ്യും പ്രബഞ്ച ശക്തിയിൽ എത്തിക്ക് വിശ്വസമുണ്ട്. ' ആദ്യമായാണ് വിഡിയൊ കാണുന്നത് വളരെ നന്ദി❤❤❤❤❤

  • @shiniSivakami
    @shiniSivakami วันที่ผ่านมา +1

    1212 thankyou universe thankyou maam🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻

  • @diyabeena2886
    @diyabeena2886 21 ชั่วโมงที่ผ่านมา +1

    1212 പ്രവഞ്ച ശക്തിയെ നന്ദി

  • @maheshpv9282
    @maheshpv9282 วันที่ผ่านมา +2

    1212 thank you universal thank you ma'am i attract prosperity and blessings i love money 💰💰💰💰💰💰💰

  • @salomyshana1728
    @salomyshana1728 16 ชั่วโมงที่ผ่านมา

    ഒത്തിരി നന്ദി 🙏🙏🙏

  • @Saleenafaisal-ce1py
    @Saleenafaisal-ce1py 16 ชั่วโมงที่ผ่านมา

    ഇതു പറഞ്ഞു തന്നതിൻ വളരെ നന്ദി ഞാൻ വലിയ സക്ഷസകടത്തി ശ്വാണ്

  • @sajeenasajeena8543
    @sajeenasajeena8543 วันที่ผ่านมา +1

    Thanks univers nale chyaam

  • @DhanyaPrasanthDhanya
    @DhanyaPrasanthDhanya วันที่ผ่านมา

    Thank you Universe Thank you Divine Thank you God Thank you Angel's Thank you Mam 🙏🙏🙏🙏🙏

  • @SanithaJyothi
    @SanithaJyothi 19 ชั่วโมงที่ผ่านมา

    THANK YOU UNIVERSE❤❤❤❤

  • @justinjustin131
    @justinjustin131 วันที่ผ่านมา +2

    താങ്ക്സ് ഞാനും എഴുതാൻ തുടങ്ങി 🙏🙏

  • @BijiBiju-l3d
    @BijiBiju-l3d 13 ชั่วโมงที่ผ่านมา

    Enteee universe entere enikku innu ethuvareyum undarunnu kadabharagal ellam mattithannathinu oru kodi nanni

  • @BeenaReghunathan
    @BeenaReghunathan 17 ชั่วโมงที่ผ่านมา

    Prapancha shakthikku nanni🙏🙏🙏🙏

  • @AmbikadasAmbikadas-n5v
    @AmbikadasAmbikadas-n5v 20 ชั่วโมงที่ผ่านมา +1

    എനിക്ക് എന്റെ കുഞ്ഞുങ്ങൾക്കുള്ള ബാധ്യതകൾ എല്ലാം തീർത്ത കടബാധ്യതകളും തീർത്ത് ശാന്തി സമാധാനത്തോടും കൂടി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ

  • @avaniradha4848
    @avaniradha4848 22 ชั่วโมงที่ผ่านมา

    Thankyou universe 🙏🏻
    Thankyou universe 🙏🏻thankyou universe 🙏🏻🙏🏻🙏🏻

  • @majunish
    @majunish วันที่ผ่านมา +1

    Thanku mam

  • @SaraswathiT-cb8bv
    @SaraswathiT-cb8bv 18 ชั่วโมงที่ผ่านมา

    എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നതിനു താങ്ക്യു യൂണിവേഴ്സ്

  • @sunibaby1180
    @sunibaby1180 วันที่ผ่านมา +4

    12 12 എന്റെ ആഗ്രഹം സാധിച്ചതിന്നു പ്രേബഞ്ച ശക്തി നന്ദി നന്ദി

  • @sheebasalin2821
    @sheebasalin2821 19 ชั่วโมงที่ผ่านมา

    1212 Thankyou universe ❤

  • @minibiju-dt4pe
    @minibiju-dt4pe 15 ชั่วโมงที่ผ่านมา

    Thankuunivrse

  • @ShinyJojan
    @ShinyJojan วันที่ผ่านมา +1

    Nanni daivame

  • @ShinyJojan
    @ShinyJojan 14 ชั่วโมงที่ผ่านมา

    Tku universe

  • @RajeevanK-z7c
    @RajeevanK-z7c 11 ชั่วโมงที่ผ่านมา

    എന്റെ സ്ഥലം നല്ല വിലയ്ക്ക് വിൽക്കുവാൻ സാധിച്ചതിനു നന്ദി

  • @vindyavindya3861
    @vindyavindya3861 20 ชั่วโมงที่ผ่านมา

    Thank you യൂണിവേസ്

  • @renukhareghunath8911
    @renukhareghunath8911 วันที่ผ่านมา +1

    Njan therchyayum cheyyum Thank you Universe ♥️🙏🥰

  • @ManeeshaMA369
    @ManeeshaMA369 22 ชั่วโมงที่ผ่านมา

    ✨നന്ദി നന്ദി നന്ദി ✨

  • @ThyagaRajankt
    @ThyagaRajankt 15 ชั่วโมงที่ผ่านมา

    പുതിയൊരു അറിവ് ലഭിച്ചു

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc วันที่ผ่านมา +3

    1212
    Thank you univese
    എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടി.
    Thank you universe 🙏

  • @DevikaC-mo1cr
    @DevikaC-mo1cr วันที่ผ่านมา +3

    1212 thanku universe ente anoop ente aduth snehathode vannathinu nanni🙏🏻😍

  • @pushpapanoorpanoor3802
    @pushpapanoorpanoor3802 21 ชั่วโมงที่ผ่านมา

    Ee vedio kanan kazhinjathil. Nandi. Devame

  • @Ajitha-iq6tf
    @Ajitha-iq6tf วันที่ผ่านมา +1

    താങ്ക്യൂ. യൂണിവേയ്സ്

  • @ArundhathyjithinAadhidev-kd4ok
    @ArundhathyjithinAadhidev-kd4ok วันที่ผ่านมา +1

    1212 എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തന്നതിന് യൂണിവേഴ്സിനോട് നന്ദി❤❤❤❤❤

  • @AnithaKumari-lq5qc
    @AnithaKumari-lq5qc วันที่ผ่านมา

    Thanks jeues thanks universe

  • @GR_Kitchen-f2d
    @GR_Kitchen-f2d 20 ชั่วโมงที่ผ่านมา

    🙏🙏🙏🙏 Thankyou Universe 🙏🙏🙏🙏1212

  • @AlunStore
    @AlunStore วันที่ผ่านมา +21

    എന്റെ ഭഗവാനെ എന്റെ കടങ്ങൾ തീർത്ത് മനസമാധാനാമായി ഒന്ന് ഉറങ്ങാൻ സാധിക്കണ🙏🙏🙏🙏🙏 കടങ്ങൾ കാരണം എന്റെ മക്കൾക്ക് നല്ല ഭക്ഷണം പോലും കൊടുക്കാൻ പറ്റുന്നില്ല അരുടെ സഹായം പൊലുമില്ല എന്റെ മക്കൾക്ക് ഒരു അച്ഛന്റെ സ്നേഹ മോ സഹായമൊ ഇല്ല എന്റെ മക്കൾ ഞാൻ മാത്രമേ ഉള്ളു കാത്തുരക്ഷിക്കണെ കൃഷ്ണാ ഗുരുവായുരപ്പാ🙏🪔🪔

    • @SureshBabu-vo9wz
      @SureshBabu-vo9wz วันที่ผ่านมา

      🙏

    • @SindhuPrasad-z2w
      @SindhuPrasad-z2w 18 ชั่วโมงที่ผ่านมา

      എനിക്ക് സന്തോഷമായിരിക്കാനും സമാധാനമായി ഉറങ്ങാനും കഴിയുന്നതിന് നന്ദി എന്ന് പറയു. 🙏

    • @sumithasumi3558
      @sumithasumi3558 17 ชั่วโมงที่ผ่านมา +1

      ഇതേ അവസ്ഥയാണ് ഭക്ഷണത്തിനു പോലും പ്രയാസമാണ് കടo മാറി സമാധാനം കിട്ടണേ

  • @ambilisuresh8293
    @ambilisuresh8293 วันที่ผ่านมา +1

    കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏❤🙏

  • @aneeshaneeshjoseph8021
    @aneeshaneeshjoseph8021 วันที่ผ่านมา +1

    Thanks

  • @anakhamp8415
    @anakhamp8415 วันที่ผ่านมา

    ❤❤❤ video kandathinu thanks 🙏🏻🙏🏻

  • @AnithaKumari-l4b
    @AnithaKumari-l4b 16 ชั่วโมงที่ผ่านมา

    Tanks
    You universe ❤❤fifty lakhs tannatine

  • @AchuAchus-b4t
    @AchuAchus-b4t 20 ชั่วโมงที่ผ่านมา

    Thanku god thanku angel thanku universe ente kadm ente kudubathe rekshike e makale anugrahikene

  • @manjuvavachi881
    @manjuvavachi881 10 ชั่วโมงที่ผ่านมา

    1212 thanks universal

  • @sindhusneha2587
    @sindhusneha2587 วันที่ผ่านมา +1

    12:12 Ande ആഗ്രഹം സാധിച്ചതിനെ നന്ദി ❤❤❤

  • @NishanthK-jp6lx
    @NishanthK-jp6lx วันที่ผ่านมา

    Innu enilekku panam vannathinu thank you universe

  • @Kunji797
    @Kunji797 วันที่ผ่านมา

    Thank you Universe 🙏

  • @ajithakrishnan1451
    @ajithakrishnan1451 วันที่ผ่านมา

    12:12 എല്ലാം ആഗ്രഹം സാധിച്ചതി ന്നു നന്ദി 🙏🙏🙏യൂണിവേസ്‌ 🙏🙏

  • @Savitha-g5k
    @Savitha-g5k 2 วันที่ผ่านมา

    Thank you universe❤

  • @rajibabu5664
    @rajibabu5664 20 ชั่วโมงที่ผ่านมา

    1212 Thank you universe ente kadangal theerth samadanathode jeevikkan anugrahikkane🙏🙏🙏🙏

  • @RanjithKannan-rn4vg
    @RanjithKannan-rn4vg วันที่ผ่านมา +19

    12 12 😊 എനിക്ക് ലോട്ടറി അടിച്ച് വേണം അമ്മയെ കൊണ്ട് cancer patient നെ സഹായിക്കാൻ❤'' കാരണം എൻ്റെ അമ്മയും cancer patient ആണ്😢.

    • @ramachandrans8717
      @ramachandrans8717 วันที่ผ่านมา +4

      Ellam sheriyakim 😊

    • @RanjithKannan-rn4vg
      @RanjithKannan-rn4vg วันที่ผ่านมา +3

      @ramachandrans8717 🥰

    • @DonuAmu
      @DonuAmu 17 ชั่วโมงที่ผ่านมา +1

      😢

  • @soujiyanavas4475
    @soujiyanavas4475 วันที่ผ่านมา +2

    Thank you Universe..... thank you...❤ Njan ezhuthum....ente birth date koodiyan nale ....thank you. ..❤🙏

  • @rinuthomas9214
    @rinuthomas9214 17 ชั่วโมงที่ผ่านมา

    Njan ezhuthi 3 day eniku oral paisa thannu....thank you ❤❤

  • @SharikaS-i8l
    @SharikaS-i8l 14 ชั่วโมงที่ผ่านมา

    Eniku nall joli lafichu... thank you universe

  • @vavachigeorge1720
    @vavachigeorge1720 19 ชั่วโมงที่ผ่านมา +1

    ദൈവമേ ഇന്ന് കണ്ടതു തന്നെ ഭാഗ്യം
    എന്റെ മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടന്നു ദൈവത്തെ സ്തുതിക്കുന്നു

  • @MajidaPonnu
    @MajidaPonnu วันที่ผ่านมา +3

    എനിക്ക് ക്യാഷ് ബുദ്ധിമുട്ട് അത് മാറണം. എന്റെ ജീവിതം കുടുംബം നല്ലതായി മുന്നോട്ട് പോവണം. എനിക്കും എന്റെ ആൾക്കും ഒരു കുഞ്ഞിനെ ദൈവം തരണം. എന്റെ അമ്മയുടെ അസുഖം സുഖം പ്രാവിക്കണം 🙏 ഇത്രേം എന്റെ ആഗ്രഹം ആണ്. Thank u universe 🙏🙏🙏

  • @pgpg772
    @pgpg772 21 ชั่วโมงที่ผ่านมา

    1212
    Thank you universe
    I got my desired job

  • @SathiGopi-v9e
    @SathiGopi-v9e วันที่ผ่านมา

    Nanum...cheyum..ente kadagal Maran...thanks chechi...

  • @premeelasart8180
    @premeelasart8180 วันที่ผ่านมา

    Eekettidom vittu thannathinu ...thank you universe

  • @UnnikrishnanK-d2c
    @UnnikrishnanK-d2c วันที่ผ่านมา

    Thanku universe njanum cheyyum prarthana venam mam🙏🙏🙏🙏

  • @Anxnduuuuhhh
    @Anxnduuuuhhh วันที่ผ่านมา

    1212 thank you universe

  • @sha-x3l
    @sha-x3l 22 ชั่วโมงที่ผ่านมา

    Thank you universe
    90lack kayyil und

  • @mahidina
    @mahidina วันที่ผ่านมา

    Thank u universe nale njan theerchayum cheyum 🙏🙏🙏

  • @AnilaRatheeshan
    @AnilaRatheeshan วันที่ผ่านมา

    Mam Thanks 🙏

  • @GayathriDevi-p9s
    @GayathriDevi-p9s วันที่ผ่านมา

    Namaskaram ❤

  • @unnimol1995
    @unnimol1995 11 ชั่วโมงที่ผ่านมา

    പ്രപഞ്ചസക്തി ഭഗവാനെ പതിനഞ്ചായിരം രൂപ കടമുണ്ട് സാധിച്ചു തരണമേ ഭഗവാനേ 🙏🙏🙏

  • @Anamika.s-m7w
    @Anamika.s-m7w วันที่ผ่านมา

    Thank you universe ❤12:12

  • @preethakk9085
    @preethakk9085 20 ชั่วโมงที่ผ่านมา +2

    1212
    Thank you universe
    1500000 RS sthalam vanguvan kitti🙏Thank you universe 🙏🙏🙏🙏🙏🙏

  • @muneerjr1093
    @muneerjr1093 วันที่ผ่านมา +1

    Thankyu universal naale njaan theercha aayitum chezhuthirikum❤

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 วันที่ผ่านมา

    നന്ദി ...

  • @ReenaR-m3d
    @ReenaR-m3d วันที่ผ่านมา +11

    45ലക്ഷം രൂപ ബാങ്കിൽ അടച്ചു ആധാരങ്ങൾ തിരിച്ചുവാങ്ങി യൂണിവേഴ്സ് നന്ദി നന്ദി ❤️❤️❤️

  • @VincysVs
    @VincysVs 18 ชั่วโมงที่ผ่านมา

    എന്റെ എല്ലാം ആഗ്രഹങ്ങൾ സാധിച്ചു തരണേ പ്രപഞ്ച യൂണിവേസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️q

  • @ambilisuresh8293
    @ambilisuresh8293 วันที่ผ่านมา

    താങ്ക് യൂ മാഡം

  • @jenifarjoseph2661
    @jenifarjoseph2661 วันที่ผ่านมา

    Cheyyum❤

  • @davidjohn3823
    @davidjohn3823 11 ชั่วโมงที่ผ่านมา

    Schengen visa - France, for both myself and my wife JOY Molina..

  • @Aeditsathuladharsh7777
    @Aeditsathuladharsh7777 วันที่ผ่านมา

    12 12 Thank you University 🙏🙏🙏🙏🙏🙏