വില യേ കുറിച്ച് പരാതി പറയുന്നവർ മനസ്സിലാക്കണം...മുമ്പ് മോഡൽ കുറഞ്ഞ വണ്ടികൾ ആയിരുന്നു ഇവിടെ. അന്ന് 25 30 35 50 ഒക്കെ ആയിരുന്നു rate. ഇപ്പൊ മോഡൽ കൂടിയ വണ്ടികൾ ആണ്. നല്ല വണ്ടിക്ക് നല്ല വില കൊടുക്കേണ്ടി വരും.
സുഹൃത്തുക്കളെ കഴിവതും മാസ്സ് വർഷാവസാനം സെക്കൻഡ് ഹാൻഡ് വണ്ടികൾകു എല്ലായിടത്തും വില കുറയും 20,000 മുതൽ 30,000 രൂപ വരെ വില നോർമലായി കുറയും. പുതിയ വണ്ടികൾക്ക് വരെ പുതുവർഷത്തിനു മുൻപേയുള്ള മോഡലിന് നന്നായി വില കുറയും ഇതിപ്പോൾ അവർ ഒരു മാസം മുമ്പേ ആ ഓഫർ ഇട്ടെന്നെ ഉള്ളൂ അല്ലാതെ ഇവിടെ ഒരു വിലക്കുറവും എനിക്ക് തോന്നുന്നില്ല പണ്ടൊക്കെ പുള്ളിക്കാരൻ നല്ല വിലകുറച്ച് ആയിരുന്നു കൊടുത്തിരുന്നത് എപ്പോൾ ഇതിലും വില കുറച്ച് ഒരുപാട് ഷോറൂമുകൾ കിട്ടാനുണ്ട് ഇനി അത് എവിടെയാണ് കിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് നിങ്ങൾ മറ്റുള്ളവരുടെ വീഡിയോകൾ മറ്റുള്ള ഷോപ്പുകളുടെ വീഡിയോകൾ കാണാത്തത് കൊണ്ടുള്ള പ്രശ്നമാണ്. നമ്മുടെ അഭിയുടെയും ഇതിന്റെയും വീഡിയോകൾ അങ്ങനെയുള്ള വിലകുറഞ്ഞ ക്വാളിറ്റി വണ്ടികൾ വിൽക്കുന്ന ഒരുപാട് ഷോപ്പുകൾ വേറെയും ഉണ്ട് മമ്മദ്ക്ക ഇപ്പോൾ വില കൂട്ടിയാണ് വിൽക്കുന്നത് എന്നതിൽ ഒരു തർക്കവുമില്ല പക്ഷേ അത് അദ്ദേഹത്തിന്റെ ബിസിനസ് ആണ് കുറ്റം പറയാൻ നമ്മൾക്കാവില്ല ആവശ്യമുള്ളവർ എടുക്കുക
മുഹമ്മദ് ഇപ്പൊ നല്ല കത്തി റേറ്റ് ആണല്ലോ
Ippo supper wheels aanu nalla shop❤❤ vilakkurav qualitty
ഇതിനെക്കാളും വിലക്കുറവുള്ള ഒരുപാട് സ്ഥലമുണ്ട് 😮😮
Evdeyaa
അന്വേഷിപ്പിൻ കണ്ടെത്തപ്പെടും
ഡൽഹി ആവും
Ninte mattethilaavum
Sanki karachil
Hai. Salu. &muhammad👍🌹❤️
Beat rate കേട്ടപ്പോൾ salu സ്റ്റക് ആയിപോയി
ഭയങ്കര വില കൂടുതലാണല്ലോ ഇപ്പോൾ
Mohammed ikkayum epo udAyipu tudangi
Alla 10 vanghi 8 nu tharam mathiyo
Jimmy kodukan undo?
I20 elite details paranjilla
Good message 😊
Price over
Beat rate over
വെർണ കുറേ കാലമായാലല്ലോ
അവിടെ 😎
Saalu Bhai njan vicharichu mammukkane vittu ennuu
ഇല്ല bro❤️
ഹായ്
Price kooduthala
True choice
നല്ല അറക്കവാളാണ് . true sword
അി പൊളി വില..മുഹമ്മദ്ക്ക,,,സാലുgood
Sanu സെക്കന്റ് ചോയ്സ് ടൈ up
നാനോ ഉണ്ടോ
Redi go1 L ആണോ?
ചുരുക്കി പറഞ്ഞാൽ ഒരു കാർ sale ആവുന്നത് 30%ലാഭതി ലാണല്ലേ
Dear pls show vehicle inside, u r side bad happen this , pls find others vidio
അത് ശരിയാ അവരെ വിളിച്ചു എൻക്വയറി നടത്തിയാൽ അതിനുള്ള റിപ്ലൈ ഒരു തരില്ല
2 wheel elgille kachdam nadakulle
Hi price
Beat 😂😂🤦🏻♂️🤦🏻♂️
മുഹമ്മദ് ഇക്ക വില കൂടുതലാണല്ലോ
Low price automatic car available
Hi
Alto 800 onnum elle
വില യേ കുറിച്ച് പരാതി പറയുന്നവർ മനസ്സിലാക്കണം...മുമ്പ് മോഡൽ കുറഞ്ഞ വണ്ടികൾ ആയിരുന്നു ഇവിടെ. അന്ന് 25 30 35 50 ഒക്കെ ആയിരുന്നു rate. ഇപ്പൊ മോഡൽ കൂടിയ വണ്ടികൾ ആണ്. നല്ല വണ്ടിക്ക് നല്ല വില കൊടുക്കേണ്ടി വരും.
@@haibishmgm2232 സൂപ്പർ വീൽസ് ഷോറൂം കണ്ടു നോക്ക് ❤️
🤔 ആന്നോ.... എങ്ങിനെയാണ് ഇയാൾക്ക് ദിവസക്കൂലിയാന്നോ....
Eppo Vila koodutal aane
Vilayulla car a vilayilun kurach vilkkan avarkku vattonnum ella than aviday ponda
2017. Redego. 140. Veeno. Salo
Kittumo
Yes
@@ratheeshnd3049 evideya
Beat 1.45 😂😂😂😂😂😂
🎉🎉🎉🎉
❤
👍👍👍
ഓഫർ
Rapid km Ethra
1.32000
അവിടെ കുറെ ആവശ്യമില്ലാണ്ട് കുറെ എക്സിക്യൂട്ടീവ് മാനേജർ സെയിൽസ് മാനേജർ കുറെ സ്റ്റാഫുകൾ കുറേയുണ്ട് ഒരു ഉപകാരവും അവരെ കൊള്ളില്ല ഒരു ഉത്തരവാദിത്വവും ഇല്ല
എന്നാൽ.. മോൻ. അങ്ങ്. കൊടുകിൻ.
The king of low prices is back - Muhammadkka prices as usual.. ❤
Now😂 price
@ prices are ok - going by the age of the vehicles.. that’s why he gives a price challenge..😀
ചെറുത് ഉണ്ടോ
എന്നെങ്കിലും അവിടെ annu വന്ന് എടുത്തിരിക്കും.
ഇപ്പോൾ ഒരുപാട് വില കൂടി പോയോ എന്ന് സംശയം ണ്ട്
Only high rate cars...😂😂 not affordable for a normal men...
It is not a discount rate sure
കിലോമീറ്റർ പറയുന്നില്ല ബിസനാസ് മെൻ
നിസർക കാർ ഓടിക്കോ
2 two wheeler undankil
Yenth thagaya eth
മുഹമ്മദ് ക rate പഠിക്കുകയാണോ
ഇതിൽ എവിടെ ഡിസ്‌കൗണ്ട് ഒരാൾ വാഹനം വാങ്ങാൻ വരുമ്പോൾ എന്തായാലും ബാർഗയിൻ ചെയ്യും അപ്പോ നിങ്ങൾ കുറക്കുന്ന വില ആണ് ഇപ്പോ ഡിസ്‌കൗണ്ട് എന്ന് പറയുന്നത് 😢😅
Vila kooduthalan
Kuravulla shop onnu paranju tharooo settaa
പ്രവാസിയായ ഞാൻ ഒരു ഹോണ്ട അമേസിന്‍റെ എൻക്വയറി നടത്തിയിരുന്നു അതിനുള്ള റിപ്ലൈ ഇന്നേവരെ അവർ തന്നിട്ടില്ല
2011 Last beat LT 120 ന് തരാം Km 38572 ഓടിയത് സിംഗ്ൾ ഓണർ മുഹമ്മദിന് വേണോ കോട്ടയം
Bro number
Beat ന് വില കൂടുതലാണ്
ജാസ്തി പൈസ 😂🥵
നാട്ടിലുള്ളവർക്ക് 5 6 7 8 തീയതികളിൽ പ്രവാസികൾക്ക് എങ്ങനെ കിട്ടും ഈ ഡയറ്റിൽ
വില കൂടുതൽ ആണ്
ബീറ്റിനു ഇമ്മാതിരി വില 🤔🤔
പ്രറവാസികൾക്ക് എന്തെങ്കിലുംഒരുഓപ്‌ഷൻ ഉണ്ടോ 😔😔
Iyalkk ippol valiya ahangarama 😡😡😡🤛🤛🤛😏😏😏😏😏
എനിക്കോ നോ നെവർ 😂
@muhammedmundoli koode ulla 2alukal 🙏🙏🙏🙏😏😏😏😏shopil vannal ariyam tanikunam 😡😡😡😡
Theere samayamilla odichittoru vedio.
Muhamedka. Poy
😂😂😂
ഇപ്പോള്‍ കത്തി ആവുന്നു
മുഹമ്മദ് ഒക്കെ ബാക്കിൽ പോയടോ സാലു
വില കൂട്ടി തുടങ്ങി
എന്താ സ്ക്രാപ്പാണോ
സുഹൃത്തുക്കളെ കഴിവതും മാസ്സ് വർഷാവസാനം സെക്കൻഡ് ഹാൻഡ് വണ്ടികൾകു എല്ലായിടത്തും വില കുറയും 20,000 മുതൽ 30,000 രൂപ വരെ വില നോർമലായി കുറയും. പുതിയ വണ്ടികൾക്ക് വരെ പുതുവർഷത്തിനു മുൻപേയുള്ള മോഡലിന് നന്നായി വില കുറയും ഇതിപ്പോൾ അവർ ഒരു മാസം മുമ്പേ ആ ഓഫർ ഇട്ടെന്നെ ഉള്ളൂ അല്ലാതെ ഇവിടെ ഒരു വിലക്കുറവും എനിക്ക് തോന്നുന്നില്ല പണ്ടൊക്കെ പുള്ളിക്കാരൻ നല്ല വിലകുറച്ച് ആയിരുന്നു കൊടുത്തിരുന്നത് എപ്പോൾ ഇതിലും വില കുറച്ച് ഒരുപാട് ഷോറൂമുകൾ കിട്ടാനുണ്ട് ഇനി അത് എവിടെയാണ് കിട്ടുന്നത് എന്ന് ചോദിക്കുന്നവരോട് നിങ്ങൾ മറ്റുള്ളവരുടെ വീഡിയോകൾ മറ്റുള്ള ഷോപ്പുകളുടെ വീഡിയോകൾ കാണാത്തത് കൊണ്ടുള്ള പ്രശ്നമാണ്. നമ്മുടെ അഭിയുടെയും ഇതിന്റെയും വീഡിയോകൾ അങ്ങനെയുള്ള വിലകുറഞ്ഞ ക്വാളിറ്റി വണ്ടികൾ വിൽക്കുന്ന ഒരുപാട് ഷോപ്പുകൾ വേറെയും ഉണ്ട് മമ്മദ്ക്ക ഇപ്പോൾ വില കൂട്ടിയാണ് വിൽക്കുന്നത് എന്നതിൽ ഒരു തർക്കവുമില്ല പക്ഷേ അത് അദ്ദേഹത്തിന്റെ ബിസിനസ് ആണ് കുറ്റം പറയാൻ നമ്മൾക്കാവില്ല ആവശ്യമുള്ളവർ എടുക്കുക
Over price car's
hai
❤❤❤
❤❤❤❤
❤️❤️
❤️❤️❤️
❤