പുതിയ സീസണിലേക്ക് കടക്കുന്ന ചിറയ്ക്കൽ കാളിദാസന് എല്ലാ വിധ ആശംസകളും നേരുന്നു 🎉. തുടർച്ചയായ അഞ്ചാം സീസണിലേക്ക് കടക്കുന്ന ചിറയ്ക്കൽ കാളിദാസൻ വിനോദ് കൂട്ട് കെട്ട് ❤🎉❤
പാപ്പാൻ ഫാൻസ് എന്തൊക്കെ പറഞ്ഞാലും നന്നായി തന്നെ ആണ് വിനോദ് ഏട്ടൻ കൊണ്ട് നടക്കുന്നത്. അത് കൊണ്ട് തന്നെ ആണ് വിനോദ് ഏട്ടന് കാളി കൂട്ട് കെട്ട് 6am സീസണിലേക് ❤🔥😌
18 kollam അയ്യപ്പനെ കൊണ്ടുനടന്നതാ ശശി ഏട്ടൻ.... പാപ്പാൻ പ്രേമം ഒന്നും അല്ല... പാപ്പാൻ പ്രേമം നിങ്ങൾക്കാ...... അവർക്ക് അത് ഒരു ഉപജീവനം ആണ് അവരുടെ അന്നം ആണ് പാപ്പാൻ പ്രേമികൾ അത് ഇല്ലാണ്ട് ആകരുത് 😏😏😏
ഒരു കാര്യം കൂടി എടുത്തു പറയാൻ ആഗ്രഹിക്കുന്നു.അയാളുടെ പ്രായത്തിലുള്ള ഏതൊരാളും താത്പര്യപ്പെടുന്ന ഈരാറ്റുപേട്ട അയ്യപ്പൻറെ ഒന്നാം ആനക്കാരൻ എന്നുള്ള സ്ഥാനത്തു നിന്നും ഇന്ന് ഈ ദിവസം വരേയും വിനോദേട്ടന് ഒപ്പമുള്ള വിഷ്ണു.അദ്ദേഹത്തിനും ഈ അവസരത്തിൽ നമസ്കാരം.
വിനോദ് ചേട്ടൻ നല്ലപാപ്പൻ തന്നെ പക്ഷെ മാമ്പി ആനയെ കഴുകിനിർത്തുത് കാണാൻ തന്നെ ഒരു ചന്തം തന്നെയാണ്. അവന്റെ കഴുകിലും വൃത്തി ആയി കൊണ്ടു നടക്കുന്നതിലും മാമ്പി ഒരു പിടി മുമ്പിൽ തന്നെയാണ് അത് പറയാതിരിക്കാൻ പറ്റില്ലാ. NB: ഞാൻ ഒരു പപ്പാൻഫാൻ അല്ല എന്റെ അഭിപ്രായം പറഞ്ഞന്നെ ഉള്ളു . ആരു കൊണ്ടു നടന്നാലും എല്ലാ ആനക്കും ആയുസ്സ് കൊടുക്കണെ എന്ന് പ്രാർത്ഥനമാത്രമേ ഉള്ളു .
കാളിദാസന് വിനോദേട്ടൻ മതി. വേറെ ആരും വേണ്ട ♥️♥️♥️♥️♥️♥️♥️
❤❤❤
ഞങ്ങളുടെ തുറവൂർ അമ്പലം ❤️
ഈ കൂട്ടുകെട്ട് ഇതേപോലെ തന്നെ മുൻപോട്ടു പൊട്ടെ ❤❤❤
അതെ...
പുതിയ സീസണിലേക്ക് കടക്കുന്ന ചിറയ്ക്കൽ കാളിദാസന് എല്ലാ വിധ ആശംസകളും നേരുന്നു 🎉. തുടർച്ചയായ അഞ്ചാം സീസണിലേക്ക് കടക്കുന്ന ചിറയ്ക്കൽ കാളിദാസൻ വിനോദ് കൂട്ട് കെട്ട് ❤🎉❤
❤❤❤
Vazhakkulam manoj chettan evidea 😢
നിലവിൽ ഒരാനയുടെയും പാപ്പാന്മാർ മാറാതെ കഴിയുന്നത്ര മുന്നോട്ടു പോകട്ടെ എന്നാണ് ആനപ്രേമികൾ ആഗ്രഹിക്കുന്നത്
പാപ്പാൻ ഫാൻസ് എന്തൊക്കെ പറഞ്ഞാലും നന്നായി തന്നെ ആണ് വിനോദ് ഏട്ടൻ കൊണ്ട് നടക്കുന്നത്. അത് കൊണ്ട് തന്നെ ആണ് വിനോദ് ഏട്ടന് കാളി കൂട്ട് കെട്ട് 6am സീസണിലേക് ❤🔥😌
സത്യം ❤❤❤
18 kollam അയ്യപ്പനെ കൊണ്ടുനടന്നതാ ശശി ഏട്ടൻ.... പാപ്പാൻ പ്രേമം ഒന്നും അല്ല... പാപ്പാൻ പ്രേമം നിങ്ങൾക്കാ...... അവർക്ക് അത് ഒരു ഉപജീവനം ആണ് അവരുടെ അന്നം ആണ് പാപ്പാൻ പ്രേമികൾ അത് ഇല്ലാണ്ട് ആകരുത് 😏😏😏
അവതരണം super😊👌
Thank you ❤❤❤
കളിയും വിനോദേട്ടനും വിഷ്‌ണുവും
❤❤
ആനകളുമായി ബൻതപെട വീഡിയോസ് ഞങ്ങളിലേക് എത്തിക്കുന്ന ആനത്താര ചാനലിന് ഒരുപാട് നന്ദി അറിയിക്കുന്നു 🎉❤🎉
സ്നേഹം... സപ്പോർട്ട് ഉണ്ടെങ്കിൽ തുടർന്നും ചെയ്യാം...❤❤❤
@@Aanatthaara ഉറപ്പായും കൂടെ ഉണ്ട്
@@SabarishVV തീർച്ചയായും പുതിയ വീഡിയോസ് ചെയ്തിരിക്കും ❤❤❤
My favorite elephant 😍 chirkal kalidasn
@@ajmalka7499 ❤️❤️❤️
Kali height uff🎉
❤
പിന്നല്ലാ...❤
അടിപൊളി അവതരണം
Thank you ❤
ഒരു കാര്യം കൂടി എടുത്തു പറയാൻ ആഗ്രഹിക്കുന്നു.അയാളുടെ പ്രായത്തിലുള്ള ഏതൊരാളും താത്പര്യപ്പെടുന്ന ഈരാറ്റുപേട്ട അയ്യപ്പൻറെ ഒന്നാം ആനക്കാരൻ എന്നുള്ള സ്ഥാനത്തു നിന്നും ഇന്ന് ഈ ദിവസം വരേയും വിനോദേട്ടന് ഒപ്പമുള്ള വിഷ്ണു.അദ്ദേഹത്തിനും ഈ അവസരത്തിൽ നമസ്കാരം.
❤❤❤
അതിന് വിഷ്ണു ആയിരുന്നു അയ്യപ്പൻ്റെ ഒന്നാമൻ എന്ന് ആരായിരുന്നു താങ്കളോട് പറഞ്ഞത്?😊
ആശംസകൾ
❤️
അത് കലക്കി
❤❤❤
ഉമയുഠ മനോജ് ഏട്ടനും 😢
Anginea a koottukettoom kazhinju
❤❤👍👍 നന്നായിട്ടുണ്ട്.. ഇനിയും ആനത്താരയുടെ പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു..
തീർച്ചയായും ചെയ്യാം ❤
Emade thrikariyyur puli
Analoom emade madhrapuram Kanan chekknil ninoom ozhiyandayirunu
Avan kalliyanengil njan dasana chirakyal ammayude dasan
❤❤
❤
4:05 annamada aana alle
@@abdullabashir007 അതെ.
❤😊
❤
അവിടെ ഒരു 369 honda city കേടക്കുന്നു 😂😂😂
ഇതിൽ ഓണക്കൂർ രത്നാകരേട്ടന്റെ ആനയുടെ പേര് എന്താണ്
@@SubairKp-vc3cc പോളക്കുളത്ത് വിഷ്ണു നാരായണൻ.
❤❤❤🦣🦣🦣🦣🦣🐘
❤❤❤
ആനയുടെ ശരീരത്തിൽ ക്ഷീണം കണ്ടു വരുന്നു. അത് പ്രായത്തിന്റേത് കുറച്ചു ആവാം എന്നാലും ഇനിയും മെച്ചപ്പെടാം
നീരിൽ നിന്ന് അഴിച്ചതിന്റെയും ആവാം.
വിനോദ് ചേട്ടൻ നല്ലപാപ്പൻ തന്നെ പക്ഷെ മാമ്പി ആനയെ കഴുകിനിർത്തുത് കാണാൻ തന്നെ ഒരു ചന്തം തന്നെയാണ്. അവന്റെ കഴുകിലും വൃത്തി ആയി കൊണ്ടു നടക്കുന്നതിലും മാമ്പി ഒരു പിടി മുമ്പിൽ തന്നെയാണ് അത് പറയാതിരിക്കാൻ പറ്റില്ലാ.
NB: ഞാൻ ഒരു പപ്പാൻഫാൻ അല്ല എന്റെ അഭിപ്രായം പറഞ്ഞന്നെ ഉള്ളു . ആരു കൊണ്ടു നടന്നാലും എല്ലാ ആനക്കും ആയുസ്സ് കൊടുക്കണെ എന്ന് പ്രാർത്ഥനമാത്രമേ ഉള്ളു .
അതെ... ആന നന്നായിരിക്കട്ടെ.
❤❤❤