ഈ സ്റ്റാർ സിംഗറിലെ എല്ലാവരും ഫെയ്‌മസ് ആയി. എന്റെ ഫേവറേറ്റ് ഹിഷാം മ്യൂസിക് ഡയറക്ടർ ആയി. അരുൺ ഗോപൻ, ദുർഗ, അമൃത, നജീം, സുദർശൻ, റോഷൻ എല്ലാരും പൊളി ആയിരുന്നു.
90's കിഡ്‌സിന്റെ കുട്ടിക്കാലം മനോഹരം ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒരു റിയാലിറ്റി ഷോ...❤❤❤ ഇതിലെ മിക്കവാറും എല്ലാ മത്സരാർതികളെയും ഇന്നും ഇന്നും നമ്മുടെ മനസ്സിലുണ്ടാകും...❤
2007 ൽ ഇത് കാണുമ്പോൾ എനിക്ക് വയസ് 9 , ഇന്ന് 2021 ൽ എനിക്ക് 23 വയസ്സ് ... ൻ്റെ കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നായാരുന്നു ഐഡിയ സ്റ്റാർ സിംഗർ ❤️😍 ... അതൊക്കെ ഒരു കാലം 🥺🥀😔
@@ajaykbaby3414 സരിഗമപ മികച്ചതാണ് എന്നാൽ ഐഡിയ സ്റ്റാർ സിംഗാൾ മ്യൂസിക് റിയാലിറ്റി ഷോയിൽ ചരിത്രം കുറിച്ച ആദ്യത്തെ ഷോ ആണ് സീസൺ 2മുതൽ 6 വരെ ഏറ്റവും ടോപ്പിൽ നിന്ന റിയാലിറ്റി ഷോ... ഇന്ന് സരിഗമപ യിൽ ഉള്ള പല ഗ്രാൻഡ് ജൂറി മാരും സ്റ്റാർ സിങ്ങറിൽ പങ്കെടുത്തവരാണ്
@@ajaykbaby3414 ചരിഗമ ഒകെ ഇപ്പോ വന്ന ഷോ ആണു.. മലയാളത്തിൽ ആദ്യത്തെ പോപ്പുലർ ആയ മ്യൂസിക് റിയാലിറ്റി ഷോ ആണു ഇത്..14 വർഷങ്ങൾക്കിപ്പുറം അന്ന് ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് കണ്ട contestants നെ ഇപ്പോഴും പലരും ഓർത്തെടുക്കും... ഈ സാറെഗമ ഞാൻ കണ്ടിട്ടില്ല.. അതിലെ കുറച്ചു contestants നെ അറിയുന്നത് ഇതിനു parallel ആയി വന്ന മഞ്ച് സ്റ്റാർ സിങ്ങർ കണ്ടാണ്.. സ രി ഗമയിൽ ടാലെന്റെഡ് ആയ ആൾകാർ ഉണ്ടാകാം.. പക്ഷെ 2010 മുന്നേ ഈ റേഞ്ച് പോപുലേരിറ്റി ഒന്നും ആർക്കും കിട്ടിയിട്ടില്ല.. This was much entertaining back then
2024🔥... അന്ന് 16 വയസിൽ കണ്ടത് ഇപ്പോൾ വീണ്ടും കാണുന്നു. 2007 ലെ idea star singer 🔥🔥പറഞ്ഞറിയിക്കാൻ പറ്റില്ല... അത്രയ്ക്ക് പൊളി ആരുന്നു. എല്ലാരും ഒന്നിനൊന്നിന് മികച്ചത് ആരുന്നു 🤍
ഞാൻ ആ സമയത്ത് ഡിഗ്രി ഒന്നാം വർഷം.... ഇതൊക്കെ കാണുമ്പോൾ ആണ്... കാലം ഒരുപാട് മുന്നോട്ടു പോയി എന്ന് ചിന്തിക്കുന്നത്..... അന്നത്തെ കാലത്തെ സ്ഥിരം ഡയലോഗുകൾ ആയിരുന്നു... 'സംഗതി വന്നില്ല'....'കുറച്ചു കൂടി ചേരാനുണ്ട്'... U r /fantastic... Excellent.../ Extra ordinary....ഇതൊക്കെ.....😃😃 വീട്ടിൽ പോലും contestants ൻെറ പേരിൽ വാക്പോര് ആയിരിക്കും....😃 ...( മുഴുവൻ Episodes മിസ്സ് ചെയ്യാതെ കണ്ടിരുന്നത് season 4ൽ ആയിരുന്നു......)
@@vineeshrv1513മൂങ്ങ അതെന്നെ കൊഴപ്പം അല്ലാതെ വേറെ കൊഴപ്പം ഒന്നും ഇല്ല. നീ പറഞ്ഞു ഇതിൽ കൂടുതൽ കൊഴപ്പം ഉണ്ടാക്കേണ്ട. ഫെയ്ൽഡ് വിട്ട് പോകാൻ കാരണം അതെന്നെ.
9വയസ്സിൽ ഞാൻ കണ്ടതാണ്...ഇന്ന് ഇപ്പൊ 23 ആം വയസ്സിൽ വീണ്ടും കാണുന്നു
Njanum🥰
സെയിം... 😂 4ആം class😄💕
Njanum
Njnum😁
Same.... etra veka kazinjupoyth those were best dayz.....
ഈ സ്റ്റാർ സിംഗറിലെ എല്ലാവരും ഫെയ്‌മസ് ആയി. എന്റെ ഫേവറേറ്റ് ഹിഷാം മ്യൂസിക് ഡയറക്ടർ ആയി. അരുൺ ഗോപൻ, ദുർഗ, അമൃത, നജീം, സുദർശൻ, റോഷൻ എല്ലാരും പൊളി ആയിരുന്നു.
Anyone watching this video after aaryan baby's birth
Yss
👍
Yes
Ys
Who is aaryan
2021 ൽ കാണുന്നവരുണ്ടോ
2020il anu ee Video upload cheythe
12വയസിൽ കണ്ടതാണ് ഇപ്പൊ 25 വയസ്സ്..... കാലം പോയ പോക്കേ 🙂
ഞാനും
പണ്ട് ideas starsinger ഒരു ഹരമായിരുന്നു ippo ഇവരുടെ വ്ലോഗ് കണ്ട് വന്നതാ
78 വയസിൽ കണ്ടതാണ് ഇപ്പൊ 89 ആം വയസിൽ കാണുന്നു
😂😂😂
😂😂😂😅😜
🤣
ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് കള്ളി 😂😂😂😂
@@krishnapriya7591😂
ബാല്യകാലത്ത് എത്ര എസ് എം എസ്...... ISS Arun Gopan...... അതൊക്കെ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ. 🌹🌹🌹
90's കിഡ്‌സിന്റെ കുട്ടിക്കാലം മനോഹരം ആക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒരു റിയാലിറ്റി ഷോ...❤❤❤
ഇതിലെ മിക്കവാറും എല്ലാ മത്സരാർതികളെയും ഇന്നും ഇന്നും നമ്മുടെ മനസ്സിലുണ്ടാകും...❤
Sathyam bro ithupoluru reality show vere
undayirunnilla
Appo 2k kidsinteyum
Athedo❤
Lunch സമയത്ത് കുട്ടികളുടെ സ്ഥിരം discussion topic ആയിരുന്നു star singer.
എൻ്റെ ഫ്രണ്ട് sreeresmi അരുൺ ഗോപൻ ഫാൻ ആയിരുന്നു.ഞാൻ വിജയ് മാധവിൻ്റെം.ഞങൾ ക്ലാസ്സിൽ ഇവരെ പേരിൽ വഴക്കടിക്കുമായിരുന്ന്...അതൊക്കെ ഒരു കാലം
22 മത്തെ വയസ്സിൽ കണ്ടതാണ് ഇപ്പൊ 36 മത്തെ വയസ്സിൽ കുട്ടിയുമായി കാണുന്നു...
സംഗീതം എന്താണ് എന്ന് മനസിലാക്കി തന്ന show salute 🙏
പഴയ കാലത്തെ വീഡിയോസ് 😍
Arun പൊളി 👍 എത്രയോ വർഷം മുൻപ് ടീവിയിൽ കണ്ട പ്രോഗ്രാം ആണ് ❣️
12ആം വയസ്സിൽ കണ്ടത് ഇപ്പോൾ എനിക്ക് 26 .... ഇപ്പോഴും കാണാൻ എന്ത് രസം, childhood nostu
Enikku 14 age ippol 28 age athokke oru Kalam
Me too 26 now😊.. Childhood memories👍🏻
2007 ൽ ഇത് കാണുമ്പോൾ എനിക്ക് വയസ് 9 , ഇന്ന് 2021 ൽ എനിക്ക് 23 വയസ്സ് ... ൻ്റെ കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓർമ്മകളിൽ ഒന്നായാരുന്നു ഐഡിയ സ്റ്റാർ സിംഗർ ❤️😍 ... അതൊക്കെ ഒരു കാലം 🥺🥀😔
Ithrayum manoharamaya oru season ithinu shesham undayitilla
Sathyam
Sathyam.. Ellavarem ipezhum orkunnu
Sathyam
Satyam
Sathyam
He wasmy favourite of that starsinger... Etrayo sms cheythitund... Aa seasonle style icon aayirunnu... Orupadu female fans....
Same
Sss
Any Nimmy Arungopan Subscriber
Yes
അവരുടെ husband ആണോ 🙄
@@mee_meee_me Yes...
ഞാൻ ഇപ്പഴാ അറിയണെ
14 years.... can not believe hw fast years passed....
Sarikkum 😌😇
അന്ന് ആഹ്ഹ് പുസ്തകങ്ങൾക്കിടയിലും ഇതിനു വേണ്ടി മാറ്റി വെക്കുന്ന ഒരു സമയം ഉണ്ടായിരുന്നു രാത്രി 8മണി uff nostalgia 🥺
My favourite season 😍...2021 il കാണുന്നവർ ഉണ്ടോ🎵🎶🎼🎧🎤🎶🎵
*പണ്ട് ഏറെ ആസ്വദിച്ചു കണ്ടിരുന്ന പ്രോഗ്രാം,, ഇന്ന് വീണ്ടും കാണുമ്പോൾ ആ പഴയ ഓർമ്മകളിലൂടെ ഒന്നുകൂടി സഞ്ചരിക്കുന്നു* ❤️🤗
Eni etra reality shows vannalum star singer nte adth nikkan polm undavilla...such a nostalgic ✨✨
Yes
Atu sarigamapa kanathathu kond tonnunnatha😎
Saregamapa de aduth edthilla oru reality show yum
@@ajaykbaby3414 സരിഗമപ മികച്ചതാണ് എന്നാൽ ഐഡിയ സ്റ്റാർ സിംഗാൾ മ്യൂസിക് റിയാലിറ്റി ഷോയിൽ ചരിത്രം കുറിച്ച ആദ്യത്തെ ഷോ ആണ് സീസൺ 2മുതൽ 6 വരെ ഏറ്റവും ടോപ്പിൽ നിന്ന റിയാലിറ്റി ഷോ... ഇന്ന് സരിഗമപ യിൽ ഉള്ള പല ഗ്രാൻഡ് ജൂറി മാരും സ്റ്റാർ സിങ്ങറിൽ പങ്കെടുത്തവരാണ്
@@ajaykbaby3414 ചരിഗമ ഒകെ ഇപ്പോ വന്ന ഷോ ആണു.. മലയാളത്തിൽ ആദ്യത്തെ പോപ്പുലർ ആയ മ്യൂസിക് റിയാലിറ്റി ഷോ ആണു ഇത്..14 വർഷങ്ങൾക്കിപ്പുറം അന്ന് ഇന്റർനെറ്റ് ഇല്ലാത്ത കാലത്ത് കണ്ട contestants നെ ഇപ്പോഴും പലരും ഓർത്തെടുക്കും... ഈ സാറെഗമ ഞാൻ കണ്ടിട്ടില്ല.. അതിലെ കുറച്ചു contestants നെ അറിയുന്നത് ഇതിനു parallel ആയി വന്ന മഞ്ച് സ്റ്റാർ സിങ്ങർ കണ്ടാണ്.. സ രി ഗമയിൽ ടാലെന്റെഡ് ആയ ആൾകാർ ഉണ്ടാകാം.. പക്ഷെ 2010 മുന്നേ ഈ റേഞ്ച് പോപുലേരിറ്റി ഒന്നും ആർക്കും കിട്ടിയിട്ടില്ല.. This was much entertaining back then
fav singer aarnu😍
He has a channel now
Arun gopan fan aarnnu🥰🥰🥰
Njanithu TV kaanumbo 7 vayasayirunnu😂. Njangale naattukaranayondu Arunchettane performance ellarum irunnu kaanarundayirunnu
Kakkodi ano
Aaa pazhaya star singer vallandu miss cheyyunnu
2024🔥... അന്ന് 16 വയസിൽ കണ്ടത് ഇപ്പോൾ വീണ്ടും കാണുന്നു. 2007 ലെ idea star singer 🔥🔥പറഞ്ഞറിയിക്കാൻ പറ്റില്ല... അത്രയ്ക്ക് പൊളി ആരുന്നു. എല്ലാരും ഒന്നിനൊന്നിന് മികച്ചത് ആരുന്നു 🤍
Anyone in october 2020
November😅
2021jan😃
The best dance performers were in this season...
2021 i am watching 🤭 but amazing 🔥
1 വയസിൽ കണ്ടതാ അതിൽ പിന്നെ ഇപ്പോഴാ ഇതു കാണുന്നെ
ഞാൻ ആ സമയത്ത് ഡിഗ്രി ഒന്നാം വർഷം.... ഇതൊക്കെ കാണുമ്പോൾ ആണ്... കാലം ഒരുപാട് മുന്നോട്ടു പോയി എന്ന് ചിന്തിക്കുന്നത്..... അന്നത്തെ കാലത്തെ സ്ഥിരം ഡയലോഗുകൾ ആയിരുന്നു... 'സംഗതി വന്നില്ല'....'കുറച്ചു കൂടി ചേരാനുണ്ട്'... U r /fantastic... Excellent.../ Extra ordinary....ഇതൊക്കെ.....😃😃 വീട്ടിൽ പോലും contestants ൻെറ പേരിൽ വാക്പോര് ആയിരിക്കും....😃 ...( മുഴുവൻ Episodes മിസ്സ് ചെയ്യാതെ കണ്ടിരുന്നത് season 4ൽ ആയിരുന്നു......)
I was studying 9th .. Those beautiful days ❤
Idea singer arun ettan ee padun ee video innu ann adiyamayi kanune. Arun etta my favorite singer. Jolsana chechi 😊💚
I was studying at 7th std when star singer first came out
എന്നിക്കു 10 വയസുളപ്പോൾ കണ്ടതാണ് ഇപ്പോൾ 24 വയസ്സായി ഇത്രയും വർഷം കഴിഞ്ഞില്ലേ 🙂
Favourite singer
The best season ever
My childhood was awesome 🥰
Bring Back memories 😍❤
തമ്പുരാനെ ഈ അരുൺ ഗോപൻ ആയിരുന്നോ അപ്പോ അത് 😲😲😲😲
Nth pati?
എന്ത് പറ്റി രമണീ
@@lightoflifebydarshan1699 ഏയ്യ് ഇപ്പളാ ariyane, atha
@@gangamp1624 😅😅😅😅😅✌🏻✌🏻
@@lightoflifebydarshan1699 digri.
18 il kandatha😊❤
Anyone in 2021 May... 😂
I had the same hairstyle as his then in 2007😄😇💕
Baby Jo ❤️❤️❤️
Arun Gopan 👍👍👍
Njan 8thil padikkumpol kandathaa. Noklachiaaa
arun gopn😍
Annu 10 vayassil ee paattinteyokkke shasthreeya vashangal ariyillarunnu, innu ithu kelkkumbol manassillay ithokkke asadhya alapanam thanneyanu❤️🙏
Poli 😍😍
Dr Arun gopan🤗🤗
Dr aano
He is a BAMS degree holder
Bams enn vachal
Ayurveda
@@fathimafaseela2592 bachelor of ayurvedic medicine and surgery
Awesome 👏
കാലങ്ങൾ പോയതറിയാതെ 🥀
Anyone in 2021😇
Enik ith kanumpol 6 vayas ayrunnu ipol 22 omg
Enikkum
2024 il kaanunnavar undo
How sweet to hear. Arun bro & Jolsna chechii
Njn 7 th l padikunnu
Jyostna super voice
Arun very good singer
In 2021
Superb💥
Lovely 🥰😍❤
അന്നെനിക്ക് 2 വയസ്, ഇപ്പോൾ മൂന്ന് വയസ്
Enik 7 vayassullapol ullatha eppol vayasu 21 kalam poya pokeeee😅
Jolsna ye kanumbol ippol ullathu polethanne undu...lookil valya mattam vannittilla
Eh., നല്ല മാറ്റം ഉണ്ട്. ഇപ്പൊ ഇങ്ങനെ ആണോ. Get up ഒക്കെ മാറിയില്ലേ
Hi guys
Judgment Kanan pathuvaiyrunel chirrichu marikarnu😂
eniku 7 vayas ollapol 😂 ..saturday sunday kanan wait chyithu erikuvarunuu...😍
Ith daily ulla show aayirunnallo... Weekends l undaayirunnilla 😂😂😂
ചുമ്മാ ഒന്ന് അങ്ങ് തളളിയതല്ലെ 😜😉
Jan 22 2021
👌👌
Anyone 2024
nostu😌
3030 kanunnavar undo like
Nalla onnamtharam chalu🙏
Ss
2021
Anyone 2021 June
Nostalgia🥰🥰
poli
Njan annu 1 aam classil 😁😁😌😌😌😌
Nostalgic
😎
*Nyz❤️*
2 mathe variyil tempo poyennu kelkkum,,,,,, Aaaa tymil njan matram Endaa tempo vandi ponnad kaanaanjadennu orthu sangadapettitondu😥😥😥
😂😂😂pottey aarm knditillaa
@@hiba-12210 😀😀😀
❤
Singers should have sung. Not dance. Stay there and sing. Idea star singer was the culprit to groom singers to dance also
Comedy look
Vaani jayaramoke epo evdano ndo
Dance kandappo bore aayitt thoni ,
But song kettappo njetti poyi 👍
pora mg yude sound tanne aanu perfection
Mg aakan vannathalla
@@sudhisugathan7338 😂🤣
Anu pallavi sruthi poyi, but over all nice
Evarokke aara?
14 varshangalkknshesham😅
Paattokke kollam aa dance 🤣🤣🤣 dress kandit chirikkathirikkan pattanilla😂😂😂😂😂
🤣🤣
, 😇😇😇😂😂😂😂
Jolsana padii kolamakiii..enituu odukathaa style
I liked it though 😏
I loved Both of them 😍
Rande aalum naala pole paadine
😁👺😈
കുത്തിയിരുന്നു കണ്ട ഏക ടി വി ഷോ
ആ മൂങ്ങാച്ചിയുടെ ശബ്ദം ഒഴിച്ചാൽ പയ്യൻ സൂപ്പർ ആയി പാടി
ജോത്സനക്കു എന്താടാ കുഴപ്പം
നല്ലൊരു ഗായിക അല്ലേ
@@vineeshrv1513മൂങ്ങ അതെന്നെ കൊഴപ്പം അല്ലാതെ വേറെ കൊഴപ്പം ഒന്നും ഇല്ല. നീ പറഞ്ഞു ഇതിൽ കൂടുതൽ കൊഴപ്പം ഉണ്ടാക്കേണ്ട. ഫെയ്ൽഡ് വിട്ട് പോകാൻ കാരണം അതെന്നെ.
@@chippyusha പിന്നെ ഭയങ്കരം തന്നെ. ആ പയ്യനോടൊപ്പം പോലും പിടിച്ചു നില്ക്കാൻ പറ്റുന്നില്ല. എരുമ നില വിളി പോലുണ്ട്
@@sreesanths4718 മഞ്ഞപ്പിത്തം ബാധിച്ചവന് കാണുന്നതെല്ലാം മഞ്ഞയായിട്ടു തോന്നും... പറഞ്ഞിട്ട് കാര്യമില്ല
2021
❤️