ചുരിദാർ മുകളിലേക്ക് കയറി പോകുന്നതിന് ഒരു പരിഹാരം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 77

  • @shahidasorchidchannel
    @shahidasorchidchannel  3 ปีที่แล้ว

    Whatsapp tailoring class ൽ ചേരാൻ താൽപ്പര്യം ഉള്ളവർ (8921186319) ഈ നമ്പറിൽ ഒരു Whatsapp മെസ്സേജ് അയക്കുക.

  • @sreekumar9664
    @sreekumar9664 3 ปีที่แล้ว +3

    ഷാഹിദയെ പോലെ വേറെ ആർക്കും ഇത്ര നന്നായിട്ട് പറഞ്ഞു തരാൻ പറ്റില്ല ഷാഹിദ ഒത്തിരി താങ്ക്സ്

  • @jensaragesh9823
    @jensaragesh9823 3 ปีที่แล้ว +1

    എന്റെ shahi വെറുതെ അല്ല എനിക്ക് ഇങ്ങനെ പ്രശ്നം സംഭവിക്കുന്നത്. ഇപ്പൊ clear ആയി കേട്ടോ. ഇത്ര വേഗം ഈ സംശയത്തിന്നു video സഹിതം explain ചെയ്തു തന്നതിന് ഒരുപാട് thanks കേട്ടോ.

  • @devnaajithjisha.m7272
    @devnaajithjisha.m7272 3 ปีที่แล้ว +1

    Othiri othri thanks shayittaaa 😘😘ithrem clear ayi paranju thannathinu.🙏🙏

  • @raseenasherin1153
    @raseenasherin1153 3 ปีที่แล้ว +1

    സൂപ്പർ 😍👌നന്നായി വിശദീകരിച്ചു 👍👍 thanks shayithaa 😊

  • @sumapp3122
    @sumapp3122 3 ปีที่แล้ว

    Etokke njanglkke paranju tarunatil otteri santhosham unde shahida. Thank yuo shayi

  • @fancylawrence4156
    @fancylawrence4156 9 หลายเดือนก่อน +1

    Redymade ചുരിദാർ ഇടുമ്പോൾ പുറകോട്ടു ഇറങ്ങി പോകുന്നു ഇത് എങ്ങിനെ ശെരിയാക്കി എടുക്കുന്നത് ഒന്ന് പറഞ്ഞു തരാമോ

    • @shahidasorchidchannel
      @shahidasorchidchannel  9 หลายเดือนก่อน +1

      ഷെയ്പ് കറക്ടാക്കണം
      കൈയോ കൈക്കുഴിയോ ടൈറ്റാവാതെ നോക്കണം

  • @dkmfashions7274
    @dkmfashions7274 3 ปีที่แล้ว

    Kazhuth nte bhagam chulungi varunne enthukond aanu)?
    Pinne e measurements seam allowance include cheythitullathano?
    Enik seam allowance kitunnilla ingane nokkitt...

    • @shahidasorchidchannel
      @shahidasorchidchannel  3 ปีที่แล้ว

      അളവ് കാൽകുലേറ്റ് ചെയ്തതിന് ശേഷം ഒന്നര ഇഞ്ച്തയ്യൽ തുമ്പ് ആഡ് ചെയ്യൂ

  • @shalimafiroz1853
    @shalimafiroz1853 3 ปีที่แล้ว

    Ed eanik athiyavisham ulla video aan shahi thaks so much

  • @shemeenamydeen8309
    @shemeenamydeen8309 3 ปีที่แล้ว

    Itha nallathu pole manslavanind
    Princess cutting cheythatha oru model cheyyamo kazhinja vedio yile orennam try cheythirunnu successes aaayi different ayitt onnum koodi cheyyamo itha

  • @sulochanam2932
    @sulochanam2932 3 ปีที่แล้ว

    7 vayassulla kuttikalk patunna kurthiyude alavu paranju tharamo

  • @shibiljinu4015
    @shibiljinu4015 3 ปีที่แล้ว

    ക്ലിയറായി പറഞ്ഞ് തന്നതിന് താങ്ക്സ് ' ഇനി ഇങ്ങനെ ഒന്ന് വെട്ടി നോക്കാം.

  • @manjushabaiju3469
    @manjushabaiju3469 3 ปีที่แล้ว

    Armhole valachu varakkunnathu clothil kanichu tharumo

  • @_diamond_17
    @_diamond_17 3 ปีที่แล้ว

    Enale stich cheytha churidhar ale ettekunath

  • @gladisjames6855
    @gladisjames6855 3 ปีที่แล้ว

    Good explanation

  • @_diamond_17
    @_diamond_17 3 ปีที่แล้ว

    Blouse piece enganeyano

  • @beenaranimn6284
    @beenaranimn6284 3 ปีที่แล้ว

    ഷാഹിതാത്താ ''ചുരിദാറിൻ്റെയൊക്കെ കോളർ കട്ട് ചെയ്യുന്നത് ഒന്നു കാണിച്ചു തരുമോ ?.ചെറിയ കോളർ ബാൻറ് മാത്രം ഉള്ളത്

  • @sonyaniyan8067
    @sonyaniyan8067 2 ปีที่แล้ว

    Superrrrrrr👌👌👌👌👌👌👌

  • @soniyasanthosh2434
    @soniyasanthosh2434 3 ปีที่แล้ว

    ഷായി ഇത്ത എനിക്ക് ഒരു മോഡൽ ചുരിദാർ കട്ടിങ് കാണിച്ചു തരുമോ അതായത് ഒരു യോക്ക് അവിടെയും ഷേപ് അവിടെ യും കെട്ടി വെച്ചു കോളർ ഉള്ള ഒരു ടോപ്പ് യോക്ക് അവിടെ പൊട്ടിലി ബട്ടൻ വെച്ചു ആ ഡിസൈൻ ഉള്ള ഒരു ടോപ്പ് ഫോട്ടോ ഉണ്ട് പക്ഷേ അതു കാണിച്ചു തരുന്നത് എങ്ങനെ ആണ്

    • @shahidasorchidchannel
      @shahidasorchidchannel  3 ปีที่แล้ว

      മെയിൽ ചെയ്യടാ
      പറഞ്ഞിട്ട് എനിക്ക് മനസ്സിലായില്ലല്ലോ

  • @faisalmm8362
    @faisalmm8362 2 ปีที่แล้ว

    Super class

  • @umairafarsana114
    @umairafarsana114 3 ปีที่แล้ว

    Halter neck nighty cutting stitching paranj tharuvo

  • @smithapoulose8614
    @smithapoulose8614 3 ปีที่แล้ว

    Good idea👍

  • @hamzathhamzu6668
    @hamzathhamzu6668 3 ปีที่แล้ว

    Thangs puthiya arivinn 🥰

  • @bindhushibu7300
    @bindhushibu7300 3 ปีที่แล้ว

    👌👌

  • @ajithaharidas6885
    @ajithaharidas6885 3 ปีที่แล้ว

    👌👌👌👌👌

  • @muhammedabidahammedadhil3381
    @muhammedabidahammedadhil3381 3 ปีที่แล้ว

    👍👍👍

  • @Aswathypratheesh340
    @Aswathypratheesh340 3 ปีที่แล้ว

    🥰🥰

  • @CR-bf4xs
    @CR-bf4xs 3 ปีที่แล้ว

    👍👍🥰🥰❤

  • @haseenakareem8928
    @haseenakareem8928 3 ปีที่แล้ว

    ബ്രെസ്റ്റിന്റെ മുകളിലുള്ള അളവ് ഒന്നുകൂടി വ്യക്തമാക്കുമോ

  • @sajithalatheef3480
    @sajithalatheef3480 3 ปีที่แล้ว

    ഞാൻ ഒരുപാട് നാളെ ചോദിച്ചു കൊണ്ടിരുന്ന സാധാ bottom.ആര ഭാഗത്തു ഇലാസ്റ്റിക് vechdu ഇതു വരെ കാണിച്ചില്ല

    • @shahidasorchidchannel
      @shahidasorchidchannel  3 ปีที่แล้ว

      ലോക് ഡൗൺ മാറട്ടെ
      ഫസ്റ്റ് അത് കാണിക്കാം ഇപ്പോ എലാസ്റ്റിക് ഇല്ല

  • @A_sw_in
    @A_sw_in 7 หลายเดือนก่อน

    നക്ക് മറന്നു പോകുന്നത് എന്താ

  • @suhaimanoushad8892
    @suhaimanoushad8892 3 ปีที่แล้ว

    Wonderful

  • @shakeelamuhammedali4371
    @shakeelamuhammedali4371 3 ปีที่แล้ว

    good

  • @gladisjames6855
    @gladisjames6855 3 ปีที่แล้ว

    നൈറ്റിയുടെ neck piping വെച്ചു തൈക്കുമ്പോൾ മലചു പോകുന്നു. അതിനു എഞു ചെയ്യണം. ഒന്ന് പറഞ്ഞു തരാമോ.

  • @shamshadmp6415
    @shamshadmp6415 3 ปีที่แล้ว

    Hai shahida

  • @hamsakutty12345
    @hamsakutty12345 3 ปีที่แล้ว

    Nallonammanassilayi

  • @AneesaNishad-ml1oz
    @AneesaNishad-ml1oz 10 หลายเดือนก่อน

    ഇങ്ങനെ തൈച്ചിട്ടും എന്റെ ചുരിദാറിന്റെയ് നെക്ക് മുകളിലോട്ട് കയറി പോകുന്നുണ്ട്

  • @hajararahim236
    @hajararahim236 3 ปีที่แล้ว

    എന്റെ സംശയം തീർന്നു

  • @anudevan7220
    @anudevan7220 3 ปีที่แล้ว

    അത് കാണിചില്ല ഒന്ന് കാണിക്കാമോ കോട്ട്

  • @anudevan7220
    @anudevan7220 3 ปีที่แล้ว

    ചുരിദാർ ഓവർ കോട്ട് ഒന്ന് കാണിക്കാമോ🥰🥰🥰🥰🙏🙏🙏🙏