Theemakal 4k | Jaineesh Manappully | Vidhyasanker | Shaiju Avaran | Kannan Mangalath | Saneesh San

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 883

  • @pradeepkrishnan5881
    @pradeepkrishnan5881 ปีที่แล้ว +78

    കൊള്ളാം ട്ടോ ബ്ലാക്ക് ബ്രോസ്..... ❤️പാട്ടും വിശ്വലും കലക്കി... പക്ഷെ എന്തൊക്ക വന്നാലും പോയാലും മ്മടെ കരിങ്കളിടെ തട്ട് അത് താന്ന് തന്നെ ഇരിക്കും 😍😍😍❤️❤️❤️❤️

    • @BlackBroz
      @BlackBroz  ปีที่แล้ว +4

      🙏🙏🙏

    • @anjanat.s9390
      @anjanat.s9390 ปีที่แล้ว +2

      😻🔥

    • @jithing1160
      @jithing1160 ปีที่แล้ว +2

      സത്യം 🥰🥰🥰അമ്മ കരിങ്കാളി

  • @athirasree6282
    @athirasree6282 ปีที่แล้ว +75

    അമ്മേ ദേവി കൊടുങ്ങല്ലൂരമ്മേ നാരായണ 🙏🙏🙏 ആപത്തുകളിൽ പെൺകുട്ടികളുടെ എല്ലാം ഉള്ളിൽ ഉള്ള ദേവി മഹാമായ വെളിപ്പെടട്ടെ.🙏🙏

  • @anu_anusss
    @anu_anusss ปีที่แล้ว +29

    എനിക്കും ഉണ്ട് ഒരു മകൾ ❤️അവളും തീ മകൾ ആയിത്തന്നെ വളരട്ടെ 🙏അമ്മ അനുഗ്രഹിക്കട്ടെ ❤️

    • @BlackBroz
      @BlackBroz  ปีที่แล้ว +2

      🔥🔥🔥

  • @padmakumara6506
    @padmakumara6506 ปีที่แล้ว +16

    തീ മകൾ...അമ്മേ അമ്മേ കൊടുങ്ങല്ലൂർ അമ്മേ നാരയാണ...🙏സുന്ദരമാണ് ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏

    • @BlackBroz
      @BlackBroz  ปีที่แล้ว +2

      ♥️♥️♥️

  • @SreeBadrah
    @SreeBadrah ปีที่แล้ว +6

    അവസാനമുള്ള ഒരു ചിരി... Super..... ആരാണ് ഭഗവതി യുടെ വേഷത്തിൽ ഉള്ളത്... Arayalum👌🏼👌🏼👌🏼👌🏼👌🏼🥰🥰🥰

  • @കണ്ണകി-ശ9സ
    @കണ്ണകി-ശ9സ ปีที่แล้ว +10

    അമ്മേ ഭഗതീ അഗ്നിയായ് ആളി പടരട്ടെ🔥🔥🔥 സൂപ്പർ🙏🙏🙏

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @renadeva
    @renadeva ปีที่แล้ว +6

    ❤ നന്മയുടെ സ്വരരാഗ സംഗീതം ദുഷിച്ചു നാറുന്ന സമൂഹ തിന്മകൾക്കെതിരെ ഉടവാളെടുക്കുന്ന സന്ദേശ ഗാനം.ഹൃദയസ്പർശി .രാഗശിൽപ്പികൾക്കു കോടി നന്ദി . രണദേവ് മറ്റത്തോളി, ദുബായ്

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @chithrarenjith5923
    @chithrarenjith5923 หลายเดือนก่อน +2

    അമ്മേ കാണാൻ കൊതിയാവുന്നു❤. എന്ന് നടക്കും അമ്മേ😢. പെട്ടെന്ന് നടത്തി തരണേ അമ്മേ 🤗🤗 കാളി പുത്രി❤🥰🥰

    • @BlackBroz
      @BlackBroz  หลายเดือนก่อน

      എത്രയും പെട്ടന്ന് സാധിക്കട്ടെ 🙏

    • @chithrarenjith5923
      @chithrarenjith5923 28 วันที่ผ่านมา +1

      @BlackBroz 🥰🥰

  • @nxndx_123
    @nxndx_123 ปีที่แล้ว +15

    അമ്മേ നാരായണ ദേവി നാരായണ 🙏🏻super song. എല്ലാവർക്കും അഭിനന്ദനങ്ങൾ 😍

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @gourinandhana2836
    @gourinandhana2836 หลายเดือนก่อน +2

    🙏🙏ദേവി 🙏🙏

    • @BlackBroz
      @BlackBroz  หลายเดือนก่อน

      ❤️❤️❤️

  • @departmentofphysicaleducations
    @departmentofphysicaleducations ปีที่แล้ว +34

    മകൾ ഇല്ലാത്ത വിഷമം മനസിൽ വന്നുപോയി 😢 really touching song, best wishes to the singers and big thanks to the song makers

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @Sujithappu111
    @Sujithappu111 ปีที่แล้ว +3

    Inte aniyathikutti😘🥰

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @jibinmanjapra158
    @jibinmanjapra158 ปีที่แล้ว +2

    Nyz work 👍👍directoin kidu,,,,, chandhiny adipoly 💞👏👏

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @ratheeshrizavlogs8704
    @ratheeshrizavlogs8704 ปีที่แล้ว +6

    ആളിപ്പടർന്ന തീമകളായ് അമ്മ ...🔥🔥🔥🔥 സനീഷ് ആദ്യ ഗാനം മനോഹരം.... വിനീഷ് തൻ്റെ ഭാഗം വളരെ ഭംഗിയായി ചെയ്തു....ഷൈജു അവറാൻ & കണ്ണൻ മംഗലത്ത് ടീമിൻ്റെ മറ്റൊരു Musical Treat...😘😘 വിദ്യാ ശങ്കർ മനോഹരമായി ദേവിയെ പകർത്തി എടുത്തു....അണിയറയിൽ പ്രവർത്തിച്ച എൻ്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു 🔥🔥🔥🔥🙏🏼🙏🏼

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

    • @BlackBroz
      @BlackBroz  ปีที่แล้ว

      Blackbroz ന്റെ പാട്ടുക്കാരൻ ♥️

    • @kannanmangalath5435
      @kannanmangalath5435 ปีที่แล้ว

      സ്നേഹം bro

  • @subithaks5187
    @subithaks5187 ปีที่แล้ว +4

    Nannayittundu.All the best to chandini teacher and team..🙏🙏🙏😍😍😍😍.

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @ravikt4361
    @ravikt4361 ปีที่แล้ว +11

    തീ മകൾ teams എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു...supr song....❤

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @minisatheesh-ul3tl
    @minisatheesh-ul3tl ปีที่แล้ว

    Kunjumoluuuu. Midukkii kutty god bless you chakkare Amme Devi 🙏🙏

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @bindust6041
    @bindust6041 ปีที่แล้ว +7

    മികച്ച അവതരണം കൊടുങ്ങല്ലൂരമ്മ നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🥰♥️

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @mcmalayalamcomedy8944
    @mcmalayalamcomedy8944 ปีที่แล้ว +1

    ഉഗ്ര താണ്ഡവമാടിയ രുദ്രന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും പിറവി കൊണ്ടവൾ. ആയിരം പിഴ പൊറുത്താലും ചതി പൊറുക്കാത്ത പെണ്ണ് കാളി🥺❤‍🔥

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ❤️❤️❤️

  • @rithikanair850
    @rithikanair850 ปีที่แล้ว +4

    വളരെ നന്നായിട്ടുണ്ട്.... മോളു... നല്ല അഭിനയം... Super...

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @subashmaya894
    @subashmaya894 8 หลายเดือนก่อน

    Story poli🎉, pina devide dance 😍 nice video❤️full kand theeerune entho happy aye feel

    • @BlackBroz
      @BlackBroz  8 หลายเดือนก่อน

      ♥️♥️♥️

  • @babumk460
    @babumk460 ปีที่แล้ว +6

    എല്ലാം കൊണ്ടും മനോഹരം...... 👍👍👍

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @ranjithkannan7477
    @ranjithkannan7477 ปีที่แล้ว +13

    ശ്രീ കൊടുങ്ങല്ലൂരമ്മേ തമ്പുരാട്ടി ശരണം🙏🙏🙏

  • @MasterMind-bh1vc
    @MasterMind-bh1vc ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ടീമുകൾ ടീം നല്ല പെർഫോമൻസ്. ആ നെഗറ്റീവ് കാരക്ടർ ചെയ്താൽ നല്ല ഒരു പെർഫോമൻസ് ആയിരുന്നു കുട്ടിയും നല്ല ആക്ട് ചെയ്തു.. ഓൾ ദ ബെസ്റ്റ് ടീം ഇനിയും നല്ല നല്ല വർക്കുകൾ ഉണ്ടാവട്ടെ 🌹🌹🌹

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @ponnuvengaraponnuvengara2787
    @ponnuvengaraponnuvengara2787 ปีที่แล้ว +6

    കൊടുങ്ങല്ലൂരമ്മേ ശരണം
    തീ മകൾ Supper

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @manoharanpayyapantha
    @manoharanpayyapantha ปีที่แล้ว +1

    Very best job. വളരെ നന്നായിട്ടുണ്ട്. Congrats

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @lootboxhennasallinone
    @lootboxhennasallinone ปีที่แล้ว +9

    1M....തീ മകൾ ❤️💯All the best team തീ മകൾ 🥳

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @kumarihari8828
    @kumarihari8828 ปีที่แล้ว +1

    ഇങ്ങനെയുള്ള മൻമാരെ കൊല്ലണം അമ്മേ
    ദേവി മഹാമായേ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @aneeshanee3093
    @aneeshanee3093 ปีที่แล้ว +2

    Suparrr ❤🙏🙏🙏👏👏👏👏👏👏Iniyum pattukam prethishikunnu

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

    • @aneeshanee3093
      @aneeshanee3093 ปีที่แล้ว

      Adutha pattinuvendi kathirikunu

  • @nichushichu8654
    @nichushichu8654 ปีที่แล้ว +1

    Adipoli song❤❤🙏🙏🙏🙏😘😘Amma ennum kudeyundavatte😘🙏❤

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @kannanmangalath5435
    @kannanmangalath5435 ปีที่แล้ว +20

    വീണ്ടും അമ്മയ്ക്ക് ഒരു പാട്ട് ... ഏറെ സന്തോഷം .... ഏവരും കൂടെയുണ്ടാകണേ ... ഷൈജു ഭായിയുടെ സംഗീതം,സനീഷിന്റെ , വിനീഷിന്റെ ആലാപനം, ഒപ്പം സ്വന്തം കൂട്ടായ്മയുടെ പ്രവർത്തനം ... എല്ലാറ്റിനും ഉപരി വിദ്യാശങ്കറിന്റെ സംവിധാനം & ക്യാമറ ഓർക്കസ്ട്രേഷനുമായി അജി മാഷ് കൂടെ ജൈനീഷ് ഭായിയുടെ വലിയ സപ്പോർട്ട് എല്ലാമെല്ലാം ഒത്തുചേർന്ന തീമകൾ ... അവൾ ഇനി നാടിന്റെ മകളായി വളരട്ടെ ...🙏🙏 അമ്മേ ശരണം🔥🙏🙏
    ഇഷ്ടം - Thanks - തീമകൾ all Team...❤️❤️

    • @BlackBroz
      @BlackBroz  ปีที่แล้ว +2

      മ്മ്‌ടെ നല്ലെഴുത്ത്ക്കാരൻ ♥️♥️♥️

    • @saneeshsan_power
      @saneeshsan_power ปีที่แล้ว +2

      ♥️♥️♥️♥️♥️

  • @sajeevankalani136
    @sajeevankalani136 ปีที่แล้ว +3

    ഓരോ കൊല്ലവും ഇങ്ങനെ സസ്പെൻസ് തരാൻ.... ❤️❤️❤️❤️മുസിക്... വീഡിയോ.... എഡിറ്റിങ് ❤️❤️❤️❤️❤️❤️❤️അതിലുപരി.. ക്യാമറ ❤️❤️❤️❤️❤️❤️സ്പെഷ്യൽ താങ്ക്സ് ടീം.......i love uuuuuu

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @supriyancub1432
    @supriyancub1432 ปีที่แล้ว +2

    മനോഹരമായി പാടി സൂപ്പർ സൂപ്പർ 🌹🌹🌹💪

  • @SubhashKumar-zh2hy
    @SubhashKumar-zh2hy ปีที่แล้ว +4

    കൊള്ളാം സൂപ്പർ 👌👌👌🌹🌹

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @aji.k.thumbapu9881
    @aji.k.thumbapu9881 ปีที่แล้ว +8

    കൊടുങ്ങല്ലൂരമ്മേ ശരണം 🙏ഷാജു ഭായ്.. കണ്ണൻ അഭിനന്ദനങ്ങൾ 👍👍👍

  • @Aiswaryasujith840
    @Aiswaryasujith840 ปีที่แล้ว +6

    Goosebumps 🙏🏻 അമ്മേ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @kaalispadiyoor9906
    @kaalispadiyoor9906 ปีที่แล้ว +5

    ആളിപടരട്ടെ,. 🔥🔥🔥തീ മകൾ all the best ഷൈജു & കണ്ണൻ ബായ്സ് 🥰🥰

  • @shalsonline970
    @shalsonline970 ปีที่แล้ว +2

    Rithika kuttyyyy suuuuper🤩😘😘😘

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sonawilson5870
    @sonawilson5870 ปีที่แล้ว +2

    വില്ലൻ അടിപൊളി ആയിട്ടുണ്ട് 😍😍

  • @deepthi2344
    @deepthi2344 ปีที่แล้ว +6

    Chandni, you always rock my dear dosth...All the best to everyone in theemakal team.

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @JamesJames-xu6fg
    @JamesJames-xu6fg ปีที่แล้ว +5

    കണ്ണൻ ചേട്ടോ.. അടിപൊളി ആയിട്ടുണ്ട്

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @pokkiriefx2151
    @pokkiriefx2151 ปีที่แล้ว +5

    സോങ്ങിന് വേണ്ടി കാത്തിരിക്കുവാരുന്നു. Nice one 🤍🔥

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @nishasobeendran6542
    @nishasobeendran6542 ปีที่แล้ว +7

    Congratulations to the entire team of "തീ മകൾ"....especially Rithikakuttee...👌👏👏👏❤️🥰

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @harithaev9916
    @harithaev9916 ปีที่แล้ว +4

    Adipowli 🥰🥳

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @alokgovindav
    @alokgovindav ปีที่แล้ว +3

    Valare manoharamaya song.❤. But karingaliyalle enna song ne kadathi vekan oru song pattila athra manoharam anu karingaliyalle enna song ❤❤❤

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @BeenaCL-w7l
    @BeenaCL-w7l ปีที่แล้ว +3

    വില്ലൻ സൂപ്പറായിട്ടുണ്ട് 🥰🥰

  • @vineeth6669
    @vineeth6669 ปีที่แล้ว +4

    Nice work ❤️❤️👌🏻👌🏻👌🏻Team

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @mithosmith4972
    @mithosmith4972 ปีที่แล้ว +3

    ദേവി ശരണം🙏🙏. വീണ്ടും ഒരു ഹിറ്റ്‌ 🎉🎉🎉

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @chithrarenjith5923
    @chithrarenjith5923 หลายเดือนก่อน +2

    അമ്മേ ❤❤

    • @BlackBroz
      @BlackBroz  หลายเดือนก่อน

      ❤️❤️❤️

  • @കൂട്ടാളി
    @കൂട്ടാളി ปีที่แล้ว +2

    ഒരു രക്ഷയില്ല അണ്ണാ.. തീ ആയി ജ്വലിക്കും അവൾ ഇനിയും

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @dilrajks6137
    @dilrajks6137 ปีที่แล้ว +2

    തീ മകൾ . തീയായ് ജ്വലിക്കട്ടെ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sajusajeevsajeev3345
    @sajusajeevsajeev3345 ปีที่แล้ว +1

    ഇത് പോലെ നല്ല പാട്ടുകൾ ഇനിയും കേരള കരയിൽ പുനർ ജനിയ്ക്കട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആശിർ വാദങ്ങൾ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @rgvanizham..3788
    @rgvanizham..3788 ปีที่แล้ว +5

    നന്നായിട്ടുണ്ട്... 🥳🥳❤️

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @nishasunilnishasunil9206
    @nishasunilnishasunil9206 ปีที่แล้ว +2

    Schoolil poyayirunnu pinne vannapolanu orthathu ellapunnu nokki❤️❤️❤️❤️❤️❤️tnxs @black bro

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sajeeshes
    @sajeeshes ปีที่แล้ว +3

    മികച്ച അവതരണം. അണിയറയിലെ എല്ലാവർക്കും ആശംസകൾ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @aswathirajendran9806
    @aswathirajendran9806 ปีที่แล้ว +6

    So happy to see you chandni teacher and played well❤

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @antonyalexander2195
    @antonyalexander2195 ปีที่แล้ว +6

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ❤️🖌️

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @archanaprakash748
    @archanaprakash748 ปีที่แล้ว +1

    Good work chaandhu...

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @unnikrishnankg6546
    @unnikrishnankg6546 ปีที่แล้ว +2

    നല്ല work. നല്ല camera.

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @kuttykombanmar7962
    @kuttykombanmar7962 ปีที่แล้ว +2

    ഋധിക മോളു അടിപൊളിയായി എല്ലാവരും നന്നായി

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @govindgovindps1316
    @govindgovindps1316 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല സൂപ്പർ സോങ്

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @rajumonrajumon7304
    @rajumonrajumon7304 ปีที่แล้ว +2

    🔥മകൾ 👌🏽👌🏽👌🏽

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @SheebhaSureshSS-zh5fo
    @SheebhaSureshSS-zh5fo ปีที่แล้ว +4

    ഭദ്രകാളി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌നല്ല അവതരണം

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @ammakalakshethrapallissery4546
    @ammakalakshethrapallissery4546 ปีที่แล้ว +2

    ചാന്ദിനി ടീച്ചർ ദേവി ആയി സൂപ്പർ ❤🎉മനോഹര ആവിഷ്കാരം

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @Dipeeshayyanchira-kn7tl
    @Dipeeshayyanchira-kn7tl ปีที่แล้ว +1

    നന്ദി ഈ വർക്കിൽ ഉൾപെടുത്തിയതിന്

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @Yugamusicofficial
    @Yugamusicofficial ปีที่แล้ว +4

    Amazing Song From Team Black Bro ❤❤❤❤🎉🎉🎉🎉🎉

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sreekuttan.u-ri6pw
    @sreekuttan.u-ri6pw 4 หลายเดือนก่อน +3

    🥰🥰🥰🥰🥰❤️

    • @BlackBroz
      @BlackBroz  4 หลายเดือนก่อน

      ❤️❤️❤️

  • @ShylajaBalan-oj3ws
    @ShylajaBalan-oj3ws ปีที่แล้ว +1

    Adipowli

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @krishbowler
    @krishbowler ปีที่แล้ว +3

    Content quality 👌🏻

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @manjushaiju9533
    @manjushaiju9533 ปีที่แล้ว +3

    അമ്മേ നാരായണ
    ദേവി നാരായണാ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ...
    കാളി കാളി മഹാ കാളി ഭദ്രകാളി
    നമോസ്തു തേ
    കുലം ച കുലം ധർമ്മം ച മാം ച പാലയ പാലയ❤❤❤❤❤💕💕💕

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @Sarathbabukichu
    @Sarathbabukichu ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻super work all the best ❤❤❤❤❤

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @minivalsan-rb2qj
    @minivalsan-rb2qj 9 หลายเดือนก่อน +1

    Amme enre makaleyum anugrahikane

    • @BlackBroz
      @BlackBroz  9 หลายเดือนก่อน

      ❤️❤️❤️

  • @sanrajsanu113
    @sanrajsanu113 ปีที่แล้ว +1

    Nice.... Shijith bhai.....

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @shivadathshivanjali
    @shivadathshivanjali ปีที่แล้ว +1

    അടിപൊളി സോങ്❤️❤️ സൂപ്പർ മിസ്സ്‌

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @shinjithkambliyath
    @shinjithkambliyath ปีที่แล้ว +3

    തീ ആയി ജ്യോലിക്കട്ടെ അവൾ 🙏🏼

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @maneeshapm5307
    @maneeshapm5307 ปีที่แล้ว +2

    അറിയാതെ കണ്ണ് നിറഞ്ഞു പോയി. സങ്കടവും സന്തോഷവും ഭക്തിയും എല്ലാം കൂടെ വല്ലാത്തൊരു ഫീലിംഗ് ❤️

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 ปีที่แล้ว +1

    നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @krishnanjalikrishna383
    @krishnanjalikrishna383 ปีที่แล้ว +2

    Great work

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @amalsankar9632
    @amalsankar9632 ปีที่แล้ว +4

    ശ്രീയെഴും കൊടുങ്ങല്ലൂരമ്മേ 🥰🙏🏻

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @sajeevansaji2820
    @sajeevansaji2820 ปีที่แล้ว +3

    All the best black brose team❤❤❤❤❤❤

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @latharajan475
    @latharajan475 ปีที่แล้ว +2

    Amma ningale anugrahikkate ,Amme narayana Devi narayana 🙏🙏🙏🙏

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sukanyaaneesh2086
    @sukanyaaneesh2086 ปีที่แล้ว +4

    തീമകൾ ടീമിലെ എല്ലാവർക്കും ആശംസകൾ ❤️❤️❤️😍 ...

  • @sunilp1248
    @sunilp1248 ปีที่แล้ว +1

    ❤❤❤❤super❤❤❤❤

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @suresheks6320
    @suresheks6320 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം
    തീമകൾ ഫുൾ ടീമിന് ഒരായിരം
    അഭിനന്ദനങ്ങൾ

    • @saneeshsan_power
      @saneeshsan_power ปีที่แล้ว

      ♥️♥️♥️ സ്വന്തം

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sreekumarcs806
    @sreekumarcs806 ปีที่แล้ว +3

    മനോഹരം 🤗🤗🤗🤗
    കുട്ടുകാരെ 💪💪💪

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @indirababu6032
    @indirababu6032 ปีที่แล้ว +4

    അമ്മേ ശരണം ദേവി ശരണം സൂപ്പർ 👌🥰👍

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @sathyanedathara6093
    @sathyanedathara6093 ปีที่แล้ว +1

    നല്ല സോങ്ങ് നല്ല അവതരണം വളരെ നന്നായിട്ടുണ്ട് ബെന്നി സൂപ്പർ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @anoopvijayamohanan
    @anoopvijayamohanan ปีที่แล้ว +1

    Adipoli all the best team

    • @BlackBroz
      @BlackBroz  ปีที่แล้ว +1

      ♥️♥️♥️

  • @hafizsalim145
    @hafizsalim145 10 หลายเดือนก่อน +1

    ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤

    • @BlackBroz
      @BlackBroz  10 หลายเดือนก่อน

      ♥️♥️♥️

  • @dhanyaas3969
    @dhanyaas3969 ปีที่แล้ว +2

    Rithika 👏👏👏

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @anjanat.s9390
    @anjanat.s9390 ปีที่แล้ว +2

    😻😻 Adipoli akki teamzz....❤️
    Oru positive energy keri irangi poyi.... Ee song kandappo....🔥 Nalla presentation..... Padiyathum kalakki❤️
    Keep it up..... Team🥰🔥

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @chathappan6793
    @chathappan6793 ปีที่แล้ว +2

    ❤❤❤supet

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @SumaRajesh-v4k
    @SumaRajesh-v4k 11 หลายเดือนก่อน +1

    വിളിപ്പുറത്തു വരുന്നത് അമ്മ മാത്രം,,,,, 🙏

    • @BlackBroz
      @BlackBroz  11 หลายเดือนก่อน

      ♥️♥️♥️

  • @adithyanajay9517
    @adithyanajay9517 ปีที่แล้ว +2

    എന്നും അമ്മയോടൊപ്പം ഞങ്ങളും. അമ്മേ ശരണം ദേവീ ശരണം🙏🙏🙏.

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @aathiraaathu5855
    @aathiraaathu5855 ปีที่แล้ว +2

    Jyothish chettan kalakki💕

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @minikr9829
    @minikr9829 ปีที่แล้ว +4

    അമ്മേ ശരണം എന്നെന്നും എല്ലാവർക്കും🙏🙏🙏

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @touchingsmusics599
    @touchingsmusics599 ปีที่แล้ว +2

    ❤❤❤❤❤ ഗംഭീരം മനോഹരമാക്കി

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @karthikakannan3811
    @karthikakannan3811 10 หลายเดือนก่อน +1

    nannayitund mole

    • @BlackBroz
      @BlackBroz  10 หลายเดือนก่อน

      ♥️♥️♥️

  • @shikthanmadathil3055
    @shikthanmadathil3055 ปีที่แล้ว +2

    ❤❤❤ആശംസകൾ

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

  • @veenanaadam6220
    @veenanaadam6220 ปีที่แล้ว +3

    🙏🙏🙏👍👍✌✌👌🏻👌🏻👌🏻good work🥰

    • @BlackBroz
      @BlackBroz  ปีที่แล้ว

      ♥️♥️♥️

    • @saranyasujidhanvi590
      @saranyasujidhanvi590 ปีที่แล้ว

      Great work ❤️❤️spl appreciation for team members🎉🎉