1983ൽ തലശ്ശേരിൽ സന്തോഷ് ഹോസ്പിറ്റലിൽ dr ഭരതൻ നെ ഞാൻ കണ്ടു ഒരേ ഒരു ദിവസത്തെ അഡിമിറ്റ് ചികിത്സ അൽഹംദുലില്ലാ 40 വർഷം ഇതാ തികയാൻ പോകുന്നു.മലശോധനം നിയത്രണം ഉള്ളതിനാൽ ദൈവാനുഗ്രഹം. ദൈവത്തിനു നന്ദി.ഇത് വരെയും ബുദ്ധിമുട്ട് ഇല്ല. തിരുവനന്തപുരത്തുനിന്ന് വരെ ആളുകൾ അവിടെ വന്നിരുന്നു
Idhinu etavum better homeo aanu.ayurvedam ottum pora Njan kanichu maduthu .oru matavum undayilla.homeo verum 4 days kazhichapol complete sughayi .oro classum ktu vidditham cheyyadhe anubavasthare vishwasiku.homeo is a best
Dr I am suffering since 8 months Repeatedly Then one month taking to recover Now since one month swelling at anus taking all the medicine but not going away All the control measures done but no change Now I am finally stopped food Some fruits taking No bleeding Olive oil applying that getting relief inflammation
എന്റെ ഭർത്താവിന് pyles ഉണ്ട്.8 വർഷം ആയി തുടങ്ങിയിട്ട്. ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേൾക്കില്ല. പുറത്തേക്കു തള്ളിയ അവസ്ഥ ആണ്. നല്ല ബ്ലീഡിങ് ഉണ്ട്. ഇതിനൊരു പ്രതി വിധി പറഞ്ഞു തരാമോ? വയസ്സ് 41.
Dr plz, ഉത്തരം തരണം അല്ലേൽ ഒരു വീഡിയോ, ശുക്ലം പോയതിന് ശേഷം ലിഗത്തിന്റെ ഒരു ഭാഗത്ത് വേദനയും, നാവിയുടെ ഭാഗത്ത് വേദനയും, എരിച്ചിലും ഇതിന് കാരണം എന്താണ്, ഞാൻ ഒരു യുറോ ഡോക്റ്ററേ കണ്ട് ഒരുപാട് മരുന്ന് കഴിച്ചു കാര്യമായ മാറ്റമില്ല, വിവാഹം ശേഷം ഇത് കൊണ്ട് പ്രശ്നം ഉണ്ടോ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം, എന്റെ പേര് പറയാതെ വീഡിയോ ചെയ്യുമോ 😔
എന്റെ വൈഫിനും പൈയ്‌ൽസ് ആയിരുന്നു... 6 വർഷം മുന്നേ ഓപ്പറേഷൻ ചെയ്തതാണ്.. പക്ഷേ രണ്ടു മൂന്ന് ദിവസമായി ഭയങ്കരമായി കൂടി ഇന്ന് തേവള്ളി ഹോമിയോയിൽ പോയി മരുന്ന് വാങ്ങി... കുറയുമോ ഡോക്ടർ പുള്ളിക്കാരിക്ക് ഭയങ്കര വേദന ആണ് കാണാൻ കഴിയുന്നില്ല 😒
നിങ്ങൾ ഉണങ്ങിയ എത്തി പയം 2 പിസ് രാത്രി വെള്ളത്തിൽ ഇട്ടു വെക്കുക ഉറങ്ങി എഴുനേക്കുമ്പോൾ വെള്ളം കുടിക്കുക എത്തി പയം നയിക്കുക... രാത്രി 7മണി ആകുമ്പോൾ 3പിസ് തിന്നുക ഒരുമാസം കഴിക്കു.... പൂർണമായും മാറും... എനിക്കു അനുഭവം ഉണ്ട് പൂർണമായും മാറും.... 👍👍👍👍
Leser, stapling, ഇവ ഒന്നും ഓപ്പറേഷൻ പോലെ വിജയമല്ല.. ക്രയോ സർജറിയും ഒരുഗുണവും ഇല്ല.. മരുന്നുകൊണ്ട് പോയില്ലെങ്കിൽ ഓപ്പറേഷൻ തന്നെ ചെയ്യുക.. അനുഭവംകൊണ്ട് പറയുന്നു...
പൈൽസ് ആണോ എന്ന് എങ്ങനെ തിരിച്ചു അറിയാൻ പറ്റും.. Dr... ഡെലിവറി കഴ്ഞ്ഞപോൾ ആണ് ചെറിയ ചിത്രത്തിൽ കണ്ടപോലെ ഉണ്ടായത്... വേദന prblm ഒന്നുമില്ല... 6 വർഷം ആയ്ട്ട്.. ബട്ട് ഇപ്പോൾ മലം പോകുപോൾ ചെറിയ നീറ്റൽ ഉണ്ട്... അതാണോ പൈൽസ്...... Plssss റിപ്ലൈ dr.... Pls... Begg u🙏🙏🙏🙏
ഡോക്ടർ എത്ര വെളുത്തുള്ളി എടുക്കണം എനിക്ക് ഇത് വന്ന സമയം ഞാൻ ഡോക്ടറെ കാണിച്ചു ഫിഷർ ആണെന്ന് പറഞ്ഞു എനിക്ക് മോളുടെ കൂടെ സൗദിയിൽ വിസിറ്റിംഗ് ന് വരേണ്ടി വന്നു ഇവിടെ കോഴി യാണ് അധികദിവസവും അത് കൊണ്ട് ഇപ്പൊ വീണ്ടും ഫിഷർ വന്നു നല്ല വേദന ഉണ്ട്ചൂട് വെള്ളത്തിൽ നാട്ടിൽ ഇരുന്നു അപ്പൊ മാറി ഇപ്പൊ ഇവിടെ ഇരിക്കാൻ കഴിയില്ല ഈ വെളുത്തുള്ളി കഴിച്ചാൽ മാറുമോ
Sir.... ഈ മരുന്ന് കഴിക്കുമ്പോൾ non veg കഴിക്കുന്നതിന് കുഴപ്പം ഉണ്ടോ Sir.. എനിക്ക് പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലുള്ള piles ആണ്... General surgen (ഡോക്ടറെ) കാണിച്ചപ്പോൾ surgery ചെയ്താലേ ഇത് മാറുകയുള്ളൂ, വേറെ ബുദ്ധിമുട്ട് (Bleeding, Pain) ഒന്നും ഇല്ലെങ്കിൽ surgery ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല എന്നാണ് പറഞ്ഞത്.... So... എനിക്ക് ഈ മരുന്ന് കഴിക്കുന്നത് useful ആയിരിക്കുമോ
@@Anicoolkhd sir എനിക്കും പുറത്തു തള്ളി നിൽക്കുന്നതാണ്,8,9 years മേലെ ആയി, ഹോമിയോയിൽ കാണിച്ചു, ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ അങ്ങനെ ഇരുന്നോട്ടെന്ന് പറഞ്ഞു, അകത്താരുന്നേൽ പുറത്തേക്ക് വരുന്നത് തടയാരുന്നു, ഇത് ഓപ്പറേഷൻ ചെയ്തു കളയണം എന്ന് പറഞ്ഞു, എന്താ ചെയ്യണ്ടേ
1983ൽ തലശ്ശേരിൽ സന്തോഷ് ഹോസ്പിറ്റലിൽ dr ഭരതൻ നെ ഞാൻ കണ്ടു ഒരേ ഒരു ദിവസത്തെ അഡിമിറ്റ് ചികിത്സ അൽഹംദുലില്ലാ 40 വർഷം ഇതാ തികയാൻ പോകുന്നു.മലശോധനം നിയത്രണം ഉള്ളതിനാൽ ദൈവാനുഗ്രഹം. ദൈവത്തിനു നന്ദി.ഇത് വരെയും ബുദ്ധിമുട്ട് ഇല്ല.
തിരുവനന്തപുരത്തുനിന്ന് വരെ ആളുകൾ അവിടെ വന്നിരുന്നു
Plc dr namber kittumo
ഡോക്ടറുടെ നമ്പർ കിട്ടുമോ എന്റെ ഹസ്ബൻഡ് വേണ്ടി ആണ്
ഭരതൻ Dr.. മരണപ്പെട്ടു മകൻ സന്തോഷ് ആണ് ഇപ്പോൾ
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ. Thanku so much Dear 🙏🙏🙏🙏👍🏻👍🏻🌹🌹🌹🌹
കുറെ വീഡിയോ കണ്ടൂ ഇപ്പോഴാണ് ഫലപ്രദമായ വീഡിയോ കിട്ടിയത്. Thankyou doctor
4:20 മരുന്ന്
Thanks
Aanachuvadi verodu koodi arachu thilapicha vellam 15 days kudichu rogam maari
Idhinu etavum better homeo aanu.ayurvedam ottum pora
Njan kanichu maduthu .oru matavum undayilla.homeo verum 4 days kazhichapol complete sughayi .oro classum ktu vidditham cheyyadhe anubavasthare vishwasiku.homeo is a best
സത്യം ആണോ
Evidunna homeo vangiye
Ayurveda nalla medicine und switch ittapole nilkum
വളരെ നന്ദി ഡോക്ടർ 👍
ഹരിത്ര എന്ന ഗുളികയ്ക്ക് സൈഡ് എഫക്ട് ഉണ്ടോ
Thank you doctor👍🏻
Dr chila doctorsparayum muringakaya kazhikkaruth enne sathyam aano dr pls replay tharumopls
Sir ethentay quantity etharayanu.athum kudee paragal valaray useful ayerunu.
Sidile ayee oru thadippe mathram ullu vere presanam onnum illa . E remady preyochana pedumo
നല്ല വീഡിയോ ✌️👍👌🙏
Thank you..
🙏🙏🙏🙏🙏👍🙏🙏🌹🌹🌹
പനം ശർക്കര മതിയോ ഡോക്ടർ
Ithoke 2kollam munbe pareekshichathanu sir no mattam
ഇതിന് മുൻപ്.... പൈൽസ് മാറാൻ ഉള്ള മരുന്ന് നിർദ്ദേശിച്ച അതിനേക്കാളും... നല്ലതാണോ ഇത്
Dr I am suffering since 8 months Repeatedly
Then one month taking to recover
Now since one month swelling at anus taking all the medicine but not going away
All the control measures done but no change
Now I am finally stopped food
Some fruits taking
No bleeding
Olive oil applying that getting relief inflammation
എത്ര ഉള്ളി എടുക്കണം
Thank you Doctor 😊
Thank you so much Dear
Karippetty vellamano dr
Super 👍🏻👍🏻👍🏻
Ethu valiya complincation undakkumoo doctor
Enikku 7 8 dhivasam koodiyanu vayattil ninnu pokunnath.poyikkazhinjal maladvaram thadichu veerkkunnu.irikkathilla nadakkumpozhum vedhana und.kidakkumpozhum und.oru dhivasam kazhinjal churungippokum ith pils aano doctor
നല്ല പോലേ വെളളം കൂടിക്ക്
തിളപ്പിച്ചാറിയ വെള്ളം
Sr. 10 vayazulla kuttikalku rakthachadhanam purattamo . Ente makalude mukath cheriya kurukkalum karutha padum varunnudu.
Thanks good treatment
എന്റെ ഭർത്താവിന് pyles ഉണ്ട്.8 വർഷം ആയി തുടങ്ങിയിട്ട്. ഡോക്ടറെ കാണിക്കാൻ പറഞ്ഞിട്ട് കേൾക്കില്ല. പുറത്തേക്കു തള്ളിയ അവസ്ഥ ആണ്. നല്ല ബ്ലീഡിങ് ഉണ്ട്. ഇതിനൊരു പ്രതി വിധി പറഞ്ഞു തരാമോ? വയസ്സ് 41.
മുക്കുറ്റി സമം അരച്ച് താറാമുട്ടയിൽ അല്പം ഉപ്പു ചേർത്ത് നെയ്യിൽ പൊരിച്ചു രാവിലെ വെറും വയറ്റിൽ കൊടുക്കുക. 7 days 👍
നാഗ വെറ്റില 7 എണ്ണം വെറും വയറ്റിൽ കഴിക്കുക
സാർ, മുരിങ്ങ ഇല യും മുരിങ്ങക്കായ യും ഒക്കെ പൈൽസ് കൂട്ടും
എക്സസൈസ് എങ്ങിനെയാണ് പറയാമോ
Thank u Dr
കരി പട്ടി എന്നൽ വെല്ലം അന്നോ?
Ethu annrm undakki ano use cheyynde plz rply doctor
Tks dr
Sir, നെയ്ക്കു പകരം എന്ത് ഉപയോഗിക്കാം ...?
🙏🙏🙏 Sir
Kuttigalke constipation kodukamo
Edokke excise cheyyam sir ? Push up cheyyamo?
സ്വതന കുളിക കഴിച്ചാൽ കുറവ് ഉണ്ടാകുമോ
അത്തിപ്പയം കഴിക്കു
എത്ര അല്ലി വെളുത്തുള്ളി വേണം
Doctor how many garlic to eat one time ???
ഡോക്ടർ പറഞ്ഞ വെളുത്തുള്ളി മരുന്ന് കഴിച്ചാൽ പൂർണ്ണമായി മാറുമോ എനിക്ക് പുറമേ ചെറുതായിട്ട് പുറത്തേക്ക് തള്ളി നില്ക്കുന്നു ചെയിൻ ഒന്നും ഇല്ല ഒരു മറുപടി
Docter vayattinn poyathin shesham Bayangara pukachilaan avide ith pailsaano
It may be fissure, please consult with. Doctor
Dr plz, ഉത്തരം തരണം അല്ലേൽ ഒരു വീഡിയോ,
ശുക്ലം പോയതിന് ശേഷം ലിഗത്തിന്റെ ഒരു ഭാഗത്ത് വേദനയും, നാവിയുടെ ഭാഗത്ത് വേദനയും, എരിച്ചിലും ഇതിന് കാരണം എന്താണ്, ഞാൻ ഒരു യുറോ ഡോക്റ്ററേ കണ്ട് ഒരുപാട് മരുന്ന് കഴിച്ചു കാര്യമായ മാറ്റമില്ല,
വിവാഹം ശേഷം ഇത് കൊണ്ട് പ്രശ്നം ഉണ്ടോ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം, എന്റെ പേര് പറയാതെ വീഡിയോ ചെയ്യുമോ 😔
Job എന്താണ്.?. ഡെയിലി ഒരുപാട് ചൂടേൽക്കാറുണ്ടോ? ഫാസ്റ്റ് food അധികം കഴിക്കാറുണ്ടോ?
ഹോമിയോ ഫലംചെയ്യും
Good morning sir,enikku moolakuru asukhamund pashe malampogumpol vedanayonnumilla ullilanu malampokumpol aduthakalathayi daralam raktham pogunnu.prathividi Undo
Hello Dr. Thalayil cheriya cheriya pottapole vannu tharanavukayanu athinenthelum remady parayavi
എന്റെ വൈഫിനും പൈയ്‌ൽസ് ആയിരുന്നു... 6 വർഷം മുന്നേ ഓപ്പറേഷൻ ചെയ്തതാണ്.. പക്ഷേ രണ്ടു മൂന്ന് ദിവസമായി ഭയങ്കരമായി കൂടി ഇന്ന് തേവള്ളി ഹോമിയോയിൽ പോയി മരുന്ന് വാങ്ങി... കുറയുമോ ഡോക്ടർ പുള്ളിക്കാരിക്ക് ഭയങ്കര വേദന ആണ് കാണാൻ കഴിയുന്നില്ല 😒
Homio kazhichitt mariyo
Dr വെളുത്തുള്ളി എത്രയാണ് എടുക്കേണ്ടത്
മുരീങ്ങ കൊമ്പു കൊണ്ടുളള ബക്ഷണം കഴിച്ച സമയത്ത് വേദന കൂടുതലാണ്....
മുരിങ്ങ കൊമ്പ് കഴിക്കരുത്.
😂
മുരിങ്ങയുടെ കൊമ്പ് എങ്ങനെ കഴിക്കൽ...??
Ethu use cheyutha marumo complete
മൂലക്കുരു എന്ന് പറയാനല്ലെനാണം പൈൽസ് ആണ്എനിക്ക് എന്ന് ഇംഗ്ലീഷിൽപറഞ്ഞാൽപോരെ... ഇംഗ്ലീഷിൽപറയുമ്പോൾ മഹത്വംകൈവരില്ലേ...
Veryusefulvedio'thanks
ഫിഷറിന് അനുയോജ്യമായ ഹോം റെമഡി ഒന്ന് പറഞ്ഞ് തരുമോ?
നിങ്ങൾ ഉണങ്ങിയ എത്തി പയം 2 പിസ് രാത്രി വെള്ളത്തിൽ ഇട്ടു വെക്കുക ഉറങ്ങി എഴുനേക്കുമ്പോൾ വെള്ളം കുടിക്കുക എത്തി പയം നയിക്കുക... രാത്രി 7മണി ആകുമ്പോൾ 3പിസ് തിന്നുക ഒരുമാസം കഴിക്കു.... പൂർണമായും മാറും... എനിക്കു അനുഭവം ഉണ്ട് പൂർണമായും മാറും.... 👍👍👍👍
Thanks
Sir
@@sasikalaradhakrishnan1412
Kittiyo
ലേസർ ചികിത്സയും ക്ലിപ്പിംഗും ഫലപ്രദമാണോ ഡോക്ടർ
Leser, stapling, ഇവ ഒന്നും ഓപ്പറേഷൻ പോലെ വിജയമല്ല.. ക്രയോ സർജറിയും ഒരുഗുണവും ഇല്ല.. മരുന്നുകൊണ്ട് പോയില്ലെങ്കിൽ ഓപ്പറേഷൻ തന്നെ ചെയ്യുക.. അനുഭവംകൊണ്ട് പറയുന്നു...
ചിക്കെൻ കഴിക്കാമോ
No... Only പോർക്ക് 😊
Sir നെയ്യ് വയറ്റിൽ പിടിക്കാത്തവർക്ക് നെയ്യിന് പകരം വേറെ എന്തെങ്കിലും ചേർക്കാമോ
അത്തിപ്പയം കഴിക്കു എനിക്കു ഉണ്ടായിരുന്നു അതു മാറി
പൈൽസ് ആണോ എന്ന് എങ്ങനെ തിരിച്ചു അറിയാൻ പറ്റും.. Dr... ഡെലിവറി കഴ്ഞ്ഞപോൾ ആണ് ചെറിയ ചിത്രത്തിൽ കണ്ടപോലെ ഉണ്ടായത്... വേദന prblm ഒന്നുമില്ല... 6 വർഷം ആയ്ട്ട്.. ബട്ട് ഇപ്പോൾ മലം പോകുപോൾ ചെറിയ നീറ്റൽ ഉണ്ട്... അതാണോ പൈൽസ്...... Plssss റിപ്ലൈ dr.... Pls... Begg u🙏🙏🙏🙏
അത് ഫിഷർ
@@renjithmonrenjithmon7582 Engne confrm cheyam pls reply
12 varsham pazakkamulla pils marumo doctor pls answr
Very nice
Delivery kazhinjavarkk ith cheyyaan pattumoo..??
നെയിൽ ചതച്ചു എടുത്തിട്ട വിണ്ടു നെയിൽ വറുത്ത എടുക്കണം എന്ന് ആണോ dctr പറഞ്ഞത്. മേടിക്കുന്ന നെയ് ഉള്ളു dctr please reply 🙏🏼🙏🏼🙏🏼. Rply plz dcrr
ചതച്ചിട്ട് നെയ്യിൽ തയ്യാറാക്കണം
Helpful video
👍
ഫൈസ്റ്റൂല ഉണ്ടായാൽ ചെയേണ്ടത്
ഇത് പഴകിയ രോഗികൾക്ക് ഫലപ്രതം ആകുമോ? മറുപടി കിട്ടിട്ടല്ല എങ്കിലും ചോദിച്ചു പോകുന്നു
🌹👍🏻🌹
ഡോക്ടർ എത്ര വെളുത്തുള്ളി എടുക്കണം എനിക്ക് ഇത് വന്ന സമയം ഞാൻ ഡോക്ടറെ കാണിച്ചു ഫിഷർ ആണെന്ന് പറഞ്ഞു എനിക്ക് മോളുടെ കൂടെ സൗദിയിൽ വിസിറ്റിംഗ് ന് വരേണ്ടി വന്നു ഇവിടെ കോഴി യാണ് അധികദിവസവും അത് കൊണ്ട് ഇപ്പൊ വീണ്ടും ഫിഷർ വന്നു നല്ല വേദന ഉണ്ട്ചൂട് വെള്ളത്തിൽ നാട്ടിൽ ഇരുന്നു അപ്പൊ മാറി ഇപ്പൊ ഇവിടെ ഇരിക്കാൻ കഴിയില്ല ഈ വെളുത്തുള്ളി കഴിച്ചാൽ മാറുമോ
ആദ്യം മലബന്ധം പൂർണ്ണമായും ഒഴിവാക്കുക
ശേഷം ചികിത്സ ചെയ്താലെ പൂർണ്ണമായും മാറുള്ളു
വെളുത്തുള്ളി എത്ര എണ്ണം എന്ന് പറഞ്ഞില്ല
അത്തിപ്പയം കഴിച്ചാൽ മാറും
Thanku Dr
ഇതെല്ലാം വെറുതെ. ഇത് കൊണ്ടൊന്നും മൂലക്കുരു മാറുകയില്ല. വെറുതെ സമയം കളയണ്ട.
വെരി ഗുഡ് ഇൻഫർമേഷൻ
🙏
മലദ്വാരത്തിൻ്റെ അകത്തല്ല അരികിൽ കുറച്ച് പുറമെ ചെറിയ കറുത്ത കുരു വേദനയോടെ അത് പൈൽസ് ആണോ
Anikum vanu
Sir.... ഈ മരുന്ന് കഴിക്കുമ്പോൾ non veg കഴിക്കുന്നതിന് കുഴപ്പം ഉണ്ടോ
Sir.. എനിക്ക് പുറത്തേക്ക് തള്ളി നിൽക്കുന്ന തരത്തിലുള്ള piles ആണ്... General surgen (ഡോക്ടറെ) കാണിച്ചപ്പോൾ surgery ചെയ്താലേ ഇത് മാറുകയുള്ളൂ, വേറെ ബുദ്ധിമുട്ട് (Bleeding, Pain) ഒന്നും ഇല്ലെങ്കിൽ surgery ചെയ്തില്ലെങ്കിലും കുഴപ്പം ഇല്ല എന്നാണ് പറഞ്ഞത്....
So... എനിക്ക് ഈ മരുന്ന് കഴിക്കുന്നത് useful ആയിരിക്കുമോ
@@Anicoolkhd sir എനിക്കും പുറത്തു തള്ളി നിൽക്കുന്നതാണ്,8,9 years മേലെ ആയി, ഹോമിയോയിൽ കാണിച്ചു, ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ അങ്ങനെ ഇരുന്നോട്ടെന്ന് പറഞ്ഞു, അകത്താരുന്നേൽ പുറത്തേക്ക് വരുന്നത് തടയാരുന്നു, ഇത് ഓപ്പറേഷൻ ചെയ്തു കളയണം എന്ന് പറഞ്ഞു, എന്താ ചെയ്യണ്ടേ
@@reshmajoby5405 ചില ടൈം ബ്ലീഡിങ്.. അല്ലെങ്കി ചൊറിച്ചിൽ ഉണ്ടോ? മാഡം age എത്ര ആയി?
@@Anicoolkhd bleeding ഇല്ല, ചൊറിച്ചിൽ ഉണ്ട് ഇടക്ക്,31 years
Same anikum engane😢😢
ഒറ്റ മൂലി ഉണ്ട് വയനാട്..
ഫിഷർ അസുഖം മാറാൻ മരുന്ന് ഉണ്ടോ
ഫിഷറിന് ഹോമിയോപ്പതിയിൽ
നല്ല മരുന്നുണ്ട്. വളരെ എളുപ്പത്തിൽ മാറുകയും
ചെയ്യും
തിരുവനന്തപുരം ജില്ലയിൽ ലഭിക്കുമോ എവിടുന്നു കിട്ടും
ആ മരുന്നിന്റെ പേര് പറഞ്ഞു തരുമോ
@@minimadhavan9204
ഫിഷർ അത് എന്താണ്
@@minimadhavan9204 try ചെയ്തോ?
Garlic പൈൽസ് ഇന്വ മോശമല്ലേ
👌🌻🌻🌻
ഹായ് dr ഫിസ്റ്റുല എന്നാൽ എന്താണ് എന്താണ് പരിഹാരം എന്റെ ബ്രദറിന് വേണ്ടി യാണ് ചോദിച്ചത് ദയവായി മറുപടി തരുമല്ലോ
ഒരു വീഡിയൊ ചെയ്യാം
എത്ര വെളുത്തുള്ളി എന്ന് പറഞ്ഞില്ല
thankyou.ser
👍
Thanks
Thanku..
Thank u so much
Thank u dr