Comedy Masters | Episode -173 | കോമഡി മാസ്റ്റേഴ്സ് | Amrita TV
ฝัง
- เผยแพร่เมื่อ 7 ก.ย. 2021
- Comedy Masters | Episode -173 | കോമഡി മാസ്റ്റേഴ്സ് | Amrita TV
#Comedymasters # #AmritaTV #Comedyshow #MalayalamComedy #comic #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh - บันเทิง
ഗോപിക പറയാതെവയ്യ, നല്ല അവതരണം, ഈ പരിപാടിയുടെ വിജയം തന്നെ, ഗോപികയുടെ അവതാരണ ശൈലി യാണ്, ആരുടെ മനസിലും സന്തോഷംവിടർത്തുന്ന ആ ചിരിമധുരം വളരെഭംഗിയുള്ളതാകുന്നു, മറ്റാരെയും അനുകരിക്കാത്ത സ്വയസിദ്ധമായ, അവതരണം അഭിനന്ദനാർഹമാണ്, എല്ലാവിധ നന്മയും നേരുന്നു,,
Superb script. Hats off to the creativity of the script writer.
പ്രദീപ് വെങ്ങിണിശ്ശേരി നന്നായിട്ടുണ്ട് ഇനിയും വളരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
പ്രദീപ് സൂപ്പർ എടുത്ത എല്ലാ സ്റ്റാറുകളും വളരെ നന്നായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു
ഗോപിക നാല്ല സുന്ദരി ആയിട്ട് ഉണ്ട് .... നദികനെ മാത്രം കാണാൻ വരുന്നേ and ഗോപിക 🥰🥰
സുടാപ്പി അവളെ keattyealo മ്മള മതംത്തിൽ aaalea kuoottam
അനീഷേട്ടാ.... സൂപ്പർ..... അടിപൊളി... തകർത്തു 👏🏻👏🏻👏🏻👏🏻😍😍🥰🥰🥰
അനീഷ് കോമഡിയുമായി വന്നപ്പോ ലക്ഷ്മിയുടെ പെർഫോമൻസും ശൂ..... ആയിപ്പോയി എന്റെ പൊന്ന് അനീഷ് ചേട്ടായി സീരിയൽ പോരെ ഇവിടെ വന്ന് നാറണോ🙏 സീരിയലിൽ കിടന്നു വിലസുന്നവർ കോമഡി സ്കിട് ചെയ്യാൻ വിട്ടപ്പോ പെടുന്ന പാട് എന്റമ്മോ മിമിക്രിക്കാരെ സമ്മതിച്ചു 🙏🙏🙏🙏🙏♥️♥️♥️♥️♥️നമിച്ചു മച്ചാന്മാരെ പെർഫെക്ട് ഓക്കേ ♥️♥️♥️
❤❤❤❤ഞങളുടെ നാടിന്റെ അഭിമാനം...❤❤❤ പ്രദീപ് ചേട്ടന് എല്ലാവിധ ആശംസകളും നേരുന്നു....
അനീഷ് ചേട്ടൻ ഒക്കെ ഉണ്ടെങ്കിൽ പിന്നെ പറയണോ അടിപൊളി സ്കിറ്റ് സൂപ്പർ
Cute presentation with gorgeous costume by beauty Gopika!❤
Panicker role excellent...well spoken mantras
Aneeshettan super 🤩😍
Gopika നല്ല അവതരക 👌
Aneesh chirayinkeezhu istam❤
സൂപ്പർ. വലിയ. ഉയരങ്ങളിൽ എത്തട്ടെ.👏👏👏👏
Oru rakshayumilla poli super.......
അവതരണ കലയിൽ , പ്രേക്ഷകർക്കു ഒട്ടും അലോസരം ഉണ്ടാകുന്നില്ല എന്നതാണ് ഗോപിക എന്ന അവതാരികയുടെ പ്രതേകത.. തന്റെതായ തനിമയുള്ള മലയാളികൾ ഇഷ്ടപ്പെടുന്ന ശൈലി, അവസരങ്ങൾ ഒത്തു വന്നാൽ ഒരുപാട് കാലം ഈ മേഖലകളിൽ തിളങ്ങാൻ സാധിക്കും,
Gopika ur great, presentation super, I like u so much😄
എല്ലാ പരിപാടിയും സൂപ്പർ അനീഷേട്ടന്റെ സ്കിറ്റ് അടിപൊളി 👍👍👍
സലീം ചേട്ടൻ്റെ ഒരു പുതിയ look
നല്ല എപ്പിസോഡ് സൂപ്പർ❤️❤️❤️❤️👍👍
അടിപൊളി 🥰🥰🥰🥰🥰👍👍
Sangathy karikki te jinjayil n8nn vanna scriptaa..ennanelum kollaaam
Mimicry super pradeeb
അനീഷ് ഒക്കെ കോമഡി ചെയ്യുന്നത് കാണേണ്ടിവരുന്ന ബുദ്ധിമുട്ട്
ജീവിക്കാനാണ് ഭായ്🙏
ഗോപികയുടെ ഇന്നത്തെ ഡ്രസ്സ് കൊള്ളാം
Saleemetta thaadi polichu👏🏻👏🏻👏🏻👏🏻👏🏻
Super episode
Mimicry polichu 👍👍👍
Aneesh ji..Vannappol atipoli aayi
Kidu
സൂപ്പർ ♥♥
Aneeshettan poli
രത്നങ്ങൾ തന്നെ ആയിരുന്നു അനീഷ് ഏട്ടന്റെ അഭിനയം
സലീംകുമാർ താടി നല്ല ചേർച്ചയുണ്ട്
നല്ല ശുള്ളനായിട്ടുണ്ട്
രണ്ടും നല്ല സ്കിറ്റായിരുന്നു.
Adipoli
Mimicry artist super
Polichu
Super Episode
സൂപ്പർ
Second Skit Soooper
Saleemetan sooper glamour
സ്ക്കിറ്റിനിടക്ക് "കരിക്ക് "യുട്യൂബ് ചാനലിലെ "DJ പാർട്ടി" തിരുകികയറ്റിയത് പോലെ തോന്നി.
Kora sir 😂😂😂😂😂😂
Super
❤❤❤♥♥
💞💞💞💞
Onam episode please
Poli
Rajesh paravoor. Naseer sankranthi avarde special skit ayirunnu oru pratheeksha..avare kanunnilla..ithippo bore ayi thudangi
സുടാപ്പി നാതിർഷയുട മുഖം മാറിയത് കണ്ടോ lalatteanda അച്ഛനായിട്ട അഭിനയിച്ച എന്നു പറഞ്ഞപ്പോൾ
Please add onam bumper episode
We want onam episode
1min to 7
First comedy skit not good
Full script
ഷക്കീല ഗോപിക ഓവർ ആക്ടിങ് 💥💥💥💥🚔
Ningal kananda