മാർപ്പാപ്പ വരുന്നു, മോദിക്ക് നോബൽ സമ്മാനം!

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • ഇന്ത്യയേ ആലിംഗനം ചെയ്യാൻ മാർപ്പാപ്പ വരുന്നു, ക്ഷണം സ്വീകരിച്ചു, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം?!
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 292

  • @mohank.k7154
    @mohank.k7154 หลายเดือนก่อน +196

    ഫ്രാൻസിസ് മാർ്പാപ്പയ്ക്ക് ഇന്ത്യ ഒരു ഉജ്ജ്വല സ്വീകരണം നൽകണം നമ്മൾ എല്ലാവരും ഒന്നിച്ചു കൊണ്ട്

  • @babumathew9626
    @babumathew9626 หลายเดือนก่อน +76

    ദൈവത്തിനു
    ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ 👏👏👏🙏🙏🙏🌹

  • @gowarigowari4771
    @gowarigowari4771 หลายเดือนก่อน +143

    സുസ്വാഗതം🙏 മോദിജി ❤️🇮🇳❤️
    ഭാരതത്തിൻറെ പുണ്യം❤
    മാർപാപ്പയുടെ ആഗമനം ഭാരതത്തെ സമ്പന്നമാക്കട്ടെ🌹

    • @jonsonkharafi7617
      @jonsonkharafi7617 หลายเดือนก่อน +1

      ഇതിൽ മോദിക്ക് എന്താണ് റോൾ? തൊട്ട് അയൽവക്കത്ത് വന്നിട്ട് പോലും മോദി തിരിഞ്ഞു നോക്കാത്തതല്ലേ? ഇത് ക്രിസ്ത്യാനികളുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കളി മാത്രമാണ് മോദിക്ക് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആർക്കും വേണ്ട

  • @sasisasi9554
    @sasisasi9554 หลายเดือนก่อน +95

    അതേ മാർപാപ്പയുടെ സന്ദർശനം ........നിറഞ്ഞ മനസ്സോടെ നമ്മുടെ മോഡിജി സര്ക്കാര് സ്വീകരിക്കുന്നതാണ് 🎉🎉🎉❤❤❤ ലോകം അങ്ങനെ സമാധാനത്തിൻ്റെ പാതയിലേക്ക് നീങ്ങാൻ നമുക്ക് ഒരുമിക്കാം

  • @francisclement4223
    @francisclement4223 หลายเดือนก่อน +99

    പോപ്പ് ഫ്രാൻസിസ് മാർ പപ്പാ ഭാരതം സന്ദർശികൻ തീരുമാനിച്ചതിൽ സന്തോഷം. ,അതോടൊപ്പം ഇവിടത്തെ ചില ബിഷപ്പുംമാരും ,പുരോഹിതരും,പാസ്റ്റർമാരും ചേർന്ന് ഇലക്ഷൻ സമയത്ത് മോദിക്കും BJPക്കും എതിരെ നടത്തിയ അസത്യാ പ്രചാരണത്തിന്റെ മുടുപടം തകർന്നു തരിപ്പണം കാഴ്ചയാണ് പരിശുദ്ധ മാർപാപ്പയുടെ സന്ദർശനത്തിലുടെ സംഭവികുന്നത്.
    ഞങ്ങൾ അങ്ങയുടെ വരവിനായി
    സന്തോഷത്തോടെ പ്രാത്ഥന നിരതരായി കാത്തിരിക്കുന്നു..
    🙏🙏🙏
    ❤❤❤❤❤❤❤❤❤❤❤❤

    • @johnytn13
      @johnytn13 หลายเดือนก่อน +4

      സത്യം ❤️

    • @josephkt6830
      @josephkt6830 หลายเดือนก่อน +3

      Wait and see.

    • @user-io7yo9zs5n
      @user-io7yo9zs5n หลายเดือนก่อน

      🌹🕯️💡🇮🇳🎖️🎓

  • @SamiSami-mb7sv
    @SamiSami-mb7sv หลายเดือนก่อน +102

    ആ പുണ്യ പാദസ്പർശം ഭാരത ഭൂമിയെ ധന്യമാക്കും

    • @sasikumarn5786
      @sasikumarn5786 หลายเดือนก่อน +3

      ലോകത്തിലെ ഏറ്റവും വലിയ വംശഹത്യകൾ നടത്തിയ മാർ പാപ്പാമാരുടെ കലങ്കിത പാദങ്ങൾ ഈ പുണ്യഭൂമിയിൽ സ്പർശിച്ചു പാപമോചനം നേടട്ടെ.😮

    • @Abz-wi7ur
      @Abz-wi7ur หลายเดือนก่อน

      ​@@sasikumarn5786എന്ന് മുഹമ്മദ്‌ ഉണ്ടാക്കിയ ആഗോള ഭീകര പ്രസ്ഥാനത്തിന്റെ ഒരു വിശ്വാസി👍

    • @jollyjoseph9368
      @jollyjoseph9368 หลายเดือนก่อน

      Amen 🙏💯❤

    • @Abz-wi7ur
      @Abz-wi7ur หลายเดือนก่อน

      @@sasikumarn5786എന്ന് മുഹമ്മദ്‌ ഉണ്ടാക്കിയ ഇസ്ലാം എന്ന ഭീകര പ്രെസ്ഥാനത്തിലെ ഒരു ഫേക്ക് ഐഡി വിശ്വാസി👍

  • @venugopalapanicker5443
    @venugopalapanicker5443 หลายเดือนก่อน +23

    മാർപ്പാപ്പക്ക് ഹ്രദയം നിറഞ്ഞ സ്വാഗതം...........

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 หลายเดือนก่อน +47

    മാർപ്പാപ്പ ഭാരതത്തിൽ സന്ദർശനം നടത്തണം, മോദി ഭരണകൂടത്തെപ്പറ്റി വ്യാജപ്രചാരണം നടത്തുന്നവർക്ക് ഈ സന്ദർശനം ഒരു തിരിച്ചടി ആകണം , ഭാരതത്തിലെ യാഥാസ്ഥിതകത മാർപ്പാപ്പ നേരിട്ട് കണ്ട് മനസ്സിലാക്കണം- 🙏

  • @joyjoseph7957
    @joyjoseph7957 หลายเดือนก่อน +37

    Congratulations ❤

  • @ganeshant7037
    @ganeshant7037 หลายเดือนก่อน +22

    . മാർപ്പാപ്പക്ക് ഇന്ത്യ മിലേക്ക് സ്വാഗതം .❤

  • @reskinssamuel3425
    @reskinssamuel3425 หลายเดือนก่อน +32

    Praise the Lord

  • @user-cm6rr9qq8k
    @user-cm6rr9qq8k หลายเดือนก่อน +22

    നമസ്തേ പൂജനീയ നായ ആരാധ്യനായ കത്തോലിക്ക സഭയുടെ തലവനും ആയ ശ്രീ മാർപാപ്പയ്ക്ക് ഭാരതത്തിലേക്ക് സ്വാഗതം അങ്ങയുടെ പവിത്രമായ പാദസ്പർശനത്താൽ പവിത്രമായ ദേവഭൂമി ആയ ഭാരതഭൂമി അങ്ങയുടെ അനുഗ്രഹങ്ങളായി ധന്യമായി തീരട്ടെ നമസ്തേ

  • @uthamanvadakkevarium410
    @uthamanvadakkevarium410 หลายเดือนก่อน +15

    നല്ല സംസ്കാരവും, ചിന്തകളും, സനാതന മാർഗങ്ങളും ആണ് ഈ ഭാരതം എന്ന് ലോകം മനസ്സിലാക്കാനുള്ള ഒരു അവസരവും കൂടി ആകട്ടെ എന്ന് പ്രത്യാശിക്കുന്നു...വന്ദനം. മോദിജി....❤

  • @user-zo3se7iu5f
    @user-zo3se7iu5f หลายเดือนก่อน +31

    സ്വാഗതം❤️🌹❤️🌹❤️🌹

  • @sadasivansivalakshmi5550
    @sadasivansivalakshmi5550 หลายเดือนก่อน +34

    പ്രിയ പ്പെട്ട ഫ്രാൻസിസ് മാർപ്പാപക്ക് ഭാരതത്തിലേക്ക് സുസ്വാഗതം....🙏🙏🙏🙏🙏🌺🌺🌺🌺🌺❤️❤️❤️❤️❤️🌺🌺🌺🌺🌺🙏🙏🙏🙏
    ലോകാ സമസ്താ സുഖിനോ ഭവന്ദു....🤲🤲🤲🤲🤲

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx หลายเดือนก่อน +25

    മാർപാപ്പാ, സത്യസന്ധനും പാവവുമാണ് അദ്ദേഹം വല്ലാതെ താല്പര്യമെടുത്താണ് അഭയാർത്ഥികളെ ഫ്രാൻസ് sweden, Germany, UK ഒക്കെ സ്വീകരിച്ചത്, അവരൊക്കെ ഇപ്പോൾ അനുഭവിക്കുകയാണ്

  • @QuantumCosmos2.0
    @QuantumCosmos2.0 หลายเดือนก่อน +17

    ലോക മതങ്ങൾ ധർമ്മത്തിൽ ഒന്നിക്കുന്ന അഭൂതപൂർവമായ സന്ദർഭം! 🔥🔥🔥

  • @mathewspm-tv6nn
    @mathewspm-tv6nn หลายเดือนก่อน +57

    എന്റെ ജന്മം ഇന്ത്യയിൽ ആയതിൽ ഞാൻ അഭിമാനിക്കുന്നു.
    അതിലും കൂടുതലായി നരേന്ദ്രമോഡി എന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരിക്കുന്നതിൽ അഭിമാനിക്കുന്നു

  • @raghukumar8704
    @raghukumar8704 หลายเดือนก่อน +16

    " പാര പണി " ഇവാഞ്ചലിസ്റ്റുകൾക്കും , പ്രതിപക്ഷത്തിനും ഇതൊരു തിരിച്ചടിയാണ് 🤗🤗🤗

  • @MohandasCsMohandasCs
    @MohandasCsMohandasCs หลายเดือนก่อน +63

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി🙏🙏🙏 ലോക സമസ്ത സുഖിനോ ഭവന്തു🙏🙏🙏

    • @sebastiant.a4985
      @sebastiant.a4985 หลายเดือนก่อน +2

      Only Lord Jesus Christ took the sins and curses of the world crucified and resurrected on the 3rd day there is forgiveness of sins and salvation only in Lord Jesus Christ. RuguVeda in chapter 10 says ThadhaPutratmaSayuktamBrahmam (Holy God Trinity is God)."Believe in Lord Jesus Christ you will be saved and your household".

    • @samarth4054
      @samarth4054 หลายเดือนก่อน +1

      നിങ്ങളുടെ മതം ജയരാജ മതമല്ലേ😂

    • @josepayyappilly3046
      @josepayyappilly3046 24 วันที่ผ่านมา

      ലോക സമസ്ത ക്ക് മുൻപുള്ള വാക്കുകൾ കൂടി പറഞ്ഞാലേ അതിൻെറ അർത്ഥം പൂർണ്ണമികൂ.അതാരും പറയുന്നീല്ല.അവിടെ ഒരു ചെറിയ കള്ളത്തരം

  • @josephouseph2729
    @josephouseph2729 หลายเดือนก่อน +10

    Congratulations.welcome Francis Pappa

  • @vanajasasi5703
    @vanajasasi5703 หลายเดือนก่อน +40

    ലോകാ സമസ്താ സുഖിനോ ഭവന്തു:👏🌷♥️🌷♥️🌷♥️🌷♥️🌷♥️👍👍

    • @josepayyappilly3046
      @josepayyappilly3046 24 วันที่ผ่านมา

      ലോക സമസ്ത ക്ക് മുൻപുള്ളതുകടി പറയണം . അതെന്താ പറയാത്തത്.

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +11

    വിൻസ് മാത്യു സർ , 🎉

  • @mattgamixmatgamix7114
    @mattgamixmatgamix7114 หลายเดือนก่อน +9

    സ്വാഗതം ഇന്ത്യയിൽ മാർപാപ്പക്ക് ❤️❤️❤️

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +16

    മാർപാപ്പ ഇന്ത്യയിൽ വന്നാൽ കുരുപൊട്ടി ഒലിക്കുന്ന ധാരാളം പേർ ഇന്ത്യയിൽ ഉണ്ട്

  • @user-ij7kv9bg2h
    @user-ij7kv9bg2h หลายเดือนก่อน +13

    ജോൺപോൾ മാർപാപ്പ ഇന്ത്യയിൽ വന്നു, മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു അതേപോലെ ഈ മാർപാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @mariehoover3538
    @mariehoover3538 หลายเดือนก่อน +10

    Good, good thanks to our prime minister 👍

  • @sathyanraymond8400
    @sathyanraymond8400 หลายเดือนก่อน +15

    Praise the Lord 🙏❤️🙏

  • @thressiatk5881
    @thressiatk5881 หลายเดือนก่อน +8

    ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @anniesnapoly7280
    @anniesnapoly7280 หลายเดือนก่อน +31

    വളരെ പഴക്കമുള്ള ഹിന്ദുമതം വളരെ വിശിഷ്ടമാണ്. വേദത്തിൽ യേശുക്രിസ്തുവിൻ്റെ ജനനം മുതൽ മരണം ഉയിർപ്പ് വരെ എഴുതിയിട്ടുണ്ട്. ആ കാര്യം എല്ലാ ഹിന്ദുക്കളും ക്രിസ്ത്യാനികളും മനസ്സിലാക്കിയാൽ വളരെ സ്നേഹത്തിൽ മുന്നേറുവാൻ സാധിക്കും.

    • @JesnaJoseph143
      @JesnaJoseph143 หลายเดือนก่อน +1

      ശരിയാണ്. ഹിന്ദു ക്രിസ്ത്യൻ വിശ്വാസം ഒന്നാണ്. അത് മനസിലാകണമെങ്കിൽ റാഗ് വേദം 10ആം മണ്ഡലത്തി ലെ സുക്ത ങൾ വായിക്കുക.

  • @joykuruvachira7851
    @joykuruvachira7851 หลายเดือนก่อน +6

    വളരെ സ്വാഗതാ ർഹ മായ തീരു മാനം🙏🙏

  • @jamesjohn9747
    @jamesjohn9747 หลายเดือนก่อน +8

    Super and best news

  • @pcjanardhan2456
    @pcjanardhan2456 หลายเดือนก่อน +6

    PAPA Welcome 🙏🙏🙏

  • @sankaragopal9392
    @sankaragopal9392 หลายเดือนก่อน +7

    Great sociaist Pappa.All Indians are happy

  • @sulajavilangupara1816
    @sulajavilangupara1816 20 วันที่ผ่านมา

    വാർത്ത കേട്ടപ്പോൾ വളരെ സന്തോഷം തോന്നി

  • @babusss2580
    @babusss2580 หลายเดือนก่อน +10

    സ്വാ സ്വാഗതം മാർപ്പാപ്പ ഉജ്ജല സ്വീകരണം നൽകണം പിന്നെ നമ്മുടെ സ്വന്തം മോദിജിക്ക് ബിഗ് സല്യൂട്ട്🙏🙏

  • @mahendramidhila5210
    @mahendramidhila5210 หลายเดือนก่อน +37

    സ്വാഗതം ഒരു ഹിന്ദു ക്രിസ്ത്യൻ അയ്‌ക്യം അനിവാര്യം ആണ് 🙏🙏🙏❤️❤️❤️

  • @lissyrajan6603
    @lissyrajan6603 16 วันที่ผ่านมา

    എല്ലാവരും ഒന്നിച്ചു സഹകരിച്ചു സ്നേഹിച്ചു ഒത്തു നിൽക്കണം നമ്മുടെ എല്ലാവരുടേയും അനുഗ്രഹമാണ് 🙏🙏♥️♥️♥️👍👍

  • @somarajanap8189
    @somarajanap8189 หลายเดือนก่อน +8

    Congratulations 🙏🙏

  • @gsassendraKurup
    @gsassendraKurup หลายเดือนก่อน +5

    Very good Marpappa India Visit 🎉🎉🎉🎉🎉🎉🎉🎉🎉

  • @cherianouseph5710
    @cherianouseph5710 หลายเดือนก่อน +12

    Good👍🙏

  • @jayanmalayil8868
    @jayanmalayil8868 หลายเดือนก่อน +24

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹

  • @laangels9774
    @laangels9774 หลายเดือนก่อน +6

    Thank you❤❤❤❤ ❤

  • @sarasammag9063
    @sarasammag9063 หลายเดือนก่อน +9

    Good 👍👍

  • @tvarghese5433
    @tvarghese5433 หลายเดือนก่อน +12

    വന്ദേ മാതരം. 🌹🌹🌹🌹🙏🙏🙏🙏

  • @truthfact9611
    @truthfact9611 หลายเดือนก่อน +8

    Good news

  • @vasukalarikkal1683
    @vasukalarikkal1683 หลายเดือนก่อน +5

    Great 🙏🙏

  • @gopip.k.1868
    @gopip.k.1868 หลายเดือนก่อน +7

    സന്ദർശനത്തിൽ നിന്ന് കേരളത്തെ (കൊച്ചി) ഒഴിവാക്കരുത്.

  • @ajayraj-qz7tt
    @ajayraj-qz7tt หลายเดือนก่อน +7

    Welcome to the Gods own country ❤

  • @manojnair1026
    @manojnair1026 หลายเดือนก่อน +5

    Good ❤❤

  • @syamanandan8739
    @syamanandan8739 หลายเดือนก่อน +6

    Great news

  • @user-ch1zm1ii8y
    @user-ch1zm1ii8y หลายเดือนก่อน +9

    ഞങ്ങളുടെ മോദിജിക്ക് ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു.....

  • @sunnyrodrigues3102
    @sunnyrodrigues3102 หลายเดือนก่อน +4

    Most welcome to India, papa

  • @annammageorge5804
    @annammageorge5804 หลายเดือนก่อน +8

    It's a pleasure.may it happen @ d earliest.may God bless all d process of coming n may he return safely .I too want to see him.

  • @johnypaul6088
    @johnypaul6088 หลายเดือนก่อน +58

    മണിപ്പൂർ പ്രശ്നം കൂടി പരിഹരിച്ചാൽ മോദി ലോകനേതാവാകും.....നോബൽ സമ്മാനം കൂടി കൊടുക്കാം ....ക്രിസ്ത്യൻ രാഷ്ട്രങ്ങൾക്കും പ്രിയങ്കരനാകും......

    • @gopalanpradeep64
      @gopalanpradeep64 หลายเดือนก่อน +6

      മണിപ്പൂർ സംഘർഷം ഇല്ലാതാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

    • @Keeleri.Achu123
      @Keeleri.Achu123 หลายเดือนก่อน

      മണിപ്പൂറിൽ ചോദിച്ചു വാങ്ങിയത് ആണ്.. നിങ്ങളുടെ ആ നോബൽ നിങ്ങൾ തന്നെ വച്ചോ.. മാന്യമായും മര്യാദക്കും ജീവിക്കാൻ നോക്കുക.. ജിഹാദികളെ പോലെ ഉള്ള കളികൾ നിർത്തുക

    • @jayankpz4468
      @jayankpz4468 หลายเดือนก่อน +8

      ആ പ്രശ്നം പരിഹരിക്കണം എങ്കിൽ കോണ്ഗ്രസ് ഇല്ലാതെ ആകണം അല്ലങ്കിൽ ഭരണം കിട്ടണം 😂

    • @MuhammedAjmalAp
      @MuhammedAjmalAp หลายเดือนก่อน +5

      Chance und , military pooyittund , but tribal issue aayond time edukkum neere aakan

    • @rajalakshmivenugopalannamp2900
      @rajalakshmivenugopalannamp2900 หลายเดือนก่อน

      താൻ ഇപ്പോഴും മണിപ്പൂരിൽ തൂങ്ങി കിടക്കുക ആണോ.. കഷ്ട്ടം

  • @rajuvasudevan4564
    @rajuvasudevan4564 หลายเดือนก่อน +3

    Great 👍

  • @shynianil5321
    @shynianil5321 หลายเดือนก่อน +6

    🙏🙏🙏🙏👌

  • @SurendranKalapurakkal
    @SurendranKalapurakkal หลายเดือนก่อน +8

    ഒരു മതവിഭാഗങ്ങളിലെ നേതൃത്വം ആചാര്യന്മാർക്കും അഭിനന്ദനങ്ങൾ വലതുപക്ഷ നേതൃത്വം നീണാൾ വാഴട്ടെ ഭാരത് മാതാ കീ ജയ്

  • @vishnukripa
    @vishnukripa หลายเดือนก่อน +7

    Papa papa papa lookforward seeing u

  • @villagejourneyandpets948
    @villagejourneyandpets948 หลายเดือนก่อน +20

    ❤ Modi g RSS ki jey

  • @marykuttyabraham4833
    @marykuttyabraham4833 หลายเดือนก่อน +11

    Great മോദിജി 🌹🌹🌹

  • @Marykutty-ls6pl
    @Marykutty-ls6pl หลายเดือนก่อน +5

    🙏🙏🙏

  • @satheesanpk738
    @satheesanpk738 หลายเดือนก่อน +4

    Satheesanpk congratulations ❤❤❤❤❤❤

  • @chinnammakurian535
    @chinnammakurian535 24 วันที่ผ่านมา

    Hearty welcome to our beloved Pappa to India. We are eagerly waiting for that day❤❤❤❤

  • @krishnadasg9957
    @krishnadasg9957 หลายเดือนก่อน +7

    Welcome

  • @sasikumarmangattu
    @sasikumarmangattu หลายเดือนก่อน +4

    സ്വാഗതം സുസ്വാഗതം 🙏

  • @Marykutty-ls6pl
    @Marykutty-ls6pl หลายเดือนก่อน +5

    Pappa welcome

  • @sreehari2170
    @sreehari2170 หลายเดือนก่อน +4

    Super

  • @davidmathew8075
    @davidmathew8075 หลายเดือนก่อน +4

    My God... My lord...

  • @chakkappankt2006
    @chakkappankt2006 หลายเดือนก่อน +4

    Excellent

  • @sureshkuttiparambil9891
    @sureshkuttiparambil9891 หลายเดือนก่อน +4

    ❤❤❤❤❤❤

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 หลายเดือนก่อน +4

    His message is always for peace, transparency, transformation, brotherhood, equality, justice…!!! Nobody is there like he in the world for values and love among humanity.
    Pope is always pope and a sign of unity and conscience of the world.
    Hearty welcome…!!!
    🙏🙏🙏

  • @bennnysebastian4756
    @bennnysebastian4756 หลายเดือนก่อน +4

    👍👍👍🌹

  • @prasadvarghese3023
    @prasadvarghese3023 หลายเดือนก่อน +37

    അഭയാത്രികളെ ഇങ്ങോട്ട് കൊണ്ട്വരാൻ മാർപ്പാപ്പ ആവശ്യപ്പെടും അത് അംഗീകരിക്കരുത് ബാക്കി രാജ്യങ്ങളൊക്ക അതിന്റെ ദുഷ്യങ്ങൾ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് മറക്കരുത്

    • @albinsijo9350
      @albinsijo9350 หลายเดือนก่อน +8

      അത് മാത്രം ഒരിക്കലും അനുവദിക്കരുത് ഏതു പോപ്പ് പറഞ്ഞാലും

    • @Swaraj32
      @Swaraj32 หลายเดือนก่อน +2

      ആരും ഭയപ്പെടേണ്ടതില്ല പോപ്പ് വരുന്നത് തോമസ്‌ളീഹയെ കാണാനാണ്

    • @VishnuDev-he2de
      @VishnuDev-he2de หลายเดือนก่อน

      Ella Indian kaarum videsheeyar aanu

    • @babup.r5224
      @babup.r5224 หลายเดือนก่อน +1

      ​@Vi😄😄😄shnuDev-he2de 😄😄
      ഇപ്പോഴുള്ള
      അമേരിക്ക
      പോലെ 😄😄😄

  • @jaisonpeenikkaparabilgodam7647
    @jaisonpeenikkaparabilgodam7647 หลายเดือนก่อน +1

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻

  • @mathewjohn4431
    @mathewjohn4431 หลายเดือนก่อน +1

    God bless India❤ 🙏🙏🙏

  • @user-vj8fw8if9t
    @user-vj8fw8if9t หลายเดือนก่อน

    മാർപാപ്പയ്ക്ക് ഭാരതത്തിലേക്ക് സ്വാഗതം♥️

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +3

    പൊറുക്കാനും ക്ഷമിക്കാനും മാർപ്പാപ്പക്ക് കഴിയും, മണിപ്പൂർ ഒരു വിഷയം ആകാതിരിക്കട്ട.

  • @vishnukripa
    @vishnukripa หลายเดือนก่อน +3

    Peace peace peace no sword, no gun,no bomb, papa come and listen our cries !!!!

  • @jamesponsi
    @jamesponsi หลายเดือนก่อน

    This is a great occasion and welcome step towards India and Catholic Church collaboration
    Welcome father 🙏🙏🙏

  • @arunsunny6959
    @arunsunny6959 หลายเดือนก่อน +7

    ലോകാ സമസ്താ സുഖിനോ ഭവന്തു :

  • @mrndtvpm658
    @mrndtvpm658 หลายเดือนก่อน +1

    Good news🎉 Most welcome Marpapa to this Great nation, Bharath🎉

  • @daisyanandhu3815
    @daisyanandhu3815 หลายเดือนก่อน +4

  • @AbhilashKk-u3k
    @AbhilashKk-u3k หลายเดือนก่อน +2

    മാർപ്പാപ്പ വരും.❤❤❤

  • @rajanpt-uw3ci
    @rajanpt-uw3ci หลายเดือนก่อน +5

    Swagataminindia.❤❤❤

  • @sureshomachappuzha2036
    @sureshomachappuzha2036 หลายเดือนก่อน +1

    സ്വാഗതം പാപ്പാ 🙏❤️

  • @jimmychazhoor548
    @jimmychazhoor548 หลายเดือนก่อน +6

    👍👍❤️❤️🌹

  • @user-mn2md8ou9w
    @user-mn2md8ou9w 28 วันที่ผ่านมา

    ❤GooD

  • @reghunathpillai155
    @reghunathpillai155 หลายเดือนก่อน +4

    ❤❤❤

  • @cicisojan2847
    @cicisojan2847 22 วันที่ผ่านมา

    വിശുദ്ധ മാർപാപ്പയ്ക്ക് കേരളത്തിലേക്ക് ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥനയോടെ ദൈവ മക്കൾ സ്വാഗതം ചെയ്യുന്നു🙏🏻🙏🏻🙏🏻

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +2

    ❤❤❤❤🎉🎉🎉🎉🎉

  • @bharatvansh8784
    @bharatvansh8784 หลายเดือนก่อน +11

    Good...🎉. 2024 Crismass & 2025 New Year ഭാരതത്തിൽ ആയിക്കോട്ട്❤. പക്ഷേ കേരളത്തിൽ ഒരു സന്ദർശനം അനുവദിക്കണം...

  • @user-fd1pw9mx3u
    @user-fd1pw9mx3u หลายเดือนก่อน +5

    Mod hai to sab mumkin hai. 🌹❤️

  • @rennam4863
    @rennam4863 หลายเดือนก่อน +6

    We❤p0ppmostwellcomel

  • @sreedeviharidas9376
    @sreedeviharidas9376 หลายเดือนก่อน +3

    Marpappa matham mattan varunnathalla ellavarayum snahikan mathram paraum God is light and love 🙏🙏🌹🌹

  • @user-be9bs4tq8y
    @user-be9bs4tq8y หลายเดือนก่อน

    Super 👍👍

  • @user-xo8cz5si2t
    @user-xo8cz5si2t หลายเดือนก่อน +4

    സുസ്വാഗതം

  • @p.s.mohanan5615
    @p.s.mohanan5615 หลายเดือนก่อน +1

    ❤❤❤❤❤

  • @user-xn5pg2iq9h
    @user-xn5pg2iq9h หลายเดือนก่อน +4

    🙏

  • @johnjackson4746
    @johnjackson4746 หลายเดือนก่อน +7

    മാർപാപ്പ ജെസ്യൂട്ട് ആയിരുന്നു എങ്കിലും ഇപ്പോൾ ജെസ്യൂട്ട് ചിന്താഗതിയല്ല ഈ സ്ഥാനത്ത് വന്നാൽ ഏത് കൽദായനെയും ഈശോ മാനസാന്തരപ്പെടുത്തും . ഈശോ ശിഷ്യരെ റോമിലേയ്ക്ക് ( നിരീശ്വരവാദികളുടെ തലസ്ഥാനത്ത് വിട്ടു സഭ സ്ഥാപിച്ചു രക്ത സാക്ഷ്യത്തിലൂടെ നീറോ ചക്രവർത്തി വീണ വായിച്ചു ആസ്വദിച്ചു രാത്രി പച്ചയ്ക്ക് കത്തോലിക്കരെ കത്തിച്ച്) ജെസ്യൂട്ട് സഭ കത്തോലിക്ക സഭയെന്ന് പറയാൻ തോന്നുന്നില്ല ഇക്കാരണത്തിൽ . കൽദായ സഭയെന്ന് പറയുന്നതാണ് ഇതിലും നല്ലത്. ഇന്ത്യ മതേതരത്വ രാജ്യമാണ് എല്ലാവരും എല്ലാവരെയും സ്നേഹിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്നു. കത്തോലിക്കരുടെ പേരും പറഞ്ഞ് ധനവും, മാജിക്കും, കൊടുത്ത് പാവപ്പെട്ടവരെ ക്രിസ്ത്യാനിയാക്കലല്ല യഥാർത്ഥ വിശ്വാസം . വചനം ജീവിച്ച് കാണിച്ച് ആരുടെയും മനം മാർപാപ്പയെ പോലെ സ്നേഹമെന്ന തുറവിയിൽ ക്രിസ്തുവിൽ ലയിപ്പിക്കുന്നവനാണ് ക്രിസ്തു ശിഷ്യൻ. ഏത് രാജ്യത്താണ് ആഭ്യന്തര പ്രശ്നങ്ങൾ ഇല്ലാത്തത് . നിന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നതിൽ ഒരു മഹിമയും ഇല്ല നിന്നോട് വിദ്വേഷമുള്ളവരെ സ്നേഹിക്കണം എന്ന വചനം ഈ സമയം ജെസ്യൂട്ട് സഭ മറന്ന് പോയതോ മനപൂർവ്വം മറന്നതോ? മറന്ന് പോയതാണ് എങ്കിൽ ജെസ്യൂട്ട് സഭ കത്തോലിക്ക സഭയായി കാണാം അല്ലെങ്കിൽ ചങ്ങനാശ്ശേരി കൽദായ സഭയായി കാണാം😊

    • @unknownqwertgfdsa12
      @unknownqwertgfdsa12 หลายเดือนก่อน +1

      മാനസികാരോഗി

    • @thomassebastian5391
      @thomassebastian5391 หลายเดือนก่อน

      വിവരം കെട്ടവൻ ​@@unknownqwertgfdsa12

    • @sherly_j
      @sherly_j หลายเดือนก่อน

      വെറുപ്പിൻ്റെ ഭാഷ. എന്നിട്ട് ക്രിസ്ത്യാനി ആണെന്ന് പറച്ചിലും. കഷ്ടം.

    • @srlittilemarysabs2138
      @srlittilemarysabs2138 หลายเดือนก่อน

      Pottan jackpot🤔🤔എന്തൂട്ടാ പോ താ പുത്തി.... ഈ എഴുതി പിടി പ്പിച്ച വട്ട് 💋🤣😛🤣💋🤣😛😂