✅ പാൽ ഉണ്ടോ?ക്രീം,കണ്ടെൻസ്ഡ് മിൽക്ക് ഒന്നും വേണ്ട കിടിലൻ chocobar ഐസ്ക്രീം😋| Ice Cream Recipe

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +1616

    *Chocobar ഇഷ്ടമുള്ളവർ ആരൊക്കെ😋😋😋*

  • @RajeshKumar-kt4un
    @RajeshKumar-kt4un 3 ปีที่แล้ว +246

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇത് ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു തന്നതിന് താങ്ക്യൂ 👏👏👏

  • @shajimonpj9837
    @shajimonpj9837 3 ปีที่แล้ว +10

    ചേച്ചി ചേച്ചിയുടെ ഈ ഐസ്ക്രീമിന് വീഡിയോ കണ്ടപ്പോൾ എനിക്കിപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി എങ്കിൽ ചേച്ചി ഉണ്ടാക്കാം അതുകൊണ്ട് എല്ലാ സാധനം എൻറെ വീട്ടിലുണ്ട് താങ്ക്യൂ ചേച്ചി

  • @minahadasharf578
    @minahadasharf578 3 ปีที่แล้ว +300

    Chocobar ishttamullavar adi like

  • @febina_fahi_
    @febina_fahi_ 3 ปีที่แล้ว +56

    ഞങ്ങളും ഉണ്ടാക്കി നോക്കി അടിപൊളി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @gowrigirish4253
    @gowrigirish4253 2 ปีที่แล้ว +10

    എനിക്ക് ഭയങ്കര ഇഷ്ടമാണ് choco bar
    Home made recipe തന്നതിന് Thanks 😀😀

  • @abidhascreations4081
    @abidhascreations4081 2 ปีที่แล้ว +4

    Ente 7 thil padikunna mol ith thaniye undaaki pakshe choclate use cheyyathe paal ice undaaki valare tasty aayirunnu ath thank you 🥰

  • @aparnab.r3489
    @aparnab.r3489 3 ปีที่แล้ว +163

    Chocobar lovers like podu😉

  • @misriyashaji8233
    @misriyashaji8233 3 ปีที่แล้ว +56

    ഇത് ഇത്ര സിംപിൾ ആയി പറഞ്ഞു തന്നതിന് 👍👍

  • @NewNew-np6ym
    @NewNew-np6ym 3 ปีที่แล้ว +236

    Choçobar ഇഷ്ടമുള്ളവർ like അടിച്ചോ

  • @sujithasujitha6859
    @sujithasujitha6859 3 ปีที่แล้ว +5

    സൂപ്പർ ഞാൻ തയ്യാറാക്കി നോക്കി Thank you

  • @aavuzz1796
    @aavuzz1796 3 ปีที่แล้ว +23

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിട്ടുണ്ട് 😄🙏

  • @prosettan1647
    @prosettan1647 3 ปีที่แล้ว +18

    Chocolate ഇഷ്ടമുള്ളവർ ആരൊക്കെ

  • @thasneemshihab3054
    @thasneemshihab3054 3 ปีที่แล้ว +4

    Ithada baking tools oke kaanan nalla cute aan measuring cups,long spoon oke nalla rasind

  • @alaksajaxa8943
    @alaksajaxa8943 3 ปีที่แล้ว +81

    അടിപൊളി ചേച്ചി ഞാൻ വീട്ടിൽ ട്രൈ ചെയ്തു 👌❤🥰🌹👏

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว +5

      🥰🥰

    • @aabh1ram
      @aabh1ram 3 ปีที่แล้ว +5

      എങ്ങനെ ഉണ്ട് സൂപ്പർ ആണോ ചേച്ചി

  • @fahadfaisal7260
    @fahadfaisal7260 2 ปีที่แล้ว +1

    Eth nijan vittil undaki noki supper ayeerunu 👌👌

  • @shibinasulaiman8843
    @shibinasulaiman8843 3 ปีที่แล้ว +80

    Nan undakki itha super taste ayirunnu 😋😋😋😋

  • @fasimanu4721
    @fasimanu4721 7 หลายเดือนก่อน +1

    Moldil ninnum kittan enthu ചെയ്യണം

  • @rajithakm6939
    @rajithakm6939 ปีที่แล้ว +3

    ഞാനും ചെയ്തു നോക്കി വളരെ രുചിയുണ്ടായിരുന്നു അടിപൊളി❤

  • @salmaklalam8507
    @salmaklalam8507 3 ปีที่แล้ว +1

    Chocolate mix cheyyanodthe coco powder use cheythude

  • @afrarafeeq900
    @afrarafeeq900 3 ปีที่แล้ว +51

    Njn undaki.. sooper.. 🌽😋😋😋

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว +3

      🤗🤗🥰

    • @vandyar.j9589
      @vandyar.j9589 3 ปีที่แล้ว

      @@fathimascurryworld ❤️❤️❤️
      Vanda. RJ

    • @deenadeena6412
      @deenadeena6412 3 ปีที่แล้ว +1

      @@fathimascurryworld 👌ചേച്ചി

  • @Z------tf9vh
    @Z------tf9vh 3 ปีที่แล้ว +1

    ഇതു ഞാൻ ഉണ്ടാക്കിയിരുന്നു സൂപ്പർ ആണ്

  • @ranjusabarinath9728
    @ranjusabarinath9728 3 ปีที่แล้ว +11

    I love chocobar
    It will be so tasty
    I think
    Thank you for this video

  • @jayanthivk6283
    @jayanthivk6283 3 ปีที่แล้ว +1

    Njan ennu chocobar kazichathe ullu appol thanne e videoyum kandu 👍👍👍😍😍

  • @honeyfrancis4995
    @honeyfrancis4995 3 ปีที่แล้ว +14

    എത്രയും പെട്ടന്ന് 1 M subscribers ആവട്ടെ😍 new subscriber aane❤️😘

  • @abdulla9862
    @abdulla9862 3 ปีที่แล้ว +1

    Corn flourin pakaram gothamb podi cherkamo

  • @muhammedfaizy4130
    @muhammedfaizy4130 3 ปีที่แล้ว +5

    Super itha choco bar adipoli
    Nan tri cheyithu spr taste aayirinnu 👌👌👌👌👌

  • @rafsanaameen4166
    @rafsanaameen4166 5 หลายเดือนก่อน

    Super. Dark compond pattumo

  • @__devil_vampire__582
    @__devil_vampire__582 3 ปีที่แล้ว +26

    ഇത്താ ഒരു രക്ഷയുമില്ല....പൊളി സാനം.....😘😘😘😘😘😘😘

  • @ummunazar5991
    @ummunazar5991 3 ปีที่แล้ว +1

    Corn flourin pakaram wheat powder aayaalum mathiyo
    Reply plzz...

  • @rahmathkottayil6858
    @rahmathkottayil6858 3 ปีที่แล้ว +30

    സൂപ്പറായി ചേച്ചി ഞാൻ വീട്ടിൽ ട്രൈ ചെയ്തു

  • @lijishajithin8840
    @lijishajithin8840 3 ปีที่แล้ว

    Hi eachii sprr enthaayaalum undaakkum sure 👍 eachii dairy milk n pakaram choco powder use cheyyaavooo

  • @nanduuu_
    @nanduuu_ 3 ปีที่แล้ว +30

    Njn try cheythu adipol😻
    Chechi thanks for this recipe 😍
    😘😍🤩

  • @sudhama4395
    @sudhama4395 3 ปีที่แล้ว +1

    Chechii mangobar recipe cheyan pattumooo plzz

    • @fathimascurryworld
      @fathimascurryworld  3 ปีที่แล้ว +1

      Undakki nokkatto👍

    • @sudhama4395
      @sudhama4395 3 ปีที่แล้ว

      @@fathimascurryworld aaa chechiii enthayalumm onnu try cheythu nokkk too enitt Utubeil upload cheyy chechide recipes okke othiri isthamann athukondann 👌😍

  • @mofasworld920
    @mofasworld920 3 ปีที่แล้ว +73

    അടിപൊളി നല്ല ചോകോബാർ👍👍👍 ഇങ്ങോട്ടും വരണേ

  • @Nuh_Uh_hu
    @Nuh_Uh_hu 2 ปีที่แล้ว +1

    Inshallah . ഉണ്ടാക്കും ഞാൻ

  • @manualthomas4556
    @manualthomas4556 3 ปีที่แล้ว +4

    woveee kandittu kothiyakunnu...try chythu nokkanam

  • @liyasworld5543
    @liyasworld5543 3 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇത് ☺👌👌

  • @abdullaabdulkareem
    @abdullaabdulkareem 3 ปีที่แล้ว +4

    السلام عليكم ورحمة الله وبركاته
    Hai dear friend
    വീടുകളിൽ ചോക്കോബാർ ഇത്ര ഭംഗിയായേട്ട് ഉണ്ടാക്കുന്നത് ഞാൻ ആദ്യമായി കാണുകയാണ് അതും വളരേ പെർഫെകറ്റായിട്ടുളള ചോക്കോബാറിനെ വെല്ലുന്ന ചോക്കോബാർ.... ഈ ചോക്കോബാർ ഉണ്ടാക്കുന്ന റെസിപ്പി യും ഒരുപാട് ഇഷ്ടപ്പെട്ടു.... ആദ്യം മുതൽ അവസാനം വരെ നല്ല കൃത്യതയോടെ ആർക്കും ഉണ്ടാക്കാൻ തോന്നും വിധം വളരേ മനോഹരമായി നല്ല പ്രസൻറോടെ ചെയ്തു കാണിച്ച് തികയും ചെയ്തു.... പൂർണ്ണമായും ഞാൻ ഈ വീഡിയോ യിലൂടെ ഇത് പഠിച്ചു.... ആഡ്സുകളും അടക്കം വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും നന്ദി ഫ്രണ്ട്

  • @sanofysatheesh5296
    @sanofysatheesh5296 2 ปีที่แล้ว

    Njan kandu adipoli inni ondakiyatte parayam kandate ondakubm adipoli ayirikkum ennu thonunnu 😋😋💯

  • @panjajanyamcreations3857
    @panjajanyamcreations3857 3 ปีที่แล้ว +14

    Thank you. Very good recipe and very good presentation.👌❤❤😍

  • @bindhubindhu4980
    @bindhubindhu4980 2 ปีที่แล้ว +1

    പാല് noon stic panel thana radiyakkanamannundo

  • @Moinu9288
    @Moinu9288 3 ปีที่แล้ว +60

    Arikallam cocubar esthamubu avar like chayu

  • @fiselkadakassery7545
    @fiselkadakassery7545 6 หลายเดือนก่อน +1

    Nutella vachundaakkan pattumo

  • @jewelslove7330
    @jewelslove7330 3 ปีที่แล้ว +39

    chocobar icecream my favorite...thanks for this recipe...

  • @JaseelaLatheef-hm3kq
    @JaseelaLatheef-hm3kq 8 หลายเดือนก่อน

    Corn flour inu pakaram godamb podi use aakan pattuo

  • @parrotworld6852
    @parrotworld6852 3 ปีที่แล้ว +4

    U r very talented ithaaaa polichuketto🥰🥰🥰🥰

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 2 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് ഈ ഐസ്ക്രീ० ആണ് എനിക്കു ഏറ്റവു० ഇഷ്ട० അതു ഇങ്ങനെ ഉണ്ടാക്കുന്നതു കാട്ടി തന്നതിൽ താങ്ക്യൂൂ

  • @fathimascurryworld
    @fathimascurryworld  3 ปีที่แล้ว +4

    iftar special👌ഒരൊറ്റ ഗ്ലാസ് മതി നമ്മുടെ ക്ഷീണം പമ്പ കടക്കും/പുത്തൻ രുചിയിൽ/Easy drink,👇
    th-cam.com/video/wltoVbEm1Ug/w-d-xo.html

  • @anusreevv7740
    @anusreevv7740 ปีที่แล้ว

    Chechi corn flour add akillel prasnm ndo

  • @nasheejakasim1454
    @nasheejakasim1454 3 ปีที่แล้ว +6

    Masha allah, adipoli ❤️

  • @Safiskitchen2783
    @Safiskitchen2783 3 ปีที่แล้ว +8

    My favourite chocobar 😋😋😋😋😋

  • @naughtygirl2599
    @naughtygirl2599 3 ปีที่แล้ว +1

    Conflourin pagaram Maida use cheyyan patto

  • @irine9602
    @irine9602 3 ปีที่แล้ว +9

    സൂപ്പർ😍

  • @abcd_dcba3646
    @abcd_dcba3646 3 ปีที่แล้ว +1

    Chechii corn flour nu pakaram kadala mavu edukkamo

  • @zuh7543
    @zuh7543 3 ปีที่แล้ว +3

    Super 💖 try cheyyum ,Ella videosum kanarund ,oru video polum miss cheyyarilla. 🔥✨ Njn 9 std lan , thumbnail kanumbol thanne undakkan thonnum athra perfect recipies ❣️🤗🤗🤗

  • @shijaasees103
    @shijaasees103 3 ปีที่แล้ว +2

    Itha conflour ozhivakkavo

  • @aivinanil6654
    @aivinanil6654 3 ปีที่แล้ว +7

    സൂപ്പർ ചേച്ചി ❣️❣️❣️

  • @sameehakz8344
    @sameehakz8344 7 หลายเดือนก่อน

    eth engneya freeze cheythe chocolate dip akiyenu sheshm ?

  • @yesudasthomayesu1505
    @yesudasthomayesu1505 3 ปีที่แล้ว +3

    1St 👍👍🙋❤

  • @jayaprabhapraveen5074
    @jayaprabhapraveen5074 3 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @hussainuchu25
    @hussainuchu25 3 ปีที่แล้ว +6

    Maasha Allah..... അടിപൊളി 🥰👍✌️

  • @sureshpreeth
    @sureshpreeth 3 ปีที่แล้ว

    Compound chocolate use cheyyan pado

  • @AnfasKitchen
    @AnfasKitchen 3 ปีที่แล้ว +14

    Vry easy & tasty.... Spr 👍.. thanks for sharing with us ❤️

  • @lissysunny7186
    @lissysunny7186 3 หลายเดือนก่อน

    Try cheythu Kidu aane

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว +15

    ഇനി നോക്കി കാണട്ടെ 😁😁cheythu പറയാമെ 🤗🤗🤗🥰🥰🥰

  • @janeesarahman1657
    @janeesarahman1657 3 ปีที่แล้ว

    Vania illade cheyan patumo thatha

  • @nishanishuunisha5414
    @nishanishuunisha5414 3 ปีที่แล้ว +34

    Othiri othiri istayi.. athupole very useful ithaa... ❤️🥰enne ഒന്ന് pin cheyyamo plzz🥺❤️❤️🙏

  • @shabanaasmin3105
    @shabanaasmin3105 2 ปีที่แล้ว

    Wawwwww അടിപൊളി നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👌👌👌 വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു 😋😋😋😋😋😋👍👍🤝🤝

  • @kallaken9717
    @kallaken9717 3 ปีที่แล้ว +6

    ചേച്ചി ഞാൻ ഉണ്ടാക്കിയ അടിപൊളി🤩🤩🤩👌👌👌👌🤤🤤🤤

  • @manzilamanju3957
    @manzilamanju3957 3 ปีที่แล้ว +1

    വൗ സെറ്റ് പൊളി
    മച്ചാ പൊളി 😍😍
    താങ്ക് യു ലൈക്‌ ഷെയർ 😍😍😍

  • @ajsports7711
    @ajsports7711 3 ปีที่แล้ว +6

    നന്നായിട്ട് ഇണ്ട് ട്ടോ 😄

  • @ananvlok5766
    @ananvlok5766 3 ปีที่แล้ว

    Wow adipoli super onnum parayan illa ithatha

  • @thedreameditorleo8342
    @thedreameditorleo8342 3 ปีที่แล้ว +3

    Kutikal undoo ethake

  • @sheelavinod3377
    @sheelavinod3377 3 ปีที่แล้ว +1

    Njan undaakki nokke adipoli

  • @shareenasharee462
    @shareenasharee462 3 ปีที่แล้ว +4

    Vere level Ithaa 🥰🥰🥰

  • @shahananavas6085
    @shahananavas6085 2 ปีที่แล้ว

    Thatha ningal ice cream bake cheytha box ille adhinte name ndhan shopilnn vaangikkan kittumo

  • @shameerckp
    @shameerckp 3 ปีที่แล้ว +20

    New subscriber aanutto spr😍

  • @suninizar9525
    @suninizar9525 3 ปีที่แล้ว

    Vanila essance illagile kuzhappam undo

  • @aminamolna8522
    @aminamolna8522 3 ปีที่แล้ว +7

    First like 😁

  • @muhammadallah302
    @muhammadallah302 3 ปีที่แล้ว +21

    Simple but powerful 😍

  • @momsmagictamil2825
    @momsmagictamil2825 3 ปีที่แล้ว

    Measuring spoon and cup link?

  • @musthafastube160
    @musthafastube160 3 ปีที่แล้ว +4

    👌👌 സൂപ്പർ 👌👌👌👍😄സൂപ്പർ 👌👌

  • @sumayyabanu2562
    @sumayyabanu2562 ปีที่แล้ว

    Full fat means.. Nandini milk use cheyono

  • @riyadam9067
    @riyadam9067 3 ปีที่แล้ว +6

    സൂപ്പർ

  • @sarithasaritha4070
    @sarithasaritha4070 2 ปีที่แล้ว

    Chechi chocobar stickinu pakara cheriya plastic spoon vechal mathyo

  • @soorajsunar9064
    @soorajsunar9064 3 ปีที่แล้ว +4

    Great...super Delicious

  • @surumeeyy
    @surumeeyy 2 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടായി. ഞാൻ ട്രൈ ചെയ്ത് ❤️🥰🥰

  • @Safna2003
    @Safna2003 3 ปีที่แล้ว +4

    Adipoli🥰❤

  • @mohammedazharudeenshahidps363
    @mohammedazharudeenshahidps363 2 ปีที่แล้ว

    wow 👌 poli itha .. ithra simple aayi paranju thannathinu thanks.. Anjala lakshadweep

  • @anshifp5264
    @anshifp5264 3 ปีที่แล้ว +8

    കൊള്ളാം പൊളി സ്ഥനം

  • @sarithasaritha4070
    @sarithasaritha4070 2 ปีที่แล้ว

    Sugar inu pakaram. Milk maid cherkamo? Ethra cup cherknm

  • @nn_plaal8385
    @nn_plaal8385 3 ปีที่แล้ว +7

    OMG😋!
    കണ്ടപ്പോൾ തന്നെ വാഴിൽ വെള്ളം വന്നു 😁

  • @swalishalu2032
    @swalishalu2032 3 ปีที่แล้ว +1

    Conflorin pakaram endh cherkkam

  • @thangamvarma7125
    @thangamvarma7125 3 ปีที่แล้ว +6

    Wowww Fathima this is very very awesome I will try right jus now. Thanks for sharing such lovely dishes. God bless u dear ❤

  • @hasnabinas2554
    @hasnabinas2554 2 ปีที่แล้ว

    Fridgill ethre neram vekkanam?

  • @SamithaSNair
    @SamithaSNair 3 ปีที่แล้ว +4

    Wonderful 👌👌👌👌👌👌👏👏👏👏👏👏

  • @ddcraftworld7801
    @ddcraftworld7801 3 ปีที่แล้ว +1

    Aluminium foil thanne veeno

  • @sureshkumarrejani
    @sureshkumarrejani 3 ปีที่แล้ว +5

    Poli

  • @ajmishahul7619
    @ajmishahul7619 3 ปีที่แล้ว

    അടിപൊളി ചേച്ചി ഞാൻ ഇത് വിട്ടിൽ ഉണ്ടാക്കി