Next time when you have sessions like this inform everyone. Inform everyone 24 hours before the session. Share it maximum. Some Session have 4000 people. But i think this session only had around 800 people. Let the liberals come with their argument. Smash their argument intellectually.👊 We want to see more sessions like this.
Morality എന്നത് മനുഷ്യൻ ഒരു സമൂഹ്യജീവിയാണ് എന്നതിന്റെ base ഇൽ ആണ് explain ചെയ്യാൻ കഴിയുക. മതവുമായോ യുക്തിവാദവുമായോ ഒരു ബന്ധവുമില്ല. ഉദാഹരണത്തിന്, ഒരാൾ മോഷണം നടത്തുന്നു. മോഷണം നടത്തിയ ആൾക്ക് ഗുണമാണെങ്കിലും മോഷ്ടിക്കപ്പെട്ടയാൾക്ക് ദോഷമാണ് ഉണ്ടാവുക. മോഷ്ടിക്കപ്പെടാൻ ആരും ഇഷ്ടപ്പെടില്ല. So, മോഷ്ടിക്കപ്പെടാൻ ഇഷ്ടമല്ലാത്ത ഒരു വലിയ സമൂഹം മോഷണം തെറ്റാണ് എന്ന് വിധിച്ചു നിയമമുണ്ടാക്കുന്നു. അത് അനുസരിച്ചില്ലെങ്കിൽ ശിക്ഷയുണ്ടാവുന്നത് കൊണ്ട് അത് ചെയ്യുന്നില്ല.
@@dr.ayeshahussain7746 16 വയസ്സിൽ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് പല രാജ്യങ്ങളിലും നിയമ വിധേയമാണ്. ഇന്ത്യയിൽ ഇത് കടുത്ത ശിക്ഷാർഹമായ നടപടിയുമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതിൽ ഏത് നിയമമാണ് കാടൻ നിയമം ? ഏതാണ് ആധുനിക നിയമം ?
@@dr.ayeshahussain7746 പക്വത, ശാരീരിക വളർച്ച, മാനസിക വളർച്ച ഇതെല്ലാം ഇന്ത്യയിലെയും മറ്റു നാടുകളിലെയും കുട്ടികളിൽ ഇത്രമാത്രം വ്യത്യാസം ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത് ? നിങ്ങള് ഇപ്പോഴും എസ് കെ പൊറ്റക്കാടിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചിട്ടാണോ വിദേശ നാടുകളെ മനസ്സിലാക്കുന്നത് ? ഈ സ്റ്റാൻഡേർഡ് ഓഫ് ലിവിങ് എന്തിൻറെ അടിസ്ഥാനത്തിൽ ആര് ഉണ്ടാക്കിയതാണ് ? മനുഷ്യൻറെ ജൈവീക ആവശ്യങ്ങൾക്ക് മുകളിൽ സ്വതന്ത്ര ചിന്തകർക്ക് എങ്ങനെ ആരോ ഉണ്ടാക്കിയ സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ന്നെ ഫോളോ ചെയ്യാൻ കഴിയും ?
ദൈവങ്ങൾ ഇല്ല *ദൈവം* ഉണ്ട്!! രണ്ട് ദൈവങ്ങൾ ഉണ്ടെങ്കിൽ മനുഷ്യന് രണ്ട് ദിശയിലേക്ക് ഒരുപോലെ നോക്കാൻ കഴിയുമായിരുന്നു. ദൈവം ഏകനാണെന്നതിന് മനുഷ്യനിൽ തന്നെ ഒരുപാട് തെളിവുകളുണ്ട് 1)അനേകം നാടികൾക്ക് രക്തം പമ്പ് ചെയ്യുന്നത് ഒരേയൊരു ഹൃദയം. 2)രണ്ട് ചെവിയുണ്ടെങ്കിലും ഒരേ കേൾവി. 3)കാലുകൾ രണ്ടുണ്ട് നടത്തംഒരേ ദിശയിലേക്ക്തന്നെ. 4)വിരലുകൾ സമമല്ല എല്ലാം 1,1,1അങ്ങനെ ഒന്നായനിലയിൽ വേറിട്ട് നിൽക്കുന്നു. 5)വായയും മൂക്കുമുണ്ടെങ്കിലും ശ്വസിക്കുന്നത് ഒരേ ശ്വാസം. 6)കോടിക്കണക്കിന് ബീജങ്ങളിൽ ഒന്ന് മാത്രമേ മനുഷ്യ സൃഷ്ടിക്ക് ആവശ്യമൊള്ളൂ. ഇങ്ങനെ എന്തിൽ നോക്കിയാലും എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിച്ചതായി കാണാം. ഇങ്ങനെനോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ മനുഷ്യരിലുണ്ട് ദൈവം ഏകനാണ് എന്നതിന് തെളിവായി. കണ്ണിന് താഴെയുളള മൂക്ക് ശെരിക്ക് കാണാൻ സാധിക്കാത്ത യുക്തിവാദികളാണ് ദൈവത്തെ കാണുന്നില്ല ദൈവം ഇല്ല എന്ന് തള്ളി മറിക്കുന്നത്. കഷ്ടം!! (ഇത് ഗ്രന്ഥങ്ങളിൽ നിന്ന് അടർത്തിയതല്ല മനുഷ്യനെന്ന നിലയിൽ സ്വയം നിരീക്ഷണം നടത്തിയതാണ്) നല്ലതെന്ന് തോന്നിയാൽ ശെയർ ചെയ്യൂ.. Slave of God✍️
ഒരു Freethinking Societyil മോറാലിറ്റിയും, സാമൂഹിക ബോധവും, ശെരിയും തെറ്റും വളർത്താൻ സാധിക്കുന്നത്, education ടെ സഹായത്തോടെ കൂടിയാണ്. സ്കൂളുകളിൽ പഠിപ്പിക്കുന്ന മൂല്യങ്ങളും, ശെരിയും തെറ്റും എന്തൊക്കെ ആണ് എന്ന്, ചെറുപ്പം മുതലേ പഠിപ്പിച്ചാൽ, ഒരു പരിധി വരെ സമൂഹത്തിലെ ശെരിയും തെറ്റിനെയും കുറിച് അവർ ബോദ്ധ്യവന്മാർ ആകും. ഇനി അതല്ല Freethinking പറഞ്ഞുകൊണ്ട് എന്തിനെയെങ്കിലും ഉപദ്രവിക്കുകയോ അതിക്രമിക്കുകയോ ചെയ്താൽ അത് തെറ്റ് തന്നെ ആണ്. കാരണം educationde സഹായത്തോടെ എല്ലാ മനുഷ്യരോടും, സഹജീവികളോടും എങ്ങനെ പെരുമാറണം എന്നും മൂല്യങ്ങളെ എങ്ങനെ ബഹുമാനിക്കണം എന്നും അവർ പഠിക്കും. അത് വഴി ഒരു social climate രൂപീകരിക്കപ്പെടും അത് വഴി തെറ്റുകളെ control ചെയ്യാനും സാധിക്കും.
Rationalist never argue that religion is the sole problem in this world. The truth is no. There are many other problems such as dictatorship, lack of human rights, respect of dignity, human health and well being, animal health and well being etc . Some elements in religion creates problem and we highlight them so people become aware of them. Similarly I welcome people who address other issues too.
ടീം UA വലിയ പ്രവർത്തനമാണ് സമൂഹത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്നത് .... യുവത്വം ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഉപയോഗിക്കുമ്പോൾ തീർച്ചയായും അല്ലാഹുവിന്റെ സഹായം നിങ്ങൾക്കുണ്ടാക്കും... ഇൻഷാ അല്ലാഹ് ....
സ്വതന്ത്ര ചിന്തകന്റെ അപൂർണ്ണ ചിന്ത മറ്റൊരാൾക്ക് ഹാനികരമല്ലെങ്കിൽ ഒരാൾ മദ്യപിക്കുന്നത് തെറ്റല്ല!! അപ്പോൾ ടീവിയിൽ നിന്നും പരസ്യം വരുന്നു...മദ്യപാനം ആരോഗ്യത്തിന് ഹാനികരം!!!
ചില കൊറോണ സംശയങ്ങൾ 😄 1. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കേണ്ട ബാങ്കുകൾ, മൂന്ന് ദിവസം മാത്രം പ്രവർത്തിച്ചാൽ തിരക്ക് കൂടുമോ അതോ കുറയുമോ? ഇത് മൂലം കോവിഡ് വ്യാപനം കൂടുമോ കുറയുമോ? 2. ആഴ്ചയിൽ അഞ്ച് ദിവസം യാതൊരു നിയന്ത്രണങ്ങളും ഇല്ലാതിരുന്നിട്ട് ശനിയും ഞായറും ലോക്ക്ഡൗൺ നടത്തിയാൽ കൊറോണ പടരാതിരിക്കുമോ? 3. ഒരു KSRTC ബസ്സിൽ 50 പേർ യാത്ര ചെയ്താൽ ഉണ്ടാകാത്ത കൊറോണ, ആരാധനാലയങ്ങളിൽ 15 പേരിൽ കൂടിയാൽ പടരുമോ? 4. ഒരു ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനങ്ങൾക്കുള്ളിലോ ഒരു സമയം 5 പേരെ മാത്രം കടത്തിവിടുമ്പോൾ പുറത്ത് കാത്ത് നിൽക്കുന്ന 50 പേരിൽ കൊറോണ വരില്ലേ? 5. മറ്റൊരു സ്ഥാപനത്തിലും എത്ര പേർ കൂടിയാലും പടരാത്ത കൊറോണ ഒരു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവരെ മാത്രം തെരഞ്ഞു പിടിക്കുമോ? പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കാലത്ത് കടകളുടെ പ്രവർത്തന സമയം അർദ്ധരാത്രി വരെ ദീർഘിപ്പിക്കുകയും, ഒഴിവു ദിവസങ്ങൾ എടുത്തു കളയുകയും ചെയ്യുകയാണുണ്ടായത്.തന്മൂലം തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങിക്കാം. യൂറോപ്യൻ രാജ്യങ്ങൾ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തന സമയവും ദീർഘിപ്പിച്ചു. എന്നാൽ ഇവിടെ നോക്കൂ. തിങ്കളുണ്ടെങ്കിൽ ചൊവ്വ ഒഴിവ്, ബുധൻ ഉണ്ടെങ്കിൽ വ്യാഴം ഒഴിവ്, ചില ഓഫീസുകളിൽ 25 ശതമാനം സ്റ്റാഫ്... മറ്റ് ചില ഓഫീസുകളിൽ 50 ശതമാനം സ്റ്റാഫ്... ശനി, ഞായർ സമ്പൂർണ്ണ ബന്ദ്. അതു പോലെ രാത്രി ഏഴ് മണിക്ക് കൂലിപ്പണിക്കാരും ഓഫീസ് ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ തിരക്കു കൂട്ടുമ്പോൾ കടകളടക്കാനും,സാധനങ്ങൾ എടുത്തു വെയ്ക്കാനും കച്ചവടക്കാർ വെപ്രാളപ്പെടുന്നത് കാണുമ്പോൾ നാടിന്റെ ഭരണാധികാരം ഒരു തമാശയായി തോന്നുന്നു. ഒന്നോ രണ്ടോ മിനുട്ട് വൈകിയാൽ ഉള്ള പിഴ അവർക്ക് തലക്ക് മീതെയുള്ള വാളായി ആടുന്നു. പിഴയടപ്പിക്കാനാണോ രോഗ പ്രതിരോധത്തിനാണോ മുൻതൂക്കം? അടയ്ക്കുന്ന സമയം എട്ടോ ഒമ്പതോ ആക്കിയാൽ എന്താണ് പ്രശ്നം ? ആവശ്യക്കാർ എന്തായാലും ഓഫീസുകളിലും അങ്ങാടിയിലും മറ്റും വരും. അപ്പോൾ പ്രവർത്തന സമയവും, ദിനങ്ങളും കൂട്ടുകയും അതിനനുസരിച്ച് അതത് ജീവനക്കാരെയും വർദ്ധിപ്പിക്കുകയും ചെയ്താൽ തിരക്ക് കുറയുകയല്ലേ ചെയ്യുക? അതോ വൈറോളജിയിലും, സോഷ്യൽ ബിഹേവിയറിലും ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും ഇല്ലാത്തവർക്കു വേണ്ടി ഉള്ളവർ തീരുമാനമെടുക്കുന്നത് കൊണ്ട് തോന്നുന്നതോ ? ഇതാര് തീരുമാനിക്കുന്നു? പണിയെടുക്കാൻ മടിയുളള ഉദ്യോഗസ്ഥ ലോബി തീരുമാനിക്കുന്നു.... ആരോട് പറയാൻ? പടു പമ്പര വിഡ്ഡിത്തരം അല്ലേ ഇപ്പോൾ ചെയ്യുന്നത്? ഇതിനൊക്കെ പുറമേ പിന്നെ ഒരു സ്പെഷ്യൽ സാധനം കൂടി സർക്കാർ വക ഇറങ്ങിയിട്ടുണ്ട്. രാത്രി കർഫ്യു. ഇത് എന്തിന്? രാത്രിയാണോ വൈറസ്സ് വെളിയില് ഇറങ്ങുന്നത്? രോഗം പിടിപെടാൻ രണ്ടു സെക്കൻഡ് മതി, അതിനു ശനി / ഞായറ് കണക്കൊന്നും ഇല്ല, എപ്പോഴും ഒരു പോലെയാണ്. ഒരു സമയ ക്ലിപ്തതയും വെച്ചില്ല എങ്കിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ തിരക്ക് കുറഞ്ഞ രാത്രി സമയമെങ്കിലും കടയിൽ പൊയ്ക്കോളും.. എങ്ങനെ സാമൂഹിക അകലം പാലിയ്ക്കണമെന്ന് ജനത്തിനറിയാം എന്ന് മനസ്സിലാക്കണം. പക്ഷേ .... എന്ത് പക്ഷേ... അനുഭവിക്കുക തന്നെ. പല രാജ്യങ്ങളും കൊറോണ മുക്തമായി കഴിഞ്ഞു. നമ്മളിപ്പോഴും മൂന്നാം തരംഗം കാത്തിരിക്കുകയാണ്.chat.whatsapp.com/CiKPTHlKBz6Hfix0ENfQST
ഒരു സുഹൃത്ത് ന്റെ കൂടെ ഉള്ള talkil അവന്‍ പറഞ്ഞത് " ഒരാള്‍ പറയുകയാണ് അയാള്‍ നട്ട് വളര്‍ത്തിയ പൂന്തോട്ടത്തില്‍ വളരുന്ന ഒരു റോസ പൂവ് ആസ്വദിക്കാന്‍ ഉള്ള അവകാശം അയാള്‍ക്ക് ആണ് എന്നത് പോലെ അയാള്‍ ജനിപ്പിച്ച മകളെ ഭോഗികാൻ അയാള്‍ക്ക് ആണ് അവകാശം എന്ന് പോലും.( എവിടെയോ നടന്ന സംഭവം ആണ്) ഇങ്ങനെ ഒരാള്‍ പറയുകയാണെങ്കില്‍ നമ്മൾ എന്താണ് ചെയ്യുക സ്വതന്ത്ര ചിന്തയുടെ ഏത് മാനം വച്ച് നമ്മക്ക് ഇത് ശരിയോ തെറ്റോ എന്ന് വിലയിരുത്താന്‍ പറ്റും
*❓മതം ഇല്ലെങ്കിൽ എന്ത് സംഭവിക്കും? നല്ല മനുഷ്യനാകാൻ മതം വേണോ? മതമേതായാലും മനുഷ്യൻ നന്നായാൽ പോരെ..?* മനുഷ്യരല്ലാത്ത അനേകം കോടി ജീവ ജാലങ്ങൾ ഈ ഭൂലോകത്തുണ്ട്. എന്നാൽ അവയൊന്നും തന്നെ ഒരു പ്രത്യേക മത-ദർശനം പിൻപറ്റുന്നതായി നമ്മൾ കാണുന്നില്ല. പിന്നെ മനുഷ്യർക്ക് മാത്രം എന്തിനാണീ മതങ്ങൾ..?! മനുഷ്യരല്ലാത്ത ജീവികൾക്കൊക്കെ അവയുടെ പ്രകൃതി/സ്വഭാവം അവരുടെ ജനിതക കോഡുകളിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ജീവികളൊന്നും തന്നെ ഒരു സ്കൂളിലോ കോളേജിലോ പോകുന്നതായി നമ്മൾ കാണുന്നില്ല. അവർക്കു മാർഗ നിർദേശങ്ങൾ നൽകാനോ ഏതെങ്കിലും വിഷയത്തിൽ Training നൽകാനോ ആരെയും നമ്മൾ കാണുന്നുമില്ല. അവയൊക്കെത്തന്നെ അവയുടെ ജന്മ വാസനകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. എന്നാൽ മനുഷ്യർ അങ്ങനെയല്ല; മറ്റു ജീവികളെ അപേക്ഷിച്ചു വിവേചന ബുദ്ധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ട ഭൂമിയിൽ കാണാവുന്ന ഏക ജീവിയാണ് മനുഷ്യൻ. എന്നാൽ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി നന്മയെന്ത്, തിന്മയെന്ത് എന്ന് ജന്മനാ അറിയാനുള്ള കഴിവ് മനുഷ്യർക്കില്ല. അതുകൊണ്ടു തന്നെ തീർച്ചയായും നന്മ-തിന്മകൾ അവൻ പഠിപ്പിക്കപ്പെടണം. മനുഷ്യരല്ലാത്ത മറ്റു ജീവികൾക്കിടയിലൊന്നും തന്നെ യാതൊരു വിധ നിയമങ്ങളോ നിയമ പാലകരെയോ കോടതികളോ ഒന്നും നമ്മൾ കാണുന്നില്ല. എന്നിട്ടും ഒരു സാമൂഹിക പ്രശ്നവും കൂടാതെ അവയൊക്കെ ശാന്തമായി ജീവിക്കുന്നത് നാം കാണുന്നു. എന്നാൽ ഈ ലോകത്തു മനുഷ്യന് സ്വസ്ഥമായ ഒരു സാമൂഹിക ജീവിതം നയിക്കണമെങ്കിൽ തീർച്ചയായും ചില നിയമങ്ങൾ കൂടിയേ തീരൂ. ഓരോരുത്തരും അവരവർക്കു ശരിയെന്നു തോന്നുന്നത് ചെയ്യാൻ തുടങ്ങിയാൽ ഈ ലോകത്തു ജീവിതം തന്നെ ദുസ്സഹമാകും എന്ന് ചിന്തിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. ചില ആളുകൾക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക് തെറ്റാണെന്നു വാദിക്കാം എന്നതത്രേ സത്യം. അപ്പോൾ പിന്നെ ഈ മാർഗ ദർശനവും നിയമങ്ങളും ആര് നൽകും? നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ച തമ്പുരാൻ തന്നെ ആവണം നമുക്കുള്ള നിയമങ്ങളും നൽകേണ്ടത് എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ആ സംവിധാനത്തിന് നമ്മൾ നൽകിയ പേര് മാത്രമാണ് മതങ്ങൾ.
മതമില്ലാത്ത ഏത് ലോകമാണിവർക്ക് കാണിക്കാനാവുക. മതമില്ലയെന്ന് പറയുകയും മതത്തെ ഉപയോഗിക്കുകയും മതത്തിൽ നിന്ന് മറ്റ് മതങ്ങളെ വീക്ഷിക്കുകയും ചെയ്യുകയല്ലെ ചെയ്യുന്നത്. മതമില്ലാ ലിബറൽ എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയാവട്ടെ ഫിൻലാന്റ് ആവട്ടെ അവരൊക്കെ ഇസ്ലാമിനെ വീക്ഷിക്കുമ്പോൾ ഇസ്ലാമിന്റെ പ്രശ്നം വരുമ്പോൾ അവിടെ അവരുടെ ഹൈഡ് ചെയ്ത മതത്തിൽ നിന്ന് കൊണ്ടാണ് അഭിപ്രായം പറയുന്നതും നിയമം നടപ്പാക്കുന്നതും ആരോപണം ഉന്നയിക്കുന്നതടക്കം ഹൈഡ് ചെയ്ത മതം കാണാൻ കഴിയും. ഇനി കമ്മ്യുണിസ്റ്റ് ചൈനയിൽ എന്താണ് നടക്കുന്നത്. കൊറിയയിൽ (ഉത്തര ) എന്താണ് നടക്കുന്നത്. ഒരിടത്ത് പല മതങ്ങൾ ചേർന്ന് ഒരു മതത്തെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു. മറ്റൊരിടത്ത് മനുഷ്യന്റെ കൈകാലുകൾ നാവ് എല്ലാം കെട്ടിയിട്ടിരിക്കുന്നു. ഇതൊക്കെയല്ലെ മതമില്ലാത്ത ലോകം.
ഗവണ്മെന്റന് നിയമങ്ങൾ നടപടികൾ ഇല്ല,എന്ന് പറഞ്ഞിട്ടില്ല,ഒരു സ്വതന്ത്ര ചിന്തകരുടെ നിരീക്ഷരണത്തിൽ india constitution നെ അഗീകരിക്കണമെന്ന് എന്തെങ്കിലും അസ്ഥ്വിത്വം ഉണ്ടോ എന്നാണ് പറഞ്ഞത്
ഭരണഘടനയും നിയമവും ഏതോ പുരാതന കിളവന്മാർ എഴുതിയതും അതിൽ നിന്ന് ഉൾക്കൊണ്ട് പിന്നെ ഉള്ള പോഴന്മാർ എഴുതിയത് അല്ലെ... അതെന്തിന് സ്ഥതന്ത്രനായ ഞാൻ അനുസരിക്കണം ??😂😂
അത് ഒരാളുടെ സ്വതന്ത്രത്തിൽ ഇടപെട്ടാലോ... ഭരണാഘടനയായാലും മതനിയമങ്ങളായാലും സ്വതന്ത്രചിന്തയേ സംബന്ധിച്ചിടത്തോളം വ്യക്തിസ്വതന്ത്രത്തിൽ തന്നെയാണ് ഇടപെടുന്നത്.
@@harikrishnank1545 സ്വന്തം രക്തബന്ധത്തെ വേണ്ടാത്തെ കണ്ണിൽ നോക്കികണ്ട് സ്വതന്ത്രമായി ചിന്ത യുടെ power കാണിച്ചാലും ഇടപെടും... പക്ഷെ മില്യൺ കണക്കിന് ജനങ്ങളെ നീരിശ്വരവാദരാജ്യങ്ങൾ കൊന്നൊടുക്കിയാലും സ്വതന്ത്രചിന്താവീക്ഷണത്തിൽ തെറ്റല്ല ന്ന് മാത്രമല്ല, അത് jst survival of the fittest. Ok bie
Cognitive evolition ന്റെ ഭാഗമായി എല്ലാവർക്കും കുറെയൊക്കെ moral ആയ കാര്യങ്ങൾ ചെയ്യാൻ പ്രേരണയുണ്ടാകും. എങ്കിലും Morality ഇല്ലാത്ത ഒരു rationalist ഉണ്ടെന്ന് സങ്കൽപ്പിക്കുക. അയാൾ തെറ്റു ചെയ്യാതിരിക്കുന്നത് സമൂഹത്തിന്റെ പ്രതികരണം ഭയന്നായിരിക്കും, അല്ലെങ്കിൽ നിയമത്തെ പേടിച്ചായിരിക്കും. അത്രേയുള്ളൂ. എന്ത് കൊണ്ട് തെറ്റു ചെയ്യാതിരിക്കണം എന്ന് ചോദിച്ചാൽ, നാട്ടുകാർ പിടിച്ച് തല്ലാതിരിക്കാൻ/ ജയിലിൽ കിടക്കാതിരിക്കാൻ എന്നതാണ് ഉത്തരം.
@@SS-bv6uq നിന്റെ ഉമ്മ വേറൊരാളുമായി വിവാഹേതര ബന്ധത്തിലേർപ്പെട്ടാൽ നീ അവർക്കെതിരെ കേസ് കൊടുക്കുമോ? അല്ലേൽ രണ്ട് പേരെയും പിടിച്ച് തല്ലുമോ? നിന്റെ ഉമ്മ വിവാഹേതര ബന്ധത്തിലേർപ്പെട്ടാൽ അതിനർത്ഥം ഉപ്പയുമായി ബന്ധത്തിന് താത്പര്യമില്ലെന്നാണ്. അതൊക്കെ ഓരോരുത്തരുടെ choice ആണ്. ഖുർആനിൽ തെറ്റാണ് എന്ന് പറഞ്ഞത് കൊണ്ടുമാത്രമാണ് വിവാഹേതര ബന്ധത്തിലേർപ്പെടാതിരിക്കുന്നതെങ്കിൽ divorce ചെയ്യുന്നതാണ് നല്ലത്. എന്റെ ഉമ്മയും ഉപ്പയും അവരുടെ ബന്ധത്തിൽ തൃപ്തരാണ്.
*അടച്ചിടല്‍ പ്രാദേശികമായി, കുരുക്ക് മുറുകി വ്യാപാരികള്‍* ➖➖➖➖➖➖➖➖➖➖➖ _NadapuraⓂ️edia_ സംസ്ഥാനതല നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി പ്രാദേശിക അടച്ചിടല്‍ കടുപ്പിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലായത് വ്യാപാരികള്‍. ടി.പി.ആര്‍ പ്രകാരമുളള അടച്ചിടല്‍ അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം. പരിശോധനാ നിരക്കും പരിശോധനാ ഫലവും ശതമാനത്തില്‍ നിശ്ചയിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നാല്‍ വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. സര്‍ക്കാര്‍ ഈ പ്രതിസന്ധി കാണണം. ടി.പി.ആര്‍ മാനദണ്ഡമാക്കാതെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാന്‍ അനുവാദം നല്‍കണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുളള പൊതുഗതാഗതവും സാമൂഹിക അകലം പാലിക്കാതെ തുടരുന്ന മദ്യവിപണനവും നടക്കുമ്ബോള്‍ എല്ലാ സുരക്ഷാനിയന്ത്രണങ്ങളും പാലിച്ചുളള വ്യാപാരം എങ്ങനെ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പത്തില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമാണ് പ്രതിദിനം വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നത്. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വഴി രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍. വ്യാപാരികള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്‌ക് ധരിച്ചും വ്യാപാരം ചെയ്യുന്നതിനാല്‍ രോഗ വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് വീട്ടില്‍ കഴിഞ്ഞ വ്യാപാരികളില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് രാജു അപ്‌സര പറഞ്ഞു.
മതവാദികളുടെ സംഭാഷണ രീതികളും വിഷ്ണു എന്നയാളിന്റെയും സംഭാഷണ വ്യത്യാസം കേട്ടവർക്ക് മനസിലാകും . വിവരമില്ലായ്മയുടെ മതവാദം.. പെങ്ങളെ ചേർത്തൊക്കെ പറഞ്ഞല്ലോ രണ്ട് വിവര ദോഷികൾ . എന്നിട്ട് മുസ്സലിയാക്കന്മാരും പാതിരികളും മന്ത്രവാദികളും ചേർന്ന് പീഡിപ്പിച്ചവരുടെ എണ്ണം മാത്രം നോക്കിയാൽ മതി. മതങ്ങളിലെ പോഴത്തരങ്ങൾ വിളിച്ചു പറയുമ്പോൾ എന്തിനാണ് ഇത്ര ചൊറിച്ചിൽ . തിങ്ങളിൽ ഏതെങ്കിലും ഒരു മതവാദിയ്ക്ക് അടുത്ത മതത്തിലെ കാര്യങ്ങൾ കേൾക്കുമ്പോൾ ചിരിവരാതിരിയ്ക്കുമോ? അതുപോലെ സ്വന്തം മതത്തിനെ പറ്റിയും യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ചാൽ മതി.
വിശ്വാസികളുടെ ഇടയിൽ കപട വിശ്വാസികൾ ഉണ്ട് അത് മുസ്ലിയാരായിട്ടും പാതിരിയായിട്ടും അച്ഛനായിട്ടും അവർ വിശ്വാസികളെ പറ്റിച്ച് ജീവിക്കുന്നു അവരാണ് ഈ വൃത്തിക്കേടുകൾ ചെയ്യുന്നവർ നല്ല ഒരു വിശ്വാസി ഒരിക്കലും മതം നിശിദ്ധമാക്കിയത് ചെയ്യില്ല
നിരീശ്വര വാദികളുടെ സ്വഭാവം കൃത്യമായി പറയുന്ന ഖുർആൻ വചനം . അല്ലാഹു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സവിശേഷ ബുദ്ധി ( മസ്തിഷ്ക വളര്ച്ച )നൽകിയിട്ടും സ്വന്തം തന്നിഷ്ടങ്ങളെ ( ദേഹേച്ഛകളെ ) സ്വന്തം ദൈവമായി കണ്ടു കൊണ്ട് ജീവിക്കുന്ന അഹങ്കാരികൾ ആണ് നിരീശ്വരവാദികൾ . നിരീശ്വര വാദികൾ ചെയ്യുന്നത് കുഫിറും ശിർക്കും ഒരുമിച്ചാണ് Holy Quran (25:43.-44): തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
മതമില്ലാത്ത ലോകം സൃഷ്ടിക്കാർ അവർ റഷ്യയും ജർമനും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചൈനയും എല്ലാ ഇസ്ലാം വിരുദ്ധരും ഇന്നത്തെ ലിബറൽ രാജ്യങ്ങളും ഒന്നിച്ച് പലതരത്തിൽ ഇടപെട്ട് കൊണ്ടാണ് തുർക്കി ഖിലാഫത്തിന്റെ അന്ത്യം കുറിച്ചത്. കാരണം തുർക്കി ഖിലാഫത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്ന് നടക്കുന്ന ഇസ്ലാമിന്റെ കയ്യും കാലും മസ്തിഷ്കവും കാരാഗൃഹത്തിൽ ബന്ധിച്ച് നാലുഭാഗത്ത് നിന്നും അക്രമിക്കുന്നത് നടക്കില്ലായിരുന്നു. അതറിഞ്ഞു കൊണ്ട് ഇസ്ലാം വിരുദ്ധർ എല്ലാവരും ഒരുമിച്ച് തുർക്കിയുടെ ഖിലാഫത്തിനെ ഇസ്ലാമിന്റെ തന്നെ സ്വാതന്ത്യം ഉപയോഗിച്ച് നുഴഞ്ഞ് കയറി ത്തകർത്തത്. എല്ലാ ലിബറൽ പൊളിറ്റിക്സിനും ആവശ്യം ഇസ്ലാമിനെ തകർത്താലല്ലാതെ നിലനിൽക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ അവരെല്ലാവരും ഒരുമിച്ചു. 1800. 1820 കാലഘട്ടത്തിൽ ചെയ്തതാണിത്. അതിന് ശേഷം ചുട്ടെടുത്ത എല്ലാ ആശയങ്ങളും അവശേഷിച്ച ഇസ്ലാമിന്റെ ചിന്ദങ്ങളും ചിതറി നിലനിൽക്കുന്ന ഇസ്ലാമിനെയും ഇല്ലാതാക്കാൻ പല ബ്രാന്റിൽ പല നിറത്തിൽ പല രൂപങ്ങളിൽ പലയിടങ്ങളിൽ പലസംഘടനകൾ കണ്ടാൽ സംരക്ഷകർ എന്ന് തോന്നും വിധം അവതരിക്കയുണ്ടായി അതിന്റെ ഒരു ഭാഗത്തോടാണ് നിങ്ങൾ ഇപ്പോൾ സംവദിച്ചു കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ഇവയെല്ലാം ചെന്നവസാനിക്കുന്നത് ഇസ്ലാമിലും ഇസ്ലാമിലെ സ്ത്രീസ്വാതന്ത്ര്യത്തിലും. അന്നേ ഇവർ പറയുന്ന ന്യായങ്ങൾ ഇസ്ലാമിൽ സ്വാതന്ത്രൃമില്ലയെന്ന് തന്നെയാണ് സ്ത്രീകൾ പ്രത്യേകിച്ചും . ഇവർ ഇസ്ലാമിക ഭരണത്തെ കൊന്നതും അതേ ഭരണത്തിൽ ലഭിച്ച ഇവർ ഇല്ലയെന്ന് പറഞ്ഞു നടക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് തന്നെ.
നമുക്ക് ഇന്ത്യ രാജിത്ത് ജീവിക്കുമ്പോൾ ഒരുനിയമമുണ്ട് അതുപോലെ മതങ്ങൾകും അതാത് മതങ്ങൾക് അതാത് മതത്തിന്റെ നിയമങ്ങളുണ്ട് അല്ലാത്ത ജീവിതം ആട് ജീവിതം എന്നു പറയും
ഇതിൽ പങ്കെടുത്തവരെല്ലാം സായിപ്പന്മാരും മദാമ്മകളുമാണെന്നാണ് തോന്നിയത് ! ഇടക്കിക്കിടെ അവിചാരിതമായി പറഞ്ഞു പോകുന്ന ചില മലയാള പദ ങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നല്ല ഒരു ഇത് ഉണ്ടായിരുന്നു!!
Next time when you have sessions like this inform everyone. Inform everyone 24 hours before the session. Share it maximum. Some Session have 4000 people. But i think this session only had around 800 people. Let the liberals come with their argument. Smash their argument intellectually.👊 We want to see more sessions like this.
Yaa. Sensitive subjects like Parda, Feminism have more audience. Actually intellectual discussions like this require more audience
Follow them so when ever they involve in a discussing you get notified
Barakallah feekum....full discussionm kettirunnu.....👌
Ameen
ഞാൻ എല്ലാവിധ ക്ലബ് ഹൌസ് ചർച്ച കാണുന്നുണ്ട്.... ഇതു കൊണ്ട് നാടിന്നു നല്ലത് വരും എന്ന് വിശ്വസിക്കുന്നു
അവന് objective morality and subjective morality എന്നീ രണ്ടു സാധനങ്ങൾ ഉണ്ട് എന്ന് അറിയാത്ത ഒരു ചെഗു കിടാവാണെന്നു തോന്നുന്നു...
മുസ്ലിം സമൂഹത്തിലെ സ്ത്രീകളെ രക്ഷിക്കാനെന്ന പേരിൽ വരുന്ന മുഖമൂടികൾ അഴിഞ്ഞുവീഴുന്നു
Athil ippolum veenu pokunna kure muslim naamadhaarikalaaya streekal.. Kastam
കോഴികളുടെ സ്വാതന്ത്രത്തിന് വേണ്ടിവാദിക്കുന്ന കുറുക്കന്മാരാണ് യുക്തിവാദികൾ
Ayne
@@SS-bv6uq അയിന്
Morality എന്നത് മനുഷ്യൻ ഒരു സമൂഹ്യജീവിയാണ് എന്നതിന്റെ base ഇൽ ആണ് explain ചെയ്യാൻ കഴിയുക. മതവുമായോ യുക്തിവാദവുമായോ ഒരു ബന്ധവുമില്ല.
ഉദാഹരണത്തിന്, ഒരാൾ മോഷണം നടത്തുന്നു. മോഷണം നടത്തിയ ആൾക്ക് ഗുണമാണെങ്കിലും മോഷ്ടിക്കപ്പെട്ടയാൾക്ക് ദോഷമാണ് ഉണ്ടാവുക. മോഷ്ടിക്കപ്പെടാൻ ആരും ഇഷ്ടപ്പെടില്ല. So, മോഷ്ടിക്കപ്പെടാൻ ഇഷ്ടമല്ലാത്ത ഒരു വലിയ സമൂഹം മോഷണം തെറ്റാണ് എന്ന് വിധിച്ചു നിയമമുണ്ടാക്കുന്നു. അത് അനുസരിച്ചില്ലെങ്കിൽ ശിക്ഷയുണ്ടാവുന്നത് കൊണ്ട് അത് ചെയ്യുന്നില്ല.
@@dr.ayeshahussain7746 പരിഷ്കരിക്കപ്പെടുന്ന നിയമങ്ങളല്ലേ നല്ലത്.
@@dr.ayeshahussain7746 16 വയസ്സിൽ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുന്നത് പല രാജ്യങ്ങളിലും നിയമ വിധേയമാണ്. ഇന്ത്യയിൽ ഇത് കടുത്ത ശിക്ഷാർഹമായ നടപടിയുമാണ്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇതിൽ ഏത് നിയമമാണ് കാടൻ നിയമം ? ഏതാണ് ആധുനിക നിയമം ?
@@dr.ayeshahussain7746 പക്വത, ശാരീരിക വളർച്ച, മാനസിക വളർച്ച ഇതെല്ലാം ഇന്ത്യയിലെയും മറ്റു നാടുകളിലെയും കുട്ടികളിൽ ഇത്രമാത്രം വ്യത്യാസം ഉണ്ടെന്നാണോ നിങ്ങൾ പറയുന്നത് ?
നിങ്ങള് ഇപ്പോഴും എസ് കെ പൊറ്റക്കാടിന്റെ ഡയറിക്കുറിപ്പുകൾ വായിച്ചിട്ടാണോ വിദേശ നാടുകളെ മനസ്സിലാക്കുന്നത് ? ഈ സ്റ്റാൻഡേർഡ് ഓഫ് ലിവിങ് എന്തിൻറെ അടിസ്ഥാനത്തിൽ ആര് ഉണ്ടാക്കിയതാണ് ? മനുഷ്യൻറെ ജൈവീക ആവശ്യങ്ങൾക്ക് മുകളിൽ സ്വതന്ത്ര ചിന്തകർക്ക് എങ്ങനെ ആരോ ഉണ്ടാക്കിയ സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ന്നെ ഫോളോ ചെയ്യാൻ കഴിയും ?
@@dr.ayeshahussain7746 ഓക്കേ സ്റ്റാൻഡേർഡ് മനസ്സിലായി നിങ്ങൾ പക്കാ യുക്തിവാദി തന്നെ. ഞാൻ പോയി കിടന്ന് ഉറങ്ങട്ടെ ഗുഡ് നൈറ്റ്.
ദൈവങ്ങൾ ഇല്ല *ദൈവം* ഉണ്ട്!!
രണ്ട് ദൈവങ്ങൾ ഉണ്ടെങ്കിൽ മനുഷ്യന് രണ്ട് ദിശയിലേക്ക് ഒരുപോലെ നോക്കാൻ കഴിയുമായിരുന്നു.
ദൈവം ഏകനാണെന്നതിന് മനുഷ്യനിൽ തന്നെ ഒരുപാട് തെളിവുകളുണ്ട്
1)അനേകം നാടികൾക്ക് രക്തം പമ്പ് ചെയ്യുന്നത് ഒരേയൊരു ഹൃദയം.
2)രണ്ട് ചെവിയുണ്ടെങ്കിലും ഒരേ കേൾവി.
3)കാലുകൾ രണ്ടുണ്ട് നടത്തംഒരേ ദിശയിലേക്ക്തന്നെ.
4)വിരലുകൾ സമമല്ല എല്ലാം 1,1,1അങ്ങനെ ഒന്നായനിലയിൽ വേറിട്ട് നിൽക്കുന്നു.
5)വായയും മൂക്കുമുണ്ടെങ്കിലും ശ്വസിക്കുന്നത് ഒരേ ശ്വാസം.
6)കോടിക്കണക്കിന് ബീജങ്ങളിൽ ഒന്ന് മാത്രമേ മനുഷ്യ സൃഷ്ടിക്ക് ആവശ്യമൊള്ളൂ.
ഇങ്ങനെ എന്തിൽ നോക്കിയാലും എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിച്ചതായി കാണാം.
ഇങ്ങനെനോക്കിയാൽ ഒരുപാട് ഉദാഹരണങ്ങൾ മനുഷ്യരിലുണ്ട് ദൈവം ഏകനാണ് എന്നതിന് തെളിവായി.
കണ്ണിന് താഴെയുളള മൂക്ക് ശെരിക്ക് കാണാൻ സാധിക്കാത്ത യുക്തിവാദികളാണ് ദൈവത്തെ കാണുന്നില്ല ദൈവം ഇല്ല എന്ന് തള്ളി മറിക്കുന്നത്. കഷ്ടം!!
(ഇത് ഗ്രന്ഥങ്ങളിൽ നിന്ന് അടർത്തിയതല്ല മനുഷ്യനെന്ന നിലയിൽ സ്വയം നിരീക്ഷണം നടത്തിയതാണ്)
നല്ലതെന്ന് തോന്നിയാൽ ശെയർ ചെയ്യൂ..
Slave of God✍️
താങ്കളുടെ വീട്ടിലെ ഏതെങ്കിലും ഒരു ഉപകരണമോ വസ്തുവോ ഒരാളുടെ പ്രയത്നം കൊണ്ടു മാത്രം ഉണ്ടായതുണ്ടോ?????
ഈ പറഞ്ഞത് സത്യമാണ് 30:50 ഒരുപാട് അനുഭവ കഥകൾ കേട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു മലയാളിയെ മരിച്ചും രണ്ടാഴ്ച കഴിഞ്ഞിരുന്നു മരിച്ചിട്ട് 😔
Islam.allahuvinte.madham.muhamednabhiye.s.ariyuka.padokkuka.ariyuka.makkunnathin.mumbu.
ഒരു Freethinking Societyil മോറാലിറ്റിയും, സാമൂഹിക ബോധവും, ശെരിയും തെറ്റും വളർത്താൻ സാധിക്കുന്നത്, education ടെ സഹായത്തോടെ കൂടിയാണ്. സ്കൂളുകളിൽ പഠിപ്പിക്കുന്ന മൂല്യങ്ങളും, ശെരിയും തെറ്റും എന്തൊക്കെ ആണ് എന്ന്, ചെറുപ്പം മുതലേ പഠിപ്പിച്ചാൽ, ഒരു പരിധി വരെ സമൂഹത്തിലെ ശെരിയും തെറ്റിനെയും കുറിച് അവർ ബോദ്ധ്യവന്മാർ ആകും. ഇനി അതല്ല Freethinking പറഞ്ഞുകൊണ്ട് എന്തിനെയെങ്കിലും ഉപദ്രവിക്കുകയോ അതിക്രമിക്കുകയോ ചെയ്താൽ അത് തെറ്റ് തന്നെ ആണ്. കാരണം educationde സഹായത്തോടെ എല്ലാ മനുഷ്യരോടും, സഹജീവികളോടും എങ്ങനെ പെരുമാറണം എന്നും മൂല്യങ്ങളെ എങ്ങനെ ബഹുമാനിക്കണം എന്നും അവർ പഠിക്കും. അത് വഴി ഒരു social climate രൂപീകരിക്കപ്പെടും അത് വഴി തെറ്റുകളെ control ചെയ്യാനും സാധിക്കും.
Rationalist never argue that religion is the sole problem in this world. The truth is no. There are many other problems such as dictatorship, lack of human rights, respect of dignity, human health and well being, animal health and well being etc . Some elements in religion creates problem and we highlight them so people become aware of them. Similarly I welcome people who address other issues too.
Whats your premise(as a rationalist) to say dictatorship and such things are wrong??
Whats right and wrong according to you??
ടീം UA വലിയ പ്രവർത്തനമാണ് സമൂഹത്തിന് വേണ്ടി നിങ്ങൾ ചെയ്യുന്നത് .... യുവത്വം ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഉപയോഗിക്കുമ്പോൾ തീർച്ചയായും അല്ലാഹുവിന്റെ സഹായം നിങ്ങൾക്കുണ്ടാക്കും...
ഇൻഷാ അല്ലാഹ് ....
💛💛💛
പറി 😂😂
സ്വതന്ത്ര ചിന്തകന്റെ അപൂർണ്ണ ചിന്ത
മറ്റൊരാൾക്ക് ഹാനികരമല്ലെങ്കിൽ ഒരാൾ മദ്യപിക്കുന്നത് തെറ്റല്ല!!
അപ്പോൾ ടീവിയിൽ നിന്നും പരസ്യം വരുന്നു...മദ്യപാനം ആരോഗ്യത്തിന് ഹാനികരം!!!
ഈ ഗ്രൂപ്പിൽ ഇതുവരെ കേട്ടതിൽ ഏറ്റവും അച്ചടക്കം കുറഞ്ഞ ചർച്ച... എന്തു പറ്റി???🤔🤔🤔🤔
1:47:35 ഈ but ന്റെ അടിസ്ഥാനം ആണ് ചോദിക്കുന്നത് elizabethe....
അതങ്ങു പറയ്യ്... അല്ലാതെ ഫ്രീഡം എന്റെ എവിടെ അവസാനിക്കും എന്ന് ആരും പറഞ്ഞു തരണ്ട...
I am talking from 42:15.
43:30😇😇
@@user-Thinks yes
യുക്തി തൊട്ട് തീണ്ടിയില്ലാത്ത സ്വയം പ്രഖ്യാപിത യുക്തിവാദികൾ 😢
ഇതെങ്ങനെ record ചെയ്യുന്നു?
Pls reply.
Screenrecord cheythath aavan aan chance. Screenrecorder softwares kittum
ആദ്യ കാലത്തെ ചർച്ചകളിൽ ഇപ്പൊ ഉള്ള അച്ചടക്കം ഇല്ല
ഗണേഷ് ഫുഡ് എനർജി എന്നൊക്കെ പറഞ്ഞു....
എനിക്ക് പട്ടിണി കിടക്കാനുള്ള പട്ടിണി കിടന്ന് മരിക്കാനുള്ള സ്വന്തത്ര്യം ഇല്ലേ ?
😂🤣
بارك اللّه فيكم
ക്ലബ് ഹൌസിൽ ഇന്നലെ ഫുൾ ആയി കേട്ടു 👌👌.
ഇന്നത്തേത് കൂടി അപ്‌ലോഡ് ചെയ്യാമോ
yes. in sha Allah
@@UnmaskingAnomalies aa jesla Madadsery ulla groupil pankedukku.. Kaaranam athil orupaad aalukal und.. Orupaad pere avar paranj pattikkunnund
@@believer1433 njan choodichirunnu,aa room l iver onnum hand raise cheydittum Speakers list except cheydillaa enn
@@Shaz-ep4rc vivaram kuranja aalukale iruthi aanu avar charcha cheyyunnath.. Appo pattikkan eluppam aanallo
@@believer1433 നമ്മുടെ ടീം Hand rise ചെയ്ത് സംസാരിക്കാൻ അവസരം ചോദിച്ചിരുന്നു. എന്തോ അവർ അവസരം തന്നിട്ടില്ല
നമുക്ക് സമൂഹത്തോട് ഒരു ഏ.. ഒരു..ഇതുണ്ട്..
എന്ത് ?
കടമ (obligation) ആണ് ഉദ്ദേശിച്ചത്
എന്തിന് കടമ പാലിക്കണം?!
ചില കൊറോണ സംശയങ്ങൾ 😄
1. ആഴ്ചയിൽ ആറ് ദിവസം പ്രവർത്തിക്കേണ്ട ബാങ്കുകൾ, മൂന്ന് ദിവസം മാത്രം പ്രവർത്തിച്ചാൽ തിരക്ക് കൂടുമോ അതോ കുറയുമോ? ഇത് മൂലം കോവിഡ് വ്യാപനം കൂടുമോ കുറയുമോ?
2. ആഴ്ചയിൽ അഞ്ച് ദിവസം യാതൊരു നിയന്ത്രണങ്ങളും ഇല്ലാതിരുന്നിട്ട് ശനിയും ഞായറും ലോക്ക്ഡൗൺ നടത്തിയാൽ കൊറോണ പടരാതിരിക്കുമോ?
3. ഒരു KSRTC ബസ്സിൽ 50 പേർ യാത്ര ചെയ്താൽ ഉണ്ടാകാത്ത കൊറോണ, ആരാധനാലയങ്ങളിൽ 15 പേരിൽ കൂടിയാൽ പടരുമോ?
4. ഒരു ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനങ്ങൾക്കുള്ളിലോ ഒരു സമയം 5 പേരെ മാത്രം കടത്തിവിടുമ്പോൾ പുറത്ത് കാത്ത് നിൽക്കുന്ന 50 പേരിൽ കൊറോണ വരില്ലേ?
5. മറ്റൊരു സ്ഥാപനത്തിലും എത്ര പേർ കൂടിയാലും പടരാത്ത കൊറോണ ഒരു ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നവരെ മാത്രം തെരഞ്ഞു പിടിക്കുമോ?
പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കാലത്ത് കടകളുടെ പ്രവർത്തന സമയം അർദ്ധരാത്രി വരെ ദീർഘിപ്പിക്കുകയും,
ഒഴിവു ദിവസങ്ങൾ എടുത്തു കളയുകയും ചെയ്യുകയാണുണ്ടായത്.തന്മൂലം തിരക്ക് കൂട്ടാതെ സാധനങ്ങൾ വാങ്ങിക്കാം.
യൂറോപ്യൻ രാജ്യങ്ങൾ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തന സമയവും ദീർഘിപ്പിച്ചു.
എന്നാൽ ഇവിടെ നോക്കൂ.
തിങ്കളുണ്ടെങ്കിൽ ചൊവ്വ ഒഴിവ്,
ബുധൻ ഉണ്ടെങ്കിൽ വ്യാഴം ഒഴിവ്,
ചില ഓഫീസുകളിൽ 25 ശതമാനം സ്റ്റാഫ്...
മറ്റ് ചില ഓഫീസുകളിൽ 50 ശതമാനം സ്റ്റാഫ്...
ശനി, ഞായർ സമ്പൂർണ്ണ ബന്ദ്.
അതു പോലെ രാത്രി ഏഴ് മണിക്ക് കൂലിപ്പണിക്കാരും ഓഫീസ് ജീവനക്കാരും സാധനങ്ങൾ വാങ്ങാൻ തിരക്കു കൂട്ടുമ്പോൾ കടകളടക്കാനും,സാധനങ്ങൾ എടുത്തു വെയ്ക്കാനും കച്ചവടക്കാർ വെപ്രാളപ്പെടുന്നത് കാണുമ്പോൾ നാടിന്റെ ഭരണാധികാരം ഒരു തമാശയായി തോന്നുന്നു.
ഒന്നോ രണ്ടോ മിനുട്ട് വൈകിയാൽ ഉള്ള പിഴ അവർക്ക് തലക്ക് മീതെയുള്ള വാളായി ആടുന്നു. പിഴയടപ്പിക്കാനാണോ രോഗ പ്രതിരോധത്തിനാണോ മുൻതൂക്കം?
അടയ്ക്കുന്ന സമയം എട്ടോ ഒമ്പതോ ആക്കിയാൽ എന്താണ് പ്രശ്നം ?
ആവശ്യക്കാർ എന്തായാലും ഓഫീസുകളിലും അങ്ങാടിയിലും മറ്റും വരും.
അപ്പോൾ പ്രവർത്തന സമയവും, ദിനങ്ങളും കൂട്ടുകയും അതിനനുസരിച്ച് അതത് ജീവനക്കാരെയും വർദ്ധിപ്പിക്കുകയും ചെയ്താൽ തിരക്ക് കുറയുകയല്ലേ ചെയ്യുക?
അതോ വൈറോളജിയിലും, സോഷ്യൽ ബിഹേവിയറിലും ഉന്നത വിദ്യാഭ്യാസവും ഡോക്ടറേറ്റും ഇല്ലാത്തവർക്കു വേണ്ടി ഉള്ളവർ തീരുമാനമെടുക്കുന്നത് കൊണ്ട് തോന്നുന്നതോ ?
ഇതാര് തീരുമാനിക്കുന്നു?
പണിയെടുക്കാൻ മടിയുളള ഉദ്യോഗസ്ഥ ലോബി തീരുമാനിക്കുന്നു....
ആരോട് പറയാൻ?
പടു പമ്പര വിഡ്ഡിത്തരം അല്ലേ ഇപ്പോൾ ചെയ്യുന്നത്?
ഇതിനൊക്കെ പുറമേ പിന്നെ ഒരു സ്പെഷ്യൽ സാധനം കൂടി സർക്കാർ വക ഇറങ്ങിയിട്ടുണ്ട്.
രാത്രി കർഫ്യു.
ഇത് എന്തിന്?
രാത്രിയാണോ വൈറസ്സ് വെളിയില് ഇറങ്ങുന്നത്?
രോഗം പിടിപെടാൻ രണ്ടു സെക്കൻഡ് മതി, അതിനു ശനി / ഞായറ് കണക്കൊന്നും ഇല്ല, എപ്പോഴും ഒരു പോലെയാണ്.
ഒരു സമയ ക്ലിപ്തതയും വെച്ചില്ല എങ്കിൽ ഏറ്റവും സൂക്ഷ്മതയുള്ളവർ തിരക്ക് കുറഞ്ഞ രാത്രി സമയമെങ്കിലും കടയിൽ പൊയ്ക്കോളും..
എങ്ങനെ സാമൂഹിക അകലം പാലിയ്ക്കണമെന്ന് ജനത്തിനറിയാം എന്ന് മനസ്സിലാക്കണം.
പക്ഷേ ....
എന്ത് പക്ഷേ...
അനുഭവിക്കുക തന്നെ.
പല രാജ്യങ്ങളും കൊറോണ മുക്തമായി കഴിഞ്ഞു. നമ്മളിപ്പോഴും മൂന്നാം തരംഗം കാത്തിരിക്കുകയാണ്.chat.whatsapp.com/CiKPTHlKBz6Hfix0ENfQST
ഒരു സുഹൃത്ത് ന്റെ കൂടെ ഉള്ള talkil അവന്‍ പറഞ്ഞത് " ഒരാള്‍ പറയുകയാണ് അയാള്‍ നട്ട് വളര്‍ത്തിയ പൂന്തോട്ടത്തില്‍ വളരുന്ന ഒരു റോസ പൂവ് ആസ്വദിക്കാന്‍ ഉള്ള അവകാശം അയാള്‍ക്ക് ആണ് എന്നത് പോലെ അയാള്‍ ജനിപ്പിച്ച മകളെ ഭോഗികാൻ അയാള്‍ക്ക് ആണ് അവകാശം എന്ന് പോലും.( എവിടെയോ നടന്ന സംഭവം ആണ്) ഇങ്ങനെ ഒരാള്‍ പറയുകയാണെങ്കില്‍ നമ്മൾ എന്താണ് ചെയ്യുക
സ്വതന്ത്ര ചിന്തയുടെ ഏത് മാനം വച്ച് നമ്മക്ക് ഇത് ശരിയോ തെറ്റോ എന്ന് വിലയിരുത്താന്‍ പറ്റും
ഭീമൻ രഘു, ചിന്താമണി കൊലക്കേസ് എന്ന സിനിമയിൽ പറഞ്ഞ ഡയലോഗ് ആണ്!!!"
Piller pollichu 🔥
*❓മതം ഇല്ലെങ്കിൽ എന്ത് സംഭവിക്കും? നല്ല മനുഷ്യനാകാൻ മതം വേണോ? മതമേതായാലും മനുഷ്യൻ നന്നായാൽ പോരെ..?*
മനുഷ്യരല്ലാത്ത അനേകം കോടി ജീവ ജാലങ്ങൾ ഈ ഭൂലോകത്തുണ്ട്. എന്നാൽ അവയൊന്നും തന്നെ ഒരു പ്രത്യേക മത-ദർശനം പിൻപറ്റുന്നതായി നമ്മൾ കാണുന്നില്ല. പിന്നെ മനുഷ്യർക്ക് മാത്രം എന്തിനാണീ മതങ്ങൾ..?!
മനുഷ്യരല്ലാത്ത ജീവികൾക്കൊക്കെ അവയുടെ പ്രകൃതി/സ്വഭാവം അവരുടെ ജനിതക കോഡുകളിൽ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ ജീവികളൊന്നും തന്നെ ഒരു സ്കൂളിലോ കോളേജിലോ പോകുന്നതായി നമ്മൾ കാണുന്നില്ല. അവർക്കു മാർഗ നിർദേശങ്ങൾ നൽകാനോ ഏതെങ്കിലും വിഷയത്തിൽ Training നൽകാനോ ആരെയും നമ്മൾ കാണുന്നുമില്ല. അവയൊക്കെത്തന്നെ അവയുടെ ജന്മ വാസനകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.
എന്നാൽ മനുഷ്യർ അങ്ങനെയല്ല; മറ്റു ജീവികളെ അപേക്ഷിച്ചു വിവേചന ബുദ്ധിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നൽകപ്പെട്ട ഭൂമിയിൽ കാണാവുന്ന ഏക ജീവിയാണ് മനുഷ്യൻ. എന്നാൽ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി നന്മയെന്ത്, തിന്മയെന്ത് എന്ന് ജന്മനാ അറിയാനുള്ള കഴിവ് മനുഷ്യർക്കില്ല. അതുകൊണ്ടു തന്നെ തീർച്ചയായും നന്മ-തിന്മകൾ അവൻ പഠിപ്പിക്കപ്പെടണം.
മനുഷ്യരല്ലാത്ത മറ്റു ജീവികൾക്കിടയിലൊന്നും തന്നെ യാതൊരു വിധ നിയമങ്ങളോ നിയമ പാലകരെയോ കോടതികളോ ഒന്നും നമ്മൾ കാണുന്നില്ല. എന്നിട്ടും ഒരു സാമൂഹിക പ്രശ്നവും കൂടാതെ അവയൊക്കെ ശാന്തമായി ജീവിക്കുന്നത് നാം കാണുന്നു.
എന്നാൽ ഈ ലോകത്തു മനുഷ്യന് സ്വസ്ഥമായ ഒരു സാമൂഹിക ജീവിതം നയിക്കണമെങ്കിൽ തീർച്ചയായും ചില നിയമങ്ങൾ കൂടിയേ തീരൂ. ഓരോരുത്തരും അവരവർക്കു ശരിയെന്നു തോന്നുന്നത് ചെയ്യാൻ തുടങ്ങിയാൽ ഈ ലോകത്തു ജീവിതം തന്നെ ദുസ്സഹമാകും എന്ന് ചിന്തിക്കുന്ന പക്ഷം നമുക്ക് മനസ്സിലാകും. ചില ആളുകൾക്ക് ശരിയെന്നു തോന്നുന്നത് മറ്റൊരാൾക്ക് തെറ്റാണെന്നു വാദിക്കാം എന്നതത്രേ സത്യം.
അപ്പോൾ പിന്നെ ഈ മാർഗ ദർശനവും നിയമങ്ങളും ആര് നൽകും? നമ്മെയെല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന പടച്ച തമ്പുരാൻ തന്നെ ആവണം നമുക്കുള്ള നിയമങ്ങളും നൽകേണ്ടത് എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്. ആ സംവിധാനത്തിന് നമ്മൾ നൽകിയ പേര് മാത്രമാണ് മതങ്ങൾ.
Yuktan maark consent elupathil kittunna oru lokamanu vendathu.
💯
മതമില്ലാത്ത ഏത് ലോകമാണിവർക്ക് കാണിക്കാനാവുക. മതമില്ലയെന്ന് പറയുകയും മതത്തെ ഉപയോഗിക്കുകയും മതത്തിൽ നിന്ന് മറ്റ് മതങ്ങളെ വീക്ഷിക്കുകയും ചെയ്യുകയല്ലെ ചെയ്യുന്നത്.
മതമില്ലാ ലിബറൽ എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയാവട്ടെ ഫിൻലാന്റ് ആവട്ടെ അവരൊക്കെ ഇസ്ലാമിനെ വീക്ഷിക്കുമ്പോൾ ഇസ്ലാമിന്റെ പ്രശ്നം വരുമ്പോൾ അവിടെ അവരുടെ ഹൈഡ് ചെയ്ത മതത്തിൽ നിന്ന് കൊണ്ടാണ് അഭിപ്രായം പറയുന്നതും നിയമം നടപ്പാക്കുന്നതും ആരോപണം ഉന്നയിക്കുന്നതടക്കം ഹൈഡ് ചെയ്ത മതം കാണാൻ കഴിയും. ഇനി കമ്മ്യുണിസ്റ്റ് ചൈനയിൽ എന്താണ് നടക്കുന്നത്.
കൊറിയയിൽ (ഉത്തര ) എന്താണ് നടക്കുന്നത്.
ഒരിടത്ത് പല മതങ്ങൾ ചേർന്ന് ഒരു മതത്തെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നു. മറ്റൊരിടത്ത് മനുഷ്യന്റെ കൈകാലുകൾ നാവ് എല്ലാം കെട്ടിയിട്ടിരിക്കുന്നു.
ഇതൊക്കെയല്ലെ മതമില്ലാത്ത ലോകം.
ഗവൺമെൻറിന് നിയമങ്ങളും നിലപാടുകളും ഇല്ലെന്നാണോ തുടങ്ങിയ ആളുകൾ പറയുന്നത് മതത്തിൻറെ പ്രമാണങ്ങൾ ഇന്ന് ഇന്നത്തെ ധാർമികതയ്ക്ക് ഒത്തു പോകുന്നതാണോ ?
ഗവണ്മെന്റന് നിയമങ്ങൾ നടപടികൾ ഇല്ല,എന്ന് പറഞ്ഞിട്ടില്ല,ഒരു സ്വതന്ത്ര ചിന്തകരുടെ നിരീക്ഷരണത്തിൽ india constitution നെ അഗീകരിക്കണമെന്ന് എന്തെങ്കിലും അസ്ഥ്വിത്വം ഉണ്ടോ എന്നാണ് പറഞ്ഞത്
ഭരണഘടനയും നിയമവും ഏതോ പുരാതന കിളവന്മാർ എഴുതിയതും അതിൽ നിന്ന് ഉൾക്കൊണ്ട് പിന്നെ ഉള്ള പോഴന്മാർ എഴുതിയത് അല്ലെ...
അതെന്തിന് സ്ഥതന്ത്രനായ ഞാൻ അനുസരിക്കണം ??😂😂
🤣
ഒരു വ്യവസ്ഥയെ അനുസരിച്ചാലേ മുന്നോട്ടുപോകാനാകൂ
അത് ഒരാളുടെ സ്വതന്ത്രത്തിൽ ഇടപെട്ടാലോ... ഭരണാഘടനയായാലും മതനിയമങ്ങളായാലും സ്വതന്ത്രചിന്തയേ സംബന്ധിച്ചിടത്തോളം വ്യക്തിസ്വതന്ത്രത്തിൽ തന്നെയാണ് ഇടപെടുന്നത്.
@@31-mohammedshafeehe47 മറ്റൊരാളെ കൊല്ലാനുള്ള സ്വാതന്ത്ര്യത്തിലൊക്കെ ഭരണഘടന ഇടപെടും
അതിൽ കരഞ്ഞിട്ട് കാര്യമില്ല
@@harikrishnank1545 സ്വന്തം രക്തബന്ധത്തെ വേണ്ടാത്തെ കണ്ണിൽ നോക്കികണ്ട് സ്വതന്ത്രമായി ചിന്ത യുടെ power കാണിച്ചാലും ഇടപെടും... പക്ഷെ മില്യൺ കണക്കിന് ജനങ്ങളെ നീരിശ്വരവാദരാജ്യങ്ങൾ കൊന്നൊടുക്കിയാലും സ്വതന്ത്രചിന്താവീക്ഷണത്തിൽ തെറ്റല്ല ന്ന് മാത്രമല്ല, അത് jst survival of the fittest.
Ok bie
Ganesh out😂
Cognitive evolition ന്റെ ഭാഗമായി എല്ലാവർക്കും കുറെയൊക്കെ moral ആയ കാര്യങ്ങൾ ചെയ്യാൻ പ്രേരണയുണ്ടാകും. എങ്കിലും Morality ഇല്ലാത്ത ഒരു rationalist ഉണ്ടെന്ന് സങ്കൽപ്പിക്കുക. അയാൾ തെറ്റു ചെയ്യാതിരിക്കുന്നത് സമൂഹത്തിന്റെ പ്രതികരണം ഭയന്നായിരിക്കും, അല്ലെങ്കിൽ നിയമത്തെ പേടിച്ചായിരിക്കും. അത്രേയുള്ളൂ. എന്ത് കൊണ്ട് തെറ്റു ചെയ്യാതിരിക്കണം എന്ന് ചോദിച്ചാൽ, നാട്ടുകാർ പിടിച്ച് തല്ലാതിരിക്കാൻ/ ജയിലിൽ കിടക്കാതിരിക്കാൻ എന്നതാണ് ഉത്തരം.
Appo namukk chuttum illa alukal aarum ariyaathe.... Natukarde thall kittathe thett chythaal sheri aakumo🥱
@@ahammedjaffar6605 എന്താണ് തെറ്റ് ആയി കണക്കാക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. വേറൊരാളെ ഉപദ്രവിക്കുന്നതാണ് തെറ്റ്.
@@ahammedjaffar6605 അങ്ങനെയൊരു സാഹചര്യം/ example പറയൂ
@@muhammadfazil7157 നിന്റെ അമ്മയും ഞാനും ആരും അറിയാതെ അവിഹിത ബന്ധം ഉണ്ടെന്ന് കരുതുക. ശരിയാണോ തെറ്റാണോ 😂
@@SS-bv6uq നിന്റെ ഉമ്മ വേറൊരാളുമായി വിവാഹേതര ബന്ധത്തിലേർപ്പെട്ടാൽ നീ അവർക്കെതിരെ കേസ് കൊടുക്കുമോ? അല്ലേൽ രണ്ട് പേരെയും പിടിച്ച് തല്ലുമോ?
നിന്റെ ഉമ്മ വിവാഹേതര ബന്ധത്തിലേർപ്പെട്ടാൽ അതിനർത്ഥം ഉപ്പയുമായി ബന്ധത്തിന് താത്പര്യമില്ലെന്നാണ്. അതൊക്കെ ഓരോരുത്തരുടെ choice ആണ്.
ഖുർആനിൽ തെറ്റാണ് എന്ന് പറഞ്ഞത് കൊണ്ടുമാത്രമാണ് വിവാഹേതര ബന്ധത്തിലേർപ്പെടാതിരിക്കുന്നതെങ്കിൽ divorce ചെയ്യുന്നതാണ് നല്ലത്.
എന്റെ ഉമ്മയും ഉപ്പയും അവരുടെ ബന്ധത്തിൽ തൃപ്തരാണ്.
👍🏻
*അടച്ചിടല്‍ പ്രാദേശികമായി, കുരുക്ക് മുറുകി വ്യാപാരികള്‍*
➖➖➖➖➖➖➖➖➖➖➖
_NadapuraⓂ️edia_
സംസ്ഥാനതല നിയന്ത്രണങ്ങളില്‍ ഇളവുവരുത്തി പ്രാദേശിക അടച്ചിടല്‍ കടുപ്പിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലായത് വ്യാപാരികള്‍. ടി.പി.ആര്‍ പ്രകാരമുളള അടച്ചിടല്‍ അശാസ്ത്രീയമാണെന്നാണ് വ്യാപാരികളുടെ ആക്ഷേപം. പരിശോധനാ നിരക്കും പരിശോധനാ ഫലവും ശതമാനത്തില്‍ നിശ്ചയിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നാല്‍ വ്യാപാരികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. സര്‍ക്കാര്‍ ഈ പ്രതിസന്ധി കാണണം.
ടി.പി.ആര്‍ മാനദണ്ഡമാക്കാതെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ദിവസവും തുറക്കാന്‍ അനുവാദം നല്‍കണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുളള പൊതുഗതാഗതവും സാമൂഹിക അകലം പാലിക്കാതെ തുടരുന്ന മദ്യവിപണനവും നടക്കുമ്ബോള്‍ എല്ലാ സുരക്ഷാനിയന്ത്രണങ്ങളും പാലിച്ചുളള വ്യാപാരം എങ്ങനെ കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ പത്തില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമാണ് പ്രതിദിനം വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നത്. കേരളത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വഴി രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍. വ്യാപാരികള്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്‌ക് ധരിച്ചും വ്യാപാരം ചെയ്യുന്നതിനാല്‍ രോഗ വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് വീട്ടില്‍ കഴിഞ്ഞ വ്യാപാരികളില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെന്ന് രാജു അപ്‌സര പറഞ്ഞു.
മതവാദികളുടെ സംഭാഷണ രീതികളും വിഷ്ണു എന്നയാളിന്റെയും സംഭാഷണ വ്യത്യാസം കേട്ടവർക്ക് മനസിലാകും . വിവരമില്ലായ്മയുടെ മതവാദം.. പെങ്ങളെ ചേർത്തൊക്കെ പറഞ്ഞല്ലോ രണ്ട് വിവര ദോഷികൾ . എന്നിട്ട് മുസ്സലിയാക്കന്മാരും പാതിരികളും മന്ത്രവാദികളും ചേർന്ന് പീഡിപ്പിച്ചവരുടെ എണ്ണം മാത്രം നോക്കിയാൽ മതി. മതങ്ങളിലെ പോഴത്തരങ്ങൾ വിളിച്ചു പറയുമ്പോൾ എന്തിനാണ് ഇത്ര ചൊറിച്ചിൽ . തിങ്ങളിൽ ഏതെങ്കിലും ഒരു മതവാദിയ്ക്ക് അടുത്ത മതത്തിലെ കാര്യങ്ങൾ കേൾക്കുമ്പോൾ ചിരിവരാതിരിയ്ക്കുമോ? അതുപോലെ സ്വന്തം മതത്തിനെ പറ്റിയും യാഥാർത്ഥ്യബോധത്തോടെ ചിന്തിച്ചാൽ മതി.
വിശ്വാസികളുടെ ഇടയിൽ കപട വിശ്വാസികൾ ഉണ്ട് അത് മുസ്ലിയാരായിട്ടും പാതിരിയായിട്ടും അച്ഛനായിട്ടും അവർ വിശ്വാസികളെ പറ്റിച്ച് ജീവിക്കുന്നു അവരാണ് ഈ വൃത്തിക്കേടുകൾ ചെയ്യുന്നവർ നല്ല ഒരു വിശ്വാസി ഒരിക്കലും മതം നിശിദ്ധമാക്കിയത് ചെയ്യില്ല
നിരീശ്വര വാദികളുടെ സ്വഭാവം കൃത്യമായി പറയുന്ന ഖുർആൻ വചനം . അല്ലാഹു മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സവിശേഷ ബുദ്ധി ( മസ്തിഷ്ക വളര്ച്ച )നൽകിയിട്ടും സ്വന്തം തന്നിഷ്ടങ്ങളെ ( ദേഹേച്ഛകളെ ) സ്വന്തം ദൈവമായി കണ്ടു കൊണ്ട് ജീവിക്കുന്ന അഹങ്കാരികൾ ആണ് നിരീശ്വരവാദികൾ . നിരീശ്വര വാദികൾ ചെയ്യുന്നത് കുഫിറും ശിർക്കും ഒരുമിച്ചാണ്
Holy Quran (25:43.-44): തന്‍റെ ദൈവത്തെ തന്‍റെ തന്നിഷ്ടമാക്കി മാറ്റിയവനെ നീ കണ്ടുവോ ? എന്നിരിക്കെ നീ അവന്‍റെ കാര്യത്തിന് ചുമതലപ്പെട്ടവനാകുമോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ?
അവര്‍ കന്നുകാലികളെപ്പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍.
❤️❤️❤️❤️
💚💚💚
❤️
മതമില്ലാത്ത ലോകം സൃഷ്ടിക്കാർ അവർ റഷ്യയും ജർമനും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ചൈനയും എല്ലാ ഇസ്ലാം വിരുദ്ധരും ഇന്നത്തെ ലിബറൽ രാജ്യങ്ങളും ഒന്നിച്ച് പലതരത്തിൽ ഇടപെട്ട് കൊണ്ടാണ് തുർക്കി ഖിലാഫത്തിന്റെ അന്ത്യം കുറിച്ചത്. കാരണം തുർക്കി ഖിലാഫത്ത് ഉണ്ടായിരുന്നെങ്കിൽ ഇന്ന് നടക്കുന്ന ഇസ്ലാമിന്റെ കയ്യും കാലും മസ്തിഷ്കവും കാരാഗൃഹത്തിൽ ബന്ധിച്ച് നാലുഭാഗത്ത് നിന്നും അക്രമിക്കുന്നത് നടക്കില്ലായിരുന്നു.
അതറിഞ്ഞു കൊണ്ട് ഇസ്ലാം വിരുദ്ധർ എല്ലാവരും ഒരുമിച്ച് തുർക്കിയുടെ ഖിലാഫത്തിനെ ഇസ്ലാമിന്റെ തന്നെ സ്വാതന്ത്യം ഉപയോഗിച്ച് നുഴഞ്ഞ് കയറി ത്തകർത്തത്. എല്ലാ ലിബറൽ പൊളിറ്റിക്സിനും ആവശ്യം ഇസ്ലാമിനെ തകർത്താലല്ലാതെ നിലനിൽക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ അവരെല്ലാവരും ഒരുമിച്ചു.
1800. 1820 കാലഘട്ടത്തിൽ ചെയ്തതാണിത്.
അതിന് ശേഷം ചുട്ടെടുത്ത എല്ലാ ആശയങ്ങളും അവശേഷിച്ച ഇസ്ലാമിന്റെ ചിന്ദങ്ങളും ചിതറി നിലനിൽക്കുന്ന ഇസ്ലാമിനെയും ഇല്ലാതാക്കാൻ പല ബ്രാന്റിൽ പല നിറത്തിൽ പല രൂപങ്ങളിൽ പലയിടങ്ങളിൽ പലസംഘടനകൾ കണ്ടാൽ സംരക്ഷകർ എന്ന് തോന്നും വിധം അവതരിക്കയുണ്ടായി അതിന്റെ ഒരു ഭാഗത്തോടാണ് നിങ്ങൾ ഇപ്പോൾ സംവദിച്ചു കൊണ്ടിരിക്കുന്നത്.
അത് കൊണ്ടാണ് ഇവയെല്ലാം ചെന്നവസാനിക്കുന്നത് ഇസ്ലാമിലും ഇസ്ലാമിലെ സ്ത്രീസ്വാതന്ത്ര്യത്തിലും.
അന്നേ ഇവർ പറയുന്ന ന്യായങ്ങൾ ഇസ്ലാമിൽ സ്വാതന്ത്രൃമില്ലയെന്ന് തന്നെയാണ് സ്ത്രീകൾ പ്രത്യേകിച്ചും . ഇവർ ഇസ്ലാമിക ഭരണത്തെ കൊന്നതും അതേ ഭരണത്തിൽ ലഭിച്ച ഇവർ ഇല്ലയെന്ന് പറഞ്ഞു നടക്കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് തന്നെ.
Jazla okke ulla room l 8 k plus aalukalund Avar Muslims nje easy aayi thettidherippukkkunnund
നമ്മുടെ ടീം Hand rise ചെയ്ത് സംസാരിക്കാൻ അവസരം ചോദിച്ചിരുന്നു. എന്തോ അവർ അവസരം തന്നിട്ടില്ല
@@UnmaskingAnomalies നിങ്ങടെ മണ്ടത്തരം നേരതെ കെട്ടിട്ടുണ്ടാവും ബ്രോ.. അതാവും
@@alwin2658 മണ്ടത്തരം പറയാൻ ഇത് നിന്റെ വിഭാഗവും നിന്റെ ആശയവും അല്ല മരമണ്ടാ 😂
അടിപൊളി സംവാദം 👌🔥
Muslim orphans are much more in India.How?
❤️❤️🔥🔥🔥
നമുക്ക് ഇന്ത്യ രാജിത്ത് ജീവിക്കുമ്പോൾ ഒരുനിയമമുണ്ട് അതുപോലെ മതങ്ങൾകും അതാത് മതങ്ങൾക് അതാത് മതത്തിന്റെ നിയമങ്ങളുണ്ട് അല്ലാത്ത ജീവിതം ആട് ജീവിതം എന്നു പറയും
വ്യപിചാരം പലിശ ലഹരി ഇത് തെറ്റാണ് എന്ന് പറയുന്നത് ഇസ്ലാമാണ് അപ്പോൾ ആ മതം പ്രശ്നം തന്നെ മേൽ പറഞ്ഞ രീതിയിൽ ജീവിക്കുന്നവർക്ക്
1:50:07 അത് fitrah കൊണ്ടാണ്
👍🏼👌
ഇതിൽ പങ്കെടുത്തവരെല്ലാം സായിപ്പന്മാരും മദാമ്മകളുമാണെന്നാണ് തോന്നിയത് ! ഇടക്കിക്കിടെ അവിചാരിതമായി പറഞ്ഞു പോകുന്ന ചില മലയാള പദ ങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ
നല്ല ഒരു
ഇത് ഉണ്ടായിരുന്നു!!
Unmute ganeshe
MATHAM NINGALE MATHATHILULLAVARE SNEHIKKAN MATHRAM PADIPPIKKUNNU. YENNAL MATHAM VITTAL NINGAL YELLAVEYUM SNEHIKKAN PADIKKUM.KERALATHILULLA MATTU MATHASTHREKKAL NINGAL SNEHIKKUNNATH PAKISTHANIKALEYANU.KASHTAM.E MATHAM NINGALE BHRANTHARAKKUNNU
കുറച്ചു ചാണകം എടുക്കട്ടെ....
അവതാരകൻ പറയുന്നത് ചില യുക്തിവാദികളും സംഘപരിവാറും മാത്രം അവതാരകരുടെ സൈഡ് ഏതു സൈഡ് ആണെന്ന് മനസ്സിലായി
ഇസ്ലാമിന്റെ പക്ഷം
👌👌
Matham illenkil onnum sambhavikkan pokunnilla. matham alla vendath manushathwavum sathyamargavumanu vendath
ഇതിന് മന്ത ബുദ്ധി കളുടെ ലോകം എന്നെ ഇതിനെ പറയുക
MATHAM VIDU SAHODARA, NINGAL MANUSHAN AAKUM.
ALLENKIL NINGAL MRUGAMAYI E SAMOOHATHIL JEEVIKKUM. PAKSHE ASAHISHNATHAYAAVUM.
Anyark aswasthatha undakkunna oru mathavum e lokath avasyamilla. Yetho bhranthan manavarasik samadhanam illathakkan undakkiyathanu mathangal
☝🏻