പട്ടിണിയും രോഗവും ഒരു ഭാഗത്ത് നടമാടുമ്പോഴും സമ്പത്തിന്റെ വലിയൊരു ഭാഗം യുദ്ധങ്ങൾക്കായി ചെലവഴിക്കപ്പെടുന്നു എന്നുള്ളതാണേറ്റവും വേദനാജകരമായ വസ്തുത ! ഏറ്റവും വലിയ ഫലിതവും അത് തന്നെ 😞😞😞
Students എല്ലാം തിരിച്ചു വരാൻ എത്രയോ നാൾമുമ്പ് പറഞ്ഞതാണ് അപ്പൊ അവിടെ ഒരു കൊഴപ്പവുമില്ലെന്നു പറഞ്ഞു അവിടെ തന്നെ നിന്നു. ഇനി risk എടുത്തു പോയി രക്ഷിക്കണം എല്ലാത്തിനെയും🤦
ഉക്രൈനിൽ കറുത്ത വർഗക്കാരേ, ഇഷ്ടമില്ല... Kjaan ഉക്രൈനിൽ ഉണ്ടയിരുന്നപ്പോ ഇന്ത്യക്കരെ വെറുപ്പും puchavum ആയിരുന്നു അവൻമാർക്ക്... Now they want help From our India 🇮🇳
Merchant Navy ജോബ് ചെയ്യുന്ന ഞാൻ ഒട്ടു യൂറോപ് രാജ്യം പോയിട്ടുണ്ട്.എല്ലാ യൂറോപ്യൻ ആളുകളും നമ്മൾ ഇന്ത്യക്കാരെ നല്ല ഇഷ്ടം ആണ് മുസ്ലിം രാജ്യം ആയ ചില രാജ്യത്തു ചെല്ലുമ്പോൾ ഇന്ത്യക്കാരോട് പുച്ഛം ആണ്.. Tunisia, Algeeria ഇവിടെ എന്നിവിടെ നിന്നും നീ ഹിന്ദുവാണോ മുസ്ലിം ആണോ എന്ന് അവിടത്തെ ആളുകൾ ചോദിക്കുമായിരുന്നു
ഒരു രാജ്യം വേറൊരു രാജ്യമായാണ് യുദ്ധം പ്രഖ്യാപിക്കുന്നത്. സ്വന്തം രാജ്യമായ ഇന്ത്യയിൽ നടക്കുന്ന ജാതിമത യുദ്ധത്തിൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്. അതിനൊരു തീരുമാനം ഉണ്ടായിട്ട് പോരേ അവിടത്തെ കാര്യങ്ങൾ ചർച്ച ചെയ്യൽ.
മുസ്ലീംരാജ്യങ്ങൾക്കിടയിലും ഈ സാമ്രാജത്വ അധിനിവേശ കൊള്ളക്കാരാണല്ലോ സംഘർഷം ഉണ്ടാക്കി പലസ്തീനിലും സിറിയയിലും ഇറാഖിലും അഫ്ഖാനിലുമെല്ലാം നടക്കുന്ന അശാന്തി അതിനെതിരെ ചില വൈകാരിക വൈദേശിക ഭീകരതയേ പർവ്വതീകരിച്ചു ഇസ്ലാമോഫോബിയ പടച്ചുവിടുന്ന കള്ളവാദം കുപ്രചരണം ഈ ദുഷ്ടശക്തികളുടെ തന്നെ സൃഷ്ടിയാണ്.പല തീവ്രവാദികൾക്കും ഓരോ രാജ്യന്തര വിമതർക്ക് ആയുധ ധനസഹായം നൽകി സംഘർഷം മൂർചിപിച്ചു അവസാനം അവിടെയൊക്കെ കടന്നു ആധിപത്യം സ്ഥാപിക്കുക അവിടുത്തെ പ്രകൃതി വിഭവംകൊള്ളയടിക്കുക ഇതാണിവരുടെ ലക്ഷ്യം. ഇസ്രായേലെന്ന അധിനിവേശ രാജ്യംഉണ്ടാക്കി അവരുടെ ഭീകരതയുടെ കെട്ടുകഥകൾ ഏറ്റെടുക്കാൻ ഇസ്ലാമോഫോബിയ സുസജ്ജവുമാണല്ലോ..ലോകത്ത് ഇത്തരം മാനവരാശിയെ നശിപിച്ചും അശാന്തി വിതക്കുന്നവരുടെ കുരിശു യുദ്ധം ഏൽപിച്ച മുറിവ് ഇനിയും അവശേഷിച്ചു കിടക്കുന്നു. .ആ നാമധാരികൾ തന്നെയാണ് ലോക ഭീകരന്മാർ.
വികസിത രാജ്യങ്ങൾ യുദ്ധം ചെയ്യുകയോ ഇല്ലാതയൊ നിൽക്കട്ടെ. എൻ്റെ ഇന്ത്യ ഇതിലൊന്നും ഇടപെടേണ്ട നമുക്ക് ഒരു യുദ്ധം ഉണ്ടായാൽ. ഇക്കണോമി തകരും,170 കോടി ജനങളുടെ കാര്യം നോക്കണം. പിന്നെ പണം ഉണ്ടാക്കാൻ ഓയിൽ പോലെ ഒന്നും ഇല്ല മുഴു പട്ടിണി ആയി പോവും. ഇന്ത്യ ഇപ്പോ നിൽക്കുന്ന പോലെ നിൽക്കുക. 🙏🇮🇳❤️ ചൈനയെ പ്ര തിരോതിക്കുക 💥
@@gamerztoki9220 ഏകദേശം നമുക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ എല്ലാ അർത്ഥത്തിലും നമ്മുടെ സൈഡ് ആണ് റഷ്യ.. So റഷ്യ യെ support ചെയ്യുക.. എന്തുകൊണ്ട്? In future ഇന്ത്യ ക്കു ഒരു ആർമി support വേണ്ടി വരുമ്പോൾ.. പിന്നെ ഉക്രൈൻ ആക്രമണ ത്തിന്റെ കാര്യം... See ബംഗ്ലാദേശ് and ശ്രീലങ്ക യും പാകിസ്താന് ഒരു മിലിറ്ററി base കൊടുക്കാൻ ഒരുങ്ങിയാൽ ഇന്ത്യ വെറുതെ ഇരിക്കുമോ???? Same അതെ അവസ്‌ഥ ആണ് റഷ്യ ക്കു... NATO UKRAIN ഇൽ വന്നാൽ അത് റഷ്യ യുടെ പ്രൊട്ടക്ഷൻ നെ ബാധിക്കും... SO THEY അറ്റാക്ക് ഫോർ സെൽഫ് പ്രൊട്ടക്ഷൻ....
ഒന്ന് പോടെ മണ്ടത്തരം പറയാതെ.... മിണ്ടാതെ നോക്കി നിൽക്കാനേ പറ്റു... ഇരുകൂട്ടരും ആയിട്ട് ഇന്ത്യക്ക് അടുത്ത ബന്ധം ഉള്ളതാണ്...... ആർക്കൊപ്പവും പക്ഷം ചേരാൻ പറ്റാത്ത അവസ്ഥ ആണ്...
Mindathe irikkukka ippo athanu namukku nallathu. Parayumbo enthum parayam. If Russia allies with china and Pakistan, pinne india undakilla. Veliyil irikkana vayya veli eduthu thalayil vekkandallo
Russia indiayude allie aanu... Americayekkal valiya tie up aanu indiakku russia aayi... So india orikkalum russiaye ethirthu parayilla... India ippo onnum mindathe irikkunnathu thanneyanu nallathu
അമേരിക്ക പേടിച്ചു ഇസ്രയേൽ സിറിയയിൽ ലെബനോനിൽ ഈജിപ്തിൽ പലസ്തീനിൽ അധിനിവേശം A നടത്തിയപോൾ അമേരിക്ക ഇറാഖ് സിറിയ അഫ്ഘാൻ വിയറ്റ്നാം അധിനിവേശങ്ങൾ നടത്തിയപ്പോൾ ആരും ഒരു ഉപരോധം കൊണ്ട് വന്നില്ല ഇന്ന് നാറ്റോ റഷ്യയുടെ അടുത്തുള്ള നാടുകളിൽ നാറ്റോ വരില്ല എന്ന വാക്ക് തെറ്റിച്ചു റഷ്യൻ അതിർത്തി പങ്ങേടുന്ന ഉക്രയ്‌നിൽ വന്നു നിന്നു റഷ്യ പറഞ്ഞു ഞങ്ങളുടെ back yards വന്നു കളിക്കല്ലേ എന്ന് അപ്പോൾ നാറ്റോ ഉക്രൈൻ കൂടെ നിന്നു ഇന്ന് യുദ്ധം തുടങ്ങിയപ്പോൾ ഉക്രയിൻ മാത്രം
Moral of this story : " *നമുക്ക് ഒരു അപകടം പറ്റിയാൽ, അതുവരെ എരിപിരി കയറ്റിതന്നവരും, സപ്പോർട്ട് ചെയ്യാം എന്ന് പറഞ്ഞവ നും , ഒരു മൈ**നും ഉണ്ടാവില്ല. നമുക്ക് നമ്മളെ ഉണ്ടാകൂ...* " NATO യുടെയും American വാക്ക് കേൾക്കാതെ NATO membership സ്വപ്നം Ukraine ഉപേക്ഷിച്ച ഇത് ഒഴിവാക്കാം ആയിരുന്നു. ഇപ്പൊ Ukarain Nato membership എടുത്താൽ നാളെ Russia NATO ശക്തികളാൽ വളയപ്പെടും. ഭാവിയിലെ ഈ ദുരന്തം ഒഴിവാക്കാൻ പ്രതിരോധം എന്ന നിലയിൽ ഉള്ളതാണ് Russia യുടെ ഈ നീക്കം. NATO നെ വച്ച് റഷ്യയെ കുടുക്കാൻ ഉള്ള അമേരിക്കയുടെയും മറ്റുസ്കഖ്യ രാജ്യങ്ങളുടെയെയും നീക്കം റഷ്യ മുളയിലേ നുള്ളി അതുകൊണ്ടു റഷ്യയെ മുഴുവൻ ആയി തെറ്റ് പറയാൻ പറ്റിയില്ല🤔 . അമേരിക്കയുടെയും നാറ്റോയുടെയും വാക്ക് കേട്ട് റഷ്യയോട് മുട്ടിയ ഉക്രൈൻ മൂഞ്ചി 😅. എന്ത് തന്നെ ആയാലും ഒരു രാജ്യത്തിൻറെ പരമാധികാരത്തിന്റെ മേലുള്ള റഷ്യയുടെ കടന്നു കയറ്റം തെറ്റാണു പിന്നെ " *യുദ്ധം ഒന്നിനും പരിഹാരം അല്ല. ഒരുപാട് ആൾക്കാരുടെ ജീവൻ കളയുക എന്നല്ലാതെ* " 😢 Edit: Its completely my personal opinion☝
@@musicophile2492 russia ആണവായുധം കൈവശമുള്ള രാജ്യമാണ്.. russia അതെടുത്ത് പ്രയോഗിച്ചാൽ പണി പാളും... അത് കൊണ്ട് ബാക്കി ഉള്ളവർ പിന്മാറി.... അല്ലാതെ Russia യുടെ സൈനിക ശക്തി കാരണം ഒന്നുമല്ല....
Nato membership eduthal there are many benfits ...education certifactes oke european akum..huge benefits to students over dere ...njn avdethe oru student anuu mbbs soo....dont know wat more will happen ....lets pray for them❤
@@arun___krishnan അത് തന്നെയാ പറഞ്ഞത്. മാർഗം ഏതായാലും ലക്ഷ്യം അല്ലേ പ്രധാനം.. അത് സൈനിക ശക്തി ആവണമെന്ന് nirbandhamillallo. ലോക rajyangale വിറപ്പിയ്ക്കാൻ ഉള്ള ഐറ്റംസ് ഉള്ള രാജ്യം ആണ് റഷ്യ
എത്രയും പെട്ടെന്ന് . യുദ്ധത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കാൻ . (പരിഹാരം കാണാൻ ) ലോകരാജ്യങ്ങൾ ചേർന്ന് തീരുമാനമെടുക്കും പരിഹാരം കാണുമെന്ന് വിശ്വസിക്കാം. 🙏
Usa can't distruct Russia cause they know their army's power . Perhaps Usa's economy is better than Russia but in a war strength is important than money.,
അയൽബന്ധത്തെ അവഗണിച്ചു അമേരിക്കൻ സാമ്രാജത്വ നാറ്റോക്ക് വിധേയരാകുന്ന യുക്രൈൻ ഭരണകൂടം ചോദിച്ചു വാങ്ങുന്നതാണ് ഈ യുദ്ധം ഏതായാലും ഒട്ടേറെ സാധാരണജനതയുടെ ജീവനെടുക്കുകയും ലോക പ്രതിസന്ധിയും ഇടവരുത്തുന്നതിൽ നിന്ന് മോചനം ഉണ്ടാകട്ടേ എന്ന് പ്രാത്ഥിക്കാം
I don't understand why these people are still following the way of War in the 21st century. All other Nations should come forward to bring the peace back. This war is gonna be just a beginning of something. Prayers to the people of Ukraine.
UN & E U ഉറങ്ങാണോ... Indians last minute വരെ no problem പറയും. Issue start ചെയ്യുബോൾ കരയാൻ തുടങു൦. ഇങ്ങനെയുള്ള situation money നോക്കി നിൽക്കരുത്.. യുദ്ധം പെട്ടെന്നു അവസാനിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക...
ഇവിടത്തെ സർവങ്ഞ പീഠം കയറിയ ഇൻഡൃയെ വിമർശിച്ചു കൊണ്ടിരിക്കുന്ന ചോറിങും കൂറങ്ങമുള്ള ലോകത്തിലെ എല്ലാമൂലയിലും വിവരങ്ങൾ എത്തിക്കുന്ന മാധൃമ ബുദ്ധി ജിവികൾ പ്രസിഡന്റ് പുട്ടിനെ ഒന്ന് വിളിച്ചു ഇപ്പൊൾസംസാരിക്ന്നവരടക്കം ഒന്ന് പറഞ്ഞാൽ പുട്ടിൻ ഭയന്നു അപ്പോൾ തന്നെ യുദ്ധം നിർത്തി പട്ടാളത്തെ പിൻവലിക്കുമലോ..
ആ നാട്ടിലെ സാധാരണ ജനങ്ങളെയും കുട്ടികളെയും ദൈവം കാത്തു രക്ഷിക്കട്ടെ. 😢😢😢😢
ഇന്ത്യക്കാർ മാത്രം അല്ല അവിടെ ഉള്ള എല്ലാരും സുരക്ഷിതരായിരിക്കട്ടെ
Yes
Yes
Yes
Yes
യുദ്ധം ഒന്നിനു പരിഹാരമല്ല. ജീവൻ ഏറ്റവും കൂടുതൽ നഷ്ടപെടുന്നത് സാ തരണജനങ്ങൾ ആയിരിക്കും.
Ys
കൊറോണ ലക്ഷക്കണക്കിന് ജീവനുകൾ അപഹരിച്ചിട്ടും പഠിച്ചില്ലെ ലോകമേ..... കഷ്ടം 👌
Padikkilla ee nashicha lokam.. Iniyangot nammude makkalkonnum jeevikan kazhiyatha avastha ayirikum
പട്ടിണിയും രോഗവും ഒരു ഭാഗത്ത് നടമാടുമ്പോഴും സമ്പത്തിന്റെ വലിയൊരു ഭാഗം യുദ്ധങ്ങൾക്കായി ചെലവഴിക്കപ്പെടുന്നു എന്നുള്ളതാണേറ്റവും വേദനാജകരമായ വസ്തുത !
ഏറ്റവും വലിയ ഫലിതവും അത് തന്നെ 😞😞😞
Ys ...
അപ്പൊ തീവ്രവാദമോ mr
@@pakkaran999 തീവ്രവാദികളെയാണോ റഷ്യ ആക്രമിക്കുന്നത് Mr?
@@pakkaran999 തീവ്രവാതിലകൾക്ക് ആവശ്യമുള്ള സാധനങ്ങൾ നൽകുന്നത് ഏറ്റവും കൂടുതൽ ആയുധശേഖരങ്ങൾ ഉണ്ട് എന്ന് അവകാശപ്പെടുന്ന ഈ രാജ്യങ്ങളൊക്കെ തന്നെ അല്ലെ ....
അവിടത്തെ ജനങ്ങളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ 😪😪😪😪
എല്ലാം സഹിക്കുന്ന ഭൂമി അവസാനം എല്ലാത്തിനെയും എടുത്തിട്ട് കൊടയും 👁️🕉️🔥👁️
കറക്റ്റ് 👍
Yes, eg :Israel
Adhikam late aavilla
@@user-vg7ct9fw4q ??
IRAKKILO SIRIYAILO AFGANILO airunnengil AMERIKKAuM EUROPUM BOMBING Nadathyena
യുദ്ധം കൊണ്ടു ഒരു രാജ്യത്തിനും നേട്ടം ഉണ്ടാക്കാൻ കഴിയില്ല
Kolla adikkam
ഉണ്ട്... കയ്യുക്കുള്ളവൻ ആണ് കാര്യക്കാരൻ... എല്ലാകാലത്തും...
2nd world war kazhinjapol jermanyil ninnum matulla rajyangal pidichaduthathu kanakk onnu google nokiyaal mathiyaakum.. athrakum beemamaaya thuka aanu america britten oke veethicheduthathu
ഇപ്പോഴുത്തെ ഉക്രയിൻ പ്രെസിഡന്റിനേക്കാൾ ആ ഭൂപ്രദേശത്തെക്കുറിച്ചു നല്ല ധാരണ പുട്ടിന് ഉണ്ട്, പണ്ട് കെ ജി ബി യുടെ തലവൻ ആയി പ്രവർത്തിച്ചതിന്റെ ഗുണം
Yes
അമേരിക്ക ലാഭം ഉണ്ടെങ്കിൽ മാത്രമേ ഇടപെടൂ... പണം കൊടുക്കാൻ സൗദിയെ പോലെ ആരെങ്കിലും വേണം
Saudhi🤣
ഇന്നലെ വരെ യുക്രയിനെ തൊട്ടാൽ നോക്കിനിൽക്കില്ല എന്ന് പറഞ്ഞ അമേരിക്ക എവിടെ
Noki nilkila enale parnje..athond nokunila
@@soiremk അങ്ങോട്ട് ചെന്ന് ഒരണ്ണം കൊടുത്തിട്ടു നോക്കാൻ പറ 🤨
ഐജ്യരാഷ്ട്ര സഭയും... നമ്മുടെ നാട്ടിലെ പ്രസീഡന്റ് പദവിയും, ഗവർണർ പദവിയും ഒരേ പോലെ യാണ്.. കുരക്കും കടിക്കില്ല 😂🤣
Yes. Its literally the most powerless organization.
100
അതെ ചൈനക്ക് ഏതിരെ അങ്ങനയാ രണ്ടും
ഇന്ത്യയുടെ ഭൂമി ചൈന കയ്യേറുമ്പോൾ
Ini oru world war vannal chilapo bhumi thane undayenu varilla.... 😰😰
Students എല്ലാം തിരിച്ചു വരാൻ എത്രയോ നാൾമുമ്പ് പറഞ്ഞതാണ് അപ്പൊ അവിടെ ഒരു കൊഴപ്പവുമില്ലെന്നു പറഞ്ഞു അവിടെ തന്നെ നിന്നു. ഇനി risk എടുത്തു പോയി രക്ഷിക്കണം എല്ലാത്തിനെയും🤦
👍👍👍👍🌹👍👍.... സത്യം... ☝️☝️☝️☝️
പറഞ്ഞ മാത്രം മതിയോ എല്ലാർക്കും ഇങ്ട് എത്താൻ സമയം വേണ്ടെ ടിക്കറ്റ് ബുക്ക് ചെയ്ത് കെതിരിക്കുന്നവരാണ് പൂരിപക്ഷവും
@@നാദിർഷ
Ennu aarum annu paranillla....
@@sandhoshkrishna7705 എന്ന്
ഉക്രൈനിൽ കറുത്ത വർഗക്കാരേ, ഇഷ്ടമില്ല... Kjaan ഉക്രൈനിൽ ഉണ്ടയിരുന്നപ്പോ ഇന്ത്യക്കരെ വെറുപ്പും puchavum ആയിരുന്നു അവൻമാർക്ക്... Now they want help From our India 🇮🇳
Kurach per angane anenn paranj oru jenathaye motham angane aakan patilla
Ente friend avade padikunund... Avan black aanu avante colour enit avanod ellavarum friendly aanu
റഷ്യൻസ് എല്ലാം racist ആണ്
Merchant Navy ജോബ് ചെയ്യുന്ന ഞാൻ ഒട്ടു യൂറോപ് രാജ്യം പോയിട്ടുണ്ട്.എല്ലാ യൂറോപ്യൻ ആളുകളും നമ്മൾ ഇന്ത്യക്കാരെ നല്ല ഇഷ്ടം ആണ് മുസ്ലിം രാജ്യം ആയ ചില രാജ്യത്തു ചെല്ലുമ്പോൾ ഇന്ത്യക്കാരോട് പുച്ഛം ആണ്.. Tunisia, Algeeria ഇവിടെ എന്നിവിടെ നിന്നും നീ ഹിന്ദുവാണോ മുസ്ലിം ആണോ എന്ന് അവിടത്തെ ആളുകൾ ചോദിക്കുമായിരുന്നു
When I was there they use to beat poor Indians in Gang they kill Indians... Please check in google
അമേരിക്കയുടെ പ്രാർത്ഥന കൂടെ ഉണ്ടാവും എന്ന് പറയാൻ പറഞ്ഞു 🥲🚶♂️
😂
😂
😀
😁
പാവം മനുഷ്യർ...😭😭😭
എല്ലാ ജനങ്ങളെയും കാക്കണേ അല്ലാഹ് 🤲🏻
അമേരിക്കയെ വിശ്വസിച്ചു നിന്ന ഇതാവും ഗതി 🙄
💯 true
Suhrithe America yudhamugath vannal, reethi maarum ath oru lokamahayudham ayi marum, Pinnae ee bhoomi thannae indavilla.
@@deepupillai3759 അപ്പോ ആദ്യം മുതലേ കൂടേ കാണും എന്ന് ഉറപ്പ് പറഞ്ഞു അവരെ പിരി കേറ്റിയത് എന്തിനാ അവര് എങ്ങനേലും യുദ്ധം ഉണ്ടാകാതെ പിടിച്ചു നിനനെ
സത്യം അമേരിക്ക അവർക്ക് എവിടെ ലാഭം അവിടെ മാത്രമേ ഉണ്ടാകു. അവരാണ് ഹിന്ദുവിനെയും മുസിലിംമാനേയും തമ്മിൽ അടുപ്പിക്കുനെ
ഒരു രാജ്യം വേറൊരു രാജ്യമായാണ് യുദ്ധം പ്രഖ്യാപിക്കുന്നത്.
സ്വന്തം രാജ്യമായ ഇന്ത്യയിൽ നടക്കുന്ന ജാതിമത യുദ്ധത്തിൽ നിങ്ങൾക്ക് എന്താണ് പറയാനുള്ളത്.
അതിനൊരു തീരുമാനം ഉണ്ടായിട്ട് പോരേ അവിടത്തെ കാര്യങ്ങൾ ചർച്ച ചെയ്യൽ.
ലോകം ഭാരതത്തെ ഉറ്റ് നോക്കുന്നു....ലോകാ സമസ്ത സുഖിനൊ ഭവന്തു....🇮🇳🇮🇳🇮🇳🚩🚩🚩
Endhinnn 😬😬. Indiak onnum cheyanpattilla....... Nato rajyangalayaan ellaavarum nokkunath... Nato rajyangal russiaye adichal ath world war 3 aayirikum.
Bullshit.. Communalism and Saffronterrorism at it's peak under this stupid government 💩
tannod ara viditham parayunne
😂😂😂😂😭😭😭😭
നീർത്തി പോടെയ് .... 😂😂😂
ഇതു രണ്ടും മുസ്ലിം രാജ്യം ആണെങ്കിൽ ഇന്ന് എന്തെല്ലാം കേൾക്കേണ്ടി വരും എന്റെ ദൈവമേ...നമ്മുടെ ഒക്കെ ഒരു ചിന്താഗതിയേ...!
Yes
true ....
Athukond Muslim rashtrangalil oru yudhavum nadakunillalo
മുസ്ലീംരാജ്യങ്ങൾക്കിടയിലും ഈ സാമ്രാജത്വ അധിനിവേശ കൊള്ളക്കാരാണല്ലോ സംഘർഷം ഉണ്ടാക്കി പലസ്തീനിലും സിറിയയിലും ഇറാഖിലും അഫ്ഖാനിലുമെല്ലാം നടക്കുന്ന അശാന്തി അതിനെതിരെ ചില വൈകാരിക വൈദേശിക ഭീകരതയേ പർവ്വതീകരിച്ചു ഇസ്ലാമോഫോബിയ പടച്ചുവിടുന്ന കള്ളവാദം കുപ്രചരണം ഈ ദുഷ്ടശക്തികളുടെ തന്നെ സൃഷ്ടിയാണ്.പല തീവ്രവാദികൾക്കും ഓരോ രാജ്യന്തര വിമതർക്ക് ആയുധ ധനസഹായം നൽകി സംഘർഷം മൂർചിപിച്ചു അവസാനം അവിടെയൊക്കെ കടന്നു ആധിപത്യം സ്ഥാപിക്കുക അവിടുത്തെ പ്രകൃതി വിഭവംകൊള്ളയടിക്കുക ഇതാണിവരുടെ ലക്ഷ്യം. ഇസ്രായേലെന്ന അധിനിവേശ രാജ്യംഉണ്ടാക്കി അവരുടെ ഭീകരതയുടെ കെട്ടുകഥകൾ ഏറ്റെടുക്കാൻ ഇസ്ലാമോഫോബിയ സുസജ്ജവുമാണല്ലോ..ലോകത്ത് ഇത്തരം മാനവരാശിയെ നശിപിച്ചും അശാന്തി വിതക്കുന്നവരുടെ കുരിശു യുദ്ധം ഏൽപിച്ച മുറിവ് ഇനിയും അവശേഷിച്ചു കിടക്കുന്നു. .ആ നാമധാരികൾ തന്നെയാണ് ലോക ഭീകരന്മാർ.
യെസ്. സങ്കികളും കൃസങ്കികളും കൂടി കമന്റ് ബോക്സ് തൂറി നിറച്ചേനെ 🤣
സങ്കികളുടെ കൃസങ്കികൾ ആണ് യുദ്ധത്തിൽ. അത് കൊണ്ട് സങ്കികൾക്ക് ചൊറിയില്ല 🤭
Stock is highly loss😭
എന്റെ പുട്ട് വളർന്നു 😜
Our Beloved God protect all the people from this situation,we pray to you.Amen
AA REPORTER NIGANDE STUDIO LL THANNE ALLE ..ATLEAST CHANGE THE BACKGROUND
യുദ്ധം കൊണ്ട് നഷ്ടം മാത്രം ആർക്കും ഒരു പ്രയോജനവും ഇല്ല
വികസിത രാജ്യങ്ങൾ യുദ്ധം ചെയ്യുകയോ ഇല്ലാതയൊ നിൽക്കട്ടെ. എൻ്റെ ഇന്ത്യ ഇതിലൊന്നും ഇടപെടേണ്ട നമുക്ക് ഒരു യുദ്ധം ഉണ്ടായാൽ. ഇക്കണോമി തകരും,170 കോടി ജനങളുടെ കാര്യം നോക്കണം. പിന്നെ പണം ഉണ്ടാക്കാൻ ഓയിൽ പോലെ ഒന്നും ഇല്ല മുഴു പട്ടിണി ആയി പോവും.
ഇന്ത്യ ഇപ്പോ നിൽക്കുന്ന പോലെ നിൽക്കുക. 🙏🇮🇳❤️ ചൈനയെ പ്ര തിരോതിക്കുക 💥
എണ്ണ വില കൂടും... അപ്പോൾ????
@@pramokum6285 നമ്മൾ യുദ്ധത്തിന് ഇറങ്ങിയാൽ സ്ഥിതി അതിലും ഭീഗരം ആവും. ജനങ്ങളുടെ ജീവനും സ്വത്തും മുഖ്യം. എണ്ണ പിന്നെ അടിക്കാ
@@gamerztoki9220 😂😂
@@gamerztoki9220 ഏകദേശം നമുക്ക് സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ എല്ലാ അർത്ഥത്തിലും നമ്മുടെ സൈഡ് ആണ് റഷ്യ.. So റഷ്യ യെ support ചെയ്യുക.. എന്തുകൊണ്ട്?
In future ഇന്ത്യ ക്കു ഒരു ആർമി support വേണ്ടി വരുമ്പോൾ..
പിന്നെ ഉക്രൈൻ ആക്രമണ ത്തിന്റെ കാര്യം... See ബംഗ്ലാദേശ് and ശ്രീലങ്ക യും പാകിസ്താന് ഒരു മിലിറ്ററി base കൊടുക്കാൻ ഒരുങ്ങിയാൽ ഇന്ത്യ വെറുതെ ഇരിക്കുമോ???? Same അതെ അവസ്‌ഥ ആണ് റഷ്യ ക്കു...
NATO UKRAIN ഇൽ വന്നാൽ അത് റഷ്യ യുടെ പ്രൊട്ടക്ഷൻ നെ ബാധിക്കും... SO THEY അറ്റാക്ക് ഫോർ സെൽഫ് പ്രൊട്ടക്ഷൻ....
@@pramokum6285 yes 👍🏻
Ukraine: സൂര്യ..ഇടപെടടാ ഇടപെടടാ (America )
😂😂 America 😂epom edapedum noki eruno. Russia ye kurich onu padik russia very dayger aaaaan America yude vakum kettu Ukraine eragune Mandatram aaaan
India power
ഇന്ത്യക്കാർ മാത്രമല്ല..എല്ലാരും സുരക്ഷിതമായിരിക്കട്ടെ... യുദ്ധം കൊണ്ട് ഒരുപാട് മനുഷ്യർ മരിച്ചു വീയും.. വേറെന്ത് കിട്ടുo..?
Eda maire physco alla psycho
Jesus Christ 🥺🙏
നഷ്ടം അല്ലാതെ ഒന്നുമില്ല
അമേരിക്ക പല്ല് കോഴിഞ്ഞ സിംഹം എനി അതിനെ കൊണ്ട് ഒന്നിനും കഴിയില്ല
ഈ പല്ല് കൊഴിഞ്ഞ സിംഹത്തെയാണ് ഗൾഫ് രാജ്യങ്ങൾ എന്താവശ്യത്തിനും ആശ്ര യിക്കുന്നത് എന്നോർക്കണം😁
@@joshybenedict5370 us needed arab countries.not them
@@joshybenedict5370 arab countries are the major oil suppliers to European union
AMERICA NINNE POLE OOOLAAA ALLAA
മിക്കവാറും ഇതൊക്കെ കഴിയുമ്പോൾ യുകെരെയ്നിൽ വല്ലാ പയറും നടാം😊😊😊
മോദിജി ഇടപെടണം 💪🏻.. India is powerful...
Midathe irikunatha nalath illel indiakum war varum ellarum kode manushyane kollum
Enganeyenkilum yuddam ozhivavane ennu prardhikkumbol😢
പശുവിൻ ചാണകം തൂറി എറിയണം
Venam agane egilum india nannavatte😂😂
ഒന്ന് പോടെ മണ്ടത്തരം പറയാതെ.... മിണ്ടാതെ നോക്കി നിൽക്കാനേ പറ്റു... ഇരുകൂട്ടരും ആയിട്ട് ഇന്ത്യക്ക് അടുത്ത ബന്ധം ഉള്ളതാണ്...... ആർക്കൊപ്പവും പക്ഷം ചേരാൻ പറ്റാത്ത അവസ്ഥ ആണ്...
Chetta it's civilians not cilivilanmar
അമേരിക്ക ഉക്രൈനെ തേച്ചു ഗുയ്സ്😂😂😂
ആ best.... അമേരിക്ക പറയുന്നത് കേട്ടു ചാടിയതും പോരാ ഇനി ഞങ്ങളെ കൂടി കുഴിയിൽ ചാടിക്കണം....
എനിക്ക് ഇപ്പോൾ ഒരു സംശയം യുക്രയ്ൻ ന്റെ ഷേവ് ചെയ്യണോ അതോ റഷ്യ യുടെ ഷേവ് ചെയ്യണോ എന്തായാലും അടുത്ത മാസം palestine ന്റെ ഷേവ് ചെയ്യേണ്ടിവരും
ആദ്യം ചീഞ്ഞണ്ടി ഷേവ് chyy ഹൈന്ദവ വാണമേ
മോങ്ങിയെ പോയി ഷേവ് ചെയ്യ്
Why this war,.
ഒരാളുടെ ജീവൻ എടുക്കുന്നത് മൂലം എന്താണ് ലഭിക്കുന്നത് നമുക്ക് എന്തിനാണ് ഈ അക്രമ ഇതല്ലം നേതാക്കന്മാരുടെ നേട്ടത്തിന് വേണ്ടി മാത്രം
ഉക്രൈനിൽ ആയാലും പലസ്തീനിൽ ആയാലും ദുരിതം അനുഭവിക്കേണ്ടി വരിക സാധാരണക്കാരാകും ,..
Yes
🐖🐷
@@youtyrr23 🐃🐃
ശക്തി ഉള്ളവർക് മാത്രമുള്ള ലോകം
യുദ്ധം സർവ്വനാശത്തിനാണ്. യുദ്ദം അവസാനിപ്പിക്കുക😓
ഷേവ് പലസ്തീൻ എവിടെ ആ സന്മനസുകൾ എവിടെ
🐖🐷
Russia❤️❤️❤️ but we need സമാധാനം,,
നമ്മുടെ മോദിജിക് അതിനൊന്നും സമയമില്ല ഇവിടെ പശു മുത്രം ഹിജാബ് ഇതെല്ലാം ഒന്ന് കഴിയട്ടെ
Poda panni Thuluka
നിന്റെ പച്ച primeminister റേ റഷ്യ സ്വീകരിക്കാത്ത തെന്താ
🤣🤣
Hai pannikuttan
What is the meaning of UN and a president.
Pray for peace 🙏
Avaroke noki nilkilla annalle paranjathu.. Avaroke noky erikum athreye ollu
ചൈന കയറിയാലും ആരും ചോദിക്കാൻ വരില്ല. റഷ്യ ചൈനയെ support ചെയ്യു.
Sathyam
ചൈന ഉടനെ തായ് വാനെ എടുക്കും.
ഇന്ത്യയിൽ കേറിയാൽ ഇന്ത്യക്ക് തന്നെ പട്ടാളം ഇണ്ടേ 🤣👍🏻
ലോകത്തിലെ ഏറ്റവും വലിയ പദവി ലഭിക്കാനുള്ള സുവർണ്ണ അവസരമാണ് നമ്മുക്ക് ലഭിച്ചത് റഷ്യൻ അധിനിവേശത്തെ ഒരു വരിയിൽ വിമർശിക്കാൻ കഴിയുക.... അത് മാത്രം മതി
Nammude weapons muzhuvan russian anu ennu orkkanam
Mindathe irikkukka ippo athanu namukku nallathu. Parayumbo enthum parayam. If Russia allies with china and Pakistan, pinne india undakilla. Veliyil irikkana vayya veli eduthu thalayil vekkandallo
Russia indiayude allie aanu... Americayekkal valiya tie up aanu indiakku russia aayi... So india orikkalum russiaye ethirthu parayilla... India ippo onnum mindathe irikkunnathu thanneyanu nallathu
@@gokul7701 Russia is coming closer with china
@@joyaljames9196 അത് പണ്ടുമുതലേ ക്ലോസ് ആണ് ഇന്ത്യ റഷ്യ 500 കോടി s400 മിസൈൽ ഓൺ the way ആണ്.
Guys Ukraine vendi pooradan aarokke indu🔥
Enthinan ethu
അമേരിക്കയുടെ പ്രാർത്ഥന ഉണ്ട് ട്ടോ ബിഡൻ പ്രാർത്ഥന മുറിയിൽ ഉണ്ട്
എല്ലാവരും വേഗം വണ്ടിയിൽ ഫുൾ ടാങ്ക് പെട്രോൾ ഡീസൽഒക്കെ അടിച്ചിട്ടോ വില കൂടാൻ സാധ്യത ഉണ്ട് 😂
news channels happy aayile
E. Samayam. Allaperum. Orumayode. Prarthikkuka,. Vere. Vazhiyilla.
Indian will stand for Ukraine
എന്തിന് 😂
Hii
ഐക്യരാഷ്ട്ര സഭ തുറിച്ചു നോക്കുകയാണ് മക്കളെ തുറിച്ചു നോക്കുകയാണ് റഷ്യ പേടിച്ചാൽ മതിയായിരുന്നു
Call of duty modern war is starting
Things going to reality 😯😯😯
മാർപാപ്പ എവിടെ. Do something
athentha islamic statinu pattillee??😁😁😁😁😁😁
അമേരിക്ക പേടിച്ചു
ഇസ്രയേൽ സിറിയയിൽ ലെബനോനിൽ ഈജിപ്തിൽ പലസ്തീനിൽ അധിനിവേശം A നടത്തിയപോൾ അമേരിക്ക ഇറാഖ് സിറിയ അഫ്ഘാൻ വിയറ്റ്നാം അധിനിവേശങ്ങൾ നടത്തിയപ്പോൾ ആരും ഒരു ഉപരോധം കൊണ്ട് വന്നില്ല
ഇന്ന് നാറ്റോ റഷ്യയുടെ അടുത്തുള്ള നാടുകളിൽ നാറ്റോ വരില്ല എന്ന വാക്ക് തെറ്റിച്ചു റഷ്യൻ അതിർത്തി പങ്ങേടുന്ന ഉക്രയ്‌നിൽ വന്നു നിന്നു റഷ്യ പറഞ്ഞു ഞങ്ങളുടെ back yards വന്നു കളിക്കല്ലേ എന്ന് അപ്പോൾ നാറ്റോ ഉക്രൈൻ കൂടെ നിന്നു ഇന്ന് യുദ്ധം തുടങ്ങിയപ്പോൾ ഉക്രയിൻ മാത്രം
Moral of this story : " *നമുക്ക് ഒരു അപകടം പറ്റിയാൽ, അതുവരെ എരിപിരി കയറ്റിതന്നവരും, സപ്പോർട്ട് ചെയ്യാം എന്ന് പറഞ്ഞവ നും , ഒരു മൈ**നും ഉണ്ടാവില്ല. നമുക്ക് നമ്മളെ ഉണ്ടാകൂ...* "
NATO യുടെയും American വാക്ക് കേൾക്കാതെ NATO membership സ്വപ്നം Ukraine ഉപേക്ഷിച്ച ഇത് ഒഴിവാക്കാം ആയിരുന്നു.
ഇപ്പൊ Ukarain Nato membership എടുത്താൽ നാളെ Russia NATO ശക്തികളാൽ വളയപ്പെടും. ഭാവിയിലെ ഈ ദുരന്തം ഒഴിവാക്കാൻ പ്രതിരോധം എന്ന നിലയിൽ ഉള്ളതാണ് Russia യുടെ ഈ നീക്കം.
NATO നെ വച്ച് റഷ്യയെ കുടുക്കാൻ ഉള്ള അമേരിക്കയുടെയും മറ്റുസ്കഖ്യ രാജ്യങ്ങളുടെയെയും നീക്കം റഷ്യ മുളയിലേ നുള്ളി അതുകൊണ്ടു റഷ്യയെ മുഴുവൻ ആയി തെറ്റ് പറയാൻ പറ്റിയില്ല🤔 . അമേരിക്കയുടെയും നാറ്റോയുടെയും വാക്ക് കേട്ട് റഷ്യയോട് മുട്ടിയ ഉക്രൈൻ മൂഞ്ചി 😅.
എന്ത് തന്നെ ആയാലും ഒരു രാജ്യത്തിൻറെ പരമാധികാരത്തിന്റെ മേലുള്ള റഷ്യയുടെ കടന്നു കയറ്റം തെറ്റാണു പിന്നെ
" *യുദ്ധം ഒന്നിനും പരിഹാരം അല്ല. ഒരുപാട് ആൾക്കാരുടെ ജീവൻ കളയുക എന്നല്ലാതെ* " 😢
Edit:
Its completely my personal opinion☝
True.
ലോക രാജ്യങ്ങൾ ഒരുമിച്ച് നിന്നാലും റഷ്യയെ ഒന്നും ചെയ്യാൻ പറ്റില്ല
@@musicophile2492 russia ആണവായുധം കൈവശമുള്ള രാജ്യമാണ്.. russia അതെടുത്ത് പ്രയോഗിച്ചാൽ പണി പാളും... അത് കൊണ്ട് ബാക്കി ഉള്ളവർ പിന്മാറി....
അല്ലാതെ Russia യുടെ സൈനിക ശക്തി കാരണം ഒന്നുമല്ല....
Nato membership eduthal there are many benfits ...education certifactes oke european akum..huge benefits to students over dere ...njn avdethe oru student anuu mbbs soo....dont know wat more will happen ....lets pray for them❤
@@arun___krishnan അത് തന്നെയാ പറഞ്ഞത്. മാർഗം ഏതായാലും ലക്ഷ്യം അല്ലേ പ്രധാനം.. അത് സൈനിക ശക്തി ആവണമെന്ന് nirbandhamillallo. ലോക rajyangale വിറപ്പിയ്ക്കാൻ ഉള്ള ഐറ്റംസ് ഉള്ള രാജ്യം ആണ് റഷ്യ
Russia and India tide friend India natural ayi nilkanam
Ithu Ukraine varuthu vechadaann
എന്റെ father റഷ്യയിൽ ആയിരുന്നു
Aviduthe pavappetta sadharana jenangalude gethi😓😓😓😢
ഇനി എല്ലാ യുക്തിവാദികളും ദൈവത്തെ വിളിച്ചു കരഞ്ഞോളൂ 😂
അതെ ഇനി എല്ലാം കാണും നരഗവും സ്വർഗവും
കുറച്ചു മനുഷ്യത്വം ആവാം 😬
@@user-bp1ow6zd7z ഹഹഹ
peace
അമേരിക്ക അവരാണ് ഈ യുദ്ധം ഉണ്ടാക്കിയത്
Very sad... May the Lord be gracious to all the affected people...
യുദ്ധമുഖത്ത് ആരെ ഇടപെടുന്നു അവർക്ക് നേരെ ആയിരിക്കും റഷ്യ ആയുധം എടുക്കുന്നത് അതി പറഞ്ഞ ഇന്ത്യയ്ക്കും ബാധകമാണ്
😭😭😭😭😭😭😭😭😭😭😭😭😭😭😭pray
Nokki nilkilla kannu adachu
കേരള തീരത്ത് ചൈന ആക്രമം നടത്തിയാൽ നമ്മളും തീരും ആരും safe അല്ല
1991 kuwait ne iraq akramichu athanu eppol orma varunathu
എത്രയും പെട്ടെന്ന് . യുദ്ധത്തിൽ നിന്നും റഷ്യയെ പിന്തിരിപ്പിക്കാൻ . (പരിഹാരം കാണാൻ )
ലോകരാജ്യങ്ങൾ ചേർന്ന് തീരുമാനമെടുക്കും പരിഹാരം കാണുമെന്ന് വിശ്വസിക്കാം. 🙏
നോക്കി നിൽക്കാതെ ഓടി മറയും എന്നാണ് അമേരിക്കയും നാറ്റോയും പറഞ്ഞത്. 🤣🤣🤣
Indiakaru ellavarum safe ayirikanne
Usa can't distruct Russia cause they know their army's power . Perhaps Usa's economy is better than Russia but in a war strength is important than money.,
അയൽബന്ധത്തെ അവഗണിച്ചു അമേരിക്കൻ സാമ്രാജത്വ നാറ്റോക്ക് വിധേയരാകുന്ന യുക്രൈൻ ഭരണകൂടം ചോദിച്ചു വാങ്ങുന്നതാണ് ഈ യുദ്ധം ഏതായാലും ഒട്ടേറെ സാധാരണജനതയുടെ ജീവനെടുക്കുകയും ലോക പ്രതിസന്ധിയും ഇടവരുത്തുന്നതിൽ നിന്ന് മോചനം ഉണ്ടാകട്ടേ എന്ന് പ്രാത്ഥിക്കാം
I don't understand why these people are still following the way of War in the 21st century. All other Nations should come forward to bring the peace back. This war is gonna be just a beginning of something. Prayers to the people of Ukraine.
ഒരു മൂന്നാം ലോകമഹായുദ്ധം കാണാം 🤣🤣🤣
ഞങ്ങൾ നിഷ്പക്ഷകാരാണ്.
Samadhaanam undavatte
yudham avasanikkate ellarum safe ayirikkatte
യുദ്ധം തൽസമയം സംപ്രേഷണം ചെയ്യും എന്നു നട്ടോ
UN & E U ഉറങ്ങാണോ...
Indians last minute വരെ no problem പറയും. Issue start ചെയ്യുബോൾ കരയാൻ തുടങു൦. ഇങ്ങനെയുള്ള situation money നോക്കി നിൽക്കരുത്..
യുദ്ധം പെട്ടെന്നു അവസാനിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക...
ഇപ്പോൾ ഏകാധിപതികളുടെ കാലം
പുടിനെ ആദ്യം തീർക്കണം ... ശേഷം യുദ്ധം ഉണ്ടാവില്ല
Remember It's the innocent civilians who are suffering..💔
Kashttam
ഒന്നും തുടരാതെ ഇരിക്കട്ടെ
ഇവിടത്തെ സർവങ്ഞ പീഠം കയറിയ ഇൻഡൃയെ വിമർശിച്ചു കൊണ്ടിരിക്കുന്ന ചോറിങും കൂറങ്ങമുള്ള ലോകത്തിലെ എല്ലാമൂലയിലും വിവരങ്ങൾ എത്തിക്കുന്ന മാധൃമ ബുദ്ധി ജിവികൾ പ്രസിഡന്റ് പുട്ടിനെ ഒന്ന് വിളിച്ചു ഇപ്പൊൾസംസാരിക്ന്നവരടക്കം ഒന്ന് പറഞ്ഞാൽ പുട്ടിൻ ഭയന്നു അപ്പോൾ തന്നെ യുദ്ധം നിർത്തി പട്ടാളത്തെ പിൻവലിക്കുമലോ..
കഷ്ടം എന്തിനാണീ യുദ്ധം??
Kerala madhyamangal vilichal ellam seriyavum athallel mama madhyama thalavan thall pinuvandi vijarikanamam
War is on⚡
Oru baranaadhi kaariyum 5 years kooduthal barikasn paadilla. Kooduthal barichaal pinne ekaathipathi aayi maarum. Charithrum eduth nokiyaal ariyaam. Paavaghul marich veeyum. Pramaani maarum kudumbavum safe aavum.