MP ABDUSSAMAD SAMADANI karunavan nabi muth rathnamo part 1

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 222

  • @baasim4079
    @baasim4079 4 ปีที่แล้ว +52

    പുണ്യ നബിയുടെ മദ്ഹുകൾ ഇത്ര മനോഹരമായി വർണ്ണിച്ചു കൊണ്ട് മറ്റാരിൽ നിന്നും njan കേട്ടിട്ടില്ല 🤲🤲🤲.....അല്ലാഹ് ....സമദാനി സാഹിബിനെ അനുഗ്രഹിക്കണേ ...🌹🌹🌹

  • @badharudheenkalamassery7752
    @badharudheenkalamassery7752 5 หลายเดือนก่อน +14

    2024 ൽ കേൾക്കുന്നവരുണ്ട് july 26,സമയം 11.11

  • @Marakkar_X
    @Marakkar_X 4 ปีที่แล้ว +133

    2020 ൽ കേൾക്കുന്നവരുണ്ടോ..?

    • @abdulrahman-ow2bw
      @abdulrahman-ow2bw 4 ปีที่แล้ว +4

      മാഷാ അല്ലാഹ്

    • @faisalshafsha6750
      @faisalshafsha6750 4 ปีที่แล้ว +1

      🤚🤚🤚

    • @sameerbabu3666
      @sameerbabu3666 4 ปีที่แล้ว +1

      Und

    • @sameerbabu3666
      @sameerbabu3666 4 ปีที่แล้ว +3

      ആളെ നോക്കിയിട്ട് കാര്യമില്ല....
      പറയുന്ന വിഷയം വല്ലാത്ത അത്ഭുതം.....
      അള്ളാഹു എത്ര വലിയവൻ

    • @abdullatheef8762
      @abdullatheef8762 4 ปีที่แล้ว +1

      Und

  • @anasmayyannur3207
    @anasmayyannur3207 4 ปีที่แล้ว +69

    ചെറുപ്പത്തിൽ ഏറെ ദിവസവും ഞാനുറങ്ങാറ് ഈ പ്രസംഗം കെട്ടായിരുന്നു...

  • @shamseermayyil6346
    @shamseermayyil6346 10 หลายเดือนก่อน +9

    2024 ലും കേൾക്കുന്നു ..... വീണ്ടും വിണ്ടും കേൾക്കുന്നു.....

  • @mammy0188
    @mammy0188 4 ปีที่แล้ว +13

    2021 l kelkkunnavarundo?

  • @abdusathartp6803
    @abdusathartp6803 หลายเดือนก่อน +1

    2030 ൽ കേൾക്കുന്നവരുണ്ടോ 😍😌

  • @NilofarSharaf-q9c
    @NilofarSharaf-q9c 2 หลายเดือนก่อน +2

    2024 October masathil njan kelkkunnund...Alhamdulillah

  • @nizampismail9110
    @nizampismail9110 5 ปีที่แล้ว +61

    മാഷ് ഷാ അള്ളാ സൂപ്പർ പ്രഭാഷണം അള്ളാഹു അദ്ദേഹത്തിന് ദീർഘായുസും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @MalcolmX0
    @MalcolmX0 3 ปีที่แล้ว +20

    "എൻ്റെ ബാല്യത്തിൽ ഓല കാസറ്റുകൾ നിന്നും അൽഭുതതോടെ ശ്രവിച്ചിരുന്ന ആ ശബ്ദം എൻ്റെ യുവത്വത്തിലും ഇന്നത്തെ ടെക്നോളജിയുടെ സഹത്തോടെ കേൾക്കാൻ ഭാഗ്യം ലഭിച്ചതിന് അല്ലാഹുവിന് നന്ദി”...
    എൻ്റെ ഉപ്പ ഇദ്ദേഹത്തെ അതി കഠിനമായി പിന്തുടരുന്ന ആളായിരുന്നു....എൻ്റെ ഉമ്മ പലപ്പോഴും പരാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് "കോട്ടക്കലിൽ വെച്ച് ഇദ്ദേഹത്തിൻ്റെ റംസാൻ ക്ലാസ്സ് ഉണ്ടായിരുന്നു അന്ന് എന്നും ഉപ്പ അതിരാവിലെ അങ്ങോട്ട് ബസ്സ് പിടിക്കും..
    ഓല കാസറ്റിൻ്റെ ഒരു വൻ ശേഖരം തന്നെ ഉണ്ടായിരുന്നു. മദീനയിലേക്കുള്ള പാത"

    • @abduljaleelpgm7831
      @abduljaleelpgm7831 2 ปีที่แล้ว +1

      ശരിയാണ് താങ്കൾ പറഞ്ഞത്.വിദ്യാർത്ഥിയായിരിക്കുമ്പോൾ സമദാനി സാഹിബിൻ്റെ പുതിയ കാസറ്റും തിരഞ്ഞ് കോഴിക്കോട് പാളയം സ്റ്റാൻൻ്റിലുള്ള കാസറ്റ് കടയിലും ചെമ്മാട്ടും ഒക്കെ പോയത് ഇപ്പോഴും ഓർക്കുന്നു.
      സമദാനി സാഹിബിൻ്റെ കാസറ്റുകൾ കൈമാറി കൈമാറി ഒരു സുഹൃദ് വലയം തന്നെ രൂപപ്പെട്ടിരുന്നു
      ആ സൗഹൃദങ്ങളിൽ പലതും ഇന്നും അതേ ഊഷ്മളതയോടെ തന്നെ മുന്നോട്ട് പോകുന്നു.

    • @muhammedrasheed5362
      @muhammedrasheed5362 2 ปีที่แล้ว

      😵😇💝

    • @muhammedrasheed5362
      @muhammedrasheed5362 2 ปีที่แล้ว

      @@abduljaleelpgm7831 v🤳

    • @muhammedrasheed5362
      @muhammedrasheed5362 2 ปีที่แล้ว

      For

    • @muhammadsaquafi6503
      @muhammadsaquafi6503 24 วันที่ผ่านมา

      ഞാനും കേട്ടിരിന്നു

  • @adsinfosolution2349
    @adsinfosolution2349 3 หลายเดือนก่อน +3

    2024ലിൽ കേൾക്കുന്നവരുണ്ടോ

    • @JasirkAhsani
      @JasirkAhsani 3 หลายเดือนก่อน

      പിന്നെ

  • @anshifpp1142
    @anshifpp1142 2 ปีที่แล้ว +4

    2022ഏപ്രിൽ ഈമാസം കാണുന്നവർ ഉണ്ടോ

  • @shadinameen2208
    @shadinameen2208 3 ปีที่แล้ว +14

    2021👍❤️il kelkkunnu🔥🔥🔥

  • @abdulhameed3738
    @abdulhameed3738 3 หลายเดือนก่อน +1

    2024 ൽ കേൾക്കുന്നു❤❤❤

  • @sulthanbappu5314
    @sulthanbappu5314 2 ปีที่แล้ว +2

    2022 kelkunna njaan

  • @latheefsha5500
    @latheefsha5500 3 ปีที่แล้ว +10

    2021 ലും.. കേൾക്കാൻ.. 👌👌😍😍😘😘

  • @irfank7660
    @irfank7660 3 ปีที่แล้ว +11

    2022 ഇൽ കേൾക്കുന്നവരുണ്ടോ 😜

  • @Muhammed_Danish
    @Muhammed_Danish 9 หลายเดือนก่อน +1

    പുണ്യ നബിയെ കുറിച് ഞാൻ കൂടുതലും പഠിച്ചത് സമദ്നിയുടെ സ്പീച്ചിൽ നിന്നാണ്

  • @shamseermayyil6346
    @shamseermayyil6346 4 ปีที่แล้ว +5

    ആരേങ്കിലും ബോധപൂർവ്വം ലഹരിയുള്ള മദ്യം നിരോധിക്കപ്പെട്ട മദ്യം അനുവിദിക്കപ്പെടാത്ത മദ്യം ആരെങ്കിലും സേവിച്ചു പോയാൽ,,
    ആ ആൾ അതിൽ നിന്ന് പശ്ചാതാപം ചെയ്ത് മടങ്ങിയില്ലെങ്കിൽ നാളെ പരലോകത്ത് അവൻ എൻ്റെ ആളാല്ല,,,
    ഞാൻ അവൻ്റെയാളുമല്ലായെന്ന്
    വിശുദ്ദ പ്രവാചകൻ
    മുഹമ്മദ് മുസ്ഥഫ (സ്വാ)

    • @abdulrashee5318
      @abdulrashee5318 3 ปีที่แล้ว

      Malayalamnews

    • @kareemk3724
      @kareemk3724 3 ปีที่แล้ว

      എന്താ വചനം....... ഇത് ലോകത്തിന്റെ നെറുകയിൽ കൊത്തിവെക്കേണ്ട കാലo

  • @shamseertm3923
    @shamseertm3923 4 ปีที่แล้ว +25

    മദീനയിലേക്കുള്ള പാത കേൾക്കണം
    ജീവിത വിജയമുണ്ടാകും

  • @irfan6887
    @irfan6887 6 หลายเดือนก่อน

    Pls avoid ads if you expecting rewards from Allah
    Ads reallyyy annoying

  • @abdulmuneer9984
    @abdulmuneer9984 5 ปีที่แล้ว +14

    Karunyavan niragudame nabiye (s) angaik aayiram aayiram salam😦😍😚

  • @mansoorkunhapa4847
    @mansoorkunhapa4847 หลายเดือนก่อน

    ഇപ്പോഴും പ്രസംഗം കേട്ടുറങ്ങുന്നു

  • @MaskBeauty123
    @MaskBeauty123 5 หลายเดือนก่อน

    الحمدلله ماشاالله براك لله

  • @muhammadsaquafi6503
    @muhammadsaquafi6503 24 วันที่ผ่านมา

    മാഷാ അല്ലാഹ്

  • @manzumazivlogs8304
    @manzumazivlogs8304 5 ปีที่แล้ว +7

    CASETIL KETIRUNNA PRASANGAMANU
    TYPIL.MASHA ALLAH ETHRAKETALUM MADUPILLATHA PRASANGAMANU

  • @rifamariyam5045
    @rifamariyam5045 ปีที่แล้ว

    എനിക്ക് നല്ല ഇഷ്ടമാണ് കൂടുതൽ സലാത്ത് ചെല്ലി പോകും

  • @ShanavasKhan-l8g
    @ShanavasKhan-l8g 2 หลายเดือนก่อน

    പടച്ചവൻ ദീർക്കായുസ് നൽകട്ടെ

  • @anvaryanbu5863
    @anvaryanbu5863 5 ปีที่แล้ว +7

    Asalamu alikum yaarasoolallaha

  • @thaslimvthecchu5701
    @thaslimvthecchu5701 ปีที่แล้ว

    2023 👍🏿👍🏿👍🏿👍🏿👍🏿

  • @apisworld1557
    @apisworld1557 6 ปีที่แล้ว +19

    Masha allah
    The magic voice

  • @natekallu
    @natekallu 6 ปีที่แล้ว +29

    Pazaya speech 1995.96 97 good clarity yil upload cheyyuga
    Allahu ningalkk barkath choriyatte

    • @abdulmuneer9984
      @abdulmuneer9984 5 ปีที่แล้ว +1

      Aameen

    • @sulthanvlogs897
      @sulthanvlogs897 5 ปีที่แล้ว +1

      ആമീൻ ആമീൻ യാ അല്ലാഹ്....

    • @shebiriyas
      @shebiriyas 3 ปีที่แล้ว

      ആമീൻ

  • @ShafeekKarim-bj7eg
    @ShafeekKarim-bj7eg 3 หลายเดือนก่อน +1

    2024. Septmber 16. Time.1.42. Am

  • @zubairarchitecture6307
    @zubairarchitecture6307 5 ปีที่แล้ว +6

    Masha Allah..

  • @aachirashid
    @aachirashid ปีที่แล้ว +1

    18/5/23 ഞാൻ ഇപ്പോഴും കേട്ടു ഉറങ്ങുന്നു

  • @safas2009
    @safas2009 2 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരാത്ത ചരിതം ഹൃദയത്തില് ചേർത്ത് വെച്ച പ്രവാചകനെ കുറിച്ച് , പ്രത്യേകിച്ച് സമദാനി സാഹിബ് പറയുന്നത് കേൾക്കാൻ വല്ലാത്ത ഇഷ്ടം
    തന്നെ ആണ്

  • @swafvan9973
    @swafvan9973 4 ปีที่แล้ว +29

    കരുണാവാം നബി മുത്ത് രത്നമോ

  • @monutechy1754
    @monutechy1754 4 ปีที่แล้ว +5

    ഗുഡ് സ്പീച്

  • @indiamedia9260
    @indiamedia9260 6 ปีที่แล้ว +7

    Masha Allah

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว

    Hai.. SUPPPERR

  • @anvartlrrur7333
    @anvartlrrur7333 6 ปีที่แล้ว +6

    🙌😘✌☝👌🙋💛✅gud

  • @Mahroof22
    @Mahroof22 หลายเดือนก่อน

    🤲🤲🤲

  • @semiyasherin51
    @semiyasherin51 4 ปีที่แล้ว +2

    Assalamualaikum ya rasoolallah

  • @topGfanboy
    @topGfanboy 3 ปีที่แล้ว

    2140 ൽ കേൾക്കുന്നവർ ഇവിടെ വരൂ...

    • @kareemk3724
      @kareemk3724 3 ปีที่แล้ว

      അന്ന് വരും

  • @mansoorbabumansoorbabu5964
    @mansoorbabumansoorbabu5964 5 ปีที่แล้ว +7

    Duniyavil allahu aryogathode deergaussu nalkattay masha Allah

  • @naseerrahman8059
    @naseerrahman8059 3 ปีที่แล้ว +1

    Jazak allah khair

  • @sirajudeendarimi7369
    @sirajudeendarimi7369 6 ปีที่แล้ว +7

    good spech

  • @basheerkkk1487
    @basheerkkk1487 6 ปีที่แล้ว +12

    മാഷാ അല്ലാഹു 👍👍👍

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว

    Hai.. SUPPPERR. SPEECH

  • @smokinggun4143
    @smokinggun4143 4 ปีที่แล้ว +2

    Samadani vakugalillla nan kanda manushya snehi

  • @MaskBeauty123
    @MaskBeauty123 5 หลายเดือนก่อน

    Dhuayil ulpeduthane

  • @ayshaameer7150
    @ayshaameer7150 4 ปีที่แล้ว +6

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shajahanch8290
    @shajahanch8290 5 ปีที่แล้ว +3

    Alhamdulillah

  • @rifamariyam5045
    @rifamariyam5045 ปีที่แล้ว +1

    ഞാൻ ഇത് കേൾക്കുന്നത് അറിമാതെ സലാത്ത് ചെല്ലിപ്പോകും

  • @anasappi2032
    @anasappi2032 4 ปีที่แล้ว +1

    👌👌

  • @hussaint.p9382
    @hussaint.p9382 ปีที่แล้ว

    🤲❤️

  • @sameerav5170
    @sameerav5170 4 ปีที่แล้ว +1

    Masha Allah.....

  • @abdulkhadarnissarudeen1362
    @abdulkhadarnissarudeen1362 4 ปีที่แล้ว +2

    Sir, Allahu aarogyavum deerkkayusum sahibinu nalkatte.. Aameen. Ee voice iniyum iniyum kelkkanulla bhagyum namukkum nalkane Allah. Ameen

  • @svalappil3256
    @svalappil3256 3 ปีที่แล้ว

    14/8/2021.....🥰🥰🥰🥰🥰

  • @rashid.p7200
    @rashid.p7200 5 ปีที่แล้ว +3

    Good

  • @sameerbabu885
    @sameerbabu885 3 ปีที่แล้ว +3

    എന്നെ സ്വലാത്തിന്റെ അടിമ യാക്കിയത് സമദാനി സാഹിബിന്റെ പ്രസംഗം കെട്ടായിരുന്നു

  • @mohamedbava2836
    @mohamedbava2836 4 ปีที่แล้ว +5

    ലോകം പടക്കാൻ കാരണഭൂതരായ അഷ്‌റഫുൽ ഖൽക് എന്ന് ഹദീസ് ഇൽ പറഞ്ഞത് എന്ന് എവിടെ ഒക്കെയാണന്നു പറഞ്ഞു തരുമോ

    • @kareemk3724
      @kareemk3724 3 ปีที่แล้ว

      മനസ്സിലായില്ല

  • @shahidalangadan2212
    @shahidalangadan2212 5 ปีที่แล้ว +7

    👍

  • @MkFahadBacker
    @MkFahadBacker 9 หลายเดือนก่อน

    2024

  • @rinsiyarafeeq1859
    @rinsiyarafeeq1859 2 ปีที่แล้ว

    Alhamdurillah

  • @hinahidha7205
    @hinahidha7205 4 ปีที่แล้ว +1

    Wow..

  • @reshireshi6023
    @reshireshi6023 3 ปีที่แล้ว

    Ameen🤲🤲

  • @Noushadathrappil
    @Noushadathrappil 5 ปีที่แล้ว +11

    മാഷാ അള്ളാ

  • @muhammadsaquafi6503
    @muhammadsaquafi6503 24 วันที่ผ่านมา

    അല്ലാഹു ബറകത് ചെയ്യട്ടെ

  • @apisworld1557
    @apisworld1557 5 ปีที่แล้ว +4

    😘😘😘😘😘😍😍😍😍😍👍👍💚💚💚💚💚💚

  • @nfvegetable-akbarali.m6341
    @nfvegetable-akbarali.m6341 6 ปีที่แล้ว +11

    Mashallah

  • @favasparuthi9614
    @favasparuthi9614 5 ปีที่แล้ว +1

    Nannakatte

  • @thayyibmc8968
    @thayyibmc8968 5 ปีที่แล้ว +6

    Mashallah ,👍💝

  • @ashrafpulikkoolpulikkool9998
    @ashrafpulikkoolpulikkool9998 4 ปีที่แล้ว +2

    Masha Allah understandable preventing points

  • @fathimavk8155
    @fathimavk8155 4 ปีที่แล้ว

    Mshaalla

  • @kabeerkabeerpoovanvalappil8073
    @kabeerkabeerpoovanvalappil8073 9 หลายเดือนก่อน +1

    2024 kanunnavar

    • @Thirdeye-r9r
      @Thirdeye-r9r 7 หลายเดือนก่อน

      02/05/2024

  • @faisalfaisal2265
    @faisalfaisal2265 4 ปีที่แล้ว

    Maasha allah

  • @muhammadshafi2346
    @muhammadshafi2346 5 ปีที่แล้ว +2

    Masha Allah allahu anugrahikkaatte ameen

  • @HANEE797
    @HANEE797 2 ปีที่แล้ว

    Alhamdhulillah

  • @naseerrahman8059
    @naseerrahman8059 3 ปีที่แล้ว

    Mash allah

  • @favasparuthi9614
    @favasparuthi9614 5 ปีที่แล้ว +4

    Nammude kabaridam padachavan

  • @z123-r8g
    @z123-r8g ปีที่แล้ว

    2023

  • @sarafu-K
    @sarafu-K 3 ปีที่แล้ว

    ഇത് ഏത് കൊല്ലം പറഞ്ഞതാണ്

  • @muneermuni9051
    @muneermuni9051 6 ปีที่แล้ว +6

    Mashaallah

  • @salim.s5745
    @salim.s5745 3 ปีที่แล้ว

    😢😢😢

  • @mohammadaliali1236
    @mohammadaliali1236 6 ปีที่แล้ว +4

    Super masha allah

  • @mammurafida6813
    @mammurafida6813 3 ปีที่แล้ว +3

    Nalla voice mashallah

  • @munshifila427
    @munshifila427 3 ปีที่แล้ว

    Njan epozum.ithe kedite annu uragar

  • @ozonetravelenterprises2154
    @ozonetravelenterprises2154 4 ปีที่แล้ว

    Sallalahu alamuhammad sallalahualaivasallam

  • @subaidasubaida2060
    @subaidasubaida2060 4 ปีที่แล้ว

    Dhuanoorudeen

  • @shifanshifa2260
    @shifanshifa2260 2 ปีที่แล้ว

    Up

  • @razakpulikkal5896
    @razakpulikkal5896 5 ปีที่แล้ว +4

    Super.

  • @kenzakennu3225
    @kenzakennu3225 3 ปีที่แล้ว +1

    Madhuram kazhikkunna poleyaan anik muthu habeebine keelkunnath

  • @m4zain766
    @m4zain766 4 ปีที่แล้ว +1

    Masha Allah 😍😍

  • @jaseerpp1918
    @jaseerpp1918 6 ปีที่แล้ว +6

    Ma sha allah

  • @baalveerfan785
    @baalveerfan785 2 ปีที่แล้ว +1

    lslamic speech patl

  • @sabeenasameer1360
    @sabeenasameer1360 3 ปีที่แล้ว

    Alhamdulilla

  • @jamsheerkp6735
    @jamsheerkp6735 5 ปีที่แล้ว +8

    Masha allha....

  • @mkshah3072
    @mkshah3072 4 ปีที่แล้ว +6

    Allah bless him always

  • @rah.3s995
    @rah.3s995 4 ปีที่แล้ว +1

    After Lock down😍