EXPOSED| PREDATORY MARKETING IN HAIR TRANSPLANTATION| MALAYALAM| ഹെയർ ട്രാൻസ്പ്ലാന്റിലെ ചതികുഴികൾ!
ฝัง
- เผยแพร่เมื่อ 16 ม.ค. 2025
- നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..ബുക്കിങ്ങിനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ifbpjn
Call: +91 7012 822 049
WhatsApp: wa.link/ifbpjn
Dr. Muhammed Razmi T
MBBS, MD (PGIMER), DNB, MNAMS, EBDVD (European Board)
Clinical Head & Consultant Dermatologist
Member, American Hair Reasearch Society (Chicago),
Member, SIG - Trichology | Hair Transplantation & Dermatosurgery (IADVL)
@ Dr Afra’z ZIVA Skin & Hair Clinic, Thana, Kannur
+91 8891 866 466
g.co/kgs/KWD4DH
@ Dr Razmi IQRAA Hair Transplantation and Vitiligo Surgery Clinic
IQRAA aesthetics, 2nd Floor, Address Mall, opposite City Stand, near Railway Station, Kozhikode, Kerala 673001
099472 50333
g.co/kgs/PGkpKz
EXPOSED| PREDATORY MARKETING IN HAIR TRANSPLANTATION| HAIR TRANSPLANTATION രംഗത്തെ ചതിക്കുഴികൾ!
ഹെയർ ട്രാൻസപ്ലാന്റ്(hair transplant ) ഇന്ന് വളരെ സ്വീകാര്യത നേടിയ ഒരു ട്രീറ്റ്മെൻറ് പ്രൊസീജ്യർ ആണ് . അതിലുപരി ഇതൊരു വിപണിയും (market) ആണ്. സ്വാഭാവികമായും അതിൽ തട്ടിപ്പും പറ്റിപ്പും കൂടിയുണ്ട് . അത്തരം തട്ടിപ്പുസംഘങ്ങൾ ഇരകളെ കുരുക്കാനായി പ്രചരിപ്പിക്കുന്ന കപട വാദങ്ങളെ ഈ വീഡിയോയിലൂടെ നിങ്ങളുടെ മുമ്പിൽ Dr. Razmi പൊളിച്ചെഴുതുകയാണ് .
കോഴിക്കോട് iqraa aesthetic clinic ലെ കൺസൽട്ടൻറ് dermatologistഉം ക്ലിനികൽ ഹെഡും ആണ് Dr. Muhammed Razmi T.
American Hair Research Society , IADVL-India തുടങ്ങിയ ദേശീയ -അന്തർദേശീയ വേദികളിൽ അംഗമായ Dr. Razmi ഒരു clinical researcherഉം അനവധി പുരസ്കാരങ്ങൾ നേടിയ ഹെയർ ട്രാൻസ്പ്ലാന്റ് സർജനും ആണ്.
#DrRazmiSpeaks #authentic_dermatology #dermatology_simplified
Hoping for more videos in HT and hairline, results and awareness videos 😍😍 thankyou
Sir I see many temple restoration videos in other language channels. Hoping for your video for clearing many doubts about its merits and demerits 🥰🥰🥰
Thankyou ❤️👍👍
well said sir 👌👍💕❤️
Really an awareness video Sir..said things very clearly... 😊😊
Praying for your health ❤️❤️❤️
Hello Doctor,
Please mention the name of the clinic where patients got TB. That will be very helpful for the people who are about to go there.
I have highlighted only one case… there are other cases from different clinics that I managed .. also there others , who had done from some other clinics, contacted me through social media after seeing this video.. No point in naming a single clinic when there are plenty of bogus hair transplant clinics… I have just highlighted some red flags to identify such bogus clinics…
Is your clinic at Cochin? What are your rates per graft? Thanks ahead!
Clinic is at kannur & calicut
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Dr well said🤝🤝
Well said sir👍🏻
Dr ഏങ്ങനെ ആണ് ഡ്രൈ സ്കിൻ or oil സ്കിൻ ennariya??minoxdle use ചെയ്യാൻ വേണ്ടി ആണ്
Hi razmi sir nice presentation 👌👌👌👌👌👌👌👌👌👌👌👌👌👌
👍🏻👍🏻good
Sir ഞാൻ സാറിന്റെ patient ആണ് 😍😍
@@RazmiDerma doctor number onnu send cheyyamo
Dr. Thajnees Medi Hair, COK.. Entha abiprayam..?
She is not a dermatologist / plastic surgeon
Tks✌️✌️✌️
ഉപകാരം
Cutis international engane und doctor
A big NO
Very informative doctor 👍👍
👍🏻👌🏻🔥🔥
Sir ൻറെ hopital evde യാണ്
Kannur and Calicut und
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
maxillofacial surgeon മാർക്ക് ഇപ്പോൾ Hair Transplant ചെയ്യാൻ NMC അനുമതി കൊടുത്തിട്ടുണ്ടല്ലോ. അവരെ കൊണ്ട് ചെയ്യിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
It's NMC, not IMC.... I couldn't find any such news.. Could you please share the link
Pen type ano atho needle type ano better
Please watch my video on pen method vs needle method hype
Body hairs head il use cheyyan pattuvo dr
Can use…. But as a last resort after scalp and beard
Over materbation hairloss'in karanmavumo? athpole hair'te thickness kurakmo?
Yes 100% because i am saying with my experience Take Sinc,
ഡോക്ടർ la densita centeriny kurich enthann അഭിപ്രായം
ഇത്തരം പല സെന്ററുകൾ ഉള്ളത് കൊണ്ട് ഒരു പ്രത്യേക സെന്ററിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല.
പിന്നെ, Master in Hair Transplant from Griesfield University of Germany എന്ന് പ്രൊഫൈലിൽ കാണുന്നു. വ്യക്തിയെ കുറിച്ച് എനിക്കറിയില്ല. ഈ കോഴ്സിനെ കുറിച്ച് പറയാം. മിക്ക ഡെന്റിസ്റ്റുകളും, non-dermatology/non-plastic surgery background ഉള്ളവരും degree വയ്ക്കാതെ വെറും trichologist എന്ന് പറഞ്ഞു വരുന്നവരും വാലായി കൊണ്ട് നടക്കുന്നത് ആണിത്.
ഇത് ഓൺ ലൈൻ കോഴ്സ് ആണ്. MCI recognition ഇല്ല. ഇന്ത്യയിൽ ഇരുന്ന് കൊണ്ട് നേടാവുന്നതേ ഉള്ളൂ ( ജർമനി പോകണ്ട!)
Duration: 3 months with 5 days of hands on training . അതായത്, 5 തലയിൽ ചെയ്ത് പഠിച്ചാൽ മാസ്റ്റർ ആയി.
@@RazmiDerma ഒരു best transpant center in kerala onn sugest ചെയ്യാമോ
@@sharafushibu7937Hair tree
Sir nattil cheyyiyan pattiya nalloru center parayamo
ഞാൻ മലബാർ ഏരിയയിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്. ഒരാളെ എടുത്ത് പറയുമ്പോൾ മറ്റ് നല്ല പലരെയും ഞാൻ വിട്ടു പോയേക്കാം ....
നിങ്ങളുടെ നാട്ടിൽ ഉള്ള നല്ല ഒരു ഹെയർ ട്രാൻസ്പ്ലാന്റ് ഡോക്ടറെ കുറിച്ച് നിങ്ങളുടെ ഫ്രണ്ട് സർക്കിളിലൂടെ അറിയാൻ പറ്റും....
ക്വാളിഫിക്കേഷൻ, അത് കൂടാതെ HT യിലുള്ള എക്സ്പീരിയൻസ് ... മുമ്പ് ചെയ്ത കേസുകളുടെ ഫോട്ടോസ് ചോദിക്കുക. ബോധ്യപ്പെട്ടാൽ അവിടുന്ന് ചെയ്യുക. Exceptional results നേക്കാളുപരി consistent results തരുന്ന ഡോക്ടറെ തിരഞ്ഞെടുക്കുക. രണ്ടും തരുന്ന സെന്റർ ആണെങ്കിൽ നല്ലത്. ഗൂഗിൾ റിവ്യൂസ് മിക്കതും മാനിപ്പുലേറ്റഡ് ആണ്
താങ്കളുടെ ഫോൺ നമ്പർ
Bio fue (solution)’l edath direct real time fue cheytal entankilum problem undo.which one is better.
(Solution)? Didn’t get you…. ആദ്യത്തെ പ്രയോറിറ്റി ചെയ്യുന്ന ഡോക്ടറുടെ കഴിവ് യോഗ്യത, രണ്ടാമത്തെ പ്രയോറിറ്റി ഗ്രാഫ്റ്റ് എണ്ണം മൂന്നാമത്തെ പ്രയോറിറ്റി മെത്തേഡ്
Hii dear,,
Keralathil edh hospitalaanu better onnu parayan patumo pls
ഹോസ്പിറ്റൽ ഏതാണെന്നു പറയാമോ
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Tue & Alternate Saturdays
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Wed/Thu/Fri
☎️ +91 828 100 80 35
Prior appointment appreciated!
Please contact the booking number between 10am-6pm.
Sir eranamkulathu pravarthikkunna ladensityile gajanath yadav doctree kurichullla abiprayam ethaannnu?
അയാൾ ഡെർമോ അല്ല. എംബിബിസ് ഒൺലി
സാറിൻ്റെ നമ്പർ തരുമോ
എനിക്ക് ചെയ്യാൻ ആണ്
You can contact my assistant in the following number...
You can contact Razmi Derma Coordinator on the following number
+9170128 22049 for detailed information.
@@RazmiDerma ayyo avana vilivhit oru kaaryo illa
Sir hair transplant doctor ano,clinic evden
Thank you for contacting Dr Razmi Dermatologist!
Dr Razmi available for consultation
@ZIVA Skin Clinic, Thana, Kannur
g.co/kgs/igC8QG
Monday / Friday
☎️ +91 8891 866 466
@IQRAA aesthetics, Address Mall, Railway Station, Calicut
g.co/kgs/Q7ihqu
Tuesday/Wed/Thu
☎️ +91 828 100 80 35
Prior appointment appreciated! Please contact the booking number between 10am-6pm.
Kannur and Calicut und
Dr.ht cheythal eathra month vendi varum result kittan
ഒരു 5-6 മാസം ആകുമ്പോഴേക്കും കോൺഫിഡൻസ് കിട്ടുന്ന രീതിയിലും, 9 - 12 മാസം ആകുമ്പോൾ മാക്സിമം റിസൾട്ടും കിട്ടുന്നതാണ്. താഴെ കാണുന്ന ലിങ്കിൽ 5 മിനിട്ട് മുതൽ ഇത് വിവരിച്ചിട്ടുണ്ട് ....
th-cam.com/video/1zg0OjM4-W0/w-d-xo.html
Chila centre l Technitian cheyth kodukkannund ath safe aano..?
ചില സെന്ററിൽ അല്ല, പല സെന്ററിലും ... ഈയടുത്ത് ഇത്തരം പ്രവണതകൾക്കതിരെ ആക്ഷൻ എടുക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിടുകയുണ്ടായി. ആ വാർത്ത വായിച്ചാൽ ഇത്തരം സെന്ററുകളുടെ സേഫ്റ്റി ബോധ്യമാവും...
indianexpress.com/article/cities/delhi/hair-transplant-by-technicians-delhi-hc-directs-police-to-act-against-salons-7914945/
Hair transplant by technicians: Delhi HC directs police to act against salons
The court passed the order in a case seeking a CBI probe into the death of a 35-year-old who allegedly lost his life due to negligence during the process of hair transplantation at a Rohini-based hair studio.
Oru accident udayi eniku. Leg un shoulder num injury undayi but shoulder keloid form ayi eniku hair transplant Cheyan pattymo?
You can contact Razmi Derma Coordinator on the following number
+9170128 22049 for detailed information.
We did HT in keloid patients. He had no keloid occurance at scalp.
Dr enike 25 kazinju netti keritind hair ind but thin issues ind which time is best to ht?
Try medicines, PRP first
👍👍👍✌️✌️✌️
സർ ഹെയർ ട്രാൻസ്‌പ്ലാംന്റ ചെയ്താൽ , തലകറക്കം, ഓർമ കുറവ് മുതലായ പ്രശ്നങ്ങൾ ondakumon
ഇദ്ദേഹം പറഞ്ഞു വരുന്നത് കേട്ടാൽ മനസിലാക്കാം പ്രൊമോഷൻ
സത്യ സന്ധമായ പ്രൊമോഷനിൽ എന്താ തെറ്റ്? രണ്ടും മൂന്നും പ്രാവശ്യം HT ചെയ്ത്, അല്ലെങ്കിൽ black hair fibre യൂസ് ചെയ്ത് density കൂട്ടി അത് ഒറ്റ HT യുടെ റിസൾട്ട് എന്നൊന്നും പറഞ്ഞില്ലല്ലോ?
Sir, എനിക്ക് HT ചെയ്യണമെന്നുണ്ട്
Please contact IQRAA Hair Transplant Coordinator on the following number
+918281008035 for any help.
ഇദ്ദേഹം വിശദമായി details പറഞ്ഞ് തരും.
Minoxidine use cheytal mudi varumo
Dr njn iqura hospital dr rakhesh consultant cheytu അദ്ദേഹം enik MINISCALP gel 5% suggest ചെയ്തു , but ithu alcohol free anu ennu തോനുന്നു ithu result kitumo ?
Appol result കിട്ടില്ലേ sir ?
Emi undo
😂98u: