ഞാൻ എൻ്റെ ഒട്ടുമിക്ക വീഡിയോസിലും പറയുന്ന കാര്യമാണ്. ദൂരെ നിന്ന് വരുന്നവർ അദ്യം ഇഷ്ടപ്പെട്ട മാർബിൾ ക്വാളിറ്റി റേറ്റ് എല്ലാം ഫോണിലൂടെ(WhatsApp photo) ഒക്കെ ആക്കിയിട്ട് മാത്രം വരുക എന്ന്🙏. അത് ഞാൻ ഇപ്പോഴും പറയുന്നു. വിഡിയൊ കണ്ട് ഉടനെ ദൂരെ ഉളളവർ വരരുത്. ഫോൺ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയിട്ട് മത്രം വരുക. ഫോൺ വിളിക്കുമ്പോൾ കൃത്യമായിട്ടുള്ള മറുപടി കിട്ടുന്നില്ല എന്ന് തോന്നിയാൽ വരാതിരിക്കുക🙏
കൂടുതൽ വിവരങ്ങൾക്ക്
Sanmarco Marble & Granite
Kondotty , Malappuram
Contact 9745503000
7736555666
7902555666
Location maps.app.goo.gl/GpErcamapUqJHeX96
മുൻപ് താങ്കളുടെ വീഡിയോ കണ്ട് ഒത്തിരി ദൂരം ഡ്രൈവ് ചെയ്ത് പോയി സമയവും ഇന്ധനവും നഷ്ടം.🫤
ഞാൻ എൻ്റെ ഒട്ടുമിക്ക വീഡിയോസിലും പറയുന്ന കാര്യമാണ്. ദൂരെ നിന്ന് വരുന്നവർ അദ്യം ഇഷ്ടപ്പെട്ട മാർബിൾ ക്വാളിറ്റി റേറ്റ് എല്ലാം ഫോണിലൂടെ(WhatsApp photo) ഒക്കെ ആക്കിയിട്ട് മാത്രം വരുക എന്ന്🙏. അത് ഞാൻ ഇപ്പോഴും പറയുന്നു. വിഡിയൊ കണ്ട് ഉടനെ ദൂരെ ഉളളവർ വരരുത്. ഫോൺ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയിട്ട് മത്രം വരുക. ഫോൺ വിളിക്കുമ്പോൾ കൃത്യമായിട്ടുള്ള മറുപടി കിട്ടുന്നില്ല എന്ന് തോന്നിയാൽ വരാതിരിക്കുക🙏
Marbil kanan pattunnilla.video aduth pidikk
മനപുർവ്വം ചെയ്യുന്നതാണ് കാണാതിരിക്കുക
വില വളരെ കൂടുതൽ
വില വളരെ കൂടുതൽ വീട് വിക്കേണ്ടിവരും
വില വളരെ കൂടുതൽ.......
Rate is very high