Muringayila Curry & Thoran/Muringayila Thoran || Drumstick leaves Recipe || Diyani Kitchen

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #drumstickleavesrecipes
    #drumstickleavescurry

ความคิดเห็น • 98

  • @suneesha4649
    @suneesha4649 2 ปีที่แล้ว

    Very yummy and healthy recipe. Your presentation and preparation is excellent. Thanks for sharing the useful healthy recipe.

  • @muboys3487
    @muboys3487 2 ปีที่แล้ว

    മുരിങ്ങയില വളരെ ഹെൽത്തി ആണല്ലോ oru nalla ഔഷധ ഗുണമുള്ള oru ഇലയാണ് ഇത് ഇത് വളരെ നല്ലൊരു റെസിപി good പ്രസന്റേഷൻ

  • @faseehullisan410
    @faseehullisan410 2 ปีที่แล้ว

    👍👍👍👍

  • @SunShine-nl3lp
    @SunShine-nl3lp 2 ปีที่แล้ว

    Muringayila thoranum curryum randum valare nannayittund .looks so healthy and tasty recipes.beautifuly preparation and presentation.nice share...

  • @AmrithaK-ox9jl
    @AmrithaK-ox9jl 9 หลายเดือนก่อน

    very nice recipe
    super presentation

  • @sonton3788
    @sonton3788 2 ปีที่แล้ว

    Muriga ila curryum thoranum adipoli ayittunde healthy recipes good sharing Enikku istapettuu

  • @sulu8794
    @sulu8794 2 ปีที่แล้ว

    Healthy and easy preparation and kids favourite calcium Richard food thanks for sharing dear

  • @raashiraash2978
    @raashiraash2978 2 ปีที่แล้ว

    A good video... Nalla easy healthy grvy.. Thnq fr sharing... Adipoliyaaytund... 👍🏻👍🏻

  • @noonamol6626
    @noonamol6626 2 ปีที่แล้ว

    Nhangal mutunga leaves curry ingane undakkarund...nalla taste an..

  • @deepikaram4123
    @deepikaram4123 2 ปีที่แล้ว

    Very healthy and variety recipes
    Keep it up.

  • @joslinlibin8680
    @joslinlibin8680 2 ปีที่แล้ว

    Muringayila thoranum curryum adipoli... Healthy and delicious recipes.... Well prepared and presented

  • @sulu8794
    @sulu8794 2 ปีที่แล้ว

    Easy preparation and healthy food the kids favourite and Calcium Richard food thanks for sharing dear

  • @sunik8430
    @sunik8430 2 ปีที่แล้ว

    Healthy and yummy recipe with easily available ingredients. Simple and easy recipe. Will definitely try. One of favorite and healthy dish

  • @ammamary1389
    @ammamary1389 2 ปีที่แล้ว

    muringayila thoran enikorupaad ishtamaanu...healthy recipe aanu...njan ella weeklum undakkarund...thanks for sharing this healthy recipe...

  • @ragafashions995
    @ragafashions995 2 ปีที่แล้ว

    One of favorite recipe. Seems to be delicious and yummy recipe. Nutrition recipe well presented too

  • @Animation-wb1kk
    @Animation-wb1kk 2 ปีที่แล้ว

    Muringa curry and muringa thoran njan undakkar undu evida elleverkkum valiya ishtaam annu

  • @first2152
    @first2152 2 ปีที่แล้ว

    മുരിങ്ങയില curry നല്ല അവതരണം ആയിരുന്നു. തുടക്കക്കാർക്കും ഈസി ആയി ഉണ്ടാക്കാൻ pattum ഈ വീഡിയോ കണ്ടാൽ. ആ ചില്ലുപാത്രം നല്ല ഭംഗി. ഇലയുടെ പോലെ ഉള്ളത്.

  • @antonythomas5783
    @antonythomas5783 2 ปีที่แล้ว

    Liked

  • @ckscks3941
    @ckscks3941 2 ปีที่แล้ว

    മുരിങ്ങയില ഒഴിച്ചുകറിയും തോരനും വളരെ നന്നായിരിക്കുന്നു.... എനിക്ക് ഇത് ഒത്തിരി ഇഷ്ടമായി... നല്ല അവതരണം....ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @SalminzanWorld
    @SalminzanWorld 2 ปีที่แล้ว

    വളരെ നല്ല റെസിപ്പി 👍🏻👍🏻

  • @chandysimon2298
    @chandysimon2298 2 ปีที่แล้ว

    Kollalo nalle tasty and healthy recipe aalo very nice preparation and presentation I will also try this recipe

  • @v.mishrasart43
    @v.mishrasart43 2 ปีที่แล้ว

    Good👍👍👍👍

  • @DR-ob3uc
    @DR-ob3uc 2 ปีที่แล้ว

    മുരിങ്ങയില കൊണ്ടുള്ള കറിയും തോരനും വളരെ നന്നായിട്ടുണ്ട്. നല്ല ഹെൽത്തി റെസിപി

  • @nehanoor4099
    @nehanoor4099 2 ปีที่แล้ว

    .thanks for sharing it and well presented it....waiting for your next video dear

  • @shaheenriyas3994
    @shaheenriyas3994 2 ปีที่แล้ว

    Superb

  • @josenisha7065
    @josenisha7065 2 ปีที่แล้ว

    Muringayila kondulla randu curryum valare nannayi ishtapettu....both looks delicious....well prepared and presented too...

  • @pachu5539
    @pachu5539 2 ปีที่แล้ว

    എന്റെ ഹസ്ബന്റിന് മുരിങ്ങയില വെച്ചുണ്ടാക്കുന്നതെന്തും വളരെ ഇഷ്ടമാണ്.. ഇൻശാ അള്ളാ ഇനി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി കൊടുക്കണം

  • @AchuFahi
    @AchuFahi 2 ปีที่แล้ว

    Muringayila thoran looks so yummy and tempring too dear....thanks for sharing it and well presented it....waiting for your next video dear....mouthwatering and delicious recipe dear

  • @nishasehar908
    @nishasehar908 2 ปีที่แล้ว

    such a delicious n healthy recipe.. loved your video n you presented it very well..its is very nutritious

  • @izzahmariyam5726
    @izzahmariyam5726 2 ปีที่แล้ว

    Muringa Ela thoran and curry looks so healthy and tasty 😋 well presented dear 🤗

  • @sheemasreesadan3442
    @sheemasreesadan3442 2 ปีที่แล้ว

    Thank you for sharing....looks soo tasty and wonderfully prepared it....amazing presentation....will try like this for sure

  • @changschangs5692
    @changschangs5692 2 ปีที่แล้ว

    Muringha kondulla recipi nannayittund nalla testiyulla itemanu ellaverkkum eshttapedunna onnanu orupad eshttappettu

  • @mythrim6814
    @mythrim6814 2 ปีที่แล้ว +1

    Muringayilathoranum curryum എനിക്ക് ഒരുപാട് ഇഷ്ടവ0 ആണ്.More than the recipes your commentary is very interesting and informative...healthy items

  • @kuttikurumbichoopper
    @kuttikurumbichoopper 2 ปีที่แล้ว

    വളരെ നല്ലൊരു വീഡിയോ ആണ് മുരിങ്ങയില എല്ലാത്തിനും പ്രയോജനപ്പെടും പ്രത്യേകിച്ച് കണ്ണിന്റെ കാഴ്ച വർദ്ധിപ്പിക്കാൻ ഏറെ ഗുണം ചെയ്യും കുട്ടികൾക്ക് ബുദ്ധിശക്തി കൂടാനും വളരെ പ്രയോജനമാണ്

  • @Vipsree378
    @Vipsree378 2 ปีที่แล้ว

    Muringayilayude ella variety yum super. Well preseted

  • @choopperrizavlog1648
    @choopperrizavlog1648 2 ปีที่แล้ว

    മുരിങ്ങയില വളരെ ഹെൽത്തി ആണ് എല്ലാ അസുഖങ്ങളും മുരിങ്ങയില കൊണ്ട് തന്നെ സുഖം പെടും എന്ന് വിശ്വസിക്കുന്നവർ വരെയുണ്ട് അതിനാൽ ഇനി മുതൽ മുരിങ്ങയില ഇതു പോലെ ഉണ്ടാക്കി നോക്കണം

  • @anaghaanu608
    @anaghaanu608 2 ปีที่แล้ว

    മുരിങ്ങയില ഒഴിച്ചു കറിയും ,തോരനും എനിക്ക് ഒരുപാട് ഇഷ്ടാനു ,നല്ല healthy ആയിട്ടുള്ള റെസിപി ആണ് ,വളരെ നന്നയിട്ട് തയ്യാറാക്കി കാണിച്ചു

  • @Honey-tu4kv
    @Honey-tu4kv 2 ปีที่แล้ว

    മുരിങ്ങയില കറി ഒരു വെറൈറ്റി തന്നെ ആയിരുന്നു നല്ല റെസിപ്പി ആയിരുന്നു ഈസിയും ആണ്....

  • @krishnasree4414
    @krishnasree4414 2 ปีที่แล้ว

    നല്ലൊരു വീഡിയോ ആയിരുന്നു മുരിങ്ങയില തീർച്ചയായും വളരെ ആരോഗ്യത്തിന് നല്ല ഒന്നാണ് ഞാൻ ഇടയ്ക്ക് വീട്ടിൽ വയ്ക്കാറുള്ളതാണ്

  • @aleenatpali6187
    @aleenatpali6187 2 ปีที่แล้ว

    Muringayilathoran helthy aayitulla orufoodan.nan undakarund.chorum currykalokke vilambivechath kandappol kothivannu

  • @valakkodanbiju8276
    @valakkodanbiju8276 2 ปีที่แล้ว

    വളരെ ഹെൽത്തിയായി റെസിപ്പി തന്നെയാണ് ഒരുപാട് വിറ്റാമിൻസ് അടങ്ങിയതാണ് മുരിങ്ങയിലയിൽ .നമ്മളും ഉണ്ടാക്കാറുണ്ട് വളരെ ടേസ്റ്റി റെസിപ്പി

  • @ayshaamna9718
    @ayshaamna9718 2 ปีที่แล้ว

    മുരിങ്ങയില വച്ചു ഉണ്ടാക്കിയ രണ്ടു recipes um അടിപൊളിയായിട്ടുണ്ട്,ഞങ്ങളും ഇങ്ങനെ തന്നെയാണ് ,ചെയ്യാറ്,
    നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഐറ്റം തന്നെയാണ്,കുട്ടികൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊടുക്കാൻ ശ്രമിക്കണം..
    Good sharing dear...🥰😍

  • @invinci1851
    @invinci1851 2 ปีที่แล้ว

    Really many people don't know the importance of muringa. Its easily available and has lot of nutritious benefits. Your dishes looks yummy

  • @gametube5737
    @gametube5737 2 ปีที่แล้ว

    Healthiyum tastyum aayittulala randu muringayila vibhavavum vale nannaayirunnu...well presented..🌹

  • @ahdasworld2353
    @ahdasworld2353 2 ปีที่แล้ว

    കറിയും തോരനും വളരെയധികം നന്നായിട്ടുണ്ട്. മുരിങ്ങ എന്റെ വീട്ടിൽ ഉണ്ട്. ഇടയ്ക്കിടയ്ക്ക് മുരിങ്ങയില വച്ച് തോരനും കറിയും ഉണ്ടാക്കാറുണ്ട് വീഡിയോ വളരെ നന്നായിട്ടുണ്ട് അവതരണവും വളരെ നന്നായിട്ടുണ്ട്

  • @cutiey2042
    @cutiey2042 2 ปีที่แล้ว

    Murigayilathoranum curryum
    Super ayyittund nalla
    Healthy anallo onn try
    Cheyth nokkanam

  • @amnussaman7459
    @amnussaman7459 2 ปีที่แล้ว

    മുരിങ്ങ ഇലയെ കുറിച്ച് പറഞ്ഞത് ഒക്കെ വളരെ നല്ല കാര്യങ്ങൾ ആണ് അത്രയും വിറ്റാമിൻസ് ഉണ്ടതിൽ കൂടാതെ വിഷമേൽക്കാത്തതും healthy കൂടി ആണത് കറിയും തോരനും അടിപൊളി ഇതുണ്ടെൽ ചോറിനു വേറൊന്നും വേണ്ട

  • @mangom2456
    @mangom2456 2 ปีที่แล้ว

    തുടക്കക്കാർക്കും ഈസി ആയി ഉണ്ടാക്കാൻ ഈ വീഡിയോ കണ്ടാൽ.മുരിങ്ങയില ഒഴിച്ചുകറിയും തോരനും വളരെ നന്നായിരിക്കുന്നു.

  • @lotus7984
    @lotus7984 2 ปีที่แล้ว

    മുരിങ്ങയില ഇഷ്ടം പോലെ ഉണ്ട് പക്ഷെ ഇതുപോലെ ഇതുവരെ ട്രൈ ചെയ്തിട്ടില്ല

  • @hidamol5941
    @hidamol5941 2 ปีที่แล้ว

    Nalla healthy recipe aanallo... Muringa ila kondullalla thoranum curry yum indaakki nokkaatto... Nalla avatharanam

  • @sunshine1005
    @sunshine1005 2 ปีที่แล้ว

    Valare athigam gunamulla onnane muringayila. Mudivalaranum budhishakthikkum okke. Kuttigalkokke kondukkunnath nallathane. Valare nalloru recipe. Thanks for sharing

  • @minnoosminnu866
    @minnoosminnu866 2 ปีที่แล้ว

    മുരിങ്ങയിലയുടെ കറി ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ അവതരണവും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @nusaiba2976
    @nusaiba2976 2 ปีที่แล้ว

    മുരിങ്ങക്കായ, ഇല എന്നിവ വളരെ നല്ല ഫുഡ് തന്നെ, ഏതായാലും എല്ലാം നല്ല രീതിയിൽ അവതരിപ്പിച്ചു തന്നു

  • @crypticgirl3819
    @crypticgirl3819 2 ปีที่แล้ว

    Muringa ila curry add thoran nannayittunde looks delicious and healthy njannayi undaki paranju thannu good preparation and presentation othiri ishtapettu

  • @thinkalnilav1029
    @thinkalnilav1029 2 ปีที่แล้ว

    മുരിങ്ങക്കറി ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇതുവരെ, ഇനി ഇതുപോലെ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം 👍🏻
    തോരനും ഒരുപാടിഷ്ടപ്പെട്ടു 😋
    അവതരണം പൊളി 👌🏻👌🏻

  • @thayeesbinitha1196
    @thayeesbinitha1196 2 ปีที่แล้ว

    very healthy and nadan recipie. e recipe de poshaka gunangal parayendathilla. useful video

  • @feminafemi5056
    @feminafemi5056 2 ปีที่แล้ว

    ഏതായാലും കൃത്യ സമയത്ത് തന്നെയാണ് വീഡിയോ വന്നത് 👍🏻
    മുരിങ്ങ മരം പൊട്ടി വീണ ടെൻഷനിൽ നിൽക്കുമ്പോഴാണ് ഈ വീഡിയോ വന്നത് 🤩🤩👍🏻
    എന്തായാലും try ചെയ്തു നോക്കിയിട്ട് തന്നെ കാര്യം 👍🏻👍🏻

  • @joanthomas7099
    @joanthomas7099 2 ปีที่แล้ว

    മുരിങ്ങയില ഒഴിച്ചു കറിയും ,തോരനും എനിക്ക് ഒരുപാട് ഇഷ്ടമാണ്.. അവതരണവും എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു എനിക്ക് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @muneerakp6958
    @muneerakp6958 2 ปีที่แล้ว

    നല്ല ഹെത്തി റെസിപി.. മുരിങ്ങ ഇല പലവിധ ഗുങ്ങളും അടങ്ങിയ ഒരു ilakariyallea അതുവച് എന്തുണ്ടാക്കിയാലും സൂപ്പർബ് ആയിരിക്കും

  • @rifumaji5886
    @rifumaji5886 2 ปีที่แล้ว

    Murigayila kazhikkunnathu
    Valare nallathaa anu, enik othiri ishtaa

  • @pinkifans8588
    @pinkifans8588 2 ปีที่แล้ว

    മുരിങ്ങയില ഹെൽത്തിയാണ് മുരിങ്ങയില ഉപയോഗിച്ചുണ്ടാക്കിയ ഈ രണ്ട് റെസിപ്പി യും എനിക്ക് ഒരുപാട് ഇഷ്ടമായി അതുപോലെതന്നെ ചേച്ചിയുടെ അവതരണവും ഇനിയും ഇതുപോലത്തെ വീഡിയോസ് ആയിട്ട് വരണം

  • @aadhu2685
    @aadhu2685 2 ปีที่แล้ว

    Ettavum Healthy ayittilla oru food annu muringa leaves. My favorite. Nannayittundu recipe. Edakku njan ethu pole undakkarundu.

  • @kadeeja6358
    @kadeeja6358 2 ปีที่แล้ว

    Poshakagalude kalavarayanu murigayila njan undakarundu 2 recepiyum healthy video

  • @myfriends9388
    @myfriends9388 2 ปีที่แล้ว

    മുരിങ്ങയില എന്റെ ഫേവറൈറ്റ് ആണ് ട്ടോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കണ്ടിട്ട് തന്നെ കഴിക്കാൻ തോണുകയാണ്.

  • @tamartamar4180
    @tamartamar4180 2 ปีที่แล้ว

    Muringayila thoranum muringayila curriyum orupaadu ishtam aayi njan enthayalum try cheyyum avatharanam valare nannayittundu valare healthy aaya randu recipikal🥰

  • @askarali2224
    @askarali2224 2 ปีที่แล้ว +1

    Muriga Ela kooti karyi undakeet kuree ayi kodiyayunnu theerchayayum tri cheyyum orupad esttayi eniyum edepolulla nalla nalla vedio mayitt varanee

  • @sanda7168
    @sanda7168 2 ปีที่แล้ว

    Nalla nadan curry anu. Nalla healthy yum. Vishamulla pachacurry vangi use cheyyunnathilum nallathanu ithupoleyulla curry undakkunnathu. Ninjal valare nannayi presant cheythittundu. Iniyum ithupoleyulla nadan recipes pretheeshikkunnu.

  • @achu5943
    @achu5943 2 ปีที่แล้ว

    മുരിങ്ങ ഇല കറിയും തോരനും അടിപൊളിയാണല്ലോ. ചൂട് ചോറും കൂടെ ആകുമ്പോ പിന്നെ ഒന്നും പറയണ്ട.. കറി 2 ഉം ഒത്തിരി isgtapettu . ട്രൈ ചെയ്യും

  • @kuruvi842
    @kuruvi842 2 ปีที่แล้ว

    മുരിങ്ങയില കൊണ്ട് ഞങ്ങളും പല തരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. ഇത് രണ്ടും വളരെ നല്ലതായി. അരോഗ്യത്തിന് ഏറ്റവും നല്ലതല്ലെ

  • @annmary9560
    @annmary9560 2 ปีที่แล้ว

    Muringayila thoran enikku nalla ishtama.pakshe muringayila kittarilla. ini kittumbol ee reethiyil vechu nokkaam.

  • @nandhazdreamworld3426
    @nandhazdreamworld3426 2 ปีที่แล้ว

    Very healthy dish..... Njan makkalk ethil chiken & egg crush chaythu edum.... Appol kazhicholummm

  • @ajihkumar8840
    @ajihkumar8840 2 ปีที่แล้ว

    നല്ല healthy item. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ഇത് നല്ല tasty, yummy ആണല്ലോ. ആ pickle ഉം ഇ തോരനും പൊളിക്കും. വായിൽ വെള്ളം വന്നു. Super preparation 😍

  • @sainair14
    @sainair14 2 ปีที่แล้ว

    നല്ല അവതരണം നന്നായി പറഞ്ഞു തന്നോ മുരിങ്ങ എങ്ങനെ ഉണ്ടാക്കണം എന്തെല്ലാം ചെയ്യണമെന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് വീട്ടിൽ ഉണ്ടാകാറുണ്ട് ഇനി കർക്കിടകമാസം ആയത് കാരണം ഉണ്ടാക്കാൻ പറ്റില്ലല്ലോ

  • @roseprince1426
    @roseprince1426 2 ปีที่แล้ว

    Muringayila cherthu enthu undakiyalum valare healthy anu. Valare Nalla oru recipe. Njanum undakkarund thoranum curry um oke. Ellavarkkum ishtamulla recipes anu

  • @zehr7471
    @zehr7471 2 ปีที่แล้ว

    Murungayila curry valare healthy . murungayila kondulla ozhichucurry vechittilla .ini try cheyyum

  • @Gamemaster-2nm5e
    @Gamemaster-2nm5e 2 ปีที่แล้ว

    Muringa ila thoran healthy aayittund enikkoru upad ishtaitto nalay muthal kazhikkan pttillallo athanoru vishamam enthayalum polichu

  • @aseebaaseeba3701
    @aseebaaseeba3701 2 ปีที่แล้ว

    മുരിങ്ങയില എനിക്ക് വളരെ യധികം ഇഷ്ടം ആണ്.മുരിങ്ങ മരം ഞങ്ങളുടെ വീട്ടിലുണ്ട് ഞാൻ ഇങ്ങനെ ഉണ്ടാക്കലുണ്ട്

  • @ezdanahmed2254
    @ezdanahmed2254 2 ปีที่แล้ว

    Sherikkum oru poshakakalavara thanne aanu muringa ila.. Nalla oru recipe aanu.. Thanks for sharing.. Voice clarity koodi shradhikane..

  • @doratheexplorer799
    @doratheexplorer799 2 ปีที่แล้ว

    Muriyinhayila curriyum thoranum super randum enikk orupad ishttamaanu will try soon dear well prepared nd well explained

  • @novazara3987
    @novazara3987 2 ปีที่แล้ว

    One of my favourites aanu muriga ela items😋😋curry undakumbo cheriya difference unde..but uppri egane thane aanu undakka...Nalla healthy aayitulla item alle...eniyippo karkidakam aakumbo kazikkan paadillanu kettit unde...

  • @manut.n6009
    @manut.n6009 2 ปีที่แล้ว

    Muringa ila curry supper aayirunnu😍nalla presantation nalla cooking skill👍very healty recipe👍👍kannin nalla healty aayittulla oru vegitable ila curry aan muringha

  • @oliviacrafts2934
    @oliviacrafts2934 2 ปีที่แล้ว

    Murigga ela curry um thoranum adipoli anallo. Curry il chakka kuru koodi ettal pinnea parayamdaa . Nalla healthy Aya recipe .nannai paraju thannu

  • @rishanr8726
    @rishanr8726 2 ปีที่แล้ว

    Muringa ila curry kollalo. Nalla healthy curry aanallo. Ente husinu orupad ishttamanu. Njan idak undakarund

  • @seemaseema4804
    @seemaseema4804 2 ปีที่แล้ว

    Muringa eila thoran nalla sharirathinu gunamullathanu... Njanum ee curry undakarund

  • @ridh7329
    @ridh7329 2 ปีที่แล้ว

    Muringa illa curry super ayittund endhayalum idhupolea undaki nokkanam chorinta kudea kazhikan verea onum venda idhu madhi

  • @rasamandsambhar3620
    @rasamandsambhar3620 2 ปีที่แล้ว

    Muriga ila pokashaka sampustamaya oru veg ane... curry unakkiyal nalla taste ayirikum..njagal idakke varavundakkarunde

  • @lekshmiarun1013
    @lekshmiarun1013 2 ปีที่แล้ว

    kandittu tanne kothiyakunnu,,, valare nanayi tanne present cheytitundu
    njanum onnu try cheythu nokunundu ithu,,, anyway thanks for sharing and keep poisting more videos.

  • @sadiq0225
    @sadiq0225 2 ปีที่แล้ว

    Evide nalla muringantela kittila und valiya leafs aane ullathe athin oru tastum undaavila ithe kanditt kothiyaavunu

  • @rambuttanflavor6827
    @rambuttanflavor6827 2 ปีที่แล้ว

    മുരിങ്ങ ഇല നല്ല ഒരു ആഹാരമാണ്....അത് കൂടുതൽ കയിച്ച ആളുകൾക്ക് ഒരു അനുഭവം ഉണ്ടാകും 😄

  • @honda1863
    @honda1863 2 ปีที่แล้ว

    Murihs SLA tastym healthy ansllo attirachikku thulyam kollato Bella bad an tho ran ehudeghil Vere curry on um vedallo

  • @ukgclassalungal8236
    @ukgclassalungal8236 2 ปีที่แล้ว

    മുരിങ്ങ ഇല ഇവിടെ ഇഷ്ടംപോലെ ഉണ്ട്. ഞങ്ങൾ ഇങ്ങനൊക്കെ ഉണ്ടാക്കാറുണ്ട് നല്ല ടെസ്റ്റണ്. ചോറിന് കൂട്ടാൻ ഇത് മതി

  • @adhilak9144
    @adhilak9144 2 ปีที่แล้ว

    njangalde veetil ela upperi mathram indakarollo
    inganethe type curry njn orikal relative nte vtlnn kazhchitund but indakan areyillarnu
    anyway thanks for sharing

  • @tomjerry-jx8hk
    @tomjerry-jx8hk 2 ปีที่แล้ว

    Entedth valia maram uns kayum pidichu nallonm ..chorinoppm nalla sadana

  • @grahamsbinu3230
    @grahamsbinu3230 2 ปีที่แล้ว

    Ente Amma orma vannu.. her special arunnu ethu

  • @silathurahma6244
    @silathurahma6244 2 ปีที่แล้ว

    Muringa ila curryum thoranum enik orupad ishttamanu umma undakkarund thoran curry njanum undakkum but vallya tast onnum undavarilla

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 ปีที่แล้ว

    👍👍👍👍

  • @saniavgh4804
    @saniavgh4804 2 ปีที่แล้ว

    such a delicious n healthy recipe.. loved your video n you presented it very well..its is very nutritious