എങ്ങനെ 12000 ബിസ്മിയുടെ അമൽ ചെയ്യാം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 158

  • @SanuMidu
    @SanuMidu 3 หลายเดือนก่อน +7

    അൽഹംദുലില്ലാഹ്. ഞാൻ ചൊല്ലി എന്റെ മുറാട് ഹാസിലായി 🤲🤲🤲

  • @hamdhanvalliyoth443
    @hamdhanvalliyoth443 3 หลายเดือนก่อน +3

    മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഇതിൽ വിളിക്കാൻ കഴിയുന്നില്ല ഉസ്താതെ എന്നാലും ഒരുപാട് അറിവ് പറഞ്ഞു തന്ന ഉസ്താദിനെ ഒരുപാട് നന്ദി അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ

  • @SubaidaAli-i4d
    @SubaidaAli-i4d 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഞങ്ങളുടെ രണ്ട് ആവശ്യങ്ങൾ ശരിയായി കിട്ടി ബിസ്മിയുടെ ഹക്ക് കൊണ്ട് വീണ്ടും തുടങ്ങി ദുആ ചെയ്യണം ഉസ്താദ്

  • @cnpesgamer3078
    @cnpesgamer3078 3 หลายเดือนก่อน +7

    അൽ ഹംദുലില്ലാഹ്.. '' എൻ്റെ ആഗ്രഹവും സഫലമായി❤

  • @NujoomNujoom-nq6lf
    @NujoomNujoom-nq6lf 2 หลายเดือนก่อน

    എന്റെ കല്ലിയാണം ഖൈറായത് വരാൻ ദുആ ചെയ്യണേ 🤲.ഞാനും 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു. എനിക്കും ഇജാസത് തരണം ഉസ്താദേ 🤲😭😭

  • @Rasmiya-v5u
    @Rasmiya-v5u 2 หลายเดือนก่อน

    എന്റെ ഒരു പേപ്പർ കിട്ടാൻ വേണ്ടി ഞാൻ ചൊല്ലാൻ കരുതുന്നു ഉസ്താദ് എത്രയും പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണം. 🥹🤲 ഒരു വർഷമായി അതിന്റ കാര്യത്തിന് നടക്കുന്നു ഇതുവരെയും കിട്ടിയില്ല. ഇനി ഞാൻ 12000 ബിസ്മി നേർച്ചയാക്കി ചെല്ലാൻ തീരുമാനിച്ചിരിക്കുന്നു. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🥹🥹🥹🥹

  • @Shahul4444
    @Shahul4444 2 หลายเดือนก่อน

    അല്ഹമ്ദുലില്ല ചൊല്ലി. മുറാദ് ഹാസിലായി ഇനി രണ്ടാമത്തത് ചൊല്ലുന്നുണ്ട് അൽഹംദുലില്ലാഹ്. അള്ളാഹു മുറാദ് ഹാസിലാക്കി തരട്ടെ

  • @MAMY-l3j
    @MAMY-l3j 3 หลายเดือนก่อน +1

    തങ്ങൾ ഉസ്താദ് ഞാനും 12000 ബിസ്മി ചൊല്ലാൻ പോകുന്നു തങ്ങൾ ഉസ്താദ് എനിക്ക് ഇജാസത്ത് തരണേ മുറാദ് ആസ്വലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @hamdhanvalliyoth443
    @hamdhanvalliyoth443 3 หลายเดือนก่อน +3

    ഇന്ഷാ അല്ലാഹ് ഞാനും തുടങ്ങാം ഉസ്താത് ദുആ ചെയ്യണം മുറത് ഹാസിലാവാൻ

  • @Muhammedsiyan-x2d
    @Muhammedsiyan-x2d 3 หลายเดือนก่อน

    Ellavarum Nammude avashyangal sarva shakthan aaya nadhanod arayunnathodu oppam palasthine marichu vezhunna ponnu makkalkkum aviduthe janangalkkum vendi dhua cheyyanam athra engilum namukku avarkku vendi cheyyam allah samadhanam nalkatte aameen

  • @rashidadavood2891
    @rashidadavood2891 3 หลายเดือนก่อน +1

    തങ്ങൾ ഉസ്താദ് 12000 ബിസ്മി ചെല്ലാൻ ഇജാസത്ത് തരണം എനിക്ക് മക്കൾ ഇല്ല 18 വർഷം അവനായി കല്യാണം കഴിഞ്ഞിട്ട് ഈ മാസം പോസ്റ്റീവ് ആവാൻ ഞാൻ ബിസ്മി ചെല്ലാൻ നിയ്യത് വെച്ച് ഉസ്താദ് ദുആ ചെയ്യണെ

  • @shahubanathshihab
    @shahubanathshihab 3 หลายเดือนก่อน +1

    തങ്ങളുസ്താദേ 12000 ബിസ്മിയുടെ അമൽ രണ്ട് ആവശ്യത്തിന് വേണ്ടി ഞാൻ പൂർത്തിയാക്കി എല്ലാം ഹൈറായി കിട്ടാൻ ദുആ ചെയ്യണേ

  • @ShaQatar
    @ShaQatar 2 หลายเดือนก่อน

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @suneeramolJazajafi
    @suneeramolJazajafi 3 หลายเดือนก่อน +2

    ഉസ്താദെ ഞാൻ നാളെ 12000 ബിസ്മി ചൊല്ലാൻ പോകുന്നു ഇന്ഷാ അല്ലഹ്. ഉസ്താദ് ഇജാസത് തരണം

  • @AreekkadanSidu
    @AreekkadanSidu 3 หลายเดือนก่อน

    തങ്ങൾ ഉസ്താദ് ഞാനെന്ന ബിസ്മി ചൊല്ലാൻ തുടങ്ങുന്നു ഞങ്ങൾ ആഗ്രഹങ്ങൾ പൂർത്തിയാവാൻ ഉസ്താദ് ഇജാസത്ത് തരണം മുറാദ് അസ്ല ദുആ ചെയ്യണം

  • @rafarazu
    @rafarazu 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ഞാനും ചൊല്ലിയിരുന്നു. എന്റെ ആഗ്രഹവും സാധിച്ചു.

  • @ShamnanNoufal
    @ShamnanNoufal 3 หลายเดือนก่อน +3

    ഒരു തവണ ഞാൻ ചെയ്യ്തു ഇനിയും ഞാൻചെയ്യും എന്റെ കടം തീർന്നു കിട്ടാൻ മക്കൾ നന്നാവാൻ നന്നായി പഠിക്കാൻ

  • @Thahira-e6p
    @Thahira-e6p 3 หลายเดือนก่อน

    Inshallah ഞാൻ ചൊല്ലാം തുടങ്ങും ഉസ്താദ് ദുവാ ചെയ്യണേ🤲

  • @RedmiRedmipp
    @RedmiRedmipp 3 หลายเดือนก่อน +1

    ദുആയിൽ ഉൾപെടുത്തണെ തങ്ങൾ ഉസ്താദ്

  • @sajithakm1777
    @sajithakm1777 3 หลายเดือนก่อน +1

    ഞാൻ ചെല്ലാൻ ഉദ്ദേശിക്കുന്നുണ്ട് ഉസ്താദേ ഉദ്ദേശം നിറവേറൻ ദുആ ചെയ്യണേ ഉസ്താദേ

  • @LailaNK-y9o
    @LailaNK-y9o 3 หลายเดือนก่อน

    തങ്ങളെ 12000 ബിസ്മി ചെല്ലണം വെള്ളിയാഴ്ച രാവിലെ തുടങ്ങണം മക്കൾക്കു വിസകിട്ടാനും കടം വീടാനും വിസയില്ലാതെ ചോലിചെയുന്നത് ഹൈറായ ചോലിക്കുള്ള വിസ കിട്ടാനും ദുഹാചെയ്യണേ ഉസ്താദേ മോന്റെച്ചോലി നല്ല പ്രയാസം ആണ് 16 മണിക്കൂർ ചോലി ഉറക്കം ഇല്ല അസുഖം ഉണ്ട് മോന്ക് ഷിഫയാവാൻ ദുഹാചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲

  • @NadeeeraNoushad
    @NadeeeraNoushad 3 หลายเดือนก่อน +4

    ദുഹായിൽ ഉൾപ്പെടുത്തണേ തങ്ങളുപ്പാ ഞാൻ ബിസ്മി ചൊല്ലി മുറാദ് ഹസിലായി

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 3 หลายเดือนก่อน +1

    ഉസ്താദേ ഞാൻ ഒരു പ്രാവശ്യം ചൊല്ലി എന്റെ കൊച്ചുമോന് വേണ്ടി ഇനി രണ്ടാമത് ഞാൻ ചൊല്ലാൻ നിയ്യത്ത് ചെയ്തിട്ടുണ്ട് നല്ല ശമ്പളം കിട്ടാൻ വേണ്ടി ഉസ്താദ് കൂടി പ്രത്യേകം ദുആ ചെയ്യണണെ

  • @Muhdsanad
    @Muhdsanad 3 หลายเดือนก่อน +2

    ഉസ്‌താദേ ഞാൻ രണ്ട് പ്രാവശ്യം ചൊല്ലി എന്റെ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 3 หลายเดือนก่อน +2

    മോൾക് സ്വാലിഹായ മക്കൾ ഉണ്ടാകാൻ ബ്രെസ്റ്റ് മുഴ ഓപറേഷൻ കഴിഞ്ഞു ഒരു കുഴപ്പമില്ല ത്ത റിസൾട് വരാൻ ദുആ ചെയ്യണേ

  • @subaidasubaidabeevi4574
    @subaidasubaidabeevi4574 3 หลายเดือนก่อน +3

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുണെ

  • @fousiyanazeer2733
    @fousiyanazeer2733 3 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താതെ എൻ്റെ മോൻക്ക് നല്ല ഒരു ജോലി ശരിയാവാൻ ഉസ്താതെ ദുഹ ച്ചെയ്യു ണെ

  • @SuluRasheed-n7c
    @SuluRasheed-n7c 3 หลายเดือนก่อน +2

    തങ്ങളെ ഞാനും ചൊല്ലുന്നുണ്ട്ഉദ്ദേശങ്ങൾ ഹാസിലാവാൻ തങ്ങൾ ദുആ ചെയ്യണേ

  • @naseernasee1837
    @naseernasee1837 2 หลายเดือนก่อน

    ഭർത്താവിന്റെ ആധാരം എടുക്കാനുള്ള പൈസ റെഡിയാവാനും ഭർത്താവിന് വിസ അടിച്ചു കിട്ടാനും ഉസ്താദ് ദുആ ചെയ്യണം 🥲🥲🤲

  • @craft.creating.aaaami
    @craft.creating.aaaami 3 หลายเดือนก่อน +1

    തങ്ങളെ രണ്ട് പ്രാവിശ്യം ഓതി കഴിഞ്ഞു മൂന്നാമത്ത് ഓതി താൻ തുടങ്ങുകയാണ് തങ്ങൾ ദുആ ചെയ്യണം

  • @PTFamily-zy4yi
    @PTFamily-zy4yi 3 หลายเดือนก่อน +1

    വെള്ളിയാഴ്ച ചൊല്ലി തുടങ്ങി മുറാദ് ഹാസിലാവട്ടെ ആമീൻ 🤲🤲

  • @SanaNasrinkSanu
    @SanaNasrinkSanu 3 หลายเดือนก่อน

    Njanum 12000 bismi innu chollan utheshichittund .usthadu eanikku ijasathu tharanam.eantte ealla aagrahavum niraveran vendi usthadu duaa cheyyane. Valare vishamathilaanu

  • @fousiyasaju1043
    @fousiyasaju1043 3 หลายเดือนก่อน +2

    ഉസ്താദേ ഞൻ 4 പ്രാവശ്യം ചൊല്ലി ഇന്ശാല്ലാഹ് വീണ്ടും ചൊല്ലും ദുആ ചെയ്യണേ 🤲🤲🤲

  • @ShahinaShaduli
    @ShahinaShaduli 3 หลายเดือนก่อน +8

    ഞാൻ ചെല്ലി ഇന്ന് കഴിയും. മോന്. വിസ ശരി യാവാൻ. 2ആ ഴ്ച്ച. കൊണ്ടു. കിട്ടും എന്ന് പറഞ്ഞതാണ് 1മാസം ആ യി. എല്ലാം ശരി യാവാൻ തങ്ങൾ ദുആ ചെ യ്യണം 🤲🤲🤲🤲

    • @sajnasajna1375
      @sajnasajna1375 3 หลายเดือนก่อน +1

      വിസ എങ്ങോട്ട് ആണ് gulf ആണോ

    • @ShahinaShaduli
      @ShahinaShaduli 3 หลายเดือนก่อน

      @@sajnasajna1375 a s

    • @Naturalpathrock
      @Naturalpathrock 4 วันที่ผ่านมา

      വിസ കിട്ടിയോ

    • @ShahinaShaduli
      @ShahinaShaduli 4 วันที่ผ่านมา

      @. അൽഹംദുലില്ലാഹ്. കിട്ടി

    • @Naturalpathrock
      @Naturalpathrock 4 วันที่ผ่านมา

      @@ShahinaShaduli വ്യാഴം അല്ലെങ്കി വെള്ളി തന്നെ വേണോ റേറ്റിങ് ദിവസവും ചൊല്ലാമോ

  • @suhrasuhra5199
    @suhrasuhra5199 3 หลายเดือนก่อน

    ഇൻ ഷാ അല്ലാ ഞാനും തുടങ്ങാ ഉസ്താദ് ദുആ ചെയണം

  • @sasasasa5519
    @sasasasa5519 3 หลายเดือนก่อน +3

    എ ല്ലാപ്രയാസം മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

  • @nuhman4340
    @nuhman4340 3 หลายเดือนก่อน

    ഭർത്താവിന്റെ കടയിൽ തീരെ കച്ചവടം ഇല്ല നല്ല രഹത്തുള്ള കച്ചവടം കിട്ടാൻ ദുആ ചെയ്യണം മനസിന് സമാദാനം തരണം അല്ലാഹ്

  • @shijilachinju7686
    @shijilachinju7686 3 หลายเดือนก่อน +1

    ബിസ്മി ചൊല്ലാൻ ഉദ്ദേശിക്കുന്നു ഉസ്താദ് duacheyyenam

  • @RuksanaS-m5d
    @RuksanaS-m5d 3 หลายเดือนก่อน

    മോന്റെ വിവാഹം നടക്കുവാൻ വേണ്ടി ഞാനും ബിസ്മി ഓതി തുടങ്ങി ഉസ്താതെ ദുആ ചെയ്യണേ

  • @rinuazeez8501
    @rinuazeez8501 3 หลายเดือนก่อน +1

    ഉസ്താദേ മോൾ ദുബായ് ആണ്. വിസിറ്റിംഗ് വിസയിൽ പോയതാണ്. 3 മാസം ആയി ജോലി ആയിട്ടില്ല. ഞാൻ 12000 ബിസ്മി ചൊല്ലി തുടങ്ങി. ദുആ ചെയ്യണേ

  • @ashrafvadakethil1518
    @ashrafvadakethil1518 3 หลายเดือนก่อน +2

    ഞാനും ചൊല്ലുന്നുണ്ട് ദുആ ചെയ്യണം മുറദ് hasilakan🤲🤲🤲

  • @fathimahridha1287
    @fathimahridha1287 3 หลายเดือนก่อน

    Insha allah njn e velliyazcha chellan thudangum thangal duha cheyyanam barthavin joli kittanum orupad kadangalum prayasangalum ind adhellam maranum duha cheyyanam bahumanappetta thangal
    Barthav dubail aan illad bayangara bejarilan

  • @RasheedaP.M
    @RasheedaP.M 3 หลายเดือนก่อน +1

    എൻ്റെ മകൾക്ക് ഹൈറായ ഇണയെ നൽകാൻ ദുആ ചെയ്യണം

  • @Nafiya-z8p
    @Nafiya-z8p 3 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @jasimn9947
    @jasimn9947 3 หลายเดือนก่อน

    Thangal uppappa monk joli sheriyavaan dua chyyene

  • @Zannuz_media
    @Zannuz_media 2 หลายเดือนก่อน

    ഞാൻ 12000ബിസ്മി ഈ വെള്ളിയാഴ്ച ചൊല്ലി തുടങ്ങും... മനസ്സിലുള്ള മുറാദ് സഫലീകരിക്കാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം....

  • @moideenkuttyva5330
    @moideenkuttyva5330 3 หลายเดือนก่อน

    ഞാൻ രണ്ടാം തവണ ചൊല്ലുന്നു ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @RinsanAdhil-jk8if
    @RinsanAdhil-jk8if 2 หลายเดือนก่อน

    ഉസ്താദേ എനിക്ക് വീട് വെക്കാൻ സ്ഥലം കിട്ടാൻ ദുആ ചെയ്യണേ

  • @BushraAboobacker-y4h
    @BushraAboobacker-y4h 3 หลายเดือนก่อน

    Usthad ijasiath tharane Inshaallah nale thudanganam

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @soofiasaheed7082
    @soofiasaheed7082 3 หลายเดือนก่อน

    Aameen 🤲🤲🤲

  • @AyshaManaf-j4u
    @AyshaManaf-j4u 3 หลายเดือนก่อน

    Insha allah 🤲🤲🤲🤲

  • @diyafathimakm5981
    @diyafathimakm5981 3 หลายเดือนก่อน +1

    ഉസ്താദേ എന്റെ ഭർത്താവിനെ വിസ അടിച്ചു കിട്ടാനും കടങ്ങൾ വീടാനും വീട് പണി തുടങ്ങാനും ദുഹാ ചെയ്യണം ഉസ്താദേ

  • @DangerCode-128bit
    @DangerCode-128bit 3 หลายเดือนก่อน +2

    Alhamdulillah

  • @umaibayoosaf3356
    @umaibayoosaf3356 3 หลายเดือนก่อน +1

    Aameen aameen yarbal Aalameen

  • @SulfaSulfa-ju7fq
    @SulfaSulfa-ju7fq 3 หลายเดือนก่อน

    ഉസ്താദേ ഞാൻ രണ്ടാം തവണ ചൊല്ലാൻ povan ഇന്ഷാ അല്ലാഹ് murath ഹാസിലാവാൻ ദുആ ചെയ്യണം

  • @hzhshs6159
    @hzhshs6159 3 หลายเดือนก่อน +1

    Aameen

  • @arifunissaa2502
    @arifunissaa2502 3 หลายเดือนก่อน

    Assalamu alaikum wa Rahmatullahi wa barakathuhu naa 3 praysam bimida amal chaithuttu vundu niyath vachchu vothittum vundu iniyum chaiyaan niyath vakkunnu Insha Allah yenda halalaya muradhugal haasil aavan Insha Allah

  • @moloosmolu69
    @moloosmolu69 3 หลายเดือนก่อน

    Inn rathri thudangu usdathey😢sathikkan dua cheyyana🤲🏾m

  • @habeebatm4856
    @habeebatm4856 3 หลายเดือนก่อน

    Aameen aameen 🤲

  • @Sanha_azan
    @Sanha_azan 2 หลายเดือนก่อน

    🤲🤲🤲

  • @izinmuhammad2798
    @izinmuhammad2798 3 หลายเดือนก่อน

    Usthade enikk orupad prayasangalund.okke theeranum maumaku kadangalokke veedi rahathayikkittanum vendi dua cheyyanam.njan bismi chollan karuthiyittund. Ijazath tharanam.

  • @nasc8353
    @nasc8353 3 หลายเดือนก่อน

    എന്റെ uppante കബറിടം വിശാലമുള്ളാടാവാനും ദുആ ചെയ്യണേ 🤲🏻

  • @shanashidhu6291
    @shanashidhu6291 3 หลายเดือนก่อน

    ഉസ്താ ഞാൻ ചെല്ലാൻ തുടങ്ങുകയാണ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @ummuselma7084
    @ummuselma7084 3 หลายเดือนก่อน

    ആമീൻ

  • @hameedrahman4675
    @hameedrahman4675 3 หลายเดือนก่อน

    ഇന്ഷാ allaha

  • @MHD.RIDHUWAN
    @MHD.RIDHUWAN 3 หลายเดือนก่อน

    Usthadhe njanum 12000 bismi Chollan pokunnu usthad enik hijasath tharanam ente ella muradhukalum hasilavan usthad dua cheyyane

  • @mumthazshereef5347
    @mumthazshereef5347 3 หลายเดือนก่อน +1

    Njanum chollithudanghi usthad ey Duaacheyaney

  • @rasheedat1303
    @rasheedat1303 3 หลายเดือนก่อน

    തങ്ങളുപാ എന്റെ മകൻ ചെയ്യാത്ത തെറ്റിന് പോലീസ് കേസിൽ കുടുങ്ങിയിട്ട് വളരെ വിഷമത്തിൽ അതിൽ നിന്നുഠ രക്ഷപ്പെടാൻ ദുആ ചെയ്യണേ ഞാൻ 12000 Bismi മുടങ്ങാതെ ചൊല്ലുന്നുണ്ട്

  • @ansalnabasheer3938
    @ansalnabasheer3938 3 หลายเดือนก่อน

    Usthade bismi chollan thudangi insha allah mon jolikittan dua cheyyane

  • @shafeedactk-2615
    @shafeedactk-2615 3 หลายเดือนก่อน

    Mon hyraya sthriramayi jolikittan dua cheyyane 2kollam ayipoyitt

  • @nishunishva916
    @nishunishva916 3 หลายเดือนก่อน

    ഞാൻ ചെയ്തു

  • @shifnashifu9283
    @shifnashifu9283 3 หลายเดือนก่อน

    Enik. Bismmi cholliyit ente makann galfil poyi ipol njan pinneyum bismmi cholli kazhinju makann galfil poyit onnara masa mayi ithuvare joli rediyayikilla njangalod sponsar paranja joli kitanum thadasangal mari kitanum ikkayude joliyil barkathundavanum asugam shifayakanum makal swalihathaya makkalakanum veed pani purthiyakanum kadangal veedanum dua cheyyanam thangalupappa aameen 🤲🤲

  • @hamsashereefkp1944
    @hamsashereefkp1944 3 หลายเดือนก่อน

    ആമീൻ 🤲🤲🤲

  • @hibafathima5649
    @hibafathima5649 3 หลายเดือนก่อน +1

    ഞാൻ ഏഴ് പ്രാവശ്യം ഈ അമൽ ചെയ്തു അൽഹംദുലില്ലാ

  • @sajnasajna1375
    @sajnasajna1375 3 หลายเดือนก่อน

    മകന്റെ വിസക്ക് വേണ്ടി 5തവണ ചൊല്ലി.. മകന്റെ കൂടെ വിസക്ക് കൊടുത്തവർക് എല്ലാം വിസ വന്നു. വിഷമത്തിൽ ആണ് ദുആ ചെയ്യണേ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 3 หลายเดือนก่อน

    ഞാനും ചെയ്തു എന്റെ ഭർത്താവിന്ന് വിസ അടിച്ചു കിട്ടി. അൽഹംദുലില്ലാഹ്

  • @PTFamily-zy4yi
    @PTFamily-zy4yi 3 หลายเดือนก่อน +1

    അസ്മാഹുൽ ഹുസ്നയുടറിയാലവീടിഅല്ഹമ്ദുലില്ലാഹ്

  • @nuhman4340
    @nuhman4340 3 หลายเดือนก่อน

    എന്റെ മോനിക് ഹൈറായ ജോലി കിട്ടാനും ഇന്റർവ്യൂ പാസാക്കാനും ദുആ ചെയ്യണം

  • @sudhisudhi5506
    @sudhisudhi5506 2 หลายเดือนก่อน

    Usthade njan othan thudagan barthavinu Visa shariyavan vendi niyath vekne usthad duha cheyyne

  • @PTFamily-zy4yi
    @PTFamily-zy4yi 3 หลายเดือนก่อน +1

    ദുഹാ ചെയ്യണം ഉപ്പാപ്പ

  • @shafeedactk-2615
    @shafeedactk-2615 3 หลายเดือนก่อน

    Iijasath tharanam duacheyyanee

  • @fadhiabi8364
    @fadhiabi8364 3 หลายเดือนก่อน +2

    Dua cheyyanéa njanum oodithudangi

  • @120mm.n7
    @120mm.n7 3 หลายเดือนก่อน

    Usthady..njanum chollam theerumanichu ..husbuntinty kadam veedan dua cheyany..thangaly.. ijasath tharany.

  • @habeebatm4856
    @habeebatm4856 3 หลายเดือนก่อน

    Makante vivaham shariyavan duA cheyyane usthade 🤲

  • @safaFathima-sq3pj
    @safaFathima-sq3pj 3 หลายเดือนก่อน

    Njanu e belliyaicha cholli thudagunu thagal dhu cheyyane thagale 🤲

  • @jesibabu9468
    @jesibabu9468 3 หลายเดือนก่อน

    ഞാനും ചൊല്ലുന്നുണ്ട്. ദുആ ചെയ്യണെ

  • @Nahma-wz7yl
    @Nahma-wz7yl 3 หลายเดือนก่อน

    Njanum 12000 bismi chollan utheshi chittund. Usthad anikum ijasathe tharanam.

  • @hzhshs6159
    @hzhshs6159 3 หลายเดือนก่อน

    Usthde duha cheyyane

  • @Jasmisaifu
    @Jasmisaifu หลายเดือนก่อน

    Usthade njan cholli poorthiyaki. Pakshe ath nadannilla. Insh allh nadakkumaayirikkum alle

  • @nasc8353
    @nasc8353 3 หลายเดือนก่อน

    ഞാനും ചൊല്ലും ഇൻശാഅല്ലാഹ്‌ മുറാദ് ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @Fousiyalatheef-jn2tj
    @Fousiyalatheef-jn2tj 3 หลายเดือนก่อน

    അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲

  • @balkeessharafudheen6001
    @balkeessharafudheen6001 3 หลายเดือนก่อน

    12000 bismi chellithudangiyittund usthad dua chiyaney udheshicha karyam nadakaney

  • @LisyNoushad
    @LisyNoushad 3 หลายเดือนก่อน

    കടം thiran 🤲

  • @samiyathsami
    @samiyathsami 3 หลายเดือนก่อน

    ഞാൻ 3തവണ ചൊല്ലി ഇനിയും ചൊല്ലാൻ തുടങ്ങി Alhamdhulillah

  • @shahadadimoosa5591
    @shahadadimoosa5591 3 หลายเดือนก่อน

    Mensus timil chollan pattumo

  • @mumthazjabbar8966
    @mumthazjabbar8966 3 หลายเดือนก่อน

    उस्थदे
    duayilulpeduthane

  • @shahadadimoosa5591
    @shahadadimoosa5591 3 หลายเดือนก่อน

    Usthade ethra divasm kondu theerkanam ennundo

  • @RedmiRedmipp
    @RedmiRedmipp 3 หลายเดือนก่อน

    ചൊല്ലാൻ ഉദ്ദേശികുന്നു ദുആ ചെയ്യണേ

  • @naseemanazar2345
    @naseemanazar2345 3 หลายเดือนก่อน

    Aameen.nganchiunnnundsukamillummaudaduth.84aiumma