മാർ എടയന്ത്രത്തിന് എന്ത് സംഭവിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • മാർ എടയന്ത്രത്തിനെ ഇഡി ചോദ്യം ചെയ്തുവെന്നത് സത്യമോ. ഇതു സംബന്ധിച്ച വാർത്തകൾ ദിനപത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും വന്നിട്ടും ബിഷപ് സെബാസ്റ്റ്യൻ എടയന്ത്രത്തടക്കം ആരും ഇത് നിഷേധിക്കാൻ തയ്യാറായില്ലെന്നത് ഏറെ സംശയങ്ങൾക്ക് ഇടനൽകുന്നതാണ്.

ความคิดเห็น • 24

  • @anjuantony4398
    @anjuantony4398 9 วันที่ผ่านมา +14

    അനിവാര്യമായ അപചയം.. ഉപ്പുതിന്നവർ വെള്ളം കുടിക്കും

  • @daitho9856
    @daitho9856 9 วันที่ผ่านมา +8

    അന്വേഷണം ശക്തിപ്പെടണം. എല്ലാ സാമ്പത്തിക തിരിമറികളും വെളിച്ചത്തു കൊണ്ടുവരാൻ EDയ്ക്കു കഴിയട്ടെ. ഇതോടെ വിമതരുടെ അഴിഞ്ഞാട്ടത്തിന് ഒരു പരിധിവരെ ഒരു ശമനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. 😊
    ചെറുതും വലുതുമായ എല്ലാ ബിനാമികളെയും കണ്ടെത്തണം.🎉

  • @mathewmathai7538
    @mathewmathai7538 9 วันที่ผ่านมา +4

    The main issue is that edayanthrath fund is distributed to many including some bishops. The fund is primarily for family enrichment but it was distributed to others or other usage may be caught by ED then it will be big blow to bishops and institutions. Let us wait and see.

  • @Sajumonpj215
    @Sajumonpj215 9 วันที่ผ่านมา +8

    ആലഞ്ചേരി പിതാവിനെ ചതിച്ച എടയന്തരത്തിന് വെറുതെ വിടരുത് e d ചോദ്യം ചെയ്യുക

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 8 วันที่ผ่านมา

    Congratulations God bless you

  • @manojm9176
    @manojm9176 9 วันที่ผ่านมา +2

    Let’s all submit all the evidences that we could gather to the ED. Let the land’s law take its course. It is every Christian’s duty to expose corrupt acts done by anybody. Our church and religion must not be hijacked to hide money laundering and theft. I am also writing to all bishops in the US and Canada to inform them on how the Save a family funds are used against the church.

  • @MATHEWJOHNk
    @MATHEWJOHNk 9 วันที่ผ่านมา +3

    ... eranakulam devil 😈 ... edayanthrath ...... 😢

  • @michaeljoseph7870
    @michaeljoseph7870 9 วันที่ผ่านมา +1

    WHAT ABOUT THE OTHER BISHOPS?IS THERE ANY BISHOP WHO IS HONEST IN FINANCIAL MATTERS AND PERSONAL LIFE?

  • @josekalan8724
    @josekalan8724 9 วันที่ผ่านมา +1

    സഭയുടെ എല്ലാ മേഖലകളിലും അംഗീകൃത ഏജൻസികളുടെ നിരീക്ഷണത്തിൽ വരണം😮

  • @mathewaugustine8650
    @mathewaugustine8650 9 วันที่ผ่านมา +1

    Edayantharam is not a thief, he did not" kanjvechu" for any thieves, but he made" chammanthi "for him and all his fellow thieves.

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 8 วันที่ผ่านมา

    🇮🇳അയാൾക്കിട്ടു, 🇮🇳ED പിടിച്ചു കൂമ്പ് നോക്കി നല്ല ഇടി കൊടുത്താൽ കിളി പറയുന്നത് പോലെ പറയും അതോടെ എല്ലാ ഉടായിപ്പും തീർന്നോളും 🇮🇳JAY INDIA 🇮🇳

  • @shajanpayyappilly1860
    @shajanpayyappilly1860 8 วันที่ผ่านมา +1

    ഈ തീക്ഷ്ണത ഫ്രാങ്കോ കേസിൽ ഉണ്ടായില്ലല്ലൊ?

  • @josephmampilly3860
    @josephmampilly3860 9 วันที่ผ่านมา +1

    Alengerry group responsible for game and drama.

  • @kpcherian9978
    @kpcherian9978 9 วันที่ผ่านมา +1

    അറേബ്യൻ രുചിയും പഴം പച്ചക്കറിയും സ്വർണക്കടകളും നിങ്ങൾക്ക് അറിയുമെങ്കിൽ പറയുക വെറുതെ ആളെ പൊട്ടനാക്കല്ലേ

  • @aniejose405
    @aniejose405 9 วันที่ผ่านมา

    ആഹാ ബെസ്റ്റ് ഇടഞ്ഞ തന്ത്രം

  • @MollyTresakuriyan
    @MollyTresakuriyan 9 วันที่ผ่านมา +2

    എവിടന്ന് കിട്ടുന്നു 😂😂

  • @JermiyaShiju
    @JermiyaShiju 9 วันที่ผ่านมา

    കുഴപ്പമാവോ പോ പുല്ല്