BODY SHAMING പല തരത്തിൽ കേട്ടിട്ടുണ്ട് |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024
  • #joshtalksmalayalam #contentcreator #bodyshaming
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    തൃശ്ശൂർ ചേലക്കര സ്വദേശിനിയായ സ്മിത സതീഷ് ഒരു മോട്ടിവേഷണൽ ട്രെയ്നറും സൈക്കോതെറാപ്പിസ്റ്റും സാമൂഹ്യ പ്രവർത്തകയുമാണ്. മുൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗമായ സ്മിത കഥയല്ലിത് ജീവിതം എന്ന ഷോയിലെ KELSA പാനൽ മെമ്പറും ആയിരുന്നു. നിരവധി പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ഇന്ന് വളരെ ശ്രദ്ധേയമായ ഒരു നിലയിൽ നിൽക്കുന്ന സ്മിതയുടെ ജീവിതത്തിലെ ആദ്യവർഷങ്ങൾ അത്ര സുഖകരമായിരുന്നില്ല. ഒരു യാഥാസ്ഥിക ചുറ്റുപാടിൽ ജനിച്ചുവളർന്ന സ്മിതയ്ക്ക് ചെറുപ്പം തൊട്ടേ വീട്ടിലും കുടുംബത്തിൽ നിന്നും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ എന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വണ്ണത്തിന്റെയും നിറത്തിന്റെയും പേരിലായും പഠിത്തത്തിന്റെ കാര്യത്തിലും മറ്റുമായുള്ള താരതമ്യങ്ങൾ ദിവസേന കേട്ടാണ് സ്മിത വളർന്നുവന്നത്. തന്റെ ഉള്ളിലുള്ള കഴിവുകളെ സ്മിത തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ഇരുപതാം വയസ്സ് തൊട്ടാണ് സ്മിതയുടെ ജീവിതം മാറുന്നത്. പലവിധ വെല്ലുവിളികൾ ജീവിതത്തിൽ വരുന്നതോടെ സ്മിത തന്റെ വ്യക്തിത്വം കൂടുതൽ മനസ്സിലാക്കി വന്നു. വിവാഹത്തിന് ശേഷമാണ് സ്മിതയുടെ സാഹചര്യങ്ങൾ ആകെ മാറിത്തുടങ്ങുന്നത്. തന്നെക്കൊണ്ട് തുടർന്ന് പഠിക്കാൻ കഴിയുമെന്ന് മനസ്സിലാക്കിയ സ്മിത ഇന്റീരിയർ ഡിസൈനിങ്, LLB, സൈക്കോതെറാപ്പി തുടങ്ങി അനവധി കോഴ്സുകൾ ചെയ്യാൻ തുടങ്ങി. മക്കളെ നോക്കുന്നതിനിടയിൽ വളരെ കഷ്ടപ്പെട്ടാണ് സ്മിത ഇതെല്ലാം നേടിയെടുത്തത്. അവിടെനിന്ന് സ്മിതയുടെ ജീവിതത്തിലെ മറ്റൊരു പ്രയാണം തുടങ്ങുകയാണ്.
    Smitha Satheesh, a native of Chelakkara, Thrissur, is a motivational trainer, psychotherapist and social worker. Smitha, a former Juvenile Justice Board member, was also a KELSA panel member on the famous show Kadhayallithu Jeevitham. The first few years of Smitha's life were not a pleasant one. Born and raised in an orthodox environment, Smitha has experienced many hardships at home and in her family since she was a child. Smitha grew up hearing daily comparisons in terms of her figure and color, in terms of studies and so on. The truth was that Smitha did not have the circumstances to recognize her inner abilities. Smitha's life has changed since she was in her twenties as she became more aware of her personality as she faced various challenges in life. After the marriage, Smitha's situation began to change. Realizing that she could continue to study on her own, Smitha began to pursue a number of courses, including interior designing, LLB, and psychotherapy. Smitha achieved all this with great difficulty while looking after her children. From there, another journey in Smitha's life begins.
    Through today’s episode of Josh Talks Malayalam we can emulate Smitha’s brilliant life journey. If you found this talk helpful, please like and share this video and let us know your thoughts in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #motivation #nevergiveup #creatorstory

ความคิดเห็น • 383

  • @aanavina9782
    @aanavina9782 3 ปีที่แล้ว +8

    സൂപ്പർ മാം...കേൾക്കുന്ന ഒരാളെങ്കിലും നെഗറ്റിവിറ്റി പറയുന്നതിൽ നിന്നും പിൻ മാറിയാൽ അത്രയും നന്ന്.... 🙋🏻🙏

  • @blessedblissfullife6
    @blessedblissfullife6 3 ปีที่แล้ว +111

    Congrats ma'am.... ഞാൻ എന്റെ 33-ആമത്തെ വയസ്സിൽ ആണ് MSW ചെയ്യണത്... മൂത്തമകൾ 2ലും ചെറിയകുട്ടി ukg ലും... മക്കളെ പഠിപ്പിക്കേണ്ട സമയത്ത് ഞാൻ പഠിക്കാൻ പോയത് പലർക്കും അസ്വാരസ്യങ്ങൾ ഉണ്ടാക്കി... പക്ഷേ. 5 കൊല്ലം മുമ്പ് ഞാൻ നേടിയ സർട്ടിഫിക്കറ്റ് ദൈവകൃപയാൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എന്നെ എത്തിച്ചു... കടുത്ത പ്രശ്നങ്ങളും പ്രതിരോധങ്ങളും നേട്ടങ്ങളുടെ വില മനസ്സിലാക്കിത്തരുന്നു... ദൈവത്തിന് നന്ദി ❤️

    • @nehlaa1654
      @nehlaa1654 3 ปีที่แล้ว +1

      @Fathima Shahul any degree
      And you need to qualify an entrance test

    • @sreenair3636
      @sreenair3636 3 ปีที่แล้ว +1

      👏👏👏👏👏👏👍👍

    • @sumithrasumi2408
      @sumithrasumi2408 3 ปีที่แล้ว +2

      Same avasthayayirunnu👍👏👏

    • @its-karun5932
      @its-karun5932 3 ปีที่แล้ว

      👏👏👏👏

    • @blessedblissfullife6
      @blessedblissfullife6 3 ปีที่แล้ว

      @@Si-sa I took MSW from Sree Shankaracharya University of Sanskrit

  • @bijalinsworld
    @bijalinsworld 3 ปีที่แล้ว +149

    *5:32** എന്റെ ജീവിതവും ഇപ്പോൾ എന്നെ അതുതന്നെയാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്! എനിക്കും ഒരു ദിവസം ഇതേ പ്ലാറ്റഫോം il വരാൻ സാധിക്കും എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു🥰*

    • @SoulmedicSmitha
      @SoulmedicSmitha 3 ปีที่แล้ว +2

      Thank yoi

    • @sobhas8355
      @sobhas8355 3 ปีที่แล้ว +1

      അത് തന്നെ സത്യം

    • @annetannet1220
      @annetannet1220 3 ปีที่แล้ว

      Bijilan u can u will all the best

    • @bijalinsworld
      @bijalinsworld 3 ปีที่แล้ว +1

      @@annetannet1220 thanku so much annet🥰

    • @abcd...8799
      @abcd...8799 3 ปีที่แล้ว

      Me tooo

  • @annetannet1220
    @annetannet1220 3 ปีที่แล้ว +31

    0.1 സൂപ്പർ അതാണ്
    നമ്മളെ മനസ്സിലാക്കൻ നമ്മളെ കൊണ്ട് മാത്രേ പറ്റു ബാക്കി ഉള്ളവർ നമ്മളെ കേൾക്കുന്നത് സിംപതി കൊണ്ടല്ല മാറി നിന്ന് കളിയാക്കാൻ വേണ്ടിയാണ് ഇത് മനസ്സിലാക്കിയാൽ നമ്മൾ വിജയത്തിലേക് 😊

  • @jijiksrajesh3078
    @jijiksrajesh3078 3 ปีที่แล้ว +6

    ചിലതൊക്കെ കേൾക്കുമ്പോൾ. എവിടെയൊക്കയോ ഉള്ളിൽ. Feel ചെയ്യുന്നതു പോലെ. Mam. Really you're. Great 🙏

  • @pb7992
    @pb7992 3 ปีที่แล้ว +25

    Powerful motivational speech......എല്ലാർക്കും ഉണ്ടാകും ഇങ്ങനെ motivate ചെയുന്ന അയൽക്കാർ, നാട്ടുകാർ ,ടീച്ചർമാർ…നല്ല പ്രചോദനം തരുന്ന വീഡിയോ

  • @smithavb5938
    @smithavb5938 3 ปีที่แล้ว +10

    ഞാനും ഒരു സ്മിതയാണ് ..... ഈ ഒരു കഥ എന്റെതാണോ എന്ന് തോന്നി ...... ഇപ്പോൾ ഗവർമെന്റ് ജോലിയിലാണ് ..... അവിടെയും ഈ കാലത്തും ഇങ്ങനെ ഒക്കെ തന്നെ അവസ്ഥ ..... പക്ഷേ തോൽക്കാൻ മനസ്സില്ല ..... ചേച്ചിയുടെ ഈ talk കൂടുതൽ ആത്മധൈര്യം ..... തരുന്നു ...

  • @drakkegepubgshorts5872
    @drakkegepubgshorts5872 3 ปีที่แล้ว +37

    ഇതിൽ പറഞ്ഞ വിവാഹം വരെ ഉള്ളത് എന്റെ അതെ കഥ തന്നെ ആണ് 🥴. എനിക്ക് ഇതു connect ചെയ്യാൻ പറ്റുന്നുണ്ട് 😄. ഇപ്പൊ ഒരുപാട് മാറി. മാറ്റി " എന്ന് പറയാം.. Its one of the best life" in Josh talk 👏👏👏👏thank u mam, 💕ഒരു സെക്കന്റ്‌ പോലും ബോർ adichilla🤣

  • @ansiyapk8656
    @ansiyapk8656 3 ปีที่แล้ว +24

    എല്ലാം കൊണ്ടും പരാജയപ്പെട്ടവർക് ഒരിക്കലും ഒരു മോട്ടിവേഷൻ ഏൽക്കില്ല അങ്ങനെ ഒരു അവസ്ഥ

    • @ansiyapk8656
      @ansiyapk8656 3 ปีที่แล้ว

      Maranam varumoru nal

    • @songmannattil6991
      @songmannattil6991 3 ปีที่แล้ว +2

      Ella മനുഷ്യർക്കും ഉള്ളതാണ് parachayam വീണ സ്ഥലത്ത് കിടക്കാതെ പതുക്കെ എഴുന്നേൽക്കുക

    • @nadinadeera2742
      @nadinadeera2742 ปีที่แล้ว

      Sathyam

    • @Jasmine-l9v1e
      @Jasmine-l9v1e 2 หลายเดือนก่อน

      ​@@ansiyapk8656aynu?

  • @c.s.harshakumar7147
    @c.s.harshakumar7147 3 ปีที่แล้ว +17

    മലയാളി സമൂഹം മാനസികമായി എവിടെ നില്കുകയിരുന്നു.... ഇനി എത്ര നാളെടുക്കും സമത്വഭാവന ബോധമണ്ഡലത്തിൽ സ്വയം രൂപപ്പെടാൻ...

  • @CertifiedCoachAina
    @CertifiedCoachAina 3 ปีที่แล้ว +122

    സമയം പോയത് അറിഞ്ഞില്ല😍
    Smitha chechi ❤️ you are a Gem 💎

  • @sreejayak6254
    @sreejayak6254 3 ปีที่แล้ว +22

    ഞാനും ഇതേ അവസ്ഥയിൽ ആണ് എനിക്കും ഒരു നല്ല സമയം വരും

    • @sinijakp8964
      @sinijakp8964 3 ปีที่แล้ว +1

      👍👍

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, nammalde vijayathin pattiya oru adipwoli business opportunity undd join cheyyan thalpariyam undo..

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว +1

    നല്ല പ്രോത്സാഹനം നൽകുന്ന ജീവിതാനുഭവം .Thank you.

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว +9

    Smitha, എന്തു രസമാണ് കൂട്ടി നിൻറെ സം സംസാരം കേൾക്കാൻ. God bless you 🙏🙂🙂🙂

  • @Anuanu-ho4vn
    @Anuanu-ho4vn 3 ปีที่แล้ว +14

    ഇത്ര ആസ്വദിച്ചു njaan ഒരു ജോഷ് ടോക്ക് kettittlla... Great mam💞💞

  • @rashmikannoth5515
    @rashmikannoth5515 3 ปีที่แล้ว +90

    അന്ന്‌ കാലത്ത് മാത്രം അല്ല ഇപ്പോഴത്തെ കാലത്തും ഇങ്ങനെ തന്നെയാ complex ഇല്ലാത്തവര്‍ക്കും അത് ഉണ്ടാക്കി കൊടുക്കലാണ്‌ ഇവരുടെ main

    • @tyson1533
      @tyson1533 3 ปีที่แล้ว

      Yes

    • @nithiya2962
      @nithiya2962 3 ปีที่แล้ว +1

      Am also experienced 😂

    • @jithin_ab
      @jithin_ab 3 ปีที่แล้ว

      😊

  • @ampilyboss3391
    @ampilyboss3391 3 ปีที่แล้ว +11

    ഇതാണ് സംസാരം. അതിലെസത്യസന്തത. നിറവുംമണവും. എത്രമനോഹരം

  • @pristinehorizon8375
    @pristinehorizon8375 3 ปีที่แล้ว +2

    ലളിതമായ ഭാഷയിൽ , ആത്മവിശ്വാസം നിറഞ്ഞ സംസാരം...ഏവർക്കും പ്രചോദനം നൽകും..So so motivating ...Million Thanks 🙏👍❤️🌹

  • @myhitsdotcom2415
    @myhitsdotcom2415 3 ปีที่แล้ว +39

    നമുക്കേ നമ്മളെ മനസ്സിലാക്കാൻ കഴിയൂ☺️

  • @lathikavenu5900
    @lathikavenu5900 3 ปีที่แล้ว +2

    എത്ര നന്നായിട്ട് സംസാരിക്കുന്നു. കെട്ടിരുന്നുപോകും സമയംപോകുന്നത് അറിയാതെ congrats

  • @renjithavinod6834
    @renjithavinod6834 3 ปีที่แล้ว +7

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് മാഡം ❤

  • @sofiyarazack3244
    @sofiyarazack3244 3 ปีที่แล้ว +11

    സൂപ്പർ നല്ല മോട്ടി വേഷൻ സ്പീച് തന്നതിന് നന്ദി

  • @sobhas8355
    @sobhas8355 3 ปีที่แล้ว +67

    വിജയം ആണ് ഒരു സ്ത്രീ ലക്ഷ്യ എങ്കിൽ തീർച്ചയായും അവിടെ എത്തുക തന്നെ ചെയ്യും

  • @SelvaRaj-lf1cb
    @SelvaRaj-lf1cb ปีที่แล้ว +1

    🙏 പച്ച മലയാളത്തിൽ 🤔 ഇത്രയൊക്കെ അനുഭവങ്ങൾ സംസാരിച്ചു👍 ഞങ്ങളോട് നിങ്ങൾ അനുഭവിച്ച 🙏വേദനകളോട് 🙏 എല്ലാത്തിനും എങ്ങനെ നന്ദി പറയും എന്നറിയില്ല🤔 ഞാൻ നി ങ്ങളെ പോലെയാണ് 🤔 ഒരു വിഷമവും മനസ്സിൽ സൂക്ഷിക്കാൻ പറ്റില്ല👍 പക്ഷേ പറഞ്ഞതൊക്കെ🤔 അനുഭവിച്ച കഥകളാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുമ്പോൾ🤔 ഇടയ്ക്കൊക്കെ നിങ്ങൾക്ക് വല്ലാത്ത സങ്കടം വരുന്നുണ്ട് എല്ലാം അടക്കിപ്പിടിച്ച് ആയിരുന്നു ബാക്കിയുള്ള കഥകൾ എല്ലാം നിങ്ങൾ പറഞ്ഞത് 👍 മൊത്തത്തിൽ ഒരുകോടി നമസ്കാരം നിങ്ങൾക്ക് വേണ്ടി👍 ഞാൻ തരുന്നു🙏 കളങ്കമില്ലാത്ത മനസ്സ് ആണ് നിങ്ങളോട് ത് 👍സത്യം 🙏👍👍👍🙏

  • @cupofjoe3633
    @cupofjoe3633 3 ปีที่แล้ว +42

    വീട്ടുകാരുടെയും Support ഇല്ലായിരുന്നു. ഭർത്താവിന്റെയും ഇല്ലായിരുന്നു ഇഷ്ടം പോലെ കിട്ടിയിട്ടുമുണ്ട്. തന്നെ പോരാടി ഒരു ജോലി നേടി. കുട്ടികൾ വളർന്നപ്പോൾ അവർ Support ചെയ്യന്നു

  • @surabhis7747
    @surabhis7747 2 ปีที่แล้ว

    നമ്മളെ മനസ്സിലാക്കാനുഠ നമുക്ക് വേണ്ടി സംസാരിക്കാനുഠ നമ്മൾ മാത്രമെ ഉള്ളൂ. 🙏

  • @sushamasathyan
    @sushamasathyan 3 ปีที่แล้ว +8

    Smithaaa🥰👌🏻👍🏻 enthoru positivity yaa smithakkyu... smithayod kurach samsaarikkyumbo thanney energy battery fully charged aaavum💖

  • @satheeshcherote2561
    @satheeshcherote2561 3 ปีที่แล้ว +1

    നല്ല പോസിറ്റീവ് എനർജി മോട്ടിവേഷൻ thank you mam🙏🙏

  • @sibinajoice1219
    @sibinajoice1219 3 ปีที่แล้ว +3

    😢😢😢Ente jeevithathilum njanum Kure naanam ketitund.. ente cherupathil... Kannu niranjupoyi ..love u ma'am❤️

  • @SoulmedicSmitha
    @SoulmedicSmitha 3 ปีที่แล้ว +3

    Thank you for all comments and positive words

  • @pramodinipm5408
    @pramodinipm5408 3 ปีที่แล้ว +16

    One of the best speech in Josh talk s

  • @dreamsandme1701
    @dreamsandme1701 3 ปีที่แล้ว +4

    Njan kandittund kathayallithu jeevithathil... Kooduthal ariyan kazhinjathil santhosham.... Good speech mam... 😘

  • @JourneyofHamresh10
    @JourneyofHamresh10 3 ปีที่แล้ว +17

    നല്ല വീഡിയോ ചേച്ചി,നല്ല ഒരു മോട്ടിവേഷൻ

  • @smithatc1349
    @smithatc1349 3 ปีที่แล้ว +1

    എല്ലാവരും നമ്മളെ ഇഷ്ടപ്പെടും. എല്ലാവരും നമ്മളെക്കൊണ്ട് നല്ലതു പറയും. കാരണം നന്മയെ എല്ലാവരും ഇന്ന് അംഗീകരിക്കുന്നു ഇഷ്ടപ്പെട്ടുന്നു നിങ്ങളാഗ്രഹിച്ച പോലെ നിങ്ങളെ അപമാനിച്ചവർക്കുമുന്നിൽ നിങ്ങൾക്ക് സപ്പോർട്ട് കിട്ടുന്ന രീതിയിലും മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന രീതിയിലും നിങ്ങൾക്കൊരു ജോലിയും ഉണ്ടല്ലോ. തീർച്ചയായും നിങ്ങൾക്ക് എല്ലാ വിധ അംഗീകാരവുമുണ്ടാവു o

  • @normanpmohan5949
    @normanpmohan5949 3 ปีที่แล้ว +10

    😍😍😍smithechiiiii😀😃😃
    Power pack 👌
    Influenzer👌
    Bold👌
    Multi tasker👌
    Great Supporter👌
    Artistic Mind👌
    Director👌
    Model👌
    Actress👌
    Dancer👌
    Still studying 👌👌👌
    More over A VERY GOOD HUMAN BEING !!!
    Swantham chechi, our Pride 😍😍😍
    Wishing you all the very best in life and full support🤝🥳

  • @susanmathew1248
    @susanmathew1248 3 ปีที่แล้ว +4

    Great . Parents and husbands and husband's family should hear this . Respect women

  • @rifanarafeeque9043
    @rifanarafeeque9043 3 ปีที่แล้ว +9

    Athe... Namukk nammale undavu.. Mattullavar enthenkilum parayatte nammal cheyyunnath shariyanenn namukk vishvasamundo ath mathiiii.... Bakki okk never mind... Ellaam shariyaavum🥰👍

  • @jasna6695
    @jasna6695 3 ปีที่แล้ว +1

    Tik tok വീഡിയോ കാണാറുണ്ടായിരുന്നു... സൂപ്പർ മോട്ടിവേഷൻ ആയിരുന്നു

  • @geethamattathil9564
    @geethamattathil9564 3 ปีที่แล้ว +3

    Shariya, I feel very much, my child and adult time same feel, but marriage life is change one, my husband is painter , I passed degree 2020 . My friends are rich economically and educationally. Istudied in kannada medium but life spending in kerala very different culture.

  • @syams5129
    @syams5129 3 ปีที่แล้ว +24

    Pain only makes you stronger 🔥💪

  • @Cap8339
    @Cap8339 3 ปีที่แล้ว +1

    I have taught in LFGHS Chelakara in 1962-63 , my first teaching job. 👍👍👍

    • @itsdude9866
      @itsdude9866 3 ปีที่แล้ว

      what age you have aunty?

  • @ashaabey5577
    @ashaabey5577 3 ปีที่แล้ว +12

    Well said..it's related to my life..inspired me alot..expecting more

  • @devidarsana7
    @devidarsana7 3 ปีที่แล้ว

    ചേച്ചികുട്ടി....ഇനി എന്നും happy ആയി ഇരിക്കണം. 😘😘😘😘😘😘എന്നെ അനിയത്തി ആയി കാണുമോ. എനിക്കൊരു ചേച്ചി ഇല്ല.

  • @murshidpalliyalil1054
    @murshidpalliyalil1054 3 ปีที่แล้ว +8

    Comparison അന്നും ഇന്നും ഒക്കെ ഒരുപോലെയാ 💯

  • @deepasuresh8456
    @deepasuresh8456 3 ปีที่แล้ว +8

    Very Good Smitha. Well said.

  • @ayrooskitchen1887
    @ayrooskitchen1887 3 ปีที่แล้ว +3

    Aadyamayi full kanda Josh talk video best motivation video suuuper

  • @dinakunni5577
    @dinakunni5577 3 ปีที่แล้ว +26

    I feel proud to have a sister like you chechi... 💛 well said... nammal nth aano aath explore cheya and we will be successful..

  • @geethusurendran9712
    @geethusurendran9712 3 ปีที่แล้ว +1

    ഇത് ഞാൻ തന്നെയാണ്. അതുകൊണ്ടാവാം mam ന്റെ video എല്ലാം കാണാറുണ്ട്. ഇടക്ക് ഒറ്റക്കാവുന്നപോലെ തോന്നുമ്പോൾ mam നോട്‌ onnu സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട്.

  • @tinshakrishna3494
    @tinshakrishna3494 3 ปีที่แล้ว +3

    Nammale complete ayi manasilakiyath nammal mathram😊👍

  • @rajeshdivya5042
    @rajeshdivya5042 3 ปีที่แล้ว +8

    Nammalea manasilaakkaan nammakkeaa sadikkuu🙏👍

  • @anshi9296
    @anshi9296 3 ปีที่แล้ว +2

    എനിക്ക് ഒരു നാളെ ഉണ്ടങ്കിൽ ആ നാളെ നാനും ഈ ജോഷ് ടോക്ക്സിൽ വരും...

  • @treasaraphael7450
    @treasaraphael7450 3 ปีที่แล้ว +9

    Such a strong and positive talk.. U are a gem❤️💯

  • @gadhas7439
    @gadhas7439 3 ปีที่แล้ว +1

    മനോഹരമായ വാക്കുകളും ചിരിയും

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว +9

    Smii 😍 I respect you. 🙏🏻. Ente past um ekadesham ithupolokke aayrunnu, orupaadu kaliyakalukal, onninum atra pora ennulla parachil,....onnum parayanulla oru dhairyam, onninum oru confidence illatha avastha....plus two vare ulla ente school and college life entho orkan koodi ishtam alla....degree and kalyanathinu shesham aanu actually njan change aayathu... Husband orupaadu help cheythu, ippozhum ente life nte support nnu parayunnathu husband and kuttikal aanu🙏🏻.
    Nannaittu paranju smi.. Ini angottum orupaaadorupaadu nalla karyangal cheyyanum angeekarangal kittanum sarveshwaranodu prarthikkunnu🙏🏻. Take care😍

  • @shylavijayan4402
    @shylavijayan4402 3 ปีที่แล้ว +6

    Smitha, you are so bold and beautiful

  • @bijalinsworld
    @bijalinsworld 3 ปีที่แล้ว +30

    21 മിനുട്ട് ആരോ നേരിട്ട് സംസാരിക്കുന്ന പോലെ തോന്നി

  • @ah-dd5tr
    @ah-dd5tr 3 ปีที่แล้ว +2

    Ippozhum girlsne valathunadhu kalyanam kazhipikan thaneyaanu but education koodi nelum to get good marriage proposals

  • @anamikaanamikapradeeo3112
    @anamikaanamikapradeeo3112 2 ปีที่แล้ว

    Great mam mamne pole ulla allukale annu ee lokathin vendath god bless you mam ❣❣❣👍

  • @susmimathews
    @susmimathews 3 ปีที่แล้ว +8

    You are so motivational.. we change through pain💟💐

  • @reenajose5528
    @reenajose5528 3 ปีที่แล้ว +3

    Annnum. Einnnum. Assooioya moootha. Vargggagal. Eee lokathu. Undu.......
    Pinnnea. Ealllavarum. Allla. Eppozhum. Atharam. Aaalllkkkar. Undu

  • @stephyjo.Official-Channel
    @stephyjo.Official-Channel 3 ปีที่แล้ว +2

    Enikum varanam orikkal athinu munne success.. Avanam.. Agrahicha karyam nediyeduthitt orikkal thala uyarthi nilkum vakkukal.. Serikum straight to heart... ❤❤❤👏👏👏👏👏

    • @bestbusinessopportunity_mo9730
      @bestbusinessopportunity_mo9730 3 ปีที่แล้ว

      Mam, nammalde vijayathin pattiya oru business opportunity und mam join cheyyan thalpariyam undo. Zero investment aahnu

  • @gaadhaaravind4794
    @gaadhaaravind4794 3 ปีที่แล้ว +4

    first thanne parayatte adipoli samsaram.chechiye kandittu dr.divya naire pole thonni enikku😘

  • @bindunair3400
    @bindunair3400 3 ปีที่แล้ว +1

    Smitha super aayitundu.Eniyum ethupolathe video pratheekshikunnu

  • @parvathyparu9381
    @parvathyparu9381 3 ปีที่แล้ว +1

    Ayooo....chelakkarakaari aano....omg...njaanum ...so.proud of you😍😍😍😍

  • @rithurichu1857
    @rithurichu1857 3 ปีที่แล้ว +6

    Smitha super...smitha ande msw class mate aanu......smitha ethra talkativayirunno?...good effort.....

  • @aami6542
    @aami6542 3 ปีที่แล้ว +2

    Superb 👏👏👏👏ettavum pradhanam family support aanu athu kitty 👏👏 you are very simple 🥰 and superb 🥰

  • @rameshn.l2268
    @rameshn.l2268 3 ปีที่แล้ว +5

    Comparison epozhum unduto doctor nde hard work nde അംഗീകാരം annu epol kitty kondu irikkunnathu nlathe veru God bless you

  • @nowopenmalayalam7502
    @nowopenmalayalam7502 3 ปีที่แล้ว +10

    Nalloru positive energy ulla sthree.. ❤luv from thrissur..

  • @sm.1-_
    @sm.1-_ 3 ปีที่แล้ว

    Smitha satheesh mam paranjathellaam 100 % correct aanu .oru joliyillaathey veruthey kuthiyirunnu kuttam parayaam malayalees aanu number 1......

  • @simipraj4899
    @simipraj4899 3 ปีที่แล้ว +8

    Great Message ❤️ stay blessed sis 🎊

  • @zero-ff4ef
    @zero-ff4ef 3 ปีที่แล้ว +8

    Love you. Your life is relatable.

  • @geethageetha8159
    @geethageetha8159 2 ปีที่แล้ว

    സ്മിത ചേച്ചി യുടെ സംസാരം ♥️👌

  • @girijavenugopal8468
    @girijavenugopal8468 3 ปีที่แล้ว +8

    Smi, salute! കുട്ടികൾ ഒക്കെ അയതിന്ന് ശേഷം പഠിക്കാനും ജോലി നേടാനും ഒക്കെ ശ്രമിച്ചു .അതിന്നു പറ്റിയല്ലോ..
    അഭിനന്ദനങ്ങൾ!
    🌹🌹🌹🌹

  • @risanasulfisulfi1356
    @risanasulfisulfi1356 3 ปีที่แล้ว

    Satyam nammale kettirikkan oral undavuka ennullath thanneyaan eattavum valya kaaryam
    Nammude sangadangalum,santhoshangalum,pottatharangalum Ellam kelkkunna oral ..☺

  • @mahadeva......2389
    @mahadeva......2389 3 ปีที่แล้ว +4

    ശരിക്കും എന്റെ story തന്നെ

  • @aadilvlogs.1496
    @aadilvlogs.1496 3 ปีที่แล้ว +2

    Kuttikalam,pregnancy,delivery time chechi ee Paranja problem okke njanorupad face cheythu,
    Ini,..

  • @abbypublic
    @abbypublic 3 ปีที่แล้ว +5

    Nice natural talk.. Almost everyone has same feelings and life experiences 👌👌

  • @zeenathzeenu463
    @zeenathzeenu463 3 ปีที่แล้ว +5

    Purple stones enna channel und avarude motivation sooper ane

  • @digitaldiaries61
    @digitaldiaries61 3 ปีที่แล้ว +1

    Ente problevum ithokke thanne parihasavum ellam und motivation venam

  • @blackpearlzz5567
    @blackpearlzz5567 3 ปีที่แล้ว +3

    Supr..... Salute u chechi❤❤❤

  • @fathima-fidha1736
    @fathima-fidha1736 3 ปีที่แล้ว +4

    Chechinte talking bhayankara ishttayi....hats off u chechii😍🤩..more power to u🙂😎

  • @ajisha5847
    @ajisha5847 3 ปีที่แล้ว +3

    Good inspiration .Mam ina pola thana ayrunu
    Njanu childhoodil thottavadi .Ipo kura mari poyi.parihasangal kootapauthalum namma mati,but ipoyum goal vandi poradi kondu irkunu.Anikum jaykanum ana parihasichavara munil.Mam prayer chayum

  • @jasi700
    @jasi700 2 ปีที่แล้ว

    Chechiye ippo kooduthal adutharinju...😊❤️🧡💙🤍💚💜💛👍

  • @rekhanair3162
    @rekhanair3162 3 ปีที่แล้ว +4

    Truly inspiring....can relate myself with yr teenage life...

  • @sajidmett8545
    @sajidmett8545 3 ปีที่แล้ว +1

    Vallatha uru negative ayipoyi. Ead nattila ningal vallatha nadayipoyi madam. Ningal enkilum uru positive mind ulla alundallo samadanam

  • @nijinakp9135
    @nijinakp9135 3 ปีที่แล้ว +6

    Sathyama chechi, epolum eganeya, mattulavare
    Pedich nammude ishttagal nadakathe aavunnu

  • @vidyasreejith
    @vidyasreejith 3 ปีที่แล้ว +2

    This is for the first time I have heard a full speech 👍

  • @kumarsomankumarsoman792
    @kumarsomankumarsoman792 3 ปีที่แล้ว +2

    Very very super life lesson. Thank you madam. God bless you ⛪ 💕.

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 3 ปีที่แล้ว +2

    Wow, so nice to hear you speak. Keep up your head and walk like a queen. This is exactly I used to encourage my daughter. God bless you and your family. 🙏🙏❤️

  • @drgt1213
    @drgt1213 3 ปีที่แล้ว +3

    Hats off to u ❤️❤️

  • @drangle_mariyam3253
    @drangle_mariyam3253 3 ปีที่แล้ว +4

    I suffered the same things.when I used to come to India especially my cousin's used to make fun of me when I used to make spelling mistake in Malayalam

  • @parvathyparu9381
    @parvathyparu9381 3 ปีที่แล้ว +2

    Njanum convent schoolila padicheee😊

  • @chalapuramskk6748
    @chalapuramskk6748 3 ปีที่แล้ว +3

    Teasing made you to think positively and tolerated any thing patiently. That's the beginning of motivation to come up and face the challenges positively. Yes you can't makes everybody happy. go with your own way to develop yourself acording to your likes. Because you are the king or queen in you. So don't worry about the persons who criticised you. Life is one. So live acording to your choice without harming any body. As you have mentioned when you are in real difficulties You will be lone person to act. Don't expect others. If you got some one you can accept it and be thankful to them.

  • @myhobbies1198
    @myhobbies1198 3 ปีที่แล้ว +5

    Bundle of positivity 😍

  • @farsu8978
    @farsu8978 ปีที่แล้ว

    Same.. Aa chekkan athinekkal nalla penkutiye kutum😪.. Insult anu murali lokathile ettavum valiya investment ✨️.. Mattam varum😎

  • @dhanyams9474
    @dhanyams9474 3 ปีที่แล้ว +2

    Kanan sundhariii anallo

  • @sajithm8870
    @sajithm8870 3 ปีที่แล้ว

    Karanjal. Ath aswadhikkunnavar orupadunde samoohathil

  • @reenajose5528
    @reenajose5528 3 ปีที่แล้ว +1

    Nannnayittudu. Moluuuuuu.

  • @vinodiniammal125
    @vinodiniammal125 3 ปีที่แล้ว +1

    Smitha mam, you are. So great 👍👍👍

  • @saleenapv8867
    @saleenapv8867 3 ปีที่แล้ว +1

    Mam is very bold women 😍👍🏻