രക്ഷകനെ ഇങ്ങനെ ശിക്ഷിക്കരുത്! സ്കൂട്ടറിൽ നിന്ന് വീണ യുവതിയെ രക്ഷിച്ചു, പുലിവാലായി

แชร์
ฝัง

ความคิดเห็น • 2K

  • @skyland0
    @skyland0 9 หลายเดือนก่อน +1934

    ഓട്ടോയിൽ ഇട്ട് പീഡിപ്പിച്ചു എന്ന് കൂടി പറയാതിരുന്നത് ഭാഗ്യം.... ഇത്തരം നികൃഷ്ട ജന്മങ്ങൾ അതും പറയാൻ സാധ്യത ഉണ്ട്.... 😠😠😠😠😠

    • @rajeshk.p9290
      @rajeshk.p9290 9 หลายเดือนก่อน +47

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @reshmiachuthan7408
      @reshmiachuthan7408 9 หลายเดือนก่อน +6

      😃😃

    • @nishadtn2954
      @nishadtn2954 9 หลายเดือนก่อน +5

      😀😀👌😀😀😀😀👌😀😀

    • @mathewsgeorge5650
      @mathewsgeorge5650 9 หลายเดือนก่อน +7

      Perfectly right

    • @glatha6899
      @glatha6899 9 หลายเดือนก่อน +11

      Athe 100% correct

  • @skyland0
    @skyland0 9 หลายเดือนก่อน +1432

    ഉന്നത മൂല്യം ഉള്ള സ്ത്രീ ... ഇത് പോലെ ഉള്ള സ്ത്രീകൾ ഒന്നും ചാകാൻ കിടന്നാലും തിരിഞ്ഞ് നോക്കരുത്.... 😡😡😡😡😡😡😡😡

    • @rajeshk.p9290
      @rajeshk.p9290 9 หลายเดือนก่อน +35

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @lookayt6614
      @lookayt6614 9 หลายเดือนก่อน

      ​@@rajeshk.p9290Tholi Parnj Verunvare Chevik Noki Kodknan

    • @amosvlogs6723
      @amosvlogs6723 9 หลายเดือนก่อน +26

      എന്റെ ഹസ്ബൻഡ് കാണിച്ചുകൊടുക്കണം വാർത്ത...മറ്റുള്ളവരെ താങ്ങി pidikal ഇച്ചിരി കൂടുതലാ 🤨🤨

    • @amruthapradeep
      @amruthapradeep 9 หลายเดือนก่อน

      ഇനിയും ഇവൾക്കു അപകടം ഉണ്ടാകും. ആരും ഇവളെ നോക്കുകപോലും ചെയ്യരുത്. ഇവളൊരു സ്ത്രീ ആണോ? ഇവളുടെ മോന്ത ഒന്ന് കാണാമായിരുന്നു.

    • @roslinreji6099
      @roslinreji6099 9 หลายเดือนก่อน +30

      പെണ്ണിന്റെ വിലകളയാൻ ഓരോന്നിറങ്ങികോളും

  • @user-xi8kc5wu4z
    @user-xi8kc5wu4z 9 หลายเดือนก่อน +100

    സത്യമറിയാതെ ആരെയും പഴിയ്ക്കരുത് രക്ഷകനായി വരുന്നവരെ അപരാധം പറയരുത് അതാണ് ഏറ്റവും വലിയ ചതി... ഇൗ സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏😢

  • @jaleelp217
    @jaleelp217 9 หลายเดือนก่อน +37

    വാടക വാങ്ങാതെ സ്വന്തമായി വാടകക്ക് ഓട്ടോ എടുത്ത് ഓടുന്ന അനീസിന്ന് ഒരു ഓട്ടോ കഴിയുമെങ്കിൽ വാങ്ങി കൊടുക്കൂ പ്രേകഷകരെ. അതാവട്ടെ ഇയാൾക്ക് ഈ ലോകത്തിന് നൽകാൻ കഴിയുന്ന അംഗീകാരം

  • @shanavas59
    @shanavas59 9 หลายเดือนก่อน +1558

    പൈസക്കുവേണ്ടിയല്ലേ പാവം 😢 അടുത്ത പ്രാവശ്യം ലോറിയുടെ മുന്നിലേക്ക് ചാടട്ടെ അമർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🏻😅😂

  • @Homei_skills1033
    @Homei_skills1033 9 หลายเดือนก่อน +1299

    പാവം അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ....ആ പെണ്ണിന് ഇതിലും വലുത് വരാനുണ്ടാവും,അപ്പോൾ ഇൻഷുറൻസ് കിട്ടിക്കോളും

    • @somanachari6032
      @somanachari6032 9 หลายเดือนก่อน +13

      100%

    • @rajeshk.p9290
      @rajeshk.p9290 9 หลายเดือนก่อน +18

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @muhammedmansoorka7718
      @muhammedmansoorka7718 9 หลายเดือนก่อน +22

      ഇതിൽ നിന്ന് എന്ദ് മനസ്സിലായി വീണ പെണ്ണിനെ രക്ഷിക്കരുദ് എന്ന്..
      അവരുടെ കൂടെ ഏമാനുമാറും ഉണ്ടാകും

    • @Misty559
      @Misty559 9 หลายเดือนก่อน +1

      വീഴ്ച കാണുമ്പോൾ ആ പെണ്ണ് ഓടിച്ച വണ്ടി വീഴുന്നതിന് മുമ്പ് ചെറുതായി ഓട്ടോയിൽ തട്ടിയിട്ടാണോ വീണത് എന്നൊരു സംശയം? cctv യിൽ കാണുന്നതിന് മുന്നേ.. അല്ലാതെ വെറുതെ ആ പെണ്ണ് പറയുമോ ഓട്ടോ ഇടിച്ചു എന്ന്?.. Something phishy 🤔

    • @sajeevpk2121
      @sajeevpk2121 9 หลายเดือนก่อน +2

      ബന്ധുക്കൾക്ക്😂😂

  • @moonwalker759
    @moonwalker759 9 หลายเดือนก่อน +83

    നഷ്ടപരിഹാരവും കള്ള കേസിനും തക്കതായ ശിക്ഷ കൊടുക്കണം 🙏

    • @jollyannie
      @jollyannie 9 หลายเดือนก่อน

      Yes

    • @badushan123
      @badushan123 9 หลายเดือนก่อน +6

      ഇന്ത്യൻ നിയമം പുളുത്തും..
      അവൾ റാങ്ക് ഹോൽഡർ ആവും.. സ്മാർട്ട്‌ ഗേൾ ആവും..
      😮

  • @alwinsalphons8129
    @alwinsalphons8129 9 หลายเดือนก่อน +17

    അനീഷിന്റെ സന്മനസ്സിന് നന്ദി.അനീഷിനെ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @johnkuttygeorge5859
    @johnkuttygeorge5859 9 หลายเดือนก่อน +528

    ജീവിച്ചിരിക്കാൻ അർഹതയില്ലാതിരുന്ന ആ സ്ത്രീയെ ജീവിതത്തിൽ ഇനി ഒരാളും സഹായിക്കരുത്

    • @rajeshk.p9290
      @rajeshk.p9290 9 หลายเดือนก่อน +3

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @CHING_CHUN......
      @CHING_CHUN...... 9 หลายเดือนก่อน

      ​@@rajeshk.p9290 ഇനി ഒരിക്കലും ആരെയും രക്ഷിക്കൻ പോകില്ലല്ലോ

    • @varunrajm5290
      @varunrajm5290 9 หลายเดือนก่อน +2

      ❤❤❤❤poorimmole😂😂😂😂

    • @kriz2281
      @kriz2281 9 หลายเดือนก่อน

      ​@@CHING_CHUN......itanu problem bro.... accident Aya arum mind akkandu povum

    • @sajusaju4968
      @sajusaju4968 9 หลายเดือนก่อน

      വളരെ നല്ല മെസ്സേജ് 👍🏻.

  • @gowdamannatarajan1092
    @gowdamannatarajan1092 9 หลายเดือนก่อน +497

    സഹോദരാ ❤❤❤. നന്ദികേട് കാണിച്ച ആ പാഴ്ജന്മം ദുഷ്ടസ്ത്രീ

    • @rajeshk.p9290
      @rajeshk.p9290 9 หลายเดือนก่อน +6

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

    • @njr8800
      @njr8800 9 หลายเดือนก่อน +2

      Respect Women 😏🤌☕

    • @amalrajpc2876
      @amalrajpc2876 9 หลายเดือนก่อน

      ​@@njr8800respect human 🥴🥴

    • @user-df3qn4hv8j
      @user-df3qn4hv8j 9 หลายเดือนก่อน +1

      ​@@njr8800😂😂😂 avan respect cheythathu konda e news,,, odu oolea

    • @njr8800
      @njr8800 9 หลายเดือนก่อน +1

      @@user-df3qn4hv8j ath thannayaa marapotta paranjath.
      Just troll enthan ennu polum manassilakathe evidunnu varunnedy

  • @asharafalialikkal5590
    @asharafalialikkal5590 9 หลายเดือนก่อน +2

    ഇത് പോലുള്ള നന്ദി കെട്ട ഡാഷ് കൾ, കാരണമാണ് ജനങ്ങൾ അപകടം കാണുമ്പോൾ മുഖം തിരിച്ചു നടക്കുന്നത്

  • @JoJo-ly8qg
    @JoJo-ly8qg 9 หลายเดือนก่อน +66

    ഇത് കൊണ്ടൊക്കെയാണ് നമ്മുടെ നാട് നന്നാകാത്തെ... അപകടം നടന്നാലും ആരെയും രക്ഷപെടുത്താൻ തോന്നത്തതും...😮

  • @thomasutube1
    @thomasutube1 9 หลายเดือนก่อน +667

    വ്യക്തമായ ദൃശ്യങ്ങൾ ഉള്ളതുകൊണ്ട് ഡ്രൈവറെ ചതിക്കുവാൻ നോക്കിയതിനു പോലീസ് അവരുടെ പേരിൽ കേസ് എടുക്കേണ്ടതാണ്. പക്ഷേ, ഒന്നും സംഭവിക്കില്ല.
    അഭലകൾ അല്ലേ? സഹായിക്കയുവാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും.
    പ്രത്ത്യേകിച്ചും യുവതികൾ ആയാൽ.
    ഇൻഷുറൻസ് കിട്ടുവാൻ ഉള്ള idea പറഞ്ഞ് കൊടുത്തു ആശുപത്രി ജീവനക്കാരൻ സഹായിച്ചിട്ടുണ്ടാകും.
    പോലീസ് സഹായിച്ചു.
    യുവതിയുടെ പേര് പറയാതെ മാതൃഭൂമി സഹായിച്ചു.
    സഹായികളുടെ എണ്ണം ഇനിയും കൂടും.

    • @user-vv9qz2vq2o
      @user-vv9qz2vq2o 9 หลายเดือนก่อน +18

      Bloody privilege...😥

    • @rejinsam9809
      @rejinsam9809 9 หลายเดือนก่อน +5

      💯

    • @THOMASTHOMAS-ug4ec
      @THOMASTHOMAS-ug4ec 9 หลายเดือนก่อน

      Police. Paranjittu. Aanu. Sthree paraniathu..autokarentey kayil ninnu Paisa ADICHU MATTAN..poottiley pl madhyamangalku athu parayan dhayrom. Illa

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 9 หลายเดือนก่อน +31

      എന്ത് കൊണ്ട് കുറ്റം കൃത്യം ചെയ്ത യുവതികളുടെ പേര് വരാത്തത്
      മീതെ സൂചിപ്പിച്ച സ്ത്രീയുടെ പേരിൽ പോലീസ് കേസ് എടുക്കേണ്ടതല്ലെ

    • @sss7508
      @sss7508 9 หลายเดือนก่อน

      Ee case il auto driver complaint koduthale case edukkan pattu.
      Ini police ayi chernn auto driver ine kudukan sremichenn media parayan ulla Karanam Street ude mozhi rekhapeduthiyath anu.
      Ee mozhi valare important anu. Police inu ith eduthe pattuvollu ethra kallam anelum. Ini aa auto driver ee case complaint koduthal(Kalla case kodukan sremichu enn) ithe mozhi anu aa stree kk ethire ulla eka teliv, Kalla case kodukan sremichu ennathin.
      FIR ittathin sheshame aneshwanam start cheyyan pattu. Iyal veruthe oral enne kollan sremichu enn paranjalum police fir idum, ennitte aneswanam arambhiku. Ath police il accountability undakkan anu. Athinte peril mathram police kutta parayunnath seri alla.
      Media : a stree ude per ipo media kk upayogikkan pattumo enn ariyilla. Auto driver paradi koduthirunne enthayalum pattum. Pakshe a stree ude per media paranjathin shesham aval police Chenn complaint cheythu, privacy peril. Auto driver ipozhum avalk ethire paradi kodukan tayaralla engil media kudungum.

  • @sarunpadippura
    @sarunpadippura 9 หลายเดือนก่อน +206

    എന്ത് കൊണ്ട് യുവതിയുടെ പേര് പറയുന്നില്ല 🤔🤔🤔 അവർക്ക് മാത്രം അല്ല ആണുങ്ങൾക്കും ഉണ്ട് അഭിമാനം ഇങ്ങനെ ഉള്ള വാർത്ത കൊടുക്കുമ്പോൾ അത് കൂടി ഓർത്താൽ നല്ലത് 😊😊😊

    • @sumanajayaraj435
      @sumanajayaraj435 9 หลายเดือนก่อน

      Paisa kittananu ithu chest hath engil avalkku veered panic yayirunnu nallathu matte thu kayyil thanneyilla athu kondulla pani labdanum aanu

    • @navasp1292
      @navasp1292 9 หลายเดือนก่อน +1

      അവളെ ഫോട്ടോ കാണിക്കു

    • @JRX900
      @JRX900 9 หลายเดือนก่อน

      Athe

    • @nalinijohnsi4319
      @nalinijohnsi4319 3 หลายเดือนก่อน

      Aa sathanatthinte peru parayanam

  • @carasheed
    @carasheed 9 หลายเดือนก่อน +16

    അനീഷിന്റെ മനോവേദനക്കും പ്രയാസത്തിനും ആ സ്ത്രീ നഷ്ടപരിഹാരം നൽകണം.

  • @nizamudeen.nizamudeen9355
    @nizamudeen.nizamudeen9355 9 หลายเดือนก่อน +12

    നല്ല മനസ്സുള്ളവർക്ക് എന്നും ദൈവം കൂടെ ഉണ്ടാകും ❤

  • @tigervinu3635
    @tigervinu3635 9 หลายเดือนก่อน +261

    അവൾ അവിടെ കിടന്നു ചാകട്ടെ എന്ന് വിചാരിക്കാത്തതിന് കിട്ടിയ കൂലി 😢

    • @BlastersFC
      @BlastersFC 9 หลายเดือนก่อน +6

      സ്വഭാവം അറിഞ്ഞിട്ടു രക്ഷിക്കാം എന്ന് വിചാരിക്കാൻ പറ്റില്ലല്ലോ

    • @njr8800
      @njr8800 9 หลายเดือนก่อน +1

      അനുവാദം ഇല്ലാതെ അ സ്ത്രീയെ thottathin ഉള്ള കേസ് വരാൻ ഉണ്ട്

    • @varunrajm5290
      @varunrajm5290 9 หลายเดือนก่อน

      ❤❤❤❤

  • @DARK-pt9ru
    @DARK-pt9ru 9 หลายเดือนก่อน +73

    ഇതിലും വലിയ ഒരു അപകടം നേരുന്നു ............ ആ സ്ത്രീക്ക് ആദരാഞ്ജലികൾ .......

  • @Sc-ht4qg
    @Sc-ht4qg 9 หลายเดือนก่อน +11

    അനീഷ് ദൈവം നിങ്ങളെയും കുടുംബത്തെയും രക്ഷിക്കേട്ട ആമീൻ 🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @user-od4pi4zh3q
    @user-od4pi4zh3q 9 หลายเดือนก่อน +7

    നന്മയുടെ നിറകുടമായ ആ ശ്വാനപുത്രിയെ കാണാൻ കൊതിയാവുന്നു 🙏🏼

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 9 หลายเดือนก่อน +183

    ഇതുകൊണ്ടാ ആരും രക്ഷാ പ്രവർത്തനം ചെയ്യാത്തത് 😮

    • @jollyrajan5956
      @jollyrajan5956 9 หลายเดือนก่อน +1

      💯✔️

    • @amruthapradeep
      @amruthapradeep 9 หลายเดือนก่อน

      അടുത്ത അപകടത്തിൽ നീ കൊല്ലപ്പെടും. അല്ലെങ്കിൽ ദൈവം നിന്നെ കൊല്ലും.

  • @jacobcg7008
    @jacobcg7008 9 หลายเดือนก่อน +63

    ആ സ്ത്രീക്കെതിരെ കേസെടുക്കണം

  • @satheeshkumarcr4011
    @satheeshkumarcr4011 9 หลายเดือนก่อน +1

    ഞാനും ഓട്ടോ ഡ്രൈവറാണ്.ഈ നന്ദികേട് കാണുമ്പോൾ എങ്ങനെയാണ് ഇനി സഹായിക്കാൻ തോന്നുന്നത്..? എന്തായാലും ഒരു കാര്യത്തിൽ അയാൾ ഭാഗ്യവാനാണ് ഓട്ടോയിലിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ..?

  • @sajusaju4968
    @sajusaju4968 9 หลายเดือนก่อน +1

    സ്ത്രീക്ക് കൂട്ട് നിന്ന പോലീസ്‌കാർ ,, ഓട്ടോ ഡ്രൈവർന്റെ സ്ഥാനത്തു സി സി ടി വി യെ പറ്റി ചിന്തിക്കാത്ത ഒരാൾ ആയിരുന്നേൽ അയാളുടെ കുടുംബത്തിന് എല്ലാം നഷ്ടം ആകുമായിരുന്നു ഓട്ടോ ഡ്രൈവർ ഉണർന്നു പ്രവർത്തിച്ചത് കൊണ്ട് അയാൾ രക്ഷപെട്ടു. സാധാരണ ബോംബയിൽ കണ്ടു വരുന്നതാണ്. എല്ലാ കൊള്ളരുതായ്മക്കും കൂട്ട് പോലീസ്കാർ ആണ്. ഇത് കണ്ടു ഇനി ആർക്കേലും ഒരു നന്മ ആരേലും ചെയ്യുമോ. എങ്കിലും നമ്മളിൽ ഉള്ള നന്മ വറ്റാതിരിക്കട്ടെ. അനീഷ് ഡ്രൈവർനു ഒരു ബിഗ് സല്യൂട്ട് 🙏🙏🙏

  • @nathanahmed6469
    @nathanahmed6469 9 หลายเดือนก่อน +69

    ആ സ്ത്രീയുടെ മുഖം കാണിക്കാമായിരുന്നു അടുത്ത പ്രാവശ്യം രക്ഷിക്കാൻ പോകുന്നവർ എങ്കിലും രക്ഷപെടട്ടെ!!💀

    • @90sthegoldenera84
      @90sthegoldenera84 9 หลายเดือนก่อน +4

      അയ്യോ പ്രതി ആണുങ്ങൾ ആണെങ്കിലേ മുഖം ഒക്കെ കാണിക്കൂ... സ്ത്രീത്വം ഉടഞ്ഞു പോവില്ലേ

    • @habeebapattanath5149
      @habeebapattanath5149 9 หลายเดือนก่อน

      Athe

  • @fv3157
    @fv3157 9 หลายเดือนก่อน +183

    ഇത്തരം ശപിക്കപ്പെട്ട ജന്മങ്ങൾ മറ്റുള്ളവരെ കെണിയിൽ വീഴ്ത്താൻ ശ്രമിക്കും, നന്മയുള്ളവരെ ദൈവം ശത്രുവിന്റെ കെണിയിൽ നിന്ന് രക്ഷിക്കും

    • @bhagathmohan7888
      @bhagathmohan7888 9 หลายเดือนก่อน +1

      Kollallo... aaa dhyvam...😂😂😂

  • @biju5057
    @biju5057 9 หลายเดือนก่อน +2

    പ്രിയ സുഹൃത്ത് അനീഷേ ഞാൻ കോഴിക്കോട് ഉള്ള ഒരു ഓട്ടോ ഡ്രൈവറാണ് ദൈവം നിങ്ങളുടെ കൂടെയുണ്ട് അതുകൊണ്ടാണ് ഈ ന്നറിയ പണിയെടുത്ത ആ ചേച്ചിയെ നിങ്ങൾ രക്ഷിച്ചതിൽ നിങ്ങൾ കുടുങ്ങാത്തത് .ദൈവം നിങ്ങളുടെ കൂടെയുണ്ട് ഇനിയും ഒരുപാട് ആളുകളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ദൈവം നിങ്ങൾക്ക് തന്നതാണ് ആ വീഡിയോ ഇതുപോലെത്തെ നല്ല സൽകർമ്മങ്ങൾ ചെയ്യാന് ദൈവം നിങ്ങൾക്ക് എല്ലാ അനുഗ്രഹം നൽകട്ടെ

  • @NoushadNoushu-oj8xz
    @NoushadNoushu-oj8xz 9 หลายเดือนก่อน +2

    ആ പെണ്ണിന്റെയും പേര് പുറത്ത് വിടു..... അവളെ ജനങ്ങൾ അറിയട്ടേ..... അനീഷ് നിങ്ങൾ ദൈവതുല്യമാണ് നിങ്ങൾ ക്കു നല്ലതേ വരൂ... 🙏🙏

  • @raviprakash8394
    @raviprakash8394 9 หลายเดือนก่อน +162

    പ്രിയ അനീഷ്,
    ദൈവം താങ്കളെ കൈവിടില്ല, ഒരു ജീവൻ രക്ഷിച്ച സഹോദരാ താങ്കളുടെ കൂടേ ദൈവം ഉണ്ടാകും🥰🥰🙏🙏

    • @unnikrishnanvcunni
      @unnikrishnanvcunni 9 หลายเดือนก่อน +2

      ഒരു ദൈവവും സഹായിക്കാത്ത ധാരാളം പേർ ഉണ്ട്. ഇന്നത്തെ കാലത്ത് ദൈവം സി.സി.ടി.വിയായി അവതരിച്ചതാവാം.

    • @rahmathk-ze8dj
      @rahmathk-ze8dj 9 หลายเดือนก่อน

      അദ് കൊണ്ട് അവിടെ ക്യാമറ ഉണ്ടായി 🤲

    • @Maxpayne_zxzx
      @Maxpayne_zxzx 9 หลายเดือนก่อน +1

      Daivathinte andi ezhnet poda

  • @underworld2770
    @underworld2770 9 หลายเดือนก่อน +759

    ഈ സംഭവത്തിൽ അനീഷിനു മാത്രമേ പേരുള്ളൂ.... യുവതിക്ക്പേരില്ല 😀😄

    • @harishenoi2169
      @harishenoi2169 9 หลายเดือนก่อน +92

      അയ്യോ സ്ത്രീ ത്തതെ അപമാനിക്കല്ലെ

    • @lookayt6614
      @lookayt6614 9 หลายเดือนก่อน +4

      ​@@harishenoi2169Avlde k🔥

    • @ShakkirHussain-wz6bs
      @ShakkirHussain-wz6bs 9 หลายเดือนก่อน +1

      😂😂😂

    • @santharosemala1043
      @santharosemala1043 9 หลายเดือนก่อน +3

      അതേ

    • @Ghostleft
      @Ghostleft 9 หลายเดือนก่อน +56

      ... പേരില്ല , മുഖമില്ല , സ്ഥലമില്ല ... പ്രേതം ആണ്... പ്രേതം 😂

  • @sathibaij5295
    @sathibaij5295 9 หลายเดือนก่อน +3

    വർഷങ്ങൾക്കുമുൻപ് ഗുരുവായേയൂരിൽ തൊഴാൻ പോയപ്പോൾ ഒരു പള്ളീലച്ചൻ ഞങ്ങളോട് ചെയ്തതും ഇതുതന്നെ. വീഴുന്നത് കണ്ടു പൊക്കിയെടുത്തു ഹോസ്പിറ്റലിലും കൊണ്ടാക്കി ഷുഗർ ആയതുകൊണ്ട് കഴിക്കാൻ എന്തെങ്കിലും വേണമെന്ന് പറഞ്ഞ അച്ഛന് അതും വാങ്ങികൊടുത്തു. Dr. നെ കണ്ടുകഴിഞ്ഞു അച്ഛന്റെ നിറം പാടെ മാറിയെന്നു mathramalla പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഫോണിൽ സംസാരിച്ചുംകൊണ്ട് ബൈക്ക് ഓടിച്ചസ്തിനാലാണ് വീണു കൈ ഒടിഞ്ഞത്. അതിന്റെ ചെലവ് രക്ഷിച്ച njangalkkayi😢

  • @josephrex2673
    @josephrex2673 9 หลายเดือนก่อน +3

    വളരെ വിഷമിച്ചുകാണും അനീഷ്, ഇനി ഇതുപോലെ ഒരു സഹായം ആർകെങ്കിലും ചെയ്യാൻ അദ്ദേഹം മുതിരുമോ

  • @RaviPuthooraan
    @RaviPuthooraan 9 หลายเดือนก่อน +54

    ഒട്ടുമിക്ക Lady Riders and Drivers ഇങ്ങനെ തന്നെ ആണ്.... അവരുടെ തെറ്റ് അവർ സമ്മതിക്കില്ല.... അതിന് പുറത്ത് Women Card എടുത്ത് ഇടുകയും ചെയ്യും.... നിയമവും നാട്ടുകാരും അവർക്കൊപ്പം ആണ് എന്ന ഒരുതരം Cheap Confidence ആണ് മിക്ക Lady riders and drivers നും....

  • @renjithpm3686
    @renjithpm3686 9 หลายเดือนก่อน +42

    അവരുടെ ഫോട്ടോ കൂടി കാണിക്കണം. എങ്കിലെ ഇനി അവർ വീഴുമ്പോൾ സാധാരക്കാരൻ അവരെ രക്ഷിക്കാൻ നോക്കാതെ രക്ഷപ്പെടുകയുള്ളൂ.റോഡിൽ അപകടത്തിൽ പെട്ട നായയെ രക്ഷിച്ചാൽ അത് ഇതിലും കൂടുതൽ നന്ദി കാണിക്കും. രക്ഷിക്കുന്നവനെ ഒരിക്കലും തിരിച്ച് കടിക്കില്ല.

  • @passion4503
    @passion4503 9 หลายเดือนก่อน +4

    ആ സ്ത്രീക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം.

  • @renjithviswambaran5722
    @renjithviswambaran5722 9 หลายเดือนก่อน +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഓട്ടോ ചേട്ടനെ. 💕💕

  • @bijuvrgs
    @bijuvrgs 9 หลายเดือนก่อน +108

    എന്തുകൊണ്ട് അവരുടെ പേരുവിവരങ്ങൾ നിങ്ങൾ പറയുന്നില്ല?

    • @production_art
      @production_art 9 หลายเดือนก่อน

      Because she was a girl

    • @KICHUSWORLD
      @KICHUSWORLD 9 หลายเดือนก่อน +13

      Equality😂pennale😊

  • @ashrafvsry5613
    @ashrafvsry5613 9 หลายเดือนก่อน +455

    ഇതിൽ പോലിസിനും പിഴച്ചില്ലേ, എപ്പോഴും സ്ത്രീകളായിരിക്കും ഇര എന്ന സങ്കൽപ്പം എന്ന സങ്കൽപം മാറേണ്ടിയിരിക്കുന്നു

    • @ljohnz9333
      @ljohnz9333 9 หลายเดือนก่อน +10

      പോലീസും സ്ത്രീ ആയിരിക്കും 😂

    • @manojann2278
      @manojann2278 9 หลายเดือนก่อน

      Satyam

    • @raw_reactions_
      @raw_reactions_ 9 หลายเดือนก่อน

      അയ്യോ.... ഊമ്പിത്തരത്തിനും ന്യായീകരണം

    • @tigervinu3635
      @tigervinu3635 9 หลายเดือนก่อน

      Sathyam

  • @sreebishn3840
    @sreebishn3840 9 หลายเดือนก่อน +4

    അവളുടെ പേരും ഫോട്ടോവും കാണിക്കണം പെണ്ണിന് മാത്രം ആണോ ഇവിടെ നിയമം... അവൾ നന്നാവില്ല എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു നിർത്തുന്നു 😡😡😡

  • @_India853
    @_India853 9 หลายเดือนก่อน +4

    ഇതിൽ, ചാനല്കാർക്ക് ചെയ്യാൻ പറ്റുന്ന ഒന്നുണ്ട്.... ദയവായി, ആ ജുവതിയുടെ തിരുമോന്ത ഒന്ന് നാട്ട്കാരുടെ മുമ്പിൽ പ്രദർശിപ്പിക്കുക 🤗🤗🤗

  • @leomessi-jf1hz
    @leomessi-jf1hz 9 หลายเดือนก่อน +62

    പോലിയാടിമോളെ എന്നല്ലാതെ വിളിക്കാൻ വേറെ വാക്കുകൾ ഇല്ല 🤬

  • @saburaghavan5361
    @saburaghavan5361 9 หลายเดือนก่อน +483

    എന്തുകൊണ്ടാണ് ഓരോരുത്തർ വഴിയിൽ പോലീസ് വരുന്നത് വരെ കിടക്കേണ്ടി വരുന്നത് 😢

  • @noushadnoushad188
    @noushadnoushad188 9 หลายเดือนก่อน +3

    ഇത് എന്തൊരു ജന്മം ഇതിനെ രക്ഷിക്കേണ്ടായിരുന്നു പാവം ആ മനുഷ്യൻ രക്ഷപെട്ടല്ലോ ഭാഗ്യം

  • @vishnuthettath6206
    @vishnuthettath6206 9 หลายเดือนก่อน +1

    എനിക്കും ഉണ്ടായിക്ക് ഈ അനുഭവം: ഞങ്ങളുടെ കൊയിലാണ്ടി റൂട്ടിൽ ഓടുന്ന ബസിനു മുന്നിൽ ഒരു ബൈക്ക് യാത്രക്കാരൻ പോസ്റ്റിനു പോയി ഇടിച്ചു... ബസിലെ യാത്രക്കാരൻ ആയിട്ട് ഞാനും ഉണ്ടായിരുന്നു.. അതിലെ ഡ്രൈവർ ചേട്ടൻ എനിക്ക് അറിയാവുന്ന ആൾ ആയിരുന്നു, ചേട്ടായി പറഞ്ഞപ്പോൾ ഞാനും ബസിലെ ഒരു യാത്രക്കാരനും കൂടെ ആളിനെ എടുത്തു ഹോസ്പിറ്റൽ കൊണ്ട് പോയി... ഡോക്ടർ ചോദിച്ചപ്പോൾ പോസ്റ്റിനു പോയി ഇടിച്ചതാ എന്നു ആ മാന്യവെക്തി പറഞ്ഞു... എന്നാൽ പിന്നീട് പോലീസ് വന്നപ്പോൾ ബസ് തട്ടി എന്നാക്കി...
    പിന്നീട് ഞങ്ങൾ തന്നെ ബസിനു വേണ്ടി സാക്ഷി പറയാൻ സ്റ്റേഷനിൽ കയറേണ്ടി വന്നു ... വാക്കിൽ പറഞ്ഞിട്ട് ഇൻഷുറൻസ് അതികം ലഭിക്കുവൻ ആണെന്ന് അറിഞ്ഞു പിന്നെ..
    (പോലീസ് ആ മാന്യവെക്തിക്ക് വേണ്ടി മൊഴി മാറ്റുവാൻ ഒരുപാട് ശ്രെമിച്ചു,)

  • @shankokkathodu2131
    @shankokkathodu2131 9 หลายเดือนก่อน +206

    പാവം കുട്ടി ഇൻഷുറൻസ് കിട്ടിയില്ല 😢😢😢 അടുത്ത പ്രാവശ്യം കുട്ടിക്ക് കിട്ടിയില്ലെങ്കിലും വീട്ടുകാർക്ക് ഇതിലും വലുത് കിട്ടട്ടെ🙏🙏🙏

    • @shajimon140
      @shajimon140 9 หลายเดือนก่อน +3

      ആ സ്ത്രീക്ക് എതിരെ കേസ് കൊടുക്കണം.

    • @shankokkathodu2131
      @shankokkathodu2131 9 หลายเดือนก่อน +1

      @@shajimon140 തീർച്ചയായും👏👏

    • @MuhammadAtheer-hd4lg
      @MuhammadAtheer-hd4lg 9 หลายเดือนก่อน +2

      ലോറി കയറി ചാവും 🙏🙏🙏🙏🙏

    • @hanapk948
      @hanapk948 9 หลายเดือนก่อน

      🤲

  • @shjukp6039
    @shjukp6039 9 หลายเดือนก่อน +87

    മരണത്തിൽനിന്നും ജീവിതത്തിലേക്ക് ഒരു ചാൻസ് കിട്ടിയതിനു ആ പാപത്തിനോട് നന്ദി പറയുന്നതിന് പകരം ആ ദൈവദൂതന് എതിരെ തിരിഞ്ഞ ആ പൊന്നുമോൾക്ക് ഇനി ഒരു ചാൻസ് നൽകല്ലേ എന്ന് 🙏🙏🙏

  • @ROCK-........
    @ROCK-........ 9 หลายเดือนก่อน +3

    ആ സ്ത്രീയുടെ പേരും ഫോട്ടോയും കൊടുക്കണമായിരുന്നു....
    എങ്കിൽ മാത്രമെ ഈ പേരില്ലാത്ത സ്ത്രീ അപകടം സംഭവിക്കുമ്പോൾ ആളുകൾ രക്ഷിക്കാതിരിക്കുകയുള്ളൂ...
    കേസ് തെളിഞ്ഞതിന് ശേഷം അവളെ ഹോസ്പിറ്റലിൽ നിന്ന് എടുത്ത് ആ റോഡിൽ തന്നെ അത് പോലെ കൊണ്ട് വിടണമായിരുന്നു...
    ഒരാളും തിരിഞ്ഞു നോക്കരുത്......... 😠😠

  • @melbinphilph7878
    @melbinphilph7878 9 หลายเดือนก่อน +1

    ഇന്ന് എന്റെ മുന്നിൽ പോയ സ്കൂട്ടറിൽ നിന്നും ഒരു യുവതി വീണു. കരുനാഗപ്പള്ളിയിൽ വച്ചു ഞാൻ ചവിട്ടി നിർത്തിയത് കൊണ്ട് രക്ഷപെട്ടു..

  • @rachanaremy6590
    @rachanaremy6590 9 หลายเดือนก่อน +96

    പാവം ചേട്ടൻ 😭, സത്യം എക്കാലവും വിജയിക്കട്ടെ 🙏

    • @athulpmenon9573
      @athulpmenon9573 9 หลายเดือนก่อน

      "I will never help a woman " എന്ന് instagram ഇൽ ഞാൻ പലപ്പോഴും comment കൾ ഇടാറുള്ളത്തിന്റെ കാരണം ഇതാണ്.Indian criminal laws are against men, just remember the false accusation in movie "അയാൾ കതയെഴുതുകയാണ് ",why do we men face all these negativities. Women are strong enough, they can help themselves

    • @90sthegoldenera84
      @90sthegoldenera84 9 หลายเดือนก่อน

      പെണ്ണുങ്ങൾ സ്വയം രക്ഷപെടുക.. ആണുങ്ങളെ കുഴിയിൽ ചാടിക്കാതെ

  • @thoma02games
    @thoma02games 9 หลายเดือนก่อน +144

    ആ സ്ത്രീക്ക് എതിരെ കേസ് എടുക്കണം, തെളിവ് ഇല്ലതെ കേസ് എടുത്ത പോലീസുകാർക്കെതിരെയും നടപടി വേണം അല്ലെങ്കിൽ ഇനി ആരും തിരിഞ്ഞു നോക്കാതെ ഒരുപാട് ജീവനുകൾ നഷ്ടപ്പെടും

  • @Haywares195
    @Haywares195 9 หลายเดือนก่อน +8

    The SP of Alappuzha should take up this case seriously and punish the policemen concerned who supported the lady without any valid proof.

    • @mynewaccount7320
      @mynewaccount7320 9 หลายเดือนก่อน

      Policinte karthavyamenthanennu iniyenkilum trainingil patippichukoode.

  • @ArunArun-li6yx
    @ArunArun-li6yx 9 หลายเดือนก่อน +36

    ഇതുകൊണ്ട് തന്നെയാണ് വാഹനാപകടം സംഭവിക്കുമ്പോൾ പരിക്കേറ്റവരേ കൊണ്ടുപോകാൻ ഒരു വാഹന ഉടമയും തയ്യാറാകാത്തത് . റോഡിൽ ചോര വാർന്നു കിടക്കുകയാണെങ്കിൽപോലും ആരും തിരിഞ്ഞു നോക്കില്ല എന്തുകൊണ്ട് . വാതി പ്രതിയാകും എന്ന ഭയം തന്നെ . അത് സത്യവുമാണ് . ഇങ്ങനെ വാതി പ്രതിയായ ധാരാളം സംഭവങ്ങൾ ഉണ്ടായീട്ടുമുണ്ട് .

    • @Haywares195
      @Haywares195 9 หลายเดือนก่อน

      വാദി

  • @arash4805
    @arash4805 9 หลายเดือนก่อน +41

    ദയവായി അവളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുക

  • @justinjoseph9225
    @justinjoseph9225 9 หลายเดือนก่อน +60

    അപകടക്കത്തിൽ പെടുന്നത് സ്ത്രീകളാണെങ്കിൽ ആണുങ്ങൾ രക്ഷപെടുത്തരുത്. പെണ്ണുങ്ങൾ രക്ഷപെടുത്തട്ടെ..!

    • @Wiela4015
      @Wiela4015 9 หลายเดือนก่อน +2

      Yes. 2023 ആയി. Woman are strong and independent. They don't need men help.

    • @kalathankom6674
      @kalathankom6674 9 หลายเดือนก่อน

      😂

  • @asifkalpaka6572
    @asifkalpaka6572 9 หลายเดือนก่อน +38

    ആ യുവതിയൊക്കെ ഈ കോലം ആണെങ്കിൽ ആ യുവതി റോഡിൽ തന്നെ കിടക്കണം
    സഹോദരന്റെ നല്ല മനസ്സുകൊണ്ട്
    രക്ഷാപ്രവർത്തനം ചെയ്തപ്പോൾ
    ഇതാണ് ആ സഹോദരന് കിട്ടിയ കൂലി പിന്നെ എങ്ങനെയാണ് ജനങ്ങൾ അപകടത്തിൽ പെട്ടവരെ രക്ഷിക്കുക

  • @stt5410
    @stt5410 9 หลายเดือนก่อน +29

    ആ വേശ്യ പെണ്ണിനെയും കുടുംബത്തെയും അവരുടെ നാട്ടുകാർ ഒറ്റപ്പെടുത്തണം... ആ കുടുംബം ചാവാൻ കിടന്നാൽ പോലും ഒരിറ്റു വെള്ളം കൊടുത്തു സഹായിക്കരുത്

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 9 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ കോണോത്തിലെ ചില നിയമങ്ങൾ😮 എങ്ങനെയുണ്ട്??? പല കേസുകൾക്കും തെളിവ് ഉണ്ടായിക്കൊണ്ടിരുന്ന ,പല ഏമാൻമാരുടെയും കൊള്ളരുതായ്മകൾ പുറംലോകത്ത് എത്തിച്ചു കൊണ്ടിരുന്ന ,ഒരു കെഎസ്ആർടിസിക്കാരൻ മനപ്പൂർവ്വം ഒരു ഇരുചക്ര വാഹനക്കാരനെ ഒരു ലോറിയുമായി ഞെരുക്കി കൊന്നതും പുറത്തുവന്നത് ഹെൽമറ്റ് ക്യാമറയിലൂടെ ആയിരുന്നു ,,,, അത് വരെ നിരോധിച്ചു ,,,,,,

  • @pbsalammannar1403
    @pbsalammannar1403 6 หลายเดือนก่อน +1

    പ്രിയ അനീഷ്, ഈ അനുഭവം നിങ്ങളെ വല്ലാതെ വിഷമിപ്പിച്ചു. പക്ഷെ ഇതിന്റെ പേരിൽ നിങ്ങളുടെ വലിയമനസ്സിൽ സഹായം അർഹിക്കുന്നവർക്ക് എത്തിക്കുക തന്നെ വേണം.. പണ്ട് എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്... ആള് മരിച്ചു...എന്റെ മനസ്സിൽ ഇന്നും മറ്റുള്ളവരെ സഹായിക്കുക എന്നതിൽ നിന്നും ഒരുമാറ്റവും ഇല്ല. ദൈവം സത്യം കാട്ടിത്തരും...ആ പെൺകുട്ടി ശരിയല്ല.... നിങ്ങൾക്ക് നന്മകൾ നേരുന്നു

  • @shajuav3086
    @shajuav3086 9 หลายเดือนก่อน +79

    .. ഇതുപോലെയുള്ള സ്ത്രീകളാണ് നിയമം കയ്യിലെടുത്ത് ആറാടുന്നത് ഇവരെ ശിക്ഷിക്കാൻ ഒരു നിയമവും നമ്മുടെ നാട്ടിലില്ലേ😢

  • @IAM_THE_BOSS91
    @IAM_THE_BOSS91 9 หลายเดือนก่อน +54

    അനീഷ്‌.. അനീഷ്‌ എന്ന് നീ ഒക്കെ വിളിച്ചു കൂവുന്നുണ്ടല്ലോ... എന്ത് കൊണ്ട് ആ തെറ്റുകാരി ആയ പെണ്ണ് ഇന്റെ പേര് പറയുന്നില്ല.... അവിടെ മാത്രം (സ്ത്രീ, യുവതി )എന്നു മാത്രം...... 👎

    • @AbdulmajeedKM-ub7ph
      @AbdulmajeedKM-ub7ph 9 หลายเดือนก่อน

      കപട പത്ര പ്രവർത്തനം

    • @bgmiloverKerala123
      @bgmiloverKerala123 9 หลายเดือนก่อน +4

      Avalde peru correct ariyilla
      Kattu vedi, kuthichi ennokkke vilikkam😌

  • @santhajacob3153
    @santhajacob3153 25 วันที่ผ่านมา

    നന്ദി കെട്ട വർഗ്ഗം. കൊലയാളികൾ സുഖിച്ചു നടക്കുന്ന നാട് നമ്മുടെ കേരളം. കഷ്ടം.😢😢

  • @sagarn28
    @sagarn28 9 หลายเดือนก่อน +4

    സഹായം കരുണ കോപ്പ് ഇനി മേലിൽ ആരും ഈ പരിപാടിക്ക് നിൽക്കരുത്. സഹായിക്കാൻ നിന്നിട്ട് വെറുതെ നമ്മുടെ ജീവിതം നശിപ്പിക്കരുത് 😡

  • @suseelapv7953
    @suseelapv7953 9 หลายเดือนก่อน +29

    അവൾക്ക് ദൈവം കൊടുത്തോളും. ഇതാണ് ആർത്തി . സാരമില്ല സഹോദരാ. ചില എണ്ണങ്ങൾ അങ്ങനയാ . സാരമില്ല.

  • @joshyjacob1533
    @joshyjacob1533 9 หลายเดือนก่อน +38

    ആ ദുഷ്ടയെ ഇനി ശരിക്കും ദൈവം പിടിക്കാൻ പോകുന്നേയുള്ളു.. (പുലിവരുന്നേ പുലി കഥ ഓർമ്മവന്നു)

  • @jameschiriyankandath2835
    @jameschiriyankandath2835 9 หลายเดือนก่อน +1

    തൃശ്ശൂര് പാട്ടുരാക്കിൽ വച്ചിട്ട് എന്റെ കാറിന്റെ പിന്നിൽ ഒരു സ്ത്രീ സ്കൂട്ടറിൽ വന്നിടിക്കുകയുണ്ടായി. ആ സ്ത്രീയെ തൃശൂർ കോപ്പറേറ്റീവ് ഹോസ്പിറ്റലിൽ കൊണ്ടുചെന്നാക്കുകയും പ്രാഥമിക ചെലവുകൾ വഹിക്കുകയും ചെയ്തു. അവർ എന്നെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.

  • @rainbow67741
    @rainbow67741 9 หลายเดือนก่อน +20

    പോലീസ് നെ തെറ്റിദ്ധരിപ്പിച്ചു, ഇൻഷുറൻസ് കമ്പനി യെ പറ്റിക്കാൻ ശ്രമിച്ചു, വ്യക്തിയെ കള്ള കേസ് ൽ കുടുക്കാൻ ശ്രമിച്ചു ഇതു ഒന്നും കേസ് അല്ലെ

  • @Secularindia115
    @Secularindia115 9 หลายเดือนก่อน +81

    ഇങ്ങനെ എത്രയെത്ര നിരപരാധികൾ നീതിയുടെ ലോകത്ത് നീതി ലഭിക്കും തീർച്ച

  • @naseebthareeq8399
    @naseebthareeq8399 9 หลายเดือนก่อน +1

    കള്ളം പറഞ്ഞതിന് ഓൾക്കുള്ള ഇൻഷുർ എത്രേം പെട്ടന്ന് കിട്ടട്ടെ 😂

  • @sivalalkv9398
    @sivalalkv9398 9 หลายเดือนก่อน

    ഒരായിരം നന്ദി പറയേണ്ടുന്നതിന് പകരം, വാർത്ത ശരിയാണെങ്കിൽ,ഇത്തരത്തിൽ ക്രൂരത കാണിച്ച ഇവർ ഒരു സിവിൽ സമൂഹത്തിന് അപമാനം.

  • @arya_vs
    @arya_vs 9 หลายเดือนก่อน +50

    മനുഷ്യത്വത്തിനു വിലയില്ല, അനീഷിന് നല്ലത് വരട്ടെ

  • @premjithmp3173
    @premjithmp3173 9 หลายเดือนก่อน +16

    ആ സ്ത്രീയുടെ പേരിലും പോലീസിന്റെ പേരിലും കേസ് എടുക്കണം എന്നാൽ മാത്രമേ ഇത്തരം ചെറ്റത്തരങ്ങൾ ആവർത്തിക്കാതിരികയുള്ളു..

  • @abdulbasheer4930
    @abdulbasheer4930 9 หลายเดือนก่อน +2

    ആ പോലീസിന് എതിരെയും ആ സ്ത്രീക്ക് എതിരെയും കേസ് കൊടുക്കണം ഇതുപോലെയുള്ള തെമ്മാടി പോലീസുകാർ ഇവരെ സർവീസിൽനിന്ന് തിരിച്ചുവരണം

  • @wb1623
    @wb1623 9 หลายเดือนก่อน +2

    അഭിമാനം ഉണ്ടെങ്കിൽ അയാള് തിരിച്ചു കേസ് കൊടുക്കും അവൾക്ക് ശിക്ഷ വാങ്ങി കൊടുക്കും. അഭിമാനം ഇല്ലെങ്കിൽ അയാള് ഇത് compramise ചെയ്യും.

  • @ratnakumarn4749
    @ratnakumarn4749 9 หลายเดือนก่อน +55

    അവളുടെ മുഖം കാണിക്കണം, അടുത്ത അപകടത്തിൽ മരണാനന്തര ഇൻഷുറൻസ് കിട്ടും, നല്ല പോലീസ്

  • @techbro8046
    @techbro8046 9 หลายเดือนก่อน +64

    കാലം മാറിയ കാേലം. അനീഷേ ദെെവത്തിന്‍റെ കണ്ണ് കെട്ടാന്‍ ആ൪ക്കും കഴിയില്ല.

    • @ratheeshramyaratheeshramya4837
      @ratheeshramyaratheeshramya4837 9 หลายเดือนก่อน +3

      ഒന്ന് പോടോ cctv ഇല്ലെങ്കിൽ കാണാമായിരുന്നു

    • @unnikrishnanvcunni
      @unnikrishnanvcunni 9 หลายเดือนก่อน

      ​@@ratheeshramyaratheeshramya4837സി.സി. ടി.വി. കണ്ട് പിടിക്കാൻ സഹായിച്ച ദൈവത്തിന് നന്ദി പറഞ്ഞതാണ്. പാവം പോയ്ക്കോട്ടെ.

    • @antonyjoseph1218
      @antonyjoseph1218 9 หลายเดือนก่อน +1

      ഡൈബ മല്ല, CCTV

  • @funwaymalayalam5600
    @funwaymalayalam5600 9 หลายเดือนก่อน +1

    മുകളിലുള്ളവൻ രക്ഷിച്ചു 🙏

  • @sudhirmavath8325
    @sudhirmavath8325 9 หลายเดือนก่อน +1

    ഇത്ര വല്യ തെറ്റ് ചെയ്ത സ്ത്രീ യുടെ ഡീറ്റെയിൽസ് കൂടി കൊടുത്ത് അപമാനം എന്താണന്നു അവരെ അറിയിക്കണമായിരുന്നു

  • @sheelasunil5947
    @sheelasunil5947 9 หลายเดือนก่อน +19

    ഇങ്ങനെയുള്ളവർക്ക് വണ്ടികയറി ചാവുകയണ് വേണ്ടത്

  • @supervision3655
    @supervision3655 9 หลายเดือนก่อน +19

    അല്ലെങ്കിലും സ്ത്രീകൾ എന്തെങ്കിലും ചെയ്താൽ അത് ലോകത്‍ഭുതം ആണെന്ന് ധരിക്കുകയും, അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് വളരെ മാരകം ആണെന്ന് വിശ്വസിക്കുന്നവർക്ക് ഇതൊരു പാഠം ആണ്‌...

  • @rajammaarjunan2413
    @rajammaarjunan2413 หลายเดือนก่อน +1

    ശരിയാണ് ഇതാണ് ഒരുപാട് ആൾക്കാരും റോഡിലെ അപകടം ഉണ്ടായാൽ ആരും രക്ഷിക്കാൻ കൂട്ടാക്കാതെ ഇരിക്കുന്നത് ശരിയല്ലല്ലോ ആ സ്ത്രീയ്ക്ക് വേറെ എന്തെങ്കിലും ഉദ്ദേശം കാണുമായിരിക്കും അതുകൊണ്ടായിരിക്കും അങ്ങനെ ആവശ്യമില്ലാത്ത വർത്താനം പറയുന്നത് എന്നെ രക്ഷിച്ചു എന്നുള്ള മനസ്സാക്ഷി എന്ന് പറഞ്ഞ് ഒരു ഇത് അവർക്കില്ലാതെ പോയത്

  • @ravit4167
    @ravit4167 9 หลายเดือนก่อน +18

    ന്യൂസ്‌ സെന്ററിൽ ഒരു മനുഷ്യത്തമുള്ള മുഖം കണ്ടു സന്തോഷം ❤

    • @ashrafpa6499
      @ashrafpa6499 9 หลายเดือนก่อน

      Valare sheriyan

  • @chandrusvlog542
    @chandrusvlog542 9 หลายเดือนก่อน +8

    സഹോദരാ നല്ലത് ചെയ്താലും ഇക്കാലത്ത് കുറ്റമാണ്... അത് കൊണ്ടാണ് ഇങ്ങനെ വീണ് കിടക്കുന്നവരെ ആരും രക്ഷിയ്ക്കാൻ ശ്രമിക്കാത്തത്...

  • @user-cn3eu6yi8z
    @user-cn3eu6yi8z 9 หลายเดือนก่อน +1

    ഈ വാർത്തയൊക്കെ കാണുന്ന ആളുകൾ അറിഞ്ഞുകൊണ്ട് ഇനി ആരെയും രക്ഷിക്കാൻ ശ്രമിക്കില്ല. അവളെ പീഡിപ്പിച്ചു എന്ന് പറഞ്ഞില്ലല്ലോ അത് തന്നെ ഭാഗ്യം

  • @ranjiniraj4676
    @ranjiniraj4676 9 หลายเดือนก่อน +1

    ഒരുപാട് നന്മ നിറഞ്ഞ മനസിന്റെ ഉടമയായ അനീഷിനെ ദൈവം എന്നും കാത്തു രക്ഷിക്കട്ടെ.. 🙏🙏😊

    • @90sthegoldenera84
      @90sthegoldenera84 9 หลายเดือนก่อน

      പെണ്ണുങ്ങളെ ആണുങ്ങൾ എന്തിന് രക്ഷിക്കണം?? അവളുമാർ സ്വന്തം കാര്യം നോക്കണം

  • @bossishero
    @bossishero 9 หลายเดือนก่อน +19

    എന്ത്കൊണ്ട് ആ സ്ത്രീക്ക് എതിരെ കേസ് എടുക്കുന്നില്ല..

  • @vaishakamentertainments5299
    @vaishakamentertainments5299 9 หลายเดือนก่อน +13

    ഒരൊറ്റ മനുഷ്യനും ഇതുപോലെ ചാടി ഇറങ്ങരുത്...

  • @rajivineesh9037-kp8ps
    @rajivineesh9037-kp8ps 9 หลายเดือนก่อน +1

    ആ സ്ത്രീയുടെ കയ്യിൽ നിന്ന് തിരിച്ചു മാനനഷ്ടത്തിനും, നഷ്ടപരിഹാരത്തിനും ഉള്ളത് കിട്ടാൻ കേസ് കൊടുക്കുക

  • @PreethaTeacher
    @PreethaTeacher 9 หลายเดือนก่อน

    നല്ല സഹോദരൻ

  • @Anjali-ng3zt
    @Anjali-ng3zt 9 หลายเดือนก่อน +35

    ഇങ്ങനെയുള്ള സംഭവങ്ങൾ രക്ഷയ്ക്ക് അർഹരായവർക്ക് കൂടി രക്ഷ നഷ്ടപ്പെടാൻ കാരണമാകും. ആളുകൾ ഭയക്കില്ലെ രക്ഷിക്കാൻ. സിസി ക്യാമറ ഇല്ല എങ്കിൽ എന്താകുമെന്ന് എല്ലാവരും ചിന്തിക്കില്ലെ.

    • @athulpmenon9573
      @athulpmenon9573 9 หลายเดือนก่อน

      പ്രത്യേകിച്ച് സ്ത്രീകളെ രക്ഷിക്കാൻ

  • @saidukallan6972
    @saidukallan6972 9 หลายเดือนก่อน +38

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @sandeepnair8124
    @sandeepnair8124 9 หลายเดือนก่อน +1

    God bless you brother....❤❤❤

  • @sajijosephaykkanat477
    @sajijosephaykkanat477 9 หลายเดือนก่อน +1

    സുകുമാരകുറുപ്പിന്റെ പേരക്കിടാവൂ... 🤣🤣🤣.. അപൂപ്പനെക്കാൾ കേമി 👌👌😍😍😂😂🤣🤣

  • @sureshka9444
    @sureshka9444 9 หลายเดือนก่อน +5

    നന്ദികെട്ട സ്ത്രീയെ 😡😡😡നിങ്ങൾ കാരണം ഇനി അപകടത്തിൽ പെട്ടവരെ എങ്ങനെ മറ്റുള്ളവർ സഹായിക്കും എന്തൊരു പാഴു ജന്മം 😡😡

  • @healthtravellife6212
    @healthtravellife6212 9 หลายเดือนก่อน +20

    എന്ത് കൊണ്ട് നിങ്ങൾ ഇങ്ങനെ കള്ള കേസ് കൊടുത്ത ഒരാളുടെ pic ഡീറ്റെയിൽസ് പുറത്ത് വിടുന്നില്ല.?

  • @exploreone9105
    @exploreone9105 9 หลายเดือนก่อน +2

    തെങ്ങിനെ വിശ്വസിച്ചാലും പെണ്ണിനെ വിസോസികരുത്

  • @BabuBabu-lx3il
    @BabuBabu-lx3il 9 หลายเดือนก่อน +1

    ആ മോൾ എത്രയും പെട്ടൊന്ന് അടുത്ത വണ്ടിക്ക് അട വെക്കെട്ടെ 😠😠😠

  • @Riyasr-zd5uo
    @Riyasr-zd5uo 9 หลายเดือนก่อน +43

    ഇതാണ് ഒരു പെണ്ണ് വഴിയി നിന്ന് കയി കാണിച്ചാലും സഹായം ചൊതിച്ചാലും സോറി എന്നു പറയുന്നത് നല്ലത്

    • @rajeshk.p9290
      @rajeshk.p9290 9 หลายเดือนก่อน +2

      സ്ത്രീ ശാക്തീകരണം ഇനിയും വേണം.

  • @jithumuthu
    @jithumuthu 9 หลายเดือนก่อน +8

    സഹായിക്കരുത് ആരേയും. ഒരു അനുഭവസ്ഥൻ😞

  • @junaidhaasaan5975
    @junaidhaasaan5975 9 หลายเดือนก่อน +1

    ആ സഹോദരൻ സ്വന്തം സഹോദരിയെപ്പോലെ കരുതി അപകടത്തിൽപ്പെട്ട സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചതിന് ഇത്രയും വലിയ ശിക്ഷ കൊടുത്തല്ലോ അതുകൊണ്ട് ആ സ്ത്രീയിൽ നിന്നും ഈ ആട്ടോ ഡ്രൈവർക്ക് ഉണ്ടായ മാനനഷ്ടം ഫയൽ ചെയ്തു കോടതിയിൽ നിന്നും നഷ്ടപരിഹാരം നല്ലൊരു തുക വാങ്ങിക്കൊടുക്കുവാൻ വേണ്ടി എല്ലാവരും അഘോരാത്രം പണിപ്പെട്ട് വാങ്ങി കൊടുക്കുമെന്ന് കാഴ്ചക്കാരനായ ഞാനും എന്റെ സുഹൃത്തുക്കളും അതിയായി ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ ഇനിയെങ്കിലും ഇതുപോലുള്ള സംഭവങ്ങളിൽ ഇതുപോലെ പച്ചക്കള്ളങ്ങൾ പറഞ്ഞ് ചുമ്മാ ഇരിക്കുന്നവരെ സഹായിക്കുന്നവരെ പ്രതി ആക്കാതിരിക്കുകയുള്ളൂ

  • @user-qs9cg4oz2f
    @user-qs9cg4oz2f 9 หลายเดือนก่อน

    അനീഷേ ദൈവം ഉണ്ട്. ഇങ്ങിനെ ഉള്ള വർ ഉള്ളപ്പോൾ എങ്ങിനെ അപകടത്തിൽപെട്ട ആളുകളെ രക്ഷിക്കും.