കിടിലം ഓണം ഓഫർ ഇവിടത്തെ ഫോണുകൾക്ക് | blishoper mobail accessories

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • കിടിലം ഓണം ഓഫർ ഇവിടത്തെ ഫോണുകൾക്ക് | blishoper mobail accessories
    New and used mobile phones showroom in kerala
    Kozhikode koduvalli nellamkandy
    ഞങ്ങളുടെ ഓൺലൈൻ സ്റ്റോറിന്റെ പ്രധാന
    സവിശേഷതകൾ:
    1.എല്ലാ ഓർഡറുകൾക്കും COD സൗകര്യം
    2 ഇന്ത്യയിൽ എല്ലാ സ്ഥലത്തേക്കും ഡെലിവറി ലഭ്യമാണ്
    3.സൂപ്പർ വാല്യൂ ഉത്പന്നങ്ങൾക്കും
    4.ഈസി റിട്ടേണും റീപ്ലേസ്‌മെന്റും
    5.ഇന്ത്യയിലുടനീളം അതിവേഗ ഡെലിവറി.
    6.എക്സ്ചേഞ്ച് സൗകര്യം
    #blishoper
    #2024
    #blishoper
    #mobai #accessories
    #dreamtech
    #salurv
    #malayalam
    #usedmobile
    #iphone
    #honorx9b
    #sony sony
    #samsung sam
    #googlepixel
    Customer Care : 1800 1234 465
    WhatsApp +919605233177
    e-mail: help@blishoper.com
    USED to NEW
    USED to USED
    7.FREE DELIVERY ON ALL ORDERS
    #blishoper is an e-commerce company, headquartered in Calicut. The company incorporated as private limited company in India as per Indian companies act 2013.The company initially is focused on online sale of mobiles and electronics. The key highlight of this company is Online sale Used Mobiles as #SUPERVALUE Products.
    Instagram- / blishoper
    Facebook- / blishoperofficial
    Play Store- blishoper.com/...
    Apple Store:-blishoper.com/ios

ความคิดเห็น • 830

  • @rafeenakrefi1778
    @rafeenakrefi1778 15 วันที่ผ่านมา +2

    Mashaallah. ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ. ബിസിനസ്സിൽ ബർകത്തു ഉണ്ടാകട്ടെ. 🤲🏻

  • @sanjayns3649
    @sanjayns3649 หลายเดือนก่อน +5

    ഇത്രയും കാലം കണ്ടതിൽ വച്ചു എനിക്ക് ഉപകാരപെട്ട വീഡിയോ........good presentation bro god bless u🥰💯

  • @zehrasworld6143
    @zehrasworld6143 หลายเดือนก่อน +2

    Blishoperന്റെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട് ഈ ഓണത്തിന് ഞാനും വരുന്നുണ്ട്

  • @shibugnair4407
    @shibugnair4407 หลายเดือนก่อน +1

    Blishoper ഉം അവതാരകനും വയനാട് സ്മരണക്കു നന്ദി
    ഓണം ഓഫർ ഉൾപ്പെടേ സാദാരണകാർ ക്കു നല്ല ഗുണമെൻമ യുള്ള പ്രോഡക്റ്റ് നൽകുന്ന സ്ഥാപനം അത്യുന്നതങ്ങളിൽ എത്തട്ടെ
    👍🏼

  • @muhammadrafidtk6523
    @muhammadrafidtk6523 หลายเดือนก่อน +1

    നല്ല അവതരണം...
    മികച്ച കളക്ഷൻ.....
    സാധാരണക്കാരനെ ചേർത്ത് പിടിച്ചുള്ള ബിസിനസ്.....
    ഇത്തരം ബിസിനസിൻ്റെ പ്രചാരകരാവുന്നതും നന്മയാണ്.... ഈ അവസരത്തെ ഉപയോഗപ്പെടുത്താനും ആവശ്യക്കാരിലേക്ക് എത്തിക്കാനും ശ്രമിക്കുക .....
    God bless you...❤

  • @nizamkadavth786
    @nizamkadavth786 หลายเดือนก่อน +1

    ഏറ്റവും മികച്ച ഓഫറുകളിൽ കൂടിയാണ് ബിഗ് ഷോപ്പർ കടന്നുപോകുന്നത് കസ്റ്റമർക്ക് സമ്മാന പെരുമഴ കൊണ്ട്മൂടുന്ന ഒരു വെറൈറ്റി ഷോപ്പാണ്❤ ആരെയും നിരാശപ്പെടുത്താതെ വിലക്കുറവിലും അതുപോലെ വെറൈറ്റി സെലക്ഷനിലും മറ്റു ഷോപ്പുകളെ അപേക്ഷിച്ച് വേറിട്ട് നിൽക്കുന്നു ❤ എനിക്ക് ഒരു അപേക്ഷയുണ്ട് വയനാട്ടിൽ ദുരന്ത ഭൂമിയിൽ നമ്മുടെ കൂടപ്പിറപ്പുകൾക്കും എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന അഭയാർത്ഥി ക്യാമ്പിൽ ഉള്ളവർക്ക് ബിഗ്ഷോപ്പറിന്റെ ചെറിയൊരു സഹായം അവിടെയും എത്തിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം❤

  • @SUJEETHVLOGS
    @SUJEETHVLOGS หลายเดือนก่อน +3

    ഞാനും.. ഫോൺ വാങ്ങികാൻ വരാൻ ഇരിക്കുവായിരുന്നു... അപ്പോഴാണ് നമ്മളെ നാട്ടിൽ.. മഹാ ദുരന്തം വന്നു പെട്ടത്... എല്ലാം കഴിഞ്ഞു ക്യാഷ് ഉണ്ടെഗിൽ തീർച്ചയായും വരും ❤️✌️✌️✌️

  • @haiderkhaider
    @haiderkhaider หลายเดือนก่อน +2

    സൂപ്പർ ഓഫറുകൾ ഈ ഓണക്കാലം ബ്ലിഷോപ്പറിനൊപ്പം ആഘോഷിക്കാം

  • @rizvanahamed8345
    @rizvanahamed8345 หลายเดือนก่อน +3

    ഇതെന്താ സംഭവം കണ്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല 🎉🎉🎉
    ബിഷോപ്പർ ഒരു സംഭവം തന്നെ ❤❤❤

  • @abdurazaq1590
    @abdurazaq1590 หลายเดือนก่อน +1

    ഈ സ്ഥാപനത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ
    ഇതുപോലുള്ള സ്ഥാപനങ്ങളെ വിജയിപ്പിക്കുക

  • @bkgamerkerala
    @bkgamerkerala วันที่ผ่านมา

    നമ്മുടെ നാടും മാറി ചിന്തിച്ച് തുടങ്ങി നന്ദി കോഴിക്കോട്❤❤❤❤❤❤

  • @valsarajp3667
    @valsarajp3667 หลายเดือนก่อน +1

    നിങ്ങളുടെ video കണ്ടു നന്നായിട്ടുണ്ട് onamത്തിൻ്റെ offer ഒക്കെ കേട്ടു.Blish oper ൽ വരണമെന്നുണ്ട് നിങ്ങളുടെ video മുൻപും കണ്ടിരുന്നു, Sooper ആണ്.........

  • @atozadventures4718
    @atozadventures4718 หลายเดือนก่อน +1

    ഈ ഓണം ബിൽ ഷോപ്പറിനേപ്പം 😊 ഒപ്പം വയനാടിൻ തന്നലേക്കാനും ആവട്ടെ എന്ന് ആശംസിക്കുന്നു❤

  • @binuvs6772
    @binuvs6772 หลายเดือนก่อน +1

    ഒന്നും പറയാൻ ഇല്ല. എല്ലാ ഫോണുകളുടെയും വൻ ശേഖരം. കാണുമ്പോൾ തന്നെ വാങ്ങാൻ തോന്നും.👍

    • @world9802
      @world9802 หลายเดือนก่อน +1

      Eanikk oru 5g phone eadukkanam
      انشاء الله
      Shoppil neritt varanam 🔜

  • @rajendranrm123
    @rajendranrm123 18 วันที่ผ่านมา +1

    അവിശ്വസനീയം. ഇത് യഥാർഥ്യമോ? എങ്കിൽ നമിക്കുന്നു. Great.

  • @bkgamerkerala
    @bkgamerkerala วันที่ผ่านมา

    സ്നേഹത്തിന്റെ കോഴിക്കോട് ........ സ്നേഹത്തിൻ്റെ മൊബൈൽ കട

  • @suhaimathk8476
    @suhaimathk8476 11 วันที่ผ่านมา

    Mashallah ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ ബർക്കത്ത് ഉണ്ടാകും

  • @haiderkhaider
    @haiderkhaider หลายเดือนก่อน +1

    സൂപ്പർ ഓഫറുകൾ ഈ ഓണക്കാലം ബ്ലിഷോപ്പറിനൊപ്പം ആഘോഷിക്കാം❤❤❤

  • @velayudhankt4945
    @velayudhankt4945 หลายเดือนก่อน +1

    Keralathil ettavum kooduthal vilakkuravil vilkkapedunna oru shop anu ningaludethu .kooduthal uyarangaliku ethuvan kazhiyatte

  • @nizamkadavth786
    @nizamkadavth786 หลายเดือนก่อน

    അടിപൊളി ഷോപ്പാണ് സാധാരണക്കാരെയും പണക്കാരെയും ഒരുപോലെ ഒരു മാലയിൽ കോർത്ത മുത്തുമണി പോലെ ആകർഷിക്കാൻ കഴിയുന്ന ഒരു ഷോപ്പും കൂടിയാണ് ഇതുപോലെ സാധാരണക്കാരുടെ നെഞ്ചിലെറ്റിയ ഈ ഷോപ്പ് ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @saleenap.h1109
    @saleenap.h1109 22 วันที่ผ่านมา

    Hi🌹 ഇത്രയും മനോഹരമായ ഒരു ഓഫർ ഞാൻ എവിടെയും കണ്ടിട്ടില്ല അടിപൊളി ഗിഫ്റ്റുകൾ ഞാൻ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തു ഇനിയങ്ങോട്ട് എന്നും എന്റെയും എന്റെ ഫാമിലി മെമ്പേഴ്സിന്റെയും സപ്പോർട്ട് ഉണ്ടാവും ഗിഫ്റ്റ് കിട്ടിയാൽ ഞാൻ വളരെ സന്തോഷവതിയാവും ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ👌👍👌

  • @sunupvk
    @sunupvk หลายเดือนก่อน +1

    Great collection. Wish they had outlet in Ernakulam too. Kandu vaangunna santhosham online purchase il kittilla 😊

  • @bkgamerkerala
    @bkgamerkerala วันที่ผ่านมา

    ഇതാണ് നമ്മൾ ആഗ്രഹിയ്ക്കുന്ന നാട് ...... സാധാരണക്കാരൻ എന്നല്ല ....... എല്ലാവരും തുല്യർ

  • @manoharanpoovar
    @manoharanpoovar หลายเดือนก่อน

    നിങ്ങൾ നൽകുന്ന ഈ സമ്മാനം നിങ്ങളുടെ മനസിന്റെ വലിപ്പം കാണിക്കുന്നു... ബിസിനസ് വളർന്നു പന്തലിക്കട്ടെ... എല്ലാവർക്കും കൈ നിറയെ സന്തോഷത്താൽ സമ്മാനം ലഭിക്കട്ടെ....❤❤❤

  • @nishadattasseri5312
    @nishadattasseri5312 3 วันที่ผ่านมา

    പോളിയാണ് Blishoper

  • @prabeeshK-g9y
    @prabeeshK-g9y หลายเดือนก่อน +8

    ഇങ്ങനെയുള്ള നല്ല സ്ഥാപനങ്ങളുള്ളപ്പോൾ സാധാരണക്കാർക്ക് അവർക്ക് ആഗ്രഹിക്കുന്ന മൊബൈൽ ഫോൺ.ലാപ്ടോപ്പും വാങ്ങാൻ സാധിക്കുന്നു ❤

  • @sarigviswanath6232
    @sarigviswanath6232 หลายเดือนก่อน

    അത് പോലെ vedo ചെയ്യുന്ന പല സ്ഥാപനങ്ങളും കണ്ടിട്ടുണ്ട്.എന്നാല് ഇത് പോലെ കാണുന്നവർക്കും പ്രൊഡക്ട്സ് വാങ്ങുന്നവരെയും ഉൾക്കൊള്ളിച്ച് ഇങ്ങനെ 🎁 കൊടുത്ത് മുന്നോട്ട് പോകുന്ന ഈ ഒരു സ്ഥാപനം ഇനിയും കൂടുതൽ ഉന്നതങ്ങളിൽ എത്തട്ടെ❤❤❤❤❤

  • @anjurajesh6799
    @anjurajesh6799 หลายเดือนก่อน +2

    Njan adhymayítu annu vdo kandath. ♥️♥️ super sadhranakarku.. E onam gift thanne.,.. E onam sales dhyvam anugrahikkate

  • @MufeedappMufeedapp
    @MufeedappMufeedapp 24 วันที่ผ่านมา +1

    super
    Sadharanakkare cherth pidichullua business

  • @salmansalu8775
    @salmansalu8775 หลายเดือนก่อน +1

    വാണിജ്യ കലയിൽ, സത്യസന്ധത എന്നത് കേവലം ഇടപാടുകളെ ശാശ്വത ബന്ധങ്ങളാക്കി മാറ്റുന്ന തൂലികയാണ്.blishoper❤

    • @krishnakumarkv3003
      @krishnakumarkv3003 หลายเดือนก่อน

      ഓണത്തിന് ബോണസ് കിട്ടിയാൽ എന്തായാലും ഫോൺ എടുക്കുന്നത് ഇവിടെ ഈ ഷോപ്പിൽ നിന്ന് തന്നെ.

    • @vinodp3856
      @vinodp3856 หลายเดือนก่อน

      Very good

  • @shakirmon6390
    @shakirmon6390 หลายเดือนก่อน +1

    നല്ല ഒരു സ്ഥാപനം ആണിത്.
    Costumer maximum use full ആകുന്നത് കൊടുക്കും

  • @haris.pni538
    @haris.pni538 หลายเดือนก่อน

    ലാപ്ടോപ്
    Sale തുടങ്ങിയത്
    കസ്റ്റമർ നു വളരെ വളരെ ഹെല്പ് ഫുള്ളാണ്
    ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾ
    എല്ലാ ജില്ലകളിലും
    വരട്ടെ
    എല്ലാ വിധം ആശംസകൾ അഡ്വാൻസ്
    ഹാപ്പി ഓണം 👌👌👍👍👍❤️

  • @ashrafpt7574
    @ashrafpt7574 11 วันที่ผ่านมา

    ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടേ🤲

  • @sajidkalpetta5099
    @sajidkalpetta5099 7 วันที่ผ่านมา

    സൂപ്പർ 👍🏼👍🏼👍🏼👍🏼 നല്ലത് വീഡിയോ കണ്ടു ❤❤❤❤ഞാൻ വരുന്നുണ്ട്

  • @bkgamerkerala
    @bkgamerkerala วันที่ผ่านมา

    സന്തോഷം ഉണ്ട് ഞങ്ങളെ ചേർത്ത് നിർത്തുന്നതിന്........ ഞങ്ങടെ പോക്കറ്റ് കാലി ആക്കാതെ നല്ല ഒരു ഫോൺ വാങ്ങാം

  • @muneermadathodi9875
    @muneermadathodi9875 หลายเดือนก่อน

    സാധാരണക്കാരന്
    ഒരു ഫോൺ വാങ്ങാനുള്ള മിതമായ വില ഇനിയും നിങ്ങളുടെ കടയിൽ നിന്ന് ഇത് പോലോത്ത ഓഫർ പ്രദീക്ഷിക്കുന്നു❤❤❤

  • @mohammedmodothel9425
    @mohammedmodothel9425 หลายเดือนก่อน

    സാലുവിൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയത് മുഹമ്മദ് ഭായായുടെ യൂസ്ഡ് കാർവീഡിയോകൾ മുതലാണ് ' പിന്നീട് സാലു ചെയ്യുന്ന ഒട്ടുമിക്ക വീഡിയോകളും കാണാറുണ്ട്. നല്ല അവതരണം, മിതമായ ആക്ടിങ്ങും ആവേശവും ' ഗിഫ്റ്റ് ഒന്നും വേണമെന്നില്ലALL THEBEST❤

  • @sajidaikam984
    @sajidaikam984 หลายเดือนก่อน

    ഓരോ വീഡിയോയിലും ഗിഫ്റ്റ് കൊടുക്കുന്ന നിങ്ങൾക്ക് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ
    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് ❤

  • @ABDUSSAMAD.AK.
    @ABDUSSAMAD.AK. หลายเดือนก่อน +1

    നല്ല ഓഫർ. നല്ല അവതരണം. ഫുൾ സ്റ്റോക്ക്

  • @joshinjohn8580
    @joshinjohn8580 หลายเดือนก่อน

    Business is not only earning profit but also understanding customer needs and their vibes..super...

  • @Geethu.KGeethu
    @Geethu.KGeethu 18 วันที่ผ่านมา +1

    Very useful video bro 👍👍

  • @RachuRasi
    @RachuRasi 18 วันที่ผ่านมา

    Njanvedioavasabamvarekandu nallavedio pavanggalk ubagarapedum God bless you

    • @RachuRasi
      @RachuRasi 18 วันที่ผ่านมา

  • @ashkarabdulkarim5738
    @ashkarabdulkarim5738 หลายเดือนก่อน

    നിങ്ങളുടെ ഈ മനസ്സിന് ദൈവം നല്ലത് തരട്ടെ അത് മാത്രം അല്ല നിങ്ങൾക് ഇനിയും ഇങ്ങനെ കൊടുക്കാൻ കഴിയട്ടെ

  • @shajij-u6q
    @shajij-u6q หลายเดือนก่อน

    ഞാൻ നിങ്ങളുടെ മിക്ക വിഡിയോകളും കാണുന്നതാണ് blishoper വിഡിയോകൾ വിടാതെ കാണാൻ ശ്രമിക്കാറുണ്ട്. അവിടെ തീർച്ചയായും ഒരു ദിവസം പോകും.

  • @fazaanvengara4986
    @fazaanvengara4986 หลายเดือนก่อน

    ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഇല്ലാത്തവർക്ക് വിലകുറച്ച് വാങ്ങാൻ പറ്റുന്ന സ്ഥാപനം പിന്നെ കൈ നിറയെ സമ്മാനം. കൊള്ളാം❤

  • @aliahammed-e8i
    @aliahammed-e8i หลายเดือนก่อน

    Blishoperസൂപ്പർ സൂപ്പർ അടിപൊളി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sreejiths3460
    @sreejiths3460 หลายเดือนก่อน

    Ningal ee video start cheythappol thanne nammude Wayanad nadanna problems paranju . Athinu vendi ningalum athil oru help cheythanum paranju. Oru business karum aarum anganonum aa issues orkkarilla. Ellarum avarude businessil aayirikkum eppozhum concentrate cheyuka. Ethayalum ningalum Wayanadine kurichu paranju nalla karyam. Ningalude businessum nalla reethiyil nadakkatte ennu wish cheyyunnu. God bless you.

  • @ummoos
    @ummoos 21 วันที่ผ่านมา +1

    Very useful video
    Naan ini oru phone edukkukayanekil first bishop ne pariganikkum

  • @samuelkuttysamuel6358
    @samuelkuttysamuel6358 หลายเดือนก่อน +1

    God bless your blishoper more and more

  • @manim229
    @manim229 หลายเดือนก่อน

    ഇങ്ങനെ ഉള്ള സ്ഥാപനം ഉള്ളപ്പോൾ സാധാരണക്കാർക്ക് വലിയ ആശ്വാസം ആണ് ഇവർ ഇനിയും ഉനതിയിലെത്തട്ടെ ഷബീറിക്കാനെ ചോദിക്കാൻ നിക്കായിന്നു അവസാനം ആയപ്പോഴാണ് മനസ്സിലായത് ഇക്കാക്ക് വേഗം ബേധമാവട്ടെ🙏

    • @princek.2119
      @princek.2119 หลายเดือนก่อน

      കൊള്ളാം അടിപൊളി

  • @baburajp4097
    @baburajp4097 หลายเดือนก่อน

    ഇത്രയും ഓഫറുകളും ഗിഫ്റ്റുകളും നൽകുന്ന നല്ലൊരു സ്ഥാപനം.

    • @baburajp4097
      @baburajp4097 หลายเดือนก่อน

      ഇനിയും ജനങ്ങൾക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ranjithkk1433
    @ranjithkk1433 15 วันที่ผ่านมา

    Big shoper best wishes... 👊

  • @Ayishahamna-i5w
    @Ayishahamna-i5w 17 วันที่ผ่านมา +1

    വിഷ്വസിചിറ്റ് ഫോൺ എടുക്കാൻ പറ്റുന്ന സട്ടവനമാണ്

  • @nizamkadavth786
    @nizamkadavth786 หลายเดือนก่อน

    അടിപൊളി ഷോപ്പാണ് സാധാരണക്കാരെയും പണക്കാരെയും ഒരുപോലെ ഒരു മാലയിൽ കോർത്ത മുത്തുമണി പോലെ ആകർഷിക്കാൻ കഴിയുന്ന ഒരു ഷോപ്പും കൂടിയാണ് ഇതുപോലെ സാധാരണക്കാരുടെ നെഞ്ചില ഷോപ്പ് ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @vajidekarool7469
    @vajidekarool7469 หลายเดือนก่อน +1

    ബ്ലിഷോപ്പറിൽ നല്ല ഓഫറുകളാണ്
    പൊളി
    ആ സ്പിൻ പൊളിച്ചു 😅

  • @hameedkv6667
    @hameedkv6667 หลายเดือนก่อน +1

    കഴിഞ്ഞ ഓണത്തിന് ഞാൻ രണ്ടു ഫോൺ വാങ്ങിയ ഓർമകൾ എന്നിൽ ഈ വിഡിയോ കണ്ടപ്പോൾ വന്നു. അന്ന് എനിക്കു Special gift കിട്ടിയില്ല കാരണം gift തീർന്നു. പകരം എനിക്കു ഒരു ചാർജർ തന്നു. ഓർമകൾ വീണ്ടും വരാൻ പ്രേരിപ്പിക്കുന്നു. TV യാണ് ലക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @jayaprakasha.k6117
    @jayaprakasha.k6117 หลายเดือนก่อน

    Very useful for people who dont have too much money for purchasing costly mobiles.
    Keep it brother ,we are expecting more.

  • @alikpm130
    @alikpm130 หลายเดือนก่อน

    ഈ സ്ഥാപനം ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....

  • @rajeshappa9005
    @rajeshappa9005 หลายเดือนก่อน +1

    ഇതു സൂപ്പർ ആണ് ഒരു ദിവസം ഞാനും വരുന്നു

  • @kleeeeeennnnnn
    @kleeeeeennnnnn หลายเดือนก่อน +1

    Nice🎉🎉🎉

  • @SinanKoduvally
    @SinanKoduvally 21 วันที่ผ่านมา +1

    അടിപൊളി

  • @shafeekkannur4659
    @shafeekkannur4659 หลายเดือนก่อน

    ഗിഫ്റ്റ് ഒന്നും മാണ്ട ഒരു ഫോൺ എടുക്കണം ഇപ്പൊ തിരിച്ചു സൗദിയിൽ എത്തിയത് ഉള്ളു ഈ മാസം ഒന്ന് കഴിയട്ടെ ❤ഇവർ മൊത്തം പൊളി ആണ് നമ്മുടെ ബോസ് ഇന് സ്റ്റിച്ച് എല്ലാം എടുത്തു പെട്ടന്ന് വരാൻ പറ്റട്ടെ 🤲🏼

  • @bkgamerkerala
    @bkgamerkerala วันที่ผ่านมา

    എൻ്റെ നാട്ടിൽ ഇങ്ങനെ ഒരു കട ഇല്ല..... കണ്ടിട്ടും ഇല്ല ........ കേട്ടിട്ടും ഇല്ല ......

  • @faisaltkrvlog9701
    @faisaltkrvlog9701 หลายเดือนก่อน

    Blishoper സ്ഥാഭനം സാദാരണ കാരുടെ താണ് ഉയരങ്ങളിൽ എത്തട്ടെ

  • @Madhusudhanan-q8f
    @Madhusudhanan-q8f 14 วันที่ผ่านมา

    ഇനിയും നല്ലതുവരട്ടെ

  • @sajiraj9475
    @sajiraj9475 หลายเดือนก่อน

    മച്ചാൻമാരെ നിങ്ങൾ എപ്പോഴും കിടുക്കികൊണ്ടിരിക്കുകയാണ് good❤❤❤❤❤

  • @baburajan6806
    @baburajan6806 หลายเดือนก่อน

    Thanks for introducing Blishoper to us

  • @midhunvijay-dz9ub
    @midhunvijay-dz9ub 18 วันที่ผ่านมา

    Happy Onam Sale Blishoper ❤

  • @SirajSiraj-ik1kq
    @SirajSiraj-ik1kq หลายเดือนก่อน

    Super super blishoper ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... 😍

  • @minu866
    @minu866 หลายเดือนก่อน +1

    Blishoper adipoli ഷോപ്പ് ആണ്... എല്ലാരും പർച്ചേസ് ചെയ്തോളു ❤good quality ❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻

    • @Karthu-i5e
      @Karthu-i5e หลายเดือนก่อน

      Evide annu😊

    • @Karthu-i5e
      @Karthu-i5e หลายเดือนก่อน

      Evide annu😊

    • @Karthu-i5e
      @Karthu-i5e หลายเดือนก่อน

      Evide annu😊

    • @Karthu-i5e
      @Karthu-i5e หลายเดือนก่อน

      Evide annu😊

    • @Karthu-i5e
      @Karthu-i5e หลายเดือนก่อน

      Evide annu😊

  • @ZinuZinu-lx7td
    @ZinuZinu-lx7td 28 วันที่ผ่านมา

    ഷെമീർ ബ്രോ എത്രയും പെട്ടന്ന് ഉഷാറായി തിരിച്ചു വരട്ടെ ആമീൻ

  • @Travellingforpurewater123
    @Travellingforpurewater123 หลายเดือนก่อน +1

    നല്ല വീഡിയോ

  • @sivadasv.vsivadas7629
    @sivadasv.vsivadas7629 หลายเดือนก่อน

    സാധാരണക്കാർക്ക് ഫോണും ലാപ്ടോപ്പും ടിവിയും വാങ്ങാൻ പറ്റിയ ഒരു സ്ഥാപനം തന്നെ 👍🏻

  • @nbijith
    @nbijith หลายเดือนก่อน

    Blishopperinte videos kure ayi kanunnu.. Ee onathinu endayalum ente makanu oru phone avidunnu purchase cheyyum.. Offersinte chakarayalle avide .. super video bro

  • @sameemsameemudheen1924
    @sameemsameemudheen1924 หลายเดือนก่อน

    സാലൂ ഭായിക്കും BliShoper നും നന്മകൾ നേരുന്നു❤

  • @musicbox400
    @musicbox400 หลายเดือนก่อน

    ഈ ചാനലിന്റെ അവതരണം അടിപൊളി നല്ല കളക്ഷൻ ഉണ്ട്

  • @shibinmathew1278
    @shibinmathew1278 หลายเดือนก่อน

    “ Blishoper “ ❤️❤️ ഓഫറുകളുടെ രാജാവ് ആണ് 👌

  • @arishl.v8662
    @arishl.v8662 หลายเดือนก่อน

    നല്ല അവതരണം. ഷോപ്പിലുള്ളവരുടെ കസ്റ്റമറോടുള്ള പെരുമാറ്റം👍

  • @jasinisamjasinisam439
    @jasinisamjasinisam439 หลายเดือนก่อน

    Blishoper adipoliyaan.... Best offerukalum... Shop iniyum uyangalithatteaa❤❤❤

  • @g.p1962
    @g.p1962 18 วันที่ผ่านมา

    Very good .congratulations

  • @subramanianunni7993
    @subramanianunni7993 หลายเดือนก่อน

    എത്ര ചിരിച്ചു കൊണ്ടാണെങ്കിലും വയനാട് ദുരന്തത്തിന് അനുശോചനം രേഖപ്പെടുത്തിയിൽ അഭിവാദ്യങ്ങൾ

  • @anilkottoor8158
    @anilkottoor8158 หลายเดือนก่อน

    Blishoper ഉള്ളപ്പോൾ പിന്നെന്തിന് മറ്റൊരു കട അന്വേഷിക്കണം. നന്ദി Blishoper and vloger.....❤❤

  • @bahasinbahu7757
    @bahasinbahu7757 หลายเดือนก่อน +1

    Blisoper super ❤

  • @bijujk885
    @bijujk885 หลายเดือนก่อน

    കൊള്ളാം അടിപൊളി ഓഫർ 🎉🎉🎉❤❤❤

  • @Badhushabadhu-yb9gi
    @Badhushabadhu-yb9gi หลายเดือนก่อน

    സാലു ബായ് വീണ്ടും സാധാരണക്കാരുടെ ചങ്ക് പുതിയ ഓഫറു മായി സാധാ ജനങ്ങളുടെ സ്വന്തം
    ❤️ബിഷോപ്പർ❤️

  • @user-qf2lg7gg8b
    @user-qf2lg7gg8b 20 วันที่ผ่านมา

    അടിപേളി 🌹🌹🌹🌹സപ്പോർട്ട്

  • @ramachandranpazhur7093
    @ramachandranpazhur7093 20 วันที่ผ่านมา

    നല്ല ഓഫർ,നല്ല സ്റ്റോക് , സാധാരണക്കാർക്ക് നല്ല shop

  • @FahadFahad-wg6gr
    @FahadFahad-wg6gr หลายเดือนก่อน

    ഓണം പൊടി പൊടിക്കും blishopper 🥰🥰🥰🥰👍🏼

  • @muhammedashraf1904
    @muhammedashraf1904 หลายเดือนก่อน

    Wow wonderful offers this onam in Kerala I really like this onam ❤️❤️❤️ and laptop I phone and new branded Google tv 4 year warranty wow ❤️❤️❤️👍👍👍 all callection super 👍👍👍 and Goforth Kozhikode Kerala all people purchase gyes and god bless you forever thank you so much bye

  • @vineshkp2755
    @vineshkp2755 หลายเดือนก่อน

    Simple to use their Mobile App and Web for budget friendly shopping

  • @Anilkumar-rv2pp
    @Anilkumar-rv2pp หลายเดือนก่อน

    👍👍👍 സൂപ്പർ സൂപ്പർ അത് തന്നെ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല👍👍👍

  • @user-ch6zk8jv7t
    @user-ch6zk8jv7t หลายเดือนก่อน

    ഞാനുവരുന്നു ഒരു സാധാരണക്കാരനാവശ്യമുള്ള ഫോൺ വിലക്കുറവിൽ❤❤❤

  • @Vaisakh.B
    @Vaisakh.B หลายเดือนก่อน

    Blipshoper ഉയരങ്ങളിൽ എത്തട്ടെ 😊

  • @creative1746
    @creative1746 หลายเดือนก่อน

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്....
    വിഡിയോസ് ഇഷ്ടായി ഫോൺ കളക്ഷനും...
    നേരിട്ട് ഷോപ്പിൽ വരാം

  • @vivekpc4044
    @vivekpc4044 หลายเดือนก่อน

    Full offers products analluoo😍

  • @chandrankv9605
    @chandrankv9605 22 วันที่ผ่านมา

    Veryuseful for the ordinary people and helpful. All the best

  • @Lalukingu2
    @Lalukingu2 หลายเดือนก่อน

    എനിക്ക് bilsoperle വീഡിയോ കാണാൻ എനിക്ക് ഇഷ്ട്ടമാണ് ഷോപ്പിലെ അവരുടെ പെരുമാറ്റമാണ് എനിക്ക് ഇഷ്ട്ടം വീഡിയോ സാലുച്ചേട്ടന്റെ ആണെങ്കിൽ പെരുത്തിഷ്ട്ടം സാലുച്ചേട്ടന്റ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്

  • @DanishNtk
    @DanishNtk 25 วันที่ผ่านมา

    Nighalude shoop suppar

  • @usmanusmannechikkattil3055
    @usmanusmannechikkattil3055 หลายเดือนก่อน

    സ്കിപ്പ് അടിക്കാതെ കണ്ടിരിക്കും നിങ്ങളെ വിഡിയോ സൂപ്പർ 👍👍

  • @chithraprfnlgvjb.yh..bvbbb5196
    @chithraprfnlgvjb.yh..bvbbb5196 23 วันที่ผ่านมา

    Will come to purchase🎉🎉❤