മുസിലിം ആണെന്ന് മനസ്സിലാക്കാനുള്ള identitie ക് വേണ്ടി മാത്രമുള്ളതായി മാറി ഷാൾ ധരിക്കുന്നത് പോലും... അതിന്ടെ മഹത്വവും പ്രതിഫലവും എങ്ങനെ ധരിച്ചു നടക്കണമെന്നതൊക്കെ അവഗണിച്ചു നടക്കുന്ന ഈ തലമുറ .... ഷാൾ ധരിച്ചിട്ടുണ്ടെന്ന് കാണിക്കാൻ വേണ്ടി പകുതി തലമുടി പുറത്തു തള്ളി നടക്കുന്നതിലും തല മുഴുവൻ തുറന്ന് നടക്കുന്നതിലും എന്താണ് വിത്യാസമുള്ളത് ....
വളരെ ഏറെ സത്യം
സത്യം