K J Chakrapani Pralayapayodhiyil

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 152

  • @NihalNazer-cl1ws
    @NihalNazer-cl1ws 11 หลายเดือนก่อน +5

    ചിലരെങ്കിലും കെട്ടതാക്കുന്ന ഈ കാലത്ത് അങ്ങയുടെ ഈ ശബ്ദം നിലാവുപോൽ സുന്ദരം.പൃപഞ്ചനാധൻ അനുഗ്രഹിക്കട്ടെ.❤

  • @molyjose8224
    @molyjose8224 3 ปีที่แล้ว +21

    ഹോ... ഒരു രക്ഷയുമില്ല.... തകർത്തു... പൊളിച്ചടുക്കി.. എത്ര അനായാസമാണ് ഇത്രയും Tough ആയ ഗാനം പൂപോലെ പാടിയത്. അഭിനന്ദിക്കാൻ വാക്കുകളില്ല സഹോ!! HATS OFF SALUTE 🌹🌹🌹 ഇതൊരു അവിസ്‌മരണീയ അനുഭവം 🌹🌹🌹

    • @vpsasikumar1292
      @vpsasikumar1292 3 ปีที่แล้ว

      ശരിയാ

    • @uthamannjuthaman2875
      @uthamannjuthaman2875 2 ปีที่แล้ว

      Hats off parayaan British kaarante monaano

    • @sanalkumar.s8993
      @sanalkumar.s8993 4 หลายเดือนก่อน

      നല്ല പോലെ കേട്ട്, നന്നായി പാടാൻ ശ്രമിക്കൂ..... ട്യൂൺ അവിടവിടെ മാറിപ്പോകുന്നുണ്ട്.. അമിതമായ ആത്മവിശ്വാസം പാട്ടുകാർക്ക് നന്നല്ല... അക്ഷരശുദ്ധി ശ്രദ്ധിയ്ക്കൂ... High പിച് നന്നായി വഴങ്ങുന്നുണ്ട്.. Yesudas ഇങ്ങനെയാണോ അത് പാസ്ടിയിട്ടുള്ളത്. ദേവരാജൻ maastereyum😄, വയലാറിനെയും യേശുദാസിനെയും ചെറുതായി കാണരുത്.. ഞാൻ ഒരു വലിയ പാട്ട്കാരൻ എന്ന് ഭാവം പാട്ടില്ടനീളം നിഴലിയ്ക്കുന്നു.. അത് മാറ്റുക.. നന്നായി ധ്യാനിയ്ക്കുക.. പോരായ്മകൾ എല്ലാം തീർത്തു നന്നായി പാടാൻ കഴിയട്ടെ എന്ന് ആശംസിയ്ക്കുന്നു... അതിന് കഴിവുള്ള ആളാണ്.. ശ്രദ്ധിയ്ക്കമല്ലോ

  • @satheesh.satheesh7215
    @satheesh.satheesh7215 2 ปีที่แล้ว +15

    ദൈവമേ എതാണ് ഈ അവതാരം
    എത്നോരു കുളിർമ്മ
    അങ്ങയ്ക്ക് ദൈവം സംഗീതം
    ഇനിയും വാരി കോരി തരട്ടെ...🙏🙏🙏
    ❤️❤️❤️

  • @anwarismail6389
    @anwarismail6389 ปีที่แล้ว +3

    മാഷേ അതിശയം അതി ഗംഭീരം തീരെ എളുപ്പമല്ല ഈ ഗാനം അങ്ങ് വളരെ നിസാരമായി ആലപിച്ചു 🙏🙏

  • @baluwayanad4388
    @baluwayanad4388 4 ปีที่แล้ว +9

    ഈ പാട്ടിന്റെ ഹൈ പോഷൻ മാഷേ ഒരു രക്ഷയുമില്ല അതിമനോഹരം

  • @baluwayanad4388
    @baluwayanad4388 4 ปีที่แล้ว +7

    മാഷേ... മനോഹരം.... തീർച്ചയായും മഹാ രഥന്മാരുടെ കൂടെ അങ്ങയുടെ പേരും എഴുതി ചേർക്കപ്പെടും..

  • @vjdcricket
    @vjdcricket ปีที่แล้ว +6

    ഇങ്ങിനെയല്ല ഈ പാട്ട് പാടേണ്ടത്. പല്ലവിയിൽ ട്യൂൺ തന്നെ മാറിപ്പോയി,

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +9

    High പിച് ഏതൊരു മന്ത്രികത. എന്തൊരു ഫീലിംഗ്. കണ്ണുകൾ nirayunnu

  • @balachandranb2798
    @balachandranb2798 หลายเดือนก่อน

    Kaalame... Adipoli... Madhuram.... 🙏🙏🙏🙏🙏😘😘😘😘😘🙏🙏👍👍👍👍😍🌹🌹🌹

  • @vijim.aviji.m.a5850
    @vijim.aviji.m.a5850 2 ปีที่แล้ว +5

    താങ്കൾ ദൈവത്തിന്റെ അവതാരം ഞാൻ അങ്ങയുടെ കാൽക്കൽ നമസ്ക്കരിക്കുന്നു...
    Sathyam🙏🙏🙏

  • @rejialex7635
    @rejialex7635 5 หลายเดือนก่อน

    അഭിനന്ദനീയം. താങ്കളുടെ ശബ്ദവും, ഉച്ചാരണ സ്ഫുടതയും,സംഗീതത്തിൻ്റെ ആത്മാവിനെ തൊട്ടുണർത്തുന്ന.സർഗാത്മക . സംഗീത വൈഭവും..

  • @shameerkm8224
    @shameerkm8224 2 ปีที่แล้ว +12

    ദാസ് എവിടെ ചെന്നാണ് ഇത് പാടിയത് എന്ന് ഇത് കേട്ടാൽ തന്നെ മനസിലാവും.. അത് ഇന്ദ്ര സദസ്സിൽ ഇരുന്നു പാടിയ താണ് യേശുദാസ് 🥰🥰🥰.. ഇവിടെ ഭൂമിയിൽ ഇരുന്നു പാടിയാൽ ശരിയാവില്ല.. അത്രയും ഉന്നതിയിൽ ആണ് ഈ പാട്ട് പാടി വെച്ചത്.. ഇനി ഒരു പുരുഷനും അത് പാടി ഫലിപ്പിക്കാൻ കഴിയില്ല.. തീർച്ച 🥰🥰🥰

    • @Beayogi9
      @Beayogi9 ปีที่แล้ว +1

      അതാണ് ദേവരാജന്‍ മാഷ്

    • @venugopalan9978
      @venugopalan9978 6 หลายเดือนก่อน

      Om.....om...om....mmmoooo. ...om....

    • @jickybabu336
      @jickybabu336 24 วันที่ผ่านมา

      അങ്ങനെ പറയാൻ പറ്റില്ല ദാസേട്ടൻ്റെ കാലത്ത് നല്ല Voice ഉള്ള പാട്ടുകാർ ഇല്ലാരുന്നതു കൊണ്ട് ദാസേട്ടൻ വല്യ ആളായി

  • @kuttyvijay9135
    @kuttyvijay9135 5 ปีที่แล้ว +6

    Om. This song is one of my favorite songs of all time. Whoever sings this much good, I love it.

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +4

    ഭയങ്കരം..... സമ്മതിച്ചു.... 👍👍👍

  • @harishkumarvu
    @harishkumarvu 3 ปีที่แล้ว +3

    Aaaha!! Excellent! Ooh, sincerely a different experience, Tons and Tons of Thanks to this musician! No words to express my comment on the perfection of this song! Will hear it again and again!

  • @psivakumar1485
    @psivakumar1485 2 ปีที่แล้ว +2

    Excellent..! Wonderful performance...GOD bless you....would like to know more about you....

  • @venumc-oh8un
    @venumc-oh8un ปีที่แล้ว +2

    നമിക്കുന്നു ഈ സ്വരമാധുരിക്കുമുന്നിൽ 🙏🙏

  • @venushanair2862
    @venushanair2862 10 หลายเดือนก่อน

    Aha what a beautiful rendition yours is ?? Hats off , Undoubtedly he is a blessed singer. Congratulations.

  • @sumaji8947
    @sumaji8947 2 ปีที่แล้ว +1

    I was so lucky enough to listen his songs at a stage two years ago in our local temple at pampady, kottayam.it was a masmarizing experience...a most memorable event in my life

  • @johnson.george168
    @johnson.george168 4 ปีที่แล้ว +3

    Really wonderful, especially high pitch rendering 👍👍🙏

  • @vkrajanmkk
    @vkrajanmkk 4 ปีที่แล้ว +5

    Originalil നിന്ന് വ്യത്യസ്തമാണ്. ഇതു കേട്ടു കഴിഞ്ഞപ്പോൾ അതും പഠിക്കാൻ പററാതായല്ലോ ഈശ്വരാ

    • @msanilkumar1445
      @msanilkumar1445 4 ปีที่แล้ว +1

      ഇത് തന്നെയാണ് ഇയാളുടെ കുറവ്.ഒരു പാട്ടും 70 ശതമാനം പോലും നോട്സ് കൃത്യമായി പാടാൻ അറിയില്ല

    • @msanilkumar1445
      @msanilkumar1445 4 ปีที่แล้ว +1

      ഇവനെ താങ്ങി കുറെ വിവരദോഷികളും. കൂടെ ആയപ്പോൾ ഇവൻ്റെ പതനം പൂർണ്ണമായി.ദേവരാജൻ മാഷ് ഇയാൾ പാട്ന്നത് കേട്ടിരുന്നേൽ തല്ലി കൊന്നേനെ

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 3 ปีที่แล้ว +1

      Please don't kill the song done by great devarajan sir. You spoiled the beauty of the song. You r lucky Master is no more.

    • @johndcruz3224
      @johndcruz3224 2 ปีที่แล้ว +1

      Very True 💝🙏

  • @janardhananmp4424
    @janardhananmp4424 3 ปีที่แล้ว +5

    Very good presentation

  • @prasadgopinathan6596
    @prasadgopinathan6596 25 วันที่ผ่านมา

    ❤❤❤❤❤❤🎉🎉🎉beyond words

  • @ganeshkumar-bt1jj
    @ganeshkumar-bt1jj 2 ปีที่แล้ว +1

    മനേഹരം അതിന്റെ പൂർണ്ണതയിൽ 🙏🙏🙏

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 2 ปีที่แล้ว

    മാനോഹരം അതിമാധുരം എന്രവർണ്ണിച്ചാലും മതിവരില്ല. ❤️❤️❤️❤️❤️❤️

  • @rajanthanalil6715
    @rajanthanalil6715 3 ปีที่แล้ว +5

    Very talented singer

  • @haridasmadhavan6152
    @haridasmadhavan6152 2 ปีที่แล้ว +1

    താങ്കൾ എന്തൊരു ജ്ഞാനിയ മാഷേ

  • @prj5325
    @prj5325 ปีที่แล้ว

    Enthoru Nalla AALAAAPANAM! namichu sir namichu

  • @subrahmanyanm7928
    @subrahmanyanm7928 ปีที่แล้ว

    ഒരു രക്ഷയുമില്ല.
    പൊളിച്ചു.

  • @johnmathewjohnmathew2897
    @johnmathewjohnmathew2897 2 ปีที่แล้ว +1

    എന്റെ ദാസേട്ടൻ ഓ ... ഗന്ധർവ്വാ പ്രണാമം

  • @babukuttan6890
    @babukuttan6890 ปีที่แล้ว

    Valare nannayittu thanne paadi, very good

  • @yesudassa5539
    @yesudassa5539 3 ปีที่แล้ว +3

    ആരാണ് എന്ന് അറിയാത്ത എത്രയെത്ര സംഗീതജ്ഞർ . ചക്രപാണി സർ നന്നായി. സുഖകരമായ അനുഭൂതി. വീണ്ടും പാടുക. ശരീരത്തിനും ശാരീരത്തിനും ദീർഘായുസ്സ് ഉണ്ടാകട്ടെ .

  • @SubashKumar-js6ux
    @SubashKumar-js6ux 2 ปีที่แล้ว +1

    real....hero...mash.....🥰🥰💅🙏🙏🙏🙏

  • @dileepkumar-cb3nf
    @dileepkumar-cb3nf 3 ปีที่แล้ว +2

    👍👍👍🌹🌹🌹. സൂപ്പർ ഇങ്ങനെയുള്ളവരെ പുറത്തറിയാൻ ശാസ്ത്രം വേണ്ടിവന്നു youtube

  • @sunilkseb9966
    @sunilkseb9966 ปีที่แล้ว

    അപാരം... നമിച്ചു...
    പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
    പ്രഭാമയൂഖമേ കാലമേ
    പ്രകൃതിയുമീശ്വരനും ഞാനും നിന്റെ
    പ്രതിരൂപങ്ങളല്ലേ
    (പ്രളയപയോധിയിൽ ...)
    മന്വന്തരങ്ങൾ ജനിച്ചു മരിയ്ക്കുമീ
    മൺമതിൽക്കെട്ടിനു മുകളിൽ
    ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
    ഇടംവലം നിൽക്കും തേരിൽ
    സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും
    സൗരഭ്യമെന്തൊരു സൗരഭ്യം
    കാലമേ...
    ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും
    ഈ സൗരഭ്യം എനിക്കു മാത്രം
    എനിക്കു മാത്രം - എനിക്കു മാത്രം
    (പ്രളയപയോധിയിൽ ...)
    സ്വർണ്ണപാത്രംകൊണ്ടു സത്യം മറയ്ക്കുമീ
    സംക്രമസന്ധ്യതൻ നടയിൽ
    പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ്
    പ്രദക്ഷിണം വെയ്ക്കും വഴിയിൽ
    സ്വർഗ്ഗദീപാവലി നീ വന്നു കൊളുത്തും
    സൗന്ദര്യമെന്തൊരു സൗന്ദര്യം
    കാലമേ...
    ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും
    ഈ സൗന്ദര്യം എനിക്കു മാത്രം
    എനിക്കു മാത്രം - എനിക്കു മാത്രം
    (പ്രളയപയോധിയിൽ... )

  • @sanojvadakkiniyil
    @sanojvadakkiniyil 3 ปีที่แล้ว +3

    മനോഹരം 🙏

  • @praveensarat
    @praveensarat 5 ปีที่แล้ว +20

    You are great and gifted Chakrapani, hitting the top notes is so cool. End note of Pralayapayodhiyil in original track is a bit different. May be your version is correct as per the ragam. however , It is a bit more emphasizing the deep expression of a Pralayam. Good luck, from a humble real old song lover.

    • @harishkumarvu
      @harishkumarvu 3 ปีที่แล้ว +2

      I too experienced this. Customization of the raga in this song to enhance the beauty, has been perfect by the Master! Hats off!
      Anyways, I am listening to this musician's first song. He is really a gifted musician! He does not only touch the top notes, but lifts us too to that level! Sincere salutes to him too from the bottom of my heart!

    • @anastaju9247
      @anastaju9247 2 ปีที่แล้ว +1

      .

  • @harismavilayiharismavilayi6609
    @harismavilayiharismavilayi6609 2 ปีที่แล้ว

    എന്തൊരു സുഖമാണ് പാട്ട് കേൾക്കാൻ 👌👌👌🥰🥰🥰

  • @abuniduvallur4503
    @abuniduvallur4503 3 ปีที่แล้ว +1

    Manoharam.adi.manohara.thans.sar

  • @kannanvt6078
    @kannanvt6078 ปีที่แล้ว

    കാലമേ .......❤

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +1

    ഒരുപാട് ഗായകർ കണ്ടു പഠിക്കട്ടെ 👌

  • @CVRajan-Writer
    @CVRajan-Writer 2 ปีที่แล้ว

    Aha! What a singing! Such a tough song, sung with such an ease. Chakrapani, you are a very gifted artist. I was waiting for you to reach "Kaleme" portion hoping that you may perhaps falter there, but you have reached those notes with such a precision and beauty! Fantastic.

  • @laijuslaiju394
    @laijuslaiju394 2 ปีที่แล้ว +1

    👍👍👍👍super 🌹🌹🌹🌹🌹🌹🌹

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 ปีที่แล้ว +4

    Beautiful ❤️🌹

  • @princepadmanabhan85
    @princepadmanabhan85 ปีที่แล้ว

    Flute cherthala Rajesh chettan😍😍❤

  • @manusankar584
    @manusankar584 ปีที่แล้ว

    സാർ സൂപ്പർ 🎉🎉🎉🎉🎉

  • @hmraudio3413
    @hmraudio3413 7 หลายเดือนก่อน

    Good
    ഹിന്ദു ഭക്തിഗാന ശേഖരം
    HMR AUDIO
    You Tube ൽ.

  • @tpvinodtpv
    @tpvinodtpv ปีที่แล้ว

    സൂപ്പർ 👌😘

  • @sambasivanb4274
    @sambasivanb4274 2 ปีที่แล้ว +1

    മനോഹരം

  • @vineeshas3698
    @vineeshas3698 5 ปีที่แล้ว +4

    Super....

  • @MohanDas-yv8od
    @MohanDas-yv8od ปีที่แล้ว

    Very beautiful

  • @ebrahemv
    @ebrahemv 5 ปีที่แล้ว +3

    Iyaalu paadunnath kelkumbazha yesudasinte kazhivu ethra apaaram 😯😯😯

    • @msanilkumar1445
      @msanilkumar1445 4 ปีที่แล้ว

      യേശുദാസുമായി ഇയാളെ ഉപമിക്കാതെ. ഇയാൾക്ക് ഒരു പാട്ടും 70 ശതമാനം പോലും കൃത്യമായി പാടാൻ അറിയില്ല. കുറെ സംഗതികൾ ഇട്ട് വിറപ്പിച്ചാൽ ഒറിജനൽ നോട്ടാവില്ല.ദേവരാജൻ മാഷ് ജീവിച്ചിരുന്ന കാലത്ത് ഇയാൾ പാടാഞ്ഞത് നന്നായി

  • @haridas9477
    @haridas9477 3 ปีที่แล้ว +1

    👌 Super Sir

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว

    Great 🎉

  • @bhuvanendranni5013
    @bhuvanendranni5013 ปีที่แล้ว

    ഒന്നും പറയാനില്ല 🙏🙏❤️

  • @rajeevnair7133
    @rajeevnair7133 5 ปีที่แล้ว +4

    A fantastic rendition

  • @Sd-ih5ql
    @Sd-ih5ql 2 ปีที่แล้ว +1

    Amazing

  • @0manakuttankuttan922
    @0manakuttankuttan922 3 ปีที่แล้ว +9

    സംഗീത കുലപതി എന്ന് വിശേഷിപ്പിക്കണം ചക്രപാണി സാറിനെ .ആയിരം നമസ്ക്കാരം 'ഹൈപോഷൻ അസാധ്യം...

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +1

    Mrudangist അതിശയിച്ചു നില്കുന്നു

  • @sukumaranpainter6686
    @sukumaranpainter6686 2 ปีที่แล้ว +1

    എന്തൊരു.സുഖം.

  • @beenasankaran7533
    @beenasankaran7533 ปีที่แล้ว

    Very nice 🎉

  • @hariclarion4398
    @hariclarion4398 4 หลายเดือนก่อน

    ❤️❤️❤️🙏🙏🙏

  • @neurogence
    @neurogence 6 ปีที่แล้ว +5

    Beautiful rendering

  • @justinethomast
    @justinethomast 2 ปีที่แล้ว

    Marvelous

  • @pvmukundan1430
    @pvmukundan1430 3 ปีที่แล้ว +3

    Very tough to sing ..Excellent.

  • @sivaprasadv.s4180
    @sivaprasadv.s4180 ปีที่แล้ว

    Chakrapani sare ethra anayassam pady....njan aadhyamanu angayude song kealkkunnath... Oru rakshayumilla.... Namichu....

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +2

    Super. Chila മാറ്റങ്ങൾ വരുത്തി അല്ലെ

  • @thampannaranmulla5287
    @thampannaranmulla5287 2 ปีที่แล้ว

    Nimanjanam...

  • @manjuudayanpalliyara88
    @manjuudayanpalliyara88 2 ปีที่แล้ว

    ഗ്രേറ്റ്‌ മാഷേ 🙏🙏

  • @pradeep1968
    @pradeep1968 2 ปีที่แล้ว +1

    'ഗന്ധർവ്വസംഗീതം തന്നെ,,,

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว

    Lovely

  • @sunilsudhakaran2307
    @sunilsudhakaran2307 2 ปีที่แล้ว

    Is this is original track, maybe this is correct, dasetta, sorry 🥰🥰love you both and especially devaragam

  • @joseyohannan7795
    @joseyohannan7795 ปีที่แล้ว

    ദാസേട്ടന്റെ യൗവ്വനത്തിലെ ആലാപനത്തിലെ മാസ്മരികത ഓർത്താൽ ?

  • @antothomas9800
    @antothomas9800 2 ปีที่แล้ว

    Super super super

  • @bigymanampilly4426
    @bigymanampilly4426 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @bineshv8219
    @bineshv8219 5 ปีที่แล้ว +5

    Beautiful

  • @Rema938
    @Rema938 9 หลายเดือนก่อน

    👍👍👍👍🙏🙏🙏🙏

  • @sreejiths9670
    @sreejiths9670 5 ปีที่แล้ว +2

    E program full kittuvo?

  • @NandakumarJNair32
    @NandakumarJNair32 2 ปีที่แล้ว +1

    🙏 🙏 🙏 👌 👏 👍

  • @balannarayan1034
    @balannarayan1034 ปีที่แล้ว

    Kallyani kalavani raagam
    Devarajan master.
    Kj jesudas

  • @deepudeepugopalakrishnan4727
    @deepudeepugopalakrishnan4727 ปีที่แล้ว

    🌹🌹🌹

  • @ajithkumar-fw5cr
    @ajithkumar-fw5cr 5 ปีที่แล้ว

    How caontact to Chakrapani?

  • @gopusankar9824
    @gopusankar9824 5 ปีที่แล้ว +6

    മാഷ് ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ അനിയന്‍ പാടുന്ന പാട്ടുകേട്ടാല്‍ . മാഷിന്‍റെ സ്വഭാവം അറിയാമോ .

    • @vineeshvdev8522
      @vineeshvdev8522 4 ปีที่แล้ว +2

      Konnu kalayum

    • @royorange1
      @royorange1 4 ปีที่แล้ว +1

      നല്ല തെറി പറഞ്ഞേനെ...

    • @kollamboy5814
      @kollamboy5814 2 ปีที่แล้ว +2

      @@NVT3626 എല്ലാരും ഭയങ്ങര പണ്ഡിതൻമാരണ് 🤣🤣.... വിട്ട് കള

  • @shammychakravarthy
    @shammychakravarthy 5 ปีที่แล้ว +3

    Good

  • @augustinekurian7844
    @augustinekurian7844 3 ปีที่แล้ว +1

    🙏🙏🙏🙏🙏💓💞

  • @sanjithts1703
    @sanjithts1703 ปีที่แล้ว

    Ache yu tubbor

  • @facetofacebyrennygeorge2765
    @facetofacebyrennygeorge2765 3 ปีที่แล้ว +1

    ❤️❤️❤️❤️❤️😘😘😘

  • @PRASAD188
    @PRASAD188 2 ปีที่แล้ว

    👌👌👌❤

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว +3

    Pralayapayodiyil alpamkude sariyakkanund

    • @suniljazy7719
      @suniljazy7719 4 ปีที่แล้ว +1

      ഒരു കുറവുമില്ല അത്രയും ഫിലോടു കൂടി പാടി... അതിനപ്പുറം നന്നാക്കി ദാസേട്ടണ്ട പോലും പാടാൻ പറ്റില്ല. അതി മനോഹരം. ദാസേട്ടൻ പാടിയതിലും ഒരു pich കൂട്ടിയിട്ടാണ് അയാള് high ൽ പാടിയത്
      ഒന്നും പറയാനില്ല.... ഉഗ്രൻ സിംഗർ..

    • @vpsasikumar1292
      @vpsasikumar1292 3 ปีที่แล้ว

      @@suniljazy7719 ഒരിക്കലും മോശം എന്നല്ല പറഞ്ഞെ. ട്യൂണിൽ അല്പം വ്യത്യാനം. Soopera

  • @sreedharansudheer9370
    @sreedharansudheer9370 2 ปีที่แล้ว

    🌹🌹🌹🙏🏾🙏🏾🙏🏾🙏🏾🙏🏾👍👍👍👍

  • @hariparavoor566
    @hariparavoor566 ปีที่แล้ว +1

    അറിഞ്ഞോ, അറിയാതെയോ എന്നറിയില്ല ഇദ്ദേഹം പാട്ടിന്റെ ക്രെഡിറ്റ്‌ മുഴുവനായും സംഗീത സംവിധായകന് മാത്രം നൽകി അത് മനോഹരമാക്കിയ ഗായകനെ ( പലപ്പോഴും yesudasine) വിട്ടുകയുന്നില്ലേ എന്നൊരു സംശയം!

  • @rahimaibrahim7413
    @rahimaibrahim7413 8 ปีที่แล้ว +3

    പ്രളയപയോധി എന്തേ എനിക്ക് പാടിത്തന്നില്ലാ 27th, Arjunan mashde veetil vech.. അത്രയ്ക്ക് ഇഷ്ടം...

  • @venupattukalathil8600
    @venupattukalathil8600 3 ปีที่แล้ว

    Really awesome. Keep training. 70%

  • @kbsujithsujith1522
    @kbsujithsujith1522 6 ปีที่แล้ว +2

    Super

  • @vipinvellinazhi7724
    @vipinvellinazhi7724 6 ปีที่แล้ว +1

    Nalladu

  • @അനൂജസജിത്
    @അനൂജസജിത് ปีที่แล้ว +5

    അക്ഷരശുദ്ധിയില്ലെങ്കില്‍ ആ ഗാനത്തിന് ആത്മാവുമില്ല....യഥാര്‍ത്ഥ ഗാനത്തോട് യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്ത ആലാപനം...ദേവരാജന്‍ മാഷ് ക്ഷമിക്കട്ടെ

    • @muralipg574
      @muralipg574 4 หลายเดือนก่อน

      hi

    • @NILAGARDENS
      @NILAGARDENS หลายเดือนก่อน +1

      അക്ഷരശുദ്ധിയോടെ നിങ്ങൾ പാട് കേൾക്കട്ടെ

    • @jickybabu336
      @jickybabu336 24 วันที่ผ่านมา

      അതെ

  • @vpsasikumar1292
    @vpsasikumar1292 4 ปีที่แล้ว

    Hii spr

  • @SureshKeral
    @SureshKeral 7 หลายเดือนก่อน

    പല്ലവി പാടിയത് നിങ്ങളുടെ സ്റ്റയിരിക്കും അല്ലേ. സ്വരങ്ങൾ തെറ്റുണ്ട് കേട്ടോ

  • @ajikumar4231
    @ajikumar4231 3 ปีที่แล้ว

    Bhajanayano???

  • @kunhikrishnank2375
    @kunhikrishnank2375 ปีที่แล้ว

    താങ്കളുടെ ശബ്ദം മാത്രമല്ല, എളിമയും വളരെ ഹൃദ്യം