തമിഴ്നാട്ടിൽ തരംഗമായ മലയാളം സിനിമകൾ 😍| Huge Hit in Tamilnadu 🔥 | Malayalam Movies | Manjummel Boys

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 597

  • @VienerVideos
    @VienerVideos 6 หลายเดือนก่อน +251

    കൊള്ളാം എല്ലാ points ഉം mention ചെയ്തു പോയിട്ടുണ്ട് 👌 editing ഉം നന്നായിട്ടുണ്ട് ❤

    • @tevezpthankappan2646
      @tevezpthankappan2646 6 หลายเดือนก่อน +7

      ചേട്ടാ നിങ്ങളും പുതിയ വീഡിയോ ചെയ്യ്.

    • @ViralMart2244
      @ViralMart2244 6 หลายเดือนก่อน +5

      ഇങ്ങൾ ഇവടെയും വന്നോ

    • @VienerVideos
      @VienerVideos 6 หลายเดือนก่อน

      @@ViralMart2244 എന്റെ സുഹൃത്താണ് ദിവ ❤️

    • @VienerVideos
      @VienerVideos 6 หลายเดือนก่อน

      @@tevezpthankappan2646 തത്കാലം long വീഡിയോസ് (cinema related) മതിയാക്കി 😪

    • @filmytalksmalayalam
      @filmytalksmalayalam  6 หลายเดือนก่อน +7

      🥰❤️

  • @SafaSha-q7t
    @SafaSha-q7t 6 หลายเดือนก่อน +107

    അയ്യർ ദി ഗ്രേറ്റ്‌ തമിഴ് നാട്ടിൽ ഗംഭീര വിജയം നേടിയ സിനിമയാണ്

    • @VKP-i5i
      @VKP-i5i 6 หลายเดือนก่อน +1

      😂

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      ​@@VKP-i5i ചിരിക്കാതെ പോ മലരേ

    • @anilanil2420
      @anilanil2420 6 หลายเดือนก่อน +8

      Yes.....
      തമിഴ്ലും.... തെലുങ്കിലും..
      വമ്പൻ വിജയമായിരുന്നു..

    • @Joseph-re2jx
      @Joseph-re2jx 6 หลายเดือนก่อน +2

      Enikisttapetta cinimakalil onnane iyer the great njan kanda adya final destination type padam.

    • @noushadnoushar8186
      @noushadnoushar8186 5 หลายเดือนก่อน

      ​@@anilanil2420അതെ👍

  • @tele-film
    @tele-film 6 หลายเดือนก่อน +241

    The mega star mammookka 💥🥰

  • @MovieShots-ef6jp
    @MovieShots-ef6jp 6 หลายเดือนก่อน +117

    മഞ്ഞുമ്മൽ ബോയ്സ്. ഇതുവരെ കാണാത്തവർ ഉണ്ടോ എന്നെ പോലെ 👍🏼

    • @violinahammed1031
      @violinahammed1031 6 หลายเดือนก่อน +3

      ഞാൻ

    • @AbhijithmAbhijithm-bt9zw
      @AbhijithmAbhijithm-bt9zw 6 หลายเดือนก่อน +2

      ഉണ്ട് bro

    • @ManuManu-up5gw
      @ManuManu-up5gw 6 หลายเดือนก่อน +5

      എന്താ മോനേ കാണാത്തത് 😢

    • @keralagreengarden8059
      @keralagreengarden8059 5 หลายเดือนก่อน +1

      OTT യിൽ വന്നാലെ എനിക്ക് കാണാൻ പറ്റുകയുള്ളു😊

    • @editorsedits3047
      @editorsedits3047 4 หลายเดือนก่อน +1

      Ott vannittund

  • @hamzavm1673
    @hamzavm1673 6 หลายเดือนก่อน +49

    സാമ്രാജ്യം തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റ് ആയിരുന്നു

  • @harithanal
    @harithanal 6 หลายเดือนก่อน +64

    മുത്തേ നീയാണ് ഇപ്പൊ ബ്ലോക്ക് ബസ്റ്റർ... ഇനിയും ഉയരെ... നീയൊരു മഞ്ഞുമ്മൽ ബോയ്സ് എടുക്കുന്ന നാൾ വരും. ❤❤❤❤

    • @filmytalksmalayalam
      @filmytalksmalayalam  6 หลายเดือนก่อน +6

      🥹❤️

    • @thisisme1208
      @thisisme1208 6 หลายเดือนก่อน +22

      പണ്ട് Face കാണിച്ചു video ഇടാൻ ധൈര്യം ഇല്ല എന്ന് പറഞ്ഞ ആളാണ്‌
      ഇപ്പോ എന്താ Level 🔥

    • @filmytalksmalayalam
      @filmytalksmalayalam  6 หลายเดือนก่อน +2

      @@thisisme1208😁😁😁😁

    • @shafeekpm6713
      @shafeekpm6713 6 หลายเดือนก่อน +3

      അയ്യർ ദി ഗ്രേറ്റ്‌

    • @rajina389
      @rajina389 6 หลายเดือนก่อน +2

      ​@@filmytalksmalayalam താങ്കളുടെ ഒരു സിനിമയ്ക്ക് വേണ്ടി വെയ്റ്റിങ്ങിലാ...❤❤❤

  • @kdiyan_mammu
    @kdiyan_mammu 6 หลายเดือนก่อน +48

    തമിഴൻമാരുടെ ഭാക്ഷയിൽ പറഞ്ഞാൽ മഞ്ചുമ്മൽ ബോയ്സ😊😊

    • @jayasankarp6964
      @jayasankarp6964 6 หลายเดือนก่อน +5

      Korchoode correct ayi paranjal. Manjjummal bayiss

    • @Mubashirmubu369
      @Mubashirmubu369 5 หลายเดือนก่อน +1

      ​@@jayasankarp6964 ഇനിയും കുറച്ചു കൂടി അടിപൊളി ആകി പറഞ്ഞാ മഞ്ജുമോള്‍ ബായിസ് 🤩

  • @athira003
    @athira003 6 หลายเดือนก่อน +15

    Ee channel il manjumal boyz nd vdo k vendy wait cheyyernnu. Engane akum ath content akki kond varika enn orth kath erikernnu. Orupad ishtam ayy vdo❤ ethoke kanumbol Malayalam industry mass daaa🔥💯
    Special mention: eadh content um adipoli akki cheyunna ningalude presentation skill 👍🏻👌🏻❤️

  • @Abhiraaamm
    @Abhiraaamm 6 หลายเดือนก่อน +40

    Seriously in my opinion Mammukka changed the whole face of the Industry.
    In those days erotic movies were only successful and popular. It was really difficult for mainstream movies to popularise, even the directors had to adjust the release dates carefully.
    Because of Mammotty, the industry had brilliant characters like CBI Sethurama and G Krishnamoorthy and many roles that shined all over the south.

  • @kumarsajilesh7778
    @kumarsajilesh7778 6 หลายเดือนก่อน +17

    BRO,,, അവതരണ രീതി മേവനീയം തന്നെ. all the Best Bro
    ചില പടങ്ങൾ വിട്ടുപോയതാണോ എന്നറിയില്ല.
    സത്യവാൻ സാവിത്രി, ചെമ്പരത്തി, ചട്ടക്കാരി സിനിമകൾ 50 ദിവസങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
    മമ്മൂട്ടിയുടെ നിറക്കൂട് ഞാൻ കണ്ടത് മദ്രാസിൽ നിന്നാണ്, അന്ന് ആ സിനിമ അവിടെ നാലാം ആഴ്ചയാണ് കളിച്ചിരുന്നത്.
    മാളൂട്ടി എന്ന സിനിമ കോയമ്പത്തൂർ, രാമേശ്വരം, ട്രിച്ചി, മദ്രാസ് എന്നീ സ്ഥലങ്ങളിലെല്ലാം 125 ദിവസം ഓടിയിട്ടുണ്ട്. കേളടി കണ്മണി എന്ന സിനിമയും മാളൂട്ടി എന്ന മലയാള സിനിമയും ഏകദേശം ഒരേ സമയമാണ് ഓടിയിരുന്നതെന്ന് ഓർക്കുന്നു.
    ചട്ടക്കാരി എന്ന സിനിമയാണ് ബാംഗ്ലൂരിൽ 275 ദിവസം തുടർച്ചയായി മൂന്ന് തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത്. ആ റെക്കോർഡ് ഇന്നുവരെ തിരുത്തിയിട്ടില്ല.
    ഒരു കാലത്ത് ബാംഗ്ലൂരിൽ ലാൽ മേള എന്നൊരു സിനിമാ ഉത്സവം ഉണ്ടായിരുന്നു. മോഹൻലാലിൻറെ കഴിഞ്ഞ വര്ഷം ഇറങ്ങിയ സിനിമകൾ ഒരാഴ്ചയിൽ ഓരോ ദിവസവും ടാക്സ് ഫ്രീ ആയി കാണിക്കുക. അധികവും ഏപ്രിൽ മാസത്തിലാണ് അത് ഉണ്ടായിരുന്നത്. അന്ന് ഇന്നത്തെപ്പോലെ ചാനലുകൾ ഇല്ലായിരുന്ന കാലമാണല്ലോ. ഏയ് ഓട്ടോ, പാദമുദ്ര, നാട്ടുവാശികൾ, വന്ദനം, ദശരഥം തുടങ്ങിയ സിനിമകൾ houseful ആയിരുന്നു.
    നന്ദി..

  • @dreamshore9
    @dreamshore9 6 หลายเดือนก่อน +15

    ഇതാര ഭാഷകളിൽ 1 വർഷത്തിലേറെ ഓടിയ പടങ്ങൾ മമ്മൂട്ടി ക്ക്‌ മാത്രം cbi, സാമ്രാജ്യം 🔥

  • @georgejoseph9426
    @georgejoseph9426 6 หลายเดือนก่อน +7

    തമിഴ് നാട്ടിൽ സൂപ്പർ ഹിറ്റ്‌ ആയ മലയാളം പടങ്ങളിൽ ചെമ്മീനും പുനർജനമവും കൂടി ഉണ്ട്‌

  • @poppoyi
    @poppoyi 6 หลายเดือนก่อน +5

    Bro next... Do video on Malayalam films that become blockbuster in Telugu states
    And most celebrated Malayalam movies outside kerala

    • @karthikeyan0813
      @karthikeyan0813 6 หลายเดือนก่อน +1

      Samrajyam and Commissioner are huge hit on those days in Telugu States
      Most celebrated obviously Chemmeen, CBI diary kurippu, banglore days, Premam, Manjumal boys in Thamizhnaadu and Premalu in Telugu States

  • @BIGIL2000
    @BIGIL2000 6 หลายเดือนก่อน +10

    ❤❤THALAPATHY ❤️❤️

  • @terrenceraju5942
    @terrenceraju5942 6 หลายเดือนก่อน +20

    Mammookka 🔥❤️

    • @a.m.xeditzzzz5513
      @a.m.xeditzzzz5513 6 หลายเดือนก่อน +4

      Mammukada andi

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      ​@@a.m.xeditzzzz5513 നിന്റെ തള്ളയുടെ പൂറ്

    • @ashlineeey
      @ashlineeey 6 หลายเดือนก่อน

      ​@@a.m.xeditzzzz5513Enna poyi umbi kodukkeda myre

    • @ashlineeey
      @ashlineeey 6 หลายเดือนก่อน

      ​@@a.m.xeditzzzz5513enna poyi umbikkodukkeda myre

    • @makenomistake33
      @makenomistake33 6 หลายเดือนก่อน

      ​@@a.m.xeditzzzz5513 ലക്ഷം വീട് ഇളകി

  • @arpithbiju9417
    @arpithbiju9417 6 หลายเดือนก่อน +6

    ഈ നാട്, ന്യൂ ഡൽഹി,സിബിഐ ഡയറിക്കുറിപ്പ് സംഗീതം ഒരേയൊരു ശ്യാം സർ

  • @nitheeshkumarm
    @nitheeshkumarm 6 หลายเดือนก่อน +3

    നിങ്ങൾക്ക് roasting channel ഉണ്ടോ? ഇല്ലെങ്കിൽ ഒരെണ്ണം തുടങ്ങണം, നിങ്ങൾക്ക് പറ്റുന്നതാണെന്ന് തോന്നുന്നു, you have great sense of humor🙂

  • @southmovies5697
    @southmovies5697 6 หลายเดือนก่อน +2

    Cinema remaster cheyyunna mattinee now ne kurichu oru videos cheyyamo..... Negative, scanning process ഒക്കെ ഉൾപെടുത്തി 🔥

  • @hashimmohammeds7748
    @hashimmohammeds7748 6 หลายเดือนก่อน +7

    Make a vedio on great cameo appearances in malayalam movies.

  • @ashwinnair9542
    @ashwinnair9542 6 หลายเดือนก่อน +2

    Bro…. Video kalakki… Telugu il hittaya Suresh Gopiyude dubbed cinemakale Patti our video cheyyamo

  • @shihasch4049
    @shihasch4049 6 หลายเดือนก่อน +15

    ഒരു സോങ്ങോ ഡാൻസോ പോലുള്ള ഒരു കമർഷ്യൽ എലമെന്റ് പോലും ഇല്ലാതെ ഓളമുണ്ടാക്കിയ മമ്മൂക്ക❤ complete actor എന്നൊന്നും പറയുന്നില്ല പക്ഷെ അറിയാല്ലോ മമ്മൂട്ടി ആണ്🎉

    • @Somu-ev3wy
      @Somu-ev3wy 6 หลายเดือนก่อน +2

      നല്ല കഥ ഡയറക്ടർ അവതരണം അത് കൊണ്ട് വിജയിച്ചു അല്ലാതെ ശരാശരി അഭിനയം മാത്രം ഉള്ള നടനെ അവർക്ക് എന്തിനാ സർവകലാവല്ലഭൻ ആയ കമൽ ഹാസൻ ഉള്ളപ്പോൾ

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +1

      ​​@@Somu-ev3wy നീ ഈ പറഞ്ഞ ശരാശരി അഭിനയമുള്ള നടൻ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് വേടിച്ച നടനാണ് അറിയാമോ🔥🔥🔥

    • @Somu-ev3wy
      @Somu-ev3wy 6 หลายเดือนก่อน

      @@abhijith7480 അവാർഡ് കമ്മിറ്റിയിൽകെ ജി ജോർജിനെ പോലെ വേണ്ടപ്പെട്ടവർ ഉണ്ടായാൽ 😂

  • @unniunnikrishnan2591
    @unniunnikrishnan2591 6 หลายเดือนก่อน +3

    Super 👍 Good Presentation❤

  • @RoshVin
    @RoshVin 6 หลายเดือนก่อน +2

    I think Kilukkam also ran for 3 months or more in Chennai. I remember going to watch and not getting tickets.

    • @sarundvpm
      @sarundvpm 6 หลายเดือนก่อน +1

      Yeah Bro. He missed mohanlal movies. What could be the reason

  • @shibibaskar8559
    @shibibaskar8559 6 หลายเดือนก่อน +1

    സ്പടികം ദൃശ്യം തുടങ്ങിയ സിനിമകളൊക്കെ തമിഴ്നാട്ടിൽ നല്ല രീതിയിൽ ഓടിയിട്ടുണ്ട്

  • @Aazikka
    @Aazikka 6 หลายเดือนก่อน +2

    Dubbed Malayalam movies list koode venam. Vere samsthaanangalil hit aayath.

  • @achuthharisankar
    @achuthharisankar 6 หลายเดือนก่อน +7

    ഈ കാലത്ത് കഥ സന്ദർഭത്തെ set ചെയ്യാൻ കഴിയാത്ത സിനിമകളെ പറ്റി ഒരു video ചെയ്യാമോ? Eg:- ചതിക്കാത്തെ ചന്തു, പുലവാൽ കല്യാണം

  • @Shaluvlogs123
    @Shaluvlogs123 6 หลายเดือนก่อน

    Bro അവതരണം മാസ്സ് ആണ് keep going.... 👍🏻👍🏻👍🏻

  • @faisalvaliyakath2819
    @faisalvaliyakath2819 6 หลายเดือนก่อน +2

    ഒരുപാട് ish🥰നിങ്ങളുടെ ചാനലും അവതരണവും 👏🏼👏🏼👏🏼✌🏼✌🏼✌🏼👍🏼👍🏼👍🏼👍🏼🕺🏼🎬🎥👁️🎞️

  • @darklife1988
    @darklife1988 6 หลายเดือนก่อน +3

    Mammokka അദ്ദേഹത്തോളം തമിഴ്‌ നാട്ടില്‍ ഹിറ്റ് അടിച്ച നായകന്‍ വേറെ ഇല്ല.. കൂടെ വിട്ട് പോയത് അയ്യര്‍ the ഗ്രേറ്റ് 100 days oodiyittund തമിഴ്‌ നാട്ടില്‍

  • @KeralianIndian
    @KeralianIndian 6 หลายเดือนก่อน +5

    മമ്മൂട്ടി എന്ന നടൻ ഉണ്ടാക്കികൊടുത്ത മാർക്കറ്റ് ഇന്ന് പുതിയ നമ്മുടെ പിള്ളേർ മുന്നോട്ടു കൊണ്ടുപോകുന്നു 😍

  • @aromalmariyamemmanuvelr1980
    @aromalmariyamemmanuvelr1980 6 หลายเดือนก่อน +3

    Bro..!!
    You missed Drishyam movie! Malayalathilum prekshagar netticha pole.. Tamilnaatilum nettichitind.. 100 days vare cinema oditind.. including Coimbatore The cinema @brookfields!

    • @makenomistake33
      @makenomistake33 6 หลายเดือนก่อน

      പൂജപ്പുര തള്ളുകൾ. പോടാവേ. ദൃശ്യം ഒന്നും ഓടിയിട്ടില്ല. Ott വന്ന ശേഷമാണ് ആ സിനിമ തമിഴ്നാട് ശ്രദ്ധിക്കപ്പെട്ടത്

    • @Slayer78992
      @Slayer78992 6 หลายเดือนก่อน +1

      ​@@makenomistake33ennu karachiyile guhane koothi nakki😂

  • @thetruth9584
    @thetruth9584 6 หลายเดือนก่อน +1

    മമ്മൂട്ടിയുടെ ആദ്യത്തെ ഇൻഡസ്ട്രി ഹിറ്റ് ഈ നാട്

  • @ajithmvm4426
    @ajithmvm4426 6 หลายเดือนก่อน +3

    മല്ലു അർജുൻ ❤

  • @TravisCott-hw6ok
    @TravisCott-hw6ok 6 หลายเดือนก่อน +2

    ബ്രോ ബാക്കിലെ പോസ്റ്റേഴ്സ് എങ്ങനെ ആണ് ചെയ്തെടുത്തത്?

  • @jijithp3352
    @jijithp3352 6 หลายเดือนก่อน +2

    ആന്ധ്രയിൽ വൻ ഹിറ്റായ മലയാളം മൂവിസിനെ പറ്റി ഒരു വീഡിയൊ ചെയ്യാമോ..!!

    • @grandmaster13
      @grandmaster13 6 หลายเดือนก่อน +2

      അത് ചെയ്യില്ല, അത് മോഹൻലാൽ ആണെന്ന് അറിഞ്ഞൂടെ, sg യും ഉണ്ട് (old)ചേട്ടൻ ചെയ്യില്ല

    • @gokulkrishnan6909
      @gokulkrishnan6909 6 หลายเดือนก่อน +1

      ​@@grandmaster13 samrajyam undallo, mohanalal eth movie aanu, murugan ano

    • @martinsam8787
      @martinsam8787 หลายเดือนก่อน

      ​@@gokulkrishnan6909Murugan avide record hit ayrnu 16cr Telugu dub kitty

  • @mohammadkassim8806
    @mohammadkassim8806 6 หลายเดือนก่อน +2

    നായകൻ മാരുടെ തിരിച്ചുവരവ് വീഡിയോ🎉

  • @nilasuniverseshanto
    @nilasuniverseshanto 6 หลายเดือนก่อน +2

    Kamalhassan 🥰

  • @madhavam6276
    @madhavam6276 6 หลายเดือนก่อน +3

    Kamal Hassan 👏👏👏

  • @gsarchanamanesh8981
    @gsarchanamanesh8981 6 หลายเดือนก่อน +4

    richie movie was a remake of Ulidavaru Kandanthe

  • @nithinsebastian6541
    @nithinsebastian6541 6 หลายเดือนก่อน +10

    11:07 dei... എന്നടാ പണ്ണി വച്ചിറിക്കെ.... 😂😂🤣

  • @antonysjoseph6997
    @antonysjoseph6997 6 หลายเดือนก่อน +2

    ആരാ ആ മഞ്ജു ബ്രോ? Link ondel send

  • @praveen8017
    @praveen8017 6 หลายเดือนก่อน +1

    പ്രേമം അതൊരു ജിന്ന് ആണ് ❣️

  • @vishnuviswambharan7039
    @vishnuviswambharan7039 6 หลายเดือนก่อน +5

    വലിയ ഹൈപിൽ വന്നു പൊട്ടിയതും ലോ ബജറ്റിൽ ഹിറ്റ് അടിച്ചതും എല്ലാം ചേട്ടൻ പറഞ്ഞു പക്ഷെ നന്നായി എടുത്തിട്ടും മോശം അഭിപ്രായം കിട്ടിയ മലയാള ചിത്രങ്ങൾ ചേട്ടൻ പറഞ്ഞില്ല 😒

    • @filmytalksmalayalam
      @filmytalksmalayalam  6 หลายเดือนก่อน +1

      ചെയ്തല്ലോ, തീയറ്ററിൽ ഫ്ലോപ്പ് ആയ ക്ലാസിക് സിനിമകൾ ❤️
      th-cam.com/video/TVx0cahoGOc/w-d-xo.html

  • @sarundvpm
    @sarundvpm 6 หลายเดือนก่อน

    What about dqs Charlie. It had a very impact in Malayalam industry. Favourite movie of almost everyone. And also usthad hotel, thattathin marayath. What was their collection in Tamilnadu

  • @sreejith_kottarakkara
    @sreejith_kottarakkara 6 หลายเดือนก่อน

    അണ്ണാ....നിങ്ങളൊരു cinema review channel കൂടി തുടങ്ങണം

  • @lostlove3392
    @lostlove3392 5 หลายเดือนก่อน

    Ancharaykkulla vandi also oru valiya hit aayirunnu in Tamil Nadu.

  • @kiranjoseph2591
    @kiranjoseph2591 6 หลายเดือนก่อน +1

    Bro cheytha research inu oru subscriber aayi koode kudua😜✌🏻

  • @sonu5803
    @sonu5803 6 หลายเดือนก่อน +4

  • @wizart3549
    @wizart3549 3 หลายเดือนก่อน

    Njn first college(tn) poyapo full premam fans ayirnnu❤ athum 2018l

  • @afgamer5576
    @afgamer5576 6 หลายเดือนก่อน +1

    കൂടുതൽ ഓടാൻ തുടങ്ങിയാൽ ഭാഷാ സ്നേഹികൾ ഇളകാൻ തുടങ്ങും

  • @emptylife9654
    @emptylife9654 9 วันที่ผ่านมา

    മമ്മുക്ക 🔥

  • @Gouthammx
    @Gouthammx 6 หลายเดือนก่อน +1

    അയ്യർ ദി ഗ്രേറ്റ്‌

  • @noufalkakkad2662
    @noufalkakkad2662 4 หลายเดือนก่อน

    ചിത്രം തമിഴ്നാട്ടിൽ ലോംഗ് റണ്ണിംഗ് നടത്തിയിട്ടുണ്ട് എന്നാണ് എൻ്റെ ഓർമ്മ

  • @SaravananBose-p5d
    @SaravananBose-p5d 6 หลายเดือนก่อน +1

    தமிழ்நாட்டில் இருந்து சொல்கிறேன். படம் சூப்பர். பழைய ஞாபகம் கண் முன் தோன்றியது.

  • @akhilt....
    @akhilt.... 6 หลายเดือนก่อน +3

    പ്രേമം 2015

  • @syedsulaiman9392
    @syedsulaiman9392 3 หลายเดือนก่อน

    Banglore days best movie Malayalam premam super movie

  • @krishnavideos9286
    @krishnavideos9286 4 หลายเดือนก่อน

    അവസാന Sences സൂപ്പർ

  • @KtnNjamanaja
    @KtnNjamanaja 6 หลายเดือนก่อน +1

    Ariyalo ethaanenn..! New delhi😮‍💨

  • @jijojoy7310
    @jijojoy7310 6 หลายเดือนก่อน +1

    ആ മഞ്ജുമ്മോൾ പറഞ്ഞു കാണിച്ച ബിറ്റ് ഇത് സിനിമേലെ ആണ് ബ്രോഹ്..... ഫോർ സ്റ്റഡി പർപ്പസ് 👀👀

  • @alfin6491
    @alfin6491 29 วันที่ผ่านมา +1

    Prime Nivinpauly>>>>>

  • @rejinraj5235
    @rejinraj5235 6 หลายเดือนก่อน +3

    Hai

  • @minsp.k6287
    @minsp.k6287 6 หลายเดือนก่อน +70

    _ഇനിയും ധാരാളം മലയാള സിനിമകൾ മറ്റു സംസ്ഥാനങ്ങളിൽ വലിയ വിജയം നേടണം._

    • @Sujith19113
      @Sujith19113 6 หลายเดือนก่อน +3

      Yes..
      തമിഴ്, തെലുഗ്, കന്നഡ പടങ്ങൾ വരെ കേരളത്തിൽ തകർത്ത് ഓടുന്നു.
      ഇനി നമ്മുടെ മലയാളം സിനിമകളും ഇത് പോലെ, manjummal boys പോലെ അന്യ സംസ്ഥാനങ്ങളിൽ തകർത്ത് ഓടണം.

  • @unnikishana9914
    @unnikishana9914 6 หลายเดือนก่อน +76

    മമ്മൂട്ടി - സാമ്രാജ്യം 365 days 🔥🔥

    • @abhijith7480
      @abhijith7480 6 หลายเดือนก่อน +7

      അത് ആന്ധ്രയിൽ ആയിരുന്നു🔥🔥🔥😎😎😎

    • @unnikishana9914
      @unnikishana9914 6 หลายเดือนก่อน

      @@abhijith7480 തമിഴ്നാട്ടിൽ ഒരു വർഷം കൂടിയായിരുന്നു 🔥

    • @arthurfleck1595
      @arthurfleck1595 6 หลายเดือนก่อน

      365 koothi poda thayoli

    • @mustafam8908
      @mustafam8908 5 หลายเดือนก่อน

      ​@@abhijith7480tamilnadu Andhra randu statelum und bro

    • @RoshanJoseph-f6x
      @RoshanJoseph-f6x 2 หลายเดือนก่อน

      ചുമ്മാ തള്ള്

  • @movielover680
    @movielover680 6 หลายเดือนก่อน +168

    നമ്മൾ അവന്മാരുടെ ഭൂരിഭാഗം സിനിമകളും സ്വീകരിക്കും. പക്ഷെ അവന്മാർ അൽഫോൻസ് പുത്രന്റെ പടങ്ങളും ഇപ്പൊ മഞ്ഞുമ്മൽ ബോയ്സ് മാത്രമാണ് അവന്മാർ തലയിൽ വെച്ച് നടക്കാറുള്ളത് 😐🙏
    പറഞ്ഞിട്ട് കാര്യമില്ല Hollywood Bollywood സിനിമകൾ ഒക്കെ tamil dub ചെയ്ത് ഇറക്കിയാൽ മാത്രേ അവന്മാർക്ക് പിടിക്കൂ. പക്ഷെ നമ്മൾ മലയാളികൾ ഈ ലാംഗ്വേജ് പടങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിൽ പോലും ആ ഭാഷയിൽ കാണുന്നത് ആണ് ഇഷ്ടം 💯
    Eg: ഷാരുഖ് ഖാന്റെ പടത്തിലെ ഡയലോഗ് മനസിലാകാത്തവർക്ക് പോലും ആ സിനിമ അദ്ദേഹത്തിന്റെ voice ൽ തന്നെ കാണാൻ ആഗ്രഹിക്കുന്നു 🔥
    Mallu audience >>>>>>>>>>(1km distance)>>>>>>>>Tamil audience 😂😂🔥🔥

    • @gklm0015
      @gklm0015 6 หลายเดือนก่อน +32

      Only one exception....
      Allu Arjun movie with Jis Joy voice 😍😁

    • @Shinojkk-p5f
      @Shinojkk-p5f 6 หลายเดือนก่อน +10

      മലയാളികൾ ഒരു വിധം എല്ലാ ഭാഷകളും സ്വീകരിക്കും, സിനിമ, സംഗീതം, ഭക്ഷണം etc

    • @rozarkdalton
      @rozarkdalton 6 หลายเดือนก่อน +2

      Dey avanmarde ishtam athe. Pinne avanmarkke world wide audience innond. Malayalatjine illa

    • @shibuappus5559
      @shibuappus5559 6 หลายเดือนก่อน

      Inte ponne Sathyam ❤️

    • @livefreetodiehard2550
      @livefreetodiehard2550 6 หลายเดือนก่อน +2

      കേരളത്തിന്റെ മിക്ക ജില്ലകളിലും തമിഴ് ബോർഡർ ഉണ്ട്. നമ്മുക്ക് തമിഴ് അതുകൊണ്ട് അറിയാം അവരുടെ അവസ്ഥ അതല്ല.
      നമ്മളെ ചേർന്ന് നില്കുന്നതല്ലാത്ത മലയാളം കൾച്ചർ അറിയാതെ വലിയ പ്രദേശം ഉണ്ട് തമിഴ് നാട്ടിൽ. അതുകൊണ്ട് തിരിച്ചു മലയാളം സിനിമക്ക് ആ സപ്പോർട്ട് കിട്ടാത്തതിൽ അവരെ കുറ്റം പറയേണ്ട കാര്യമില്ല.
      നമ്മൾ telegu സിനിമകൾ തമിഴിൽ അല്ലെങ്കിൽ മലയാളത്തിൽ കിട്ടിയാൽ മാത്രമേ കാണാറുള്ളു. കാരണം telegu ദൂരെയുള്ള ഭാഷ എന്നത് തന്നെ.

  • @VISHNU...
    @VISHNU... 6 หลายเดือนก่อน +55

    മഞ്ചുമോൾ ബായ്‌സ് ❤💪🏻

    • @agneshbabu7423
      @agneshbabu7423 6 หลายเดือนก่อน +6

      മഞ്ജുമ്മൽ ബായിസ് 😂

  • @Rebel_Star-w2n
    @Rebel_Star-w2n 6 หลายเดือนก่อน +203

    നിങ്ങൾ പറഞ്ഞതിൽ മഞ്ഞുമ്മൽ ബോയിസ് ഒഴികെ ബാക്കി ചിത്രങ്ങൾ ഒക്കെ ചെന്നൈ കോയമ്പത്തൂർ മധുര തുടങ്ങിയ നഗര പ്രദേശങ്ങളിൽ മാത്രം ഓടിയിട്ടുള്ള സിനിമകളാണ്. മഞ്ഞുമ്മൽ ആണ് ആദ്യമായി ഗ്രാമപ്രദേശത്തെ തീയറ്ററിൽ പോലും റിലീസ് ആയതും ഹിറ്റ് അടിച്ചതുമായ മലയാളം dialogue ഉള്ള പടം. അതിൻ്റെ കാരണം മഞ്ഞുമ്മലിൽ കൂടുതൽ തമിഴ് dialogue ഉണ്ട്. ഫുൾ മലയാളം ഉള്ള പടം അവന്മാർ ഒരിക്കലും എല്ലായിടത്തും റിലീസ് ചെയ്യാൻ സമ്മതിക്കില്ല കാരണം മറ്റ് ഭാഷകൾ അവന്മാർക്ക് ഇടയിലേക്ക് കടന്ന് കയറുന്നത് അവന്മാർക്ക് ഇഷ്ടമല്ല

    • @manishadaas
      @manishadaas 6 หลายเดือนก่อน +12

      Appo neramo😂😂 😂.......thallaruth pls ivide guarantee thallu kondu poruthi mutti irikka😂😂😂

    • @rajuvaidyanathan5838
      @rajuvaidyanathan5838 6 หลายเดือนก่อน +4

      You are wrong. All the above films PLUS films like Avalude Raavukal, Eetta, Itha Ivide Vare all ran in B and C centres. Some ran for 25 and 50 days in Theni, Thirunelveli etc...

    • @rajuvaidyanathan5838
      @rajuvaidyanathan5838 6 หลายเดือนก่อน +3

      The problem is with the distributors. In small, medium or big centres, ABC, you still have to pay 15,000 rs fee for Qube per week per theatre. Many Malayalam and Tamil producers do not want to chance this amount. M BOYS was only released in 30 screens in T Nadu in the first few days because of Qube fees. It got picked up by word of mouth, Kamalahasan and Santhana Bharathi promotion and MOST IMPORTANTLY lack of good Tamil releases.

    • @xpulse_machan6581
      @xpulse_machan6581 6 หลายเดือนก่อน +5

      നേരം തമ്മിൽ dub ആയിരുന്നു manda ​@@manishadaas

    • @Rebel_Star-w2n
      @Rebel_Star-w2n 6 หลายเดือนก่อน +8

      @@manishadaas നേരം തമിഴ് ഡബ് ആണ് മോനെ Red Giant ആയിരുന്നു release

  • @Aneesh147
    @Aneesh147 6 หลายเดือนก่อน +140

    മമ്മുക്കാ🔥🔥🔥

  • @369GOAT
    @369GOAT 6 หลายเดือนก่อน +16

    അറിയാലോ മമ്മൂട്ടി ആണ് ❤❤

  • @thugschannel6533
    @thugschannel6533 6 หลายเดือนก่อน +22

    Ente Alzheimer's olla chachanodu chodhichal pully parayum new delhide mahathwam

    • @Abhiraaamm
      @Abhiraaamm 6 หลายเดือนก่อน

      😮woah

    • @nnk1322
      @nnk1322 6 หลายเดือนก่อน +1

      Eda makane🏃‍♂️🏃‍♂️🏃‍♂️

    • @INFINI_X
      @INFINI_X 6 หลายเดือนก่อน

      Giga chachan🗿😂

  • @mallumovieworld3003
    @mallumovieworld3003 6 หลายเดือนก่อน +16

    തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രം ജീവിത നൗക ആണ്...
    ഈ ചിത്രം തമിഴ് നാട്ടിൽ a,b,c,d ക്ലാസ് തിയേറ്ററുകളിൽ ആറു വർഷത്തോളം പ്രദർശിപ്പിച്ചിട്ടും ,കേരളത്തിലെ പലതിയേറ്ററുകളിലും പ്രദർശിക്കാൻ കഴിയാത്ത തരത്തിൽ പ്രിന്റ് കിട്ടാതായി എന്നൊരു ചരിത്രമുണ്ട്...
    ഇന്ത്യയിലെ തന്നെ ആദ്യ 3d ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ
    ഒന്നാം ഭാഗവും,
    രണ്ടാം ഭാഗവും,
    തമിഴ്നാട്ടിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ്....
    പടയോട്ടം,എന്റെ മാമാട്ടികുട്ടിയമ്മക്ക്,ചാണക്യൻ,തുടങ്ങീയവയും ഹിറ്റുകളാണ്..
    അതു പോലെ കേരളത്തിൽ പരാജയപ്പെട്ട മമ്മൂട്ടി- ഭദ്രൻ ടീമിന്റെ അയ്യർ ദി ഗ്രേറ്റും,
    മമ്മൂട്ടി-ജോമോൻ ചിത്രമായ സാമ്രാജ്യവും തമിഴ്നാട്ടിൽ 200 ദിവസത്തോളം പ്രദർശിപ്പിച്ച് വിജയം നേടി എന്നൊരു കൗതുകമുണ്ട്....
    അതുപോലെ ലയനം,ആദ്യപാപം,മലയത്തിപ്പെണ്ണ്,കിന്നാരതുംബികൾ,
    ഡ്രൈവിംഗ് സ്കൂൾ,
    കൽപ്പനാഹൗസ്,മൗനദാഹം,തുടങ്ങിയ അഡൽറ്റ്സ് ഒൺലി മലയാള ചിത്രങ്ങളും തമിഴ്നാട്ടിൽ വൻ ഹിറ്റാണ്...
    ഇതിനെപറ്റിയൊന്നും പോസ്റ്റ്കാരൻ മിണ്ടിയിട്ടില്ല....

    • @willscarlet3172
      @willscarlet3172 6 หลายเดือนก่อน

      ellarkum ellam arinyanam ennillallo bro..

  • @adithbinu9902
    @adithbinu9902 6 หลายเดือนก่อน +24

    2:41 ഇതേ ട്യൂണിൽ ഒരു പാട്ട് സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ഹിന്ദി സിനിമയിൽ ഉണ്ട്

  • @amalraj2083
    @amalraj2083 6 หลายเดือนก่อน +51

    ഭീഷ്മ പർവ്വത്തിൽ പറഞ്ഞത് പോലെ നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാൻ പാടില്ലാത്ത ഒരു മമ്മൂട്ടിയെ ഞാൻ കണ്ടിട്ടുണ്ട്😎🔥

  • @shahirmusthafa
    @shahirmusthafa 6 หลายเดือนก่อน +10

    11:08 താങ്കൾ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 😂😂😂

  • @369GOAT
    @369GOAT 6 หลายเดือนก่อน +15

    GOAT MAMMOOTTY ❤

  • @matmt964
    @matmt964 6 หลายเดือนก่อน +15

    Bro you missed the biggest malayalam straight hit in Tamil in 90ees "Aiyyer the Great"

    • @Aazikka
      @Aazikka 6 หลายเดือนก่อน

      Disaster aayirunnille padam?

    • @matmt964
      @matmt964 6 หลายเดือนก่อน

      @@Aazikka ആര് പറഞ്ഞു..കേരളത്തിലും വിജയിച്ചിരുന്നു. കേരളത്തേക്കാൾ കൂടൂതൽ തമിഴിലും. അവളുടെ രാവുകൾ എന്ന സിനിമ മുതല് വെറും സെക്സ് പടങ്ങൾ നിർമ്മിക്കുന്ന ഇൻഡസ്ട്രി എന്ന മലയാള സിനിമാ ഇൻഡസ്ട്രിയൂടെ ചീത്തപ്പേര് അന്യ സംസ്ഥാനങ്ങളിൽ മാറ്റിയത് മമ്മുട്ടി ചിത്രങ്ങളായ സിബിഐ, ന്യൂഡൽഹി, അയ്യർ ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു.

  • @mydailydiary399
    @mydailydiary399 6 หลายเดือนก่อน +3

    ഈ നാട്, ന്യൂഡൽഹി, cbi ഡയറി കുറിപ്പ്
    🔥🔥🔥🔥ഒരേയൊരു മമ്മൂക്ക

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 6 หลายเดือนก่อน +35

    Laalettan💥💥💥💥💥💥💥💥

    • @makenomistake33
      @makenomistake33 6 หลายเดือนก่อน +8

      ലാലേട്ടന്റെ ഏത് പടം ആടെ. ഇങ്ങനെ ഒരു നടൻ ഉണ്ടെന്ന് അറിഞ്ഞത് തന്നെ 2013ഇൽ ദൃശ്യം ശേഷം ആണ്

    • @a.m.xeditzzzz5513
      @a.m.xeditzzzz5513 6 หลายเดือนก่อน +8

      @@makenomistake33 aah best aapo 2010 muthal 2019 vera padakam pottich santhoshicha ikkasiya 🤣🤣🤣🤣

    • @a.m.xeditzzzz5513
      @a.m.xeditzzzz5513 6 หลายเดือนก่อน +6

      @@makenomistake33 dey pinna nee north india il pooi nokkiya avarkk aaka ariyavunna malayalam actor Mohanlal aanu.. Mammootty ye oru pattikkum ariyathilla avde 🤣🤣..njn delhi il aanu degree padiche athond ariyanolla karyava paranje

    • @amalraj2083
      @amalraj2083 6 หลายเดือนก่อน

      ​@@a.m.xeditzzzz5513നീ ഡൽഹിയിൽ പോയി ഡെയ്‌ലി നാട്ടുകാരോട് എല്ലാം മമ്മൂട്ടിയെ അറിയോ മോഹൻലാലിനെ അറിയോ എന്ന് ചോദിച്ച് നടക്കാറാണോ പതിവ്. അംബേദ്കർ ആയി അഭിനയിച്ച് നാഷണൽ അവാർഡ് വാങ്ങിയ മമ്മൂട്ടിയെ ആർക്കും അറിയില്ല പകരം ദൃശ്യം ഇറങ്ങിയതിന് ശേഷം നാലാള് അറിഞ്ഞ മോഹൻ ലാലിനെ ആണ് എല്ലാവർക്കും അറിയുക. ഒന്ന് പോടെയ്

    • @Criz755
      @Criz755 6 หลายเดือนก่อน +5

      ​@@makenomistake33ennittum MGR cheyyan ayale thanne vilichu😂
      Ithrem famous aayittum box office il ipozhum viyarkkum

  • @Flimyboy240
    @Flimyboy240 6 หลายเดือนก่อน +20

    Mannujumal boys ❤❤❤🎉

  • @suvethakanagaraj2526
    @suvethakanagaraj2526 6 หลายเดือนก่อน +7

    You dint mention drishyam 2. Even though it was not a theater release. Tamil people loved that movie a lot. Even lot of memes were coming with george kutty character. I started watching Malayalam movies after watching that only.

  • @dreamshore9
    @dreamshore9 6 หลายเดือนก่อน +24

    അറിയാലോ മമ്മൂട്ടി യാണ് 🔥🥰

  • @Movielover55552
    @Movielover55552 6 หลายเดือนก่อน +9

    ചേട്ടാ srk ന്റെ സിനിമകളുണ്ട്

    • @amfear3884
      @amfear3884 6 หลายเดือนก่อน

      Srk 2 ennam ullu a analum ide but thlapthy tamil tharathine ulla power onnum illa

    • @Movielover55552
      @Movielover55552 6 หลายเดือนก่อน

      @@amfear3884 bro athinu vijayinte athra udyannennu parajillallo keralathil srk yikk fans und enn mathram,

  • @Abhi36949
    @Abhi36949 6 หลายเดือนก่อน +15

    90s suresh gopi in തെലുങ്കു🔥

    • @makenomistake33
      @makenomistake33 6 หลายเดือนก่อน

      അതൊക്കെ pr ആടെ. Shit ഗോപി അന്ന് ഇവിടെ ഒന്നും അല്ലായിരുന്നു അപ്പോഴാ അപ്പി ഗോപി അന്ന്

    • @remyaranjith6889
      @remyaranjith6889 6 หลายเดือนก่อน +1

      Commissioner movie

  • @JithuRaj2024
    @JithuRaj2024 6 หลายเดือนก่อน +5

    മഞ്ഞുമ്മൽ boys ഇറങ്ങിയത് കൊണ്ട് ഇങ്ങനൊരു content കിട്ടിയലെ 🤭

  • @unnignairful
    @unnignairful 6 หลายเดือนก่อน +11

    Suresh Gopi's all time blockbuster Commissioner was a major crowd puller back in the day in TN... I was in Coimbatore and I remember seeing a 100 day poster for this there...
    Also another major hit back in the day in TN was the movie Kauravar... It also attracted a lot of crowd that after nearly 25 days they even released a Tamil dub of this movie... It was called Kshatriyavamsam.

    • @remeeshnh7581
      @remeeshnh7581 14 วันที่ผ่านมา +1

      suresh Gopi become a super star image after newdelhi..... many Suresh Gopi movies become superhit in all South India after succes of new delhi...... Actor devin said Joshi focused sg as a hero that movie new Delhi because the continus flop record of Mammootty.....

    • @unnignairful
      @unnignairful 12 วันที่ผ่านมา

      @@remeeshnh7581 New Delhi was an out and out Mammootty and Thiagarajan film... SG had no good role in it, or rather I would say anyone like Mukesh or Jayaram could have replaced him and the movie would have hardly felt any different. SG's crowning moment was mainly with the movie Eklavyan and he cemented his stardom with Commissioner.

  • @ViralMart2244
    @ViralMart2244 6 หลายเดือนก่อน +5

    തമിഴ് dub കൂടെ chey ബ്രോ.... തമിഴ് മാത്രം ആകണ്ട.... Outside കേരള venam

  • @jishnum.s9009
    @jishnum.s9009 6 หลายเดือนก่อน +9

    തമിഴ്ലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളം സിനിമകൾ എന്ന എപ്പിസോഡ് ഒരെണ്ണം ചെയ്തുകൂടെ ബ്രോ. കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, അനിയൻ ബാവ ചേട്ടൻ ബാവ, ഹിറ്റ്ലർ, മാട്ടുപ്പെട്ടി മച്ചാൻ, തേങ്കാശിപ്പട്ടണം, മണിച്ചിത്രതാഴ്, കുഞ്ഞിക്കൂനൻ, ഫ്രണ്ട്സ്, ബാംഗ്ലൂർ ഡേയ്‌സ്,പറക്കും തളിക, ബോഡി ഗാർഡ് അങ്ങനെ തുടങ്ങുന്ന ഒരു വലിയ ലിസ്റ്റ് തന്നെയുണ്ടല്ലോ

    • @sportsmania3434
      @sportsmania3434 6 หลายเดือนก่อน +2

      അനിയത്തി പ്രാവ്

    • @filmytalksmalayalam
      @filmytalksmalayalam  6 หลายเดือนก่อน

      😍👍🏼

    • @aravindpradeep887
      @aravindpradeep887 6 หลายเดือนก่อน +1

      Chinthamani kolacase remake chythille ,???

    • @jishnum.s9009
      @jishnum.s9009 6 หลายเดือนก่อน

      ​@@aravindpradeep887yes

    • @harikrishnank1312
      @harikrishnank1312 6 หลายเดือนก่อน

      ​@@aravindpradeep887 ഉണ്ട്. RK നായകനായ "എല്ലാം അവൻ സെയൽ"

  • @bhavanabhanu3519
    @bhavanabhanu3519 6 หลายเดือนก่อน +6

    ചേട്ടാ അല്ലുഅർജുൻ ന്റ മൂവീസ് ന പറ്റിട്ട് ഒരു ചെറിയ vedio ചെയ്യാവോ ❤

  • @Thannimathan123
    @Thannimathan123 6 หลายเดือนก่อน +8

    Premalu mar 15 erakkund. Hit adikkatte❤🎉. Tamil dubbed

  • @binukoorumullamkattil1237
    @binukoorumullamkattil1237 6 หลายเดือนก่อน +5

    ഇതൊക്കെയാണ് coincidence! അന്ന് ഗുണ, ദളപതി എന്ന രജനികാന്ത് ചിത്രത്താൽ പരാജയപ്പെട്ടു. ഇന്ന് അതേ ഗുണ റെഫറൻസ് വച്ച് വന്ന മഞ്ഞുമ്മൽ ബോയിസ് മറ്റൊരു രജനികാന്ത് ചിത്രത്തെ പിന്തള്ളി. ലാൽ സലാം. എന്തൊരു മധുരപ്രതികാരം!

  • @mantistoboggan2011
    @mantistoboggan2011 6 หลายเดือนก่อน +5

    Manjummal aanu sarikkum scene maatiyathu.. baaki movies okke kurach centersil orupaadu odiyenne ullu.. Kerala collection was much huge compared to Tamil Nadu.. but Manjummal TN collection is on par with Kerala.. moreover in top 3 box office figures in Tamil Nadu... Preman collected 40cr in Kerala , only 2cr in Premam.. but Manjummal crossed 50cr, you can imagine how huge Manjummal is if Premam is huge

  • @mithunmsrd304
    @mithunmsrd304 6 หลายเดือนก่อน +10

    Dubbed version nte koode venam

  • @ReviewPointMalayalam
    @ReviewPointMalayalam 6 หลายเดือนก่อน +8

    100 ദിവസം സേതുരമയ്യാർ cbi തമിഴ്നാട്ടിൽ ഓടിയിട്ടുണ്ട്

  • @karthika6785
    @karthika6785 6 หลายเดือนก่อน +7

    Tamil dub include chyth ulla vedio chey bro

  • @Simbaleo832
    @Simbaleo832 6 หลายเดือนก่อน +6

    Premam 2015 aanu bro

  • @thisisme1208
    @thisisme1208 6 หลายเดือนก่อน +8

    13:23 പോരട്ടെ Part 2

  • @ajithasree3211
    @ajithasree3211 6 หลายเดือนก่อน +6

    Mammookka movies❤

  • @fazilbasheer8540
    @fazilbasheer8540 6 หลายเดือนก่อน +7

    Allu arjun------------------------------like

  • @Simbaleo832
    @Simbaleo832 6 หลายเดือนก่อน +6

    Lucifer oru hit aayrunu atyavashyam

    • @makenomistake33
      @makenomistake33 6 หลายเดือนก่อน

      അത് മലയാളികൾക്ക് ഇടയിൽ മാത്രം

    • @martinsam8787
      @martinsam8787 หลายเดือนก่อน

      ​@@makenomistake33ilalda tmaizhnamarkk vare ariyam lucufer . Avide okke van hit annu

    • @makenomistake33
      @makenomistake33 หลายเดือนก่อน

      @@martinsam8787 ആരോട് ചോദിച്ചാൽ അറിയാൻ പറ്റും. എടോ അതിലെ നടന്റെ പേര് മോഹൻലാൽ എന്നാ. അജിത്തിന് കേരളത്തിൽ മാർക്കറ്റ് ഇല്ലാത്ത പോലെ മോഹൻലാലിന് തമിഴ്‌നാട്ടിൽ മാർക്കറ്റ് ഇല്ലാ. മലയാളികൾക്ക് ഇടയിൽ hit ആയി കാണും. അല്ലാതെ തമിഴൻ ഒന്നും പോയി കാണില്ല. ഈ വർഷം ഇറങ്ങിയ മഞ്ഞുമ്മേൽ premalu ആവേശം ഒക്കെയാ ശെരിക്കും തമിഴ്നാട് hit.

    • @martinsam8787
      @martinsam8787 หลายเดือนก่อน

      @@makenomistake33 eds manda word of mouth karnam aa padam tamil audinece edayil reach ayyi lucufer ariyathe tamizhanamroo athum mallu films follow cheyuna tamilains lol. Pinne mamottyk chakka vennu ennu paryunna polle 2 padangal pandu Tamil Nadu chennaiyil oddi ennu vach ikaku avide oru market onnum illa. Athine katil potential lalettan ondu empuran varatte appo mattu states reach ninak live aytt kanam

    • @makenomistake33
      @makenomistake33 หลายเดือนก่อน

      @@martinsam8787 nii thiruvananthapuram karan alle. Anganeye parayoo. Daa monne. Mammotti fahadh dq prithvi ivarkk allathe oru malayalam nadanum tn il market illa.. Nvinum tovino yum kalannju

  • @gklm0015
    @gklm0015 6 หลายเดือนก่อน +5

    എല്ലാം കൊള്ളാം, നമ്മൾ മലയാള സിനിമകളിൽ തമിഴ് ഡയലോഗ് പെർഫെക്ട് ആയി തന്നെ പറയും. ആവശ്യമെങ്കിൽ തമിഴ് ആക്ടർസ്നെയും കൊണ്ടുവരും. ബട്ട് തമിഴ് സിനിമകളിൽ മലയാളം പറയുന്നത് കേട്ടാൽ ശർദിക്കാൻ തോന്നും 🤮🤮😢😢

    • @gklm0015
      @gklm0015 6 หลายเดือนก่อน +2

      ഉദാ: എന്റെ പേർ ജോസഫ് കുറുവിള... നാൻ ഇവിടെ... 🥲🙆🏻‍♂️

  • @thisisme1208
    @thisisme1208 6 หลายเดือนก่อน +14

    2:40 💥💥