The opening view itself is so superb...The mesmerizing beauty portrayed amidst those clouds was obviously a visual treat....eagerly waiting for another episode of hills....keep going😊
One day, i want to travel with you in pallakad, when i will be there the next time. Just an amazing youtube channel that beautifies Pallakadan and malabar nature ❤
2007 കാലഘട്ടത്തിൽ +2 പഠിക്കുമ്പോൾ കൂട്ടുകാരുമായി ഞങ്ങൾ ഇവിടെ പോവാറുണ്ട് അന്ന് ഇന്നുകാണുന്ന നിർമ്മാണ പ്രവൃത്തികൾ ഇല്ല. അതിനടുത്ത് ഒരു പുനർജനി പോലെ ഒരു ഗുഹയുണ്ട് നരിമട എന്നാണ് പറയാറ്.
നിങ്ങളുടെ വീഡിയോ അടിപൊളി നല്ല സീനറി കാണാൻ കണ്ണിന് നല്ല കുളിർമ്മ നിങ്ങൾ ഒഴുക്കോടെ വേഗംപറഞ്ഞു പോകരുത് ഒന്നു നിറുത്തി. അല്പം സമയം എടുത്ത് പറയുക എന്നാൽ കൂടുതൽ നന്നാകും. ഭംഗിയുണ്ടാകും ശ്രദ്ധിക്കുമല്ലോ
അതിമനോഹരം ആ കുന്നിൻ മുകളിലെ കാഴ്ചകൾ ❤..... വാമല പോലെ.... തോന്നുമെങ്കിലും..... വ്യത്യാസമായി ഇരിക്കുന്നു അവിടം...... 💞
Athe 😊😊
ശാന്തം മനോഹരം🙏
🙏
The opening view itself is so superb...The mesmerizing beauty portrayed amidst those clouds was obviously a visual treat....eagerly waiting for another episode of hills....keep going😊
Thanks, will do more such videos
സൂപ്പർ വീഡിയോ bro 🔥🔥🔥❤️❤️❤️👍👍👍
Thanks bro
Whenever I miss my hometown I watch your videos. Thank you for sharing These videos of palakkad, They bring memories ❤
Thanks 😊
നല്ല സ്ഥലം.. 🕉️
Athe 👍👍👌
Wow😍❤
Thanks 😃
പാലക്കാട് 💚💚💚
👌👌👌
One day, i want to travel with you in pallakad, when i will be there the next time. Just an amazing youtube channel that beautifies Pallakadan and malabar nature ❤
👍 Thanks 😊
𝓢𝓾𝓹𝓮𝓻 𝓿𝓲𝓭𝓮𝓸 𝓭𝓮𝓪𝓻❤❤
Thanks 😊
Beautiful ❤❤
Thank you! 😊
രണ്ട് വർഷം മുൻപ് കൊടുമ്പിൽ നിന്നും സൈക്കിളിൽ വാവു മലക്ക് പോയിരുന്നു...
👌👌👌👌
Chunangad, Anangan Mala, MalaDevi, MalachiMuthiyum, Munnukazhi kundum, Cheyu, Ananangan mala eqo turrissavum,
Thanks, I will explore all these places 👍
2007 കാലഘട്ടത്തിൽ +2 പഠിക്കുമ്പോൾ കൂട്ടുകാരുമായി ഞങ്ങൾ ഇവിടെ പോവാറുണ്ട് അന്ന് ഇന്നുകാണുന്ന നിർമ്മാണ പ്രവൃത്തികൾ ഇല്ല. അതിനടുത്ത് ഒരു പുനർജനി പോലെ ഒരു ഗുഹയുണ്ട് നരിമട എന്നാണ് പറയാറ്.
👌👌👌
എന്റെ നാട്. ഞാൻ അഭിമാനം കൊള്ളുന്നു. വാവ്മല ❤
👌👌👌👍👍😊
എല്ലാ സൺഡേ കളിലും വീഡിയോ ഇടുക
Maximum try cheyyam 👍
നിങ്ങളുടെ വീഡിയോ അടിപൊളി നല്ല സീനറി കാണാൻ കണ്ണിന് നല്ല കുളിർമ്മ നിങ്ങൾ ഒഴുക്കോടെ വേഗംപറഞ്ഞു പോകരുത് ഒന്നു നിറുത്തി. അല്പം സമയം എടുത്ത് പറയുക എന്നാൽ കൂടുതൽ നന്നാകും. ഭംഗിയുണ്ടാകും ശ്രദ്ധിക്കുമല്ലോ
Thanks, ഇനി ചെയുന്ന വിഡിയോസിൽ ശ്രദ്ധിച്ചു ചെയ്യാം
Kenampully mala ചെയ്തിട്ടുണ്ടോ??
Cheythitundu bro
Beautiful ❤
Thanks