കൂടുതല്‍ മണിക്കൂര്‍ ട്രെയിനും, ബസ്സും ഓടിച്ചാല്‍ എന്തും സംഭവിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 12

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว +2

    ശാസ്ത്രീയമായ തീരുമാനങ്ങൾ എടുത്ത് സ്താപനം ലാഭകരമാക്കാൻ തലപ്പത്ത് തലയിൽ ആൾതാമസമുള്ളവർ വേണം അങ്ങനെ ഒരാൾ വന്നാൽത്തന്നെ മാസങ്ങൾക്കുള്ളിൽ ഓടിച്ച് വിടും യൂണിയൻ കാരും അതിനെ നയിക്കുന്ന നേതാക്കളും

  • @instructormalayalam
    @instructormalayalam 2 ปีที่แล้ว +1

    Nalla avatharanam🥰.. 👌👌👌

  • @chunkscafemalayalam6839
    @chunkscafemalayalam6839 2 ปีที่แล้ว +1

    നല്ലൊരു അറിവ് നന്നായി അവതരിപ്പിച്ചു

  • @Salyscookinghouse1
    @Salyscookinghouse1 2 ปีที่แล้ว +2

    നല്ല ഒരു വീഡിയോ.

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว +2

    അനിൽ സാർ ആദ്യമായാണ്.. നമ്മുടെ
    ആനവണ്ടിയെപ്പറ്റി പറയുന്നത്.. ഞാൻ
    ശ്രദ്ധിച്ചത്.. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഈ തിരക്കിട്ട ലോകത്ത് വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ആരും അവ നീയന്ത്രിക്കുന്നവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ പോവരുത് ❤️👍

  • @ARUNCHANDRAN.R
    @ARUNCHANDRAN.R ปีที่แล้ว

    Sir. താങ്കളുടെ അഭിപ്രായത്തോട് 100 % വും ഞാൻ യോജിക്കുന്നു ... അങ്ങിനെയെങ്കിൽ എല്ലാ State govt ഓഫീസുകളും 12 മണിക്കൂർ ആക്കണം രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെ ... കൂലിപണിക്ക് പോകന്നവർക്കുംpvt മേഖലകളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ ജോലിക്ക് മുമ്പോ ശേഷമോ വിവിധ സർക്കാരോഫീസിലെത്തി കാര്യങ്ങൾ നടത്താമായിരുന്നു. ഒരു ദിവസം ലീവ് എടുക്കേണ്ടതായി വരില്ലായിരുന്നു. അതിന് govt ന് സാധിക്കില്ല കാരണം അവരെ പിണക്കിയാൽ വിവരമറിയും, എല്ലാ പഴിയും കുറ്റവും , പരീക്ഷണങ്ങളും ആ പാവം Ksrtc ക്കാരുടെ തലയിൽ കൊണ്ട് ചെന്നിട്ടും. ഉഴപ്പൻമാരും, അഴിമതിക്കാരും എല്ലാ മേഖലയിലുമുണ്ട്. എന്ന് ഒരു rtd സൈനികൻ ..

  • @railfanjishnu7781
    @railfanjishnu7781 2 ปีที่แล้ว +4

    Ente achan KSRTC driver ആണ്🙂

  • @ARTUBES
    @ARTUBES 2 ปีที่แล้ว +2

    👍🏻👍🏻

  • @shibugeorge1541
    @shibugeorge1541 ปีที่แล้ว +1

    Adhikarikalaie AC roomil ninnum..eracky...sadaarana janamgaluda edayil eruthanam..

  • @vishnu-je2oi
    @vishnu-je2oi ปีที่แล้ว +1

    ❤️

  • @LOCO-pq5yl
    @LOCO-pq5yl 2 ปีที่แล้ว +2

    Sir തലശ്ശേരി ജഗന്നാഥ് gate അപകട സമയംത്ത്‌ ട്രെയിൻ ഓടിച്ച loco pilot കുറച്ചു. Sir video cheyyumo..

  • @irfan.......3233
    @irfan.......3233 2 ปีที่แล้ว +1

    Yatra karde suraksha. Urappakendath atyavashyamanu❤