Sony Xperia 1 Mark 5 | Unboxing | Malayalam

แชร์
ฝัง

ความคิดเห็น • 1.3K

  • @mythoughts....844
    @mythoughts....844 ปีที่แล้ว +409

    എന്റണ്ണാ നമിച്ചു. സോണിക്കാരു പോലും ഇത്രേ Confidence ൽ സംസാരിക്കത്തില്ലാ 🔥🔥🔥

    • @soorajp4780
      @soorajp4780 ปีที่แล้ว +4

      Sathiyam bro😂

  • @007arunc
    @007arunc ปีที่แล้ว +384

    Sony experia M4 aqua ❤
    2014 il oru 6.4inch phone കാണുന്നത് ഫ്രണ്ടിൻ്റെ Xperia Z ultra ആയിരുന്നു. അന്ന് അതൊരു വലിയ വലിപ്പും തന്നെ ആയിരുന്നു.പിന്നെ പഴയ സോണി ericsson ഫോണിൻ്റെ സൗണ്ട് clarity 😍 ഇന്ന് ഇറങ്ങുന്ന ഫോണിന് വരെ കട്ടക്ക് നിൽക്കുന്ന ക്ലാരിറി

    • @Maanishadha
      @Maanishadha ปีที่แล้ว +8

      Relatable

    • @theuntoldstory1283
      @theuntoldstory1283 ปีที่แล้ว +3

      m4 aqua board compaint ayyi poyii enteth after 1 yrs

    • @sangeethjoseph2126
      @sangeethjoseph2126 ปีที่แล้ว +3

      camera um 🔥

    • @akhildas4412
      @akhildas4412 ปีที่แล้ว

      Waiting for the another part of sony.

    • @tabshee
      @tabshee ปีที่แล้ว +1

      Sony m4 Aqua, 3yrs indayrnn, Clgil padiknne time oke show off nn poi phone vellathil edum 😇 Athoke oru kaalam. Last Mother board poi 3yrs shesham. But i also routed the phone. So reason ntha crct ariyilla

  • @balabhaskarunnikrishnan2068
    @balabhaskarunnikrishnan2068 ปีที่แล้ว +927

    Sony chettan after a long time 😎😎

    • @Houdh81
      @Houdh81 ปีที่แล้ว +8

      Display aarudetha sony de thanne asno

    • @balabhaskarunnikrishnan2068
      @balabhaskarunnikrishnan2068 ปีที่แล้ว +2

      @@Houdh81 i think so dude 😄

    • @_maverick_1
      @_maverick_1 ปีที่แล้ว +2

      ​@@balabhaskarunnikrishnan2068 😂

    • @x-gamer7202
      @x-gamer7202 ปีที่แล้ว +8

      ​​@@Houdh81 yes
      This is Sony , don't understmat it

    • @Houdh81
      @Houdh81 ปีที่แล้ว +3

      @@x-gamer7202 google l nokkiyappol samsung enna kanunnath

  • @muzafirmmanilm1385
    @muzafirmmanilm1385 ปีที่แล้ว +29

    സോണിക്കു ഇപ്പോഴും കേരളത്തിൽ ഇത്രയും ഫാൻസ്‌ ഉണ്ടേൽ അവരുടെ ക്വാളിറ്റി അവരോട് ഉള്ള ഇഷ്ടം... റിവ്യൂ ചെയ്തതിൽ വളരെ സന്തോഷം.... 🥰🥰🥰

  • @texaasarabia1443
    @texaasarabia1443 ปีที่แล้ว +42

    Once a king... always a king...still ruling the world thru sensors and camera....otta Peru SONY

    • @alpzziemk2528
      @alpzziemk2528 8 หลายเดือนก่อน +1

      Screen😜😜

  • @ajuajuz6466
    @ajuajuz6466 ปีที่แล้ว +163

    Waiting for the detailed review ❤

  • @gouthamkrishna7574
    @gouthamkrishna7574 ปีที่แล้ว +71

    That Sigma of Smartphone brands...Sony annan!✨😂

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว +173

    2003-2010 ടൈമിൽ Nokia nd Samsung ഓക്കെ സോപ്പ് പെട്ടി നിലവാരത്തിൽ ഫോൺസ് ഇറക്കുമ്പോൾ royal n elegant looking ഫോൺസ് ഇറക്കിതന്നിരുന്ന ടീം ആണ് ...miss ചെയ്യുന്നു 😢

    • @shuhaibpt6500
      @shuhaibpt6500 ปีที่แล้ว +7

      പഴയ സോണി എറിക്‌സൺ തിരിച്ചു വരണം

    • @felixbaby6927
      @felixbaby6927 ปีที่แล้ว +1

      Atheaaa evan first 12 mp camera in cybershot great phn ayirunnu

    • @_abhidas11
      @_abhidas11 ปีที่แล้ว +8

      അന്ത കാലത്ത് SONY ഒരു ade ഇറക്കിയിരുന്നു.....ഒരു പെണ്ണ് പൊടി പിടിച്ചിരിക്കുന്ന Xperia വെള്ളം ഒഴിച്ച് കഴുകുന്നത്.....RANG 🔥🤏

    • @kumarts2424
      @kumarts2424 หลายเดือนก่อน

      V​@@_abhidas11 2012 ൽ xperia z വേടിച്ചു 2019 വരെ ഉപയോഗിച്ചു... ബാറ്ററി, ചാർജിങ് പോർട്ട് മാറേണ്ടി വന്നിരുന്നു..
      പിന്നീട് ഡിസ്പ്ലേ പൊട്ടി വേടിക്കാൻ കിട്ടില്ല...
      അന്ന് അതിൽ ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുമ്പോൾ. നീ ഈ ഫോട്ടോ ഏത് ക്യാമറയിൽ എടുത്തതാണെന്ന് പലരും വന്നു ചോദിക്കാറുണ്ടായിരുന്നു.. ലോകത്തിലെ ആദ്യത്തെfull hd camera 😍

  • @HEDZ585
    @HEDZ585 ปีที่แล้ว +109

    Sony mass nalla katta mass 💥❤

  • @ajaykrishna2464
    @ajaykrishna2464 ปีที่แล้ว +15

    My first phone was Sony Xperia z..
    My current phone is Sony Xperia xa2.. From 2018 to till
    Now waiting for the new one😎

  • @benhenock713
    @benhenock713 ปีที่แล้ว +228

    Waiting for detailed review❤

  • @alfinamazon5656
    @alfinamazon5656 ปีที่แล้ว +340

    My first phone was Sony Xperia E Dual brought on 2013, Still now working.❤️❤️

    • @krcyamahaboy
      @krcyamahaboy ปีที่แล้ว +8

      Brow , Sony C4 bought in 2015 still working 😅

    • @LunarZelda_galaxy
      @LunarZelda_galaxy ปีที่แล้ว +6

      My samsung galaxy j2 bought in 2015 still working

    • @irshadmuhammed7270
      @irshadmuhammed7270 ปีที่แล้ว +2

      mine was sp i sold it after 3 yrs had some issues might be a defective one

    • @muhammedhashirk6829
      @muhammedhashirk6829 ปีที่แล้ว +3

      Sony xperia E3 ❤

    • @vibex5576
      @vibex5576 ปีที่แล้ว +5

      My nokia c2 bought on 2011 still working

  • @Karthik-fk8in
    @Karthik-fk8in ปีที่แล้ว +60

    My 1st phone was sony experia Tipo...that was great phone i used it for straight 4 + years .

    • @VK-ff6wb
      @VK-ff6wb ปีที่แล้ว +1

      I have one in working condition

    • @maneeshm3270
      @maneeshm3270 ปีที่แล้ว

      same here

    • @Paulll3000
      @Paulll3000 ปีที่แล้ว

      Same❤

  • @pranavraju3176
    @pranavraju3176 ปีที่แล้ว +30

    My first Android phone was Xperia Z which my sister bought from New Zealand! To be frank i loved it so much.

    • @najeeb_nazer
      @najeeb_nazer 3 หลายเดือนก่อน

      Legendary phone , my first android phone, i loved it so much 💪

  • @swetamenon
    @swetamenon ปีที่แล้ว +18

    My first phone was Sony Xperia U. It had a wonderful color panel at the bottom. A kidilam wired headset along with the charger! Athoke oru kaalam.

  • @amllemans
    @amllemans ปีที่แล้ว +53

    This time Sony nailed it! on everything! Addressed all the shortcomings of the Xperia 1 IV and released this beast with the "World's Only Dual Layer Stacked Exmor T Sensor".
    Design, Style, Elegance And Professional that's why it's a SONY...!

  • @jithumonks3022
    @jithumonks3022 ปีที่แล้ว +7

    Yeaa broo reallyy waiting for this video xperia 😢❤❤❤❤.....finally vannu....
    Xperia Z5 I'll anu bro de video kanunee❤❤❤

  • @athulraj2070
    @athulraj2070 ปีที่แล้ว +18

    First phone- Sony Xperia Z ❤️
    ഒന്നൊന്നര ഫോൺ ആയിരുന്നു. സോണി ഇഷ്ടം ✨🥰

    • @shameer1080
      @shameer1080 3 หลายเดือนก่อน +1

      Sathyam

    • @kumarts2424
      @kumarts2424 หลายเดือนก่อน

      ലോകത്തിലെ ആദ്യത്തെ ഫുൾ എച്ച് ഡി ഫോൺ ❤❤
      അതിന്റെ പിക്ചർ ക്ലാരിറ്റി ഒക്കെ വേറെ ലെവൽ ആണ്

    • @Trenderxyz
      @Trenderxyz หลายเดือนก่อน +1

      1 -NOKIA
      2-SAMSUNG
      3-LENOVO
      4-SONY XPERIA.
      5-INFINIX
      INFINIX കേട് വന്നിട്ട് വേണം ഒരു IPHONE എടുക്കാൻ

  • @josephkurian8179
    @josephkurian8179 ปีที่แล้ว +122

    Did you guys hear that what he said so casually...Indias first review🔥🔥🔥...Awesome bro...Keep up the good work!❤

    • @ajikoikal1
      @ajikoikal1 ปีที่แล้ว +6

      വേറെ റിവ്യൂ ഞാൻ കണ്ടാരുന്നു. മലയാളി ആദ്യമായിരിക്കും. പിന്നെ Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.

    • @mvirshad7163
      @mvirshad7163 ปีที่แล้ว +1

      Xpera z2use ചെയ്തിരുന്നു നല്ല ഫോൺ ആയിരുന്നു

    • @josephkurian8179
      @josephkurian8179 ปีที่แล้ว +2

      @@ajikoikal1vere review njan noki..I think aa videos il photo kanikunath doesn't seem like india...im not sure..
      Shazz is one of my fav tech reviewers and he does review things well...I use Samsung S series phone...
      But Sony phone can be good too and it is expensive broo

    • @josephkurian8179
      @josephkurian8179 ปีที่แล้ว +1

      @@mvirshad7163 xperia's were good phones...awesome

    • @josephkurian8179
      @josephkurian8179 ปีที่แล้ว +1

      @@Vaalmaakri234 😂you right bro....but we all know it's coming soon!!

  • @music-addition.
    @music-addition. ปีที่แล้ว +25

    10 years back sony use chythettund. Camera kidu aaerunnu.🎉❤ super display also.

  • @TrivianKL16
    @TrivianKL16 ปีที่แล้ว +10

    Big Fan Of Sony❤️. ആദ്യമായി എടുക്കാൻ ആഗ്രഹിച്ചത് sony Ericsson ആർന്നു. ക്യാഷ് ഒപ്പിച്ചു വന്നപ്പോൾ അവര് പരിപാടി നിർത്തി. പിന്നെ എടുത്തത് Xperia Z, അത് കഴിഞ്ഞു Z5 premium dual. Unfortunately 2 year's മുന്നേ എന്റെ ഒരു mistake കൊണ്ട് dead ആയി, restore ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല.എന്നിട്ടും almost 9 years use ചെയ്തു.അതൊരു classic look ആർന്നു.latest ലോങ്‌ജിനു വേണ്ടി 2year wait ചെയ്തു. No hopes....
    Anyway, after seeing this, വീണ്ടുമൊരു കാത്തിരിപ്പിനു തുടക്കമായി. Trusty Besty ❤️

    • @kumarts2424
      @kumarts2424 หลายเดือนก่อน

      സോണി എക്സ്പീരിയ z, z5 പ്രീമിയം ഞാനും ഏഴുവർഷം ഉപയോഗിച്ച് പിന്നീട് ഡിസ്പ്ലേ ഉടഞ്ഞു പോയത് കാരണം.

  • @dsk1826
    @dsk1826 ปีที่แล้ว +5

    Waiting ayirunnu bro.ente first smartphone xperia e4 ayirunnu.Ipozum work cheyunnund 😍

  • @abhijithm7410
    @abhijithm7410 ปีที่แล้ว +22

    Sony Achayan 😌. I am too rich beyond your reach 😂🔥

  • @Raheesraaz
    @Raheesraaz ปีที่แล้ว +6

    എന്നും സോണി എക്സ്പീരിയ.
    അതൊരു വികാരം തന്നെയാണ്.

  • @viralmedia3602
    @viralmedia3602 ปีที่แล้ว +3

    Bro the first video in this channel i am excited about 🙌🏼😊

  • @manulalkm
    @manulalkm ปีที่แล้ว +12

    Sony erisson thott use cheyyunnund , Eppolum kayyil secondery ayitt Sony xperia 5 mak ii und. Sony de performance and build in quality athe vere level thannayan . waiting for detailed review bro ❤

    • @deepuachu2445
      @deepuachu2445 ปีที่แล้ว

      Macha battery backup engane nd

    • @deepuachu2445
      @deepuachu2445 ปีที่แล้ว

      5 mark II nte

    • @VISHNUVISWANG
      @VISHNUVISWANG ปีที่แล้ว

      ഞാനും ഉപയോഗിക്കുന്നത് xperia 5mark2 ആണ് പൊളി ആണ്..... നോ isues....ബാറ്ററി Backup und... Camera ഓൺ ആക്കിയാൽ എല്ലാ വലിയ ഫോണിനെ പോലെ തന്നെ ഹീറ്റ് ആവും... Battery കുറയും അല്ലാതെ നോ isues.... Memmory ഫുൾ ആയാലും നോ hang 💪🏻... Camera പിന്നെ പറയണ്ടാലോ...4k oke പോളിയാണ്...

    • @rameezrami4238
      @rameezrami4238 ปีที่แล้ว

      Bro 5 mark 2 Ippol vangunne worth it ano

  • @commonmansvoice
    @commonmansvoice ปีที่แล้ว +6

    സ്റ്റീൽ ജോബ്സ് മുട്ടിലിഴയുബോൾ തുടങ്ങിയcompany മക്കളെ ഇത് മുട്ടാൻ നിക്കണ്ട ..
    sony 🔥

    • @ajikoikal1
      @ajikoikal1 ปีที่แล้ว

      Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.

  • @vindarosier3128
    @vindarosier3128 ปีที่แล้ว +1

    Full kandit polum illa but ee video mothom pwoli aayirikkum thats the level of consistant good reviews you make shaz manushya

  • @bonnyisinyou
    @bonnyisinyou ปีที่แล้ว +3

    Katta sony fan arunu.. missing sony.. Xperia z still working

  • @jamineshj1966
    @jamineshj1966 ปีที่แล้ว +1

    Proud 1st review namalaa channelil vannathillll🥰🥰

  • @jijojoset780
    @jijojoset780 ปีที่แล้ว +5

    Finally ivide iraktha product annekillum Sony fansinu vendi video irakiyalo santhosham unde 🙂🙂🤠

  • @yadhukrishnan7
    @yadhukrishnan7 ปีที่แล้ว +3

    3:15 "ചാർജിങ്ങ് കേബിൾ പോലും തരൂല്ല, മനസില്ല തരാൻ..നീയൊക്കെ കൊണ്ട് പോയി കേസു കൊടു" 😂😂

  • @adithyan1549
    @adithyan1549 ปีที่แล้ว +59

    Katta mass sony 🔥❤
    Ejjathi kalipp 😆

  • @LinjuJiyaan
    @LinjuJiyaan ปีที่แล้ว +1

    Intro Poli... Shazzam Bro, waiting for the Detailed Review

  • @ashilbooy
    @ashilbooy ปีที่แล้ว +30

    Full Review enna can't wait for it💥

  • @riyasrcs336
    @riyasrcs336 ปีที่แล้ว +1

    എനിക്കെന്നും പ്രിയപ്പെട്ട ബ്രാൻഡ് SONY. ഈ ബ്രണ്ടിനോടുള്ള ഒടുക്കത്തെ പ്രേമം കൊണ്ട് മുൻപ് xperia SP എന്നൊരു മോഡൽ ഞാൻ വാങ്ങിയിരുന്നു. 8 എംപി ആയിരുന്നു main camera. പക്ഷെ, ലെവെൻ പുലിയായിരുന്ന്. ആളിപ്പോ working അല്ല.but, ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു. 🥰

  • @Messboi2op
    @Messboi2op ปีที่แล้ว +287

    ഇത് വാങ്ങാൻ കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുവായിരുന്നു 😂

    • @DEATHED1TS
      @DEATHED1TS ปีที่แล้ว +21

      Thiri itt kathicho 😂

    • @litterlypanda4855
      @litterlypanda4855 ปีที่แล้ว +3

      ​​@@DEATHED1TSoo chali chali😅😅

    • @ajikoikal1
      @ajikoikal1 ปีที่แล้ว

      Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.

    • @zazabosss
      @zazabosss ปีที่แล้ว

      ith instayil etho page il kodukkunund

    • @JunaidEk-d3u
      @JunaidEk-d3u 6 หลายเดือนก่อน

      വാങ്ങിയില്ലേ... ഇനി ആ എണ്ണ അങ്ങ് കോരി വെച്ചേക്ക്

  • @bijinvb862
    @bijinvb862 6 หลายเดือนก่อน +1

    നോട്ടിഫിക്കേഷൻ ലൈറ്റിന്റെ കളർ കണ്ട്‌ ഏതിൽനിന്നുള്ള നോട്ടിഫിക്കേഷൻ എന്നുമനസിലാക്കിയഒരുകാലം ഉണ്ടായിരുന്നു.... Experia L Experia xa ❤

  • @Ajmal_223
    @Ajmal_223 ปีที่แล้ว +3

    Thanks a lot bro
    No major malayalam youtuber reviews sony devices ❤

  • @travelersdiary2
    @travelersdiary2 ปีที่แล้ว +1

    sony katta fan aayirunnu
    sony xperia P .
    sony xperia z -
    sony led tv 32 inch -
    sony hard disk -
    ellam complaint aayi .
    sony direct service center illa kochiyl .
    ithu ellam adichu poyi

  • @ashishsajan1188
    @ashishsajan1188 ปีที่แล้ว +18

    Can you please upload a vlog or Chai with Tech episode purely taken on this Xperia phone? Would love to experience that on this channel :)

  • @Steen.Beltazar_shorts
    @Steen.Beltazar_shorts ปีที่แล้ว +31

    sony chettan is back❤❤❤
    shaz bro❤❤❤❤❤❤
    sony fans assemble 😊

  • @minocj4369
    @minocj4369 ปีที่แล้ว +1

    Poli First Indian unboxing video of sony 1 mark 5.

  • @gopikrishnanpv1489
    @gopikrishnanpv1489 ปีที่แล้ว +56

    Really waited for this one ❤❤

  • @vishnuchandran6866
    @vishnuchandran6866 ปีที่แล้ว +1

    Rich daa❤❤..annaa ur best video ever seen..chummaa vishayam attittudee loved it❤🤩😍

  • @sudheerumbayi8997
    @sudheerumbayi8997 ปีที่แล้ว +69

    It's unlikely that this mobile can support 5G in your region due to provider limitations.😊

  • @paulthomas3006
    @paulthomas3006 ปีที่แล้ว +1

    Canon, nikkonum നല്ല ക്യാമറ തന്നെ പക്ഷെ അവരും സോണി സെൻസർ ആണ് ഉപയോഗിക്കുന്നത്,,
    ഐഫോണും സാംസങ്ങും ഉൾപ്പെടെ ഒട്ടുമിക്ക ഫ്ലാഗ്ഷിപ് ഫോണുകളിലും ക്യാമറ സെൻസർ സോണി തന്നെ, ചില under20k ഫോണുകളിലും സോണി സെൻസർ old version ഒക്കെ കിട്ടാറുണ്ട്.
    ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന ക്യാമറ സെൻസർ സോണി ആയതുകൊണ്ട് ഇടയ്ക്കു സാംസങ് സ്മാർഫോൺ ക്യാമറ സെൻസർ ഉണ്ടാക്കി ഒരുമാതിരിപ്പ്പെട്ട എല്ലാ ബ്രാൻഡ്കൾക്കും കൊടുത്തു ബിസിനസ് പിടിക്കാൻ നോക്കി.
    ഏട്ടു നിലായിൽ പൊട്ടി.ഇപ്പോൾ സംസ്‌ങ്ങിന്റെ ഫ്ലഗ്ഷിപ് ഫോണുകളിൽ വരെ സോണി സെൻസർ തന്നെ ശരണം 😅😅

  • @mohammednibrasam6116
    @mohammednibrasam6116 ปีที่แล้ว +20

    Waiting for detail review 😍

  • @miraclessidharth_24
    @miraclessidharth_24 ปีที่แล้ว +1

    ഇത് ഉപയോഗിച്ചശേഷം ഇതിൻറെ റിവ്യൂ കേൾക്കാൻ കാത്തിരിക്കുന്നു... Sony My favourite ❤

  • @akshay7-7-7
    @akshay7-7-7 ปีที่แล้ว +5

    ഇതെന്റെ confidence അല്ല അഹങ്കാരം ആണ്
    -sony😏

  • @infantjerome33
    @infantjerome33 ปีที่แล้ว +1

    THANK GOD Finally some mallu youtubers did this.

  • @krishnadev7117
    @krishnadev7117 ปีที่แล้ว +3

    Sony ചേട്ടൻ felt like വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് 😅😅

  • @timetrackerofficial
    @timetrackerofficial ปีที่แล้ว +1

    Nice... Katta waiting aarinnu ee oru unboxing inu

  • @anoopus4454
    @anoopus4454 ปีที่แล้ว +12

    Vere level unboxing ❤❤❤...Sony🔥🔥

  • @VISHNUVISWANG
    @VISHNUVISWANG ปีที่แล้ว

    എന്റെ മോനെ... ഈ മൊതല് അണ്ണന്റെ kayyilethiyo 😍😍😍... ഞൻ വലിയ സോണി ഫാൻ ആണ്... എന്റെ കയ്യിലുള്ളത് 5 മാർക്ക്‌ 2 ആണ് പൊളി ആണ് സെറ്റ്

  • @adithyanak2427
    @adithyanak2427 ปีที่แล้ว +5

    Sony Ericsson Walkman W810i the real King of those days with its Camera & Sound quality ❤

  • @muhammedshahin72
    @muhammedshahin72 ปีที่แล้ว +1

    *S O N Y* 🔥
    Brand... Not For Everyone.
    Quality ഇഷ്ടപ്പെട്ടു വാങ്ങുന്നവർക്ക് വേണ്ടി മാത്രം.. വില കുറവ് നോക്കി ഒരുത്തനും ഇങ്ങോട്ട് വരണ്ട.

  • @sukrith
    @sukrith ปีที่แล้ว +18

    I miss Sony phones! Paisa illathappo enthonke nalla phone aayirunnu... Ippo Paisa ullappo oru phonum kittunilla! Example BlackBerry, Lumia, Sony phones with transparent capacitive nav bars and HTC One series!

    • @shar0n132
      @shar0n132 ปีที่แล้ว +1

      Really the RGB nav bars😌nostu

    • @Raghesh_K
      @Raghesh_K ปีที่แล้ว

      You can get Japanese models for a cheap price. Easily available in our used phone market

  • @mr.covid555
    @mr.covid555 ปีที่แล้ว

    സത്യം പറയാലോ എനിക്ക് ഈ കമ്പനി ആയി വന്നു അവതരിപ്പിക്കുന്ന നിങ്ങളുടെ കഴിവ് ഭയങ്കര ഇഷ്ടം ആണ്❤

  • @BehindTheCam360
    @BehindTheCam360 ปีที่แล้ว +13

    Shazz bro never disappoint us ❤🥰🫂

  • @SonyXperia5ii-n9x
    @SonyXperia5ii-n9x ปีที่แล้ว +1

    Ente kail ippo ullath Sony Xperia 5 mark 2 anu,onnum parayanilla kidukkachi sanam. camera 🔥🔥🔥

  • @kalki9655
    @kalki9655 ปีที่แล้ว +7

    Best aspect ratio for content consumption 💥

  • @suheshalavil
    @suheshalavil ปีที่แล้ว +2

    Watching the video and reading the comments on my Sony Xperia 1 iv. Bought it last year june for 1200 USD from Amazon usa. All my friends told me that I'm mad for spending more than an iphone to buy a sony. It was worth the money in all senses. The main thing is to stand out from the crowd. For point and shooting, go for the iPhone. I shot a video at the stadium in pro video mode during the fifa world cup. That video, i couldn't believe it was shot on a sony. The same was shot on my friend's iphone, i would say his video was almost 100km behind my Sony's video. It may sound exaggerated for iPhone users, but it is a fact, the difference is day and night.

  • @Envygaming310
    @Envygaming310 ปีที่แล้ว +5

    I think this is the first Sony Xperia 1 mark 5 in Kerala

  • @emmanuelantony312
    @emmanuelantony312 ปีที่แล้ว

    Adutha video edu annaa, impressed to watch 😍😍

  • @ViVith007
    @ViVith007 ปีที่แล้ว +19

    Sony and Huawei need a come back in India🔥

  • @sangeethdev1374
    @sangeethdev1374 ปีที่แล้ว +2

    4k display phone Indian Market il undayirunnu
    Xperia Z5 premium
    World first 4k resolution phone and one of the highest ppi display phone 806 ppi

    • @captureworld2800
      @captureworld2800 ปีที่แล้ว

      Still I have xperia z5 premium still working ❤ kodukila ethra nalayalum poli sadanm

  • @johnpaul6879
    @johnpaul6879 ปีที่แล้ว +10

    Shazzam the DC hero of Kerala 💓

  • @beastgaming-gh5sp
    @beastgaming-gh5sp ปีที่แล้ว +1

    Detailed review venam especialy display and photo comparison with samsung

  • @arjunkrishna7624
    @arjunkrishna7624 ปีที่แล้ว +10

    Alle Sony Annan 🔥🔥🔥
    Anna bigggg fan anna❤❤❤

  • @lisaalby6998
    @lisaalby6998 5 หลายเดือนก่อน

    I never wanted to spend a lot of money on mobile phone and was using a cheap phone until 2014 or so. That's when I saw Xperia Z1. It was love at first sight, I could not stop myself from buying it. Until today only Sony. Each one lasted for more than 7 years with zero complaints. Planning to replace the current one. All my friends are iphone and Samsung fans. But I'm and will always be a Sony fan.

  • @mesiva2077
    @mesiva2077 ปีที่แล้ว +4

    Sony xperia C is ma childhood friend
    Very good camera quality
    Innu a photos nokkiyalum it looks dope

  • @captureworld2800
    @captureworld2800 ปีที่แล้ว

    Katta sony fan❤
    Sony bravia,x75k sony earbud,Wf 1000xm4 sony soundbar s400 sony xperia z5 premium ellam use cheyunnu.....

  • @techmusicrightnow8750
    @techmusicrightnow8750 ปีที่แล้ว +14

    Detailed review and camera comparison with s23 ultra and iphone 14 pro max

    • @blankspace5115
      @blankspace5115 ปีที่แล้ว

      Probably gonna blow them both out of the park

  • @rahasraveendran
    @rahasraveendran 5 หลายเดือนก่อน

    2007 മുതൽ 2014 sony use k 800i 750i സൈബർഷോട് വെയിറ്റ് 595 c5 xprira xa2 ultra dual last phone ഒരുപാട് ഫോൺ blackberry ഒരുപാട് use ആക്കി randum😒 വീട്ടിൽ ഉണ്ട്

  • @vishnudas9651
    @vishnudas9651 ปีที่แล้ว +28

    One and only king SONY 🔥🔥🔥

  • @skillroleentertainment
    @skillroleentertainment ปีที่แล้ว

    ആദ്യ ആയി ഒരു ക്യാമറ ഫോൺ എടുത്തത് w810i അത് മുതൽ big fan ആണ് 🔥

  • @kadapakingstarwin
    @kadapakingstarwin ปีที่แล้ว +8

    I'm still using Sony Xperia xzpremium and xperia 1 mark 11😊 and I have Sony Xperia z5 premium.(but not using it as it's outdated)

  • @at_k_9488
    @at_k_9488 ปีที่แล้ว +1

    Anna contentil and makingil ningal 🔥

  • @sabasshanu9440
    @sabasshanu9440 ปีที่แล้ว +7

    Sony Anna,katta Sony fan aan ❤❤ ..nalla agraham ayirunnu Sony edukan ,ennit ippo india yil only available 5 mark 2 edth ..

    • @ansterplays640
      @ansterplays640 ปีที่แล้ว

      Service available aano?

    • @millionaire02030
      @millionaire02030 ปีที่แล้ว

      Enganeyund bro njan edukkan nilkukayaan

    • @skrk6718
      @skrk6718 ปีที่แล้ว

      One mark 2 edukku bro

    • @sabasshanu9440
      @sabasshanu9440 ปีที่แล้ว

      @@millionaire02030 adipoli aan bro, camera, performance oke set aan

    • @sabasshanu9440
      @sabasshanu9440 ปีที่แล้ว

      @@ansterplays640 ariyilla,screen pottiyal oke available aan

  • @DreamerBoyGaming
    @DreamerBoyGaming ปีที่แล้ว +1

    Sony bro scene 😹🔥
    Waiting for review

  • @athulkp2306
    @athulkp2306 ปีที่แล้ว +4

    Swantham peri oru app vare ulla settan mass😌⚡

  • @autothankmativeappan007
    @autothankmativeappan007 ปีที่แล้ว +1

    Brooooooo ..ig this is one of the 1st video from india on this phone..ik there r other but..yeah...Add subtitles.. musttt❗❗

  • @allabout1550
    @allabout1550 ปีที่แล้ว +6

    It looks really premium! Could you pls do the close up shorts video of the phone?

  • @Concepts.6521
    @Concepts.6521 ปีที่แล้ว

    Kuttappiii nee മുത്താണ്❤️

  • @angushabraham421
    @angushabraham421 ปีที่แล้ว +8

    Waiting for the detailed review

  • @VISHNUVISWANG
    @VISHNUVISWANG ปีที่แล้ว

    Shazzam annante power vere level... അണ്ണൻ നമ്മ വിചാരിക്കണ പുള്ളിയെ അല്ല... Vere ലെവൽ ആണ് 👌👌

  • @AA-zp1eg
    @AA-zp1eg ปีที่แล้ว +6

    Attitude is fantastic.
    Keep it up.
    Much liked.

  • @VISHNUVISWANG
    @VISHNUVISWANG ปีที่แล้ว +1

    അടുത്ത റിവ്യൂയ്ക്കു വേണ്ടി കാത്തിരിക്കുന്നു 😍😍😍

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +3

    *sony cyber shot is an emotion to all the 90s kids😻*

    • @achoosish
      @achoosish ปีที่แล้ว

      sathyam മിന്നൽ ഫ്ലാഷ് ❤

    • @allensupertramp
      @allensupertramp ปีที่แล้ว

      Yeaah broo🥺🥹

  • @noblewilfred
    @noblewilfred ปีที่แล้ว

    എന്റെ ആദ്യത്തെ ഫോൺ Sony Xperia T2 Ultra
    അത് പോലൊരു ഫോൺ ❤

  • @sreehari9367
    @sreehari9367 ปีที่แล้ว +3

    Sony lover since 2014❤❤❤

  • @SalmanSalman-o8k
    @SalmanSalman-o8k ปีที่แล้ว

    i dont think that ur gonna like this phone but ur bro will definitely love this

  • @prajithg8421
    @prajithg8421 ปีที่แล้ว +6

    Waiting for a full review.

  • @ajilfrancis8249
    @ajilfrancis8249 ปีที่แล้ว +2

    Sonyde tv, sonyde phone , sonyde lap, sonyde headphones pand ellam sony ayirunnu missing Sony 😍

  • @raziahmed984
    @raziahmed984 ปีที่แล้ว +3

    3 hr kond 60k views ooo 😮😮😮
    Sony ithrakkum famous aayirunnoo😮🙃
    Bhayangaram thanne😅

  • @murukanandanb7857
    @murukanandanb7857 ปีที่แล้ว

    2014 ill sony Xperia C use cheythamuthal oru big Xperia fan aayi maariiiii😍

  • @jessongraju6553
    @jessongraju6553 ปีที่แล้ว +5

    Enthokke prshnm ndenklm I'm always a SONY fan😂.

  • @manushyarepravajakaneariyu3389
    @manushyarepravajakaneariyu3389 ปีที่แล้ว +1

    Samsung galaxy f54വീഡിയോ ചെയ്യുമോ bro 😊ഒന്ന് എടുക്കണം എന്നുണ്ട് നിങ്ങളുടെ പ്രതികരണത്തിന് കാത്തിരിക്കുന്നു

  • @ANDAPPANVLOGS
    @ANDAPPANVLOGS ปีที่แล้ว +5

    Ee phone vaangicho 😱😱💥