EEE, ECE എന്നീ ശാഖകളിൽ തുടങ്ങി എല്ലാ വിഷയങ്ങളിലൂടെയും രസകരമായ ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്ന യാത്ര. മനസ്സിനെ ഏറെ കെട്ടുപിണഞ്ഞതാക്കിയിരുന്ന ഒരുപാട് സംശയങ്ങളെ ദൂരീകരിച്ച ഒന്നായിരുന്നു ഈ സംവാദം. ലോകത്തിലെ എല്ലാ വിഷയങ്ങളും ബന്ധപ്പെട്ട് കിടക്കുന്നവയാണ് എന്നും,ഏതു വിഷയത്തിൽ നിന്നും നമ്മുടെ താൽപര്യങ്ങളിലേക്ക് സഞ്ചരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം എന്നിൽ ഉണർത്തി . ബഹിരാകാശത്തിൽ നിന്നും തുടങ്ങി ഒരു തന്മാത്രയിലേക്കുള്ള യാത്ര, ഫിസിക്കൽ നിന്നും തുടങ്ങി ജോഗ്രഫി പിന്നീട് അക്വാട്ടിക്സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി അങ്ങനെ തിരിച്ചു ഫിസിക്സിലേക്ക് ഇതിനെല്ലാം ആധാരം മാത്‍സും- ഇത്തരത്തിൽ പരിചയപ്പെടുത്തിയത് എന്നെ ഏറെ സ്വാധീനിച്ചു. ഒരു വലിയച്ഛന്റെ സ്നേഹവായ്പ്പോടെ എനിക്കൊരു മാർഗ്ഗദർശിയായ ഡോക്ടർ ടിപിസ്- ന് നന്ദി 🙏🏻. .... ലക്ഷ്മി വി നായർ
ഡോ ടിപിഎസ്, നിങ്ങൾ എപ്പോഴും മികച്ചതാണ്. നിങ്ങൾ ഒരു പ്രതിഭാധനനായ അദ്ധ്യാപകനാണ്, വാസ്തവത്തിൽ നിങ്ങൾ വളരെ അനായാസമായും നൈപുണ്യത്തോടെയും മനസ്സിലാക്കാവുന്നതും വിദ്യാർത്ഥി സൗഹൃദപരവുമായ രീതിയിൽ കണക്ക് പഠിപ്പിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി, അതും എഴുത്ത് സാമഗ്രികളോ പേനയോ ഇല്ലാതെ.
Dr.TPS, you are always an extraordinary source of inspiration and the ability to intertwine diverse fields of knowledge just makes subjects worth learning.
Dr. TPS Wonderful presentation വളരെയധികം ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു. ഒരുപാട് thanks ഏത് course എങ്ങനെ എവിടെ പഠിക്കണം എന്നറിയാതെ എന്നെ പോലെ ഒരുപാട് കുട്ടികൾക്ക് ഉപകാരപ്രദമാണ്. താങ്കളുടെ mathematic teaching skill is very great. ഞാൻ maths കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയാണ്.
Dr TPS നല്ല ഒരു ആശയമാണ് നടപ്പിലാക്കുന്നത്. ഒരു കുട്ടിയുടെ സംശയ ദൂരീകരണം മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള അവതരണം. തികച്ചും സൗഹൃദ പരമായ ആശയവിനിമയം. ഈ രീതിയിലുള്ള നിസ്വാർത്ഥ സേവനത്തിന് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കട്ടെ
sir ive been feeling quite hopeless for a few weeks bc i wasn't able to get the rank i wanted to, but you've really opened my mind to the fact that there's this vast and wide world of fields around me that I should look into rather than sitting here with just a linear perspective, thank you
Super
👍👍👍👍
👍👍👍👌👌👌
EEE, ECE എന്നീ ശാഖകളിൽ തുടങ്ങി എല്ലാ വിഷയങ്ങളിലൂടെയും രസകരമായ ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുനിന്ന യാത്ര. മനസ്സിനെ ഏറെ കെട്ടുപിണഞ്ഞതാക്കിയിരുന്ന ഒരുപാട് സംശയങ്ങളെ ദൂരീകരിച്ച ഒന്നായിരുന്നു ഈ സംവാദം. ലോകത്തിലെ എല്ലാ വിഷയങ്ങളും ബന്ധപ്പെട്ട് കിടക്കുന്നവയാണ് എന്നും,ഏതു വിഷയത്തിൽ നിന്നും നമ്മുടെ താൽപര്യങ്ങളിലേക്ക് സഞ്ചരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസം എന്നിൽ ഉണർത്തി . ബഹിരാകാശത്തിൽ നിന്നും തുടങ്ങി ഒരു തന്മാത്രയിലേക്കുള്ള യാത്ര, ഫിസിക്കൽ നിന്നും തുടങ്ങി ജോഗ്രഫി പിന്നീട് അക്വാട്ടിക്സ്, ബോട്ടണി, സുവോളജി, കെമിസ്ട്രി അങ്ങനെ തിരിച്ചു ഫിസിക്സിലേക്ക് ഇതിനെല്ലാം ആധാരം മാത്‍സും- ഇത്തരത്തിൽ പരിചയപ്പെടുത്തിയത് എന്നെ ഏറെ സ്വാധീനിച്ചു.
ഒരു വലിയച്ഛന്റെ സ്നേഹവായ്പ്പോടെ എനിക്കൊരു മാർഗ്ഗദർശിയായ ഡോക്ടർ ടിപിസ്- ന് നന്ദി 🙏🏻.
.... ലക്ഷ്മി വി നായർ
Good
ഡോ ടിപിഎസ്,
നിങ്ങൾ എപ്പോഴും മികച്ചതാണ്. നിങ്ങൾ ഒരു പ്രതിഭാധനനായ അദ്ധ്യാപകനാണ്, വാസ്തവത്തിൽ നിങ്ങൾ വളരെ അനായാസമായും നൈപുണ്യത്തോടെയും മനസ്സിലാക്കാവുന്നതും വിദ്യാർത്ഥി സൗഹൃദപരവുമായ രീതിയിൽ കണക്ക് പഠിപ്പിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി, അതും എഴുത്ത് സാമഗ്രികളോ പേനയോ ഇല്ലാതെ.
PRAYERS - rare are to get good listeners and those who respond genuine - I enjoy when I get them - I feel blessed
Thankyou for your information sir
Hats of you Dr TPs🙌
Excellent video Dr. TPS
Appreciation for such a work for all doubts. We try to know and gain more knowledge. Thanks
🙏🙏🙏🙏
Dr.TPS, you are always an extraordinary source of inspiration and the ability to intertwine diverse fields of knowledge just makes subjects worth learning.
Wonderful❤
Dr. TPS Wonderful presentation
വളരെയധികം ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു. ഒരുപാട് thanks
ഏത് course എങ്ങനെ എവിടെ പഠിക്കണം എന്നറിയാതെ എന്നെ പോലെ ഒരുപാട് കുട്ടികൾക്ക് ഉപകാരപ്രദമാണ്.
താങ്കളുടെ mathematic teaching skill is very great.
ഞാൻ maths കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരു വ്യക്തിയാണ്.
Dr TPS നല്ല ഒരു ആശയമാണ് നടപ്പിലാക്കുന്നത്. ഒരു കുട്ടിയുടെ സംശയ ദൂരീകരണം മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള അവതരണം. തികച്ചും സൗഹൃദ പരമായ ആശയവിനിമയം. ഈ രീതിയിലുള്ള നിസ്വാർത്ഥ സേവനത്തിന് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കട്ടെ
Dr TPS.... Thoroughly enjoyed this session. Really admire the way you speak. Considering myself lucky that I got a chance to speak to you...... 🙏❤
www.bau.edu.jo/UserPortal/UserProfile/PostsAttach/59003_3812_1.pdf
ADVANCED. ENGINEERING. MATHEMATICS. ERWIN KREYSZIG
Sir b pharm ne kurich oru video chyyummo
could discuss - schedule
+919502038875
DrTPS
👍
sir ive been feeling quite hopeless for a few weeks bc i wasn't able to get the rank i wanted to, but you've really opened my mind to the fact that there's this vast and wide world of fields around me that I should look into rather than sitting here with just a linear perspective, thank you
Best wishes ahead _ Do well - Learn form all corners
Prayers
👍