കഠിനാധ്വാനം കൊണ്ട് ഉള്ള സ്ഥലം പൂങ്കാവനം ആക്കിയ ഒരു മനുഷ്യൻ 9539781234

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • തിരുവനന്തപുരം കല്ലറ സ്വദേശിയായ യുവകർഷകൻ കൃഷിയെ അത്രത്തോളം സ്നേഹിക്കുന്ന അതിലുപരി കൃഷി ഒരു ജീവിതമാർഗമായി സ്വീകരിച്ച നവാസ് താജുദ്ദീൻ ഫലവിക്ഷേത തൈകൾ വേണ്ടവരും നിർദ്ദേശങ്ങൾ ലഭിക്കുന്നതിനും അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്
    9539781234

ความคิดเห็น • 19

  • @chandrababus2259
    @chandrababus2259 24 วันที่ผ่านมา +2

    ഏതൊരു സംരംഭത്തിനും ചെറിയ വഴികളിൽ നിന്നും ബൃഹത്തായ നൂതന വഴിയിലേക്ക് നയിക്കുവാൻ നെഗറ്റീവുകൾ വഴിയൊരുക്കാറുണ്ട് 👍👍👍

  • @shruthiSree-g3s
    @shruthiSree-g3s 22 วันที่ผ่านมา +1

    👍👍

  • @SRahimKallara
    @SRahimKallara 26 วันที่ผ่านมา +2

    സമൂഹത്തിന് നൽകാൻ പറ്റുന്ന ഒരു നല്ല മെസ്സേജ് ശ്രീ നവാസ് അദ്ദേഹത്തിന്റെ വളരെ പരിമിതമായ സ്ഥലം അത് ഉപയോഗപ്പെടുത്തിക്കൊണ്ട് വളരെ നല്ല ഇത്രയും മനോഹരമായ ഫലവൃക്ഷങ്ങൾ ത്യാഗപൂർണ്ണമായ മനസ്സോടുകൂടി കണ്ടെത്തി കൊണ്ടുവന്ന അതിനെ നട്ടു പരിപാലിപ്പിച്ച് വരുമാന മാർഗ്ഗത്തിന് ഉപരിയായി മറ്റുള്ളവർക്ക് ഒരു നല്ല സന്ദേശം നൽകുവാനും അദ്ദേഹത്തിന് കഴിയുന്നു എന്നുള്ളതിൽ അഭിമാനിക്കുന്നു അദ്ദേഹത്തിനും ഈ വീഡിയോ തയ്യാറാക്കിയ വ്യക്തിത്വങ്ങൾക്കും എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു എസ് എ റഹീം കല്ലറ

  • @chandrababus2259
    @chandrababus2259 26 วันที่ผ่านมา +2

    കാലം പറയാതെ പോയ കാതലിന്റെ കഥ, ആരും അറിയാതെ പോയ ചെറുപ്പക്കാരൻ, വിയർത്ത മണ്ണിൽ കുരുത്ത പോലെ മഹാമാരിയിൽ മണ്ണിനോട് മല്ലടിച്ച് മണ്ണിനെ പൊന്നാക്കി അതിമനോഹരമായ ഹൈഡെന്‍സിറ്റി ഫ്രൂട്ട് ഫാമിംഗ് തന്റെ വീട്ടിന്റെ മുറ്റത്തും ചട്ടിയിലും വിരിയിച്ച കഠിനകർമ്മയോഗി 👍👍👍💞💞💞🙏🙏🙏

  • @ambikachellamma3415
    @ambikachellamma3415 19 วันที่ผ่านมา

    ഞാൻ ഈ ഫലവൃക്ഷ കൃഷി കണ്ടിട്ടുണ്ട്. കുറഞ്ഞ സ്ഥലത് കൂടുതൽ കൃഷി അതാണ് ഇതിന്റെ പ്രത്യേകത. നവാസ് you are brilliant. 👍👍

  • @mumthaz6819
    @mumthaz6819 26 วันที่ผ่านมา +3

    😃super

  • @nishanjbr
    @nishanjbr 25 วันที่ผ่านมา +2

    വിഷയക്കാരൻ 🔥

  • @shabanaas3164
    @shabanaas3164 6 วันที่ผ่านมา

    👍

  • @catchybell4980
    @catchybell4980 23 วันที่ผ่านมา +1

    ഈ അവതാരകൻ എത്ര ആർട്ടിഫിഷ്യൽ ആയിട്ടാണ് സംസാരിക്കുന്നത്

  • @4doodies710
    @4doodies710 17 วันที่ผ่านมา

    ❤❤❤

  • @SaleenashajiSaleena-y1y
    @SaleenashajiSaleena-y1y 26 วันที่ผ่านมา +2

    👌🙏🙏🙏

  • @Surendran1234-jh5eb
    @Surendran1234-jh5eb 26 วันที่ผ่านมา +2

    👌👌👌👌👌👌

  • @abhinavabhi2172
    @abhinavabhi2172 27 วันที่ผ่านมา +2

  • @JayakumarS-o8l
    @JayakumarS-o8l 25 วันที่ผ่านมา

    അബിയു,അദ്ദേഹം കൈ കൊണ്ട് പൊട്ടിച്ചപ്പോൾ മനസ്സിലായി, അദ്ദേഹത്തിനു ഫ്രൂട്ടുകളെ കുറിച്ചുള്ള ബോധം. 😂😂😂

    • @navasthajudeen5924
      @navasthajudeen5924 25 วันที่ผ่านมา

      നെഗറ്റീവ് കണ്ടു പിടിച്ച് മറ്റുള്ളവര്‍ ഒക്കെ ചെറുതാണ് എന്നും ഞാന്‍ എല്ലാം തികഞ്ഞു നില്‍ക്കുകയാണ് എന്നും ഉള്ള ചിന്ത ശെരി അല്ല ..ആരെയും ചെറുതായി കാണരുത്.. abiyu കൈ കൊണ്ട് pottichaal എന്താണ് കുഴപ്പം

  • @JayakumarS-o8l
    @JayakumarS-o8l 25 วันที่ผ่านมา

    വീട്ടിൽ നിന്നെ പഠിച്ചുകൊണ്ടുവന്നു പറയുന്ന അവതാരാകാൻ, അദ്ദേഹത്തിന് ഫ്രൂട്ട്സ് പ്ലാന്റുകൾ കാണണമെന്നോ, അതിലെ പഴങ്ങൾ കഴിച്ചു നോക്കണമെന്നോ ആഗ്രഹമില്ല. എന്തൊരു മനുഷ്യൻ 😂

  • @YK-xo9ho
    @YK-xo9ho 26 วันที่ผ่านมา +1

  • @nithinkallara
    @nithinkallara 26 วันที่ผ่านมา +1

    ♥️

  • @RincyS-j2k
    @RincyS-j2k 22 วันที่ผ่านมา