അസ്സലാമു അലൈകും ഉസ്താദ് നു ആ ഫീയത്തുള്ള ദീര്ഗായുസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ഉസ്താദ്നോട് ഒരു അപേക്ഷയുണ്ട് ദയവ് ചെയ്തു Knm എന്ന സംഘടനയിൽ പോയി പ്രസംഗച്ചിട്ടു എന്തിനാണ് പോകുന്നത് ഉസ്താദ് നു അൽഹംദുലില്ലാഹ് ഒരു സ്ഥാനം മുഅമനീങ്ങളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട് അത് കളയല്ലേ ഇത് ഒരു അപേക്ഷയാണ് നിങ്ങളെ ഉപദേശിക്കാൻ ജാൻ ആരുമല്ല പുറത്തു കണ്ട കാര്യം പറഞ്ഞു എന്നേയുള്ളൂ നിങ്ങളുടെ ദുആകളിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ജസാക്കല്ലാഹ്
സ്വർഗ്ഗവകാശികളായി അല്ലാഹു തിരഞ്ഞെടുത്തവർക്കേ ഇദ്ദേഹത്തെ ശ്രദ്ധിക്കാനും, മനസ്സിലാക്കാനും തൗഫീഖ് കിട്ടൂ എന്നാണ് എനിക്കു തോന്നുന്നത്. ലാ ഇലാഹ ഇല്ല അല്ലാഹ് എന്ന മഹാവാക്യത്തിന്റെ പൊരുൾ അല്പമെങ്കിലും മനസ്സിലാക്കണമെങ്കിൽ ഇദ്ദേഹത്തിനെ ഞാൻ നിരന്തരം കേൾക്കാറുണ്ട്. അറബി ഭാഷയിൽ ഞാൻ M. A. എടുത്തിട്ട് കൂടി.
ഉസ്താദ് തൻറെ സഹോദരന്ഇഷ്ടമില്ലാത്തത്പറഞ്ഞെന്ന് തോന്നുന്നുഈബത്ത്പരിശോധിക്കുകഉസ്താദിനെ എനിക്ക് വളരെ ഇഷ്ടമാണ്താങ്കൾ അവരെ കുറ്റം പറയാതെഒന്നിപ്പിക്കാൻനോക്കിഒന്നിച്ചാൽ അത് ഏറ്റവും വലിയഹയർ തന്നെഎന്നാൽ ഇനിയും എത്രയോ പേർ ആ തൗഹീദിലേക്ക്വരും വരുംപരസ്പരം കുറ്റം പറയാതിരുന്നാൽ മതി
Dheenul Islam um SHAHADATH nea kurich um maathram parayunnavark aarudeayum edhirp oru vishayam alla ennanu vekthiparam aaya apiprayam chengayee. SHADHATH parayanum kealkanum labikunna Ella chance um upayogikuka Pala vishayathilum apipraya vithiyasam undengil polum.
മകൻ സലാഹുദ്ദീൻ തബ്ലീഗിനെതിരെ സംസാരിക്കുമ്പോൾ പറഞ്ഞു അല്ലാഹുവിനെ കുറിച്ച് പറഞ്ഞ ഉടനെ നമസ്കാരത്തിലേക്ക് കാണിക്കലാണ് അവരുടെ തെറ്റായ രീതി എന്ന് സലാഹുദ്ദീന് നമസ്കാരത്തിൻറെ ലക്ഷ്യത്തെക്കുറിച്ച് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha ♥️♥️♥️♥️♥️
അസ്സലാമു അലൈകും ഉസ്താദ് നു ആ ഫീയത്തുള്ള ദീര്ഗായുസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
ഉസ്താദ്നോട് ഒരു അപേക്ഷയുണ്ട് ദയവ് ചെയ്തു
Knm എന്ന സംഘടനയിൽ പോയി പ്രസംഗച്ചിട്ടു എന്തിനാണ് പോകുന്നത് ഉസ്താദ് നു അൽഹംദുലില്ലാഹ് ഒരു സ്ഥാനം മുഅമനീങ്ങളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ട് അത് കളയല്ലേ
ഇത് ഒരു അപേക്ഷയാണ് നിങ്ങളെ
ഉപദേശിക്കാൻ ജാൻ ആരുമല്ല
പുറത്തു കണ്ട കാര്യം പറഞ്ഞു എന്നേയുള്ളൂ
നിങ്ങളുടെ ദുആകളിൽ ഈ വിനീതനെയും കുടുംബത്തെയും
ഉൾപ്പെടുത്തണേ
ജസാക്കല്ലാഹ്
ഉപകാരപ്രദമായ അറിവ്. നിർബ്ബന്ധമായും സമൂഹം ശ്രദ്ധിച്ചേ പറ്റു
Usthad ♥️ Allaha ♥️ Haleel ♥️♥️♥️
ماشاء الله
സ്വർഗ്ഗവകാശികളായി അല്ലാഹു തിരഞ്ഞെടുത്തവർക്കേ ഇദ്ദേഹത്തെ ശ്രദ്ധിക്കാനും, മനസ്സിലാക്കാനും തൗഫീഖ് കിട്ടൂ എന്നാണ് എനിക്കു തോന്നുന്നത്. ലാ ഇലാഹ ഇല്ല അല്ലാഹ് എന്ന മഹാവാക്യത്തിന്റെ
പൊരുൾ അല്പമെങ്കിലും മനസ്സിലാക്കണമെങ്കിൽ ഇദ്ദേഹത്തിനെ ഞാൻ നിരന്തരം കേൾക്കാറുണ്ട്.
അറബി ഭാഷയിൽ ഞാൻ M. A. എടുത്തിട്ട് കൂടി.
ശരിയാണ്ഇദ്ദേഹത്തിൻറെ പ്രസംഗംഎൻറെ കുടുംബക്കാര് ഒക്കെ ഒന്ന് കേട്ടിരുന്നെങ്കിൽഎന്ന് ആശിച്ചുപോകുന്നു
ماشاء الله....جزاكم الله خيرا و جزاء.....
السلام عليكم ما شاء الله تبارك الله الله أجركم في الدنيا والاخره❤
ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദ് തൻറെ സഹോദരന്ഇഷ്ടമില്ലാത്തത്പറഞ്ഞെന്ന് തോന്നുന്നുഈബത്ത്പരിശോധിക്കുകഉസ്താദിനെ എനിക്ക് വളരെ ഇഷ്ടമാണ്താങ്കൾ അവരെ കുറ്റം പറയാതെഒന്നിപ്പിക്കാൻനോക്കിഒന്നിച്ചാൽ അത് ഏറ്റവും വലിയഹയർ തന്നെഎന്നാൽ ഇനിയും എത്രയോ പേർ ആ തൗഹീദിലേക്ക്വരും വരുംപരസ്പരം കുറ്റം പറയാതിരുന്നാൽ മതി
അൽ ഹംദു ലില്ല
Veryclear
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك
السلام عليكم
ഉസ്താദിനോട് എന്നും ബഹുമാനമുണ്ട്. സഖി വിഷയത്തിൽ KNMനെ പിന്തുണച്ചതിന് ശക്തമായ എതിർപ്പും
Dheenul Islam um SHAHADATH nea kurich um maathram parayunnavark aarudeayum edhirp oru vishayam alla ennanu vekthiparam aaya apiprayam chengayee. SHADHATH parayanum kealkanum labikunna Ella chance um upayogikuka Pala vishayathilum apipraya vithiyasam undengil polum.
@@khaleelkodakkad744 മൂസ അ. വ. ലോകത്തിലെ ഏറ്റവും കൊടിയ സങ്കി ആയ ഫിർഔന്റെ അടുത്ത് പോയതോ. ഇതെല്ലാം ദഅവ പ്രവർത്തനത്തിന്റെ ഭാഗമാണ്.
❤
മകൻ സലാഹുദ്ദീൻ തബ്ലീഗിനെതിരെ
സംസാരിക്കുമ്പോൾ പറഞ്ഞു അല്ലാഹുവിനെ കുറിച്ച് പറഞ്ഞ ഉടനെ നമസ്കാരത്തിലേക്ക് കാണിക്കലാണ് അവരുടെ തെറ്റായ രീതി എന്ന് സലാഹുദ്ദീന് നമസ്കാരത്തിൻറെ ലക്ഷ്യത്തെക്കുറിച്ച് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു
നിങ്ങൾ "ജിന്നുവാദികൾ" എന്ന് ആരോ പറയുന്നത് കേട്ട് തെറ്റിദ്ധരിച്ചിരിക്കുന്നു. ദയവു ചെയ്ത് സത്യം അന്വേഷിക്കണമെന്ന് സവിനയം ആവശ്യപ്പെടുന്നു.
ജിന്നിന്റെ പേരിൽ മാറി പോയവരെ പിന്നെ എന്താ വിളിക്കേണ്ടത്. ജിന്ന് വാദികൾ എന്ന് വെച്ചാൽ ജിന്നിന്റെ പേരിൽ തെറ്റി പോയവർ