ചില സമയത്ത് ഞമ്മൾക് മറ്റു ജീവികളോട് അങ്ങിനെ ഒരു സ്നേഹം വരും. ഒരു പൂച്ച ഞങ്ങൾക്കും ഉണ്ടായിരുന്നു അതു ചത്തു പോയപ്പോൾ എന്റെ വീട്ടുകാർ വല്ലാതെ വിഷമിച്ചു കരഞ്ഞത് ഓർമയുണ്ട്. 🌹🌹🌹
@@abinbaby487 എനിക്ക് ചെന്നൈയിൽ കടയുണ്ടായിയുന്ന സമയത്തു അവിടെ ഒരു നയകുട്ടിക്ക് ബൈക്ക് തട്ടി പരിക്കെറ്റ് കിടന്നിട്ട് ഞാനാണ് അതിനു 8 ദിവസത്തോളം പാലും ബിസ്‌ക്കറ്റും കൊടുത്ത് സംരക്ഷിച്ചത്. ഒരു ജീവിയുടെ വിഷമം നമ്മുടെ മനസിനെ അസ്വസ്ഥമാക്കും. 🙏🙏🙏🙏
Appm ni dog aano ni oru manushyam aannagil ni nine thanne mosham aananu parayuvaanangil samadhikanam. Pinne pitt bull Rottweiler pinne athupole kure dogs ondayirunnu pandu okke news il vannayirunnu owner ina kadichu keeri enn ithaano than parayunne vishwasam. Dog inu nalla sneham okke athina valarthunavar ath ariyam nte vettilum ond oranam enn vechu manushyan onnum alla enn parayunne sheri alla ee dog ina manushyan snehikunond aa thirichu snehikunne allathu daily athina poyi adichal ath snehikumo appl manushyan mosham aananu parayunathil oru ithum illalo
ഏതു ജീവിയെയും സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കും... എനിക്ക് ഉണ്ട് ഒരു കോഴി... അവളെ ഞാൻ സുന്ദരി എന്ന് വിളിക്കും എവിടെ ആണെങ്കിലും ഓടി വരും.... താരാട്ട് പാട്ട് പാടിയാൽ അവൾ തലനീട്ടി തോളിൽ കിടന്നു ഉറങ്ങും.... എന്റെ സുന്ദരി 😘😘😘😘
ഞങ്ങൾക്കും ഉണ്ട് ഇത് പോലെ ഒരാൽ. ഞങ്ങളുടെ Achu. അവള് ജനിച്ചു 2 ദിവസം ഉള്ളപ്പോൾ അവളുടെ അമ്മ ചത്ത് പോയി. അവിടുന്ന് എൻ്റെ അനിയൻ വീട്ടിൽ കൊണ്ടുവന്നതാണ്. വരുന്ന September ആകുമ്പോൾ 4 വയസ്സ് ആകും അവൾക്ക്. ഞങ്ങളുടെ കുഞ്ഞുവാവ ആണ് അവൾ. ഈ 4 വർഷത്തിനിടയിൽ അവളെ വിട്ടു ഒറ്റ ദിവസം പോലും ഞങ്ങൾ മാറിനിന്നിട്ടില്ല. അവൾക്ക് ഒരു മേലാഴിക വന്നാൽ ഞങ്ങളുടെ വീട് തന്നെ ഉറങ്ങിപ്പോകും. എൻ്റെ വീടിൻ്റെ താളവും ജീവനും ആണ് ഇന്ന് ഞങ്ങളുടെ അച്ചുട്ടി. 😘😘 നമ്മൾ ഒരിത്തിരി സ്നേഹം കൊടുത്താൽ ഒരു കടലോളം അവർ തിരിച്ചു തരും.
എന്റെ പാറു പൂച്ച മരിച്ചു എന്ന് മക്കൾ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ജോലി സ്‌ഥലത്ത് ആയിരുന്നു. അവിടെ നിന്നും വീട്ടിൽ എത്തിയത് എനിക്ക് ഓർക്കാൻ വയ്യ. എന്റെ മക്കൾ എന്നെ കണ്ടതും വാവിട്ട് കരയുക ആയിരുന്നു. അവൾ നാളുകുട്ടികൾക്ക് ജന്മം നൽകിയാണ് പോയത്. കുട്ടികളുടെ 28 ചടങ്ങ് വരെ എന്റെ മക്കൾ നടത്തി. മരിക്കുന്ന നേരം ഓടി വന്ന് എന്റെ മോളുടെ കയ്യിൽ കയറി അവളെ ഒന്ന് നോക്കി കയ്യിൽ നിന്നും ചാടി ഇറങ്ങി അവളുടെ കാൽക്കൽ കിടന്നാണ് അവൾ പോയത്. അവളുടെ കുട്ടിക്കളെ നോക്കാൻ താല്പര്യം ഉള്ളവർക്ക് കൊടുക്കാൻ തീരുമാനിച്ചിരുന്നു. അവൾ പോയപ്പോൾ അവൾ ഞങ്ങളെ ഏൽപ്പിച്ചു പോയ ആ കുട്ടികളെ ആർക്കും കൊടുത്തില്ല. ഞങ്ങൾ പോന്നു പോലെ നോക്കുന്നു. കൂടാതെ അമ്മ ഇല്ലാതെ വഴിയിൽ കിടന്ന ഒരു പൂച്ച കുട്ടിയേയും എടുത്തു വളർത്തി. കുഞ്ഞു എന്നാണ് അവന്റെ പേര്. അവൻ പാലുകുടിക്കാതെ വളർന്നത് കാരണം വളർച്ച കുറവുണ്ട്. അതാണ് കുഞ്ഞു എന്ന് വിളിച്ചത്. എനിക്ക് കൊറോണ വന്നപ്പോൾ ഒരാൾ എങ്ങോട്ടോ പോയി. പാറുവിന്റെ 3 മക്കളും കുഞ്ഞുവും ഇപ്പോൾ സുഖം ആയിരിക്കുന്നു 🥰🥰
എങ്ങനെയാണു പാറു മരിച്ചത്.. അസുഖമായിരുന്നോ... എനിക്കും വഴിയിൽ നിന്നും 2പൂച്ചക്കുഞ്ഞുങ്ങളെ കിട്ടിയിരുന്നു... ഒരാൾ എന്തോ വിഷമുള്ളത് കഴിച്ചു ഛർദിച്ചു മരിച്ചു.. ഒരാളെ ഞാൻ നാട്ടിൽ പോവുമ്പോൾ കൂടെ കൊണ്ട് പോയി.. ഇപ്പോ 4മക്കളുമായി..അവളെ അവിടെ വിട്ടു വന്നു..പിന്നീട് വീണ്ടും ആരോ ബോക്സ് ൽ ആക്കി ഉപേക്ഷിച്ച കണ്ണ് തുറക്കാത്ത 3 പൂച്ച കുഞ്ഞുങ്ങളെ കിട്ടി.. ഇപ്പോ വർക്ക് 7months ആയി.. 😍കൂടാതെ 4നാടൻ പട്ടികളും ഉണ്ട് എനിക്ക്.... അവരെയൊക്കെ കാണുമ്പോൾ ഉള്ള happiness മനസുഖം വേറെ level ആണ് ❣️❣️
സ്നേഹിക്കുന്നെങ്കിൽ അത് മൃഗങ്ങളെആയിരിക്കണം വെറും ഒരു നേരത്തെ ഭക്ഷണം മതി അവർ മരണം വരെ നമ്മളെ എവിടെകണ്ടാലും നന്ദികാണിക്കും കറയില്ലാത്ത കളങ്കമില്ലാത്ത സ്നേഹം തിരിച്ചു തരും
നമ്മുടെ parents.. especially അമ്മ.. ഒരിക്കലും അവരുടെ മക്കളെ അവരെക്കാൾ കൂടുതൽ വേറെ ആരും സ്നേഹിക്കും എന്ന് ഒരിക്കലും സമ്മതിച്ച് തരില്ല. പക്ഷേ ഇന്ന് രാവിലെ എൻ്റെ അമ്മ പറഞ്ഞു, ഇവിടെ നമ്മൾ രണ്ടുപേരെക്കാൾ കൂടുതൽ നമ്മുടെ മോളെ (എന്നെ) അവൾ (ദേവ.. our pet) സ്നേഹിക്കുന്നു എന്ന്.. അത് അങ്ങനെ ആണ്.. കുന്നിക്കുരുവോളം കൊടുത്താൽ സ്നേഹത്തിൻ്റെയും നന്ദിയുടെയും ഒരു Everest നമുക്ക് ഇങ്ങോട്ട് കാണിച്ച് തരും.. എൻ്റെ നിഴലിന് 4 കാലും ഒരു വാലും ഉണ്ട്🐾🐶
എത്രയൊക്കെ വഴക്ക് പറഞ്ഞാലും ഒന്നും മനസ്സിൽ വയ്ക്കാതെ സ്നേഹം മാത്രം തിരിച്ചു തരുന്നഒന്നേയുള്ളൂ ഈ ഭൂമിയിൽഅത് മൃഗങ്ങൾ മാത്രമാണ് എനിക്കും ഉണ്ട് ഞങ്ങടെ സ്വത്താണ് അവൾ .കണ്ണുനിറഞ്ഞുപോയി കണ്ടിട്ട് .😔❣️❣️
The same insident was with me..I lost my loved puppy last month December last week. She was completed her 14 year and just entered her 15..but it was a stroke. One side got paralysis..there nothing to compare her love and presence..she was our family member ..but she teaches us lot of things..how to forgive..how to love ..i thingk every pet have a mission with us ..they will teache lot ..after completing the mission they will depart. To another journey..we can do one thing .we can pray and we can flow the blessings to them from our hart ..we're ever they .which state they are .they can feel the drop of happiness..🐕🐕❤❤ (pet is part our of life.. but for pet ..we are the full of there life..)
മനസ് തകർന്നു പോകുന്നു കിടക്കുന്നതു കാണുമ്പോൾ.... ശെരിക്കും നിഷ്കളങ്കമായ സ്നേഹം മാത്രമേ ഈ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉള്ളു.... അവൻ നിങ്ങളെ വിട്ടുപോകില്ല.. എന്നുമുണ്ടാകും കൂടെ.
❤️❤️❤️😘😘സത്യം എന്റെ വിട്ടിൽ ഇതു പോലെ തന്നെ ആണ് എന്റെവിട്ടിലും.. അത് ഇവരെ പൊന്നു പോലെ നോക്കി സ്‌നേഹിച്ചവർക്കു മാത്രമേ അവരുടെ സ്നേഹം മനസിൽ ആവു.. ❤️❤️😘🥰🥰🌹🌹🌹
മനുഷ്യൻ മനുഷ്യനെ സ്വന്തം കുടുംബത്തിൽ തന്നെ കുത്തി മരിക്കുന്നു , ഇവിടെ യാണ് ഒരു വളർത്തു മൃഗതിനു വേണ്ടി കണ്ണീർ പൊഴിക്കുന്നത് , നന്മ വറ്റാത്ത മനുഷ്യ മനസുകൾ മരിക്കാതിരിക്കട്ടെ ,
ദുഃഖത്തിൽ പങ്കു ചേരുന്നു എന്റെ ജാനു പോയപ്പോ ഞങ്ങൾ അനുഭവിച്ചിരുന്നു അതുകൊണ്ട് അറിയാം pain ഇപ്പോഴുമൊർത്താൽ കരയും ഞാൻ ഒരു വിഷമം അവൾ മംഗ്ലൂർ ആണ് ഉറങ്ങുന്നത് നാട്ടിൽ വീടുവെക്കുമ് വരെ അവൾ കാത്തു നിന്നില്ല അവളെ വീടിന്റെ ഒരരികിൽ (നിത്യ നിദ്ര )വേണമെന്ന് ആഗ്രഹം നടന്നില്ല 10 വയസിൽ അവൾ പോയി പെട്ടെന്ന് march 23nu 4 വർഷം ആവും എന്റെ കുഞ്ഞ്ജാനുമ്മ പോയിട്ട് ഒറ്റവാക്കിൽ പറഞ്ഞാൽ സ്നേഹം അതാണവൾ 😥😥🙏🏻ഇപ്പോൾ പൂച്ചകൾ ഉണ്ടെനിക്ക് 20ഓളം 🥰
സത്യം .... ചങ്ക് പറഞ്ഞു പോകും ആ വേദന.... സഹിക്കാൻ പറ്റൂല.... 😢😢😢 ഞാനും അനുഭവിച്ചതാ.... ഇന്നും കണ്ണു നിറയും... ഇന്നും ന്റെ കുട്ടിയുടെ അടക്കിന്ടെ മുന്നിൽ പോയി നോക്കാതിരിക്കാൻ പറ്റൂല....
മിണ്ടാപ്രണികളെ സ്നേഹിച്ചിട്ടുള്ളവർക്കേ അവയുടെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഉണ്ടായിട്ടുള്ളൂ .... അതിനുള്ള മനസ് ഉണ്ടാകുക മഹത്തായ കാര്യം തന്നെയാണ്.. ബാക്കിയെല്ലാവർക്കും ഇതെല്ലാം വെറും പുച്ഛം മാത്രം.
മഹാനായ അബ്ദുൽ കലാം ഒരിക്കൽ പറഞ്ഞു " നിങ്ങൾ ഒരു മനുഷ്യന് മൂന്നുവർഷം ആഹാരം കൊടുക്കൂ, അവൻ നിങ്ങളെ മൂന്നുദിവസത്തേക്ക് പോലും ഓർക്കണമെന്നില്ല, നിങ്ങൾ ഒരു നായയ്ക്ക് മൂന്നുദിവസം ആഹാരം കൊടുക്കൂ, അവൻ നിങ്ങളെ അവന്റെ ആയിഷ്ക്കാലത്തോളം മറക്കില്ല "
നായിക്കളെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്നേഹിക്കുന്നവർക്ക് അറിയാം അവര് നഷ്ടപ്പെട്ടലുള്ള സങ്കടം, സ്നേഹം കാണിക്കൽ നായ്ക്കളെ കഴിഞ്ഞേ ഒള്ളു വേറൊരു ജന്തുക്കൾ, 🙏🙏🙏,
ഇങ്ങനെയുള്ള അവസ്ഥയിലൂടെ ഒത്തിരി കടന്നു പോയിട്ടുണ്ട്.... പട്ടി.. പൂച്ച.. അണ്ണാൻ കുഞ്ഞ്.. അങ്ങനെ അങ്ങനെ.. ആ സങ്കടം അനുഭവിച്ചവർക്ക് അറിയാം .😌. Pets നെ വളർത്തുന്നവർക്ക് വീട്ടിലെ ഒരു അംഗം തന്നെ ആണ് അവർ.. ❣️പോവുമ്പോൾ താങ്ങാൻ ആവില്ല
ഇതുപോലുള്ള നായകളുടെ സ്നേഹം, മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന വീഡിയോ കാണിച്ചാൽ മുകളിലോ താഴെയോ കമെന്റ് വരും " മനുഷ്യരേക്കൾ സ്നേഹം, മനുഷ്യനേക്കാൾ നല്ലത് " എന്ന് തുടങ്ങിയ ഡയലോഗ് കണ്ടു മടുത്ത ഞാൻ പറയുന്നു ഈ മനുഷ്യൻ തന്നെയാണ് ഈ മൃഗങ്ങളെ സ്നേഹിക്കുന്നത് എന്ന് മറക്കരുത്.... നിങ്ങൾ ശ്രദ്ദിച്ചു നോക്കിക്കോ ഒരാളെങ്കിലും ഇങ്ങിനെ പറയും..
ഈ സങ്കടം ഞാനും അനുഭവിച്ചിട്ടുണ്ട് dogs കുറച്ചു കൂടെ ആയുസ്സ് ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിച്ചു പോവും. ഒരു puppy നമ്മൾ വാങ്ങി വീട്ടിൽ കൊണ്ട് വരുമ്പോൾ മുതൽ അതിൻ്റെ അച്ഛൻ അമ്മ എല്ലാം നമ്മൾ തന്നെയാണ് കൊടുത്ത സ്നേഹം അതിൻ്റെ 100 ഇരട്ടി തിരികെ തരും
കാണാതായ ഞങ്ങടെ പാക്കരനെ (പൂച്ച) ഓർത്ത് ഇപ്പോഴും ഞങ്ങൾ കണ്ണീർ പൊഴിക്കാറുണ്ട്.. മിണ്ടാപ്രാണികൾ തരുന്ന സന്തോഷവും നിഷ്കളങ്ക സ്നേഹവും ഒരിക്കലും മനുഷ്യനുപോലും തരാനാകില്ല!!
കളകം ഇല്ലാത്ത സ്നേഹം അത് മൃഗങ്ങ്ൾക്ക് മാത്രം അവകാശ പെട്ടതാണ്..... അവരുടെ സ്നേഹം ആത്മാർഥമണ് അത് അനുഭവിക്കുന്നവർക്ക് മനസിയിലവും...... അവരെ വിട്ടുപിരിയാൻ സ്നേഹ ലഭിക്കുന്നവർക്ക് കയ്യിയില്ല.... But എല്ലാവരും ഒരു നാൾ വിട്ടുപോകും എന്ന യാഥാർഥ്യം 😞😞😞
ഇത് കണ്ട് എനിക്ക് കരച്ചിൽ നിർത്താൻവയ്യ, 😭😭😭 എനിക്കും എല്ലാ ജീവികളെയും ഇഷ്ടമാണ്. എല്ലാജീവികളും എന്നോട് പെട്ടന്ന് അടുക്കും. എനിക്ക് നല്ലതുപോലറിയാം ഈ വിഷമം 😣
മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടം തന്നെ ആണ്.... ഈ ലോകത്ത് ഇന്നും ഒരു നേരത്തെ ആഹാരം കഴിക്കാൻ ഇല്ലാത്ത ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്.... സ്മാരകം നിർമിക്കുന്ന പണം കൊണ്ട് അവർക്ക് ആഹാരം വാങ്ങി കൊടുത്താൽ പുണ്യം കിട്ടും.
Deeply sorrow and condolences .I totally understand your sorrows and pain .we lost our Toby on December 27th due to bladder cancer .He was with us nine and half years .Toby did the same way like Danny did .Eventhough ,Toby was gone from us almost thirty five days ,can’t accept us the fact as a family ,Hopefully time will heal our pain and sorrow.I am sure Danny and Toby are in a beautiful,rainbow heaven to looking at us and playing with their friends and enjoying with lot of treats.Their love to human is unconditional.
എന്റെ അച്ഛന്റെ അച്ഛന് ഒരു അൽസേഷ്യൻ നായ ഉണ്ടായിരുന്നു, കുട്ടിരാമൻ എന്ന് വിളിക്കാറ്. 2008ൽ അത് പോയി. എനിക്ക് അന്ന് 8 വയസ്സ്.എന്നും അച്ചാച്ചൻ റേഡിയോ കേട്ട് ഉമ്മറത്തു ഇരിക്കുമ്പോൾ കുട്ടിരാമനും കൂടെ ഉണ്ടാകും. കൂടെ നടക്കാൻ വരും, നന്നായി അഭ്യാസം കാണിക്കും.
ഇതുപോലെ തന്നെയാ....... ന്റെ ജൂലി.... കല്യാണം കഴിഞ്ഞു ഞാൻ പോയപ്പോളും... അവള് കരച്ചിൽ ആരുന്നു... ഇപ്പോ ഞാൻ chellubo ന്താ sandhosham എന്ന് അറിയോ അവൾക് 😔😘😘😘😘
A dog 🐩 is happy families pride ❤️ it's heart breaking.....I left my dog easily just bcz it is very very hungry... always eating...so I gave her to estate now she very happy even without me
My tearful condolences and tributes. Because I know very well about the real pain when we loose our pets. Dani, s good soul is in the heaven with our creator and he is happy their after crossing the rainbow Bridge with his friends.
I respect my dog too. He is so caring dog. I let him inside the house and let him to live the life to the fullest. He only cares about one thing my love and care. He don’t care about food or toys. He want to be with me all time. I give him that. He is a wonderful companion.
Unconditional love 😍🥰🔥... നായയോളം നന്ദി ഉള്ള മറ്റൊരു മൃഗം ഇല്ല 😍... അർഹിച്ച യാത്രയയപ്പ് കിട്ടി ആ നായക്ക് 👍🏻
മൃഗം വർഗം മുഴുവൻ നന്ദിയുള്ളവര
കൊടുക്കുന്ന സ്നേഹം ആന്മാർത്ഥമായി തിരിച്ചു തരുന്നത് മൃഗങ്ങൾ മാത്രമേ ഒള്ളു 😭
Sathyam 💯💯
Humans
തനിക്ക് അച്ഛനും അമ്മയും സുഹൃത്തുക്കളുമൊന്നും ഇല്ലേ?
💯💯💯💯💯💯💯
@@enikreplytharunavanmandan5426 get a dog and tell
തിന്നാൻ കൊടുക്കുന്നുണ്ടെങ്കിൽ അത് നായക്ക് കൊടുക്കണം ആ നന്ദി അവർ എന്നും കാണിക്കും 😍❤
Yes
😭😭😭😭😭❤❤❤❤
സത്യം
പകരം വെക്കാനാവാത്ത സ്നേഹം മൃഗങ്ങൾക്ക് മാത്രമേയുള്ളൂ
Sathyam 💯
Pretyekich pattikalk
100%👍
എനിക്കും
@@pig8154 pashe nine arukkum 🤕🥺
ജീവികളുടെ നിഷ്കളങ്ക സ്നേഹം ലഭിച്ചവർക്ക് മാത്രമേ അതിൻ്റെ ആഴം അറിയാൻ കഴിയൂ
Sssssss
Crct🥺
തീർച്ചയായും
Yes, nammude veettile oru angam thanneyaanu Avr 🥺 .sahikkaan pattilla
Sathyam
ചിലർക്കെങ്കിലും ഇത് കാണുമ്പോൾ ചിരി വരുന്നുണ്ട ആയിരിക്കും , ഒരു സഹജീവിയെ വളർത്തുന്ന ആൾക്കെ ഇതിൻറെ വിഷമം മനസ്സിലാകൂ .........................😓😓😓😓
Yes
വളരെ ശരിയാണ് ..
Athe🥺
Ella amal kannu niranjanu njan kandathu....
ചിരി വരണമെങ്കിൽ മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾ ആയിരിക്കും
ചില സമയത്ത് ഞമ്മൾക് മറ്റു ജീവികളോട് അങ്ങിനെ ഒരു സ്നേഹം വരും. ഒരു പൂച്ച ഞങ്ങൾക്കും ഉണ്ടായിരുന്നു അതു ചത്തു പോയപ്പോൾ എന്റെ വീട്ടുകാർ വല്ലാതെ വിഷമിച്ചു കരഞ്ഞത് ഓർമയുണ്ട്. 🌹🌹🌹
Kozhikilla
endedummm ....
,🤣🤣🤣🤣 dog valarthille
@@dontwait5608 veettil vallarthiya kozhi aakumbol undavum enik undayirunnu oru poovan benjamin bruno dog kondupoyi
@@abinbaby487 എനിക്ക് ചെന്നൈയിൽ കടയുണ്ടായിയുന്ന സമയത്തു അവിടെ ഒരു നയകുട്ടിക്ക് ബൈക്ക് തട്ടി പരിക്കെറ്റ് കിടന്നിട്ട് ഞാനാണ് അതിനു 8 ദിവസത്തോളം പാലും ബിസ്‌ക്കറ്റും കൊടുത്ത് സംരക്ഷിച്ചത്. ഒരു ജീവിയുടെ വിഷമം നമ്മുടെ മനസിനെ അസ്വസ്ഥമാക്കും. 🙏🙏🙏🙏
മനുഷ്യനേക്കാൾ വിശ്വസിക്കാവുന്ന ഒരു ജീവി❤️🐕
Appm ni dog aano ni oru manushyam aannagil ni nine thanne mosham aananu parayuvaanangil samadhikanam. Pinne pitt bull Rottweiler pinne athupole kure dogs ondayirunnu pandu okke news il vannayirunnu owner ina kadichu keeri enn ithaano than parayunne vishwasam. Dog inu nalla sneham okke athina valarthunavar ath ariyam nte vettilum ond oranam enn vechu manushyan onnum alla enn parayunne sheri alla ee dog ina manushyan snehikunond aa thirichu snehikunne allathu daily athina poyi adichal ath snehikumo appl manushyan mosham aananu parayunathil oru ithum illalo
@@AR-uh7ln dei ith ivn maathrm prnja dialogue aahno? Ninte vendapettvr prnjalm ingne thnne ne pryanee..!!!
Dog mathram alla bro manushyanekkal ethu jeeviyeyum vishvasikkam..
@@AR-uh7ln enthada ninte prashnam..... Keedam
@@AR-uh7ln eda moori.... Ninte manushya sneham manasilavunnundu.....
ഏതു ജീവിയെയും സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കും... എനിക്ക് ഉണ്ട് ഒരു കോഴി... അവളെ ഞാൻ സുന്ദരി എന്ന് വിളിക്കും എവിടെ ആണെങ്കിലും ഓടി വരും.... താരാട്ട് പാട്ട് പാടിയാൽ അവൾ തലനീട്ടി തോളിൽ കിടന്നു ഉറങ്ങും.... എന്റെ സുന്ദരി 😘😘😘😘
ഞങ്ങൾക്കും ഉണ്ട് ഇത് പോലെ ഒരാൽ. ഞങ്ങളുടെ Achu. അവള് ജനിച്ചു 2 ദിവസം ഉള്ളപ്പോൾ അവളുടെ അമ്മ ചത്ത് പോയി. അവിടുന്ന് എൻ്റെ അനിയൻ വീട്ടിൽ കൊണ്ടുവന്നതാണ്. വരുന്ന September ആകുമ്പോൾ 4 വയസ്സ് ആകും അവൾക്ക്. ഞങ്ങളുടെ കുഞ്ഞുവാവ ആണ് അവൾ. ഈ 4 വർഷത്തിനിടയിൽ അവളെ വിട്ടു ഒറ്റ ദിവസം പോലും ഞങ്ങൾ മാറിനിന്നിട്ടില്ല. അവൾക്ക് ഒരു മേലാഴിക വന്നാൽ ഞങ്ങളുടെ വീട് തന്നെ ഉറങ്ങിപ്പോകും. എൻ്റെ വീടിൻ്റെ താളവും ജീവനും ആണ് ഇന്ന് ഞങ്ങളുടെ അച്ചുട്ടി. 😘😘 നമ്മൾ ഒരിത്തിരി സ്നേഹം കൊടുത്താൽ ഒരു കടലോളം അവർ തിരിച്ചു തരും.
എന്റെ പാറു പൂച്ച മരിച്ചു എന്ന് മക്കൾ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ജോലി സ്‌ഥലത്ത് ആയിരുന്നു. അവിടെ നിന്നും വീട്ടിൽ എത്തിയത് എനിക്ക് ഓർക്കാൻ വയ്യ. എന്റെ മക്കൾ എന്നെ കണ്ടതും വാവിട്ട് കരയുക ആയിരുന്നു. അവൾ നാളുകുട്ടികൾക്ക് ജന്മം നൽകിയാണ് പോയത്. കുട്ടികളുടെ 28 ചടങ്ങ് വരെ എന്റെ മക്കൾ നടത്തി. മരിക്കുന്ന നേരം ഓടി വന്ന് എന്റെ മോളുടെ കയ്യിൽ കയറി അവളെ ഒന്ന് നോക്കി കയ്യിൽ നിന്നും ചാടി ഇറങ്ങി അവളുടെ കാൽക്കൽ കിടന്നാണ് അവൾ പോയത്. അവളുടെ കുട്ടിക്കളെ നോക്കാൻ താല്പര്യം ഉള്ളവർക്ക് കൊടുക്കാൻ തീരുമാനിച്ചിരുന്നു. അവൾ പോയപ്പോൾ അവൾ ഞങ്ങളെ ഏൽപ്പിച്ചു പോയ ആ കുട്ടികളെ ആർക്കും കൊടുത്തില്ല. ഞങ്ങൾ പോന്നു പോലെ നോക്കുന്നു. കൂടാതെ അമ്മ ഇല്ലാതെ വഴിയിൽ കിടന്ന ഒരു പൂച്ച കുട്ടിയേയും എടുത്തു വളർത്തി. കുഞ്ഞു എന്നാണ് അവന്റെ പേര്. അവൻ പാലുകുടിക്കാതെ വളർന്നത് കാരണം വളർച്ച കുറവുണ്ട്. അതാണ് കുഞ്ഞു എന്ന് വിളിച്ചത്. എനിക്ക് കൊറോണ വന്നപ്പോൾ ഒരാൾ എങ്ങോട്ടോ പോയി. പാറുവിന്റെ 3 മക്കളും കുഞ്ഞുവും ഇപ്പോൾ സുഖം ആയിരിക്കുന്നു 🥰🥰
എങ്ങനെയാണു പാറു മരിച്ചത്.. അസുഖമായിരുന്നോ... എനിക്കും വഴിയിൽ നിന്നും 2പൂച്ചക്കുഞ്ഞുങ്ങളെ കിട്ടിയിരുന്നു... ഒരാൾ എന്തോ വിഷമുള്ളത് കഴിച്ചു ഛർദിച്ചു മരിച്ചു.. ഒരാളെ ഞാൻ നാട്ടിൽ പോവുമ്പോൾ കൂടെ കൊണ്ട് പോയി.. ഇപ്പോ 4മക്കളുമായി..അവളെ അവിടെ വിട്ടു വന്നു..പിന്നീട് വീണ്ടും ആരോ ബോക്സ് ൽ ആക്കി ഉപേക്ഷിച്ച കണ്ണ് തുറക്കാത്ത 3 പൂച്ച കുഞ്ഞുങ്ങളെ കിട്ടി.. ഇപ്പോ വർക്ക് 7months ആയി.. 😍കൂടാതെ 4നാടൻ പട്ടികളും ഉണ്ട് എനിക്ക്.... അവരെയൊക്കെ കാണുമ്പോൾ ഉള്ള happiness മനസുഖം വേറെ level ആണ് ❣️❣️
Ok
The most loving friend we can ever get is a dog. RIP buddy.
നായയുടെ ആയുസ് 12-15 വയസാണ്, ചിലപ്പോ തോന്നും അവർക്കും മനുഷ്യന്റെ ആയുസ് ഉണ്ടായിരുന്നെങ്കിൽ 🙏അത്രയ്ക്കും സ്നേഹമാണ് നമ്മളോട്
True
12 oke bhagyam undele ethu lab gs oke 10,11 oke avumbo povarund :(
sathyam🙂
3 മാസം മുന്നേ ഈ അവസ്ഥ അനുഭവിച്ചത് ആണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വേദന ആണ്. ഇപ്പോഴും അവനെ കുറിച്ചു ആലോചിച്ചാൽ കണ്ണ് നിറയും. സ്നേഹിച്ചു കൊതി തീർന്നില്ല
ആ ഒരു ദിവസം വരുന്നത് ആലോചിച്ചിട്ട് കണ്ണ് നിറഞ്ഞു😢 എനിക്കും ഉണ്ട് ഒരു ഓമന🐕
ഒരു മാസമായി bro എന്റെ ബേബി പോയിട്ട് 😔
@@sudheeshappu3766 🥺🐩🤗
@@athultathul2506 enikum ipozhe pediyavum 1 year ayte ullu iniyum 10 kollatholam koode undavum enik urappan...ennalum nammde avasanam vare undavillenn orkumbo oru vedana
@@insideboy12 💓💓🐕💞💓
പാവം , ആ വേർപാട് താങ്ങാനുള്ള ശേഷി ആ കുടുംബത്തിന് കൊടുക്കണേ ഈശ്വരാ 😔🥀
Idhil oru kutt illadilla 😬😬
സ്നേഹിക്കുന്നെങ്കിൽ അത് മൃഗങ്ങളെആയിരിക്കണം വെറും ഒരു നേരത്തെ ഭക്ഷണം മതി അവർ മരണം വരെ നമ്മളെ എവിടെകണ്ടാലും നന്ദികാണിക്കും കറയില്ലാത്ത കളങ്കമില്ലാത്ത സ്നേഹം തിരിച്ചു തരും
ഞാനുംഈ അവസ്ഥയിലൂടെ കടന്നു പോയതാ എപ്പോൾ അവനെ പറ്റി ഓർത്താലും എന്റെ കണ്ണ് നിറയും
😔
Mee too
Njanum 😭 e kandappol enta tuutu patti orrth pooyii
😞💔
ഞാനും 😔
പാവം അവന്റെ വേർപാട് കണ്ടപ്പോൾ സങ്കടം തോന്നി .മിണ്ടപ്രാണികളെ സ്നേഹിക്കുന്നവർക്കു മാത്രമേ ആ വേർപാടിന്റെ വേദന മനസിലാകൂ
😢😢😢😞😞
നമ്മുടെ parents.. especially അമ്മ.. ഒരിക്കലും അവരുടെ മക്കളെ അവരെക്കാൾ കൂടുതൽ വേറെ ആരും സ്നേഹിക്കും എന്ന് ഒരിക്കലും സമ്മതിച്ച് തരില്ല. പക്ഷേ ഇന്ന് രാവിലെ എൻ്റെ അമ്മ പറഞ്ഞു, ഇവിടെ നമ്മൾ രണ്ടുപേരെക്കാൾ കൂടുതൽ നമ്മുടെ മോളെ (എന്നെ) അവൾ (ദേവ.. our pet) സ്നേഹിക്കുന്നു എന്ന്.. അത് അങ്ങനെ ആണ്.. കുന്നിക്കുരുവോളം കൊടുത്താൽ സ്നേഹത്തിൻ്റെയും നന്ദിയുടെയും ഒരു Everest നമുക്ക് ഇങ്ങോട്ട് കാണിച്ച് തരും.. എൻ്റെ നിഴലിന് 4 കാലും ഒരു വാലും ഉണ്ട്🐾🐶
സ്വന്തം ജീവനേക്കാൾ തന്നെ വളർത്തുന്നവനെ സ്നേഹിക്കുന്ന ഒരേ ഒരു ജീവി...
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് dog, ഈ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, അത്രമാത്രം നന്ദിയുള്ള ഒരു മൃഗമാണ് dog 😭😭😭😭😭😭
അല്ലേലും മിർഗങ്ങൾക് ഒരു വല്ലാത്ത ഇഷ്ടമാണ് ❤️❤️❤️
എത്രയൊക്കെ വഴക്ക് പറഞ്ഞാലും ഒന്നും മനസ്സിൽ വയ്ക്കാതെ സ്നേഹം മാത്രം തിരിച്ചു തരുന്നഒന്നേയുള്ളൂ ഈ ഭൂമിയിൽഅത് മൃഗങ്ങൾ മാത്രമാണ് എനിക്കും ഉണ്ട് ഞങ്ങടെ സ്വത്താണ് അവൾ .കണ്ണുനിറഞ്ഞുപോയി കണ്ടിട്ട് .😔❣️❣️
ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും ഒരു നായയെ വളർത്തിയവർക് അറിയാംഅത് വിട്ട് പോകുമ്പോൾ ഉള്ള വിഷമം
The same insident was with me..I lost my loved puppy last month December last week. She was completed her 14 year and just entered her 15..but it was a stroke. One side got paralysis..there nothing to compare her love and presence..she was our family member ..but she teaches us lot of things..how to forgive..how to love ..i thingk every pet have a mission with us ..they will teache lot ..after completing the mission they will depart. To another journey..we can do one thing .we can pray and we can flow the blessings to them from our hart ..we're ever they .which state they are .they can feel the drop of happiness..🐕🐕❤❤ (pet is part our of life.. but for pet ..we are the full of there life..)
Amazing insight and thought. Never thought about pets in such an angle. Thanks for sharing your priceless views.
മനസ് തകർന്നു പോകുന്നു കിടക്കുന്നതു കാണുമ്പോൾ.... ശെരിക്കും നിഷ്കളങ്കമായ സ്നേഹം മാത്രമേ ഈ കുഞ്ഞുങ്ങളുടെ മനസ്സിൽ ഉള്ളു.... അവൻ നിങ്ങളെ വിട്ടുപോകില്ല.. എന്നുമുണ്ടാകും കൂടെ.
❤️❤️❤️😘😘സത്യം എന്റെ വിട്ടിൽ ഇതു പോലെ തന്നെ ആണ് എന്റെവിട്ടിലും.. അത് ഇവരെ പൊന്നു പോലെ നോക്കി സ്‌നേഹിച്ചവർക്കു മാത്രമേ അവരുടെ സ്നേഹം മനസിൽ ആവു.. ❤️❤️😘🥰🥰🌹🌹🌹
മനുഷ്യൻ മനുഷ്യനെ സ്വന്തം കുടുംബത്തിൽ തന്നെ കുത്തി മരിക്കുന്നു , ഇവിടെ യാണ് ഒരു വളർത്തു മൃഗതിനു വേണ്ടി കണ്ണീർ പൊഴിക്കുന്നത് , നന്മ വറ്റാത്ത മനുഷ്യ മനസുകൾ മരിക്കാതിരിക്കട്ടെ ,
ഇതുപോലെയുള്ള മൃഗങ്ങളെ സ്നേഹിക്കുമ്പോഴാണ് യഥാർത്ഥ സ്നേഹമെന്തെന്ന് മനസ്സിലാവുന്നത് ❤️
ഞങ്ങൾ അനുഭവിച്ച അതെ അവസ്ഥ സഹിക്കാൻ പറ്റില്ല 😭
😭😭😭😭
ദുഃഖത്തിൽ പങ്കു ചേരുന്നു എന്റെ ജാനു പോയപ്പോ ഞങ്ങൾ അനുഭവിച്ചിരുന്നു അതുകൊണ്ട് അറിയാം pain ഇപ്പോഴുമൊർത്താൽ കരയും ഞാൻ ഒരു വിഷമം അവൾ മംഗ്ലൂർ ആണ് ഉറങ്ങുന്നത് നാട്ടിൽ വീടുവെക്കുമ് വരെ അവൾ കാത്തു നിന്നില്ല അവളെ വീടിന്റെ ഒരരികിൽ (നിത്യ നിദ്ര )വേണമെന്ന് ആഗ്രഹം നടന്നില്ല 10 വയസിൽ അവൾ പോയി പെട്ടെന്ന് march 23nu 4 വർഷം ആവും എന്റെ കുഞ്ഞ്ജാനുമ്മ പോയിട്ട് ഒറ്റവാക്കിൽ പറഞ്ഞാൽ സ്നേഹം അതാണവൾ 😥😥🙏🏻ഇപ്പോൾ പൂച്ചകൾ ഉണ്ടെനിക്ക് 20ഓളം 🥰
ലാബ് വേറെ ലെവൽ Dog ആണു വളർത്തിയാൽ പിന്നെ അവർ ഇല്ലാതെ ആവില്ല.. Love Dogs.. 💕💕
100%
Apo bakiyulla breeds 🙄
@@railfankerala labine valarthiyittullavar labinte karyam parayunnu bakkiyullath enganeyennu valarthiyittullavarku alle ariyu thangal sremichu nokku ennittu paray
@@sachusreekuttan1219 ok seta
@@railfankerala ok bro
സത്യം .... ചങ്ക് പറഞ്ഞു പോകും ആ വേദന.... സഹിക്കാൻ പറ്റൂല.... 😢😢😢 ഞാനും അനുഭവിച്ചതാ.... ഇന്നും കണ്ണു നിറയും... ഇന്നും ന്റെ കുട്ടിയുടെ അടക്കിന്ടെ മുന്നിൽ പോയി നോക്കാതിരിക്കാൻ പറ്റൂല....
അതാണ് മൃഗങ്ങൾക്ക് സ്നേഹം കൊടുത്താൽ ഇരട്ടി സ്നേഹം തിരിച്ചുതരും ❤️💔
മിണ്ടാപ്രണികളെ സ്നേഹിച്ചിട്ടുള്ളവർക്കേ അവയുടെ സ്നേഹം അനുഭവിക്കാനുള്ള യോഗം ഉണ്ടായിട്ടുള്ളൂ .... അതിനുള്ള മനസ് ഉണ്ടാകുക മഹത്തായ കാര്യം തന്നെയാണ്.. ബാക്കിയെല്ലാവർക്കും ഇതെല്ലാം വെറും പുച്ഛം മാത്രം.
A True Dog Lover Can Definitely Realise This Pain.🙏
ചിലപ്പോൾ വട്ടാണെന്നൊക്കെ തോന്നുമെങ്കിലും....... സ്നേഹം അത് വട്ട് തന്നെയാണ് 💔
മഹാനായ അബ്ദുൽ കലാം ഒരിക്കൽ പറഞ്ഞു " നിങ്ങൾ ഒരു മനുഷ്യന് മൂന്നുവർഷം ആഹാരം കൊടുക്കൂ, അവൻ നിങ്ങളെ മൂന്നുദിവസത്തേക്ക് പോലും ഓർക്കണമെന്നില്ല, നിങ്ങൾ ഒരു നായയ്ക്ക് മൂന്നുദിവസം ആഹാരം കൊടുക്കൂ, അവൻ നിങ്ങളെ അവന്റെ ആയിഷ്ക്കാലത്തോളം മറക്കില്ല "
എന്റെ വീട്ടിലും ഉണ്ട്. അവന് എന്തെങ്കിലും സംഭവിച്ചാൽ ചിന്തിക്കാൻ വയ്യ. ഞങ്ങളുടെ കൂടെയാ കിടപ്പ്.
Onnum sambhavikkilla😘
കുന്നോളം സ്നേഹം തിരിച്ചുകൊടുക്കുന്ന മുതൽ ♥♥😭😭
വേർപാടിന്റെ വേദന ആർക്കും വാങ്ങാൻ കഴിയില്ല ....അത് സ്വയം അനുഭവിക്കണം. we can't Sell our Sorrows.we can't buy our happiness. Universal truth...
നായിക്കളെ വീട്ടിലെ ഒരു അംഗത്തെ പോലെ സ്നേഹിക്കുന്നവർക്ക് അറിയാം അവര് നഷ്ടപ്പെട്ടലുള്ള സങ്കടം, സ്നേഹം കാണിക്കൽ നായ്ക്കളെ കഴിഞ്ഞേ ഒള്ളു വേറൊരു ജന്തുക്കൾ, 🙏🙏🙏,
ചില മനുഷ്യ രേക്കാൾ നന്ദി ഉള്ള വർഗ്ഗമാ. നായ.
ഇങ്ങനെയുള്ള അവസ്ഥയിലൂടെ ഒത്തിരി കടന്നു പോയിട്ടുണ്ട്.... പട്ടി.. പൂച്ച.. അണ്ണാൻ കുഞ്ഞ്.. അങ്ങനെ അങ്ങനെ.. ആ സങ്കടം അനുഭവിച്ചവർക്ക് അറിയാം .😌. Pets നെ വളർത്തുന്നവർക്ക് വീട്ടിലെ ഒരു അംഗം തന്നെ ആണ് അവർ.. ❣️പോവുമ്പോൾ താങ്ങാൻ ആവില്ല
വളർത്തുന്നവർക്ക് അറിയാം അതിൻറെ വിഷമം 🥺😞 മനുഷ്യനെക്കാൾ സ്നേഹമുള്ള ഒരു ജീവിയാണ് നമ്മുടെ വീട്ടിലെ ഒരു അംഗമായാണ് കാണുന്നത്
ഇത് അനുഭവിച്ചവർക്കേ അതിന്റെ വിഷമം മനസിലാകു😔😔
Such a blessed dog to receive back all the love he had for his humans💔
"If you have not loved an animal,some part of your soul remains unawakened."--Anatole France.
സ്വന്തം മക്കളെക്കാൾ സ്നേഹം നായ്ക്ക് ആണ്😔
ആരാ പറജെ
@@nihal5001 Aarum Parayanda Kaaryam Illa Valarthiyaal Ariyam...
@@Vishnurajvj 💯ശരിയാണ്
ഇതുപോലുള്ള നായകളുടെ സ്നേഹം, മൃഗങ്ങളുടെ സ്നേഹം കാണിക്കുന്ന വീഡിയോ കാണിച്ചാൽ മുകളിലോ താഴെയോ കമെന്റ് വരും
" മനുഷ്യരേക്കൾ സ്നേഹം, മനുഷ്യനേക്കാൾ നല്ലത് " എന്ന് തുടങ്ങിയ ഡയലോഗ് കണ്ടു മടുത്ത ഞാൻ പറയുന്നു
ഈ മനുഷ്യൻ തന്നെയാണ് ഈ മൃഗങ്ങളെ സ്നേഹിക്കുന്നത് എന്ന് മറക്കരുത്....
നിങ്ങൾ ശ്രദ്ദിച്ചു നോക്കിക്കോ ഒരാളെങ്കിലും ഇങ്ങിനെ പറയും..
മനുഷ്യനേക്കാൾ ഭേദം 🙏🔥🙏.. Rip 🙏
എത്ര സ്നേഹം അനുഭവിച്ചാ അവൻ പോയത്... ഉമ്മ 🌹
ആ കുടുംബം എത്ര മാത്രം ആ നായയെ സ്നേഹിച്ചു എന്ന് വിവരിക്കാൻ കഴിയുന്നില്ല. 🙏🙏
വളർത്ത് മൃഗങ്ങളോട് നമുക്ക് വല്ലാത്തൊരു affection തോന്നും മനുഷ്യനേക്കാൾ... 😞😞
Really true
Correctanu avarudey sneham anubavuchavarkku mathre athriyan kazhiuyuu
ഈ സങ്കടം ഞാനും അനുഭവിച്ചിട്ടുണ്ട് dogs കുറച്ചു കൂടെ ആയുസ്സ് ഉണ്ടായിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിച്ചു പോവും.
ഒരു puppy നമ്മൾ വാങ്ങി വീട്ടിൽ കൊണ്ട് വരുമ്പോൾ മുതൽ അതിൻ്റെ അച്ഛൻ അമ്മ എല്ലാം നമ്മൾ തന്നെയാണ് കൊടുത്ത സ്നേഹം അതിൻ്റെ 100 ഇരട്ടി തിരികെ തരും
ലോകത്ത് ആരൊക്കെ നമ്മളെ ചതിച്ചാലും നമ്മളെ വിട്ടു പോയാലും... നായ ❤ അവൻ മരിക്കുവോളം നമ്മളെ കൂടെ കാണും❤😞
അലെകിലും...മനുഷ്യനെക്കാൾ സ്നേഹവും...നന്ദിയുള്ളതും...ഇങ്ങനെയുള്ള മിണ്ടാ പ്രാണികൾക്കാണ്😢😢😢
കാണാതായ ഞങ്ങടെ പാക്കരനെ (പൂച്ച) ഓർത്ത് ഇപ്പോഴും ഞങ്ങൾ കണ്ണീർ പൊഴിക്കാറുണ്ട്.. മിണ്ടാപ്രാണികൾ തരുന്ന സന്തോഷവും നിഷ്കളങ്ക സ്നേഹവും ഒരിക്കലും മനുഷ്യനുപോലും തരാനാകില്ല!!
കളകം ഇല്ലാത്ത സ്നേഹം അത് മൃഗങ്ങ്ൾക്ക് മാത്രം അവകാശ പെട്ടതാണ്..... അവരുടെ സ്നേഹം ആത്മാർഥമണ് അത് അനുഭവിക്കുന്നവർക്ക് മനസിയിലവും...... അവരെ വിട്ടുപിരിയാൻ സ്നേഹ ലഭിക്കുന്നവർക്ക് കയ്യിയില്ല.... But എല്ലാവരും ഒരു നാൾ വിട്ടുപോകും എന്ന യാഥാർഥ്യം 😞😞😞
ഇത് കണ്ട് എനിക്ക് കരച്ചിൽ നിർത്താൻവയ്യ, 😭😭😭 എനിക്കും എല്ലാ ജീവികളെയും ഇഷ്ടമാണ്. എല്ലാജീവികളും എന്നോട് പെട്ടന്ന് അടുക്കും. എനിക്ക് നല്ലതുപോലറിയാം ഈ വിഷമം 😣
അത്ര സ്നേഹമാണ് ♥️
Great 👍......... love him so much ....
നമ്മുക്ക് സ്‌നേഹം തരുന്ന എന്തായാലും മനുഷ്യനോ മൃഗമോ ആയാലും വിട്ടു പോകുപോൾ ഉള്ള വേദന ഹോ 😔😔
മൃഗങ്ങളെ എല്ലാവർക്കും ഇഷ്ടം തന്നെ ആണ്.... ഈ ലോകത്ത് ഇന്നും ഒരു നേരത്തെ ആഹാരം കഴിക്കാൻ ഇല്ലാത്ത ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ട്.... സ്മാരകം നിർമിക്കുന്ന പണം കൊണ്ട് അവർക്ക് ആഹാരം വാങ്ങി കൊടുത്താൽ പുണ്യം കിട്ടും.
Ningal monthy etra kodukundu comon ? Avre okke nokkan aanu Tax ennoru Sadanam Ella Mansuhyarum kodukunatu ...Sneham tonnan Manushyan tanne akano ?
Than ethakilum kodukarundo first koduthit dialogue adik kure enam ind ithupole comment idunee😡😏😏😏
Definitely will help who is hungry
Deeply sorrow and condolences .I totally understand your sorrows and pain .we lost our Toby on December 27th due to bladder cancer .He was with us nine and half years .Toby did the same way like Danny did .Eventhough ,Toby was gone from us almost thirty five days ,can’t accept us the fact as a family ,Hopefully time will heal our pain and sorrow.I am sure Danny and Toby are in a beautiful,rainbow heaven to looking at us and playing with their friends and enjoying with lot of treats.Their love to human is unconditional.
നമ്മൾ വളർത്തുന്ന ഏത് മൃഗവും നമ്മുടെ മക്കളെ പോലെ തന്നെയാണ്.
മൃഗങ്ങളുടെ കാണപ്പെട്ട ദൈവം മനുഷ്യനാണ് 🙏🙏🙏
0:56 ഈ നിമിഷം ജീവിതത്തിൽ വരാതിരുന്നാൽ മതിയായിരുന്നു കാരണം ഞാനും ഒരുത്തനെ വളർത്തുന്നുണ്ട് വീട്ടിലെ പ്രിയപ്പെട്ടവൻ 🐕
വളർത്തിയിട്ടുള്ളോർക് അറിയാം ആ സ്നേഹം..നമ്മുടെ ചങ്കുപൊട്ടും.അവർക്ക് എന്തേലും സംഭവിച്ചാൽ..മിണ്ടുന്നില്ല എങ്കിലും അവർക്ക് സ്നേഹം മാത്രം ഉള്ളൂ നെഞ്ചില്
എന്റെ അച്ഛന്റെ അച്ഛന് ഒരു അൽസേഷ്യൻ നായ ഉണ്ടായിരുന്നു, കുട്ടിരാമൻ എന്ന് വിളിക്കാറ്. 2008ൽ അത് പോയി. എനിക്ക് അന്ന് 8 വയസ്സ്.എന്നും അച്ചാച്ചൻ റേഡിയോ കേട്ട് ഉമ്മറത്തു ഇരിക്കുമ്പോൾ കുട്ടിരാമനും കൂടെ ഉണ്ടാകും. കൂടെ നടക്കാൻ വരും, നന്നായി അഭ്യാസം കാണിക്കും.
കണ്ണ് നിറഞ്ഞു പോയി... എന്ത് ചെയ്യാം....
I bow down to this sensitivity towards the poor voiceless life that is around us....My pranams
സ്നേഹബന്ധങ്ങൾക്ക് ഒരു വിലയും കൽപിക്കാത്ത പുതിയ തലമുറയിൽ പലരെയും സ്നേഹം എന്താണ് എന്ന് പഠിപ്പിക്കുന്ന ഒരു ജീവിതം.
ഒരു നേരത്തെ ആഹാരം കൊടുത്താൽ മതി അവന്റെ ജീവൻ നൽകിയും നമ്മളെ സംരക്ഷിക്കും.. 💯💝💔
ഇത് കണ്ടപ്പോൾ ആദ്യം എനിക്ക് ചിരി വന്നു പിന്നീട് ബാക്കി കമൻറുകൾ കണ്ടപ്പോൾ ഞാൻ തെറ്റാണ് എന്ന് മനസ്സിലായി
ഇന്ന് രാവിലെ കറക്കാൻ ചെന്നപ്പോൾ എന്നെ തൊഴിച്ച പശുവിനെ ഈ സമയം സ്നേഹപൂർവ്വം സ്മരിക്കുന്നു
😂😂😂😂😂😂🐄🐄🐄🐄🐄🐄
Rip,he will be always with u
Soul
നന്ദിയുള്ള വർഗം..
എനിക്കും ഇത് പോലെ ഒരു ഡോഗ് ഉണ്ടായിരുന്നു പക്ഷെ ഇപ്പോ ഇല്ല അവൻ 😭😭
ഒരു നായയെ വളർത്തുനവർകെ അതിൻ്റെ സ്നേഹവും അതിനെ ഒരു തിവസം പിരിയുമ്പോൾ ഉള്ള വിഷമം മനസ്സിലാക്കുക ഉള്ളൂ ഇത് കണ്ടപോ തന്നെ കരച്ചിൽ വന്നു😭🥲🥲🥲🥲🥲🥲🥲😥😢
Heartbreaking 😓 I am pet parent and I can feel your pain .Dogs deserve such loving people.. Pls adopt more dogs ❤️
ഇതുപോലെ തന്നെയാ....... ന്റെ ജൂലി....
കല്യാണം കഴിഞ്ഞു ഞാൻ പോയപ്പോളും... അവള് കരച്ചിൽ ആരുന്നു... ഇപ്പോ ഞാൻ chellubo ന്താ sandhosham എന്ന് അറിയോ അവൾക് 😔😘😘😘😘
A dog 🐩 is happy families pride ❤️ it's heart breaking.....I left my dog easily just bcz it is very very hungry... always eating...so I gave her to estate now she very happy even without me
Really amazing the love you showed really great God bless you 💞💞💞
Lab one of my favourite dog breed. Lab cross breed also good... ചങ്കു പോലെ കൂടെ നില്കും.... കൊച്ചു കുട്ടികളോട് പൊതുവെ സ്നേഹം കൂടുതൽ ആണ്
god is love. a big salute to this family.
ഇതൊക്കെ അല്ലേ സ്നേഹം സ്നേഹിച്ചവർ നമ്മെ വിട്ടു പിരിയുമ്പോൾ ഉണ്ടാകുന്ന വേദന താങ്ങാൻ പറ്റുമോ
പതിമൂന്നു വർഷം ഓമനിച്ചു വളർത്തിയ... ഞങ്ങളുടെ ജോണി പോയപ്പോളും.... ഇതേ.. അവസ്ഥ യായിരുന്നു.... 😢😢
Especially ...Dog = Dog... 🙏🏾 .🌍👁️
Unconditional + Loyal...🌹
ഓരോ ജീവിയും നമ്മളെ പ്രിയപ്പെട്ട ആണ്... ചേച്ചി... അവൻ നമ്മളെ മനസിലും
Heart touching😣😣
വളർത്തുകയാണെങ്കിൽ ഇങ്ങനെ വളർത്തണം .... ആദരാഞ്ജലികൾ ......
RIP DANEY 😭😭😭❤️❤️❤️
Ente 7 pooch kal parva virus
Vanne marechupoye .njangel orupade veshamechu .karenjappol kaleyake orupadeper mregasnehekal mathrem samadanepechathe.nengaludey vedanayude aazhem eneyke manaselavende 🙏🙏🙏❤️❤️❤️
സ്നേഹത്തോടെ ഡാനിക് ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
My tearful condolences and tributes. Because I know very well about the real pain when we loose our pets. Dani, s good soul is in the heaven with our creator and he is happy their after crossing the rainbow Bridge with his friends.
ഈ വേദന ആലോചിച്ചിട്ട ഞാൻ ഒന്നിനേം വളർത്താതത്... സഹിക്കൂല 💔😪😪😪
വീട്ടിൽ രണ്ടെന്ണമുണ്ട് ....
ഈ രംഗം കണ്ടിട്ട് ഹൃദയം പൊടിയുന്നു........
*Chila SNEHAM Angananu 💔🌹*
Pavam aa Amma enum nallathu varate ellarkum😓😓😓😍😘😘
I respect my dog too. He is so caring dog. I let him inside the house and let him to live the life to the fullest. He only cares about one thing my love and care. He don’t care about food or toys. He want to be with me all time. I give him that. He is a wonderful companion.
🙏🏼🙏🏼🙏🏼🙏🏼 annera ethrayum snehichettarkkum ithra vishamam manuma