വാങ്ങാം പക്ഷെ നല്ല വണ്ണം ചെക്ക് ചെയ്തിട്ട് വാങ്ങുക എല്ലാം ബേക്കറി പലഹാരം മാതിരി ഇരിക്കും അനുഭവം ഗുരു! ഇവർ പറയുന്നതിൽ തെറ്റില്ല ബാക്കി എല്ലാം വങ്ങുന്നവരുടെ കൈയിൽ
ഡൽഹിയിലെ മൊത്തം used ഇന്നോവയും മലയാളി കച്ചോടക്കാർ വാങ്ങി കേരളത്തിൽ സ്റ്റോക് ആക്കിയിരിക്കുകയാണ്.........വാങ്ങുന്നവരുടെ ശ്രദ്ധക്ക്.... professionals നെ വച്ച് PDI ചെയ്ത് വാങ്ങിക്കോ....ഇല്ലെങ്കിൽ എപ്പോ പണി കിട്ടി എന്ന് ചോദിച്ചാ മതി. ഈ കാറോക്കെ മിക്കവാറും കരിബിൻ ജ്യൂസ് എടുത്തു കളഞ്ഞിട്ടുള്ള ചണ്ടി കരിബിൻ്റെ അവസ്ഥയിൽ ആവും.
നല്ല വിലകുറവ്. വേറെ ആരും ഇല്ലഗിൽ.
നല്ല വണ്ടികൾ 👌👌👌
ഇജ്ജോന്ന് മിണ്ടാതെക്ക് .. വണ്ടിനെ കുറിച്ച് അറിയുന്ന ആ ഡീലർ പറയട്ടെ ..,
Kaanan vrithi illenkilum engine noki edukuka injector timing belt Ac copressor okke noki edukuka👍🏾
Hi,
Delhi resident since 1984 to December 2022 . Dont misguide the people of Kerala.
എവിടെ ആണ് സ്ഥലം
സെൻറ് ഫോൺ നമ്പർ
👍
Good
വാങ്ങാം പക്ഷെ നല്ല വണ്ണം ചെക്ക് ചെയ്തിട്ട് വാങ്ങുക എല്ലാം ബേക്കറി പലഹാരം മാതിരി ഇരിക്കും അനുഭവം ഗുരു! ഇവർ പറയുന്നതിൽ തെറ്റില്ല ബാക്കി എല്ലാം വങ്ങുന്നവരുടെ കൈയിൽ
Tn how much
Naalu ടയർ ഉണ്ടോ
Rate koodudhalaanu
. ഹയ് ക്രോസ് ഉണ്ടോ
Chengayi ninde parachil nirth aaa dealer paraytte onn vandiyude kaaryam
forest കാട് ഉണ്ടോ
Idh vare vlog cheyyan padichille😂
ഒരു ഗ്ലാസ്സ് മാറിയിട്ടുണ്ട്. ഉണ്ടോഅവർക്ക് തന്നെ സംശയം'😂
Nalla saipundu
Nalla look undu
Condisan vandiyaa😅😅😅😅
ഡൽഹിയിലെ മൊത്തം used ഇന്നോവയും മലയാളി കച്ചോടക്കാർ വാങ്ങി കേരളത്തിൽ സ്റ്റോക് ആക്കിയിരിക്കുകയാണ്.........വാങ്ങുന്നവരുടെ ശ്രദ്ധക്ക്.... professionals നെ വച്ച് PDI ചെയ്ത് വാങ്ങിക്കോ....ഇല്ലെങ്കിൽ എപ്പോ പണി കിട്ടി എന്ന് ചോദിച്ചാ മതി. ഈ കാറോക്കെ മിക്കവാറും കരിബിൻ ജ്യൂസ് എടുത്തു കളഞ്ഞിട്ടുള്ള ചണ്ടി കരിബിൻ്റെ അവസ്ഥയിൽ ആവും.
First vandi dicky മാറിയത് 🙏
,😢😢😢
വളരെ കൂടുതൽ വില
Costume mattannam
Corolla altis ഡീസൽ മോഡൽ കൂടിയത് ഉണ്ടോ ?
തട്ടിപ് ആരും വാങ്ങല്ലേ വില കൂടുതൽ
സിപിഎം പാർട്ടി പോലെ ആയിരിക്കും.
നല്ല പാങ്ങ് ഉള്ള വണ്ടികൾ ആണ് 😂😂😂